ഹൃദ്യഭേദകമായ കുർബാന അനുഭവത്തിലൂടെ നിങ്ങൾ എത്തിച്ചേരുന്ന ഉയർച്ച! Fr. Daniel Poovannathil

  Рет қаралды 103,858

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

When you attend holy mass with all your heart, you will be raised to great heights.
Changanassery Bible Convention Day 3
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #kozhikode
00:00 Intro
00:19 Fr Daniel Talks

Пікірлер: 59
@MeriPnm-ke5bm
@MeriPnm-ke5bm 10 күн бұрын
ഈശോയെ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് അനുഗ്രഹിക്കണമേ വിശുദ്ധിയോടെ കുർബാന സ്വീകരിക്കാൻ കൃപ നൽകണേ
@shobhakuruveli9082
@shobhakuruveli9082 10 күн бұрын
ഈശോയെ എന്റെ ഭയം മാറ്റി എന്റെ വിശ്വാസം വർധിപ്പിക്കണമേ! ദൈവ കൃപയിൽ വളരാൻ സഹായിക്കണമേ 🙏🏼🙏🏼🙏🏼
@ashajoseph3428
@ashajoseph3428 10 күн бұрын
ഈശോയേ എന്റെ വിശ്വാസം വർദ്ധിപ്പിച്ച് തരണേ..
@sinijoseph954
@sinijoseph954 10 күн бұрын
ഏശുവേ അപ്പ എന്റെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹി ക്കണമേ
@shobhakuruveli9082
@shobhakuruveli9082 10 күн бұрын
സത്യം പ്രചരിപ്പിക്കാനുള്ള കൃപയാൽ എന്നെ നയിക്കണമേ 🌹🙏🏼🌹
@aliceeapen3818
@aliceeapen3818 10 күн бұрын
എന്റെ മക്കളുടെ രണ്ടുപേരുടെയും വിവാഹം എത്രയും പെട്ടെന്ന് നട ക്കാൻ ഈശോയെ അനുഗ്രഹിക്കണമേ അവരുടെ ഭാവി സുരക്ഷിതമാക്കണമേ
@bpaul9913
@bpaul9913 10 күн бұрын
ഈ ലോകം മുഴുവൻ നേടിയാലും അത് ഒരു വിശുദ്ധ കുർബ്ബാനയ്ക്ക് പകരമാകില്ല..🔥✝️🙏
@sinijoseph954
@sinijoseph954 10 күн бұрын
എന്റെ ഭർത്താവിന്റെ സ്കിൻ ഡിസീസ് മാറ്റി കൊടുത്ത് അനുഗ്രെഹിയ്ക്കണമേ
@kuriyakosepkpkkuryakose2282
@kuriyakosepkpkkuryakose2282 10 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി
@user-nr4ri7cd3g
@user-nr4ri7cd3g 10 күн бұрын
ഈശോയെ ... ഒരായിരം നന്ദി . 🙏
@user-yg1qn2go2x
@user-yg1qn2go2x 10 күн бұрын
കർത്താവെ ജ്ഞാനം തരണമേ 🙏🙏🙏
@gigomg2304
@gigomg2304 10 күн бұрын
യേശുവേ പിതാവേ എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകൾ ജിവയുടെയും അവളുടെ ഭർത്താവ് ലിനോയിയുടെയും വിവാഹം കഴിഞ്ഞിട്ട് 3മാസം ആയി അവരുടെ നല്ല ഒരു കുടുംബ ജീവിതത്തിലേക്ക് അങ്ങയുടെ പരിശുദ്ധദ്മാവിനെ അയക്കണമേ ആമേൻ ഹല്ലേലുയ
@joydavassy9105
@joydavassy9105 10 күн бұрын
പ്രിയപ്പെട്ട യേശുവേ, അങ്ങയുടെ സ്നേഹവും മാർഗനിർദേശവും ഞങ്ങളോടുള്ള അഗാധമായ നന്ദിയുടെ ഉറവിടമാണ്. ജീവിതയാത്രയിൽ ഞങ്ങൾ നാവിഗേറ്റുചെയ്യുമ്പോൾ, ഞങ്ങളുടെ നിരന്തരമായ സംരക്ഷകനാകാനും എല്ലാ ദോഷങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കാനും ശാശ്വത സമാധാനത്തിന്റെ ഒരു ബോധം നൽകാനും ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ. ഞങ്ങള് അങ്ങയോട് പ്രാര് ത്ഥിക്കുന്നു, ഞങ്ങളുടെ നിരന്തരമായ സംരക്ഷകനായിരിക്കാനും എല്ലാ ദോഷങ്ങളില് നിന്നും ഞങ്ങളെ കാത്തുരക്ഷിക്കാനും ഞങ്ങള് ക്ക് ശാശ്വതമായ സമാധാനം നല് കാനും. ആമേൻ.
@lijuliju9422
@lijuliju9422 10 күн бұрын
ഈശോശോയേ ഒന്നുഠ തന്നില്ല എങ്കിലും ഇന്നും വിളിച്ചെഴു ന്നേ പ്പി ച്ച ഈശോയേ നന്ദി നന്ദി നന്ദി നന്ദി ❤ഈശോയ്ക് ചക്കര ഉമ്മ താങ്ക്യൂ ജീസസ് ലൗയു ജീസസ് ബ്യൂട്ടി ജീസസ്
@rejikuriakose7636
@rejikuriakose7636 10 күн бұрын
ഈശോ നാഥാ അമ്മേ മാതാവേ മകൻ്റെ അയർലൻഡ് വിസാ വേഗം വരാൻ ഇടപെടണമേ🙏🙏🙏🙏🙏🌹🌹🌹😭😭😭😭😭
@bincyreji2814
@bincyreji2814 10 күн бұрын
എന്റെ മകനെ സംരേക്ഷികണമേ❤❤❤❤❤
@brkcjose1871
@brkcjose1871 10 күн бұрын
Praise the Lord മനുഷ്യ ശരീരത്തിൽ നിത്യജീവൻ കണ്ടെത്തി ജീവിക്കാനുള്ള കൃപ നൽകി ദൈവമെ ഞങ്ങളെ അനുഗ്രഹിക്കണമെ
@ThomasKc-df2qt
@ThomasKc-df2qt 10 күн бұрын
Amen
@minijohn436
@minijohn436 10 күн бұрын
THANK YOU LORD ALMIGHTY 🙏 FOR ALL YOUR ABUNDANT BLESSINGS UPON US IN EACH MOMENT OF OUR LIFE 🙏🙏🙏
@ashajoseph3428
@ashajoseph3428 10 күн бұрын
ഈശോയേ എന്റെ 2 മക്കളേയും സമർപ്പിക്കുന്നു. കാത്തു കൊള്ളണമേ.
@reenaanil7534
@reenaanil7534 10 күн бұрын
Amen 🙏🙏🙏
@annammavijiannammaviji9867
@annammavijiannammaviji9867 10 күн бұрын
Pithave ente makkale thodane karuna thonnane
@Umachandrika--
@Umachandrika-- 10 күн бұрын
Appa Appa Appa
@sinimoljoseph2893
@sinimoljoseph2893 10 күн бұрын
Thank you Almighty god for giving me the opportunity to hear your words this morning through Fr. Daniel. Bless us... 🙏🙏🙏
@daisychacko7360
@daisychacko7360 10 күн бұрын
ദിവ്യകാരുണ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ, അവിടുത്തെ ദിവ്യ കാരുണ്യി ഹൃദയത്തിന്റെ കരുണാർദ്ര സ്നേഹത്തിന്റെ ഉറവകാണാനും പ്രതിനന്ദി നന്ദിയാലും പ്രതിസ്‌നേഹത്താലുജ്വലിച്ചുയർന്ന് ഒരു സമ്പുർണ്ണദി വ്യ കാരുണ്യജീവിതം നയിക്കാനും എന്റെ കുറവുകളുടെ ത ളർച്ചയിൽനിന്ന് നിന്ന് മോചിപ്പിച്ചു കൃപയാൽ ശ ക്ത മാക്കുന്നതിനു മായി അശ്ലീർവദിച്ച നുഗ്രഹി ച്ച് പ്രാർത്ഥിക്കുമോ?നാഥനെ സ്വീകരിക്കുന്നതിനേകുറിച്ച് ഓർക്കു മ്പോൾ എല്ലാ പുരോഹിത രേയും പ്രതിനന്ദിയോടും പ്രതി സ്‌നേഹത്തോടും കൂടെ അൾ ത്താ രക്ക് ചേർന്ന വിശുദ്ധi യിലും മാധ്u ര്യ ത്തിലും സംരക്ഷി ക്കപ്പെടേണ്ടതിന്, മാറിയത്തിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു
@user-ls8pq1ik6n
@user-ls8pq1ik6n 10 күн бұрын
Jesus I trust in you ❤❤❤ Amen 🙏🙏🙏
@joseouseph2136
@joseouseph2136 10 күн бұрын
Mother Mary, keep me close to in every moment of our life 🙏🙏🙏
@dhanalakshmidhanalakshmi5186
@dhanalakshmidhanalakshmi5186 10 күн бұрын
Amen 🙏 enda ...asugam purnamayum matri tharane karthave 😢😢
@Pikaboo111
@Pikaboo111 10 күн бұрын
Amen!!
@minijohn7348
@minijohn7348 10 күн бұрын
Eesoye ente kudumbathe alimapeduthaname
@sr.roselinejoseph2800
@sr.roselinejoseph2800 10 күн бұрын
ഇശേയെ ജിയയുടെ പരീക്ഷ എഴുതി പാസ്സാക്കണേ
@srannamaria909
@srannamaria909 10 күн бұрын
Amen Amen.Reclinig...to Jesus🙏🙏🙏💯💓💓💓💓💓💓💓
@joseouseph2136
@joseouseph2136 10 күн бұрын
Jesus, increase my faith, holiness and divine nature 🙏🙏🙏
@divyasuresh959
@divyasuresh959 10 күн бұрын
യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏
@jessyvarghese689
@jessyvarghese689 10 күн бұрын
Hallelujah
@joseouseph2136
@joseouseph2136 10 күн бұрын
Jesus, give me wisdom, knowledge and understanding 🙏🙏🙏
@user-bf7jv2tu6c
@user-bf7jv2tu6c 10 күн бұрын
PCOD andഫാറ്റിലിവർ ,molde rogangal sugha peduthaname.Good health nalkaname
@Anoop.pAnoop.p-rd6ow
@Anoop.pAnoop.p-rd6ow 10 күн бұрын
❤❤❤🎉
@navaneethsiva9649
@navaneethsiva9649 10 күн бұрын
🙏🙏🙏🌹
@manjuthomas8233
@manjuthomas8233 10 күн бұрын
Amen..
@bincyreji2814
@bincyreji2814 10 күн бұрын
Thank u jesus❤❤❤❤❤❤❤
@jollyshaji4366
@jollyshaji4366 10 күн бұрын
🙏👏👏
@kuruvilakj3196
@kuruvilakj3196 10 күн бұрын
🙏❤❤
@valsalakrishnadas9247
@valsalakrishnadas9247 10 күн бұрын
Praying for world evangelisation
@tessyfrancis6879
@tessyfrancis6879 10 күн бұрын
Pray for to break the divorce case and lead peaceful life to our aunty's family
@peterjaison
@peterjaison 10 күн бұрын
Acho❤❤❤
@ajithkumar-vq6pl
@ajithkumar-vq6pl 10 күн бұрын
Thanks Acha this is a valuable words for me 🙏🏻🙏🏻🙏🏻
@user-rd1pz1dq5g
@user-rd1pz1dq5g 10 күн бұрын
Àmen àmen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-df3iz4qn6i
@user-df3iz4qn6i 10 күн бұрын
Amen amen 🙏
@Rosamma-ex9hs
@Rosamma-ex9hs 10 күн бұрын
🌹🌹🌹
@rubyemil2367
@rubyemil2367 10 күн бұрын
More More God bless you achaa 🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍
@maryjohn8066
@maryjohn8066 10 күн бұрын
Amen 🙏
@Pikaboo111
@Pikaboo111 10 күн бұрын
Ente vivahathinu munpu enikoru bhavanam paniyuvan anugrahikaname
@sujasiby6230
@sujasiby6230 10 күн бұрын
❤❤❤
@iissyjosephs9951
@iissyjosephs9951 10 күн бұрын
Amen
@user-dj3kl7op6d
@user-dj3kl7op6d 10 күн бұрын
Amen🙏🌹🙏
@ligigeorge4524
@ligigeorge4524 10 күн бұрын
Amen
@sinisanthosh5228
@sinisanthosh5228 10 күн бұрын
Amen
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 40 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 207 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 40 МЛН