വൈദികരെ വേദിയിലിരുത്തി തട്ടിൽ പിതാവ് പറഞ്ഞ വാക്കുകൾ|SYRO MALABAR| RAPHAEL THATTIL|BISHOP|GOODNESS TV

  Рет қаралды 57,804

Goodness Tv

Goodness Tv

Күн бұрын

Пікірлер: 214
@johnichan.v.ovelliyattu2800
@johnichan.v.ovelliyattu2800 3 ай бұрын
തുറന്നു സംസാരിക്കുവാൻ സാദിക്കുന്ന അങ്ങയുടെ ഈ തീഷ്ണതയെ ദൈവം അനുഗ്രഹിക്കട്ടെ❤
@mollymani8895
@mollymani8895 3 ай бұрын
സാധിക്കുന്ന
@Melvin523
@Melvin523 3 ай бұрын
⁠do yu believe him
@DracoBlackLightning
@DracoBlackLightning 2 ай бұрын
The Syrian Christian community is entirely dominated by women. This community is not giving enough support to boys and their education. Even in church owned educational institutions, all the jobs are taken by girls. Equally or more qualified young men are left unemployed. This whole community is just a group of "daddy's little princesses" and their supportive daddies.
@DracoBlackLightning
@DracoBlackLightning 2 ай бұрын
The Syrian Christian community is entirely dominated by women. This community is not giving enough support to boys and their education. Even in church owned educational institutions, all the jobs are taken by girls. Equally or more qualified young men are left unemployed. This whole community is just a group of "daddy's little princesses" and their supportive daddies.
@DracoBlackLightning
@DracoBlackLightning 2 ай бұрын
The Syrian Christian community is entirely dominated by women. This community is not giving enough support to boys and their education. Even in church owned educational institutions, all the jobs are taken by girls. Equally or more qualified young men are left unemployed. This whole community is just a group of "daddy's little princesses" and their supportive daddies.
@kochujoychan7110
@kochujoychan7110 3 ай бұрын
എന്റെ പിതാവേ സഹായം ഒന്നും ചെയ്യുന്നില്ല എങ്കിലും ഈ തേനൂർ എന്ന വാക്കുകൾ എന്നും നിലനിൽക്കട്ടെ ആമേൻ ആമേൻ 🙏🙏🙏
@maryandrews1392
@maryandrews1392 3 ай бұрын
അവസാനം റോമിൽ നിന്നും തട്ടിലിനു അന്ത്യശാസനം കിട്ടിയപ്പോൾ എറണാകുളം രൂപതയുടെ പ്രശ്നത്തിനു ചെറിയ ഒരു വിരാമമായി 😂😂😂😂എറണാകുളംരൂപതയുടെ ഭാഗത്തു സത്യവും നീതിയുമുണ്ടായിരുന്നു, അപ്പോൾ പരിശ്ശൂതന്മാവ് അവർക്കുവേണ്ടി പ്രവർത്തിച്ചു 🤔🤔🤔
@moncy156
@moncy156 3 ай бұрын
​@@maryandrews1392എറണാകുളം രൂപതക്ക് അഹങ്കാരവും വാസി യുമായിരുന്നു. എല്ലിമപ്പെടാൻ മനസ്സില്ലാത്തതാണ് പ്രശ്നം. അഹങ്കാളികളായ വൈടീക്കർ.
@DracoBlackLightning
@DracoBlackLightning 2 ай бұрын
The Syrian Christian community is entirely dominated by women. This community is not giving enough support to boys and their education. Even in church owned educational institutions, all the jobs are taken by girls. Equally or more qualified young men are left unemployed. This whole community is just a group of "daddy's little princesses" and their supportive daddies.
@gracemani369
@gracemani369 3 ай бұрын
Love you and respect you so much🙏. Have confidence now that our faith is safe❤️. Thank you pithave🙏
@tomymichel1
@tomymichel1 3 ай бұрын
പിതാവേ ഈ കാഴ്ചപ്പാടാണ് അങ്ങയെ സീറോമലബാർ സഫയുടെ പിതാവാക്കിയത് 🙏🙏🙏
@JohnsonKJJohn
@JohnsonKJJohn 2 ай бұрын
സഫ അതോ സഭയോ
@sajujoseph1357
@sajujoseph1357 3 ай бұрын
പിതാവേ, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ! അങ്ങയുടെ ഈ synodality എല്ലാ വൈദികർക്കും വൈദിക ശ്രേഷ്ഠർക്കും ഉണ്ടായിരുന്നെങ്കിൽ..... 🌹
@sijovarghese6124
@sijovarghese6124 3 ай бұрын
സഭ ചില മെത്രമരുടെയും സിനഡിൻ്റെയും മാത്രമല്ല എന്നും ഓർക്കണം...സഹ പ്രവർത്തകരെ ഓർമ്മപെടുത്തണം...
@josec5289
@josec5289 3 ай бұрын
ചില അച്ചന്മാര് കൈക്കാരൻമാരെ മൂലക്ക് ഇരുത്തി ഏകാതിപതിയായി വാഴുകയാണ്
@mollymani8895
@mollymani8895 3 ай бұрын
ഏകാധിപതി
@martintherattil1739
@martintherattil1739 2 ай бұрын
ഏകാധിപതി ആയി വാഴുന്നത് മെത്രാന്മാരാണ്‌ ! വികരിമാർ മെത്രാന്മാരുടെ സഹായികൾ / ആജ്ഞാനുവർത്തികൾ മാത്രം .
@antonythomas1026
@antonythomas1026 3 ай бұрын
നമ്മുടെ യുവാക്കൾ നാട് വിട്ടു പോണതിന്റ കാര്യം സഭ യുടെ സ്ഥാപനങ്ങൾ, സ്കൂളുകൾ കോളേജകൾ , എന്നുവേണ്ട എല്ലായിടത്തും മെത്രന്മാരുടെ സ്വന്തക്കാരന് ജോലിക്കു കയറുക പിന്നെ നാട്ടിൽ നിന്നിട്ടന്തിനാ ഒരു കാലത്ത് സഭയുടെ സ്കൂൾ കോളേജ് എന്തു നല്ല പേരായിരുന്നു ഒരു സ്റ്റാൻഡേർഡ് ഇല്ലാത്തവരെ കട്ടി നശിപ്പിച്ചു എന്നിട്ടാണ് യുവാക്കലായോർത്തു സങ്കടം നാണമില്ലേ മെത്രന്മാർക്ക്?
@elsebethsabu432
@elsebethsabu432 3 ай бұрын
Skin colour നോക്കും സൗന്ദര്യം നോക്കും
@sintokk9317
@sintokk9317 2 ай бұрын
Yes...sabha nedhakanmarku cash aanu thakparyam😊
@annammaeyalil4702
@annammaeyalil4702 2 ай бұрын
കള്ള കീർത്യാനിഹൾൾൾ 😂😂😂
@thankammadevassy5902
@thankammadevassy5902 3 ай бұрын
പിതാവേ ഈ സ്വപ്നങ്ങൾപുവണിയട്ടെ കൂട്ടായ്മ ഉണ്ടാകട്ടെ. സഭ പുഷ്പിക്കട്ടെ.
@sebastiankt2421
@sebastiankt2421 3 ай бұрын
സഭ ,മാനന്തവാടിരൂപത ആശുപത്റി-കോട്ട യംകിണറ്റിൻകര,കുറവിലങ്ങാട്മഠംതുടങ്ങിപലയിടത്തുംസഭസമ്റുദ്ധമായിപു ശ്പ്പിച്ചതീസഹോദരിഅറിഞ്ഞില്ലേ?🤔
@philipthomas3213
@philipthomas3213 3 ай бұрын
അതാണ് അവരെല്ലാം ഒന്നിച്ചു നില്കുന്നത്
@sebastiankt2421
@sebastiankt2421 3 ай бұрын
ആലിബാബപ്പനുംമറ്റു34കള്ളൻമാർക്കുംഒരുമിച്ചല്ലേനിൽക്കാൻപറ്റൂ-കൊള്ളമുതൽപങ്കിടേണ്ടേ?
@mathewpoochalil8316
@mathewpoochalil8316 3 ай бұрын
ഇത് എല്ലാവരും (എല്ലാവരും ) പ്രാവർത്തികമാക്കണം.
@AshikAsif-jg6np
@AshikAsif-jg6np 2 ай бұрын
Good message thank you father and God bless you 🙏
@josephkj5824
@josephkj5824 3 ай бұрын
ഇവിചരം ഒണ്ടയൽമതി പിതാവേ
@mimathew1
@mimathew1 3 ай бұрын
God bless you Pithave! Timely speech!
@AleyammaVarkey-pr6tp
@AleyammaVarkey-pr6tp 3 ай бұрын
Yinnu veedukal poyittu rogikal kidappurogikal ullidathupolum pokano thirakkano vaideekarku samayamilla. Abivanyapithave angayude asayangal valare nallath.Thank you God bless you
@planetmedia7720
@planetmedia7720 3 ай бұрын
ദയവ് ചെയ്ത് സിനഡ് എടുക്കുന്ന തീരുമാനങ്ങൾക്ക് വില കൽപ്പിക്കാത്ത സിനഡൽ സെക്രട്ടറിയിയെ സ്ഥാനത്തു നിന്നും മാറ്റുക
@martintherattil1739
@martintherattil1739 3 ай бұрын
@@planetmedia7720 ആദ്യം ഉപ്പൂപ്പ മെത്രാനെ മാറ്റാൻ കഴിയുമോ ? പിന്നീടാകാം സിക്രട്ടറിയെ !
@wingsoffire9675
@wingsoffire9675 2 ай бұрын
മാർപ്പയെ അനുസരിക്കാത്ത പിതാവേ.... തേൻ ഒഴുകുന്ന വാക്കുകൾക്ക് നന്ദ്രി
@CvKishor
@CvKishor 3 ай бұрын
ഹോ പിതാവിന്റെ വിലയിരുത്തൽ കൊള്ളാം അച്ഛന്മാരുടെ എന്ന് മാത്രം പറയുന്നതിന്റെ പൊരുൾ മനസിലായില്ല ബിഷപ്പുമാർക്ക് സ്വന്തം വീട്ടിൽ നിന്നും കിട്ടിയ ഓഹരി എന്ന പോലെ കൈകാര്യം ചെയ്യാം അല്ലെ അതാണല്ലോ ആലഞ്ചേരി വിശ്വാസികളുടെ സ്വത്തായ ഭൂമി വിറ്റ് കളവ് നടത്തിയത് ഇതിനെ ചോദ്യം വൈദികരോട് നിങ്ങൾ കേസ് കൊടുക്ക് ഞാൻ സഭയുടെ രാജാവ് ആണ് എന്നൊക്ക വച്ചു കാച്ചിയത് നിങ്ങളും അച്ചന്മാർ ആയതിനു ശേഷമാണ് മെത്രാൻ ആയത് അല്ലാതെ നിങ്ങളെ മുകളിൽ നിന്നും മെത്രാൻ ആയി പ്രസവിച്ചിട്ടതല്ല
@leopaul1955
@leopaul1955 3 ай бұрын
god bless
@sheelaangadicheril6979
@sheelaangadicheril6979 3 ай бұрын
അച്ചന്മാർ വീടുകളിൽ വരുമ്പോൾ ജീരക mittayi തരുമായിരുന്നു. പ്രാർത്ഥിക്കാത്ത വീടുകൾ നോക്കി നടക്കുമായിരുന്നു. ഇപ്പോൾ എല്ലാം business ആയ്യി മാറി
@neenujudson6788
@neenujudson6788 3 ай бұрын
Ippo achanamar swantham veedukalil anu ingane ulla sadhanangal vitharanam😅
@frthomasvazhachalil8732
@frthomasvazhachalil8732 2 ай бұрын
പള്ളിയും, പള്ളി വസ്തുക്കളും ഈ പറയുന്ന മെത്രാന്മാരുടെയോ, സിനഡിൻ്റെയോ അല്ല എന്നും ഓർക്കണെ
@jobyjacob8907
@jobyjacob8907 3 ай бұрын
ഈ പ്രസംഗത്തെ ആധാരമാക്കി negative ആയി കമ്മെന്റ് ഇടുന്നവരും അച്ചന്മാരെയും പിതാക്കന്മാരെയും കരി വാരി തേക്കാനും താഴ്ത്തി കെട്ടി കാണിക്കാനും ശ്രമിക്കുന്നവർ ഒന്ന് ചിന്തിക്കണം . ഒരു ക്രിസ്തിയാനി എന്ന നിലയിൽ നമ്മളുടെ ജനനം മുതൽ മരണം വരെയും നമ്മളെ കൂദാശകളിലൂടെ പരിപോഷിപ്പിക്കുന്നവർ ഇവരാണ് നമ്മളുടെ മക്കൾ നല്ല പരിശീലനം കുടുംബത്തിൽ നിന്നും കിട്ടാതെ വഴി തെറ്റി പോയി അവസാനം ആത്മഹത്യയുടെ വക്കിൽ നമ്മൾ എത്തി നിക്കുമ്പോൾ ഓടി ചെല്ലുന്നതും ഒന്ന് പ്രാർഥിക്കമോ എന്ന് പറഞ്ഞു നില്ക്കുമ്പോള് ഒരു വാക്ക് പോലും പറഞ്ഞു വേദനിപ്പിക്കാതെ നമ്മെ അനുഗ്രഹിച്ചു പ്രാർഥിച്ചു നമ്മെ സമാധാനപ്പെടുത്തുന്നതും ഇവരാണ് നമ്മളെ പോലെ തന്നെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു ദൈവിളി സ്വീകരിച്ചു പല ബുദ്ധിമുട്ടുകളും നേരിട്ട് ഒത്തിരിയെറെ വർഷത്തെ പഠനത്തിനും പരിശ്രമത്തിനും ശേഷമാണ് ഇവർ ഈ നിലയിൽ ഏത്തുന്നത് എല്ലാ സാഹചര്യങ്ങളും നമ്മൾക്ക് അനുകൂലമാണെകിലും വിവാഹ ജീവിതത്തിൽ വിശ്വസ്തരായി ജീവിക്കുന്നവർ എത്ര പേരു കാണും . ഒന്ന് ആത്മശോധന ചെയ്താൽ നമ്മൾ ഒരു അച്ചന്മാരെയും പിതാക്കന്മാരെയും കുറ്റം പറയില്ല . ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വർഷം പഠിക്കുന്ന ഒരേ ഒരു കോഴ്സും അച്ചൻ ആകാൻ പഠിക്കുന്നതാണ് അതിലുപരിയായി ദൈവത്തിന്റെ അനുഗ്രഹം കൈവൈപ്പു പ്രാർത്ഥനയിലൂടെ നൽകാനുള്ള അധികാരവും അവർക്കു ഉന്നതതത്തിൽ നിന്നും നൽകപ്പെട്ടിരിക്കുന്നു ഇന്ന് വരെ അച്ചന്മാരെയും പിതാക്കന്മാരെയും വേദനിപ്പിച്ചവർക്ക്‌ ഒരു ഉന്നതിയും ലഭിച്ചതായി കണ്ടിട്ടില്ല തൽക്കാല ഉയർച്ച തോന്നിയാലും നമ്മളുടെ തലമുറകൾക്കുള്ള ശാപമാണ് നമ്മൾ നമ്മളുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വരുത്തി വയ്ക്കുന്നത് നമ്മൾ ആഗ്രഹിച്ചാലും ഇല്ലക്കിലും മരണ സമയത്തും ഒരു ഉത്തമ സംസ്കരം ലഭിക്കണമെക്കിലും നമ്മൾക്ക് അച്ചന്മാരുടെ സഹായം വേണം . അതുകൊണ്ട് നമ്മൾക്ക് അവർക്കു നന്ദി പറയാം . അവർക്കു വേണ്ടി പ്രാര്‍ഥിക്കാം 🙏
@jaisonkannappilly8434
@jaisonkannappilly8434 3 ай бұрын
Marppappa ye Anukarikkatha Kalancherry Team und Spport Cheyyan Pattilla .Kalancherry Team Go to Hell with Kundikkurbaana.
@Fatima05835
@Fatima05835 3 ай бұрын
ആമേൻ
@mercymathew-yg8ve
@mercymathew-yg8ve 2 ай бұрын
This is correct all must pray for our priests bishops archbishop Cardinals and pope Francis and catholic Church all are coming from home they are alone and bearing or suffering a lot from others they are not telling about their pain
@mercymathew-yg8ve
@mercymathew-yg8ve 2 ай бұрын
God bless you fr
@tomykm699
@tomykm699 3 ай бұрын
പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി, അച്ചന്മാർ വന്നപ്പോൾ പളളി സ്വത്ത് കൊണ്ടു വന്നത്.....
@jittoputhuva8916
@jittoputhuva8916 3 ай бұрын
👍
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn 2 ай бұрын
SALVATION ONLY FROM JESUS CHRIST.AMEN, HALLELUJAH PRAISE THE LORD JESUS CHRIST 🙏
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn 2 ай бұрын
ONLY ONE WAY TO HEAVEN JESUS CHRIST 🙏💘💘🙏 AMEN HALLELUJAH PRAISE THE LORD JESUS CHRIST.
@OusephAugustin
@OusephAugustin 3 ай бұрын
God bless pithave
@josephfrancis905
@josephfrancis905 3 ай бұрын
പള്ളിയിൽ നിന്നും ഇറക്കി വിട്ട ക്രൂശിതനായ കർത്താവിനെ കൂടി തിരിച്ചു വിളിച്ചാൽ നന്നായിരുന്നു 🙏
@sebastiankt2421
@sebastiankt2421 3 ай бұрын
അത്ചെയ്താൽഇയാൾരണ്ടുംഒരുമിച്ച്ഒഴിക്കുംഅത്റപേടിയാണിയാൾക്കുകൽദായരെ
@binsongeorge6850
@binsongeorge6850 3 ай бұрын
ആദ്യം മോനെ ജോസഫെ.. മോൻ പള്ളിൽ ഒന്ന് പോകണം... ദിവ്യകാരുണ്യ ഈശോയെ നിനക്കും സ്വീകരിക്കാം
@martintherattil1739
@martintherattil1739 2 ай бұрын
@@binsongeorge6850 പളളിയിൽ പോകാതെ സ്വീകരിക്കുന്നവർ ഭാഗ്യവാന്മാർ !
@thomasmaliakal-i7q
@thomasmaliakal-i7q 3 ай бұрын
വാക്കും പ്രവർത്തിയും ഒന്നാകണം.
@martintherattil1739
@martintherattil1739 3 ай бұрын
വൈദികരുടെ കുടുംബ / തറവാട്ട് സ്വത്തല്ല ! സമ്മതിച്ചു . മെത്രാന്മാരുടെയും അല്ല എന്ന ബോധ്യം വേണം . കൈക്കാരന്മാർ ! അവർ മെത്രാനുവേണ്ടി ഇടവക വികാരിയെ സഹായിക്കാൻ മെത്രാൻ നിയമിക്കുന്ന ഒരടിമകുഞ്ഞാട് ! ഉടായിപ്പ് ഇറക്കല്ലെ !
@leopaul1955
@leopaul1955 3 ай бұрын
good
@johnjose7966
@johnjose7966 3 ай бұрын
പിതാവേ ലത്തീൻ സഭക്ക് സിനഡ് എന്ന വാക്ക് അപരിചിതമെന്ന് അങ്ങ് പറയുമ്പോൾ 2021 ൽ ആഗോള സിനടിന്റെ ഭാഗമായി കുടുംബ സിനഡ് നടത്തണം എന്ന് മാർപാപ്പ ആവശ്യപ്പെട്ടിട്ട് സീറോ മലബാർ സഭയിലെ എത്ര രൂപത ഇതു അനുസരിച്ചു എറണാകുളം അങ്കമാലി ഒഴികെ പ്രസംഗം കൊള്ളാം പ്രവർത്തിയിൽ ഇല്ല
@jacobgeorge8194
@jacobgeorge8194 3 ай бұрын
എന്താ സഭയിലും തിരുത്തൽ വേണമെന്ന് വൈകിയാണെങ്കിലും തോന്നിയത് പറയാതിരിക്കാൻ കഴിയാതായി അല്ലേ. പക്ഷേ വളരെ വൈകി പോയി , ഇത്രയും ജീർണ്ണിക്കുന്നത്തിന് മുമ്പ് ആയിരുന്നെങ്കിൽ തിരുത്തപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
@martintherattil1739
@martintherattil1739 3 ай бұрын
ഒരു തിരുത്തലും വരില്ല വരുത്തുകയും ഇല്ല . ഇതൊക്കെ അപ്പച്ചന്റെ ഒരു നമ്പരല്ലെ !
@sebastiankt2421
@sebastiankt2421 3 ай бұрын
ഇവൻമാരെഈതരത്തിലാക്കിവഷളാക്കിയതുനാമോരോരുത്തരുമാണ്.അനുഭവിച്ചേതീരൂ.ലോകത്തുള്ള ഒരു മതസംവിധാനത്തിലുമില്ലാത്തൊരുഏകാധിപത്യമാണ് കർത്താവിൻറെ പേരി ൽഇ വൻമാർലോകമാകെനടത്തുന്നത്.വിശ്വാസത്തിൻറെമറവിലെഊടായിപ്പ്
@sebastiankt2421
@sebastiankt2421 3 ай бұрын
​​@@martintherattil1739ഇരുമ്പ് കുടിച്ചവെള്ളംഅതുകക്കികളയില്ല.തുരുമ്പായിപുറത്തുചാടും.ഇവൻമാർസഭയെവെറുംതുരുമ്പാക്കിയേഅടങ്ങൂ.അപ്പോഴേക്കുംജനംപൊറുതിമുട്ടിഅവരുടേതായവഴികളിലേക്കുരക്ഷതേടിനീങ്ങിയിരിക്കും
@sebastiankt2421
@sebastiankt2421 3 ай бұрын
സഭനാളെയെന്തായാലുംഇവൻമാർക്കുപ്റശ്നമില്ല.ക ക്കുംതോറുംമുടിയുംമുടിയും തോറുംകക്കും
@salimmajimmy3924
@salimmajimmy3924 3 ай бұрын
ആമേൻ🙏Amen🙏
@joe3465
@joe3465 3 ай бұрын
കത്തനാരും മെത്രാനും പള്ളി നടത്തിപ്പുകാർ മാത്രമാണ് . അൽമായർ ആണ് ഉടമകൾ . ആലഞ്ചേരിക്ക് അത് ഇത് വരെ മനസ്സിലായിട്ടില്ല . എറണാകുളത്തെ കുളമാക്കി
@alammaphilip4228
@alammaphilip4228 2 ай бұрын
Good
@puttu50
@puttu50 3 ай бұрын
പ്രസംഗം പോരാ പ്രാവർത്തീകം ആക്കണം
@tomyjoseph8438
@tomyjoseph8438 3 ай бұрын
Super
@jancygeorge8303
@jancygeorge8303 3 ай бұрын
Be pratical Pithave
@Dalmi123
@Dalmi123 3 ай бұрын
ഇത് വരെ തർക്കം എന്ന് പറഞ്ഞു കോടതികളിൽ ചിലവാക്കിയ കോടികൾ ആരുടേത് ആണ്.. എത്രയാണ് പറയാൻ ധൈര്യം ഉണ്ടോ...മുട്ട് virakkum..പക്ഷേ ഇനി പാവങ്ങളെ വഞ്ചിക്കാൻ കഴിയില്ല Mr.
@binsongeorge6850
@binsongeorge6850 3 ай бұрын
നിന്റെ ഓഹരി വേണ്ട ബ്രോ
@sunnyparappilly6753
@sunnyparappilly6753 3 ай бұрын
ഈ പാരിഷ് കൗൺസിൽ ആറും എട്ടും പേരെ അച്ഛന്റെ നോമിനി ആയിട്ട് വയ്ക്കുന്നതിന്റെ ഉദ്ദേശം എന്താണ്. അവർക്ക് രാജവാഴ്ച കിട്ടുവാൻ വേണ്ടിയാണോ. ഇത് കുറയ്ക്കുകയാണെങ്കിൽ പള്ളികളിലെ കറപ്ഷൻ ഒരു പരിധിവരെ കുറയ്ക്കുവാൻ സാധിക്കും.
@internationalcommentworker364
@internationalcommentworker364 3 ай бұрын
You are telling the truth.
@pauljoseph9405
@pauljoseph9405 3 ай бұрын
Very right comment.🙏
@ajayamalini7585
@ajayamalini7585 3 ай бұрын
100% correct
@elsammajoseph5564
@elsammajoseph5564 3 ай бұрын
Parish Concil ൽ മുഴുവൻ വിമതർ, അവർ മാത്രം. ഇതെങ്ങനെ സാധിച്ചു? നേരായ വഴികൾ adanjirikkunnu
@pranavff2079
@pranavff2079 2 ай бұрын
ഒരു ഇടവകയിലെ ജനങ്ങളോട് കുറച്ചെങ്കിലും മര്യാദയോടെ പെരുമാറാണെങ്കിലും കുറഞ്ഞ പക്ഷം ഒരു വികാരി( എല്ലാവരുമല്ല )പഠിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഇടവക ജനങ്ങൾ പള്ളിയിൽ നിന്ന് പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കുകയും ജനങ്ങൾ ചോദിക്കുമ്പോൾ ഒരുകാര്യവും സാധിച്ചു തറാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വിഷമം വളരെ വലുതാണ്. പണമുള്ളവരെ മാത്രം സ്നേഹിക്കുന്ന വിരലിൽ എണ്ണാവുന്ന വൈദികരും ഉണ്ട്. നല്ല മാർക്ക്‌ ഉണ്ടായിട്ടുപോലും ഒരു അഡ്മിഷന് ചെന്നിട്ടു മുഖം തിരിക്കുന്നവരുമുണ്ട്. എന്റെ അനുഭവം ആണ്. ദുഃഖം കൊണ്ടു പറഞ്ഞതാണ്.
@sajanvarghese9660
@sajanvarghese9660 3 ай бұрын
Archu bishap oru athikaara kendramaanu. Aa athikaaram viniyokikkuka avide chirichukondirunnittu karyamilla anganeyenkil athikaram viniyogikkaan kazhivillaathavare aa stanathuninnum ozhivakkuka allenkil avar swayam ozhivakuka...
@mathewjohn2891
@mathewjohn2891 2 ай бұрын
പിതാവേ,, ചെക്ക് ഒക്കെ വികാര്യാച്ചൻമാർ മുൻകൂട്ടി ഒപ്പിട്ട് മേടിച്ചുവക്കുമെന്ന് അങ്ങേക്കും അറിയാമല്ലോ..
@johnsonv.a.antony-st4eb
@johnsonv.a.antony-st4eb 3 ай бұрын
'പള്ളി വൈദികരുടെ തറവാട്ടു സ്വത്തല്ല' എന്ന ഈ കാപ്ഷൻ കൊണ്ട് എന്താണ് ഇതിന്റെ നടത്തിപ്പുകാർ ഉദ്ദേശിച്ചിരിക്കുന്നത്.? തമ്മിൽ തല്ലിക്കാനോ.. അതോ, വ്യൂവേഴ്സിനെ കൂടുതൽ കിട്ടാനോ.? ഹാ.. കഷ്ടം എന്നുമാത്രം തൽക്കാലം പറയുന്നു. 😮
@lijothomas6271
@lijothomas6271 3 ай бұрын
വയറ്റി പിഴപ്പ് അല്ലാതെ എന്താ കഷ്ടം
@johnypa7388
@johnypa7388 3 ай бұрын
എൻ്റെ പിഴ.എൻ്റെ പിഴ.എൻ്റെ വലിയ പിഴ.എന്ന് നമ്മൾ ലോകം ഒന്നടങ്കം പറയുന്നു. എന്നാല് C.M.I. സഭയുടെ meaning എന്താണെന്ന് ആർക്കെങ്കിലും അറിയാമോ? Cash Making Institutions എന്ന് മാത്രമാണ്.ഇവരുടെ ഒരു കോളജിൽ.ഒരു സ്കൂളിൽ ഒരു അഡ്മിഷൻ വേണം എങ്കിൽ ലക്ഷങ്ങൾ കൊടുത്താലും കിട്ടുവാൻ ബുദ്ധിമുട്ടാണ്.
@jaisonkannappilly8434
@jaisonkannappilly8434 3 ай бұрын
Yes
@sintokk9317
@sintokk9317 2 ай бұрын
Correct
@lucythomas2512
@lucythomas2512 3 ай бұрын
🙏🙏🙏
@sdbsalescorporation3995
@sdbsalescorporation3995 3 ай бұрын
Are the Bishops the owners of the entire Diocese properties?
@martintherattil1739
@martintherattil1739 3 ай бұрын
As per the canon, yes !
@prithvi969
@prithvi969 3 ай бұрын
ദുബായ് st marys ൽ കയ്യിട്ടുവാരാൻ കൊതിച്ചു നില്കുവാ ചീറോ മലബാർ
@josepayyappilly3046
@josepayyappilly3046 2 ай бұрын
പിതാവ് പറയുന്നത് ശരിയാണ്.പക്ഷെ ഇടവക ജനതയുടെ സ്തോത്രം കാഴ്ച, തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന നൊവേന ,കലൃണത്തിന് വധൂവരന്മാർ കൊടുക്കുന്ന പതവാരം എന്നുവേണ്ട ഇടവകയുടെ പണം സ്വന്തം കുടുംബത്തിലേക്ക് അടിച്ചു മാറ്റുന്ന വൈദീക നെ എനിക്ക് നേരിട്ട് അറിയാം.കാരണംഞാൻ രണ്ടു വർഷം കൈക്കാരനായിരുന്നു.ഒരു ണക്കും കൈക്കാരനെ കാണിക്കില്ല.ചോദിച്ചാൽ അതൊന്നും കൈക്കാരൻ അറിയേണ്ട.എന്ന്.അതിന് പിൻബലമായി മുൻ കൈക്കാരൻമാരും.തിരനാൾ ദിനത്തിൽ കൊടിമരം ചുവട്ടിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു പവന്റെ ഒരു മോതിരവും അടിച്ചു മാറ്റുന്ന വൈദീക നാണ് ഉണ്ടായിരുന്നത്.പിന്നീട് വികാരി മാറിവന്ന പ്പോൾ അദ്ദേഹം പറഞ്ഞത് പള്ളി യിലെ പണം ഇടവക ജനതയുടെ ആണ് അതുകൊണ്ട് അത് കൈകാര്യം ചെയ്യേണ്ടത് ഇടവക ജനത്തിൻറ പ്രതിനിധി യായ കൈക്കാരനാണ്.എന്നാണ് പറഞ്ഞത്.
@jebyjacob1943
@jebyjacob1943 3 ай бұрын
If a cheque to passed in a parish, it should be Co-signed by parish trustees, you said. Then how the land issue in Ernakulam diocese happened? How issues take place in many parishes? How priest manipulate parish funds?. What democracy you followed when you introduced the synodal❤ mass? Did you consult the believers in the church?
@mathewmathai7538
@mathewmathai7538 3 ай бұрын
The cases are with judiciary. Anyway the judicial process will identify the real culprits as one alone can't do these operations.
@georgepattery4278
@georgepattery4278 3 ай бұрын
Is there participation of laity in the synod???? Nammude????? It's god's people
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Let the Bishops take initiative to give Liturgical formation to SMLaity.. Without which you can't exist.
@mathewmathai7538
@mathewmathai7538 3 ай бұрын
Then each parish will have a variant for liturgy. Unity should be avoided.
@James123-e5r
@James123-e5r 3 ай бұрын
First you try to be obedient
@joythomas505
@joythomas505 3 ай бұрын
ജീവിക്കണ്ടെ പിതാവേ..... ഈ സീറോ മലബാർ.. എന്ത്.. ഒലക്കയാണ്.. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് കൊടുക്കുന്നത്...??? പിരിവോ.... പിരിവ്... ഇതു മാത്രമേ നടന്നുള്ളു...
@johnsonvm12
@johnsonvm12 3 ай бұрын
അച്ചൻ്റെ ചൊൽ പടിക്കു നിൽക്കുന്ന കൈക്കാരന്മാരേ തന്നെ എത്ര പാടുപെട്ടാണ് തിരുകിക്കയറ്റുന്നത് എന്ന് അങ്ങേയ്ക്ക് അറിയാമോ?
@josepayyappilly3046
@josepayyappilly3046 2 ай бұрын
ഇപ്പോഴുള്ള അച്ചൻ മാർക് വീടുകളിൽ വരാതെ തന്നെ എല്ലാ വരുടേയും തെറ്റായ ബയോഡാറ്റ, അല്ലെങ്കിൽ ്് ദുഷിപ്പ് കുത്തി നിറക്കാൻ പരദൂഷണം പറഞ്ഞു നടക്കുന്ന ചിലരുണ്ട്.അവർ അവർക്ക് ഇഷ്ടമില്ലാത്ത വരെ പറ്റി ്് ദുഷിപ് പറഞ്ഞു പിടിപ്പിച്ചാൽ പിന്നെ ആ ദുഷിപ്പിൻറ കണ്ണ് കൊണ്ടായിരിക്കും ആ അച്ചൻ മാറിപോ കുന്നത്ത് വരെ അയിളെ കാണുന്നത്.അങ്ങനെ മാറി മാറി വരുന്നവരെ ദുഷിപ്പ് പറഞ്ഞു കൊടുക്കുന്നത് ഒരു തുടർ കഥയായിരിക്കും.ആയതിനാൽ ഈപ്റവണത ക്ക് ഒരു മാറ്റം വരണമെങ്കിൽ അച്ചൻ മാർ വീടുകളിൽ സന്ദർശനം നടത്തിഒരു വെജ്ജരിപ്പും നടത്തി പോയാൽ ജനങ്ങൾക്ക് എത്ര സന്തോഷം ആയിരിക്കും.അതിന് വേണ്ടി പിതാവ് ഒര ശ്രമം നടത്തണമെന്ന് ആണ് എൻറ ഒരു എളിയ അഭിപ്രായം
@selvinkizhakethalackal2306
@selvinkizhakethalackal2306 3 ай бұрын
Church members should be selected by voting and it should be compulsory that all members should vote- normal cases-members is always selected by well wishers
@michaeljoseph7870
@michaeljoseph7870 3 ай бұрын
SYROMALABAR CHURCH IS A PRIVATE LIMITED COMPANY ***WITH MILLIONAIRES BISHOPS***
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 3 ай бұрын
Synod democratic. He’s out of his mind and it’s 2024 joke .
@nailyanil5944
@nailyanil5944 3 ай бұрын
🙏🙏
@anviyaelycejimmy4325
@anviyaelycejimmy4325 2 ай бұрын
Thàttil pithave paranjathupole vicariachanmar viknnerangalil veedukalil pokanam.familyil personalayi samsarikkanam.Pala veedukalilum family problems undu.pakshe poyiparayan madikkunathukondu problem rukshamavukayum bandangal thakarukayum cheyyunnu .all relationship especially old age aya ammayum marumakalum😢, hus and wife etc. Thakarnna bandhangal ariyavunnathukonda parayunnathu.old age aya ammamarenokkathamakkalum marmakkalum undu..so vicarimare ikkaryathil prolsahippikkuka.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 3 ай бұрын
Varthamanam parayanmathrampora janagale anweshikanam kudumbagalude prasnam entha ennu nokanam
@xavierpo9731
@xavierpo9731 3 ай бұрын
നഷ്ടപ്പെടാതെ നോക്കുന്നയാളാണോ കഴിഞ്ഞദിവസം പുറകോട്ടുനോക്കി കുർബാനചൊല്ലിയില്ലെങ്കിൽ തലവെട്ടും എന്നുപറഞ്ഞത്.. വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന്... ഒട്ടും ബഹുമാനം തോന്നുന്നില്ലഹേ......
@lijothomas6271
@lijothomas6271 3 ай бұрын
ഞങ്ങൾക്ക് അടുപ്പിലും ആകാം 😄😄
@smithageorge3233
@smithageorge3233 3 ай бұрын
Purashanumpurushanum sthreeyum sthreeychernna thano kudumbam
@wings8033
@wings8033 2 ай бұрын
പിന്നെ എന്ത് കൊണ്ട് സിനഡ് ജനങ്ങൾക്ക് എതിരെ ഈ വിധം പ്രവർത്തിച്ചു.....മെത്രാന്മാർ പണി ഇല്ലാത്തത് കൊണ്ട് കുർബാന പ്രശ്നം ഉണ്ടാക്കി...pls ഇനിയെങ്കിലും canaon law quote ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപിക്കരുത്....ജനങ്ങളുടെ real issues ന് വേണ്ടി പ്രവർത്തിക്കുക
@salimmajimmy3924
@salimmajimmy3924 3 ай бұрын
ക്ഷമിക്കണം അക്ഷരം തെറ്റുകളെ, കാരണം ഫോണിൽ എല്ലാം തെളിഞ്ഞ ു കാണാത്ത തു കൊണ്ടാണ്
@sibythomas43
@sibythomas43 3 ай бұрын
ലിറ്റർജിയുടെ തീരുമാനത്തിൽ ആരൊക്കെ ഒപ്പിട്ടു.?
@martintherattil1739
@martintherattil1739 3 ай бұрын
അത് പറയാൻ ബാധ്യത ഇല്ല .
@mathaimathew6564
@mathaimathew6564 2 ай бұрын
Palliyil sabhayum sabhayude swathukkal ellam sabhayude makkaludethanu oru bishointeyum thoravadu swaths alla ennu koodi thiruthiyal Nannayirunnu
@ElsyJohn-mj8lx
@ElsyJohn-mj8lx 3 ай бұрын
ഇപ്പോൾ തുകയാണ്ചായുന്നത് എവിടെയാ നു പണം കിട്ടുന്നത് അവരെ ചേർക്കലാണ് നടക്കുന്നത് വീട്ടും വരികുട്ടനുള്ള ആർത്തി 😢
@devisks9541
@devisks9541 3 ай бұрын
There is also Belthangady
@nithinjosephthenan2972
@nithinjosephthenan2972 3 ай бұрын
സിന്നാഡലറ്റി മാത്രം ഇല്ലാ
@joymj7954
@joymj7954 3 ай бұрын
❤ഇത് ബൈബിളിൽ പറയുന്നുണ്ടോ? 😂😢😅😮😊
@SanthaAby
@SanthaAby 3 ай бұрын
❤❤❤❤❤
@georgev943
@georgev943 2 ай бұрын
Nor is the EKAM Diosece the family property of Kallancherry? Recoup IMMEDIATELY...
@kochuranykarayamparambil4266
@kochuranykarayamparambil4266 3 ай бұрын
തൻ്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ് ?.മത്തായി. 24:45. യജമാനൻ: ഈശോ, ഭൃത്യൻ- വൈദികർ, ഭക്ഷണം = കൂദാശകൾ ഈ ജ്ഞാനം എല്ലാ വൈദികർക്കും ഉണ്ടാകാൻ വിശ്വാസികൾ പ്രാർഥിക്കണം.
@shinygeorge8600
@shinygeorge8600 3 ай бұрын
🙏
@thomasmathewmulamoottil4138
@thomasmathewmulamoottil4138 3 ай бұрын
Some members of Ernm. Angamaly diocese following Anthony.and Undadan. They only following 60 years of experience poor foolish members 😅😅😅
@jills7243
@jills7243 3 ай бұрын
Allado.. they are following Jesus Christ and apostles. Jesus and apostles used only one dining table for the holy mass..they stand on their arguments..they never change their words..
@shajiepaul1
@shajiepaul1 3 ай бұрын
യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം മെത്രാനാച്ചോ മംഗളം !
@binsongeorge6850
@binsongeorge6850 3 ай бұрын
ആദരാജ്ഞലികൾ ഷാജി
@binsongeorge6850
@binsongeorge6850 3 ай бұрын
അതായത് ഇല്ലാത്തത് പറയരുത്... ഒരു പുണ്യാളൻ ഷാജി.. 😂😂😂
@sibymathews182
@sibymathews182 3 ай бұрын
Purchasing and selling landed property, construction of 50 Crore churches....all decisions taken without discussing with the faithful people in the Churches
@aleyammaantony3207
@aleyammaantony3207 3 ай бұрын
Oru joliyum sabhamakkalkke tharilla
@antonypanjikaran2028
@antonypanjikaran2028 2 ай бұрын
പള്ളിയും പള്ളിയുടെ വസ്തുവകകളും ബിഷപ്പിന്റെ അധീനതയിലാണ്.അല്ലാതെ വികാരിയുടെ അധീനതയിലല്ല. വികാരിയച്ചനും ഇടവക ജനങ്ങളും അദ്ധ്വാനിച്ച് പള്ളി യുഗം അനുബന്ധ നിർമ്മാണങ്ങളും നടത്തിക്കഴിയുമ്പോൾ അതിന്റെ ഉടമസ്ഥത "അഭിവന്ദ്യ"ബിഷപ്പിന്റെ കൈകളിൽ. പള്ളി നിർമ്മാണത്തിൽ ബാദ്ധ്യത വന്നാൽ അത് ഇടവകക്കാരുടെ ചുമലിൽ. അതുകൊണ്ട് പള്ളി അച്ചന്മാരുടെ തറവാട്ടുസ്വത്തല്ല എന്നല്ല പറയേണ്ടിയിരുന്നത് . മറിച്ച് "പള്ളി ബിഷപ്പ് മാരു ടെ തറവാട്ട്സ്വത്തല്ല " എന്നാണ്. ഇത് കയ്യടി കിട്ടാനുള്ള ഒരു നമ്പരാണ്. .
@chakochankarinth3524
@chakochankarinth3524 2 ай бұрын
Apply the same logic to the functioning of the Syromalabar Synod.. the Angamali Ernakulam diocese doesn't belong to the synod. It is the people Quahal/ecclesia.
@rose18759
@rose18759 3 ай бұрын
Pithavu ellam easy ayi parayunnu. But it is not easy to do it.
@mdsunnysunny5020
@mdsunnysunny5020 3 ай бұрын
Be firm in action.
@rosemarykuruvilla4166
@rosemarykuruvilla4166 3 ай бұрын
Very convincing. A lot of good sounds but no real Substance You can quote the text for your own advantage. But you bishops used the same canon to try to restrict the diocese of Ernakulam Ankamali. You have even denied us a bishop. You talk about shepherds to guide the faithful. Take the lessons from your speech. You can learn a lot if you personally meditate on it and change your ways and of the synod
@thomast.t54
@thomast.t54 3 ай бұрын
അച്ചന്മാർ തിന്നു കുടിച്ചു ഒരു മാതിരി ബ്ലോക്ക്‌ മുട്ടന്മാരെപോലെ നടക്കുക. ആര് നന്നാക്കും ഇവരെ.
@martintherattil1739
@martintherattil1739 3 ай бұрын
പുരോഹിതർ മാത്രമാണോ ?
@Dalmi123
@Dalmi123 3 ай бұрын
ഒരു ബഹുമാനവും താങ്കളോട് ഇല്ല Mr..... പുച്ഛം മാത്രം..താങ്കളുടെ പ്രവൃത്തി കൊണ്ട് മേടിച്ചു കൂട്ടിയത് ആണ്
@daviska7892
@daviska7892 3 ай бұрын
തൻ്റെ ബഹുമാനം ആർക്ക് വേണം
@jancygogy
@jancygogy 3 ай бұрын
തറവാട്ടു സ്വത്തല്ല എന്ന് സമ്മതിച്ചല്ലോ അത് മതി ആലഞ്ചേരി പിതാവിനെ കരി വാരി തേക്കുന്നത് നിർത്താറായില്ലേ ഈ yehudhanmark
@CMGeorge-o5n
@CMGeorge-o5n 3 ай бұрын
പിതാവ് പറഞ്ഞത് ethe പള്ളിയിൽ ആണേ നടക്കുന്നത്തെ
@shajualappatt8772
@shajualappatt8772 3 ай бұрын
ഇപ്പൊൾ കുർബ്ബാന ചൊല്ലുക എന്നത് ഒഴികെ വിശ്വാസികളുടെ കുടുംബസാഹചര്യങ്ങളോ സാമ്പത്തിക അവസ്ഥകളോ മറ്റൊന്നും തന്നെ അന്വേഷിക്കാൻ വൈദികർക്ക് നേരമില്ല. ആഴ്ചയിൽ ഞായർ ഒഴികെ എല്ലാ ദിവസവും മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയാണ്. അച്ചന് കൃത്യമായി പണം ലഭിക്കും. മരിച്ച അടക്ക് പോലും അച്ഛൻ്റെ സൗകര്യത്തിന് വേണം നിശ്ചയിക്കാൻ. അല്ലെങ്കിൽ പണം കൊടുത്ത് നമ്മൾ വേറെ അച്ഛനെ കൊണ്ടുവരണം. ഞായറാഴ്ചകളിൽ ഒരു കുർബാനയെങിലും സിനഡ് കുർബ്ബാന അർപ്പിക്കണം എന്നത് അച്ഛന്മാർ അംഗീകരിച്ചു .എന്നിട്ടെന്തായി. സാദാരണ ഞായറാഴ്ച ചൊല്ലിവരുന്ന രണ്ടു കുർബാനകളും ജനാഭിമുഖം തന്നെ ചൊല്ലി സിനഡ് കുർബ്ബാന വേണ്ടവർക്ക് വേണമെങ്കിൽ ഞാൻ മൂന്നാമതൊരു കുർബ്ബാന ചൊല്ലാമന്നായി അച്ചൻ . ഞങ്ങളുടെ വികാരി പള്ളിമേടയോട് ചേർന്ന് ഷെഡ്ഡുകൾ കെട്ടി മുന്തിയ ഇനം പട്ടികളെ വളർത്തി ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിൽക്കുന്ന ഫാം നടത്തുന്നു.ലക്ഷങ്ങൾ സമ്പാദിക്കുന്നു. പള്ളിമേടയും പരിസരവും ആകെ ദുർഗന്ദപൂരിതം. അച്ചൻ പള്ളിയുടെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് പണം സമ്പാദിക്കുന്നു. മെത്രാനും സിനഡ്ും മാർപാപ്പയും ഞങ്ങൾക്ക് പുല്ലുവില.....
@martintherattil1739
@martintherattil1739 3 ай бұрын
പ്രായോഗികമായി ചിന്തിക്കുക പ്രവർത്തിക്കുക ! ജീവിതത്തിൽ ഗുണകരമായി തീരും എന്നതിനെ സ്വീകരിക്കുക ! മറ്റുള്ളവയെ ഉപേക്ഷിക്കുക !
@mercygeorge8957
@mercygeorge8957 3 ай бұрын
Zeromalabar arthipandarangalane panam mathram mathy
@annefitsell7183
@annefitsell7183 3 ай бұрын
Usually, when new a priest arrives at a new parish ,he behaves as if he owns the church and its assets but in reality it belongs to the parishioners, the priest's role is to serve the community as the representative of Jesus. All the instructions such as hospitals,colleges, schools are the vehicles to make money and provide opportunities for close family members, friends first before offering an opportunity for anyone else ,that is at a price. In the recent years these colleges are struggling to take students as they go overseas to study with better opportunities. Who created this situation? Parish priests used to visit parishioners as a matter of routine ,now that is unheard of,yet they waste no time to remind you of the endless collections and your obligations to make these on time ,failing which ,they (priests)threaten to withdraw their services such as funerals,weddings etc. What a sad state of affairs, even sacraments are priced based on the inflation of the state as it becomes more expensive each year.!!!
@gregoripaul5974
@gregoripaul5974 3 ай бұрын
പാശ്ചാത്യ സഭയ്ക്ക് സിനഡ് എന്ന വാക്ക് അപരിചിതമോ? സിനഡിൻ്റെ ഉത്ഭവം എന്ന്, എവിടെ?
@alexantony278
@alexantony278 3 ай бұрын
ഈ മനുഷ്യൻ്റെ ദൃഷ്ടിയിൽ ലത്തീൻ സഭയിൽ സിനഡ് ഇല്ല. വിവരദോഷി
@srhelenthomas5030
@srhelenthomas5030 3 ай бұрын
😂❤
@verghesecj324
@verghesecj324 3 ай бұрын
Church is nothing but a place for parish priest, trustees and other pallivasies to indulge in all activites but as a place of spiritual practices.
@aleyammaantony3207
@aleyammaantony3207 3 ай бұрын
Nammal .migrate cheyyathe enthu cheyyum.
@lizyvarghese6993
@lizyvarghese6993 3 ай бұрын
🙏🙏🙏💐💝💝💝💝
@jebyjacob1943
@jebyjacob1943 3 ай бұрын
How you can speak about the missing goat? What is your mentality towards EKM diocese?
@martintherattil1739
@martintherattil1739 3 ай бұрын
He can,. for his skin is thicker than rhinoceros !
@antonythomasthomas3805
@antonythomasthomas3805 3 ай бұрын
ത്രിശ്ശൂർ കർദിനാൾ മോഹി വാളെ ടുക്കുമ്പോൾ പറഞ്ഞത് പതറുമോ? സോപ്പിംഗ് അപാരം.
@user-bq8si6gr8h
@user-bq8si6gr8h 3 ай бұрын
At present time, priests have no time be with faithful. Syro Malabar church is not example for other churches and faithful. The new generation is migrating to other countries, there is one problem is Syro Malabar church. Always there is problem in between Bishops, priests, faithful.. There is no Unity, peace, love..etc
@bobybenoy4014
@bobybenoy4014 3 ай бұрын
Father let these dreams
@aniejose405
@aniejose405 3 ай бұрын
Thattippu veeran thattil
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Please don't devide this Church by Liturgy.
Which One Is The Best - From Small To Giant #katebrush #shorts
00:17
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 66 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17