ജോസേട്ടന്റെ ദശാശം, ധാനധർമ്മം, കൈ നിറയെ കൊടുക്കുന്ന സ്വഭാവം അടുത്തറിഞ്ഞ ഒരു മിഷണറി വൈദികനാണ് ഞാൻ. ജോസേട്ടൻ സ്വർഗ്ഗത്തിൽ ധനധർമ്മം വഴി ഒരു ഭവനം പണി തീർത്തു എന്ന് ഞാൻ വിശ്വസിക്കുന്നു. കുരിയച്ചിറകാരനായ ഞാൻ ജോസേട്ടന്റെ ആത്മീയജീവിതം അടുത്തറിഞ്ഞിട്ടുണ്ട്. ഒരു വിശുദ്ധനായ ഒരു വ്യക്തി ആയി ഞാൻ ജോസേട്ടനെ ആദരിക്കുന്നു. സാഗർ മിഷനിലെ അനാഥ കുട്ടികൾക്കും, മിഷൻ പ്രവർത്തനങ്ങൾക്കും കൈ നിറയെ സഹായിച്ച ജോസേട്ടനെയും കുടുംബത്തെയും ഞാൻ നന്ദിയോടെ പ്രാർത്ഥന കളിലും പരിശ്ശുദ്ധ കുർബാനയിലും സ്മരിക്കുന്നു. ജോസേട്ടനെ നല്ലവനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏
@josejoseph51263 жыл бұрын
ദൈവം ജോസെട്ടനെ അനുഗ്രഹിക്കട്ടെ ഇതുപോലെ ഒത്തിരി ജോസെട്ടന്മാർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥി ക്കുന്നു🙏🙏
@sunnykuruthukulangara25303 жыл бұрын
ഞാൻ കുരിയച്ചിറയിലെ വിൻസന്റ് ഡി പോൾ പ്രവത്തകനായിരുന്ന കാലത്ത് ജോസേട്ടന്റ് അരികിൽ ചെന്ന് ആർക്ക് വേണ്ടി യും സഹായം ചോദിച്ചാൽ കൊടുത്തിരുന്നു ആ മന:സ്ഥിതി എന്നെ അത്ഭുതപ്പെടുത്തുന്നു സർവ്വ മഹത്വവും കർത്താവിന്
@vinayaninchakadan48993 жыл бұрын
പച്ചയായ മനുഷ്യൻ ഇനിയും ദൈവം ധാരാളമായി അദ്ദേഹത്തെ അദ്ദേഹത്തിൻറെ തലമുറകളെയും അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു ചേട്ടാ
He loves his father ,he says many times about his father....One who respects his parents will have blessing abundantly....I enjoy this channel.
@johnthebaptist44263 жыл бұрын
അനുഗ്രഹിക്കപ്പെട്ട അപ്പന്റെ അനുസരണയുള്ള മകൻ തന്റെ അനുഗ്രഹിക്കപ്പെട്ട മക്കളുടെ അനുഗ്രഹിക്കപ്പെട്ട അപ്പൻ!
@ValsammaTitus8 ай бұрын
God bless ജോസേട്ടാ 🙏🙏🙋
@channlofsma27273 жыл бұрын
നല്ല ആശയം.. ജോസ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.
@joby7432 жыл бұрын
Brand പേരിനെപോലെ തന്നെ ജീവിതം രൂപപ്പെടുത്തിയ Honest ആയ ചേട്ടൻ 🙏.😊
@nidhiyabiju81363 жыл бұрын
ദൈവം ജോസ് ചേട്ടനെ അനുഗ്രഹിക്കട്ടെ
@ranikuttygorge50583 жыл бұрын
ജോസേട്ടനെ ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ.. Truely inspiring 🙏🙏
@joshithomas30403 жыл бұрын
ഹോണസ്റ്റ് ജോസേട്ടനുമായുള്ള ഇൻറർവ്യൂ - കണ്ടു ,നന്നായിരിക്കുന്നു! തൃശ്ശൂരിൽ - വരുന്ന സമയത്ത്, ഹോണസ്റ്റ് ബേക്കറിയിൽ - കയറുവാനും, പർചേസ് നടത്തുവാനും, ഒപ്പം ജോസേട്ടനുമായി സംസാരിക്കുവാനും താൽപര്യപ്പെടുന്നു !!
@georgemathew30143 жыл бұрын
Let us follow Josuettan as a greater example to receive abundant blessings by giving tithes (1/10),and see the miracles in our life.
@fernandezkakko81073 жыл бұрын
കർത്താവിനേ അനേകർക്ക് കാണിച്ചു കൊടുക്കുന്ന ഒരു നല്ല മനുഷ്യൻ ഈ ഇൻ്റർവ്യൂ എല്ലാവർക്കം ഒരനുഗ്രഹമാകട്ടേ ജോസേട്ടനുദ്ദീർഘായുസ്സ് കൊടുക്കണമേ എന്നു കാർത്തിക്കുന്നു.
@olvaoleen38373 жыл бұрын
Njangalodu josettan.... God bless you josettaaa🙏✝️🙏
@shibutheckanath51793 жыл бұрын
Weldon joseta honest is god and god honest with you and your family we prayer long life and good health for you and family
@hopeinchrist21543 жыл бұрын
Wow great.. thank you Jesus.. very inspiring for this generation for faith seed. Bless you abundantly
@sabugeorge10393 жыл бұрын
Amen... Hallelujah
@ajujosarakkal39153 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി.🙏
@teddyjose2621 Жыл бұрын
Praise the Lord
@thankammadevassy59023 жыл бұрын
ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏
@reenajacob87973 жыл бұрын
Very humble and God fearing man.🙏
@santhoshvargheese6591 Жыл бұрын
ജോസേട്ടാ, കലക്കി ട്ടോ, ന്റെ പൊന്നോ, ദേശാശം എങ്ങനെ കൊടുക്കണം എന്നറിയില്ല ആരുന്നു
@mathewvarghese33283 жыл бұрын
Prechothanapretham ! Jesus bless you josetta and all !
@binoyvargheese57443 жыл бұрын
Josettente ....Driver Binoy from mannuthy ..... A man with Good heart ❤💙💜💖💗
@jeevan67813 жыл бұрын
Inspiring message for new generation🧬
@jobybenny85843 жыл бұрын
God Bless Youuu
@leenaleena79493 жыл бұрын
ശരിക്കും ശരിയാണ് 🙏🙏🙏
@sebastianayilookunnel82423 жыл бұрын
Truly inspiring life. God bless Josechettan 👍
@xavierpt27963 жыл бұрын
Thank YOU Jesus
@remyamathew63903 жыл бұрын
Nice person..nalla message...
@Mahimajibi3 жыл бұрын
Thank you lord 🙏amen 🙏
@sibithomas25153 жыл бұрын
God bless us🙏
@remyamathew63903 жыл бұрын
Valare nannayirikkunnu....
@sajeevano.v82243 жыл бұрын
Thank you Lord . 🙏🙏🙏✝🙏🙏🙏👍💯
@simonabeydhas29423 жыл бұрын
ഓർമ വന്ന നാള് മുതൽ എന്റെ പപ്പാ ദശാശം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... എന്റെ പപ്പാ വാടക വീട്ടിൽ കിടന്നാണ് മരിച്ചത് 😪 ഞാനും എനിക്ക് ചെറിയ വരുമാനം കിട്ടിയ നാള് മുതൽ ദശാശം കൊടുക്കാറുണ്ട് ഇപ്പൊ എന്റെ വീട് ജപ്തിയിലേക്ക് പോകുന്ന അവസ്ഥയിൽ ആണ്..... 😪
@lijithomas2473 жыл бұрын
Daivam nalla veed tharum chetta.daivam marakkilla
@godofabrahamissacandjacobd30773 жыл бұрын
താങ്കളും താങ്കളുടെ പിതാവ് ഉം മൊത്തം മാസാവരുമാനം ത്തിന്റെ പത്തു ശതമാനം കൃത്യമായി പാവങ്ങൾക്ക് ദാനം ചെയ്‌യുമായിരുന്നോ? ചെയ്തു കൊണ്ടിരിക്കുകയാണോ ഇപ്പോഴും .... ചുമ്മാ തള്ളാതെ ചേട്ടാ ... ഞാൻ ഇങ്ങനെ കഴിഞ്ഞ കുറച്ചു വർഷമായി കൊടുക്കുന്നു ... എനിക്ക് പത്തു രൂപ സമ്പാദിക്കാൻ പറ്റിയത് ഇത് കൊടുത്തു തുടങ്ങിയപ്പോൾ ആണ് ... അതുവരെ ഒന്നും ഉണ്ടാക്കാൻ ആയില്ല എന്ന് പറയാം ... മറ്രുള്ളവരെ സഹായിക്കുബോൾ കിട്ടുന്ന സന്തോഷം അത് ഒന്ന് വേറെ തന്നെ ...ബുദ്ധിമുട്ടുന്ന .സഹോദരക് , ബന്ധുക്കൾക്ക് , അയല്കാർക്കു , കൂട്ടുകാർക്കു , നമ്മളുടെ മുന്നിൽ വരുന്ന കേസ് അതാണ് എന്റെ മുന്ഗണന ക്രമം ... എന്റെ സഹോദരനോ ബന്ധുവോ ബുദ്ധിമുട്ടും മ്പോൾ ഫേസ്ബുക്കിലേ അക്കൗണ്ടിൽ പണം നിക്ഷേപിക്കജ്യൂന്നതു നിറുത്തി ....ഞാൻ ഇട്ട പണം അടക്കം ഒരു നന്മ മരം ഊമ്പിച്ചതിന്റെ കണക്കെന്റെ കയ്യിൽ ഉണ്ട് ..മാത്രവും അല്ല മറ്റുള്ളവരോട് കൈ നീട്ടാൻ പോകേണ്ട കാര്യവും ഇല്ല ... നീ നിന്റെ സഹോദരന് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് .... ക്രിസ്ത്യാനികളിൽ കുറെ ചെറ്റകൾ ഉണ്ട് പള്ളി ക്കു വേണേൽ ആന വാതിൽ പണിതു കൊടുക്കും ... എന്നാൽ സ്വന്തം സഹോദരന്റെ വീട്ടിൽ കക്കൂസിനു ഡോർ പോലും വക്കാൻ പൈസ കൊടുക്കില്ല ... ഇജ്ജാതി നാറികളെ ആണ് കത്തോലിക്കാ സഭ പന്ത്രണ്ടു കൊല്ലം വേദോപദേശം പഠിപ്പിച്ചു പടച്ചു വിട്ടിരിക്കുന്നത് ...
@marrymargalate56423 жыл бұрын
എനിക്ക് ഒത്തിരി മർഗ്ഗ നിർദ്ദശം തരികയും ആരെയെങ്കിലും സഹായിക്കണം എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ ആ ക്കാര്യങ്ങൾ ചെയ്യതു തരികയും ചെയ്യതുi ' വീടില്ലാതെ വിഷമിച്ചവരെ സഹായിക്കാൻ ഞങ്ങളോടപ്പം ഒരു നല്ല മർഗ്ഗ നിർദേശിയായ് സ്ഥലം വങ്ങാൻ സഹായിച ഇതൊന്നും ആരും അറിയരുതെന്ന് ആഗ്രഹിച്ച ഞാൻ എൻ്റെ ആൽമീയ ജീവതത്തിൽ കണ്ട പറയുന്നത് ചെയ്യത' ജോസട്ടേൻ
@emmanuvelchinnu30733 жыл бұрын
Pleasee
@emmanuvelchinnu30733 жыл бұрын
Pleasehelpme
@sweethomestories63523 жыл бұрын
Can u help to build houses for two families who don't have houses
@kochuthressiathomas73632 жыл бұрын
Praise Lord
@soundofsound50303 жыл бұрын
നമ്മുടെ honest ജോസ് ഏട്ടൻ.....😍
@johnsonkkofficial3 жыл бұрын
ദൈവത്തിനു നന്ദി 💖💖🙏🙏🙏
@chandiniinasu39143 жыл бұрын
A good and inspiring blessed message
@jijovarghese99733 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@jeffincabraham30433 жыл бұрын
Amen
@bibinthampy15993 жыл бұрын
Enim ithe pole orupad interviews cheyyanam.. Oru pad padikuvan undu.
@frijofrancis3 жыл бұрын
Very inspiring testimony 🙌
@santhaantony88603 жыл бұрын
A blessed life. Where r we in front of him 🙏
@jaisonkunahappan62773 жыл бұрын
Good message
@jollykc77463 жыл бұрын
God enikum ee tithe kodukannulla manasuthannu anugrahikaname
@varghesekkkannai65503 жыл бұрын
God bless you
@thomaskurian2423 жыл бұрын
Absolutely correct.
@anandbattleygeorge77063 жыл бұрын
I too have experienced his generosity. May God bless him 🙏 and his family
മർക്കൊസ് 10:24 അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം. മത്തായി 6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. .... നിക്ഷേപം എപ്പോഴും ദൈവത്തിൽ ആയിരിക്കട്ടെ
@georgekuttyaugustine3 жыл бұрын
Jose cheattan experience are almost same for me , if anyone copy him They shall feel surplus through out your life as well your children also enjoy the benifit. Georgekutty
യേശു സുവിശേഷത്തിൽ ഒരിടത്തും. സമ്പത്ത് വർദ്ധിപ്പിക്കുന്ന കാര്യം പറയുന്നില്ല യേശു സ്വർഗ്ഗരാജ്യം സ്ഥാപിച്ചു. ഭൂമിയിൽ നിക്ഷേപം കരുതി വെക്കരുത് എന്ന് പഠിപ്പിച്ചു. സ്വർഗ്ഗത്തെ കുറിച്ചാണ് യേശു പഠിപ്പിച്ചത്. സ്വർഗ്ഗത്തിൽ നിന്ന് വന്ന യേശു . സ്വർഗ്ഗരാജ്യം ക്കുറിച്ച് പ്രസംഗിച്ചത്. ധനത്തെയും ദൈവത്തെയും ഒന്നിച്ച് സേവിക്കാൻ സാധിക്കില്ല എന്നതാണ് യേശു പഠിപ്പിച്ചത്.
@parambilmathews46933 жыл бұрын
സമ്പത്തിൽ ആശ്രയം വയ്ക്കരുത്. That's all
@brusleeindia7746 Жыл бұрын
ദശംശം പിരിവ് പുതിയനിയമ ഉപദേശം അല്ലാത്ത ഒന്നാണ് , ആദിമ സഭയിൽ ദശംശം പിരിച്ചിട്ടില്ല, . പുതിയ നിയമത്തിൽ സഭക്ക് അടിസ്ഥാനം ഇട്ടത് അപ്പോസ്തലന്മാർ ആണ് , ആ അപ്പോസ്തലന്മാർ ദശംശം പിരിച്ചതായി ലേഖനത്തിൽ ഒന്നും ഇല്ല..അവർ ദശംശം കൊടുക്കുവാൻ പറഞ്ഞിട്ടില്ല, പുതിയ നിയമ ലേഖനങ്ങളിൽ ഒന്നിൽ പോലും ദശംശം ത്തെ പറ്റി കൊടുക്കാൻ പറഞ്ഞിട്ടില്ല. അവനവനു പ്രാപ്തി ഉള്ളത് പോലെ പണം കൊടുക്കുവാൻ ആവശ്യപെട്ടു, അതുകൊണ്ട് നമുക്ക് "ദശംശം" ഉപദേശം ഇല്ല. ( 2 കോരിന്ത്യർ ch 9 :7,8,9 ) അവൻഅവൻ ഹൃദയത്തിൽ നിച്ചയിച്ച പോലെ കൊടുക്കട്ടെ എന്നാണ് പുതിയ നിയമം ..അതു മാത്രം അല്ല സഭയിലെ ദരിദ്രനെ യും കരുതുക. അനാഥ നെയും വിധവ, ദരിദ്രൻ എന്നിവരെ കൂടെ കൈ താങ്ങണം, ഇന്ന് പെന്തക്കോസ്തു സഭയിൽ Pastor മാർ "ദശംശം" വാങ്ങുന്നത് പകൽ കൊള്ള,അന്യായം, ചതി, തട്ടിപ്പ്, പരിതാപകരം... അന്യഭാഷ സംസാരിക്കുന്ന ഇവരോട് എന്തു കൊണ്ട് ഇവരുടെ ആത്മാവ് തെറ്റിനെ തിരുത്തുന്നില്ല, അപ്പോൾ ഇവർ പ്രാപിച്ചു എന്ന് പറയുന്നത് വ്യാജ ആത്മാവ് അല്ലേ? ദശംശം വാങ്ങുന്ന Pastor നരകത്തിൽ പോവും.. ( 1 യോഹന്നാൻ 2 : 4 ) അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. ( പഴയ നിയമം യാഹുദ മാർക്ക് ഉള്ളത്, പുതിയ നിയമം ക്രിസ്തുവിന്റെ സഭക്ക് ഉള്ളത് ) പഴയനിയമ ആലയം വേറെ, പുതിയനിയമ സഭ വേറെ, രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.... പണ്ട് ദൈവം യാഹുദൻ മാരുടെ ആലയത്തിൽ വാസിച്ചിരുന്നു എന്നാൽ ദൈവം ഇന്ന് മനുഷ്യന്റെ ഹൃദയത്തിൽ വസിക്കുന്നു, ( ഇന്ന് pastor മാർ യാഹുദൻ മാരുടെ പഴയ നിയമം ത്തിൽ നിന്ന് മലാഖി പുസ്തകം ത്തിലെ ദശംശം വാക്യം വച്ചു ജനത്തെ പറ്റിക്കുന്നു, അങ്ങനെ എങ്കിൽ ഈ Pastor മാർ പഴയ നിയമത്തിലെ പോലെ ലിംഗ അഗ്രം ചേദിക്കാൻ തയ്യാറാകുമോ?????) മലഖി പ്രവാചകൻ ക്രിസ്ത്യനി അല്ല, ആയാൾ ക്രിസ്തുവിനെ തള്ളിക്കളഞ്ഞ യാഹുദ മതത്തിലെ പ്രവാചകൻ ആണ്.. ക്രിയത്യാനിക്കും, യാഹുദ മതത്തിനും വേർതിരിവ് ഉണ്ട്... പണം കൊതി ഉള്ള Pastor മാർ ദശംശം വേണം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു ... പെന്തക്കോസ്ത സഭയിലെ നേതാക്കന്മാർ ആരും തന്നെ ഈ അനീതിയെ കുറിച്ച് മിണ്ടുന്നില്ല, കാരണം ഇത് പണത്തിന്റെ കാര്യം അല്ലേ.... പണ്ടത്തെ പഴയ ആചാരങ്ങൾ കാര്യം പറഞ്ഞു ചില pastor മാർ കാലങ്ങൾ ആയി ജനത്തെ "ചുഷണം" ചെയ്യത് കൊണ്ട് ഇരിക്കുന്നു ..... " ദശംശം " വേണം എന്ന് ആവശ്യപെടുന്നവന്റെ church ൽ ഇനി വിശ്വാസികൾ പോകരുത്... പിന്നെ ഇവർ പുറകേ വന്നു നിങ്ങളെ വിളിക്കാൻ വരും..... പുതിയനിയമത്തിൽ വിശ്വാസിക്ക് ദശംശം ഉപദേശം ഇല്ല, ദശംശം വാങ്ങുന്നത്, കൊടുക്കുന്നതും പാപം ആണ്, ദശംശം കൊടുക്കുന്നവന്റെയും വാങ്ങുന്നവന്റയും, പുറകെ " ശാപം" വരും... ഞാൻ പറഞ്ഞത് bible തെളിവ് വെച്ചിട്ടാണ്... Bible ൽ Apostle Paul പറയുന്നു.. ഒരുവൻ രക്ഷിക്കപ്പെട്ട് കൃപ യിൽ ആയ ശേഷം ന്യായപ്രമാണം ത്തിന് പുറകെ പോയാൽ അവൻ ശാപം വിളിച്ചു വരുത്തുന്നു... Bible വായിച്ചു നോക്ക്...
@shaijujose23013 жыл бұрын
യേശു പറയുന്നു ധനവാൻ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് പറയുന്നത് . ദശാംശം കൊടുത്താൽ സ്വർഗ്ഗത്തിൽ പോകുമോ?
@alenroy10233 жыл бұрын
Lasser brother magdlana mary high rich but Jesus love him
@777sng3 жыл бұрын
@Shaiju Jose Shaiju Jose is misunderstanding Bible words ... Why Jesus Christ say so ? Please find the answer...
@amalaopticals213 жыл бұрын
സംബത്തേറുന്നനുസരിച്ച് ദാനം ചെയ്യുക എന്ന് വചനം പറയുന്നുണ്ട്
@joshithomas30403 жыл бұрын
സമ്പത്തുണ്ടാകുക, ഉണ്ടായിരിക്കുക എന്നത് - അതിൽ തന്നെ തെറ്റല്ലാ.!! അതെങ്ങെനെ വിനിയോഗിക്കുന്നു എന്നതാണ് പ്രശ്നം? പാവങ്ങളെ അടക്കം സഹായിക്കുന്ന ഉപവി പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ദശാംശം - ന ൾ കുക നല്ല രീതിയിൽ - ജീവിക്കുക
@parambilmathews46933 жыл бұрын
മർക്കൊസ് 10:24 അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം. 'ആശ്രയം സമ്പത്തിൽ.." അതാണ് പ്രശ്നം.
@gigisheby43233 жыл бұрын
പണ്ട് വട്ടായിലച്ചൻ പറഞ്ഞ ആൾ ഈ ആള്ളാണോ. 😍
@LetGodbeGlorified3 жыл бұрын
I also thought that.
@shaijujose23013 жыл бұрын
യേശു രണ്ട് ഉടുപ്പുളവൻഒന്ന് ഇല്ലാത്ത വന് കൊടുക്കണം. എന്നല്ലേ .? പറഞ്ഞത്.
@robyroby62263 жыл бұрын
10 ശതമാനം ആർക്കെങ്കിലും കൊടുത്താൽ പോരെ?
@princeputhoor94013 жыл бұрын
Umpan
@jojokollannur27653 жыл бұрын
God bless you all
@elizabethphilipkaleekal52583 жыл бұрын
May god bless you.
@JJ_Sparks9 ай бұрын
❤❤❤❤❤❤
@sonalazar163 жыл бұрын
💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@jobjimathews12793 жыл бұрын
👍
@Johanjarron3 жыл бұрын
🙏
@paulsonkochanayil8093 жыл бұрын
Amen
@chandiniinasu39143 жыл бұрын
Honest uncle good inspiring message. May GOD bless you abundantly .