പോലീസിൻറെ നെഞ്ചത്ത് ഒന്നുമല്ലല്ലോ പരിപാടി നടത്തുന്നത് പള്ളിമുറ്റത്ത് ക്രിസ്മസ് ആഘോഷം നടത്താൻ പാടില്ല എന്ന് പറയാൻ പോലീസിന് എന്ത് അധികാരം ആണുള്ളത് അതിനാൽ മതസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ഈ തെമ്മാടിത്തരം കാണിച്ച എസ്ഐക്കെതിരെ വിശ്വാസികൾ എല്ലാവരും ചേർന്ന് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലൊ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത്
@james-bu2ky10 сағат бұрын
Well said🙏❤🙏
@mjknr537416 сағат бұрын
ഇനി നമ്മൾ സ്വാരക്ഷക്ക് പ്രതിരോധികേണ്ടി വരും. ഈ si ബാങ്ക് വിളി നിർത്തുമോ?
@HonestReporter17 сағат бұрын
We strongly protest the highhandedness of the SI who is supposed to protect the interests of all sections of the society in a democratic and secular country 😮
@sabujose4058Күн бұрын
സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം. ക്രൈസ്തവ സമൂഹത്തിന്റെ വേദന മനസ്സിലാക്കണം.
@MATHEWJOHNk5 сағат бұрын
....islamic fascism destroyed Keralam 😢
@tomam2256Күн бұрын
പിണറായി സർക്കാരിന്റെ സപ്പോർട്ട് ഇതിന്റെ പിന്നിലുണ്ട്. ഉറപ്പാണ്
ഇറാനിലും, ഇറാക്കിലും ക്രിസ്തുമസ് ആഘോഷിച്ചത് പോയി കാണാൻ പറയൂ.
@rvt280016 сағат бұрын
ട 1 യെ പറഞ്ഞിട്ട് കാര്യമില്ല സർക്കിളിനോട് ചോദിച്ചപ്പോഴും നടക്കാൻ പാടില്ലന്നാണ് പറഞ്ഞത് അപ്പോൾ മുകളിൽ നിന്നും നിർദ്ദേശം കിട്ടിയിട്ടുണ്ട് കൃസ്ത്യാനി ആർക്കും വേണ്ടാത്തവരായി മാറി കൃസ്ത്യാനികൾ എല്ലാ വിഭാഗവും പരസ്പരം ചെളിവാരി എറിയാതെ ഒരുമിച്ചു നിന്നില്ലങ്കിൽ സിറിയയെക്കാൾ കഷ്ടമായിരിക്കും നമ്മുടെ അവസ്ഥ എന്ന് എല്ലാവരുമോർക്കുന്നത് നല്ലത് ഞങ്ങളാണ് സഭ എന്നു പറഞ്ഞു നടക്കുന്ന പിതാക്കന്മാരുടെ വായിൽ പഴമാണോ?
@NaZrEtH3374 сағат бұрын
💯👍
@georgevarghese8903Күн бұрын
ഒരു സൈഡിൽക്രൈസ്തവരെ പച്ചയും മറു സൈഡിൽ മഞ്ഞ കാവി ക്കാരും കൂടി ക്രൈസ്തവർക്കു നേരെ നടത്തുന്ന ഈ കലാപരിപാടി നിർത്തുകയാണ് നല്ലത്
@athuldominic16 сағат бұрын
പച്ച = കോൺഗ്രസ്
@JT-le1vp16 сағат бұрын
കെവിൻ പീറ്റർ ബിജെപി
@shajimjose893318 сағат бұрын
ക്രിസ്ത്യാനികൾ സ്വാർത്ഥത വെടിഞ്ഞ് ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. നൂറായിരം സഭകളും നേതാക്കൻമാരും എന്തു ചെയ്യുകയാണ്😢
@shajithankachan222Күн бұрын
👍👌
@MATHEWJOHNk5 сағат бұрын
Jesus Christ 😢❤
@babyjoseph558411 сағат бұрын
Road blocked for area committe . Is there law òn that area
@thomasfranklin438412 сағат бұрын
🎉🎉🎉🎉
@sunnykuriankalangalil6789Күн бұрын
🎉🎉🎉
@VincentDePaul1083Күн бұрын
പറഞ്ഞിട്ട് കാര്യമില്ല നിങ്ങളൊന്ന് ഒരിക്കലും പഠിക്കില്ല
@johnkjohn5641Күн бұрын
Thangal nallavannam padichallo... athe mathi
@VincentDePaul1083Күн бұрын
@johnkjohn5641 കിട്ടിയ വാങ്ങിച്ചു വച്ചോ😂
@binoysebastain4908Күн бұрын
പരിപാടി നടക്കട്ടെ ബാക്കി കാര്യം പിന്നെയാവാം ഇപ്പോ ഏമാൻ പോ എന്നു പറയാൻ ആർജവമുള്ളവർ ആരുമില്ലാതെ പോയല്ലോ. ക്രിസ്മസ് കലക്കി എന്ന ലക്ഷ്യം നേടി അതായിരുന്നു തടയപ്പെടേണ്ടത്. ഇനി ത്രിശൂർ കാർക്ക് രണ്ട് കലക്കലിൻ്റെ കഥ പറയാം
@goadmrcКүн бұрын
😢
@bibinsebastian9114Күн бұрын
Chuvapppum,kaviyummm ,pachayum arum sahayikkkillla oru samadooorqm palichal nnannayirikkkum
@avkrcj15 сағат бұрын
This a reaction from L/Udf because Modi participated in Christmas program (CBCI)
@ThomasKC-rk3bbКүн бұрын
Nothing will be happen
@georgekuriankanatt476842 минут бұрын
The incident is unfortunate and not a secular act. It comes from an official functionary and so the seriousness is more than doubled. Therefore government should act immediately and deprive the concerned person of his position immediately and pave the way for an official enquiry against him!
@jessydhanya178917 сағат бұрын
Who is that SI?
@peterjoseyyesudasan742217 сағат бұрын
പറയാത ഇരിക്കാൻ വയ്യ വെറും പോഴാൻ മർ ആയ ആൾക്കാർ ആയി പോയി