എറണാകുളത്തെ വന്ദ്യവയോധികനായ തൊട്ടുപുറം അച്ചന്‍ ഹൃദയം വിങ്ങി പറയുന്നത് എല്ലാവരും കേട്ടിരുന്നെങ്കില്‍.

  Рет қаралды 35,238

Shekinah News

Shekinah News

Жыл бұрын

#ernakulamangamaly #qurbana #shekinahexclusive
എറണാകുളത്തെ വന്ദ്യവയോധികനായ തൊട്ടുപുറം അച്ചന്‍ ഹൃദയം വിങ്ങി സഹവൈദികരോട് പറയുന്നത് എല്ലാവരും കേട്ടിരുന്നെങ്കില്‍... | ERNAKULAM ANGAMALY | SHEKINAH EXCLUSIVE
#Shekinahnews #shekinahlive
#synod #pope #vatican #churchnews #marandrewsthazhath
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 161
@georgeceline4885
@georgeceline4885 Жыл бұрын
അച്ഛൻ ഇത്രയും തുറന്നു പറഞ്ഞതിന് നന്ദി. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@fr.thariannjaliath.8425
@fr.thariannjaliath.8425 Жыл бұрын
വിശുദ്ധ കുർബാനയെക്കുറിച്ചും, നമ്മുടെ സാഭാപാരമ്പര്യത്തെക്കുറിച്ചും, നല്ല ബോധ്യവും, വിശ്വാസമുള്ള, എല്ലാ വൈദികർക്കും മാതൃകയാക്കാവുന്ന വൈദികനാണ് ഫാ. ജോൺ തോട്ടുപുറം. സമ്പന്നമായ പൗരസ്ത്യപാരമ്പര്യങ്ങളോട് എന്നും ആഭിമുഖ്യവും വിശ്വസ്ഥതയും പുലർത്തിയ വൈദികൻ. അതിന്റെ പേരിൽ എറണാകുളത്ത് ഒറ്റപ്പെട്ടുപോയ വിശുദ്ധനായ വൈദികൻ.♥️
@cissyantony5088
@cissyantony5088 Жыл бұрын
അധാർമ്മികത അടിച്ചേൽപ്പിച്ചപ്പോൾ ഒറ്റ പ്പെട്ടു പോയ എറണാകുളം അങ്കമാലി അതിരൂപതാ വിശ്വാസികൾ ' ദൈവം ഒപ്പം ഉണ്ട്. സിനഡിൻ്റെയും കാലുവാരികളുടെയും ബലമില്ലാതെ ദൈവശക്തിയിൽ മാത്രം ആ ശ്രയിച്ച് മുന്നോട്ട് പോവുക തന്നെ ചെയ്യും. ചങ്ക് തുറന്ന് തന്ന വ ൻ്റെ ചങ്കാണ് ഞങ്ങൾ
@m.a.abrahamabraham6272
@m.a.abrahamabraham6272 Жыл бұрын
അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഈശോ മിസിഹാക്ക് സ്തുതി ആയിരിക്കട്ടെ. സൽബുത്തിയുടെ ശബ്‌ദം.
@aaheraasher8656
@aaheraasher8656 Жыл бұрын
Halleluya
@fr.kuriakosemoonjely2725
@fr.kuriakosemoonjely2725 Жыл бұрын
അച്ഛന് അഭിനന്ദനങ്ങൾ
@mnpanackal
@mnpanackal Жыл бұрын
അച്ചാ ഈശോമിശിഹായ്ക്ക് സ്തുതിആയിരിക്കട്ടെ 🙏അച്ചന്റെ വാക്കുകൾ തേൻ പോലെ...മനസ്സിന് കുളിർമ നൽകുന്നു...അച്ചൻ പറഞ്ഞപോലെ,കഴിഞ്ഞ കാലങ്ങളിൽ എല്ലാം വഴിനടത്തിയത് വിശുദ്ധ കുർബാന കേന്ദ്രീകൃതമായ ഒരു യാത്രയിലൂടെ ആയിരുന്നു.. ഇന്ന് വളരെ യേറെ കൊതിക്കുന്നു സഭ യോട് ചേർന്ന് നിൽക്കുന്ന ഒരു വൈദികന്റെ ഒപ്പം ബലിയർപ്പിക്കാൻ.. 🥹
@fr.thariannjaliath.8425
@fr.thariannjaliath.8425 Жыл бұрын
ബഹുമാനപ്പെട്ട തോട്ടുപുറം അച്ചനെ നമിക്കുന്നു, അഭിനന്ദനങ്ങൾ നേരുന്നു ♥️
@salydevasia745
@salydevasia745 Жыл бұрын
Thank u jesus for this good fathers.
@varunnytk2554
@varunnytk2554 Жыл бұрын
തോട്ടുപുറം അച്ചന് നന്ദി...
@justinc5960
@justinc5960 Жыл бұрын
പ്രിയപ്പെട്ട തോട്ടുപുറം അച്ചന്റെ കൂടെ 4 മാസത്തോളം ശുശ്രൂഷ ചെയ്യാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ധന്യമായ ദിനങ്ങളായിരുന്നു. വിശുദ്ധി നിറഞ്ഞ, ലാളിത്യത്തിന്റെയും, സേവനത്തിന്റെ ഉത്തമ മാതൃകയാണ് പ്രിയപ്പെട്ട ജോണച്ചൻ. എന്നും ആ നല്ല ഓർമ്മകൾ മനസ്സിൽ ഉണ്ട്. അച്ചന്റെ വാക്കുകൾ അനേകം ദൈവജനത്തെയും, വൈദികരെയും ചിന്തിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അച്ചനോടൊപ്പം അനേകേരുടെ കണ്ണീരും പ്രാർത്ഥനകളും, സഭയെ ഐക്യത്തിൽ വളർത്തട്ടെ എന്ന് പ്രാർത്ഥിക്കാം.
@jainjoseph9311
@jainjoseph9311 Жыл бұрын
ഈ വൈദികന്റെ വാക്കുകൾ വിമതന്മാർ കേട്ടിരുന്നെങ്കിൽ
@johnvarghese5295
@johnvarghese5295 Жыл бұрын
അപ്പോൾ ജിഹാദി പണം കിട്ടില്ല മുപ്പത് വെള്ളികാശിന് കർത്താവാവിനെ ഒറ്റി കൊടുത്ത യൂദാസിന്റെ സന്തതികൾ
@mariammachacko9187
@mariammachacko9187 Жыл бұрын
Nissahayaraya Achanmarum almayarum ee vimathane ok kondu vishamikkunnu. Enthu cheyam sathant bharanam.
@johneykottuppally4191
@johneykottuppally4191 Жыл бұрын
ഈ കൽദായൻ്റെ വാക്കുകൾ ആരും കേൾക്കില്ല. രൂപതയെ ഒറ്റിക്കൊടുക്കുന്ന യൂദാസ്. ആലഞ്ചേരിയുടെയും താഴത്തിൻ്റെയും പവ്വത്തിശകുനിയുടേയും ഇയാളുടേയും മുഖത്തേക്ക് നോക്കിയാൽ ക്രിസ്തുവിൻ്റേയോ പരിശുദ്ധാത്മാവിൻ്റേയോ ചൈതന്യം തൊട്ടു തീണ്ടിയിട്ടില്ല' മറിച്ച് യൂദാസിൻ്റേയും മാനിക്കേയൻ്റേയും ചൈതന്യമാണ് ഇവർമാർക്കുള്ളത്.
@anniethomas4114
@anniethomas4114 4 күн бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ വളരെ വേദനയോടെ ജപമാലചൊല്ലി ഞങൾ പ്രാർത്ഥിക്കുന്നു അല്പം എളിമപ്പെട്ട് മാർപ്പാപ്പയെ അനുസരിക്കാൻ കൃപയുണ്ടാകണമെയെന്നു😢
@user-vp4if8hc2x
@user-vp4if8hc2x Жыл бұрын
അഭിവാദ്യങ്ങൾ ബഹു.അച്ചാ 🙏🙏🙏
@sr.dionysusjoseph6444
@sr.dionysusjoseph6444 Жыл бұрын
congratulations. We praying. God bless you Father
@babucyriac9448
@babucyriac9448 Жыл бұрын
കൃപാരഹിതമായ ‘കായേന്റെ ബലി’യിൽ നിന്നും വിട്ടു നിൽക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പുരോഹിതർക്കും നിസ്സംഗരായ ദൈവ ജനത്തിനും അച്ഛന്റെ വാക്കുകൾ പ്രചോദനമാകട്ടെ 🙏
@elmyouseph9420
@elmyouseph9420 Жыл бұрын
ഓ മൈ ഗോഡ് സഭ ikathil varuvan pariudaalmavine ayakkaname
@josepj716
@josepj716 Жыл бұрын
Praise the lord Thank you Jesus 🌹 God bless you Father always 🌹🙏🙏🙏🙏🙏🙏🙏
@celinammamathai7390
@celinammamathai7390 Жыл бұрын
So sincere , and touching message Pass this to each and every priest of this diocese
@pkchacko96
@pkchacko96 Жыл бұрын
I humbly bow my head in front of you father, your life experiences
@noblemannarath5015
@noblemannarath5015 Жыл бұрын
Words of wisdom, faith and hope by a priest of vast experience that could give great guidance and inspiration to all the priests of the Church, including those of Ernakulam Angamaly Archdiocese...
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Gradually people will understand the truth for the greater good of the EKM and the Church.
@antojose9659
@antojose9659 Жыл бұрын
Rev Fr We all praying for you and with you for that Diocese. Lord God please listen to our prayers and have mercy on us❤
@organikasprings8363
@organikasprings8363 Жыл бұрын
God bless you abundantly dear Father
@cmthomas6979
@cmthomas6979 Жыл бұрын
More and more such holy priests should come out and address the faithful
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
ഉറകെട്ടുപോകുന്നവർ അതു മനസ്സിലാക്കാത്തതാണു ശോചനീയം! കാര്യം മനസ്സിലാക്കുന്ന മനുഷ്യരാൽ അവർ ചവിട്ടപ്പെടേണ്ടിവരാതിരിക്കട്ടെ!
@thesiakuttypj3037
@thesiakuttypj3037 Жыл бұрын
God bless you father. 🙏
@josepaul10
@josepaul10 Жыл бұрын
Very good message, thanks Father, 🙏 🙏 🙏
@aniammav1735
@aniammav1735 Жыл бұрын
Very good message thank you Father
@josephkm2943
@josephkm2943 Жыл бұрын
Eye opening message 🙏🙏🙏,
@aleykuutythomas2813
@aleykuutythomas2813 Жыл бұрын
അച്ചനെ ദൈവം അനു ഹിക്കട്ടെ, എല്ലാവർക്കും മാതൃകയാകട്ടെ.
@seekeroftruth3150
@seekeroftruth3150 Жыл бұрын
തോട്ടുപുറം അച്ചന്റെ ഈ വാക്കുകൾ വിമതർ കേട്ടിരുന്നെങ്കിൽ അവർക്കു മാനസാന്തരം ഉണ്ടാകും എന്തിനാണു ശാപമായി വിമതർ ഇങ്ങനെ ജീവിക്കുന്നത് ഇവരുടെ ജീവിതം സാത്താനു അടിയറ വക്കേണ്ടതാണോ?ഒരു കുറ്റബോധംപോലും ഇല്ലാത്ത ഇവരുടെ കൂദാശകൾ വിശ്വാസികൾക്കു നിഷിദ്ധമായി മാറുന്നു ഇത് വിമതർക്കു അറിയാത്ത കാര്യമൊന്നുമല്ല കാരണം ദുവാശി വിജയിപ്പിക്കാൻ കുറെ വിശ്വാസികളെ ആത്മീയമായി അധപതിപ്പിച്ചു നശിപ്പിക്കുകയാണു ചെയ്യുന്നതു .ഇതിന്റെയെല്ലാം ശാപം പാവം വിശ്വാസികൾക്കും പങ്കിട്ടുകൊടുക്കുകയല്ലേ വിമതർ ചെയ്യുന്നതു.
@antonyg2685
@antonyg2685 Жыл бұрын
👍👏 പതിരുകൾ തിരിച്ചറിയാൻ ദൈവം ഒരുക്കിയ വഴിയാണച്ചോ ഈ സംഭവിച്ചതെല്ലാം ! അതെല്ലാം എന്തുചെയ്യണമെന്ന് ബൈബിൾ സംശയാലേശമന്യേ പ്രഖാപിച്ചിട്ടുണ്ട് !
@johnkalbert2014
@johnkalbert2014 Жыл бұрын
God bless you father
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus, have mercy on your Church ⛪
@sunnymathew346
@sunnymathew346 6 күн бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
@Adv.Francis_Mangalath
@Adv.Francis_Mangalath Жыл бұрын
Right teaching at Right time
@kannappilly6547
@kannappilly6547 Жыл бұрын
അനുസരണം ബലിയെകാൾ വലുത്
@johnkalbert2014
@johnkalbert2014 Жыл бұрын
Unity of all St. Thomas Christians
@lissybabu7378
@lissybabu7378 Жыл бұрын
God bless you Father🙏🏻
@johnkalbert2014
@johnkalbert2014 Жыл бұрын
Praying for the unification of all the St. THOMAS Christians
@kmmathew6398
@kmmathew6398 Жыл бұрын
ബഹുമാനപ്പെട്ട അച്ഛാ ഉജ്ജ്വലമായ പ്രബോധനങ്ങളിലൂടെ ഞങ്ങളെ സ്വാധീനിച്ചതിന് നന്ദി മധുരമില്ലാത്ത തേൻ ചൂടില്ലാത്ത അഗ്നി തുടങ്ങിയ ഉദാഹരണത്തിലൂടെ ഇല്ല സിറ്റ് കുർബാനയുടെ അപാകതചൂണ്ടിക്കാട്ടിയതിൽ നന്ദി.കുടുംബജീവിതക്കാരായ ഞങ്ങളും ബൈബിളിൽ തൊട്ട് സത്യം ചെയ്തു ജീവിക്കുമ്പോൾ ഇത്തരത്തിലുള്ള ഒത്തിരി കുറവുകൾ പോരായ്മകളുംഉള്ളവരാണ് എന്ന് മനസ്സിലാകും. ഞങ്ങളെ നിരന്തരം തിരുത്തുവാൻ കൂടുതൽ ഏൽപ്പിക്കപ്പെട്ട വരാണ് ഓരോ വൈദികനും. തെറ്റ് ചെയ്ത ഒരു വൈദികനെ വിശുദ്ധ ഫ്രാൻസിസ് അസീസി തിരുത്തിയത് ശാസിച്ചു കൊണ്ടല്ല ആ വൈദിന്റെ മുൻപിൽ പൊട്ടുകുത്തി കൈ ചുംബിച്ചു കൊണ്ടാണ്. തങ്ങളുടെ ഉൽകൃഷ്ടമായ സ്ഥാനത്തിന്റെ മഹിമ കൊണ്ടാണ് വിശ്വാസികൾ അനുസരിക്കുക. അത് മറന്നു പ്രവർത്തിക്കുമ്പോൾ കേവലം ഒരു രാഷ്ട്രീയക്കാരന്റെ അനുയായികളായി ഞങ്ങൾ മാറിപ്പോകും. ദൈവത്തിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടത്ഇടയ്ക്ക് ഓർക്കുന്നത് ഏവർക്കും നന്നായിരിക്കും. ഷക്കീന ടിവിയെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു
@kppaulpaul794
@kppaulpaul794 3 күн бұрын
Thank you Father, God bless you
@mercyparanjattu5060
@mercyparanjattu5060 Жыл бұрын
Praying 🙏🙏🙏
@jollyabraham1830
@jollyabraham1830 Жыл бұрын
What a great talk Father? There should be a proper investigation to find out what is the external source from where these rebels priests and laities are getting funds to find against the Syro Malabar Church in Kerala.
@cyriact.3575
@cyriact.3575 Жыл бұрын
This message is so great thank you GOD🙏🙏
@jessythomassrjeseena3149
@jessythomassrjeseena3149 Жыл бұрын
തോട്ടുപുറം അച്ഛനെ ഒത്തിരി നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു
@simonkurian343
@simonkurian343 Жыл бұрын
Disobedience is the root and mother of all evils. Adam and Eve committed the same sin nothing else.
@ssanthosh3344
@ssanthosh3344 Жыл бұрын
God bless you Acha
@Teslit
@Teslit Жыл бұрын
Good Speech
@josephvarghese8479
@josephvarghese8479 Жыл бұрын
ഇപ്പോഴും യേശുവിന്റെ സ്പർശം നിത്യവും അനുഭവിച്ചു അറിയുന്ന വൈദിക സ്റേഷട്ടന് പ്രാർത്ഥനാ പൂർവം സ്നേഹ വാദനം അർപ്പിക്കുന്നു.... അനുകരിക്കുക....ഈ വിശുദ്ധവഴിയെ...എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഉണ്ട്....തിരിച്ചറിയേണ്ടവർ ...അറിയുക..പൗരോഹത്യത്തിൽ കറപുരളാത്ത നിത്യവസന്തം.......
@user-gg5xi9jh2v
@user-gg5xi9jh2v 10 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ അച്ഛാ 🙏
@christiandevotional4654
@christiandevotional4654 Жыл бұрын
വളരെ മനോഹരമായ അർത്ഥവത്തായ, സത്യമായ ആത്മാർത്ഥമായ ചിന്തകളും പ്രബോധനങ്ങളുമാണ് ബഹുമാനപ്പെട്ട ജോൺ തോട്ടുപുറം അച്ചന്റേത്. എല്ലാ വിമതവൈദീകരും ഇതൊന്ന് കേട്ടിരുന്നെങ്കിൽ, മനസ്സിലാക്കി യിരുന്നെങ്കിൽ നല്ലതായിരുന്നു. തോട്ടുപുറം അച്ചന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു.
@sr.lillypurackal1372
@sr.lillypurackal1372 Күн бұрын
❤❤❤God Bless 🙏🙏 youFather
@alphyxavier7363
@alphyxavier7363 Жыл бұрын
Very good explanation fr
@leenajoshy3993
@leenajoshy3993 Жыл бұрын
എറണാകുളത്തെ വൈദികരെ ഭൂരിപക്ഷത്തോടെ ചേർന്ന് തെറ്റ് ചെയ്യരുത്
@tommathewputhukattu5560
@tommathewputhukattu5560 Жыл бұрын
Amen hallelujah praise the lord God bless you
@tkchacko2930
@tkchacko2930 10 ай бұрын
Very good Report, Father. God bless you.
@treesajacob7249
@treesajacob7249 Жыл бұрын
Good message 🙏🏼🙏🏼🙏🏼
@sajujoseph5321
@sajujoseph5321 Жыл бұрын
🙏🌹❤
@divinewill9854
@divinewill9854 Жыл бұрын
Excellent...Thank you Acha!! We are proud of you.
@rubydevasia6458
@rubydevasia6458 Жыл бұрын
Thanku acha namukku prathikkam
@rejijoseph9001
@rejijoseph9001 10 ай бұрын
ഞങ്ങളും വളരെ ദുഖത്തിൽ അണ്, മനസ്സ് വല്ലാതെ വിഷമിക്കുന്നു, നീ പീഡിപ്പിക്കുന്ന ഈശോ അണ് ഞാൻ എന്ന ശബ്ദം മുഴങ്ങി കേൾക്കുന്നു
@jubyohfantasticgoaheadther9317
@jubyohfantasticgoaheadther9317 Жыл бұрын
Every priest has to be like you. I am praying
@annammaouseph9353
@annammaouseph9353 Жыл бұрын
Good 🌹🙏🙏
@dinutony
@dinutony Жыл бұрын
അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. (2 തെസലോനിക്കാ 2 : 11) നമ്മുടെ എറണാകുളം-അങ്കമാലി രൂപതയിലെ പലരും വ്യാജമായതിനെ വിശ്വസിച്ചുപോയിരിക്കുന്നു. അച്ചനെപ്പോലെ ചുരുക്കം ചിലർ സത്യത്തോടൊപ്പം നിൽക്കുന്നു.യേശു പറഞ്ഞപോലെ സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.
@Hotflashbird
@Hotflashbird 2 күн бұрын
🙏🏻🔥🙏🏻
@josemathew6188
@josemathew6188 Жыл бұрын
Praise the Lord. May the Lord bless you Rev. fr.for your words of wisdom. I feel happy to hear your advice & I am sure that it is Lord who put those words into your mouth. Thank you father. 🙏
@lillyraju7097
@lillyraju7097 Жыл бұрын
may God bless you
@mathewjohn4431
@mathewjohn4431 Жыл бұрын
God bless father
@maryjoeasmi2654
@maryjoeasmi2654 Жыл бұрын
Thanks be to GodAlmighty...Thank you very much Father for your voice of wisdom.
@darlyjoseph2030
@darlyjoseph2030 Жыл бұрын
Amen Hallelujah Thank you holy spirit .
@johnkalbert2014
@johnkalbert2014 Жыл бұрын
Lord, have Mercy
@simonkurian343
@simonkurian343 Жыл бұрын
സാമുവല്‍ പറഞ്ഞു: തന്റെ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം; മു ട്ടാടുകളുടെ മേദസ്‌സിനെക്കാള്‍ ഉത്‌കൃ ഷ്‌ടം 1 സാമ.15 : 22
@josejohn7324
@josejohn7324 Жыл бұрын
🙏🙏🙏
@p.pgeorge6159
@p.pgeorge6159 Жыл бұрын
Very good Father 🙏🙏🙏
@johnvarghese5295
@johnvarghese5295 Жыл бұрын
പിതാവിന്റെ ഇഷ്ടം നിറവേറ്റിയ യേശുവിനെ ഇ വിമതർ ഒറ്റികൊടുക്കുന്നു യൂദാസിന്റെ സന്തതികൾ ദയവായി ഇവറ്റകളെ സഭയിൽ നിന്ന് പുറത്ത് ആക്കു
@sjcmusicz8762
@sjcmusicz8762 Жыл бұрын
അച്ചന്റെ ഈ വാക്കുകൾ മറുതലിച്ചു നിൽക്കുന്ന മറ്റ് വൈദികർക്കു മാനസാന്തരം എന്ന മഹാ കൃപ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. 🙏🏻
@jamesjoseph2126
@jamesjoseph2126 Жыл бұрын
GOD bless you dear loving Rev . Father❤🙏🏻🙏🏻🙏🏻
@marykalapura5856
@marykalapura5856 4 күн бұрын
Good.
@sophiaedu5128
@sophiaedu5128 Жыл бұрын
Excellent message and witness of faith.
@cissyantony5088
@cissyantony5088 Жыл бұрын
ജനാഭിമുഖ കുർബ്ബാനയിൽ അത്ഭുതം നടക്കുന്നുണ്ട് '
@jameskuttyv.j.4581
@jameskuttyv.j.4581 Жыл бұрын
Congratulations Fr
@sebastianchemban6246
@sebastianchemban6246 Жыл бұрын
Congraulation Father God bless you 🙏🏻
@molyvarghese1224
@molyvarghese1224 6 күн бұрын
God bles acha
@johnygv8681
@johnygv8681 Жыл бұрын
🙏🙏🙏🙏
@chackomj588
@chackomj588 Жыл бұрын
Yes Fr Your ℅ correct. As each & every Deacon Just Just before Ordination to the Ministry of Priesthood Must has had taken an Oath to Obey the Official Head of the Bishop, Synod/Synodical of the Particular Church & Universal ( Catholic) Church & Successor Bishop.
@FrKuriakoseOFMCap
@FrKuriakoseOFMCap 11 ай бұрын
Yes many of the priest of archdiocese of Ekm is of this openion. Yes Fr. I have preached retreat in your parish.
@thresiammajohn4241
@thresiammajohn4241 Жыл бұрын
🙏🏻💥❣️🎚️🌟... Thankyou Dear Father... 🙏🏻🌹Congrajulations, 🌹... Shekina..🌹. Great work...🌟🔥💥🙏🏻🌹
@josepaul10
@josepaul10 Жыл бұрын
പ്രിയ അച്ചന്റെ എല്ലാ വിലയിരുത്തലുകളും ശരിയാണ്. വിലയറിയ സന്ദേശം .സീറോ മലബാർ സഭയെ കാത്തു പരിപാലിക്കണമെ.
@thomast4716
@thomast4716 Жыл бұрын
ക്ഷമയുടെയും, അനുസരണത്തിന്റെയും, ശത്രു സ്നേഹത്തിന്റെയും മാതൃക സ്വന്തം ആടുകളെ ബോധ്യപ്പെടുത്തേണ്ടവർ സഭയിൽ കാട്ടി കൂട്ടിയ തെമ്മാടിത്തരങ്ങൾ ചില്ലറയല്ല...
@jacobo1942
@jacobo1942 Жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം .
@princevazhakalam1664
@princevazhakalam1664 Жыл бұрын
വിശുദ്ധരായ വൈദികർ സഭയോടൊപ്പം.അശുദ്ധർ വിമതരോടൊപ്പം.
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus
@thomasjoseph1439
@thomasjoseph1439 11 ай бұрын
Praise be to God. Dear father, you should move your services area to the seminaries. Help the young aspirants in their formation. At present they are getting spoilt in the hands of the faithless priets.
@shalinisatheesan5179
@shalinisatheesan5179 Жыл бұрын
🙏🙏🙏🌷🌷🌷🌷
@jerinjose2422
@jerinjose2422 Жыл бұрын
❤️🔥❤️🔥❤️🔥
@josepaul10
@josepaul10 Жыл бұрын
Anusaranam beliyelkkal sreshtam, please obey synod and major archbishop orders, synod decision anusaricche Unified qurbona arppicchu vimadanmare thirichu varu,
@johnvarghese5295
@johnvarghese5295 Жыл бұрын
ഉറകെട്ട ഉപ്പ് പുറത്ത് എറിഞ്ഞു കളയുക താമസം അരുതേ
@johnvarghese5295
@johnvarghese5295 Жыл бұрын
സഭ യേശുവിന്റെ ശരീരം ആണ് ഇ വിമതർ എന്താണ് അത് മനസിലാക്കത്തത്
@thomast4716
@thomast4716 Жыл бұрын
എറണാകുളം വിമതമാച്ചന്മാരും കൂട്ടരും മാർപ്പാപ്പ ചൊല്ലും പോലെ ചൊല്ലണമെങ്കിൽ എറണാകുളത്തിനെ 4മൂലക്കും പിടിച്ചു വത്തിക്കാനിൽ കൊണ്ട് വക്കുക..എന്നട്ട് കാലക്രമേനെ മാർപ്പാപ്പ്പയെ അവിടുന്ന് ചാടിക്കാൻ കൂടി ആലോചിക്കുക.....കർത്താവിന്റെ സഭയെ നാറ്റിച്ച നന്ദി കെട്ടവർ...
@bennyjoseph6901
@bennyjoseph6901 11 ай бұрын
ഇതാണ് അച്ചൻ. സഭയോടും സഭാധികാരികളോടും ചേർന്ന് നിൽക്കുമ്പോഴാണ് ഒരു വൈദികൻ വൈദികനാകുന്നത്.
@bijujoseph2046
@bijujoseph2046 6 күн бұрын
I request all 2:30 roman catholic members .pl ease don't refuseed our pope Benditpappa comments. Joseph puthenpurackal a welwisher.
@babuaugustine7970
@babuaugustine7970 Жыл бұрын
എൻ്റെ കല്യാണം ,മാമോദീസ,സ്റ്റൈര്യലേപണം,എല്ലാം നടന്നത് ജനഭിമുഖ കുർബാനയിൽ ആണ്.കൃപ ഇല്ലാത്തതാണ് എങ്കിൽ ഇതെല്ലാം രണ്ടാമത് നടത്തേണ്ടി വരുമോ.എല്ലാം അവനവൻ്റെ ഇഷട്ടം പോലെ നടക്കണം എന്ന ധാർഷ്ട്യം. കൃപ ഏതു കുർബാനക്ക് ആണെന്ന് എങ്ങനെ പറയാനാകും. അഹങ്കാരത്തോടെ നടത്തുന്ന ഒരു കുർബാനയും ദൈവം കൈ ക്കൊള്ളില്ല. കർദ്ദിനാൾ ആയെന്നു കരുതി ദൈവത്ത്തേക്കൾ വലിയ ആളാവു മോ
@daveesvp9351
@daveesvp9351 4 күн бұрын
സഭാ പിതാക്കന്മാർ കുഞ്ഞാടുകളിൽ വളരെ അകന്നിരിക്കുന്നതായി തോന്നുന്നു.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 16 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 51 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 115 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН