നഷ്ടപരിഹാരം കിട്ടിയാൽ ഇറങ്ങി പോകണം. തീരദേശ ഹൈവെ വരണം
@rajvla3 ай бұрын
സ്വന്തം സ്ഥലം എടുക്കുന്നില്ല. അല്ലേ😅
@MusthafathekkethilMusthafathek3 ай бұрын
@@rajvla nh966 ഗ്രീൻ ഫീൽഡ് ന് ഭൂമി വിട്ട് കൊടുത്തതാണ് ഹേ . നഷ്ടപരിഹാരം കിട്ടി വിട്ടുകൊടുത്തു. നഷ്ടപരിഹാരം കുറഞ്ഞാൽ അതിന് സമരം ചെയ്യണം. അല്ലാതെ പദ്ധതിക്ക് എതിരെ അല്ല
Always support for road project with out road our economic growth will sluggish
@sreenipg58903 ай бұрын
ഞാൻ എറിയാട്ട് കാരൻ ആണ് ഈ സമരത്തിന്റെ കാരണം എറിയാട് ഭാഗത്ത്തു ഹൈവേ കടന്നു പോകുന്നസ്ഥലം ആനധികൃത ഭൂമിയാണ് ഗവണ്മെന്റ് സ്ഥലം ആണ് കൈടക്കിവെച്ചിട്ടുള്ള ആളുകളാണ് ഈ സമരത്തിന് പിന്നിൽ 😧😆😆
@ismailk9943Ай бұрын
പൊന്നാനി അഴിമുഖത്ത് നിർദ്ദിഷ്ട ഹൗറ മോഡൽ പാലം ഉടനെ നിർമ്മിച്ചാൽ തീരദേശ പാത 90 ശതമാനം പൂർത്തിയാക്കാം.... ❤❤❤❤❤
@ajitachuth2 ай бұрын
K. കരുണാകരൻ മുഖ്യമന്ത്രി മന്ത്രി ആയിരുന്നപ്പോഴാണ് തീരദേശ റെയിൽ പാത എന്നുപറഞ്ഞു സർവേ കല്ലുകൾ നാട്ടിയത്. അഴിക്കോട് മുനബം പാലം ദ വരുന്നു എന്ന് പറഞ്ഞു വർഷങ്ങളോളം തീരദേശവാസികളെ പറ്റിച്ചു. ഇപ്പോൾ പാലംപണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. തീരദേശപാത അനിവാര്യമാണ് പുതുതലമുറയ്ക്ക്. ഭൂമി നഷ്ടപെടുന്നവർക്കു നഷ്ടപരിഹാരം കൊടുക്കുമെന്ന് ഉറപ്പ് കൊടുത്തിട്ടും. എന്തിന്റെ പേരിലാണ് ഈ സമരം എന്ന് മനസിലാകുന്നില്ല. ഞാനും ഒരു തീരദേശവാസിയാണ്. അൻപതു വർഷത്തിന് മുകളിലായി ഞങ്ങൾ താമസിക്കുന്ന വീടും പുരയിടവും നഷ്ടമാകും. പക്ഷെ ഞങൾ വികസനത്തിന് എതിരല്ല. 🙏
@Unknownuser66804 ай бұрын
ഇവർക്ക് നഷ്ട പരിഹാരം കൊടുത്ത് ആണല്ലോ ഭൂമി ഏറ്റെടുക്കുന്നത്,പറയുന്ന കേട്ടാൽ free ആണെന്ന് തോന്നും, ഈ road വന്നാൽ കേരള ടൂറിസം നല്ല രീതിയിൽ വളരും,job oppertunity ഉണ്ടാകും,100%ആരെയും ബുദ്ധിമുട്ടിക്കാതെ road ഉണ്ടാക്കാൻ പറ്റില്ല
@mushthaqahmed98844 ай бұрын
❤
@VidhyanadanKannan29 күн бұрын
തീരദേശത്തുള്ളവർക്ക് ഒരു വികസനം വരണം. ആര് എതിർത്താലും തീരദേ ശ ഹൈവേ വരും. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇതിനെ എതിർക്കുന്നത് ചില രാഷ്ടീയകാരുടെ വാക്കുകൾ കേട്ടാണ് സ്ഥലം കൊടുക്കുന്ന ഞങ്ങൾക്ക് എതിർപ്പില്ല കോൺഗ്രസിനാണ് എതിർപ്പ്
@ytk_kottarathil2 ай бұрын
Eth project vannalum ath thadayan Kure alkaru Kanum…ipo Varuna nh 66 thanne oru pathu pathinanju Kollam munne varendathayrunnu….ee mudanthnmare kond ithra vyki
@abidhameed59352 ай бұрын
എറിയാട് സമര സമിതിയുടെ മൊബൈൽ നമ്പർ ഒന്ന് കിട്ടുമോ
@alexantony63323 ай бұрын
😅
@muneeshmuni57583 ай бұрын
വഴി മുടക്കല്ലേ
@korothrkumarnileshwar.38354 ай бұрын
തീരദേശത്തിന് സാമാന്തരമായി റോഡ് വരുന്നത്തോടെ ഒരു അക്വാറിയം പോലെ രൂപപ്പെടും. മുല്ല പെരിയാർ പൊട്ടിയാൽ നമ്മൾ മുങ്ങും
@woldwibes3 ай бұрын
ഇപ്പോൾ തീര ദേശ ഹൈവേ വരുന്നതിനെ UDF എതിർക്കുന്നു എന്ന ഒരു വാർത്ത കണ്ടു അത് സത്യമാവാതിരിക്കട്ടെ അതിന് അവർ പറഞ്ഞ കാരണം (1) തിരുവനന്തപുര മുതൽ കാസർക്കോട് വരെ NH 66 വികസിപ്പിക്കുന്നുണ്ട് എന്നാണ് (2) NH 66 തീര പ്രദേശത്തുകൂടെയാണ് പോവുന്നത് എന്നും എന്നാൽ നാം ഒരു കാര്യം മനസിലാക്കണം (1) ആറുവരിയാക്ക പെടുന്നNH 66 ലൂടെ ഇനി യാത്ര ചെയ്യാൻ കനത്ത ടോൾ നൽകേണ്ടി വരും ഫ്രീയായിട്ട് ഇനി പോവാൻ പറ്റില്ല എന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട് (2) ചില ഭഗങ്ങളിൽ 15 ഉം 20 km തീരത്ത് നിന്ന് വിട്ടാണ് NH 66 പോവുന്നത് അതിന് ഒരു ഉദാഹരണം കോഴിക്കോട് വെങ്ങളം - പൊന്നാനി NH 66 പോവുന്ന ദുരം 100 Km. ഓളം തീരത്ത് നിന്ന് 15 ഉം 20 Km. വിട്ടിട്ടാണ് ഇപ്പോളത്തെ രീതി പ്രകാരം ആറുവരിയാക്കപ്പെടുന്ന NH ൽ ടോൾ ഗേറ്റ് കടന്ന് പോവുന്നവർക്ക് മാത്രമേ ടോൾ വരുകയുള്ളൂ എന്നാൽ കേന്ദ്രാ ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഖഡ്ക്കരി ഒരു കൊല്ലം മുമ്പേ പറഞ്ഞിരിക്കുന്നു ടോൾ ബൂത്തുകൾ ഒഴിവാക്കുകയാണ് എന്ന് അതിനു പകരം GPS / Number board reading ടെക്നോളജി ഉപയോഗിക്കാൻ പോവുകയാണ് എന്ന് ആ രീതി വന്നാൽ NH 66 ലൂടെ ടോൾ ബൂത്ത് കടന്ന് പോവാത്തവരും NH ൻ്റെ മറ്റു ഭാഗത്തുകൂടെ 1 km യാത്ര ചെയ്താലും ടോൾ കൊടുക്കേണ്ടി വരും തീര ദേശ റോട് വന്നാൽ ഈ NH കോൺട്രാക്ടിങ് കമ്പനിക്കും. NHAI ക്കും കിട്ടേണ്ട ടോൾ കുറയാതിരിക്കാൻ അവരല്ലാവരും കൂടി UDF നെ സ്വാധീനിച്ചോ എന്ന് വരെ സംശയിക്കേണ്ടി വരുന്നു UDF നോട് ഒരു അപേക്ഷ തീര ദേശ ഹൈവേ വരട്ടെ ടോൾ ഇല്ലാതെ മത്സ്യ തൊഴിലാളികളും സാധാരണ ജനവും യാത്ര ചെയ്യട്ടെ. നമ്മുടെ നാടിൻ്റെ ടൂറിസം, വാണിജ്യം വ്യവസായം, IT പോലോത്തെ മേഘലകളിൽ കേരളം രക്ഷപടണമെങ്കിൽ ധാരാളം ഗതഗത സൗകര്യം നിലവിൽ വരണം. കേരളത്തിലെ മുൻ കാല ഭരണ കർത്താക്കൾ വികസനം കൊണ്ടുവരുമ്പോൾ അന്നത്തെ പ്രതിപക്ഷവും സങ്കുചിത സങ്കടനകളും പ്രതിഷേധിച്ചപ്പോൾ റിസ്ക്ക് എടുക്കാതെ അന്നത്തെ ഭരണാധികാരികൾ പദ്ധതികൾ ഉപേക്ഷിച്ചതാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന കഷ്ടപാടുകൾ കേരളത്തിൽ 1985 ൽ റെജിസ്ത്രർ ചെയ്ത വാഹനങ്ങൾ 3.5 ലക്ഷം മാത്രമാണ് എന്നാൽ ഇപ്പോൾ 2024 ൽ 1.5 കോടിയായിരിക്കുന്നു അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്നു പോവുന്ന ചരക്കു ട്രക്കുകളും കണ്ടയ്നർ ലോറികളും ലക്ഷക്കണക്കിന് വരും ഇതിനെയൊന്നും വഹിക്കാൻ NH കൾ മാത്രം പോര മറ്റു പല റോടുകളും വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു