@@ajaygmathew2615 അവനൊക്കെ ഖോഷ്ടി കാണിച്ചു കോടികൾ ഉണ്ടാക്കുമ്പോൾ നീ ഒക്കെ അവനു ജയ് വിളിച്ചു പോരാകെ നടന്നോ.
@ajaygmathew26154 жыл бұрын
@@manojthomas9859 നിങ്ങളുടെ ഔദാര്യം വേണ്ട ഞങ്ങൾക്ക് ആരാധിക്കാൻ... താൻ തന്റെ പണി നോക്കി നടക്ക്..
@manojthomas98594 жыл бұрын
@@ajaygmathew2615 നീ ആരാധിച്ചു നടന്നോ.ദൈവത്തെയും സ്വന്തം മാതാപിതാക്കളെയും അല്ലാത്ത ഒന്നിനെയും ആരാധികരുത്. നിന്നോടൊന്നും പറയാൻ ജാൻ ആരുമല്ല.
@sooraj1614 жыл бұрын
17:16 പക്ഷെ ഞാൻ മലയാളത്തിൽ പറഞ്ഞതൊക്കെ പുള്ളിക്ക് മനസിലായല്ലോ 😆😆😆
@madhavam62764 жыл бұрын
Pulli 5 mint kondu Malayalam padichu😀😀😀
@sreevaishnav_SV4 жыл бұрын
ഭാഗ്യം ജാഫറിനെയും ആശിഖിനെയും കണ്ടില്ല🙏🙏🙏
@littlerajs98144 жыл бұрын
Najnum kandilla😂
@orupavamjinn31144 жыл бұрын
ജാഫർ ഊട്ടിക്കും ആഷിക്ക് മൂന്നാറിലും പോയ് 😁
@makenomistake334 жыл бұрын
നല്ല ട്രോൾ കിട്ടിയപ്പോ പിൻവലിച്ചു കാണും.
@KrishnaPrasad-tz8fi4 жыл бұрын
ആഷിക് അടുത്ത ടൂർ ലഡാക്കിൽ പോയി 😁
@abhisworldvlog54994 жыл бұрын
ചെളിയിൽ സൈക്കിൾ പെട്ടപ്പോൾ ഞാൻ forward അടിച്ചപ്പോൾ മോൻ പറയാണ് skip അടിക്കേണ്ട ആ മാമന് watch hour കിട്ടിക്കോട്ടെ എന്ന് 😀 നിങ്ങളുടെ ആരാധകരിൽ കുട്ടികൾ ഉണ്ടെന്നു പിടികിട്ടി
@fjfgfhhfgg14074 жыл бұрын
R
@anshifhazi57094 жыл бұрын
sherin machaaan fans like adii 😍😍🥰
@tiktokbestey95514 жыл бұрын
ചേട്ടാ...ശ്രീനിവാസൻ സാറിന്റെ വീട്ടിൽ പോവാമോ..മുളന്തുരുത്തി പള്ളിത്തായം ആണ് വീട്... ഇപ്പൊ സാർ അവിടെയുണ്ട്...കാണാനും പറ്റും...
@safvanpk5854 жыл бұрын
പൃഥ്വിരാജ് ഹേ ഉണ്ടോ...😂😂 Adh polich ....❤❤❤❤❤❤❤
@ashwinchandran60504 жыл бұрын
Addicted to ur vlogs. Keep doing more
@krishnanandcm90984 жыл бұрын
1:27 രണ്ടാമത്തെ തവണ ആധ്യമയിട്ട് 😂😂
@sherinzVlog4 жыл бұрын
😂
@sukumarakurup3694 жыл бұрын
Innatha hero Prithviraj inta flat ill security :what is this camera 🤪
@sherinzVlog4 жыл бұрын
🤩🤩
@കൃഷ്ണചന്ദ്രൻ4 жыл бұрын
😄👌😂✌️
@ananduanilkumar15944 жыл бұрын
@@sherinzVlog sherin chetta all your videos are super❤️😍❤️
@makenomistake334 жыл бұрын
അത് ഇത്തിരി ഒക്കെ ok ആണെന്ന് കരുതാം.. ഷെറിന്റെ ഹിന്ദി ആണ് മൈൻ.
@shabeerali.p95884 жыл бұрын
😁😁
@shahabasvlogs44994 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ രാവിലെ സൈക്കിൾ പോകാനുള്ള മൂഡ് വന്നു പിന്നെ ഒന്നും നോക്കില്ല വെച്ചു പിടിച്ചു. പിന്നെ നിങ്ങളുടെ ഇടക്കിടെ ഉള്ള ഒരു ചിരി ഉണ്ടല്ലോ അത് പോളിയാണ്
@surabhipraveen10634 жыл бұрын
വിഡിയോ kandondu comments വായിക്കുന്നവർ ഉണ്ടോ
@draculajr.21724 жыл бұрын
നോക്കി erikkuarunnu🤗🤗🤗 05:00 ഇതല്ല ഇതിനപ്പറവും ചാടി കടന്നവൻ ആണ് ഇൗ kk Joseph..😁
@sherinzVlog4 жыл бұрын
🤩🤩
@akshayvs84014 жыл бұрын
2മത്തെ തവണ ആദ്യമായിട്ട് 😁😁😁😁😁
@sreevaishnav_SV4 жыл бұрын
ഭാസിടെ വീട് കാണണന്ന് ഉള്ളവർ ലൈക്👍🏻
@shanithshanu38724 жыл бұрын
ആദ്യമൊക്കെ സ്റ്റാൻഡ് വെക്കാൻ പറയുമായിരുന്നു, ഇപ്പൊ സ്റ്റാൻഡ് ഇല്ലാത്തതാണ് ഭംഗി... manoj fan
@sherinzVlog4 жыл бұрын
നാട് മുഴുവൻ ഭായിമാരാണ്, ഇനി ഹിന്ദി പഠിക്കാതെ രക്ഷയില്ല 😂 സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁 അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩 Instagram: instagram.com/sherinz_vlog
ആ സീൻ കണ്ടപ്പോ ശ്രീനി ചേട്ടനെയ ഓർമ വന്നത്. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ സൂപ്പർ മാർക്കറ്റ് സീൻ 😀😀😀
@sherinzVlog4 жыл бұрын
@@RENJITHRENJU2010 😂😂😂😁
@gopikakudayan45064 жыл бұрын
1 Lakh subscribers ആവുന്നതിനു, ഒരു 3-4 ദിവസം മുൻപാണ് Sherins vlog ആദൃമായി കാണുന്നതു.. 😔😝 കൊച്ചിയിൽ തേരാപാര കണ്ടാണു തുടക്കം. പിന്നീടു മറ്റു വിഡിയോസും കണ്ടപ്പോ വളരെ ഇഷ്ടായി.. 😍 അങ്ങനെ ഞാനും സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അടിച്ചു പൊട്ടിച്ചു....🔔🔔 😜😜😜 ഇപ്പോ ഏകദേശം എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു.. 😉😉😉 Good going.. 👌 All the best... 🔥🔥🔥
@sherinzVlog4 жыл бұрын
Adipoli 😍🤩🤩🔥
@akhilksuresh26884 жыл бұрын
"Annu aan njn mammukka ne randamatha thavana aadhyamaayi neritt kanunnath"..😂😂 athu kalakki bro @sherin
@coolbuddy50464 жыл бұрын
ഒരു രക്ഷയുമില്ലാത്ത ഹിന്ദി പൊളി പൊളി
@anjanakv62184 жыл бұрын
Chetta..old movies okke shoot cheytha veed okke kanikuo..pazhaya filmsokke mostly kochi tvm okke aayirikuallo shoot cheythath..inn kaanicha veedu pole
@europeantv47724 жыл бұрын
Bro, ചുള്ളിക്കൽ singer അഫ്‌സൽ house, മട്ടാഞ്ചേരി ആന വാതുക്കൽ മമ്മൂട്ടി wife house, Fort kochi വെളി Vinay Fort house
@rajishenoy13524 жыл бұрын
Sherin de. Patha pinthudarnnu ...thrissur one guy started... Thrisssur ...thekku...vadakku.....today's blog super... Because avidannu...1km distance ende veedannu. Flatinnum...churchinnum edakku...sneha bhavan children's home undayirunnu.
@rahult.r59934 жыл бұрын
17:11 English മാത്രം അല്ല hindi m പഠിക്കേണ്ടിവരും😂😂
@akhila.S964 жыл бұрын
❤️❤️❤️kottayath irunnu kanunnavar undooo
@soorajps57804 жыл бұрын
Yh
@hammuamigo44484 жыл бұрын
ബ്രോ നുമ്മട തൃശൂര് ഒരു ഗഡി സൈക്കുള്മായി ഇറങ്ങിട്ടുണ്ട് ഫുൾ പൊളി സാനം ആണ്.'' നുമ്മ ച്ചെട്ടൻ്റെ കട്ട ഫാൻ ആണ് ച്ചെട്ടൻ്റെ വിഡിയേ ഇല്ലങ്കിൽ നുമ്മ അവിടെ കൂടും
@raufkk86174 жыл бұрын
ആ ബോട്ട് രാജുവിന്റെ അല്ല ചോയ്സ് ഓണർ ജോസ് തോമസിന്റെ ആണ്. ആ ഫ്ലാറ്റ് വരും മുൻപ് അത് ചോയ്സ് സീ ഫുഡ്സ് ആയിരുന്നു ഞാൻ അവിടെ വർക്ക് ചെയ്തിട്ടുണ്ട്.
@Mallutripscooks4 жыл бұрын
Sherin orupadu youtubersinu inspiration aayi. Prethyekichu ee cycle yajgam.. 👍👍
@MohammedAshraf6804 жыл бұрын
ഇത് ഓണത്തിന് ടീവിയിൽ സിനിമ കാണുന്ന പോലെ ഇടക്കിടെ പരസ്യം ആണല്ലോ
@jishin20924 жыл бұрын
എനിക്ക് ഒരു പരസ്യം വും വന്നില്ല 😁
@MohammedAshraf6804 жыл бұрын
@@jishin2092 അങ്ങനെ വരാൻ വഴിയില്ലല്ലോ 😜
@rinshadatholi45264 жыл бұрын
2 ഹരിഹാർ നഗർ shooting location video എവിടെ 😍
@mallupostman79604 жыл бұрын
യാ മോനെ " ഹിന്ദി '' തീ തീ തീ.....🔥🔥🔥🔥🔥😲😲😲😲😲😳.
@vishnubobanboban41064 жыл бұрын
ഷെറിൻ താങ്കളുടെ അവതരണം തന്നെ കാണാൻ നല്ലരസമാണ്
@salaisubbu4 жыл бұрын
ഇന്ന് എന്താണ് വീഡിയോ ഇറക്കാൻ താമസിച്ചത്🙏🙏👌👌👍👍😍😍❤❤😃😃
@sanalentertainments62594 жыл бұрын
Waiting for Janapriya Nayakan Dileepettan episode 💝
@dhanesh91394 жыл бұрын
പ്വോളിച്ചു ഷെറിൻ ബ്രോ. സൈക്കിളിനു മനോജ് എന്ന് പേര് ഇട്ടത് കലക്കി
@hafeesvh12484 жыл бұрын
അവസാനത്തെ ഹിന്ദി പൊളിച്ചു 🤣🤣🤣
@soorajramesh994 жыл бұрын
ചേട്ടന്റെ വീട് കാണാൻ waiting ❤🤗
@praveenkumar-op3ff4 жыл бұрын
പരിപാടി സൂപ്പറാണ് ട്ടോ......... സെക്യൂരിറ്റിയോട് പറഞ്ഞ ഹിന്ദി കലക്കി.
@mafjinkm4 жыл бұрын
15:02 17:31 St. Mary's Syrian Church in Palluruthy... 15:20 Prithviraj inde puthiya veedu
ജാഫറും ആഷികും നല്ല ഉറക്കവാണെന്ന് തോന്നുന്നു... രാവിലെ കണ്ടില്ല
@unnikraju21564 жыл бұрын
രാജു ഏട്ടൻ ഫ്ലാറ്റ് 15:23✌✌😁
@vysakhsivan57804 жыл бұрын
ഹിന്ദിയൊക്കെ പഠിച്ച സ്ഥിതിക്ക്, ആ ഷാരുഖ് ഖാന്റെ വീട് ഒന്ന് കാണിച്ചു തരുമോ???? 😜😜😍
@sherinzVlog4 жыл бұрын
😂😂😂
@Aa-lo9tl4 жыл бұрын
Sherinzzz vlog fanssss like heree
@soberforever53754 жыл бұрын
Bronte videos kurach divasamayi kandu konde irikkunnu... kaanumbo oru prathyeka sukham.. nalla oru relaxation feel cheyyunnu.. pinne enikk kochi slang bhayankara ishtamaanu.. appo ingane kettu kondirikkaam.. TVM homestay video valare nannayi... keep your simplicity alive always.. good luck 😊😊
@muchimucheer64144 жыл бұрын
അപ്പുറത്ത് വീണാല്‍ പിന്നെ തീര്‍ന്നു 😂😂😂😂😂😁😁
@LivingTheDream14 жыл бұрын
Choice Marina yes അതാണ് prithvirajinde puthiya ഫ്ലാറ്റ്, ഞാൻ 3യർ മുന്നേ ഒരു വട്ടം അവിടെ പോയിട്ടുണ്ട് ആ yachtilum കേറീട്ടുണ്ട് my cousin livs there പിന്നെ ആ yacht ചോയ്സ് കാരുടെയ ആ ഫ്ലാറ്റിൽ താമസിക്കുന്ന ആർക്കും അതിൽ പോയി അടിച്ചു പൊളിക്കാം Good video bro keep it going, you making us to love kochi even more
@kolath85944 жыл бұрын
Bro u r a special vloger.
@sherinzVlog4 жыл бұрын
😍😍🤩
@ridingboy42824 жыл бұрын
Igalu HINDI cafeyil join cheyanam tto🤣🤣🤣🤣🤣🤩🤩🤩 Hindi padikkan
@donajohny57984 жыл бұрын
നടി മാരുടെ വീടും കൂടെ കാണിക്കുവോ????? PLZ......... ADIPOWLI ANNU VIDEOSS keep doing well 💝💝😄❤️❤️💖💖💖
@footballstatus48124 жыл бұрын
WOW VIEW അടിപൊളിയല്ലേ 🤣😂 എല്ലാ വീഡിയിലുമുണ്ട് ഈ ഡയലോഗ്
Last Chirich Poi... Hindi Chettan Ore Pwolii😂😂.... Chettaaa Nammale Kanikkane rajuvettane
@muhammadfaizalmuhammadfaiz72004 жыл бұрын
പൃഥ്വി രാജ് ഹെ....... പൊളിച്ചു.
@rejeenanl2834 жыл бұрын
Natural talk.. pwoli..
@ambiliakhilu14594 жыл бұрын
Sherikkum chirichu poyi. Orupaad kashttapetitund Sherin. Cheliyil kudi cycle pidich nadakkumbo paranja kaariangal aanu chiri vannath. All the very best for your you tube channel bro👍
@chandradas6324 жыл бұрын
thangalude Hindi Oru rakshayumilla. Oru comedy Sean kanda feel aayirunnu. Polichu bro. Njhan chirichu chathu. Very entertaining
@latheefcn8124 жыл бұрын
പ്രിത്വിരാജ് ഹേ എജ്ജാതി ഹിന്ദി 👌👏👏
@sherinzVlog4 жыл бұрын
😁
@yousafali66024 жыл бұрын
അതിനെ ബോട്ട് എന്നല്ല Yacht എന്നാണ് പറയാറ്, വീഡിയോ സൂപ്പർ ആണ് മച്ചാനെ... All the best Sherin😍💐🙏👏👌
@soorajps57804 жыл бұрын
Prithviraj hee undoo😂😂😂... Pwlii mann
@joywilson11154 жыл бұрын
ഷെറിൻ മച്ചാന്റെ ഹിന്ദി വേറെ ലെവൽ 😃😃🤣
@sharongeorge4 жыл бұрын
Daily waiting for your videos😎
@sherinzVlog4 жыл бұрын
😍😍🤩
@prajeeshvk27054 жыл бұрын
ചേട്ടൻ്റെ കുടെ ഇന്ന് ആരും ഇല്ലേ....
@muhammedrafeeqrafeeq29344 жыл бұрын
വെള്ളിനക്ഷത്രം കൊട്ടാരം കാണിക്കാവോ
@makrigopalann4 жыл бұрын
ഓണത്തിനിടക്ക് പുട്ട് കച്ചവടം എന്ന പോലെ വിഡിയോടെ ഇടക്ക് english cafe പരസ്യം അല്ലെ താൻ ആളു കൊള്ളാലോ
@gopikapradeep77524 жыл бұрын
മ്മ്മ് മിടുക്കൻ നൈസായിട്ട് english house പ്രൊമോഷനും 😎 good job bro💪
@sherinzVlog4 жыл бұрын
Jeevichu potte 😁😁
@aquaremo4 жыл бұрын
Loving your vlogs bro.... very good content and a different type of vlog 😊
@shabeerali.p95884 жыл бұрын
Dqnte വീടിന്റെ അടുത്തേക്ക്...ഒരു ബോട്ട് (വഞ്ചി)എടുത്ത് പോവണം...next😁😁🤚വീഡിയോ അത് ആവണം.waiting aaan.....😊
Uppum mulKum shooting ente veedinaduthan... vazhakala.. 9567616353
@rashikk56114 жыл бұрын
Machane rajuvettan 1st floor aaannn. Aaa boat rajuvettanteth allla flatinteth aaan. 10 th floor lalettan flat und. 5 th floor assia net Madavan sar flat und. Nan avide lalettante flatil Interior’s work supervising chaithittund
@rahulullas65834 жыл бұрын
chetta new house ennu parayan patila.....raju chettan evide thoppumpadyil thamasikan thudangitu oru 4 5 varshamayi.....njan kochikarana....Good effort by the way bro😊👍
@venugopalanvaliyaveettil78614 жыл бұрын
Meera jasmin and divyaunni house is at elamkulam ..near ponneth temple ...divayunni and just 20m away is meerajasmin ..at vikas nakar
@kukkuandmombynasiyanijaz4 жыл бұрын
Sherinz vlog പൊളി ഇതു പോലെ ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കുന്ന വേറെ ഒരു ചാനെൽ വന്നിട്ട് undallo
@muhammedejas46774 жыл бұрын
Travelista by santos alle
@alphiaraveena7504 жыл бұрын
@sherinz Vlog . In Edakochi there is Director Roshan Andrew's house and some shooting locations like Honey bee house, phillip and the monkey pens ( richard phillip)
@ajmalkhanmohammed3214 жыл бұрын
ബ്രോ...ഇംഗ്ലീഷിന്റെ കൂടെ ഹിന്ദി ക്ലാസ്സിനും പോകുന്നത് നല്ലതാ😀
Chetaa anjaan pathira film olla scene kannikuna factory...sleepless nights are coming enna parayuna dialogue...aa sceneill background il kannikunath Kochi ollath anno..... ?
@ashifmuscat74414 жыл бұрын
Brother .👌 could uo please explain your gadgets..how you take video while cycling.plz