ആധ്യാത്മ മേഘലകളിലെ രത്നങ്ങളെ കൂടുതൽ കൂടുതൽ അടുത്തറിയാനും സൂഫിസത്തിന്റെ മധുരം നുകരാനും ഉസ്താതിന്റെ ക്ലാസ്സുകൾ പ്രയോജനപ്പെടുന്നുണ്ട്,.... അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. താങ്ക്സ്
@moosamct81694 жыл бұрын
സൂഫി പരിസരം ഇലാഹി പ്രസരണ കേന്ദ്രങ്ങളാണ്. ഇബ്രാഹിമുബിനു അദ്ഹം(റ ) ചെറുപ്പത്തിലേ കേട്ട് പരിചയിച്ച ഇമ്പമുള്ള ഒരു നാമമായിരുന്നു. പ്രിയപ്പെട്ട ഉസ്താദിന്റെ പ്രഭാഷണത്തിലൂടെ ആ നാമം ഹൃദയത്തിൽ ഒരു ഇലാഹി "ആപ്പ്"ക്രിയേറ്റ് ആയത് പോലെ അനുഭവപ്പെട്ടു. ഇലാഹി ദർശനം സൂഫി ആപ്പിലൂടെ മാത്രമേ പ്രതീക്ഷിക്കാൻ വകയുള്ളൂ. ഇനിയും ഇനിയും അങ്ങയുടെ തേൻ തുള്ളികൾ പ്രതീക്ഷിക്കുന്നു.
@mathsmuhd4 жыл бұрын
ആ "ഒളിവ്" ഖൽബകം നിറഞ്ഞു കിട്ടിയാൽ രക്ഷപെട്ടു 🥰🥰
@moosac33784 жыл бұрын
ആത്മ കഞാന ഗോപുരതിൽനിനനുളള ഒരു ജാലകം തന്നെ ഉസ്താദിൽനിനന് ധാരാളം ആഗ്രഹികുന്നു
@abdurahimankaku23334 жыл бұрын
സൂഫി ജാലകംമനസ്സിൽ കുളിർമ വല്ലാത്ത ആശാദനം
@shamsudheenp36044 жыл бұрын
മനസ്സിന് കുളിർമ്മ...വാക്കുകൾ കൊണ്ടും പ്രകൃതിയാലും.. മനോഹരമായ ചരിത്രം
@salih6144 жыл бұрын
തൗഹീദിന്റെ ഉന്നതരായ സൂഫികളുടെ ചരിത്രം ... എത്ര മഹത്തരം
@twayyibomanoor8824 жыл бұрын
ആത്മസംതൃപ്തിയുടെ നിമിഷങ്ങൾ
@cheeyambmaz23804 жыл бұрын
ഹൃദ്യം....മനോഹരം......മനസ്സ് നിറച്ചു..
@RasheedRasheed-rt7cc4 жыл бұрын
ചിന്താർഹം! അറിവിൻ്റെ പുതിയ വാതിലുകൾ നമുക്ക് തുറന്ന് തരുന്നു ....
@nirshadmulluthy59024 жыл бұрын
മഹാനായവരുടെ കൂടെ സഞ്ചരിച്ചതു പോലെ അനുഭവപ്പെട്ടു വല്ലാത്ത 21 മിനിറ്റ്
@hameedpm75254 жыл бұрын
ماشاالله🌺🌺🌺🌺🌺🌺🌺🌺🌺 അവസാനം വരെ കേൾക്കേണ്ടത് നഷs മാവില്ല 🍐🌹🌹🌹🌹 സൂഫീ ജാലക ത്തിലൂടെ എനിയും പ്രതീക്ഷി ന്നു🌼🌼🌼🌼
@abdulazeez5484 жыл бұрын
ഹൃദയ ശുദ്ധിയാണ് ഏതൊരു മനുഷ്യന്റെയും ജന്മ നിയോഗം . അതിനൊരു മാർഗ്ഗമാണ് സൂഫിസം