തീയേറ്ററിലെ സ്‌ക്രീനിൽ നിന്നും എങ്ങനെയാണു സൗണ്ട് കേൾക്കുന്നത് ❤❤

  Рет қаралды 42,143

GRAMAPHONE MEDIA

GRAMAPHONE MEDIA

2 жыл бұрын

#theater #dolbyatmos #cinema

Пікірлер: 151
@firozansar5129
@firozansar5129 2 жыл бұрын
ഇത്രയും സബ് ഒക്കെ ഉണ്ടായിട്ടും സ്ക്രീൻ വൈബ്രേറ്റ് ചെയ്യാതെ സ്റ്റഡിയായിരിക്കുന്നത് അത്ഭുതമാണ്. ഈ സ്ക്രീൻ 3D സിനിമക്കു വേണ്ടിയുള്ള പ്രത്യേക മെറ്റീരിയൽ വലതുമാണോ? Anyway thanks for sharing 👍👍
@deepuzion
@deepuzion 2 жыл бұрын
അതെ 3D യും കളിക്കാം
@madhutk9502
@madhutk9502 2 жыл бұрын
Chilathill 10um 12um sub und
@instashortsupdate7207
@instashortsupdate7207 2 жыл бұрын
Screen flat alla Cheriya holes ond
@ismailroyal8017
@ismailroyal8017 2 жыл бұрын
3D കളിക്കാൻ വേണ്ടിയാണ് Silver screen വെച്ചിരിക്കുന്നത്
@mr-vs8ed
@mr-vs8ed 2 жыл бұрын
ഒരുപാട് കാലം കാണാൻ ആഗ്രഹിക്കുന്ന ഒരു വീഡിയോ ഇട്ട് സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@deepuzion
@deepuzion 2 жыл бұрын
Thanku❤
@mydear6655
@mydear6655 2 жыл бұрын
എല്ലാ ഫ്രെയിമിലും ചേട്ടൻറെ മുഖം കാണിക്കുന്നത് ഒരു സുഖം ഇല്ല അടുത്ത പ്രാവശ്യം ഉഷാർ ആക്കണം 👍
@deepuzion
@deepuzion 2 жыл бұрын
തീർച്ചയായും ഉഷാറാകും
@vijayanc818
@vijayanc818 2 жыл бұрын
അറിയാത്തതും അറിയാനാഗ്രഹിച്ചതുമായ കുറെ കാര്യങ്ങൾ ഇപ്പോൾ അറിയാൻ കഴിഞ്ഞു.. 👍🏼👍🏼
@jarmboys4291
@jarmboys4291 2 жыл бұрын
ഞാൻ ഒരിക്കൽ ഇതുപോലെ സ്ക്രീനിൻ്റെ പുറകിൽ ഉള്ള റൂമിൽ ഒരിക്കൽ കയറിയിട്ടുണ്ട്. ചേർത്തല പാരഡൈസ് തിയറ്ററിൽ ആയിരുന്നു അത്. 🤩
@pgefx9517
@pgefx9517 2 жыл бұрын
പൊളി....🔥 കുറെ വർഷത്തെ ഒരു സംശയം ആയിരുന്നു..... 🤩
@Bijakrishna
@Bijakrishna 2 жыл бұрын
Thanks for the info. Presentation also very nice.....but next time, pls shoot the video through the back camera
@asupaapa2171
@asupaapa2171 2 жыл бұрын
Superb video 😍😍😍
@rameshpmayannur4541
@rameshpmayannur4541 Жыл бұрын
ഞാനും ഇത് കാണുവാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് Thanks
@JOSIANGREENVLOGS
@JOSIANGREENVLOGS 2 жыл бұрын
Very informative video
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good video. Very informative
@JustinVlogger
@JustinVlogger 2 жыл бұрын
Super.. good information..👍😊
@sudheeshthekkethodi101
@sudheeshthekkethodi101 2 жыл бұрын
Super video 👌👌👌👍👍👍
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Thank u so much 4 this video...👍
@deepuzion
@deepuzion 2 жыл бұрын
@safvank7581
@safvank7581 2 жыл бұрын
Njan thiranjukondirunna vedio....🙏😍
@joicejose3726
@joicejose3726 2 жыл бұрын
ചെറുപ്പം മുതലേ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ...Thanks..
@deepuzion
@deepuzion 2 жыл бұрын
❤❤
@siju3634
@siju3634 2 жыл бұрын
Superb
@mastertech9235
@mastertech9235 Жыл бұрын
Valueble post... 3d film nt karyam onnu explain cheyanam... Pinne dolby atmos ellatha theatre il ee effect yethra channwl il work cheyum
@vivinr3931
@vivinr3931 2 жыл бұрын
Screen enganeyaanu set cheyunnathu.....ath enganeyaanu sheet aayi nirmikkunnath
@shashah769
@shashah769 2 жыл бұрын
sooper video chettaa
@deepuzion
@deepuzion 2 жыл бұрын
Thanku🥰
@lathac409
@lathac409 2 жыл бұрын
🔥♥️
@rahulraj_sfc
@rahulraj_sfc 2 жыл бұрын
Gud video 👌
@ajinap.j181
@ajinap.j181 2 жыл бұрын
Very thanks chettah
@mr.nobody7162
@mr.nobody7162 2 жыл бұрын
ഞാൻ sub ചെയ്ത് കേട്ടോ ഞാൻ എന്നും അറിയാൻ ആഗ്രഹിച്ച ഈ video ഇട്ടതിനു ഒരുപാട് നന്നി ❤️m
@deepuzion
@deepuzion 2 жыл бұрын
Thanku❤❤❤❤
@electronicscorner175
@electronicscorner175 2 жыл бұрын
Sub ethre inch aa chetta normally vekkunne
@SureshKumar-vm7cv
@SureshKumar-vm7cv 2 жыл бұрын
Subinde idi kondd screen vibration akumo??
@prakasha1402
@prakasha1402 2 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കാട്ടിതന്നതിനു നന്ദി
@Toms.George
@Toms.George 2 жыл бұрын
👍👍
@akhiltk1410
@akhiltk1410 2 жыл бұрын
super
@user-ew7ue2fe8c
@user-ew7ue2fe8c 2 жыл бұрын
Suprb
@sunilkumar-np9cl
@sunilkumar-np9cl 2 жыл бұрын
Auro 11.1 and Dolby atmos differents എന്താണെന്ന് ഒരു വീഡിയോ ചെയ്യാമോ
@starjigsaw2978
@starjigsaw2978 2 жыл бұрын
Dolby atmos means dolby 7.1+Roof speakers ceiling speakers are called Atmos to feel the atmosphere. Auro 3D is entirely different from dolby atmos.Auro 3D speaker configurations are like the speaker arrangements will be in low,mid and heights. We can see speakers arranged lowered towards the seat and then 4-5 metres above there's another speaker row called mid.And the finally heights .In dolby this heights speakers are known as atmos.Then behind the screen 3 layer lower,midand heights And having 2 subwoofers. We can add additional subwoofers to get essential throw to the audience. But minimum number of sub needed in a theatre is 2. Auro 3D 11.2 is comming to a new brand of Denon X-4200w and in X-6200w
@newwa-ve1141
@newwa-ve1141 2 жыл бұрын
Chetta oru song play cheyyavo
@issacmathew7342
@issacmathew7342 2 жыл бұрын
Very good video
@deepuzion
@deepuzion 2 жыл бұрын
❤❤
@jithincrostic103
@jithincrostic103 Жыл бұрын
Thanks
@Lobyew
@Lobyew 2 жыл бұрын
chetta ini selfie video vendaa back camera yil edukku please
@slentassassn3375
@slentassassn3375 2 жыл бұрын
Ok 😌
@aju_v
@aju_v 2 жыл бұрын
Speakers amplifiers athinta brands. Athinta wiring connection enniva explain cheyth oru video cheyyamo pls
@deepuzion
@deepuzion 2 жыл бұрын
❤❤yes
@aju_v
@aju_v 2 жыл бұрын
@@deepuzion thank u and waiting
@jayarajidukki
@jayarajidukki 2 жыл бұрын
good deepus
@deepuzion
@deepuzion 2 жыл бұрын
നൻപാ
@jijuthadicadu2122
@jijuthadicadu2122 2 жыл бұрын
ചേട്ടാ സൗണ്ട് സിസ്റ്റം ഏത് കമ്പനിയുടേതാ
@sumeshsumesh9171
@sumeshsumesh9171 2 жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ
@manucmedia
@manucmedia 2 жыл бұрын
Kumali Grace theatre cinema kandiragumpo thalavedana varum over sound aanu.avarkude sound settings onnu paranju kodukkane
@j0hnrambo654
@j0hnrambo654 2 жыл бұрын
ഏതാണ് ചേട്ടാ QSC ആണോ അതോ JBL /Clipsch?
@deepuzion
@deepuzion 2 жыл бұрын
Left right center.....jbl
@aadhiadarsh8012
@aadhiadarsh8012 2 жыл бұрын
Film nte license aa film release cheyyunna divasam alle kittikua??munne kittumo??
@deepuzion
@deepuzion 2 жыл бұрын
Relees cheyunna annu.... Maybe... Thaledhivasam kittum
@aadhiadarsh8012
@aadhiadarsh8012 2 жыл бұрын
@@deepuzion thank you
@vimalv7374
@vimalv7374 2 жыл бұрын
Chetta ee sync sound cheyth varunna cinemakalk dialogues sound valare kuravayitalle undavaru.athengane aanu ningal rectify cheyyunath.centre channel volume mathram kootarano.pinne movies kanumbo ulla up and down black bars engane hide cheyyunnu.
@deepuzion
@deepuzion 2 жыл бұрын
Normaly അതിനു xtra center ennoru aditional amp കാണും സെന്റർ വോളിയം കുറവാണേൽ ആ amb on ആക്കിയാൽ മതി.... ശരിക്കും privew ഷോ കാണണം.... ഒരു privew ഷോ നമുക്ക് ഫ്രീ ആയി ufo & qube തരുന്നുണ്ട് എ privew ഷോ കണ്ടു സൗണ്ട് & പ്രൊജക്ടർ സെറ്റ് ചെയ്താൽ നന്നായിരിക്കും
@vimalv7374
@vimalv7374 2 жыл бұрын
@@deepuzion appo black bars projectoril adjust cheyyan patuo atho screen masking ano cheyyuka.pinne subwoofer screeninte backil irunnitum screen vibration entha illathe.screen material athra rigid aano
@deepuzion
@deepuzion 2 жыл бұрын
@@vimalv7374 പ്രൊജക്ടറിൽ നമുക്ക് acpect ratio adjust ചെയ്യാം....പിന്നെ സ്‌ക്രീനിൽ ചെറിയ ഹോൾസ് ഉണ്ട് അതാണ്‌ sub അടിച്ചാലും സ്ക്രീൻ വൈബ്രേറ്റ് ചെയ്യാത്തത്
@vimalv7374
@vimalv7374 2 жыл бұрын
@@deepuzion thank you so much chetta🙏.ente veetilum und oru mini theatre.ithinte operations ok onn detailed aayit ariyan agrahamund.
@deepuzion
@deepuzion 2 жыл бұрын
@@vimalv7374 ❤❤❤❤
@jithins.o9832
@jithins.o9832 2 жыл бұрын
ബാക്ക് ക്യാമറ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്ത് പിന്നീട് voice കൊടുത്താൽ കൂടുതൽ നന്നാകും. കാഴ്ച കൂടുതൽ വ്യക്തമാവുകയും ചെയ്യും
@deepuzion
@deepuzion 2 жыл бұрын
Thanku..... For your valuable sujections🥰❤
@GUHANGREEN
@GUHANGREEN 2 жыл бұрын
Yeh
@sdilip9001
@sdilip9001 2 жыл бұрын
,,chettante thethere എവിടെ ആണ്. thether name എന്താണ്.
@deepuzion
@deepuzion 2 жыл бұрын
കട്ടപ്പന സന്തോഷ്‌
@anualex2485
@anualex2485 2 жыл бұрын
Laser Demo video vlog cheyyanee
@deepuzion
@deepuzion 2 жыл бұрын
❤❤
@vdjdrag9878
@vdjdrag9878 Жыл бұрын
Dolby theatre l dts format varumpol engane work akum .eppol dts undo filml
@deepuzion
@deepuzion Жыл бұрын
Include Time code in Contant🥰
@vdjdrag9878
@vdjdrag9878 Жыл бұрын
@@deepuzion ennu vechal
@deepuzion
@deepuzion Жыл бұрын
@@vdjdrag9878 automatic ആയിട്ട് prossessor time കോഡ് വച്ചു ആ audio dolby തീയേറ്ററിൽ ആക്റ്റീവ് ആയിക്കോളും 🥰
@VINSPPKL
@VINSPPKL Жыл бұрын
First of all ippol film projecion എങ്ങും ഇല്ല.. അതുകൊണ്ട് തന്നെ ഫിലിം based sound സിസ്റ്റംസും ഇല്ല ( പഴയ ഡോൾബി സ്റ്റീരിയോ അനലോഗ്, ഡോൾബി ഡിജിറ്റൽ or ഡി ടി എസ്‌ ).. ഇനി താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം, മിക്കവാറും തീയേറ്ററുകളിൽ ഡോൾബി ഡിജിറ്റൽ (ഇതിൽ ഡോൾബി അനലോഗും വർക്ക്‌ ആകും ) പിന്നെ ഡി ടി എസ്‌ ഇവ രണ്ടും ഉണ്ടായിരുന്നു.. ഡോൾബി സിസ്റ്റം മാത്രമുള്ള തിയേറ്ററിൽ ഡി ടി എസ്‌ മിക്സിങ് മാത്രം ഉള്ള സിനിമ വന്നാൽ എന്തായാലും ഡി ടി എസിൽ അത് പ്രദർശിപ്പിക്കാൻ കഴിയില്ല.. Dts പ്രോസസ്സറിൽ, ഒരു അനലോഗ് സ്റ്റീരിയോ കണക്ഷൻ മോഡ് ഉണ്ട്‌.. ഇനി അതുപയോഗിച്ച് analog stereophonic ആക്കി കാണിക്കാമോ എന്നുള്ളത് അറിയില്ല.. ഇത് പറയാൻ കാരണം ഒരിക്കൽ ആറ്റിങ്ങൽ ഡ്രീംസ്‌ തിയേറ്ററിൽ ( dts) ദിലീപിന്റെ രസികൻ കണ്ടപ്പോൾ ഇങ്ങനെ stereo എഫക്ട് ഉണ്ടായിരുന്നു.. രസികൻ dts ആയിരുന്നില്ല. ഡോൾബി ഡിജിറ്റൽ ആയിരുന്നു.
@saron41
@saron41 2 жыл бұрын
Ee sound boxs enthakilum 1 proper ayi work cheyunnila Enkil egane manasilayum?? How to know if any sound box not working properly??
@deepuzion
@deepuzion 2 жыл бұрын
സ്റ്റേജിൽ റൈറ്റ് ലെഫ്റ്റ് സെന്റർ ഒക്കെ ഉണ്ടല്ലോ ഏതെങ്കിലും സ്പീക്കർ വർക്ക് അകത്തെ ഇരുന്നാൽ നമുക്ക് അപ്പോൾ നമുക്ക് അത് മനസിലാകും പ
@starjigsaw2978
@starjigsaw2978 2 жыл бұрын
In a properly working theatre there will be sound configuration held between a time period of one month not by engineers,theatre staffs .In new dolby audio proccessing chipset cp800 that's widely in every re innovated theatre they have a technique to check each speaker.During the checking an AI speakes the speaker name(example Sorround left 1 or sorround back right likewise). By this method if any speaker or port isn't working we can understand when each speaker tells their name the complaint speaker can't produce sound ..like student in a classroom if the student from back bench 2nd one if the student is absent then that side there will be no sound during taking attendance 🤷😂
@starjigsaw2978
@starjigsaw2978 2 жыл бұрын
Likewise the Decoder inside cp 800 takes attendance of speaker
@deepuzion
@deepuzion 2 жыл бұрын
തീയേറ്ററിൽ ഇടക്കിടക്ക് sound calibration നടത്തുമ്പോൾ അറിയാൻ പറ്റും
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 2 жыл бұрын
Ee theatre avideya
@deepuzion
@deepuzion 2 жыл бұрын
കട്ടപ്പന സന്തോഷ്‌ സിനിമസ്
@Universalrebassed
@Universalrebassed 2 жыл бұрын
Thrissur ragam theatre sound system കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട് ഇ ചാനലിൽ കാണാൻ പറ്റുമോ....😊🤗😍🙏
@deepuzion
@deepuzion 2 жыл бұрын
ഞാനും അതിനായി ശ്രെമിക്കുന്നുണ്ട് ❤വല്യ താമസമില്ലാതെ പ്രതീക്ഷിക്കാം
@shreenathashokacharya8872
@shreenathashokacharya8872 11 ай бұрын
അത്‌ അടിപൊളി ആണ്.. ഞാൻ കണ്ടതാ..
@abhilashk556
@abhilashk556 2 жыл бұрын
കുറെ കാലമായി ഞനും ഇതു കാണാം സ്രെമിക്കുന് sir സൂപ്പർ വളരെ നന്നായി അവതരിപ്പിച്ചു
@deepuzion
@deepuzion 2 жыл бұрын
❤❤
@jithinsankarankutty
@jithinsankarankutty 2 жыл бұрын
Anyway thanks for sharing ♥️
@Subinsebastian911
@Subinsebastian911 2 жыл бұрын
Chetta face kanikkathe content il ullath kanikku🙏🙏🙏
@deepuzion
@deepuzion 2 жыл бұрын
അടുത്ത വീഡിയോ മുതൽ ശ്രെദ്ധിക്കാം 🥰
@karthikkris3473
@karthikkris3473 2 жыл бұрын
ചേട്ടാ മുഖം മാത്രം കാണിക്കാൻ പ്രധാനം നൽകരുത് കഴിഞ്ഞ വീഡിയോ തന്നെ ഒരുപാട് കമന്റ് വന്നിട്ടും.. 🙏🏻
@deepuzion
@deepuzion 2 жыл бұрын
ഒരബ്ധം ഇനി സംഭവിക്കില്ല 🥰🥰❤
@Vazhikatti1991
@Vazhikatti1991 2 жыл бұрын
audio volume level avaru parayumo ?
@deepuzion
@deepuzion 2 жыл бұрын
Yess
@Vazhikatti1991
@Vazhikatti1991 2 жыл бұрын
@@deepuzion entha puthiya videos cheyathathu ?
@trackontravel4332
@trackontravel4332 2 жыл бұрын
ഫ്രെയിം ഇൽ എപ്പോഴും ചേട്ടന്റെ മുഖം കാണുന്നത് കൊണ്ട് content ileykk ശ്രെദ്ധിക്കാൻ സാധിക്കുന്നില്ല, pls use back ക്യാമറ
@rajeeshek6906
@rajeeshek6906 2 жыл бұрын
Are you sound engineer
@deepuzion
@deepuzion 2 жыл бұрын
Yes
@ratheeshsatheesan7110
@ratheeshsatheesan7110 2 жыл бұрын
കുറച്ചു കൂടി ഉറക്കെ പറയു
@shyleshktn2510
@shyleshktn2510 2 жыл бұрын
ചേട്ടാ..ഒരു സംശയം തിയേറ്ററിലെ സ്ക്രീൻ രണ്ട് സയിടും വളഞ്ഞു ഇരിക്കുന്നത് എന്ത് കൊണ്ടാ
@deepuzion
@deepuzion 2 жыл бұрын
Ella sidil ninnum irupole view kittuka ennanu udheshikkunnathu koodatge light ella sidil ninnum orupole varum
@satheeshoc4651
@satheeshoc4651 2 жыл бұрын
@@deepuzion മലയാളത്തിൽ എഴുതു ചേട്ടാ
@deepuzion
@deepuzion 2 жыл бұрын
@@satheeshoc4651 ❤❤
@satheeshoc4651
@satheeshoc4651 2 жыл бұрын
@@deepuzion 😄
@krishnan.p.r5118
@krishnan.p.r5118 2 жыл бұрын
Ith ethanu theatre
@deepuzion
@deepuzion 2 жыл бұрын
കട്ടപ്പന സന്തോഷ്‌
@jobinkurian8136
@jobinkurian8136 2 жыл бұрын
ഇതു ഏതു theature ആണ്
@deepuzion
@deepuzion 2 жыл бұрын
കട്ടപ്പന സന്തോഷ്‌
@rejimone.m1749
@rejimone.m1749 2 жыл бұрын
Somebody barking behind screen
@mohammedsibily7661
@mohammedsibily7661 2 жыл бұрын
Alla otp vannal alle padam idan pattoo
@deepuzion
@deepuzion 2 жыл бұрын
ലൈസെൻസ്....
@marianneYouTubechannel
@marianneYouTubechannel 2 жыл бұрын
ചേട്ടായി ഒരു തീയേറ്റർ പണിയാൻ എത്ര രൂപ ആകും എന്ന് അറിയാമോ
@deepuzion
@deepuzion 2 жыл бұрын
Mone അത് correct എനിക്കറിയില്ല but കുറെ പ്രോസീജിയർ ഉണ്ട്... ആദ്യം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി, ilectrical, ഫയർ & റെസ്ക്യൂ, electricity board, പിന്നെ UFO or QUBE ന്റെ പെർമിഷൻ അങ്ങനെ ഒരുപാട്
@marianneYouTubechannel
@marianneYouTubechannel 2 жыл бұрын
@@deepuzion thank you for your information
@shaijushaiju7977
@shaijushaiju7977 2 жыл бұрын
സ്ഥലം കൂടാതെ തീയറ്റർ തുടങ്ങാൻ ചുരുങ്ങിയത് ഒരു കോടിയെങ്കിലും വരും പിന്നെ നമ്മൾ ഉപയോഗിക്കുന്ന സംവിധാനങ്ങൾ അനുസരിച്ച് കൂടും ശബ്ദ സംവിധാനങ്ങൾ പല കമ്പനിയുടെ ഉണ്ട് ശബ്ദ സംവിധാനങ്ങൾക്ക് 3 0 ലക്ഷം മുതൽ വരും
@marianneYouTubechannel
@marianneYouTubechannel 2 жыл бұрын
Projector തുടങ്ങിയത് ഓക്കേ എത്ര രൂപ തൊട്ട് തുടങ്ങും ഏറ്റവും നല്ല
@marianneYouTubechannel
@marianneYouTubechannel 2 жыл бұрын
Projector ഏത് ആണ്
@kumarvr1695
@kumarvr1695 2 жыл бұрын
യൂ ഫോയും ഡിടി എസ്സുമൊക്കെ വന്നിട്ട് അധികം കാലമായിട്ടില്ല. എന്നാൽ അതിനൊക്കെ എത്രയോ കാലം മുമ്പു് ഇറങ്ങിയ നസീർ ചിത്രമായ പടയോട്ടത്തിൽ അത്യുഗ്രൻ ശബ്ദ സന്നിവേശം പ്രേക്ഷകർക്ക് അനുഭവിയ്ക്കാൻ കഴിഞ്ഞിരുന്നു. അന്ന് ഏത് സൗണ്ട് സിസ്റ്റമായിരുന്നു ഉപയോഗിച്ചിരുന്നത് ?
@haripbperumbadappil3811
@haripbperumbadappil3811 2 жыл бұрын
Stereo sound
@V4VillageMan
@V4VillageMan 2 жыл бұрын
ഏതാ ചേട്ടന്റെ തീയ്റ്റർ പേര് എന്താണ്
@deepuzion
@deepuzion 2 жыл бұрын
സന്തോഷ്‌ കട്ടപ്പന
@V4VillageMan
@V4VillageMan 2 жыл бұрын
@@deepuzion ഇനി അതിലെ വരുമ്പോൾ കയറാം. Shoot ആരംഭിച്ചു ഇടുക്കി dis കാഴ്ചകൾ 😄🙏കാണാൻ 😍🙏
@deepuzion
@deepuzion 2 жыл бұрын
@@V4VillageMan ഉറപ്പായും വരണം
@uvaiysmuhammad9944
@uvaiysmuhammad9944 2 жыл бұрын
Sir ഒരു സംശയം ഇത്ര വലിയ ശബ്ദം എന്തുകൊണ്ടാണ് പുറത്തു പോകാത്തത്
@deepuzion
@deepuzion 2 жыл бұрын
ഹാൾ sound പ്രൂഫ് ആയതു കൊണ്ടാണ്
@sunilibrahim1314
@sunilibrahim1314 2 жыл бұрын
സാർ ഇത് എത് തീയേറ്റർ ആണ് സ്ഥലം എതാണ് ഞാനും ഒരു തീയേറ്റർ സ്റ്റാഫാണ്
@deepuzion
@deepuzion 2 жыл бұрын
Kattappana Santhosh
@daviddigitalart7699
@daviddigitalart7699 2 жыл бұрын
എല്ലാ ഫ്രെമിലും ചേട്ടന്റെ ഫേസ് കാണിക്കണം എന്ന് നിർബന്ധം ഉണ്ടോ ? ഇടയ്ക്കു ബാക്ക് കാമറ ഓണാക്കി content കൂടി കാട്ടുക ..
@deepuzion
@deepuzion 2 жыл бұрын
അടുത്ത വീഡിയോ മുതൽ ഒൺലി ബാക്ക് camera ❤😂😜
@daviddigitalart7699
@daviddigitalart7699 2 жыл бұрын
@@deepuzion ❤️❤️❤️ ചേട്ടനു കുറച്ചുകൂടി സൗകര്യം അതായിരിക്കും .. ഇൻട്രോ കഴിഞ്ഞു ഫുൾ contentil ഫോക്കസ് ചെയ്യാം..സെൽഫി മോഡിൽ വച്ചു content കാട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് ..❤️❤️❤️
@deepuzion
@deepuzion 2 жыл бұрын
@@daviddigitalart7699 അതെതീർച്ചയായും ശ്രെദ്ധിച്ചോളാം ❤❤നിങ്ങളുടെ ഇതുപോലുള്ള നല്ല നിർദ്ദേശങ്ങൾക്ക് ഒരുപാട് സ്നേഹം 🥰🥰
@rhythmlightandsound
@rhythmlightandsound 2 жыл бұрын
ഇതെവിടാ സ്ഥലം
@deepuzion
@deepuzion 2 жыл бұрын
കട്ടപ്പന
@viniraj7634
@viniraj7634 2 жыл бұрын
നീ പറയുന്നത് ഒന്നും വ്യക്തമാകുന്നില്ലെടേ...... സൗണ്ട് ക്ലാരിറ്റി ശോകം
@deepuzion
@deepuzion 2 жыл бұрын
ആണോ...lapel mic ilarunnu
@iqubalthaha8525
@iqubalthaha8525 2 жыл бұрын
അപ്പോൾ ഒരു ഡൗബ്ട്ട് ഇപ്പോൾ ഒരു ഷോ കുറുപ്പ് അടുത്ത ഷോ മരക്കാർ അടുത്തത് ഷോ tamil പിന്നേ അടുത്ത 2 ഷൊ ഹിന്ദി or ഇംഗ്ലീഷ് മൂവി ആണെന്ന് കരുതുക, എന്ത് ചെയ്യും? പല മാളി ലും 2സ്ക്രീൻ ഇങ്ങനെ ഫിലിം ഉണ്ട്‌, so ഇതു ഒക്കെ കറക്റ്റ് ചെയ്യാൻ അവർ ഓരോ പ്രാവശ്യം ഷോ ക്ക് മുന്നേ control manually അഡ്ജഡ്‌റ്റ് ചെയ്യുമോ? ഇതിനു ഒരു ഡിജിറ്റൽ സെൻസർ ഓട്ടോമടിക് devise ഇല്ലേ?
@deepuzion
@deepuzion 2 жыл бұрын
Oru സ്‌ക്രീനിൽ പല ഷോ കളിക്കുമ്പോൾ ഇത് നടക്കില്ല 🥰
@theboss-oz7jr
@theboss-oz7jr 2 жыл бұрын
Cinema thudangunnathinu munpu show set cheyyum. Serveril ningal paranja movies ellam undayirikkum oro show oro timil set cheythanu kalikkunnath
@shajivk7104
@shajivk7104 Жыл бұрын
Onec again ur vediography so poor bro. Plz do improve this part .. "u not show ur self more.... I hv to show things....
@sreekanthsreekanthvk942
@sreekanthsreekanthvk942 2 жыл бұрын
ഇതേതാ തീയേറ്റർ
@deepuzion
@deepuzion 2 жыл бұрын
കട്ടപ്പന സന്തോഷ്‌
@leocamyt555
@leocamyt555 2 жыл бұрын
Puthiya theatre thudangan enthokke aaanu planing
@revathisvideos7161
@revathisvideos7161 2 жыл бұрын
വീഡിയോ എടുത്തു സ്ക്രിപ്റ്റ് എഴുതി ഡയലോഗ് എഡിറ്റ്‌ ചെയ്തു ചേർക്കുന്നത് നന്നായിരിക്കും. Base, treble എക്സാമ്പിൾ പറഞ്ഞത് പോരാ. Base എന്നാൽ അമിട്ട് പൊട്ടുന്ന സൗണ്ട് അത് sub woofer ലേക്ക് പോകുന്നു. ട്രെബ്ൾ എന്നാൽ, പെൺകുട്ടികൾ കാലിൽ വെള്ളികൊലുസ് ഇട്ട് നടക്കുന്ന സൗണ്ട് അത് hf ലേക്ക് പോകും
@deepuzion
@deepuzion 2 жыл бұрын
താക്സ് bro
@manjuvincent3280
@manjuvincent3280 2 жыл бұрын
നിങ്ങളെ അധികം കാണണമെന്നില്ല
@deepuzion
@deepuzion 2 жыл бұрын
Ini മുതൽ......❤❤😜ശ്രെദ്ധിക്കാം 😂
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 50 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 33 МЛН
Vanitha Vineetha Cineplex Edappally || Best Theater In Ernakulam
17:48
Now THIS is entertainment! 🤣
0:59
America's Got Talent
Рет қаралды 33 МЛН
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 1,9 МЛН
СДАЧА (смешное видео, приколы, юмор, поржать)
1:00
Натурал Альбертович
Рет қаралды 4,6 МЛН
Волшебная дверь 😂
1:00
TOP SCENE BLOG
Рет қаралды 4 МЛН