തീരദേശ ഹൈവേ വരണം. എങ്കിലേ ഞങ്ങൾ തീരദേശത്തുള്ളവർക്കും വികസനനേട്ടം ഉണ്ടാവുകയുള്ളൂ. ഞങ്ങളുടെ പ്രദേശം വികസിക്കും ഈ റോഡ് വന്നാൽ. പുതിയ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടും ഞങ്ങൾക്ക് തൻമൂലം
@VidhyanadanKannan5 ай бұрын
yes
@canaanmarari60694 ай бұрын
തീരദേശ ഹൈവേ കേരളത്തിന്റെ സ്വപ്‌നം. എത്രയും വേഗം അത് നടപ്പാക്കാൻ സാധിക്കട്ടെ.
എറണാകുളം ജില്ലയിൽ രണ്ട് റീച്ചുകളായി തീരദേശ ഹൈവേ നിർമ്മിക്കുന്നതിനുള്ള കാരണം ഫോർട്ട് കൊച്ചിയ്ക്കും വൈപ്പിനുമിടയിലെ അഴിമുഖമാണ് എന്ന് എല്ലാവർക്കുമറിയാം. തീരദേശ ഹൈവേയ്ക്ക് ബ്രെയ്ക്ക് വരുന്നുണ്ടെങ്കിലും, വൈപ്പിൻ ജനതയ്ക്ക് അനുഗ്രഹമാണ് ഈ പാത. നിലവിലെ ഇടുങ്ങിയ സംസ്ഥാന പാതയ്ക്ക് സാമന്തരമായി വരുന്ന തീരദേശ പാത വാഹന പെരുപ്പം മൂലമുണ്ടാകുന്ന ‘വൈപ്പിൻ - മുനമ്പം റോഡിലെ അപകടങ്ങൾ വളരെയധികം കുറയ്ക്കും. വൈപ്പിനിലെ ജനങ്ങളെയൊർത്ത് ഈ തീരദേശപാതയ്ക്ക് ആരും തടസ്സം നിന്ന് നിർമ്മാണം വൈകിപ്പിക്കരുതെന്നാണ് അപേക്ഷ .
@jewelsworld12115 ай бұрын
Kollam area link undo
@abdulwahab37864 ай бұрын
Any update in #Kollam District?
@ajaymaliyekkal84434 ай бұрын
കോഴിക്കോട് ജില്ലയിലെ റൂട്ട് മാപ്പ് വിശദ്ധ മായി പറയമോ?
@manojkumarthandassery77316 ай бұрын
Very much informative
@apchengalath40786 ай бұрын
Our name is not listed. What should be our action. Can you assist in this process. Kindly reply
@apchengalath40786 ай бұрын
Thank you for raising the alarm .
@sreejithtp75806 ай бұрын
കോഴിക്കോട് വന്നോ
@RatheeshRatheesh-ob3ch5 ай бұрын
കോഴിക്കോട് സാമൂഹികത ആഘാത പഠന റിപ്പോർട്ട് വന്നോ
@sruthiwilfred65096 ай бұрын
Sir, please reply... In that list, it includes all our neighbours. But not us. Where we can check for it?
@അജിഅജി5 ай бұрын
Contact Land accusition office near you. Tvm anenkil Kowdiyar aanu office
@shabnarazi24145 ай бұрын
Si. Kannur jillayude karad map nilavil vanno
@niyamadarsi5 ай бұрын
Draft is available for all area. Final yet to come
@spartans_6666 ай бұрын
സർ, ഡൗൺലോഡ് ചെയ്യപ്പെട്ട ലിസ്റ്റിൽ എറണാകുളം ഏരിയയിലുള്ള ഡീറ്റെയിൽസ് മാത്രമേ ഉള്ളൂ. മറ്റു മേഖലകൾ അറിയുന്നതിന് വേണ്ടിയുള്ള ലിങ്ക് ഷെയർ ചെയ്യാമോ?
@niyamadarsi6 ай бұрын
വെബ്സൈറ്റിൽ കയറി നോക്കിയാൽ അവർ പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിൽ ഉണ്ടാകും. ഓരോ സ്ഥലത്തും വിവിധ ഏജൻസികളെയാണ് ഏൽപ്പിച്ചിട്ടുണ്ടാവുക
ഇത് എറണാകുളം ജില്ലയുടേത് മാത്രം. തൃശൂര്‍ ജില്ലയുടെ റിപ്പോര്‍ട്ട് ലഭിക്കുമോ.
@Goldwibe2 ай бұрын
ഇപ്പോൾ തീര ദേശ ഹൈവേ വരുന്നതിനെ UDF എതിർക്കുന്നു എന്ന ഒരു വാർത്ത കണ്ടു അത് സത്യമാവാതിരിക്കട്ടെ അതിന് അവർ പറഞ്ഞ കാരണം (1) തിരുവനന്തപുര മുതൽ കാസർക്കോട് വരെ NH 66 വികസിപ്പിക്കുന്നുണ്ട് എന്നാണ് (2) NH 66 തീര പ്രദേശത്തുകൂടെയാണ് പോവുന്നത് എന്നും എന്നാൽ നാം ഒരു കാര്യം മനസിലാക്കണം (1) ആറുവരിയാക്ക പെടുന്നNH 66 ലൂടെ ഇനി യാത്ര ചെയ്യാൻ കനത്ത ടോൾ നൽകേണ്ടി വരും ഫ്രീയായിട്ട് ഇനി പോവാൻ പറ്റില്ല എന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട് (2) ചില ഭഗങ്ങളിൽ 15 ഉം 20 km തീരത്ത് നിന്ന് വിട്ടാണ് NH 66 പോവുന്നത് അതിന് ഒരു ഉദാഹരണം കോഴിക്കോട് വെങ്ങളം - പൊന്നാനി NH 66 പോവുന്ന ദുരം 100 Km. ഓളം തീരത്ത് നിന്ന് 15 ഉം 20 Km. വിട്ടിട്ടാണ് ഇപ്പോളത്തെ രീതി പ്രകാരം ആറുവരിയാക്കപ്പെടുന്ന NH ൽ ടോൾ ഗേറ്റ് കടന്ന് പോവുന്നവർക്ക് മാത്രമേ ടോൾ വരുകയുള്ളൂ എന്നാൽ കേന്ദ്രാ ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഖഡ്ക്കരി ഒരു കൊല്ലം മുമ്പേ പറഞ്ഞിരിക്കുന്നു ടോൾ ബൂത്തുകൾ ഒഴിവാക്കുകയാണ് എന്ന് അതിനു പകരം GPS / Number board reading ടെക്നോളജി ഉപയോഗിക്കാൻ പോവുകയാണ് എന്ന് ആ രീതി വന്നാൽ NH 66 ലൂടെ ടോൾ ബൂത്ത് കടന്ന് പോവാത്തവരും NH ൻ്റെ മറ്റു ഭാഗത്തുകൂടെ 1 km യാത്ര ചെയ്താലും ടോൾ കൊടുക്കേണ്ടി വരും തീര ദേശ റോട് വന്നാൽ ഈ NH കോൺട്രാക്ടിങ് കമ്പനിക്കും. NHAI ക്കും കിട്ടേണ്ട ടോൾ കുറയാതിരിക്കാൻ അവരല്ലാവരും കൂടി UDF നെ സ്വാധീനിച്ചോ എന്ന് വരെ സംശയിക്കേണ്ടി വരുന്നു UDF നോട് ഒരു അപേക്ഷ തീര ദേശ ഹൈവേ വരട്ടെ ടോൾ ഇല്ലാതെ മത്സ്യ തൊഴിലാളികളും സാധാരണ ജനവും യാത്ര ചെയ്യട്ടെ. നമ്മുടെ നാടിൻ്റെ ടൂറിസം, വാണിജ്യം വ്യവസായം, IT പോലോത്തെ മേഘലകളിൽ കേരളം രക്ഷപടണമെങ്കിൽ ധാരാളം ഗതഗത സൗകര്യം നിലവിൽ വരണം. കേരളത്തിലെ മുൻ കാല ഭരണ കർത്താക്കൾ വികസനം കൊണ്ടുവരുമ്പോൾ അന്നത്തെ പ്രതിപക്ഷവും സങ്കുചിത സങ്കടനകളും പ്രതിഷേധിച്ചപ്പോൾ റിസ്ക്ക് എടുക്കാതെ അന്നത്തെ ഭരണാധികാരികൾ പദ്ധതികൾ ഉപേക്ഷിച്ചതാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന കഷ്ടപാടുകൾ കേരളത്തിൽ 1985 ൽ റെജിസ്ത്രർ ചെയ്ത വാഹനങ്ങൾ 3.5 ലക്ഷം മാത്രമാണ് എന്നാൽ ഇപ്പോൾ 2024 ൽ 1.5 കോടിയായിരിക്കുന്നു അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്നു പോവുന്ന ചരക്കു ട്രക്കുകളും കണ്ടയ്നർ ലോറികളും ലക്ഷക്കണക്കിന് വരും ഇതിനെയൊന്നും വഹിക്കാൻ NH കൾ മാത്രം പോര മറ്റു പല റോടുകളും വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു
@BigRestorationMusic6 ай бұрын
ലിങ്ക് ഷെയർ ചെയ്യണേ
@muhammedshameer1714 ай бұрын
Chelakand poda
@shibiraj.4 ай бұрын
മലപ്പുറം തൃശൂർ ജില്ലകളുടെ അതിർത്തി മുതൽ തിരദേശ ഹൈവേ NH 66 മായി കൂടിച്ചേർന്ന് പിന്നെ സാമ്പാർ ഹൈവേ ആയി 😂😂