ചേച്ചി ! എല്ലാം സൂപ്പർ ആണ് പക്ഷേ കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ തൊണ്ട ഇറുക്കിയുള്ള ആ മിമിക്രി ഒന്ന് ഒഴിവാക്കണം. പണ്ടത്തെ കേന്ദ്ര സർക്കാരിന്റെ “പശുയോചന” പരസ്യം പോലെയുണ്ട് ! ഓർമ്മയില്ലേ? “ഗോപാലാ ഇതു സർക്കാർ നമ്മുടെ നല്ലതിന് വേണ്ടി ഒരുക്കുന്നതാണ്” 😅