എല്ലാ സ്ഥലത്തും പോയി അവരിലൊരാളായി വ്ലോഗ്ഗ് ചെയ്യുന്ന നിന്നെ സമ്മതിക്കണം..go ahead..all the wishes..❤
@Lkjhfgfgdfffss Жыл бұрын
ഇത് ബ്ലോഗർ ആയിട്ട് നീ മാത്രമാണ് ഉള്ളു ഏതായാലും ആ ക്രെഡിറ്റ് നിനക്ക് കിട്ടും സന്തോഷകരമായ ഒരു യാത്ര വിവരണം
@Rayyookcs Жыл бұрын
Sabi inspire oru month munbee cheythitud
@SHADOW.0069MLP Жыл бұрын
@@Rayyookcsyes sabi is good
@unaismohammed8046 Жыл бұрын
Sabi inspire
@yasirni52745 ай бұрын
Sabi cheydhund
@jojicgeorge2508 Жыл бұрын
ഇതുപോലെ ഒരു കാഴ്ച്ച ഒരു വ്ലോഗ്ർമാരും ഇട്ടിട്ടില്ല സൂപ്പർ 👍🏻
@NaseehariyasaliRiyasali Жыл бұрын
Und sabi inspire
@k.mashraf2624 Жыл бұрын
35 വർഷം ഞാൻ ദുബായിൽ 2 കമ്പനികളിലായ് ജോലി ചെയ്തു ഒന്നിൽ 15 വർഷം aalmir എന്ന കമ്പനിയിൽ 20 വർഷം നല്ല എക്സ്പീരിയൻസാണ് എനിക്ക് കിട്ടിയത്. രണ്ട് ഓണേഴ്സും ശിയാക്കളായിരുന്നു. ( I love them )
@SainulAbid-r9l Жыл бұрын
അടിപൊളി.... യാസീൻ... ഷിയക്കൾ നല്ല വ്യക്തികൾ ആണ്... ഗൾഫിൽ വച്ചു ഞാൻ പരിചപ്പെട്ട ഷിയക്കൾ ഒക്കെ നല്ല സഹായ മനസ്കർ ആണ്.......❤❤❤
@rajnnnnnnnnnnnnnnn5 ай бұрын
എന്നിട്ടാണോ അവരെ ആകര്മിക്കുന്നത്
@abdulrasak1976 Жыл бұрын
ദുബായിൽ ഇവരുടെ പള്ളിയുടെ തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത്. ഇവരുടെ ആചാരങ്ങൾ ഇസ്ലാമികമായി വളരെ വ്യത്യസ്തമാണ്. നിസ്ക്കാരത്തിലും ബാങ്കിലും വരെ വ്യത്യാസം ഉണ്ട്.
@yaminaydin2772 Жыл бұрын
ദുബൈ യിൽ ശിയാക്കൾ ഉണ്ടോ
@abdulrasak1976 Жыл бұрын
@@yaminaydin2772 ഒരുപാട് ഉണ്ട്.. പാകിസ്ഥാൻ, ഇറാൻ തുടങ്ങി ഇന്ത്യയിൽ നിന്നുള്ളവർ വരെ ഉണ്ട്.എല്ലാവരുടെയും പോക്കറ്റിൽ ഒരു ചെറിയ കല്ല് കൊണ്ട് നടക്കും. നിസ്കാരത്തിൽ ആ കല്ലിലാണ് സുജൂദ് ചെയ്യുക.
കേരളത്തിൽ ഉണ്ട്, കൊച്ചിയിലോക്കെ ഇവരുടെ പള്ളിയുണ്ട് @@yaminaydin2772
@SainulAbid-r9l Жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.... ചെറുപ്പത്തിൽ തന്നെ ഷിയാക്കൾ മുസ്ലിങ്ങൾ അല്ല എന്ന് മദ്രസകളിൽ നിന്നും കള്ള മുസ്ലിയാക്കന്മാർ പറഞ്ഞു പഠിപ്പിച്ചു.... അത് കൊണ്ട് തന്നെ ഇവരെ പറ്റി പഠിക്കാൻ കഴിഞ്ഞില്ല...❤❤❤❤❤❤
@MuhammedAshraf-rj5iw Жыл бұрын
യൂട്യൂബിൽ വല്ലതും കാണുമ്പോഴേക്കും പഠിപ്പിച്ച ഉസ്താദിനെ തള്ളി പറയരുത് മദ്രസയിൽ നിന്ന് പഠിച്ചത് സത്യമാണ് ഇസ്ലാമിൽ നിന്ന് വഴിതെറ്റിപ്പോയ വിഭാഗമാണ് ഷിയാക്കൾ
@AbdulHameed-eh9xw7 ай бұрын
നിന്റെ അറിവില്ലായിമയും അനുസരണമില്ലായിമയും കൂടിയപ്പോൾ
@AbdulHameed-eh9xw7 ай бұрын
ശിയാക്കൾ' പിഴച്ചവരാണ്
@MuhammedRasin-j1s7 ай бұрын
ഇത് കണ്ടിട്ട് എങ്ങനെ ആണ് ഇവർ മുസ്ലിം ആണ് എന്ന് പറഞ്ഞത്
@Saharasanghchalak5 ай бұрын
ഇസ്ലാമിൽ ഒരു വിഭാഗം മാത്രം ശരിക്കും ഉള്ള മുസ്ലിംകൾ അതു അവരെ കണ്ടാൽ മനുഷ്യർക്ക് ബഹുമാനം കൊണ്ടു എണീറ്റു നിന്നു പോകും ഒരു ഉദാഹരണം ശിഹാബ് തങ്ങൾ ജിഫ്രി താങ്കൾ കാന്തപുരം Ap ഉസ്താദ് എന്നിവരെ പൊലെ ഉള്ള വ്യക്തികൾ ❤️ എത്ര വിമർശനങ്ങൾ വന്നാലും കുലുങ്ങില്ല അവരുടെ ഭാഗത്ത് ശരിയെ ഉണ്ടാവൂ അവർ വർഗീയത പൊറുപിക്കില്ല വർഗീയത വെറുക്കുന്നവരും എല്ലാ മതങ്ങളോടും ബഹുമാനം കാട്ടാൻ പഠിപ്പിച്ചവരും 👍👍2
@Hellboyx666 Жыл бұрын
Subscriber from last 2year's, Bro, ഇത് പോലുള്ള രാജ്യങ്ങളിൽ പോകുമ്പോൾ അതാത് രാജ്യങ്ങളിലെ ഇല്ല, ഭാഷ അറിയില്ല എന്നീ വാക്കുകൾ polite ആയി എങ്ങനെ പറയാം എന്നുള്ള വാക്കുകൾ പഠിച്ച് വെക്കുന്നത് നല്ലതായിരിക്കും means if you say no arabic എന്നോക്കെ പറയുമ്പോൾ അ നാട്ടുകാർക്ക് ഒരു അരിശം വരാൻ ചാൻസ് ഉണ്ട്,ചിലർ അവരവരുടെ ഭാഷകൾ സംസകരങ്ങൾ കൂടുതൽ ആയി follow up ചെയ്യുന്നവരാണ്.
@azeezjuman Жыл бұрын
❤❤ ആദ്യമായിട്ടാണ് ഇത് കാണുന്നത് നന്ദി യാസീൻ❤❤
@bcroadkaikamba2156 Жыл бұрын
Nabiyude per parayumbil صلي الله عليه وسلم parayane
@rajeevnair265611 ай бұрын
As a malayalee shia muslims are good and kind people in gulf countries
@paappan1957 Жыл бұрын
Yaseen Thank you for sharing such a fantastic religious experience as well as knowledg.
@yaseenvlogs1948 Жыл бұрын
✌🏻
@nujoompozhikkara7523 Жыл бұрын
@@yaseenvlogs1948arbaeen അല്ലേ
@latheefrose8893 Жыл бұрын
പ്രിയപ്പെട്ട യാസീൻ ഇത് താങ്കൾക്കല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. ആര് എന്ത് പറഞ്ഞാലും. ഇതുപോലൊരു വീഡിയോ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്. അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചു. ഇറാൻ ബാക്കി കൂടി കാണിക്കാൻ മറക്കരുത്. ഈ വീഡിയോ ഞാൻ പരമാവധി പേർക്കെങ്കിലും ഉറപ്പായും ഷെയർ ചെയ്യും ഇനിയും ഇത്തരം നല്ല വാർത്തകളും വീഡിയോ കളുമായി സധൈര്യം മുന്നോട്ട് പോവുക. എല്ലാവിധ അനുമോദനങ്ങളും ആശംസകളും നേരുന്നു.
@yaseenvlogs1948 Жыл бұрын
✌🏻✌🏻
@jessypauljose213 Жыл бұрын
ഹലോ യാസീൻ ഇതുപോലൊരു പരിപാടി കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അറിയിക്കുന്നു
@Dane9847 Жыл бұрын
😂😂😂
@H9oooooooo Жыл бұрын
4 madathilom kurachu theevaravadikal vargiyavadikal aan Adil unnu cristan rajagal aan pinne joodan rajam aan
@Vishnumenon-m2t4 ай бұрын
@@H9ooooooooadhyam type cheyyan padikk ezhuthanum ariyilla vaayikkanum ariyilla🤣🤣🤣🤣🤣pinne ne ezhuthiyathokke ninteyokke karyangal anennu ellavarkkum ariyam ennitt mattulla religionsinu nere adichelppikkunne njammante oru hobby alle
@roshinr3jo Жыл бұрын
"Nallaa Erukkuu" എന്നത് തമിഴ് തന്നെ ആണ് അവർ പറഞ്ഞത് തന്നെ ആണ് ശരി👍
@Shemeetha-p2j6 ай бұрын
ഞാൻ ഒരു കാര്യം മാത്രമേ ശ്രെദ്ധിച്ചുള്ളൂ. എത്ര നന്നായിട്ടാണ് അവർ പെരുമാറുന്നത് 🥰🥰. അതിഥി മര്യാദ നല്ലപോലെ ഉണ്ട്
@afrinshanu4189 Жыл бұрын
നീയാണ് മോനെ വേണ്ട നമുക്ക് വേണ്ട പെട്ട വ്ലോഗർ. നിന്റെ വിഡിയോ കൾ ഒന്നിനൊന്നു മെച്ചം 👍👍👍👍👌👌👌❤️❤️❤️
വെള്ളവും ഭക്ഷണവുംഫ്രീയായി കൊടുക്കുന്നത് ഒരു നല്ല കാര്യം സാധാരണ എല്ലായിടത്തും കച്ചവടക്കാർ ഇരട്ടി പൈസ വാങ്ങിക്കും
@XD123kkk Жыл бұрын
👍
@MhmdAfil-ye1ky Жыл бұрын
Ath indiayil matram 😅
@user-rw3up6ub6v Жыл бұрын
Hai yaseen bro❤❤😍
@AshifAshif-ft9fw Жыл бұрын
Next part e nadatathinde idumo
@JAKKOJOKAR-uh2cm Жыл бұрын
നബിയുടെ പേര് പറയുമ്പോൾ കുറിച്ച് മര്യാദ പാലിച്ചൂടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ എന്നു പറഞ്ഞുടെ സഹോദരാ
@josephkv93265 ай бұрын
എന്തിന് 6 വയസുള്ള കുഞ്ഞിനെ കഴിച്ച മനുഷ്യന് എന്തിന് ബഹുമാനിക്കണം
@Shajahanmk-ij1ph5 ай бұрын
@@josephkv9326 what about Rebecca
@donbosco48794 ай бұрын
നിന്റെ അപ്പൻ ആണോ കഴിച്ചത് @@josephkv9326
@safeerasafeera86194 ай бұрын
സഹോദരാ അദ്ദേഹത്തിന്റെ വ്ലോഗ് എല്ലാം കണ്ടു നോക്കു സ്വയം മുസ്ലീം എന്ന നാമത്തിൽ അല്ല അവർ ലോകം പരിചയപെടുടുത്തുന്നത് ഓരോ സംസ്കാരങ്ങളെയും അതിന്റേതായ തനിമയിൽ അവതരിപ്പിക്കുന്നു, അതിനെയല്ലേ നമ്മൾ അഭിനന്ദിക്കേണ്ടത് ❣️
@abhilashsankar7380 Жыл бұрын
യാസീൻ ചപ്പാത്തി വാങ്ങി യപ്പോൾ ഞാൻ കരുതി എന്റെ ഹെഡ് സെറ്റ് അടിച്ചുപോയെന്നു 😁
Bro iraqikalk saddamine pattit entha abiprayam enn oru video venam
@rafeequevp1768 Жыл бұрын
കാർബലയിലേക്ക് പോകുന്നതിനു മുമ്പ് ഷിയാ മുസ്ലിംകളെ കുറിച്ച് അല്പം പഠിച്ചിരുന്നെങ്കിൽ വ്ലോഗ് ഒന്നുകൂടി നന്നാകുമായിരുന്നു
@ralishsestra Жыл бұрын
Vishosham illenkilm…avare koode nandann,avarude vishosathineyum ajarathineyum bahumanikaan kanikka a manass👍🏻👍🏻👍🏻
@naseermm9104 Жыл бұрын
സാക്ഷാൽ പിശാചിൻറെ മതം അതല്ലാതെ പ്രത്യേകത ഒന്നുമില്ല
@SN-wi5kt5 ай бұрын
പിശാച്കൾ ക്ക് ഇത്രയും ആദിത്യ മര്യാദയോ അത് പുതിയ അറിവാണല്ലോ 😂😂.
@muhammedrashid3497 Жыл бұрын
ഇഷ്ട്ടം പോലെ ഇത് എവിടെയോ കേട്ട് നല്ല പരിജയം 😂
@lulu_koduvally Жыл бұрын
യാത്രാവിവരണം🎉🎉🎉
@amaljose34455 ай бұрын
Adu mekan poyalo ?
@shafeek63 Жыл бұрын
ബ്രോ ഭക്ഷണം ഇതിന്റെ എത്രയോ മടങ് ഹജ്ജിന് വിതരണം ചെയ്യും
@XD123kkk Жыл бұрын
Hajj. Num food ithu pole kotukumo..?? Ithippo vegetables items okke und... Hajj nm veg. Undakarundo..??
@moideenachanambalam3139 Жыл бұрын
ഫ്രീ ആയിട്ട് എവിടെ ഒന്ന് പറഞ്ഞ് തരൊ? ഹജ്ജ് സമയത്ത് ഒടുക്കത്തെ അറവാണ് കച്ചവടക്കാര്‍ ഒരു കഷ്ണം സാമൂലിയില്‍ ഇത്തിരി ജുബ്ന തേച്ച് വാങ്ങിക്കുന്നത് മൂന്നും നാലും റിയാല്‍.
@shafeek63 Жыл бұрын
കടകളിൽ വില ഉണ്ട് അറഫ മിന മുസതലിഫ ഒക്കെ വലിയ കണ്ടെയ്‌നേരിൽ സാധനങ്ങൾ ഫ്രീ യായി നൽകും തയ്ർ ജൂസ് വെള്ളം കുട അത് പോലെ പല സാധങ്ങളും കിട്ടും ഇപ്പോൾ ഉണ്ടോ ന്ന് അറിയില്ല ഉണ്ടാകും ഇപ്പോൾ അടുത്ത് ആരെങ്കിലും പോയവർ ഉണ്ടെങ്കിൽ കമെന്റ്
@Vva2482 ай бұрын
Urappikkiye comment idavu@@shafeek63
@Saharasanghchalak5 ай бұрын
നീ ഒരു സംഭവം തന്നെ ഭായി മലയാളികളുടെ കഴിവ് ലോകത്തു കാണിച്ചു 👍👍👍👍
@brianangelsantos Жыл бұрын
Yaseen nammde muth aahn 🥳🥳🥳
@hi-hi27 Жыл бұрын
Neeyanu yadhartha vlogger Africa , Iraq evde okkeyani❤
@prachinks2652 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@shanoopkm-jh4wm Жыл бұрын
Hai..yasin
@kallingalmuhammed4002 Жыл бұрын
സല്ലള്ളാഹു അലയ് വസല്ലം. എന്ന് പറയു
@ayshafathimavlog6725 Жыл бұрын
ശിയാക്കളേ കുറിച്ചുള്ള ഫുൾ വീടിയോ Sabi inspire എന്ന ചാനലിൽ ഉണ്ട് നിനക്ക് ഉപകാരപ്പെടും,👍
@musthafaindia5364 Жыл бұрын
Keralathila.samastakkarundo.avida.
@XD123kkk Жыл бұрын
7 : 50.. Voice kelkkunnillaa...
@muhammedup5420 Жыл бұрын
വലത് കൈ കൊണ്ട് കുടിക്ക് ബ്രോ - അതാണ് നബി ചര്യ
@Binoymathew865 ай бұрын
മകന്റെ ഭാര്യയെയും, ഉമ്മയെയും പണ്ണുന്നത് ചര്യ അല്ലേ 😁
@na_nir6168 Жыл бұрын
engne oru kayicha❤️🔥🫂
@azibayi Жыл бұрын
25 varshamayi evarude koode Saudi arabiayil njan worck cheyyunnu.
@azibayi Жыл бұрын
@user-ye1rl3cf3y correct
@Cskbnnnm5 ай бұрын
Dr arif hussain paryunnathu sathyam thanne
@hi-hi27 Жыл бұрын
Poli bro oru njn oru madha viswasi alla but this one is epic - 😊
@harishassanpm38655 ай бұрын
അല്ലാഹുവേ ഇറാഖ്, ഇറാൻ എന്ത് ഭംഗി ആ. അറബ് നാട് അല്ലാഹുവിനു ഏറെ ഇഷ്ടം ഉള്ള നാട് തന്നെ.
@sonuabhi324211 ай бұрын
Namude indiayilum keralathilum sunni ano kuduthal shia ano enk ethine patti ariyila kandit shia kurache ollu ennu thonunu
@Charlie-oc5ko Жыл бұрын
avatharanam sarasamanu yasin👍
@nujoompozhikkara7523 Жыл бұрын
പിശാചിനെ എന്ത് headline ആണ് ഭായ് 🤌
@anfarkhan Жыл бұрын
ഡീറ്റയിൽ ആയിട്ടു കാണിക്കുക സമയം എടുത്തോളൂ കുറച്ചു അറബിക് പഠിക്കുന്നത് ഇങ്ങനെ ഉള്ള സമയത്തു നല്ലതാണു
@asifalikotta Жыл бұрын
kodikkanakkino onnn kurakkaan pattumo😜
@manafpari-yd6vn Жыл бұрын
Super
@yaseenvlogs1948 Жыл бұрын
❤️
@muhammedbasheerpullatacm28805 ай бұрын
ഈ വീഡിയോ ഫുൾ ആയിട്ട് വിടണേ
@inas__ Жыл бұрын
മലയാളി ആയിട്ട് ഇജന്നെ ഒള്ളു... 🪂
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@shobhasing5923 Жыл бұрын
Nice
@yaseenvlogs1948 Жыл бұрын
❤️
@achuu8854 Жыл бұрын
Super👌
@sajikumar13 Жыл бұрын
Good post
@MubarakMubarak-ym1fi Жыл бұрын
Arabigal theettikkan midukkara... 🥰🥰
@KunjippaKallingal-qd4hk Жыл бұрын
Tkkkk
@ahd9620 Жыл бұрын
as per
@jodmodyt59805 ай бұрын
Prabanja sreestavin ❤❤❤
@yasiban9006 Жыл бұрын
Shia community തമിഴ്നാട്ടിൽ ഉണ്ട് ഇത് പോലുള്ള ആചാരങ്ങളും അവർ ചെയ്യാറുണ്ട് അവർ പിശാജ് ഇപ്പോള്ഉണ്ടെന്ന് വിശ്വാസം
@thelady6968 Жыл бұрын
പിശാച് ഇല്ലേ കാലഘട്ടം മാറിയാൽ പിശാചു പോവുമോ എങ്ങോട്ട് പോവാനാ .മനുഷ്യൻ ഉള്ള കാലം പിശാചും സാത്താനും ഉണ്ടാകും
@ameenameen8087 Жыл бұрын
😊
@irshadpavoor16865 ай бұрын
Use full information 🤍🤍
@SelmashemeeraSelma Жыл бұрын
✌🔥❤
@Suiiiiiiii33 Жыл бұрын
Suuuiiiiii❤
@muneerkuttu3880 Жыл бұрын
🌹👍👍👍
@Itzblack_inroblox Жыл бұрын
Inganeyulla kazhchakal yaseen vlogsil mathram
@nujoompozhikkara7523 Жыл бұрын
Arbaeen അല്ലേ ഇത്
@jahamgeerm6740 Жыл бұрын
ഷിയാക്കളുടെ മക്ക ആണ് കർബല
@അപ്പുകുട്ടൻ-ഖ5മ Жыл бұрын
ഹാറമിനെക്കായു important കൊടുക്കുന്നുണ്ട് ivar കര്‍ബല ക്ക്
കോടി കണക്കിന് ആളുകൾ ഉണ്ടാകുമ്പോൾ അങ്ങനെ തന്നെ പറയണം
@abdulrahmannv5589 Жыл бұрын
Arbaheen എന്ന് യുട്ടൂബിൽ അടിച്ചു നോക്കൂ അപ്പോൾ കാണാം ആളുകളെ ഇത് നാല്പത് ദിവസമായി കാർബലയിലേക്ക് നടക്കുന്ന ആളുകളാണ് ഇത് ഒന്നിച്ചു അവിടെ എത്തുമ്പോൾ 7കോടി എങ്കിലും ഉണ്ടാകും എന്നാണ് കണക്ക്
@babupacha9527 Жыл бұрын
🤝🤝🤝
@ashrafniram4902 Жыл бұрын
ഈ പരിപാടിയിൽ എല്ലാവരും അഞ്ച് നേര നമസ്കാരം നടത്തുന്നുണ്ടോ?
@yaseenvlogs1948 Жыл бұрын
Unde
@abdulazeezabdulazeez7260 Жыл бұрын
1000 IL 10 Peru namaskarikkum..😮😢
@aztech1239 Жыл бұрын
Avarude vishwasam ellam pizhacha aashyamaan
@beauty93698 ай бұрын
ഒരു real മുസ്ലിം community
@MuhammedRasin-j1s7 ай бұрын
Real muslimoo 🤔 ni എന്തുവാ paryunne
@MuhammedRasin-j1s7 ай бұрын
നി എന്തുവാ പറയുന്നേ റിയൽ മുസ്ലിമോ
@Bro-td6yt Жыл бұрын
Arba-een (40 ) ഹുസൈൻ തങ്ങൾ കൊല്ലപ്പെട്ടു 40 ദിവസം കയിഞ്ഞു വീണ്ടും അവിടെ സംഗമിച്ചു തങ്ങളുടെ പെങ്ങൾ വേറെ ആരൊക്കെ എന്ന് ഓർമയില്ല, കേരളത്തിലും മരിച്ചാൽ 40 കഴിക്കാറില്ലെ? അവിടെന്നു വന്നതാണോ ആ ചടങ്ങ്? ലോകത്തു കുമ്പ മേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംഗമിക്കുന്ന പരുപാടി ആണെന്ന് കേട്ടിട്ടുണ്ട്
@thahamunavar5509 Жыл бұрын
ITS NOT MULIMS...IVARUDE CONCEPT MUSLIM DEFRENT ANE....
@seemabiju3914 Жыл бұрын
🎉
@ahammedve1048 Жыл бұрын
WelcomeYaaseen🙏😎
@spidy-on-liveansafsha3241 Жыл бұрын
😻
@usm48389 ай бұрын
കുത്തു റാതീബ് കേരളത്തിലും കാണാം
@spidy-on-liveansafsha3241 Жыл бұрын
പൊളിച്ചു
@ramlakvramla6434 Жыл бұрын
Nammude kuttaratheeb elle, ath thanne, niskarikkunnathokke ellavre pole thanneyan.
@rashidgafoor99657 ай бұрын
Brother Ali (r) ivarude leader onnum alla chumma vendatha parayaruth avaru parayunna mathram aanu Ali wali Ullah ennu alland aarum parayunnilla arivillathe ingane blog cheyyaruth pls brother
@akbara5657 Жыл бұрын
❤❤❤
@HUNTING_WITH_RIDE Жыл бұрын
😮😮❤❤
@SayyidwahidsahadAlhaadi Жыл бұрын
Ninte vlog sooper aan ninne mothathil kutapeduthiyath alla aa thump nail athine pati maathraman