സഭകൾ തമ്മിലുള്ള ഭിന്നത പൈശാചിക തന്ത്രം. എന്ത് വില കൊടുത്തും സഭകൾ ഐക്യപ്പെടണം|Br.Sajith Joseph

  Рет қаралды 13,564

Shekinah News

Shekinah News

Күн бұрын

സഭകൾ തമ്മിലുള്ള ഭിന്നത പൈശാചിക തന്ത്രം. എന്ത് വില കൊടുത്തും സഭകൾ ഐക്യപ്പെടണം. ബ്രദർ സജിത്ത് ജോസഫ്.
#shekinahtelevision #sajithjoseph #faith
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
/ shekinahtelevision
/ shekinahtelevision
/ shekinahchannel
/ shekinahchannel

Пікірлер: 79
@deepakjoseph1465
@deepakjoseph1465 4 жыл бұрын
നമ്മുടെ കർത്താവ് സ്ഥാപിച്ച സഭയിലേക്ക് .. മാതൃഭവനത്തിലേക്ക് .. പരിശുദ്ധ അമ്മയോട് ചേർന്ന് ദൈവത്തെ ആരാധിക്കുവാൻ ഏവർക്കും സ്വാഗതം.
@shajuchennamkulam3473
@shajuchennamkulam3473 4 жыл бұрын
ഈശോയെ ഭിന്നിച്ചു നിൽക്കുന്ന എല്ലാ സഭാവിഭാഗങ്ങളും പരിശുദ്ധ ആത്മാവിനാൽ അങ്ങിൽ ഒന്നായിത്തീരാൻ കൃപ വാർഷിക്കണമേ.. അതിനായി എല്ലാവരെയും ഒരുക്കണമേ.... ആമേൻ.. ഹല്ലേലൂയാ..
@aleksanderlukevaidian905
@aleksanderlukevaidian905 2 жыл бұрын
It is blessing that such development takes. But the true issues should be understood and recognised. Just words alone, won't do. Fights could be initiated and kept on by just one party.
@kpw7777
@kpw7777 4 жыл бұрын
BROTHER SAJITH JOSEPH I SALUTE YOU...
@meldyantony7623
@meldyantony7623 2 жыл бұрын
മാതൃഭവനത്തിലെ ഒരു St.Paul ആണ് Br സജിത്ത് ...സഭകളുടെ ഐക്യത്തിനു വേണ്ടി ഈശോവൻ കാര്യങ്ങള് നിങ്ങളിലൂടെ പ്രവർത്തിക്കട്ടെ 🙏🙏
@mollymathew3665
@mollymathew3665 4 жыл бұрын
Praise the lord 🙏🏽thank you Jesus 🙏🏽Amen.
@sarojaramachandran9408
@sarojaramachandran9408 4 жыл бұрын
Ammen
@Lilly-ph6dv
@Lilly-ph6dv 4 жыл бұрын
Thank you Shekinah television. God Bless your activities.
@moncyvarghese9892
@moncyvarghese9892 4 жыл бұрын
God bless you 🙏
@daughterzionros2136
@daughterzionros2136 4 жыл бұрын
Amen!!!!!വേഗം വരുന്ന നീതി യും സത്യവും സമാധാനവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ അത് വേഗം സംഭവിക്കുവാൻ പോകുന്നു ….....ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും (Gospel John 10v16)…....ഇതാ, ക്രിസ്തുയേശുവിൽ ഉള്ള സഹോദരങ്ങൾ ക്രിസ്തുവിന്റെ രാജ്യത്തിൽ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു (Psalms 133v1)……. ഈ വാഗ്ദത്തങ്ങൾ വേഗം നടക്കുവാൻ ഉള്ളതാകുന്നു (Hebrews 4v1),,,,,,, സ്വർഗീയ പിതാവിന്റെ ഹൃദയത്തിന്റെ ഇഷ്ട്ടം സ്വർഗീയ കൃപയിൽ അനുസരണം ഉള്ള മക്കൾ ഒന്നിച്ചു ജീവിക്കുക എന്നുള്ളതാകുന്നു ,,,,,,,, അതുകൊണ്ടാണ് സ്വർഗീയ പിതാവിന്റെ ഇഷ്ട്ടം പോലെ ക്രിസ്തുവിന്റെ സഭയുടെ ഐക്യത ആഗ്രഹം ഉള്ള, അനേക വ്യക്തികളെ വ്യക്തികളെ ഈ അന്ത്യകാലത്തു സ്വർഗീയ പിതാവ് എഴുനേൽപ്പിക്കുന്നതു ,,,,,ആമേൻ ,,,,പിതാവിന്റെ ഇഷ്ട്ടം വേഗം നടക്കട്ടെ ,,,,,സ്വർഗീയ കല്പനകളിൽ താഴ്മയും അനുസരണവും ഉള്ളവർ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ വേഗം വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. ...അതുകൊണ്ടു നമുക്ക് പർവ്വതങ്ങളിൽ ചിതറിക്കിടന്ന്‌ ശത്രുവിന് ഇരയാകാതെ ഐക്യത ആഗ്രഹിക്കാം /ക്രിസ്തുവിന്റെ രാജ്യം വേഗം വരുവാൻ ആഗ്രഹിക്കാം (Ezekiel 34v5;)…..
@evinedison3893
@evinedison3893 4 жыл бұрын
Amen
@eldoalex7338
@eldoalex7338 4 жыл бұрын
Very good message
@godfreyabrew9879
@godfreyabrew9879 2 жыл бұрын
Praise the Lord Jesus Christ
@joythomasvallianeth6013
@joythomasvallianeth6013 4 жыл бұрын
I think a good example to begin with is that the Syro- malankara catholic church coming back to its parent church which is the orthodox church from where they split and went away in 1930 due to the ego clash of one methran ie., Mor Ivanios ! I hope Br. Sajith Joseph will start working towards that if he really meant what he was preaching during this programme !
@TheGodsonantony
@TheGodsonantony 4 жыл бұрын
Very Good Message. .
@sebugang868
@sebugang868 4 жыл бұрын
5 ലക്ഷം വൈദികരും ഉണരും ഒരു ദിവസം കൊണ്ട് എല്ലവരും തിരിച്ചു വരും. വെറും 12 പേരിലൂടെ യേശുവിന് കാണുന്ന വിധത്തിൽ സഭ 120 രാജ്യങ്ങൾ പിടിച്ചടക്കിയെങ്കിൽ ഈ കാലഘട്ടത്തിൽ ഒരിടയന്നും ഒരു തൊഴുത്തും യേശുവിന്റെ നാമത്തിൽ സംഭവിക്കട്ടെ
@dinnymj4533
@dinnymj4533 4 жыл бұрын
Yes
@abbaasgertrude4915
@abbaasgertrude4915 2 жыл бұрын
As laity, must be aware of how we treat our brethren from other denomination it's important to demonstrate genuine love in the place of generation of neglect and rejection
@binduealiyas2782
@binduealiyas2782 4 жыл бұрын
God Bless You
@moncyvarghese9892
@moncyvarghese9892 4 жыл бұрын
Amen ....,.God bless you
@ashaalexander3956
@ashaalexander3956 2 жыл бұрын
May God bless us to be in unity in every circumstances.
@sajijames7554
@sajijames7554 2 жыл бұрын
ഒരുമിച്ച് കൂടി വരുന്ന പ്രോഗ്രാമുകൾ ഉണ്ടാകണം എല്ലാ സഭകളും
@daughterzionros2136
@daughterzionros2136 4 жыл бұрын
Amen!!!!!വേഗം വരുന്ന നീതി യും സത്യവും സമാധാനവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ അത് വേഗം സംഭവിക്കുവാൻ പോകുന്നു ….....ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും (Gospel John 10v16)…....ഇതാ, ക്രിസ്തുയേശുവിൽ ഉള്ള സഹോദരങ്ങൾ ക്രിസ്തുവിന്റെ രാജ്യത്തിൽ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു (Psalms 133v1)……. ഈ വാഗ്ദത്തങ്ങൾ വേഗം നടക്കുവാൻ ഉള്ളതാകുന്നു (Hebrews 4v1),,,,,,, സ്വർഗീയ പിതാവിന്റെ ഹൃദയത്തിന്റെ ഇഷ്ട്ടം സ്വർഗീയ കൃപയിൽ അനുസരണം ഉള്ള മക്കൾ ഒന്നിച്ചു ജീവിക്കുക എന്നുള്ളതാകുന്നു ,,,,,,,, അതുകൊണ്ടാണ് സ്വർഗീയ പിതാവിന്റെ ഇഷ്ട്ടം പോലെ, ക്രിസ്തുവിന്റെ സഭയുടെ ഐക്യത ആഗ്രഹം ഉള്ള, ബ്രദറിനെ പ്പോലെ ഉള്ള അനേക വ്യക്തികളെ വ്യക്തികളെ ഈ അന്ത്യകാലത്തു സ്വർഗീയ പിതാവ് എഴുനേൽപ്പിക്കുന്നതു ,,,,,,,,ആമേൻ ,,,,പിതാവിന്റെ ഇഷ്ട്ടം വേഗം നടക്കട്ടെ ,,,,,സ്വർഗീയ കല്പനകളിൽ താഴ്മയും അനുസരണവും ഉള്ളവർ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ വേഗം വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. ...അതുകൊണ്ടു നമുക്ക് പർവ്വതങ്ങളിൽ ചിതറിക്കിടന്ന്‌ ശത്രുവിന് ഇരയാകാതെ ഐക്യത ആഗ്രഹിക്കാം /ക്രിസ്തുവിന്റെ രാജ്യം വേഗം വരുവാൻ ആഗ്രഹിക്കാം (Ezekiel 34v5;)…..
@elzachacko7520
@elzachacko7520 4 жыл бұрын
DaughterZion Ros why repeat so many times?
@ushamathew5026
@ushamathew5026 2 жыл бұрын
Unityohgoduniteusinthehandsyouinthistimeunitythatisonlyword🙏🙏🙏
@jobydevasia2039
@jobydevasia2039 4 жыл бұрын
Body of Christ
@annalisavezhampassery5251
@annalisavezhampassery5251 4 жыл бұрын
My dream is that....we are together win the world...we are one bodY and different members ....lets work together please🙏🙏🙏🙏🙏🙏💐💒💖💕💒💒💒💒🙏
@daughterzionros2136
@daughterzionros2136 4 жыл бұрын
Amen!!!!!വേഗം വരുന്ന നീതി യും സത്യവും സമാധാനവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ അത് വേഗം സംഭവിക്കുവാൻ പോകുന്നു ….....ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും (Gospel John 10v16)…....ഇതാ, ക്രിസ്തുയേശുവിൽ ഉള്ള സഹോദരങ്ങൾ ക്രിസ്തുവിന്റെ രാജ്യത്തിൽ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു (Psalms 133v1)……. ഈ വാഗ്ദത്തങ്ങൾ വേഗം നടക്കുവാൻ ഉള്ളതാകുന്നു (Hebrews 4v1),,,,,,, സ്വർഗീയ പിതാവിന്റെ ഹൃദയത്തിന്റെ ഇഷ്ട്ടം സ്വർഗീയ കൃപയിൽ അനുസരണം ഉള്ള മക്കൾ ഒന്നിച്ചു ജീവിക്കുക എന്നുള്ളതാകുന്നു ,,,,,,,, അതുകൊണ്ടാണ് സ്വർഗീയ പിതാവിന്റെ ഇഷ്ട്ടം പോലെ ക്രിസ്തുവിന്റെ സഭയുടെ ഐക്യത ആഗ്രഹം ഉള്ള, അനേക വ്യക്തികളെ വ്യക്തികളെ ഈ അന്ത്യകാലത്തു സ്വർഗീയ പിതാവ് എഴുനേൽപ്പിക്കുന്നതു ,,,,,ആമേൻ ,,,,പിതാവിന്റെ ഇഷ്ട്ടം വേഗം നടക്കട്ടെ ,,,,,സ്വർഗീയ കല്പനകളിൽ താഴ്മയും അനുസരണവും ഉള്ളവർ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ വേഗം വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. ...അതുകൊണ്ടു നമുക്ക് പർവ്വതങ്ങളിൽ ചിതറിക്കിടന്ന്‌ ശത്രുവിന് ഇരയാകാതെ ഐക്യത ആഗ്രഹിക്കാം /ക്രിസ്തുവിന്റെ രാജ്യം വേഗം വരുവാൻ ആഗ്രഹിക്കാം (Ezekiel 34v5;)…..
@sarojaramachandran9408
@sarojaramachandran9408 4 жыл бұрын
Easo!,yashua,, JESUS l
@mercybabe6764
@mercybabe6764 4 жыл бұрын
Example of Abraham and Loth...
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 жыл бұрын
Please also understand that the Eucharist is the center. Be united in Liturgy.
@poovarsuresh9020
@poovarsuresh9020 4 жыл бұрын
പ്രിയ സഹോദരൻ പറഞ്ഞത് തീർത്തും ശെരി - വളരെ വേദനാ ജനകമായ സംഭവമായിരുന്നു പിറവം പള്ളിയിൽ നടന്നത് അന്നേരം ക്രിസ്തു ക്രൂശിൽകിടന്നു പിടയുകയായിരുന്നു - പക്ഷെ വിശ്വാസ സമൂഹം അതിന്നുവരെ ഗൗരവത്തിൽ എടുത്തിട്ടില്ല. മറ്റൊരു കാര്യം ഈ വർത്തമാന കാലത്ത് ഏറ്റവും കൂടുതൽ തമ്മിലടിയും You Tube ലൂടെ പരസ്പരം അവഗേളിച്ചും ഒരാൾ മറ്റൊരാളേക്കാൾ കേമനെന്ന് സ്വയം പ്രകീർത്തിയ്ക്കുകയും ചെയ്യുന്നതുമൂലം പെന്തെകോസ്തു സഭകൾ തകർച്ചയെ നേരിടുന്നു. ഇതിനൊരു അറുതി വരണമെങ്കിൽ പെന്തെകോസ്തു സഭകളുടെ ഏകീകരണം എത്രയും പെട്ടന്ന് നടക്കേണ്ടതുണ്ട്. വ്യക്‌തിപരമായി പ്രാർത്ഥന പുരകൾ [ Ministry ] വച്ചുനടത്തുന്നവരും സഭകളിൽ ലയിയ്ക്കണം ദുരൂപദേശക്കാരെ സഭകളിൽ കയറ്റരുത് - എങ്കിൽത്തന്നെയും സദാ സമയവും ദൈവത്തെ നാവെടുത്തു സ്തുതിയ്ക്കുന്നത് പെന്തെസിസ്തുകാർ തന്നെയാണ്. കാതോലിയ്ക്കാ സഭകളിലും ആരാധനാ ക്രമത്തിൽ കാതലായ മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനം ചില ഏറ്റുചൊല്ലൽ നടത്തുന്നു വെന്നല്ലാതെ പെന്തെക്കോസ്തുകാരെപ്പോലെ രക്ഷകനും വിശ്വാസ്സ സമൂഹവും തമ്മിൽ ഒരു ക്രിയാത്മക ബന്ധം സ്ഥാപിതമാക്കുവാൻ നിലവിലെ ആരാധന രീതികൊണ്ട് ഒരിയ്ക്കലും പറ്റില്ല. കത്തോലിയ്ക്കർ ആലയത്തിൽ കടന്നയുടൻ വിശുദ്ധ ഖുർബാന തീരുന്നതുവരേയും അൾത്താരയിലെ ക്രൂശിത രൂപത്തെ നോക്കി പ്രത്യാശ നഷ്ടപ്പെട്ട് തീർത്തും വിഷണ്ണരായി ഇരിയ്ക്കുകയാണ് ചെയ്യുന്നത് അതിനൊരു മാറ്റം വരണം. ഈ ഇടയ്ക്ക് ലത്തീൻ രൂപതയുടെ തിരുവനതപുരം വെട്ടുകാട് ''അമ്പലത്തിൽ'' നടന്ന ഉത്സവങ്ങൾ തീർത്തും പൈശാചികമായിരുന്നു - ഉത്സവങ്ങളെ നിയന്ത്രിച്ചിരുന്നത് ലൂസിഫർ ആയിരുന്നു. [ പൂവണ്ണത്തിൽ അച്ഛൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ് കത്തോലിയ്ക്കർ വിശുദ്ധ ബൈബിൾ വായിയ്ക്കുകയും അത് ആലയത്തിൽ കൊണ്ടുവരുകയും വേണമെന്ന് - ഇവിടെ സജിത്ത് Brother സകല മ്ലേച്ഛതകളും അടങ്ങിയിരിയ്ക്കുന്ന Electronics Bible ളാണ് എപ്പോഴും ഉപയോഗിച്ചുകാണുന്നത് - അത് തെറ്റായൊരു സന്ദേശമാണ് - ഞാൻ ഇന്നാളൊരു ദിവസ്സം പാമ്പുകാല ( പൂവാർ ) മലങ്കര പള്ളിയിലെ ജോസിനോട് യെശയ്യാ പ്രവാചകന്റെ പുസ്തകം വായിയ്ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞത് വീട്ടിൽ ''വൈവിള്'' മാത്രമേ ഉള്ളൂ എന്നാണ് പ്രതികരിച്ചത് ] kzbin.info/www/bejne/bJ66i2doad14Z80
@anoopaugustine3106
@anoopaugustine3106 3 жыл бұрын
Namuk snehikam karthavu nammale onnaki maatum aarku nammale thodanavum
@jodeanusinu
@jodeanusinu 2 жыл бұрын
God bless us all to be one shepherd and one flock.
@joejose9887
@joejose9887 4 жыл бұрын
brother should conduct study classes in bible
@Aleenaprajeesh
@Aleenaprajeesh 4 жыл бұрын
ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടു ള്ള സകല പ്രവാചകന്‍മാരുടെയും രക്‌തത്തിന്‌ - ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്‌ധസ്‌ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്‌തത്തിന്‌ - ഈ തലമുറ ഉത്തരം പറയേണ്ടിവരും. ലൂക്കാ 11 : 50 നമ്മൾ ഇനിയും ബിന്നിച്നുനൽ നമ്മൾ തന്നെ ഇല്ലാതാകും ബ്രദർ എല്ലാവരെയും ഒന്നിപിക്കൻ നമ്മൾ ശ്രമിക്കേണ്ട സമയമായി എങ്കിലും കർത്താവ് വരുമ്പോൾ നമ്മൾ etraperundakum?
@shajanjoseph8889
@shajanjoseph8889 4 жыл бұрын
Mammal aarkku vendiyayanu thammiladikkunnath,orumichu nilkkoo plssss.
@georgeninankaithayil3904
@georgeninankaithayil3904 4 жыл бұрын
You can only believe someone who has a consistent view than someone who hops from one church to another !!!!
@sweettimes6477
@sweettimes6477 4 жыл бұрын
സഭ ഐക്യത്തെക്കുറിച്ചു നമ്മുടെ ധ്യന ഗുരുക്കൾ ഒരു അക്ഷരം മിണ്ടാറില്ല. Why? സ്വന്തം സഭ മാത്രമാണ് ശരി . അതിനു യാതൊരു കുറവുമില്ല. മറ്റുള്ളവയെല്ലാം മോശം ! ഈ ചിന്താഗതി മാറാതെ ഇവിടെ സഭൈക്യം ഉണ്ടാകില്ല.
@Trailblazer7799
@Trailblazer7799 4 жыл бұрын
സ്വാർത്ഥ വെടിഞ്ഞു സമൂഹത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുവിൻ
@daughterzionros2136
@daughterzionros2136 4 жыл бұрын
Amen!!!!!വേഗം വരുന്ന നീതി യും സത്യവും സമാധാനവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ അത് വേഗം സംഭവിക്കുവാൻ പോകുന്നു ….....ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും (Gospel John 10v16)…....ഇതാ, ക്രിസ്തുയേശുവിൽ ഉള്ള സഹോദരങ്ങൾ ക്രിസ്തുവിന്റെ രാജ്യത്തിൽ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു (Psalms 133v1)……. ഈ വാഗ്ദത്തങ്ങൾ വേഗം നടക്കുവാൻ ഉള്ളതാകുന്നു (Hebrews 4v1),,,,,,, സ്വർഗീയ പിതാവിന്റെ ഹൃദയത്തിന്റെ ഇഷ്ട്ടം സ്വർഗീയ കൃപയിൽ അനുസരണം ഉള്ള മക്കൾ ഒന്നിച്ചു ജീവിക്കുക എന്നുള്ളതാകുന്നു ,,,,,,,, അതുകൊണ്ടാണ് സ്വർഗീയ പിതാവിന്റെ ഇഷ്ട്ടം പോലെ ക്രിസ്തുവിന്റെ സഭയുടെ ഐക്യത ആഗ്രഹം ഉള്ള, അനേക വ്യക്തികളെ വ്യക്തികളെ ഈ അന്ത്യകാലത്തു സ്വർഗീയ പിതാവ് എഴുനേൽപ്പിക്കുന്നതു ,,,,,ആമേൻ ,,,,പിതാവിന്റെ ഇഷ്ട്ടം വേഗം നടക്കട്ടെ ,,,,,സ്വർഗീയ കല്പനകളിൽ താഴ്മയും അനുസരണവും ഉള്ളവർ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ വേഗം വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. ...അതുകൊണ്ടു നമുക്ക് പർവ്വതങ്ങളിൽ ചിതറിക്കിടന്ന്‌ ശത്രുവിന് ഇരയാകാതെ ഐക്യത ആഗ്രഹിക്കാം /ക്രിസ്തുവിന്റെ രാജ്യം വേഗം വരുവാൻ ആഗ്രഹിക്കാം (Ezekiel 34v5;)…..
@ebincantony6216
@ebincantony6216 4 жыл бұрын
ഒരു ഇടയനും ഒരു ആട്ടിൻപറ്റവും....
@philippm1347
@philippm1347 4 жыл бұрын
ഒരു കത്തോലിക്ക .പുരോഹിതന് ഒരു പെന്തക്കോസുകാരൻ പ്രദേശിയെ കെട്ടി. പിടിക്കാൻ കഴിയുമോ? കഴിയണം ഏന്നാൽ.നല്ല മാറ്റം വരും'
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
ഇപ്പോഴും സജുത്തിന്റെ ആ independent Church ഇപ്പോഴും ഉണ്ട്. വി. കത്തോലിക്കാ സഭയിലേക്കു മടങ്ങി വന്നു സജിത്ത്. എന്തിനു രണ്ടു Church???
@aleyammajohn3736
@aleyammajohn3736 2 жыл бұрын
Bro. എല്ലാം നല്ല കാര്യങ്ങൾ, പരിശുദ്ധ അമ്മയിലും, വിശുദ്ധന്മാരിൽ ഉം വിശ്വസിക്കുന്നു, നിങ്ങൾ cathalics, വിശ്വാസപ്രമാണത്തിൽ പറയുന്നത്,---കത്തോലിക്കാ സഭയിലും, ഞങ്ങൾ വിശ്വസിക്കുന്നു, ഇതു ശരിയാണോ? Catholikavum slihikavumaya ഏക വിശുദ്ധ സഭ അല്ലെ ശരി, ഒരു ഒറ്റ sabayeullu കത്തോലിക്കാ സഭ ഈ ചിന്താഗതി ഒന്ന് മാറ്റമോ? 🙏🏾 bro സജിത്ത് നു ഇതു മനസിലായിട്ടുണ്ട് ഞാൻ പല റിട്രീറ്റ്നും പോകുമ്പോൾ ഈ പരിസരം മനസ്ഥിതി കേട്ടു വിഷമിച്ചുട്ടുണ്ട്, പല അച്ഛന്മ്മാരോടും ഞാൻ ചോദിച്ചുട്ടുണ്ട്, ഏക വിശുദ്ധ സഭ Orthodoxy 🙏🏾🙏🏾✝️parisudha amme edapedane 🙏🏾 pithakkanmmare, sleehanmmare visudhiyil kathukollane ✝️✝️✝️
@aleyammajohn3736
@aleyammajohn3736 2 жыл бұрын
Correction --paisaram alla--പരീശ മനസ്ഥിതി )
@shibumon134
@shibumon134 5 ай бұрын
നിൽക്കുന്ന സഭ യിൽ നിന്ന് കൊള്ളാം വല്ലപോലും ഒന്നും പ്രാർത്ഥിച്ചാൽ മതി
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
സജിത്‌ബ്രെതരിന്റെ number onnu തരുമോ please ?
@satheeshrajfs9220
@satheeshrajfs9220 4 жыл бұрын
+91 98473 89389 sajith brother
@anoopaugustine3106
@anoopaugustine3106 3 жыл бұрын
Marykutti chechi kalathinte adayalangal enna channelil chechi comment ittekunnath kandu...priyapetta chechi sabhayil binnippu undakana avar sramikunne avare viswasikalle...vyajanmare thirich ariyuka
@cheriancdaniel7122
@cheriancdaniel7122 4 жыл бұрын
The true church peter preached and three thousand people got repentance and they received baptism and holy spirit. they had fellowship and breaking of bread prayer .so this is true church .not people like sajith joseph who worship idols and images .Romans 1:21because although they knew God,they did not glorify him as God, nor were thankful.but became futile in their thoughts and their thoughts and their foolish hearts were darkened. 22 professing to be wise, they becamefools, 23 and changed the glory of the incorruptible God into an image made like corruptible man and birds and four-footed beast and creeping things.
@cheriancdaniel7122
@cheriancdaniel7122 4 жыл бұрын
@Matt Blaise do you think that apostles were adol worship? No never but catholic is a storage of idol worshippers
@mollysaji5818
@mollysaji5818 4 жыл бұрын
സഭൈക്യം എന്നു പറയുമ്പോൾ വിശുദ്ധ കുർബാനയുടെ മഹത്വവും പരിശുദ്ധ കന്യകാമറിയത്തെ സ ഹ രക്ഷകയായും പൗരോഹിത്യത്തിന്റെ പ്രാധാന്യവും അംഗീകരിച്ചു കൊണ്ടാണോ സഭകൾ ഐക്യപ്പെടുന്നത്? ഈ മൂന്നു കാര്യങ്ങളിലാണല്ലോഭിന്നിച്ചു നിൽക്കുന്നത്?
@elzachacko7520
@elzachacko7520 4 жыл бұрын
Molly Saji അങനെയാണ് തിരുസഭ സത്യമായിട്ടും ഒരുമിക്കേണ്ടതു് !!!!
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
എന്തിനു ചിലർ പെന്തെക്കൊസ്ത്വരെ കുറ്റം പറയുന്നു???
@josephkj6425
@josephkj6425 2 жыл бұрын
Nonono. Money all r money making company
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
ഏതു സഭ?
@kombangaming1911
@kombangaming1911 4 жыл бұрын
നീ പെന്തികോസ് തിന്ന് കത്തോലിക്കയിൽ വന്നത് സഭകൾ കെഎക്യപ്പേടുത്താനാണൊ ?
@sebugang868
@sebugang868 4 жыл бұрын
സജിത്ത് ബ്രദർ മാത്രം അല്ല യേശും സഭ ഒന്നിക്കാൻ ആഗ്രഹിക്കുന്നു
@georgevarghese2646
@georgevarghese2646 2 жыл бұрын
Catholic is for joining in all dimension by theJESUS to unite in love in earth &heaven
@DineshJohnKoyya
@DineshJohnKoyya 4 жыл бұрын
കാശാണ് പ്രശ്നം.😀
@johnz777z
@johnz777z 4 жыл бұрын
God hates idol worship. God abhors it. John 4:24 - Jesus told “God is Spirit, and those who worship Him must worship in spirit and truth” If you want a idol to pray and bow down, you are doing idolatry. That is truth. You can’t twist it. Truth is absolute. Read revelation 21:8 “But the cowardly, the unbelieving, the vile, the murderers, the sexually immoral, those who practice magic arts, the idolaters and all liars-they will be consigned to the fiery lake of burning sulfur. This is the second death.” Repent of your sins. Jesus is coming soon. World is going to end soon.
@SijomonParakkal
@SijomonParakkal 4 жыл бұрын
This has been answered by many experience theologians. Both in English and malayalam. You may be just less than 50 60 years old. Church has been here since 2000 years. Catholics know their bible. Check for catholic answers in youtube. You will get your answer. Check it out
@sebastianks529
@sebastianks529 4 жыл бұрын
@@SijomonParakkal good answer
@emmanuelkurian7136
@emmanuelkurian7136 4 жыл бұрын
സഭയുടെ ഐക്യം ത്വരിതപ്പെടുത്തുന്നതിനു ള്ള ഉപകരണമായി കർത്താവു സജിത്ത് ബ്രദറിനെ ഈ കാലഘട്ടത്തിൽ ഉപയോഗിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
@johnz777z
@johnz777z 4 жыл бұрын
emmanuel kurian Prophecies of Jesus for his second coming is being fulfilled. Israel became a nation again (fig tree blossomed) Earthquakes, wars, rumours of wars, deadly disease, social unrest, LGBTQ, lovers of self, spread of nationalism. Lots are happening. World is speeding to its end. God’s wrath is going to pour out in full. But before the great tribulation, Jesus will come to take his bride. Everyone else will go into the great tribulation. Just like Jews meet with Hitlers Nazi. But whom will Jesus take? Those who are born of Spirit. Are you born of spirit? Have you tasted the spirituality likewise?? “Jesus answered and said to him, “Most assuredly, I say to you, unless one is born again, he cannot see the kingdom of God.” Nicodemus said to Him, “How can a man be born when he is old? Can he enter a second time into his mother’s womb and be born?” Jesus answered, “Most assuredly, I say to you, unless one is born of water and the Spirit, he cannot enter the kingdom of God. That which is born of the flesh is flesh, and that which is born of the Spirit is spirit. Do not marvel that I said to you, ‘You must be born again.’ The wind blows where it wishes, and you hear the sound of it, but cannot tell where it comes from and where it goes. So is everyone who is born of the Spirit.”” - ‭‭John‬ ‭3:3-8‬‬
@johnz777z
@johnz777z 4 жыл бұрын
emmanuel kurian Truth is like a rabbit hole. There is more to Jesus, more to spirituality. “For by grace you have been saved through faith, and that not of yourselves; it is the gift of God, not of works, lest anyone should boast.” - ‭‭Ephesians‬ ‭2:8-9‬‬ By saying Rosary or any works you won’t see kingdom of God. Having the spirit of anger, jealousy, pride, lustful eyes, thoughts, none will enter kingdom of God. But only those who are born of Spirit. You won’t understand a thing about the truth, unless Holy Spirit reveals and guides. Pray to Jesus to reveal the truth. Pray only he can help you. If there is truth in what I am saying, pray to Jesus to reveal it. I’m a catholic, my brother is a priest. But there is truth. And Jesus is coming soon. World will go into great tribulation.
@binduealiyas2782
@binduealiyas2782 4 жыл бұрын
Amen
@shinyjohn3464
@shinyjohn3464 4 жыл бұрын
Very good message
@marydaisy7242
@marydaisy7242 4 жыл бұрын
Amen
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН