Shenoys theatre reopened after 5 years | ഇത് പൊളിച്ചു 🔥🔥

  Рет қаралды 48,603

HappyRides with Akshay

HappyRides with Akshay

Күн бұрын

ഏഷ്യയിലെ ആദ്യത്തെ വിസ്താര പ്രൊജക്ഷൻ നും 6 ട്രാക്ക് stereophonic സൗണ്ടോട് കുടിയും 1200 പേർക്ക് ഒരേസമയം ഇരുന്ന് സിനിമ കാണാൻ കഴിയുന്ന ഷേണായ്സ് തീയേറ്റർ 1969 ൽ ആണ് ആരംഭിച്ചത്. ഈ സിനിമ അത്ഭുതം കാണാൻ കേരളക്കരയിലെ അങ്ങോളമിങ്ങോളമുള്ള സിനിമ പ്രേമികൾ വരുമായിരുന്നു അതുകൊണ്ടുതന്നെ ഏത് ഷോയും 50 മുതൽ 100 ദിവസം വരെ ഹൗസ് ഫുൾ പോകാറുണ്ടായിരുന്നു ഷേണായിസിൽ. കൊച്ചിയിൽ ഒരുപാട് മൾട്ടിപ്ലക്സുകൾ വന്നപ്പോഴും പഴയ ഗാംഭീര്യത്തോടെ നിന്ന ഷേണായ്‌സ് 2015 ൽ ആണ് renovation വേണ്ടി അടച്ചത്. ആറു വർഷങ്ങൾക്ക് ശേഷം 2021 ഫെബ്രുവരി 12ന് എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി 5 സ്ക്രീനിൽ 754 സീറ്റുകളുടെ തലയെടുപ്പോടെ പ്രവർത്തനമാരംഭിക്കുകയാണ്.
#shenoystheatre #oneofthebesttheatreinkochi
വിഡിയോ ഇഷ്ടമായാൽ subscribe ചെയ്യാൻ മടിക്കല്ലെ 😊
Connect me on social media
Insta : / akshay_ratheesan
FB : / akshayratheesan

Пікірлер: 120
@anishvv6065
@anishvv6065 2 жыл бұрын
കൊല്ലം ജില്ലയിലെ പുത്തൂർ ടൗണിൽ ചെല്ലം തിയേറ്ററിൽ 1500 സീറ്റിങ് കപ്പാസിറ്റി ഉണ്ട്
@arunvikask2486
@arunvikask2486 3 жыл бұрын
ഇംഗ്ലീഷ് സിനിമ മാത്രം റിലീസ് ചെയ്യുന്ന മറ്റൊരു തിയേറ്റർ കൂടി ഉണ്ടായിരുന്നു കോഴിക്കോട് ക്രൗണ് തിയേറ്റർ...അതു പറയാതെ പോയത് ശെരിയായില്ല
@fariraja3768
@fariraja3768 3 жыл бұрын
Yes 70mm തീയേറ്റർ
@sidharthr1138
@sidharthr1138 3 жыл бұрын
Aa theatre aanu keralathil 1st vanna theatre.
@thusharchandrahas6620
@thusharchandrahas6620 2 жыл бұрын
@@sidharthr1138 keralathile first theatre thrissur jose aanu.. 1930'sil
@sasidharannair9312
@sasidharannair9312 Жыл бұрын
@@thusharchandrahas6620 operation theatre
@mr-vs8ed
@mr-vs8ed 3 жыл бұрын
എങ്ങനെ കിടന്ന് കണ്ടാലും ആ പഴയ vistharama 70mm srceen അതിൽ നിന്ന് കണ്ടാലും ഒരു വല്ലാത്ത സുഖമായിരുന്നു.. ഇപ്പൊ എന്ദ് വെറും ബിസിനസ്‌
@krmohandas2099
@krmohandas2099 2 жыл бұрын
1972ൽ tora tora tora എന്ന ഇംഗ്ലീഷ് ഫിലിം ഷെനോയ്സ് തീയേറ്ററിൽ കണ്ടു. രണ്ടാം ലോക മഹാ യുദ്ധമായിരുന്നു പ്രമേയം.
@vredits9142
@vredits9142 2 жыл бұрын
The Godfather 🔥🔥
@GaneshPrakashofficial
@GaneshPrakashofficial Жыл бұрын
Old shenoys thenkashipattnam🎉
@gauthamprem2984
@gauthamprem2984 2 жыл бұрын
Georgettans Ragam🥱⚡️
@crato_gaming7747
@crato_gaming7747 3 жыл бұрын
4 screen ആക്കി മാറ്റം വരുത്തേണ്ടായിരുന്നു. പഴയ big screen തന്നെ മതിയായിരുന്നു. 😔
@anoopjose6208
@anoopjose6208 3 жыл бұрын
Adyathe puthumodik kure peer keerum...athu kazhinja aalu kurayum...pazhaya theatre aayirunnekil eppolum aalundayene
@rjxx235
@rjxx235 3 жыл бұрын
@@anoopjose6208 I think so too
@sreejithsudhakaran5762
@sreejithsudhakaran5762 3 жыл бұрын
@@anoopjose6208 എന്തുന്നടെ തിയേറ്റർ കാണണോ സിനിമ കാണാൻ ആണോ ആളുകൾ വരുന്നത്.... പൊട്ടത്തരം പറയാതെ
@sreejithsudhakaran5762
@sreejithsudhakaran5762 3 жыл бұрын
ഒരു സ്ക്രീനും വെച്ചോണ്ട് ഇരുന്നാൽ ഇപ്പോഴത്തെ കാലത്ത് അവർക്ക് ലാഭം ഉണ്ടാവില്ല
@anoopjose6208
@anoopjose6208 3 жыл бұрын
@@sreejithsudhakaran5762 namuk kaanallo...2 year wait chey.....naan theatre nokkiye pokarullu...pandu valiya screen aayakondmatram shenoysil poyirunnu
@fariraja3768
@fariraja3768 3 жыл бұрын
കേരളത്തിൽ ആദ്യമായി pushpack chair കൊണ്ടുവന്ന pvs സിനിമ താനൂർ (2007 ൽ balcony) 2011 ൽ pvs paradise full pushpack chair)
@sanalchandra8294
@sanalchandra8294 2 жыл бұрын
Ippo closed 😀
@redevil23
@redevil23 3 жыл бұрын
Ernakulam folks knows the legacy of Shenoys
@2ndsaturday26
@2ndsaturday26 2 жыл бұрын
1:10 First permenent theatre in kerala : jos theatre,thrissur since 1936.
@dilips8943
@dilips8943 3 жыл бұрын
Oru screen engilum valuthu venam ithu home thethere pole undu thrissur ragam aanu super
@CaborMedia
@CaborMedia 3 жыл бұрын
Good one bro The way of presentation is quite nice and natural.Keep going. Expecting more and more 😍😍😍
@vishalmohan214
@vishalmohan214 3 жыл бұрын
Nice work brother ❤️🔥🔥🔥
@ashif.3004
@ashif.3004 3 жыл бұрын
My favrte theatre
@adhilshameer7328
@adhilshameer7328 3 жыл бұрын
Uff waiting to watch a quality movie🌝💚
@gouthamrao552
@gouthamrao552 3 жыл бұрын
Churuli would be perfect...😁😁
@nislamca5649
@nislamca5649 3 жыл бұрын
കർട്ടൻ പൊങ്ങുമ്പോൾ ഒ മേരി മുന്നി പാട്ട് ഇണ്ടായിരുന്നു.
@Monstermax2024
@Monstermax2024 3 жыл бұрын
Nowadays Dolby Atmos is necessary,not a luxury. Why they installed in only screen 🙃 it's a let down.
@anoopjose6208
@anoopjose6208 3 жыл бұрын
Etra cinemakal dolby atmos formatil irangunnundu??? Only few...so ella theatrelum avasyamilla...
@sanalkumarps1000
@sanalkumarps1000 3 жыл бұрын
@@happyrideswithakshay2261 imaxil ithe rate anu
@binuvarghese490
@binuvarghese490 3 жыл бұрын
@@happyrideswithakshay2261 എന്നാലും 220 rate ഭയങ്കര expensive ആണ് പാവപെട്ടവർക്കും സാധാരണക്കാരും താങ്ങില്ല ഈ price 150 rs മതിയായിരുന്നു.
@PrinceAshique1
@PrinceAshique1 3 жыл бұрын
@@anoopjose6208 അത് dolby digital വന്നത് പോലെ.. തുടക്കമല്ലേ...ഭാവിയില്‍.., ഇനി.. എല്ലാം dolby atmos ലേക്ക് മാറും.
@suhailsh5128
@suhailsh5128 3 жыл бұрын
Ithokke Enth...AriesPlex vannu Kaanu🤣🤣🙏
@amalrajeev2520
@amalrajeev2520 3 жыл бұрын
Amazing😍😍😍😍😍
@mridhults8045
@mridhults8045 3 жыл бұрын
Good work broi
@GaneshPrakashofficial
@GaneshPrakashofficial Жыл бұрын
Thanks for the valuable information bro
@DolbyMathew
@DolbyMathew 10 ай бұрын
pandu e theatreil 2010 to 2012 varshathil orupad cinema kandidinttu. annu seatinadiyil valiya valiya elikal odikondirunnu. kal eppozhum seatinu mukalil poki pidich irunnu venam cinema kanan.
@bhatsundares9637
@bhatsundares9637 6 ай бұрын
IN KAVITHA THEATRE ALSO.
@muhammedfayiz84
@muhammedfayiz84 2 жыл бұрын
ബീഷ്മ കണ്ട തിയേറ്റർ ആണ് 🔥 പൊളി യാണ് 🥳🔥
@RajuBhai-tn4ze
@RajuBhai-tn4ze 2 жыл бұрын
Ragham fans illeda ivide
@2ndsaturday26
@2ndsaturday26 2 жыл бұрын
Shenoys after renovation. Price oke nalla kooduthal anu. Luxury anu athrem quality illa. Ticket rate kurakkarnu.
@dangamer508
@dangamer508 3 жыл бұрын
Shenoys 🖤
@Vishnu-chandran
@Vishnu-chandran 3 жыл бұрын
Kozhikode crown theatre English movies ayirunnu machan...
@aliasenakulam8192
@aliasenakulam8192 3 жыл бұрын
Adipoli🤗
@appu2589
@appu2589 3 жыл бұрын
പഴയ ഓലമേഞ്ഞ തീയറ്ററിൽ ഇരുന്ന് മൂട്ടകടി കൊണ്ട് സിനിമ കാണുന്ന സുഖമൊന്നും ഇത്തരത്തിലുള്ള ഒരു തിയേറ്ററിലും കിട്ടില്ല
@appu2589
@appu2589 2 жыл бұрын
@save world 😀😀
@krishnadasc4647
@krishnadasc4647 2 жыл бұрын
അതാണ് അടിപൊളി..🙏🎆🙏🎆🙏🎆🙏🎆🎆
@DolbyMathew
@DolbyMathew 10 ай бұрын
yes u r right brother.
@nidhin268
@nidhin268 2 жыл бұрын
One mistake first theater in kerala is Jose theater thrissur
@daredevil8622
@daredevil8622 2 жыл бұрын
ഷേണായീസ് തിയേറ്ററിൽ വന്നു ഒറ്റ പടം മാത്രം ആണ് കണ്ടത് king and കമ്മീഷണർ 🙄😔
@mlp6057
@mlp6057 7 ай бұрын
currect location evde
@mpanup07
@mpanup07 2 жыл бұрын
1800 pax seating capacity chemmeen film erangiyapol mutal ulla ore oru film 70mm dolby theatre thrissur Ragam matram aanu
@abhijith6589
@abhijith6589 2 жыл бұрын
Screen sizes?
@anoopchandran8702
@anoopchandran8702 2 жыл бұрын
ബ്രോ തൃശൂർ ൽ രാഗം തിയറ്ററിൽ പോകും, അപ്പോൾ kanam അവിടത്തെ മെജിക്,
@sunisunilkunjan9984
@sunisunilkunjan9984 10 ай бұрын
എന്ത് മാജിക്‌... കർട്ടൻ റൈസർ മാത്രം കൊള്ളാം... ഇയാള് നല്ല തീയേറ്ററിൽ സിനിമ കണ്ടിട്ടില്ല
@thesoulofmusafir2054
@thesoulofmusafir2054 3 жыл бұрын
😍✌🏻
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 3 жыл бұрын
കുഞ്ഞ് ആയിരിയ്ക്കും മുതൽ.. അമ്മ യുടെയും അച്ഛെൻയും കുടെ filim kandu thudanghi.. old mamamgam..palattukunjikanan... aganey othiri.. opening num poyi show kandu
@soumyasivan5940
@soumyasivan5940 3 жыл бұрын
Chettayii, superrbbb
@anoopanoopanu1399
@anoopanoopanu1399 3 жыл бұрын
Ivide ticket rate kooduthal annennu kettu
@mallutuber005
@mallutuber005 2 жыл бұрын
Aah look👌🔥vere eth theatrinu undu 🔥
@vishnurahul2172
@vishnurahul2172 2 жыл бұрын
Shenoys❤️
@Favasmanjamala
@Favasmanjamala 2 жыл бұрын
Set❤️
@bhatsundares9637
@bhatsundares9637 6 ай бұрын
1` ST OVAL SHAPED THEATRE.
@saisurendra6135
@saisurendra6135 3 жыл бұрын
I am a telugu person.. And I heard the market of malayalam cinema is very low. Then how come the theatre owners daring to upgrade the single screens in to multiplex's there? Did really exhibitors & distributors ready to bare the rents & taxes ? Already here in telugu cinema facing lot of rental issues with multiplex's.
@rjxx235
@rjxx235 3 жыл бұрын
The shenoys are big shots. They do it for the love of cinema... If its profit intended... That area can be converted into a huge business or commercial complex considering the market value.
@emil3551
@emil3551 2 жыл бұрын
Ticket cost is high.. Minimum 150
@rahulgeorge9747
@rahulgeorge9747 2 жыл бұрын
@@emil3551 shenoys minimum 220🙂
@anshasanthosh2740
@anshasanthosh2740 3 жыл бұрын
❤️
@Tristar-1080
@Tristar-1080 Жыл бұрын
കേരളത്തിൽ ശ്രീധറിൽ മാത്രമല്ല കോഴിക്കോട് ക്രൗൺ, തിരുവനന്തപുരം അജന്ത, തൃശൂർ രാഗം.. ഇവിടെയൊക്കെ ലോകോത്തര ക്‌ളാസിക് 70MM ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. എന്തെങ്കിലും പറയുമ്പോൾ FACTUAL ആയി പറയുക..!!
@shajivp8551
@shajivp8551 3 жыл бұрын
First view
@arjunpratheep5619
@arjunpratheep5619 3 жыл бұрын
Woww ❤️
@agilantony8689
@agilantony8689 3 жыл бұрын
Well said bro.
@basilsajeev2713
@basilsajeev2713 3 жыл бұрын
Nysh❤️
@LEOAKHIL-pi1xd
@LEOAKHIL-pi1xd 4 ай бұрын
കേരളത്തിൽ ആദ്യത്തെ തീയേറ്റർ ലക്ഷണൺ അല്ല തൃശ്ശൂർ ജോസാണ്.... കേരളത്തിൽ ആദ്യത്തെ എയർകണ്ടീഷൻ തിയേറ്റർ എറണാകുളം ശ്രീധർ മാണ്
@hrishikesh361
@hrishikesh361 3 жыл бұрын
ഇത്‌ 32ചാനൽ ഡോൾബി അറ്റ്മോസ് ആണ്. അത് കേരളത്തിൽ ഒരുപാട് തിയേറ്ററുകളിൽ ഉണ്ട്. 64ചാനൽ ഡോൾബി അറ്റ്മോസ് ആയിരുന്നെങ്കിൽ നന്നായേനെ. കേരളത്തിൽ അത്തരത്തിൽ രണ്ടേ രണ്ട് തീയേറ്ററുകൾ മാത്രമേ ഉളളൂ. തിരുവനന്തപുരം ഏരീസ് പ്ലെക്‌സും, തൃശൂർ പെരിങ്ങോട്ടുകര ദേവയും.
@shahanazbabu9488
@shahanazbabu9488 3 жыл бұрын
തൃശൂർ രാഗം തിയറ്ററും ഉണ്ട് 64 ചാനൽ അറ്റ്മോസ്
@hrishikesh361
@hrishikesh361 3 жыл бұрын
@@shahanazbabu9488 രാഗം തീയേറ്ററിൽ 52ചാനൽ അറ്റ്മോസ് ആണ്.
@sanalkumarps1000
@sanalkumarps1000 3 жыл бұрын
128channel atmos evdelum undo
@hrishikesh361
@hrishikesh361 3 жыл бұрын
@@sanalkumarps1000 no. ഇതുവരെ കേരളത്തിൽ വന്നിട്ടില്ല.
@umesh1707
@umesh1707 3 жыл бұрын
@@hrishikesh361 Ragathil 64 chanel DOLBY ATMOS , 7.1 Chanel DOLBY ATMOS ,UM Undu
@toycartravel2156
@toycartravel2156 3 жыл бұрын
E ബ്ലോക്കിൽ ആരാ അങ്ങോട്ട്‌ ഒകെ പോകുനേ 😂😂
@anoopjose6208
@anoopjose6208 3 жыл бұрын
Metro undallo....thottaduthalle station...drive cheythu thanne ponamennu nirbadham illallo
@emmanuveljose6468
@emmanuveljose6468 3 жыл бұрын
🥳🔥🔥🎥🎞️🎬
@mahesmvs1126
@mahesmvs1126 Жыл бұрын
O my god Totally change I'm ex employee
@jackrideout
@jackrideout 2 жыл бұрын
Screen is the backbone of a theatre and it should be big and wide to bring the audience to theatre. There is no point to coming to a theatre when its projected screen is small and short, especially when projectors are available to project on home plain wall.
@mahesmvs1126
@mahesmvs1126 Жыл бұрын
I like old screen
@bavintm6806
@bavintm6806 3 жыл бұрын
👍👍👍
@madhutk9502
@madhutk9502 3 жыл бұрын
Ufo mati Sony akiythu super
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Watched Kalyanaraman in this theater
@uppumangamedia8572
@uppumangamedia8572 3 жыл бұрын
Keralathile adhyathe theatre Kozhikode crown theatre lakshman theatre varunnathinum munne menka undayirinnu kanakunannu vayil thoniyath parayaruth
@rahuldileep2299
@rahuldileep2299 Жыл бұрын
😍😍😍😍😍
@sandysudhir3112
@sandysudhir3112 3 жыл бұрын
Cinepolis eppo thurakum enn paryaamo
@ashadhshaji872
@ashadhshaji872 3 жыл бұрын
Super
@ananthanrmenon7185
@ananthanrmenon7185 3 жыл бұрын
🤝👍🙌
@karthikrulez1
@karthikrulez1 3 жыл бұрын
Nice face lift, parking scene aanalle, mm..
@krishnaraj9575
@krishnaraj9575 3 жыл бұрын
G❤❤D👍👍👍
@azeemn2015
@azeemn2015 2 жыл бұрын
ഷേണായി ennikku varannam ennu ulla place annu
@unnikrishnanrr
@unnikrishnanrr Жыл бұрын
ബ്രൊ, ഇത് മുഴുവൻ സീറ്റ് റിവ്യൂ ആണല്ലോ. തീയറ്റർ റിവ്യൂ ഒരെണ്ണം ചെയ്യാമോ
@unnikrishnanrr
@unnikrishnanrr Жыл бұрын
kzbin.infoHZSGHB9qb8o?feature=share ഇത് കണ്ടു നോക്ക് ഇങനെ വേണം ചെയ്യാൻ
@b.k3873
@b.k3873 3 жыл бұрын
Imax സിനെ velan ഒന്നുമില്ല
@vishnudas_a
@vishnudas_a 2 жыл бұрын
Cash alpam kooduthalaa , kurachadhikam
@rahimkalliyath5102
@rahimkalliyath5102 3 жыл бұрын
നീ ശ്വാസം വിട്ടു സംസാരിക്കു. മാലപ്പടക്കത്തിനു തീ കൊടുത്ത പോലെ പറയല്ലേ. കേൾക്കുന്ന മനുഷ്യർക്ക്‌ മനസ്സിലാകണം. തിരക്ക് പിടിച്ചു എവിടെയെങ്കിലും പോകാനുണ്ടോ?
@mahesmvs1126
@mahesmvs1126 Жыл бұрын
90mm
@mahesmvs1126
@mahesmvs1126 Жыл бұрын
Old is gold Now not good
@harisignalseditz1610
@harisignalseditz1610 Жыл бұрын
Renovation cheyth mosham aaki... Pinne Overpriced aan
@user-lp1od8tm2f
@user-lp1od8tm2f 3 жыл бұрын
❤️❤️❤️
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН