kzbin.info/www/bejne/q3WqaH6jl9asja8 Our new channel please subscribe
@mrshikarishambu3742 Жыл бұрын
1milion 25 lake anubro
@safwansafwan2710 Жыл бұрын
After you tell muhammaed also say sallalahu alaihivasallam as a muslim you know that Why not u say like that ls there any prblm for your channels progress
@junaidabp854 Жыл бұрын
🎉@@mrshikarishambu3742ty6😊25n ..y
@Mohdthabir Жыл бұрын
claustrophobia aan bro enikkum und
@joyvjohn3251 Жыл бұрын
@kuttyahammedvt1511 ай бұрын
നിങ്ങളെ സമ്മതിച്ചു ഇത്ര റിസ്ക് എടുത്ത തിന് ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ നിങ്ങളെ അഭിനന്ദിക്കുന്നു. ഒരായിരം ❤
@muhammedsanoof35395 ай бұрын
ലോകത്ത് ഇത്രയും അതികം ആളുകൾ ശിർക് ചെയ്യുന്നുണ്ടോ യാ റബ്ബ്... ☝️ഇവർക് ഹിദായത് കൊടുക്കണേ
@SJ-zo3lz5 ай бұрын
So what about Kaaba? Let's accept the truth, however bitter. Even if we don't, the next generation will!
@vaseemkadannamanna38025 ай бұрын
Aameen
@shanuvp4 ай бұрын
Bro ചെന്നു വിസ്ഡം ഗ്രൂപ്പിന്റെ ഒരു ശാഖ തുടങ്ങ്. കൂടെ ബസിൽ മുതൽ എല്ലാ മുള്ള് മുരുക്കിനേം കൂട്ടിക്കോ. അള്ളാഹു kabool ആക്കും ഇൻഷാ allah
@maathan54474 ай бұрын
Nabi thanne ookki nadannavan alley ithakka enthu😂😂😂
ഇത് തന്നെയല്ലേ ഇവിടെ ഉള്ള സംസ്ഥാക്കാരും ചെയ്യുന്നേ
@Kichumonlkg-wh5df2 ай бұрын
Shiyakkale മുസ്ലിം എന്ന് പറയാൻ പറ്റില്ല
@adilazal-g1w8 ай бұрын
ഇത്രയും ബുദ്ധിമുട്ടി അവിടത്തെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
@sasikumar-gq6lj Жыл бұрын
താങ്കൾ ചെയ്ത ഏറ്റവും വിലപ്പെട്ട വീഡിയോ. ഏറെ കഷ്ടപ്പെട്ട വീഡിയോ. അഭിനന്ദനം ❤
@afsarbava14878 ай бұрын
ഈമാനും ഇസ്‌ലാമും അനുസരിച്ചു ജീവിച് മുസ്‌ലിമായി മരിക്കാൻ നീ അനുഗ്രഹിക്കണേ ഞങ്ങളുടെ നാഥാ
@Yourdad556678 ай бұрын
Ok chakkare
@DevLoneWolf7 ай бұрын
മുസ്ലിമായി മായി?? ഒരു വാക്യം പോലും തെറ്റ് ഇല്ലാതെ എഴുതാനുള്ള ക്ഷമ ഇല്ലയോ സൂൺ ടു ബി പരേതാ? താങ്കൾ മരിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത് എങ്കിൽ എത്രയും വേഗം താങ്കൾ യശശ്ശരീരൻ ആകുവാൻ ഞാൻ പടച്ചറബിനോട് പ്രാർത്ഥിച്ചു കൊള്ളാം.
@afsarbava14877 ай бұрын
@@DevLoneWolf അതെ നല്ല രീതിയിൽ ജീവിച് മരിക്കാൻ.. പ്രാർത്ഥിക്കണം..തെറ്റ് തിരുത്തിതന്നതിന് നന്ദി..
@DeepthyDeepthy-qw2cx7 ай бұрын
എന്തിനാ നിങ്ങളൊക്കെ എപ്പോഴും ഈ നെഗറ്റീവ് പറയുന്നേ ജനിച്ചാൽ ഒരിക്കൽ മരിക്കും അതിനു എപ്പോഴും മരണം എന്നു പറഞ്ഞു ഇരിക്കണോ
@joyagri53027 ай бұрын
72 hurrigal kittum.😢😢
@tech4sudhi837 Жыл бұрын
യസ്സീനെ.. ഒരു പുതിയ അറിവ് തന്നതിന്.. താങ്ക്സ്... Daa...🙏😍😍🔥🔥🔥...
@rasilulu4295 Жыл бұрын
ശിയാക്കൽ അലി (R) കൂടുതൽ important കൊടുത്തു ശിർക്കു ചെയുന്നു Allahu കാത്തു രക്ഷിക്കണേ 🤲🏻🤲🏻🤲🏻
@ElanzafashionFashion Жыл бұрын
നമ്മള് cm നെ വലിയ important kodukkunnd rakshapettu
@hameednaanihameednaani5452 Жыл бұрын
കേരളത്തിലെ കുറാഫി സമസത Ap Ek സംസ്താന ഭക്ഷണ സുന്നി . ഇവരെ പോലെ
മക്കയും മദീനയും എത്ര അനുഗ്രഹീതമാണെന്ന് ഇവ കാണുമ്പോൾ നമുക്ക് മനസിലാകും..! തീർച്ചയായും നമുക്ക് അവിടെ ആനന്ദം അനുഭവിക്കാൻ കഴിയും, കാരണം അത് അല്ലാഹു സംരക്ഷിച്ചിരിക്കുന്നു!
@SureshKumar-ym5cl8 ай бұрын
ക്രിസ്ത്യാനികൾ ആയുധം സ്ഥാപിച്ചു സംരക്ഷിക്കുന്നു മുൻപ് ബഹ്‌റനി കള് ആക്രമിച്ചു മക്ക തകർത്തു ഹാജർ ഉൾ അസ്‌വദ് കുടത്തിന് അടിച്ചു പൊട്ടിച്ചു ഹാജിമാരെ മുഴുവൻ വെട്ടി സംസം കിണറിൽ ഇട്ട ചരിത്രം വായിച്ചിട്ട് ഇല്ലെ അന്നു അല്ലാഹു ഉറങ്ങി പോയ്ത് കൊണ്ട് ക്രിസ്ത്യാനികൾ ആയുധ കവചം തീർത്തു സംരക്ഷിക്കുന്നു😂😂😂
@Raoof-P-Kareem5 ай бұрын
അനുഗ്രഹീതമായ മക്കയിലും മദീനയിലും അതിഭീമമായ വിസ ഫീസും താമസ ചെലവുകളും ഏർപ്പെടുത്തുക വഴി അഭിനവ സഊദി ഭരണാധികാരികൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പോകാൻ കഴിയാത്ത വിധം പുണ്യഭൂമിയെ കൊട്ടിയടച്ചിരിക്കുകയാണ് എന്ന് പറയാം. അനുഗ്രഹീതമായ മണ്ണിലേക്ക് പ്രവേശിക്കാൻ അതിഭീമമായ ചാർജ്ജുകൾ ഏർപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കുക വഴി ലോകത്തെ മുഅ്മിനുകളെ ഒന്നടങ്കം ചൂഷണം ചെയ്യുകയാണ് സഊദി ഭരണാധികാരികൾ. അവിശ്വാസികളായ ഷീഇകൾ കർബലയിലെ അവരുടെ ദുരാചാരങ്ങൾക്ക് വേണ്ടി എല്ലാം ഫ്രീയായി നൽകുമ്പോൾ മഹത്തായ ഹജ്ജിന്റെയും ഉംറയുടെയും പേരിൽ ലോക വിശ്വാസികളെ അതിഭീമമായ ചാർജ്ജുകൾ ഏർപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിച്ച് ചൂഷണം ചെയ്യുകയാണ് സഊദി ഭരണാധികാരികൾ.
യാസീൻ 👍👍👍👍❤ ഇത്രയും എഫേർട് എടുത്ത് വീഡിയോ ചെയ്തതിനു സ്പെഷ്യൽ thanks 👌😍
@yaseenvlogs1948 Жыл бұрын
❤️
@babuss4039 Жыл бұрын
@@yaseenvlogs1948😍😍🌹
@XD123kkk Жыл бұрын
50 ° C.,. 🔥 chootu il video etukkan kani chala manassinu 🙏....
@nejmudheenaali2556 ай бұрын
സുബ്ഹാനല്ലാഹ് 😮 ആദ്യമായിട്ടാണ് ഇങ്ങനൊരു കാഴ്ച 😵💫 good job bro, but ഇത് ശിർക്ക് ആണ് വൻപപം ഇത്രെയേറെ ജനങ്ങൾ ചെയ്യുന്നുണ്ടോ യാ റബ്ബ് 😢 എല്ലാവർക്കും ഹിധയത് കൊടുക്കണേ 🤲
@spkneera3695 ай бұрын
കേരളത്തിലെ പള്ളി ഉറൂസുകളിൽ ഇതു തന്നെ അല്ലെ നടക്കുന്നത്. ബിമാപള്ളി അടക്ക०.
@AjithKumar-f2b8g Жыл бұрын
യാസീൻ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. നന്ദി
@ismailhsrismailhsr8114 Жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ഒരു പുതിയ കാഴ്ചയും അറിവും തന്നതിൽ സന്തോഷം 👍
@sanuab7515 Жыл бұрын
പടച്ചവൻ അവർക്ക് ഹിദായത്ത് നൽകുമാറാകട്ടെ🤲
@SainulAbid-r9l Жыл бұрын
😂
@AshiqueM.a9 ай бұрын
ആമീൻ
@AnsadKp-c7i8 ай бұрын
ഈ ചരിത്രം മുഴുവൻ പഠിച്ചിട്ട് വാ
@noorudheen97065 ай бұрын
Nammalkm
@ilyasvarikkoden264119 күн бұрын
😂
@MasterSahlu Жыл бұрын
ഞാൻ ശ്രദ്ദിച്ചത് അവിടത്തെ interior an.. Wow.. Amazing work 🎉
@ZuasWorld Жыл бұрын
🤲🤲🤲🤲💗💗💗🤣🤣🤣🤣👍👍👍
@ajibondd8 ай бұрын
Real persian art❤😊
@FirozTvr11 ай бұрын
ഇതിന്റെ മെയിൻ വീഡിയോ sabi inspire ഇട്ടിട്ടുണ്ട് 😊
@khalid5you Жыл бұрын
لا إله إلا الله محمد رسول الله ഇതിൻ്റെ അർത്ഥം എല്ലാവരും മറന്ന് പോകുന്നു അതാണ് പ്രശ്നം
Thangalak apo onum ariyila Ya Ali Ya Hussain Alhamdulillah
@Abdool-slayer6668 ай бұрын
Ayin . mammad pravachakan alla 🤡
@farsanaap46497 ай бұрын
പ്രവാചകൻ ആവാൻ നിന്റെ സർട്ടി ഫിക്കാറ്റ് അവശ്യം ഇല്ല അലി അര അവെനെ മുസ്ലിമിന് വെക്കേണ്ട സ്ഥലത്ത് വെച്ചോളാം അന്ത്യ പ്രവാചകൻ മുത്ത് muhammath saw തങ്ങൾ ആണ് @@Abdool-slayer666
@farsanaap46497 ай бұрын
Shiya nott muslim muslim onli sunni
@nrtkcreatives1086 Жыл бұрын
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും (39:53). എന്നാല്‍, ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും വന്നു ഭവിക്കാന്‍ പാടില്ലാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്‍ അത് അവന്റെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സല്‍കര്‍മ്മങ്ങള്‍ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യത, സകലമാന സല്‍കര്‍മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാര്‍ഗത്തില്‍ ഒട്ടനവധി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്ത പ്രവാചകന്‍മാരുടെ ജീവിതത്തിലെവിടെയെങ്കിലും ശിര്‍ക്ക് എന്ന മഹാ പാപം വന്നുപോയാല്‍ അവരുടെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവര്‍ നരകാവകാശികളില്‍ പെടുകയും, ചെയ്യുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. നീ ശിര്‍ക്ക് ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവുകയും ചെയ്യും (39:65) എന്നാണ് അന്തിമ പ്രവാചകന്പോലും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിര്‍ക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് ഖുര്‍ആന്‍ പലതവണ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നുണ്ട്: തീര്‍ച്ചയായും അല്ലാഹു അവനോട് പങ്ക് ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനു പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തു കൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ക്കു ന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48) ശിര്‍ക്ക് ഒരിക്കലും പൊറുക്കുകയില്ലെന്നു പറഞ്ഞതിനര്‍ത്ഥം കേവല പശ്ചാത്താപം കൊണ്ടോ സല്‍കര്‍മ്മങ്ങള്‍ വഴിയായി മാത്രമോ അത് പൊറുക്കപ്പെടുകയില്ലെന്നാണ്. ശിര്‍ക്ക് ചെയ്യുന്നതോടെ അത് ചെയ്യുന്നയാള്‍ സത്യവിശ്വാസത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നു കഴിഞ്ഞു. സല്‍കര്‍മ്മങ്ങള്‍ വഴി തെറ്റുകള്‍ പൊറുക്കാമെന്നത് വിശ്വാസികളോടുള്ള വാഗ്ദാനമാണ്.
@naseemaashraf2221 Жыл бұрын
👍👍👍👍👍
@sunnytoms9416 Жыл бұрын
Good work Yaseen, You have showed Karbala to everyone. Huge crowd.
@RashidAbubakkar-bz6np2 ай бұрын
പ്രവാജകരുടെ സ്ഥാനം ന്നിർണയികാൻ പടചവൻ്റെ അടിമകളായ മനുഷൃർക് എന്ദതികാരം അല്ലാഹു അക്ബൻ മുഹമ്മദ് നബി അവസാത്തെ പ്രവാജകൻ❤
@rRamabutimbcertrert_s Жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ നേർച്ച വരവുകളാണ് ഓർമ വരുന്നത് സുന്നി എന്ന് പറഞ്ഞ നമ്മളും കാട്ടികൂട്ടുന്നത് ഒരു പരിധിവിട്ടാൽ ഇവരുമായി ഒരു വ്യത്യാസവും ഇല്ല 😢
Shirkk നമ്മുടെ ജീവിതത്തിൽ കലർന്നാൽ പിന്നെ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ല നരകമാണ് പ്രതിഫലം
@nrtkcreatives1086 Жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ നേർച്ച വരവുകളാണ് ഓർമ വരുന്നത് സുന്നി എന്ന് പറഞ്ഞ നമ്മളും കാട്ടികൂട്ടുന്നത് ഒരു പരിധിവിട്ടാൽ ഇവരുമായി ഒരു വ്യത്യാസവും ഇല്ല
@thariqvilla2972 Жыл бұрын
Ivide oro vibagar mathram ahlul sunna Ara paryunnathu avre sorgathil praveshikuga ullu ividethe Sunni bidhathum kufarum cheyyunna allkaar😂
@malayalimaman4329 Жыл бұрын
samastha shiyakkal thanne anu
@gulfappdeveloper2849 Жыл бұрын
വഹാബിസം ആണ് യെഥാർത്ഥ ഷിയാ
@khalid5you Жыл бұрын
لا إله إلا الله محمد رسول الله ഇത് മറന്ന് പോകുന്നു അതാണ് പ്രശ്നം
@sabeenasaleel6901 Жыл бұрын
@@malayalimaman4329 correct
@majlisussadath Жыл бұрын
صلى الله عليه وسلم പറഞ്ഞിരുന്നേൽ കേൾക്കുന്നവർക്ക് ഒരു സന്തോഷം ആയേനെ.... മനപ്പൂർവം ഒഴിവാക്കി എന്ന് കുറ്റപ്പെടുത്തുന്നില്ല... ഇത് പോലെ ഉള്ള വിഷയങ്ങളിൽ ഇനി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.....
@rasheedkakkengal2181 Жыл бұрын
. എനിക്കും തോന്നി
@finosmahe9654 Жыл бұрын
മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട് അവരുടെ ആചാരങ്ങൾ പിൻപറ്റുന്ന ഇരു സമസ്തക്കാരും ഉള്ളത്കൊണ്ട് മറ്റുള്ളവരെ വെറുതെ വിട്ട് കള😊
@mayinkt-qn1em Жыл бұрын
എല്ലാ ജാതി മതസ്തരോടും സംസാരിക്കുന്ന ശൈലിയാണ്. എന്നാലും സ്വലാത്ത് ചൊല്ലാം
@shaikhvnr6604 Жыл бұрын
ഇനി ഇങ്ങനെ തിരക്കിൽ കെറു ല എനിക്കു ഉണ്ട് അനുബവം
@saftharhashim5076 Жыл бұрын
Ys enikku adh thonni.
@kurafimedia Жыл бұрын
ഈ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഓർക്കുന്നത് ഫൈസൽ മൗലവിയെയും ഹുസൈൻ സലഫിയെയും മുജാഹിദുകളെയും മഖ്ബറ ആചാരം ശിയാക്കൾ കൊണ്ടുവന്നതാണെന്നുള്ള തെളിവാണ് ഞാൻ കാണുന്നത് നബിദിനം കൊണ്ടുവന്നതും ഇത്തരത്തിലുള്ള ആളുകൾ ശിഹാക്കൾ എന്ന് ഇതിൽനിന്ന് നേർക്ക് നേരെ ബോധ്യമാകുന്നു ഇത് കാണിച്ചതിന് നന്ദി റസൂലുള്ള കഴിഞ്ഞാൽ പിന്നെ അലിയാണ് എന്നും ബോധ്യമാകുന്നു അതെല്ലാം മൗലവിമാർ പറയാറുണ്ട് ഇരുതലേക്കെട്ടുകാറും ഇതൊന്നും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാറില്ല ഇത്തരത്തിലുള്ള മഖ്ബറ കഥകൾ മാത്രമേ അവർ പറയാറുള്ളൂ എന്താ എന്ന് ദീനെന്ന് ജനങ്ങൾക്ക് മനസ്സിലാവുകയില്ല
മുത്ത് നബി തങ്ങളുടെ പേര് പറയുമ്പോൾ صلى الله عليه وسلم എന്ന് കൂടെ പറയണം.. 💚
@SATHISH-y7k2 ай бұрын
കുത്ത് നബി എന്നു പറഞ്ഞാ പോരേ
@emeraldafiakkufamilyvlogАй бұрын
@@SATHISH-y7k നിങ്ങളുടെ അയ്യപ്പനും ശിവനെയും മഹാവിഷ്ണു നെയും ഒക്കെ പറയാൻ അറിയാൻ മേലഞ്ഞിട്ടല്ല മറ്റു മതങ്ങളെയും ബഹുമാനിക്കാൻ വീട്ടിലുള്ളവർ പഠിപ്പിച്ചു തന്നത് കൊണ്ട് ഒന്നും പറയുന്നില്ല.
@Sudheer-v8bАй бұрын
Poda naye@@SATHISH-y7k
@Thoppi8316Ай бұрын
ചത്തപ്പാനേന്ത് മഹ്ശര
@rizwankannur774111 ай бұрын
അള്ളാഹു ഇവർക്ക് ഹിദായത് കൊടുക്കട്ടെ 🥹
@kvskpkv870611 ай бұрын
😓😓😓ലോകബസാനം അടുത്ത്
@sainudheenmy4516 Жыл бұрын
അപകട സാധ്യത എപ്പോഴും ഉണ്ടാവാൻ സാധ്യത ഉണ്ട്
@jobinjoymercy9200 Жыл бұрын
ഞാനും വന്നിട്ടുണ്ട് ഇവിടെ.. ഇപ്പോൾ ഇറാക്കിൽ കറബലായിൽ ഉണ്ട്... സ്നേഹം ഉള്ള മനുഷ്യരാണ് ഇറാക്ഖി ജനധാ...💝
@dalibainterior4000 Жыл бұрын
എന്ത് ജോബ് ആണ് അവിടെ
@clearedgeinteriorsbranding2489 Жыл бұрын
@@2user-s3u ആരാധന അള്ളാഹു നോട് മാത്രം
@Hazan_us_2421 Жыл бұрын
وين انت
@RumaisaBinthilyas Жыл бұрын
الآن اختلاف بين الشيعة والسنة مو اختلاف في الخلافة فقط أولا كان هكذا الآن شيعة هم قبوريون عباد القبور تغيرت عقيدتهم
വ്യത്യസ്തമായ കാര്യങ്ങളാണ് താങ്കൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട് 👍👍👍
@mohdashique786 Жыл бұрын
ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത്.
@kvmminnusvlogm5558 ай бұрын
Thank you❤
@khalid5you Жыл бұрын
لبيك اللهم لبيك لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك
@ADNANPK6262 Жыл бұрын
jazaakAllah hyraa ❤
@ADNANPK6262 Жыл бұрын
Shirk kanditt vallaatha vishemam😢
@sainabmuvattupuzha98795 ай бұрын
Alhamdlillah
@FATHIMASUHADA-p1e6 ай бұрын
Yaseen thank u you effort very risk thankyou.... ❤
@aldrinjoseph7413 Жыл бұрын
2:23 Its Prophet = Pro - Fet = പ്രൊ - ഫെറ്റ് = പ്രൊഫെറ്റ്. for your kind info brother, u are doing a good job.
@shanshan3135 Жыл бұрын
صلى الله عليه وسلمഎന്ന് പറഞ്ഞത്കൊണ്ട് ഒന്നും നഷ്ട്ടെപടാനില്ല യാസിൻ
@vibes1706 Жыл бұрын
S
@nasarmp Жыл бұрын
പേര് കൊണ്ട് ഒരാൾ മുസ്ലിം ആവുകയില്ല 🙏
@ShamnaSinu-zy7bd Жыл бұрын
അതെ
@HumanAlien. Жыл бұрын
Ath avaravarude choice alle bro. Ningalkk vendath ningal paranjolu, baki ullavark onnm nashtapedilla enkilm avar avark ishtamulla pole jeevikkatte.
@jrdotmedia9312 Жыл бұрын
Very correct
@jazz__rahu Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ പിശുകൻ റസൂൽ പേര് പറയൂമ്പോൾ സ്വലാത്ത് ചൊല്ലതാവൻ ആണ്
@rahimkaliyath5 ай бұрын
ശരിയാണ്
@mysweety5326 Жыл бұрын
صلى الله عليه وسلم❤❤
@HOBBYTIPShobbytips Жыл бұрын
Good effort new imformation Thsnks yaseen
@shijubalathekkayil Жыл бұрын
ഒരുപാട് റിസ്ക് എടുത്തിട്ടുണ്ട്..take care bro പുതിയ ഒരു അനുഭവം പങ്കുവെച്ചതിന് നന്ദി🙏
@manjuanil5981 Жыл бұрын
ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് ❤️
@venugopalan3973 Жыл бұрын
ചെറുപ്പത്തിൽ സിനിമാ ടിക്കറ്റ് എടുക്കാൻ കൂവിലെ അതിശക്തമായ തിരക്കിൽപ്പെട്ട് ശ്വാസം കിട്ടാതെ മരിക്കുമെന്ന് തോന്നിയ സന്ദർഭം മുതൽ മുതിർന്ന ഈ പ്രായത്തിൽ പോലും തിക്കും തിരക്കും വല്ലാതെ ഇപ്പോഴും അനുഭവപ്പെടാറുണ്ട്. കഴിയുന്നത്യം തിരക്ക് ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗം കാണുന്നില്ല!!!
@FathimaBathool-xp1th Жыл бұрын
Jazakka allahu hair,,,wowww. Yeghane video masha allaaaa
@user-MRAmedia Жыл бұрын
മോനെ പ്രവാചകന്റെ പേര് പറയുമ്പോൾ ﷺപറഞ്ഞാൽ എന്ത് സന്തോഷം ആയിരുന്നു
@sree4607 Жыл бұрын
അത് ആരാ
@finifini3246 Жыл бұрын
Nabi sallallaahu avasana pravajakan
@sree4607 Жыл бұрын
@@finifini3246 ബെസ്റ്റ്, അയാളല്ലേ മുസ്ലിംങ്ങളുടെ ശാപമായി തീർന്ന് ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് എത്തിച്ചുകൊണ്ടുവന്നത്, മാത്രമോ, വൃത്തികെട്ട സ്വഭാവം ആരുന്നു അയാൾക്ക് എന്നും അതൊക്കെ ഖുറാനിൽ എഴുതി വെച്ചിട്ടുണ്ട് അത് വായിച്ചും പഠിച്ചും തെറ്റുകൾതന്നെ ചെയ്തുകൂട്ടുന്നു മുസ്ലിംസ് എന്നൊക്കെയാണെല്ലോ,
@noufalsiddeeque4864 Жыл бұрын
@@sree4607കള്ളം പറയാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.
@ADNANPK6262 Жыл бұрын
@@sree4607ninglk parishudhaQuraanine kurichm njangelde priyaprevaajakan(s)ye kurichum onhm ariyaathedhu kondaan ee comment ningelil vanhedh allengil Muslim virodham
@binsbrothers4454 Жыл бұрын
Thanks for good message
@jasarjasi3215 Жыл бұрын
അമുസ്ലിമായ ഒരു സഹോദരനാണ് രാഹുൽ ഈശ്വർ അദ്ദേഹം ചാനലിൽ ചർച്ചയ്ക്ക് വന്നിരിക്കുമ്പോൾ പ്രവാചകന്റെ പേര് മുഹമ്മദ് എന്ന് ഉച്ചരിക്കുകയാണെങ്കിൽ അതിന്റെ കൂടെ സല്ലല്ലാഹു അലൈഹിവസല്ലംഅദ്ദേഹം എന്നു പറയുന്നത് കേൾക്കാം. ന്യൂജനറേഷൻ ആയതു കൊണ്ടായിരിക്കും അല്ലേ സ്വലാത്തൊക്കെ ചെല്ലാൻ ഒരു മടി. പക്ഷേ നിന്റെ effort well well ശ്രദ്ധിക്കുക യാസീൻ 😘😘😘
@musafarkunhis87684 ай бұрын
❤
@Mallus-kf2qn2 ай бұрын
കോളാമ്പി ചെല്ലം ആണോ തുപ്പിന്നെ ഒരു അലഹി കോസ്സല്ലാം കൊണ്ട് പോടീ
@moideenkunhi7066 Жыл бұрын
കർബല യുദ്ധത്തിൽ ഹസ്സൻ ഹുസൈൻ എന്ന വരെ ചതിച്ച് വഞ്ചിച്ചു കൊലപ്പെടുത്തി അതിൻ്റെ പ്രായശ്ചിത്തമായാണ് അവർ ഇങ്ങിനെ വിലപിക്കുന്നതും വെള്ളം പോലും കൊടുക്കാതെയാണ് കൊലപ്പെടുത്തിയത് അതിൻ്റെ പ്രായശ്ചിത്തമായാണ് ധാരാളം വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നത് നിസ്കരിക്കമ്പോൾ മുമ്പിൽ കട്ട വെക്കുന്നത് കർബല യുദ്ധത്തിൽ ചോര ചാലിട്ടൊഴുകിയപ്പോൾ നിസ്കരിക്കാൻ നെറ്റിത്തടം ഇങ്ങിനെ കട്ട വെച്ചിട്ടാണ് ചെയ്തത് അതിൻ്റെ ഓർമ്മക്കായാണ് ഇപ്പോഴും അത് തുടരുന്നത് ഹുസൈൻ റളി യല്ലാഹു അഹയുടെ തല ഈജി പതിലെ കെയ്റോ വിലാണ് കബറടക്കം ചെയ്തത് അവിടെ ദിവസവും ധാരാളം ആൾക്കാർ സിയാറത്തിന്നായി വരുന്നു. സിയാക്കൾ പറയുന്നത് നബി സല്ലല്ലാഹു അലൈമ സല്ലമ ക്ക് ആൺകുട്ടികളൊന്നും ജീവിച്ചിരിപ്പില്ലാത്തതകൊണ്ട് മരുമകനായ അലി റ. അ .ക്കായി യി രു ന്നു ഭരണം കിട്ടേണ്ടത് എന്നാണ് അവരുടെ വാദം പിന്നൊരു കൂട്ടർ പറയുന്നത് അലിക്കായിരുന്നു നുബുവത്ത് കിട്ടേണ്ടിയിരുന്നത് ജിബി രീലിന്ന് ആൾമാറിപ്പോയതാണ് എന്നൊക്കെയാണ് . വടക്കേ ഇന്ത്യയിൽ ധാരാളം ഷി ഇയാ ക്കളുണ്ട് ഇറാൻ ഇറാക്ക് എന്നിവിടങ്ങളിലാണ് കൂടുതലും ഉള്ളത് ബഹ്റൈനിലും ധാരാളം ശിയാക്കൾ ഉണ്ട് മുഹറം ഒമ്പതിന്നും പത്തിന്നും ഇത് പോലെ ജാധയും പ്രകടനവും നടക്കാറുണ്ട് യാ ഹസ്സൻ യാ ഹുസൈൻ എന്ന് പറഞ്ഞാണ് നെഞ്ചിൽ അടിക്കുന്നത് സ്വയം പീടിപ്പിച്ചാണ് അവർ പ്രായശ്ചിത്തം നടത്തുന്നത്.
@babuss4039 Жыл бұрын
പുതിയഅറിവുകൾ ബ്രോ 👍👌
@afsalaslam3369 Жыл бұрын
24:52
@sangeerpurayil66538 ай бұрын
@@babuss4039half of it is wrong. Dispute is purely political and nobody says Ali was supposed to be the prophet.
@babuss40398 ай бұрын
@@sangeerpurayil6653 അയിന് 😒
@spkneera3695 ай бұрын
അതു തന്നെ അല്ലെ ഭീമാപ്പള്ളിയിൽ തിരുവനന്തപുരത്തു० നടത്തുന്നത്.
@zeru22 Жыл бұрын
ഞാനും ആ തിരക്കിൽ പെട്ട പോലെ 🙄.... ഹാവൂ
@Suahara Жыл бұрын
Muth nabi (s) peru parayumbol entha swalath chollaathe
@rahimkaliyath5 ай бұрын
സ്വല്ലള്ളാഹു അലൈഹി വസല്ലം
@akbarballb2175 Жыл бұрын
കേരളത്തിലെ ഭൂരിഭാഗം ആളുകളും ശിയാകളെ പോലെ ശിർക്കൻ വിശ്വാസം ഉള്ളവർ തന്നെയാണ്.അല്ലാഹു നമ്മെ രക്ഷിക്കട്ടെ.
@kltendude8281 Жыл бұрын
Enn oru muju
@abdulnajeeb87 Жыл бұрын
Moonji vahabinte thenditharam padicha thendi 😂😂😂
@sahlabangalath8483 Жыл бұрын
@@abdulnajeeb87chinthikkunnavak drishttanthamundenn Quran parayunnu
@sharookshan99197 ай бұрын
ഇസ്ലാമിനെ തകർക്കാൻ കയ്യാതെ വന്നപ്പോൾ അന്നത്തെ കാലത്ത് ജൂദൻമ്മാർ തെരെഞ്ഞെടുത്ത വഴി മുസ്ലിം ആയി കയറി പറ്റി അതിൽ ബിന്നത ഉണ്ടാക്കി
@fasluddeen94285 ай бұрын
എന്നിട്ടിന്ന് ഇസ്രായേലിനെതിരെ പലസ്തീന് വേണ്ടി നില കൊള്ളാൻ ഹൂതികൾ ആയാലും hezbollah, iran ഒക്കെ ശിയാക്കൾ ആണ് മോനെ ചുണ്ണികൾ എവിടെ? 🥲 ചുമ്മാ പിടിച്ചു ജൂതൻ ആക്കാതെ
@srirajsreedharan9012 ай бұрын
പറി... എന്ത് പറഞ്ഞാലും ജൂതന്മാരെ പറയല്ലേ... സ്വയം എന്തിനാ ഇങ്ങനെ പരിഹാസ്യന് ആവുന്നേ... അലി ജനിച്ചത് ജൂതമാര് കാരണം ആണ് എന്ന് കൂടെ പറയു...
@Ajma_Hussain_SaleemАй бұрын
അതുംജൂതൻമാരുടെ തലയിൽ ആയോ 😂 ഇനിയും പഴികൾ ഏറ്റെടുക്കാൻ ജൂതന്റെ ജന്മം ബാക്കി 😅
@Misslolu_ffАй бұрын
വാളുകൊണ്ട് ലോക൦ മുഴുവ൯ മത൦ പടർത്തിയതു൦ പോര.. ഇന്നു൦ ലോക൦ മുഴുവ൯ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊലപാതക പരമ്പര നടത്തിയു൦ തമ്മിലടിച്ചു൦... നടക്കുന്ന മതത്തെ നന്നാക്കാതെ മറ്റുള്ള൪ക്ക് മേലെ പഴിചാരുന്നോ😂😂😂
@sumayya13183 ай бұрын
ഒരു ഫോണും പിടിച്ച് ഒറ്റക്ക് അവരുടെ ഇടയിലേക്ക് ഇറങ്ങിയ ഇങ്ങളെ ഒരു ധൈര്യം 😊
@ArshadArshad-sx9ho Жыл бұрын
ഇതൊക്കെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ യാസീന് അല്ലാഹു ഇനിയും ഇതുപോലുള്ള വീഡിയോസ് ഞങ്ങൾക്ക് കാണിച്ചു തരാൻ യാസീന് ആയുസ്സും ആരോഗ്യവും തരട്ടെ🤲🤲🤲
@ADHILGURUVAYOOR2 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും ഒരുപാട് കഷ്ടപ്പെട്ട് ആമീൻ യാ റബ്ബൽ ആലമീൻ
@Absar-f3q Жыл бұрын
Lailaha illallah muhammed rasoolallah..
@ktkheaven4639 Жыл бұрын
സമ്മതിച്ചു....എന്തായാലും അപാര ധൈര്യം തന്നെ...
@yousufmayippil7173 Жыл бұрын
Waoo great Mr Yaseen its a incredible journey and nice trip ❤
@muhazinali22355 ай бұрын
പുതിയ ഒരു അറിവ് എനിക്ക് കാണാൻകഴിഞ്ഞതിൽ thanks
@suhail__buddy643 Жыл бұрын
Pakka shirk 💯
@shanmukhadaskolamkolly8812 ай бұрын
I really appreciate your effort!!
@balusseri7929 Жыл бұрын
ഇവരുടെ ഹജ്ജാണ്😢 നിസ്കാരം ബാങ്ക് എല്ലാം വ്യത്യസ്ഥമാണ് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. മാനുഷികമായി നല്ല മനുഷ്യരാണ്👍
@firoskhan4804 Жыл бұрын
മതം നല്ലപോലെ പഠിച്ചാൽ അവർ ആണ് യഥാർത്ഥ മുസ്ലിം നമ്മൾ സുന്നികൾ ഹുസൈൻ റ കൊന്ന യാസീദിന്റെ പിന്മുറകാർ ആണ്
@zalikha2105-rr9rb Жыл бұрын
ni evide ninu an deen padichad
@Crusader-dn5it Жыл бұрын
@@firoskhan4804ഹുസൈനെ കൊന്നത് തികച്ചും ഇസ്ലാമികമാണ് ചങ്ങായി. ഖലീഫ് യസീദ് ബിൻ മുആവിയക്ക് എതിരെ വിഘടനവാദ പ്രവർത്തനം നടത്തിയ ഹുസൈനെ ഖലീഫ വധിച്ചതിൽ ഇസ്ലാമികമായി ഒരു തെറ്റുമില്ല...
@Shah_Rah_th19 Жыл бұрын
അവർ ചെയ്യുന്നത് അവർക്ക് ശരി നീ ചെയ്യുന്നത് നിനക്ക് ശരി പോലെ. നമ്മുടെ 'ശരി' തന്നെ ലോകത്ത് എല്ലാവരും പിന്തുടരണം എന്നുള്ളത് നടപ്പുള്ള കാര്യം അല്ല. 120 കോടി മുസ്ലിങ്ങളിൽ അവരും പെടും. അവരവർ അവരവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കുക എന്നെ ചെയ്യാൻ പറ്റൂ
@@lijomathew7407 oru jathi oru matham oru dheiwam
@malayalee7575 ай бұрын
Ath ellarilum und ninnilum ennilum ellavarilum
@malayalee7575 ай бұрын
Muslim matham hindu matham Christian ellam onnan ath athil ulla gurukkan marrkk ariyaa allathavarr ennum vadhanagal ayi varum ella mathethyum verth yatharthtathil ninn athile pandithan mar rajakkan marr avarudd avishyngalkk vendi matti thiruthiyitt und
@Er.arshad2 ай бұрын
Thankalk social anxiety panic attack problem und bro .
@VLOGS-td8wf Жыл бұрын
ഇൗ തിരക്കിലും ഇത് എടുത്ത നിനക്ക് ഒരായിരം അഭിനന്തനങ്ങള്‍ ..സത്യത്തില്‍ എന്താണ് അതിനകത്ത്
@_Shinind_Star_8 ай бұрын
That place is very important because ali(r)is ther.respect
@yali6891 Жыл бұрын
മരണപെട്ടാൽ നാല്പതാം ദിവസം ആചാരമൊക്കെ ഷിയാക്കളിൽനിന്നും വന്നതാണ് ഞാൻ 20വർഷം UAE ൽ ഉണ്ടായിരുന്നു എന്റെ മുതലാളി സുന്നി ഇറാനിയായിരുന്നു അവരോട് മരിച്ച 40കഴിക്കുന്നതിന്നെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു സുന്നികൾ ചെയ്യില്ല ഷിയാക്കളാണ് അങ്ങിനെയൊക്കെ ചെയ്യുന്നത് എന്ന് ഇറാനിൽ 90%മാനം ഷിയാക്കളാണ് നമ്മുടെ നാട്ടിൽ സുന്നികൾ ശിയാക്കളിൽ നിന്ന് കടമെടുത്തതാണ് ഏതൊക്കെ
@bilalizzath4328 Жыл бұрын
Yes.. 👍🏻
@Lovebirds894 Жыл бұрын
എല്ലാം അല്ലഹുവിന്റ സൃഷ്ട്ടി ആണ് മിസ്റ്റർ അവരും അല്ലാഹുവും ആയിക്കോളും നിങ്ങൾ നിങ്ങളെ മാത്രം ശെരി ആക്കു
@salimmuhammad2177 Жыл бұрын
@@Lovebirds894 ഷിയാ ആണോ
@Lovebirds894 Жыл бұрын
@@salimmuhammad2177 no ഇറാഖ് സദ്ദാം പറഞ്ഞത് പോലെ ഷിയ സുന്നി ഇല്ല എല്ലാം മുസ്ലിം 👍എനിക്കും അതാണ് പറയാൻ ഉള്ളത്
ശിഹാക്കളിൽ പെട്ടവർ കോഴിക്കോട് ജില്ല യിൽ ഉണ്ട് 6:31
@liyakathali8744 Жыл бұрын
കേരളത്തിലെ സമസ്തയും ഷിയായും ഒരേ വിഭാഗമാണ് മോനേ.... കബറാരാധന സമസ്തയും ഷിയായൂം ഒന്നാണ്.....
@irshadk100 Жыл бұрын
Nink enthonna ariya vahabikal aan sunnikale vigadipicchth history nokedo
@abdhlhakeemhakeem257411 ай бұрын
വഹാബി ജൂത product ആണു സംശയം ഉണ്ടോ
@karthikmj12362 ай бұрын
Iran l evdeya yudham
@muhammadrauoofkalppata9778 Жыл бұрын
നീ നമ്മുടെ നബിയെ കുറിച്ച് അദ്ദേഹം എന്നൊക്കെ നീ മുസ്ലിമാണോ ഒരു ബഹുമാനവും ഇല്ലാത്ത😢😢😢
@pramodkumar-yy1sv2 ай бұрын
😄
@Vva2482 ай бұрын
Pinne enth parayanam
@zainulabodeen98523 ай бұрын
മുജാഹിദ് സുന്നി എന്നക്കെ പറയും പോലെ യുള്ള അഭിപ്രായവിത്യാസം.... റസൂൽ മുഹമ്മദ് സ കിബില മക്ക വിശുദ്ധ ഗ്രന്ഥം വിശുദ്ധ ഖുർആൻ റസൂൽ സ തങ്ങളുടെ മോളുടെ ഭർത്താവ് അലി റ അൻഹു ഇസ്ലാമിന്റെ ഗാർജിക്കുന്ന വീര ശൂര സിംഹം മിന്നൽ വേഗത്തിൽ ബദറിൽ പോരാടിയ ശത്രുക്കളുടെ പേടി സ്വപ്നം പട്ടിണി കിടന്നുജീവിതം നയിച്ചു ഇസ്ലാമിന്റെ കാര്യത്തിൽ വിട്ട് വീഴ്ചഇല്ല റസൂലിന്റെ മരുമോൻ 💚💚💚
@sumayyak3725 Жыл бұрын
പാവം യാസീൻ നന്നായിട്ട് ഭയന്നു വീഡിയോ സൂപ്പർ❤❤❤
@Naturalpathrock6 ай бұрын
Prophet Muhammad swallallahualaihi wasallam❤
@sharmilasharmilapk9851 Жыл бұрын
محمد رسول الله صلى الله عليه وسلم
@TbJ10996 ай бұрын
Ithrayum aalkaar oru sthalath orumich koodiyittum enthu calm down alle.. Masha allah.. Ivide okku food kodukunnundenn arinhaal pinne adiyayirikum..
@കപ്പിത്താൻ-ട2സ Жыл бұрын
2:20 മുഹമ്മദിന്റെ (സ) പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി (റ)രണ്ടാമത്തെ മകനാണു ഹുസൈൻ (റ) മുത്ത് നബിയുടെ പേരക്കുട്ടി നബിയുടെ ചുംബനമേറ്റ കവിൾ ഹുസൈൻ(റ)ത്
@syam24077 ай бұрын
Love your videos👌. You have claustrophobia my friend. Don’t worry lots of people have this. My wife got claustrophobia and she also suffocates when it is crowded. Also she can’t do MRI scan due to it.
@CMS35455 Жыл бұрын
യാസീൻ...വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി ❤
@abdulrahmankodi7610 Жыл бұрын
ശിയാക്കളുടെ കുറേ ആചാര വിശ്വാസം നമ്മുടെ കേരളത്തിലെ സുന്നികൾക്കിടയിലും കാണാന്‍ പറ്റും
@meonline779311 ай бұрын
Onathinidayil puttu kachavadam....kollaaam😅
@AthiraWhomes5 ай бұрын
അതിനെന്താ കുഴപ്പം...? അല്ലാഹു പിടിച്ച് കടിക്ക്വോ...😅
💯% അനിസ്ലാമികം സ്നേഹിതാ "സുന്നി" എന്നുള്ളത് ഒരു പ്രസ്ഥാനത്തിലേക്ക് ചേർത്ത് പറയാനുള്ള മെമ്പർ ഷിപ്പ് കാർഡല്ല. അതൊരു സംസ്‌കാരമാണ് യഥാവിധി നബി ചര്യ പിൻപറ്റുന്ന ഏതൊരാളും ആ ഗണത്തിൽ പെടും. അവസാന നാളിൽ മുസ്ലിം എണ്ണത്തിൽ വളരെ കൂടുതലായിരിക്കും പക്ഷെ അവരുടെ അവസ്ഥ കുത്തി ഒലിച്ചു പോകുന്ന വെള്ളത്തിലെ "ചണ്ടി " പോലെയാകും. (നബി വചനം )
@FathimaBurhana-gh4mr6 ай бұрын
Enochlophobia എന്നാണ് ഈ അസുഖത്തിന് പറയ... അതൊരു psychological problem ആണ് നല്ലൊരു psychiatrist നെ കാണിച്ച് therapy ചെയ്താൽ മതി okay ആകും... ഞാനൊരു psychology student ആണ് എനിക്കും ഇതുപോലൊരു issue ഉണ്ട്... Crowds of vehicle... ഒരുപാട് വാഹനങ്ങൾ അങ്ങട്ടും ഇങ്ങട്ടും പോകുന്ന കാണുമ്പോ ഒരു പ്രത്യേക തരം fear and dizzzy... ആണ്... അതുകൊണ്ടാണ് ഞാനൊരു psychology student ആകാൻ തീരുമാനിച്ചതും ☺️🤍
@sreelatha2470 Жыл бұрын
THANKYOU ❤
@Haneefa-yr8zu3 ай бұрын
മുഹമ്മദ് നബി (സ)യെ അവർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുറേ അനിസ്‌ലാമിക ആചാരങ്ങൾ ചെയ്യുന്നു എങ്കിലും, അവർ അല്ലാഹുവിൽ ഉറച്ചു വിശ്വസിക്കുന്നു.
@shahulhamees5835 Жыл бұрын
Thank you so much ❤️
@mrknadammelpoyil53038 ай бұрын
എത്ര വലിയ ആത്മീയ സദസ്സായിട്ടും - എല്ലായിടത്തും പോലെ ഇവിടേയും മൊബൈൽ volgeys ഇഷ്ട്ടം പോലെയുണ്ട്, ഇപ്പോഴത്തെ ജനത ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു കാട്ടിക്കൂട്ടൽ മാത്രമാണ് മറ്റുള്ളവരെ കാണിക്കാനും പിന്നെ ചെറിയൊരു സന്തോഷവും -നഷ്ട്ടപെടുന്ന പ്രവർത്തനങ്ങൾ
@zeenathzeenath89 Жыл бұрын
Masha allah
@alikbr35 Жыл бұрын
ജീവനുംകൊണ്ട് രക്ഷപ്പെട്ടത് നന്നായി😂😂
@Sidrazahra-1233 ай бұрын
കുറച്ചു കാലം കൂടി കഴിഞ്ഞാൽ നമ്മളെ ഇന്ത്യയിൽ ഇതേ അവസ്ഥ കാണാൻ പോകുന്നെള്ളൂ.ഇപ്പോ നമ്മുടെ നാട്ടിലെ മുസ്ലിയാക്കന്മാർ ഇവരുടെ ആചാരങ്ങൾ കടമെടുത്ത കുത്ബുരാതീബ് ദർഗ പൂജയും ശരീരത്തിൽ മുറിപ്പാട് വരുത്തുന്നതൊക്കെ ഇപ്പോൾ കണ്ട് തുടങ്ങിയില്ലേ ..ഇതിൽ ഒരു അവസാനം വരണമെങ്കിൽ നമ്മുടെ പ്രിയപ്പെട്ട സുന്നി സമസ്ത മുസ്‌ലി യാ ക്കന്മാർ ഇനീയും ഉണർന്നിട്ടില്ലെങ്കിൽ ഇത്തരം അവസ്ഥ നമ്മളും കാണേണ്ടി വരും .😢
@Akhilpallivilayil Жыл бұрын
യാത്രയെ യാത്രയായി കണ്ടാൽ പോരേ... അതിൽ എന്തിനാണ് മതം കലർത്തുന്നത്..... ഇനിയും നേരം വെളുക്കാത്തവർക്ക് ഗുഡ് നൈറ്റ്.......
@AshiqueM.a9 ай бұрын
ബ്രോ മതം കലർത്തുന്നത് അല്ല ഇതുപോലുള്ള സ്ഥലം ഉണ്ട് എന്ന് കാണിക്കുന്നത് ആണ് ചില അമ്പലങ്ങളും church അതുപോലുള്ളതൊക്കെ യൂട്യൂബിൽ കാണുന്നുണ്ടല്ലോ അതിനൊന്നും പ്രശനം അല്ലെ യാസീൻ ബ്ലോഗ്സ് തഞ്ഞേ ബുദ്ധമതത്തിന്റെ temple കാണിക്കുന്നുണ്ടല്ലോ അപ്പോൾ അത് ആ ഒരു സ്പിരിറ്റിൽ എടുക്കണം അവിടത്തെ വിശ്വാസങ്ങളെ ആണ് അദ്ദേഹം കാണിച്ചു തരുന്നത് എല്ലാ മദ്ദേത്തെയും അതിന്റെ പ്രാധാന്യം കൊടുത്തു കൊണ്ട് equal ആയി കാണു സുഹൃത്തേ... ഇതൊക്കെ ഒരു യാത്രയുടെ ഭാഗം ആണ് എന്ന് മനസ്സിൽ ആകുക ❤❤❤❤ എല്ലാ മതത്തിൽ പെട്ടവരെയും മനുഷ്യനായി കാണുക
@Vva2482 ай бұрын
Pottanaano😂😂. .. video cheytha aale Patti aare paranju,kanditt comment idunnavare pattiyalle paranjath 😅😅😅@@AshiqueM.a
മുസ്ലിം labbaika allahumma labbaik പറയുന്നു, അവര്‍ labbaika ഹുസൈന്‍.. അവര്‍ അല്ലാഹുവിന് പങ്ക് ചേർത്തു.. പിന്നെങ്ങനെ മുഉമിൻ ആകുന്നത്? Thanks for the video 👍🏼
@chandeliersneh9247 Жыл бұрын
Poda manda... labbaik ennu paranjal "Njan ninnilek varunnu" enne ullu athu arodum parayam... Imam husain nod leader enna nilayil anu angane parayunnathu allathe adheham padachon anu enna arthathil alla
@akhilkrishna4661 Жыл бұрын
എന്തായാലും അവരുടെ പള്ളികളിൽ എല്ല മതക്കാർക്കും പോകാം ജാതി മത ഭേതമന്യേ.
@abidaadhil97777 ай бұрын
Video..!?
@pmsameer8 ай бұрын
ഏറ്റവും വലിയ വിരോധാഭാസം, ഹുസൈൻ റ വിനെ കൂഫ യിലേക്ക് ക്ഷണിച്ചു, യുദ്ദം തുടങ്ങിയപ്പോൾ സഹായിക്കാതെ കൊല്ലപ്പെടാൻ ഇട്ടേച്ചു പോയവർ, അദ്ദേഹത്തിന്റെ ആളുകൾ ആണെന്ന് പറഞ്ഞു. വലിയ പരിപാടി സംഘടിപ്പിക്കുന്നു. ഇവർ ഇത് ചെയുന്നത് അല്ലാഹുവിന്കൽ കൂലി കിട്ടുമെന്ന് കരുതിയിട്ടാണ്... വിഡ്ഢികളുടെ സമ്മേളനം അല്ലാതെന്ത് പറയാൻ. അള്ളാഹു അവര്ക് ഹിദായത്ത് കൊടുക്കട്ടെ ആാാമീൻ
@ayoob675 ай бұрын
നിങ്ങളെ സമ്മതിച്ചു ഇത്ര റിസ്ക് എടുത്ത തിന് ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ നിങ്ങളെ അഭിനന്ദിക്കുന്നു. Great effort brother...!!