Astrology| brigusamhita|Dr.jacobalexander| about aroorsreedharapanicker

  Рет қаралды 84,824

ProvetheNature by Yadhu krishnagiri

ProvetheNature by Yadhu krishnagiri

4 жыл бұрын

Kerala retired DGP Dr. Jacob alexander sir, says about his experiance, when he met with an incredible #astrology aroor sreedharapanicker in chandiroor
#trending
#spiritual
#onlinetribute

Пікірлер: 170
@manoshpm8726
@manoshpm8726 3 жыл бұрын
സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം
@jeenusaji7286
@jeenusaji7286 2 жыл бұрын
@Manosh sir, he's a gem of a person...We Indians are fortunate to have him in this part of the world.
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
ഇന്ന് പല ക്രൈസ്തവരും ജോതിഷം നോക്കുന്നുണ്ട്
@priyanlal666
@priyanlal666 2 жыл бұрын
😂😂 ആ മികച്ച. അവരുടെ പൂർവികർ ക്രിസ്തുവിൽ നിന്ന് നേരിട്ട് മതം പഠിച്ചവർ അല്ലേ 😂. ഈ കൊടിമരം ഒക്കെ പല പള്ളിയിലും ഉണ്ട്. അതൊക്കെ ഹിന്ദുവിൽ നിന്ന് പോയത് തന്നെ
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
@@priyanlal666 ഈ യേശുവിനെ മതം ഉണ്ടായിരുന്നോ
@ShreeKiranA-ek9fo
@ShreeKiranA-ek9fo 7 ай бұрын
യേശു കൊണ്ടുവന്നതും ശ്രീകൃഷ്ണ പരമാത്മാവ് പകർന്നു നൽകിയതും ഒരേ ആശയമാണ്, അത് മനു ഷ്യർ മതമാക്കി
@sreebhadrajyothisham
@sreebhadrajyothisham 2 жыл бұрын
സർ, ധാരാളം അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി. Christianity ജ്യോതിഷത്തെ എതിർക്കുന്നു എങ്കിലും കാൽദിയൻ പുരോഹിതരാണ് ബാബിലോണിയൻ ജ്യോതിഷം പ്രചരിപ്പിച്ചത് എന്ന് ചരിത്രം പറയുന്നു. 🙏🙏🙏
@prosperityking1870
@prosperityking1870 5 күн бұрын
ബഹുമാനപ്പെട്ട സർ, ഞാൻ വളരെ വിനയത്തോടെ ഒരു കാര്യം ചോദിച്ചപ്പോൾ, മറുപടിയായി നിന്നെ എങ്ങനെയാടാ സന്തോഷിപ്പിക്കേണ്ടത് എന്ന സാറിന്റെ ഉത്തരം എന്നെ വളരെ സങ്കടപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ ഭൂമി സൂര്യനെ ഒരു വട്ടം വലം വയ്ക്കുന്നത് വരെ സാർ വളരെ സൂക്ഷിക്കണം. കാരണം എന്റെ കൂടെ ഉള്ളത് മഹാശക്തിയായ പ്രപഞ്ചശക്തിയാണ്.
@Krishnabadhari75
@Krishnabadhari75 4 жыл бұрын
Pranamam sir
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 2 ай бұрын
ചന്തിരൂർ ശ്രീധരനെപ്പറ്റി മലയാറ്റൂർ രാമകൃഷ്ണൻ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ എഴുതിയത് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രാമകൃഷ്ണൻ സർ സെർവിസിൽ നിന്നും 5 വർഷം മുൻപെ നോഷണൽ റിട്ടയേർമെന്റു എടുത്തത് വരെ അദ്ദേഹം കൃത്യമായി പ്രവചിച്ചതിനെപ്പറ്റി, ഒരു നിരീശ്വരവാദിയായ രാമകൃഷ്ണൻ സർ വരെ അത്ഭുതപ്പെട്ടു പറഞ്ഞിട്ടുണ്ട്.
@lalitm3016
@lalitm3016 3 жыл бұрын
Sir thangal super ആനെട്ടോ. 👍👍
@gopalakrishnabhat8343
@gopalakrishnabhat8343 2 жыл бұрын
Thankyou
@Jr-uq4so
@Jr-uq4so 4 жыл бұрын
അതാണ് ഹിന്ദു civilization
@hashcrowofficial
@hashcrowofficial 3 жыл бұрын
എന്തു?
@gok174
@gok174 3 жыл бұрын
The great Hindu civilization
@santhu2018
@santhu2018 3 жыл бұрын
❤️🙏❤️🙏❤️🙏
@jaysuryasivadasan7923
@jaysuryasivadasan7923 2 жыл бұрын
I think astrology is practised worldover not just in Hinduism in india, lot of astrologers are there in France and other countries but iam not sure whether they practice Christianity or not for ex world famous astrologer astrethamas of France , pls correct me if iam wrong?
@manojakk7839
@manojakk7839 Жыл бұрын
Sir namasthe
@jithinvm3686
@jithinvm3686 Жыл бұрын
❤️❤️❤️❤️
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
ഇന്നു പല ക്രിസ്ത്യാനികൾ ജ്യോതിഷം നോക്കുന്നുണ്ട്
@babyasokh8098
@babyasokh8098 11 ай бұрын
@goodvibes9959
@goodvibes9959 2 жыл бұрын
Can anyone give the address?
@sathoshkumar5096
@sathoshkumar5096 4 ай бұрын
❤❤❤❤
@vishnuprasadv1793
@vishnuprasadv1793 2 жыл бұрын
പുള്ളി പറയുന്ന സ്ഥലം എവിടെ ആണ്? Exact address ?
@illuminatix312
@illuminatix312 4 жыл бұрын
Rishis are scientist of ancient times.
@gokulgokulshajikumar3877
@gokulgokulshajikumar3877 3 жыл бұрын
ഹായ് captain solo 💕💕
@sijithkk3613
@sijithkk3613 2 жыл бұрын
Location evdeyanu
@SMANIKANDAN-bi9jp
@SMANIKANDAN-bi9jp 2 күн бұрын
Pls give the address of this jothishalayam
@podimonraji8260
@podimonraji8260 2 күн бұрын
Sir ithinokke enikk panamilla Nokkikkan enthu cheyyum .... Enikk moonnupenmakkal ond enikk ithokke ariyanam ennond arinjal enikkum ithupole ellam nereyakki munpott pokamalloo
@rijinchembil3204
@rijinchembil3204 Жыл бұрын
Location
@sreejithr3765
@sreejithr3765 3 жыл бұрын
നവഗ്രഹം..... പുത്തൻവീട്...... പൊളി സാ നം
@hashcrowofficial
@hashcrowofficial 3 жыл бұрын
എന്താല്ലേ 😂. ഇവനൊക്കെ എവിടുന്നു വരുന്നോ. വ്യാഘ്യനിച്ചു വ്യാഖ്യാനിച്ചു എങ്ങോട്ടാണോ ആവോ 😂
@tonyxavier6509
@tonyxavier6509 4 күн бұрын
ആയിരക്കണക്കിന് കോടി ആളുകളുടെ ജീവിത കഥ ഒരു പുസ്തകത്തിൽ record ചെയ്തിരിക്കുന്ന ആ technology കണ്ട് Google ൻ്റെ കണ്ണ് തള്ളിപ്പോയി. അത് ഹിമാലയത്തിൽ നിന്ന് വരുന്ന വഴിക്ക് വാങ്ങാൻ കിട്ടുന്ന സ്ഥലം പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു. പുസ്തകത്തിൽ ഒരു 50000 കോടി പേജുകൾ എങ്കിലും കാണുമായിരിക്കും അല്ലേ? Critical thinking എന്ന ഒരു subject civil service exam ന് ഉൾപ്പെടുത്തിയാൽ ഇതുപോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാം
@anagha_ashok692
@anagha_ashok692 2 жыл бұрын
Sreedharan panickeronte Contact number kittan valla vazhiyum undooo ??
@akhilkrishna5210
@akhilkrishna5210 3 жыл бұрын
Vella europian countryo chinyo , japanil nino arellum vannal , ayaldayum sthalavum, nameum detailsum edhupoola prnje kodukan sadhikumooo..??
@pjsidharth1490
@pjsidharth1490 2 жыл бұрын
🤣🤣🤣🤣
@rhl16
@rhl16 2 жыл бұрын
kzbin.info/www/bejne/j2fKdaSuf7pogJo Bro pattanengi ithon kndok Njn seriklm ithonm vishwasikkarilla but this is mind blowing ee video k 2 part nd 2 videoum kanan nokku
@alexvajith5889
@alexvajith5889 Жыл бұрын
Oru video onde KZbin il for a foreigner
@jayadhananr8978
@jayadhananr8978 2 жыл бұрын
Ajin🍲 in🇮🇳 like
@gopinathan155
@gopinathan155 2 жыл бұрын
അതാണ് 🇮🇳 😇
@classic.blossom2664
@classic.blossom2664 2 жыл бұрын
Dear Sir, It's amazing about your double standards. One way you approach Naadi Jyothisham &Great Astrollogers for your necessities, other way you disagreeing your acceptance. According to new findings, Christianity was copied from GREEK MYTHOLOGY.....
@alexvajith5889
@alexvajith5889 Жыл бұрын
Enthoootttu? Christiaanity Greek ayit related anenooo... Ente arivil Christinity is closely related to Judaism and Islamism as they follow a monothiesm single god system where as Greeks were always a polytheist society. Kindly reply back.
@dhaneeshcm447
@dhaneeshcm447 3 жыл бұрын
How to get full speech of this part
@manavattisbridalworld2317
@manavattisbridalworld2317 3 жыл бұрын
5th episode of charithram enniloode
@blackgolddd
@blackgolddd 3 жыл бұрын
kzbin.info/www/bejne/iZSxfmaKedp2gpI
@rotomech3557
@rotomech3557 2 жыл бұрын
@@manavattisbridalworld2317 ചരിത്രം എന്നിലൂടെ
@nibblesguzzles2888
@nibblesguzzles2888 2 жыл бұрын
sir,naadi ജോത്സ്യം കാണാൻ പോയപ്പോൾ,ഒരുപാട് പേര് ഉണ്ടല്ലോ..sir, ആരെ ആണ് കണ്ടെന്ന് പാരയമോ please..എന്നികും ഒന്നു പോയി കാണണം🙏🙏
@ameerkhankj6738
@ameerkhankj6738 2 жыл бұрын
Poosamuthu vaidesharan kovil
@crsreekumar
@crsreekumar Жыл бұрын
@@ameerkhankj6738 seems he passed away few years back
@abbeeapen4162
@abbeeapen4162 3 жыл бұрын
Sir I had the same experience 🙏🙏
@sachingnair7712
@sachingnair7712 3 жыл бұрын
Where can we find this place.???
@sachingnair7712
@sachingnair7712 3 жыл бұрын
Would u Tell me the exact location.??
@abbeeapen4162
@abbeeapen4162 3 жыл бұрын
@@sachingnair7712 Aroor Sreedharanji, sorry to say expired years ago.
@abbeeapen4162
@abbeeapen4162 3 жыл бұрын
@@sachingnair7712 Sorry did not notice your reply Aroor Sreedharanji expired. his son Aroor Vijayanji 9447153512
@keerthanarajeev1328
@keerthanarajeev1328 2 жыл бұрын
Library alle eth?
@namithaa2485
@namithaa2485 4 жыл бұрын
where is that place
@VijayKumar-sx8pp
@VijayKumar-sx8pp 4 жыл бұрын
Alleppey district
@aryaprakash3508
@aryaprakash3508 4 жыл бұрын
maps.app.goo.gl/3deYCamnr9wySvn4A
@psswamykal1042
@psswamykal1042 3 жыл бұрын
@@aryaprakash3508 ഇത് ഈ പറഞ്ഞ ശ്രീധരൻ എന്ന ആളുടെ ആരാണ്. ? അതോ മക്കൾ ആരേലും ആണോ. ? അതോ മറ്റ് ജ്യോതിഷാലയം ആണോ.?
@aryaprakash3508
@aryaprakash3508 3 жыл бұрын
@@psswamykal1042 don't know sorry...number is there , u can make call
@rohumidhu2949
@rohumidhu2949 3 жыл бұрын
Alappuza Aroor
@User_tyty
@User_tyty 19 күн бұрын
Sreedhara panicker marich poyene arinju, epo arane nadi nokunath. Contact / address ariyuo arkengilum..
@prove_yadhukrishnagiri
@prove_yadhukrishnagiri 19 күн бұрын
@@User_tyty 7907849441 Krishnagiri, (srikrishnan Kovil) chandiroor P O, alappuzha
@User_tyty
@User_tyty 19 күн бұрын
@@prove_yadhukrishnagiri eth arude address anne..
@prove_yadhukrishnagiri
@prove_yadhukrishnagiri 5 күн бұрын
@@User_tyty നിങ്ങൾ ഉദ്ദേശിച്ച ഇടം തന്നെ ചന്തിരൂർ ശ്രീധര പണിക്കരുടെ കുടുംബം
@dhanalekshmika2530
@dhanalekshmika2530 2 жыл бұрын
Modi kee jai
@Vinitha248
@Vinitha248 Жыл бұрын
Sir, ചന്തിരൂർ, ആലപ്പുഴ ഡിസ്ട്രിക്ട് ആണോ?
@prove_yadhukrishnagiri
@prove_yadhukrishnagiri Жыл бұрын
Yes
@Vinitha248
@Vinitha248 Жыл бұрын
@@prove_yadhukrishnagiri Aroor Sreedhara പണിക്കർ ജ്യോത്സരെ കുറിച്ചാണോ ഇതിൽ പറഞ്ഞത്
@prove_yadhukrishnagiri
@prove_yadhukrishnagiri Жыл бұрын
Exactly
@anabella666
@anabella666 9 ай бұрын
Chandiroor allallo aroor randum vere alle. Chandiroor vijayan ano brigu samhitha eppoll kaykaryam cheyyunnathu
@manjuraj9331
@manjuraj9331 3 күн бұрын
engane ane contact cheyyunnathe please give me address
@abhinesmr7510
@abhinesmr7510 3 күн бұрын
പ്രെസ്സ് intrewu സാർ പറഞ്ഞത് മുക്കി കൊന്നുന്നു അല്ലെ.. ഇപ്പോൾ പറയുന്നു തല വെട്ടി എറിഞ്ഞുന്നു.. Y🙆‍♂️🤔
@remy7024
@remy7024 2 жыл бұрын
ദയവായി ഇതു കേട്ടു ആരും ഇതിനു വേണ്ടി ഇറങ്ങി തിരിച്ചു കാശു കളയരുതു. ജോതിഷം എല്ലാം സത്യം തന്നേയ്. കഴിഞ്ഞ് ജന്മം അറിഞ്ഞിട്ടു എന്ത് പ്രയോജനം, വരാനിരിക്കുന്ന ജീവിതം നമ്മുടെ നല്ല പ്രവർത്തി പോലെ ഇരിക്കും. വെറുതെയ് ആരും കാശ് കളയല്ലേ. 🙏🏾
@malluhistorian7628
@malluhistorian7628 2 жыл бұрын
സത്യം ഞാനും ജോതിഷം പഠിച്ചതാണ് ... കാശുണ്ടാക്കാം നാട്ട് കാരെ പറ്റിച്‌ അല്ലാതെ ഒന്നുമില്ല
@abhijithm7596
@abhijithm7596 3 жыл бұрын
Any evidence 😌. Chumma ang paranjal engane vishvasikkum.
@ashwin5072
@ashwin5072 2 жыл бұрын
Ne poyi nokk
@geo9664
@geo9664 2 жыл бұрын
കോണം ....😂😂 രണ്ട് ദിവസമായ് ഏയറിലാ സെർ ... കിരീടം വെച്ച സെർ
@GUHANGREEN
@GUHANGREEN 2 жыл бұрын
.
@remy7024
@remy7024 3 жыл бұрын
സാറ് പറഞ്ഞതു കേട്ട് ഞാൻ പോയി, എന്റെ കാശു പോയി ഒരു മനുഷ്യൻ നന്മയോട് കൂടി ജീവിച്ചാൽ അനുഗ്രഹം ഉണ്ടാകും ഇതിന്റെയ് പുറകെ പോകാതെ നല്ല രീതിയിൽ ജീവിക്കുക അദ്വാനിക്കുക. പണമുണ്ടാക്കാൻ ഓരോരു വിദ്യ.
@diyac2985
@diyac2985 2 жыл бұрын
Entha sambavichath
@jerinzk7221
@jerinzk7221 2 жыл бұрын
Enth pattii
@thetastetown9060
@thetastetown9060 2 жыл бұрын
ചുമ്മാ വിശ്വാസം ഇല്ലാത്തതുകൊണ്ട് പുളു അടിക്കാതെടെ 🤣
@superman-zr4ms
@superman-zr4ms 2 жыл бұрын
@@diyac2985 veruthe ee parpadikku povanda sister ente cashum poyyi avarkku parayan patilla
@Uniquelover295
@Uniquelover295 Жыл бұрын
Ee sritharan marichittu varshangal aayi. Veruthe pulu adikkathe
@adike5
@adike5 2 жыл бұрын
😂
@gracejohnson1074
@gracejohnson1074 4 жыл бұрын
Yahweh Budhiel Andhatha bathicho?
@jithendranambiar7699
@jithendranambiar7699 4 жыл бұрын
Grace Johnson Christian taliban
@sidharthanil7988
@sidharthanil7988 3 жыл бұрын
Brother...anthatha baadhichathalla....ee prapanchathile ithrayadhikam galaxy kalil...onnile orupaadu grahangalil onnaya ee bhoomiyil jeevikkunna broyum njnum okke aryatha othiri sathyangalund....nammal kananathu maathramanu sathyam ennu karuthaaathe....kand pidikkan iniyum orupaadund.....aakashathinu keezhile sakalathine oattiyum aeivullavana. Athine patti parayan kazhivullavana oru civil service officer....anganoraal jeevithathil anubhavangalil ninnu parayumbo athu kelkkan ulla manasu kanikkam.....vimarshikkathirinnude....viswasam oro manushyarkkum oronnaanu.....charlie cinemayil malsya kanyaka thonnalalle ennu chempan vinod choikkumbo dq parayunna oru marupadi ond.....njnum thanumokke aardeyenkilum thonnalukalaanenkiloo? Ennu.....athrayokke ollu hro
@classic.blossom2664
@classic.blossom2664 2 жыл бұрын
SIR, BE STRAIGHT... DID YOU TAKE PERMISSION FROM SABHA WHENV YOU DECIDED TO GO TO VYTHEESARAN KOVIL..?? SAY I HAVE FAITH...
@SamThomasss
@SamThomasss 3 күн бұрын
ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട?
@antonyaj6723
@antonyaj6723 3 жыл бұрын
ചന്തിരൂരിൽ ശ്രീധരനെ കാണാൻ താല്പര്യമുണ്ട്. എന്താണ് വഴി?
@manojaroor2627
@manojaroor2627 3 жыл бұрын
അദ്ദേഹം മരിച്ചു പോയി .ഇപ്പോ അയാളുടെ മക്കൾ കൈകാര്യം ചെയ്തു വരുന്നു.
@antonyaj6723
@antonyaj6723 3 жыл бұрын
@@manojaroor2627 അവരുടെ മേൽവിലാസം കിട്ടാൻ വല്ല വഴിയുമുണ്ടോ
@antonyaj6723
@antonyaj6723 3 жыл бұрын
@@manojaroor2627 thanks Manoj,🌹👏
@antonyaj6723
@antonyaj6723 3 жыл бұрын
@@varun1226 thanks Kannan👏🌹
@manojaroor2627
@manojaroor2627 3 жыл бұрын
വസിഷ്ം നാഡി ജ്യോതിഷം പറയുന്ന മധുസൂതന പണിക്കർ ഉണ്ട്.പുള്ളിക്ക് 2009 - 13 കാലഘട്ടം വരെ നല്ല പേരുണ്ടായിരുന്നു.ഇപ്പോൾ ആ വൈഭവത്തിന് തിരക്ക് കുറവാണ് എന്നാലും സിനിമ സീരിയൽ താരങ്ങളൊക്കെ വന്നു പോരുന്നതായി കേൾകുന്നുണ്ട്. അഭികാമ്യമെന്ന് തോന്നുന്നുവെങ്കിൽ നേരിൽ കാണുകയാവും നല്ലത്
@sherinrashid4045
@sherinrashid4045 3 жыл бұрын
🤣🤣
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
oro mandatharam 😂😂😂
@ashwin5072
@ashwin5072 2 жыл бұрын
Onn poda 😂😂
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
@@ashwin5072 mandatharam alle apo 🚶 also 🚶
@ashwin5072
@ashwin5072 2 жыл бұрын
@@user-wj2gc6he4t ne poyittundo anenn parayan
@shemmashan
@shemmashan 2 жыл бұрын
ഭ്രിഗുസംഹിത മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഇയാൾ പറഞ്ഞ കഥ കാണാത്തത് എന്താണാവോ 🤣
@ashwin5072
@ashwin5072 2 жыл бұрын
അയിന് സംസ്‌കൃതം അറിയോ
@varun1226
@varun1226 Жыл бұрын
നിന്റ തന്തടെ കൈയിൽ ഇരിപ്പുണ്ടോ ബ്രിഗു സമഹിത...
@rajeshvijayan1309
@rajeshvijayan1309 3 жыл бұрын
Ethra mandan aakumo ips okke
@KiranKiran-dv7qg
@KiranKiran-dv7qg 3 жыл бұрын
നാഡി ജ്യോതിഷം ഒന്ന് പോയി നോക്ക് അപ്പോൾ മനസ്സിലാകും മണ്ടൻ ആരാണ് എന്ന്
@ajayaghoshsivaram5859
@ajayaghoshsivaram5859 3 жыл бұрын
@@KiranKiran-dv7qg yes
@rahulbhaskar6790
@rahulbhaskar6790 Ай бұрын
Anti hindu police officer.
@vinaygupta2436
@vinaygupta2436 2 жыл бұрын
ഇങ്ങേർക്ക് മുഴുത്ത വട്ട് ആണ്
@nikhilbabu6233
@nikhilbabu6233 2 жыл бұрын
Psychiatrist vinay Gupta.
@salafikher2983
@salafikher2983 2 жыл бұрын
നീ നോർമലും 🤣
@hashcrowofficial
@hashcrowofficial 3 жыл бұрын
ഇയാൾ അവിടെ പോകാൻ തീരുമാനിച്ചത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നും വിട്ടു പോകാതെ അതുപോലെ narrate cheythal correct കാര്യം ഞാൻ പറഞ്ഞു തരാം നവഗ്രഹം = പുത്തൻ വീട് എങ്കിൽ...... നവരത്നം = പുത്തൻ രത്നം എന്നാണോ? സംസ്‌കൃതത്തിൽ 9 planets എന്നു എങ്ങനെ പറയും?
@RaMBharatham
@RaMBharatham 3 жыл бұрын
Nava vadhu enn paranjal 9 vadhukal avumo saho??😂
@knowzoneofficial
@knowzoneofficial 3 жыл бұрын
സംസ്കൃതം..വിവരിക്കുന്നത് ഹിതം കൊണ്ടാണ്..അതുകൊണ്ടാണ് സംസ്കൃത ശ്ലോകങ്ങളിൽ കോഡ് പോലെ തോന്നുന്നത്...പല ആയുർവേദ ഗ്രന്ഥങ്ങളും യോഗ സൂത്രങ്ങളും കാവ്യം പോലെ പോകുന്നു...
@rohumidhu2949
@rohumidhu2949 3 жыл бұрын
9 grehangale samskrithathil nava greham ennu paraunnu... Navam ennullathnu 9 ennu mathram alla ardham varunne... Angane ngil nava vadhu ndhaanu..? Potte nava jaatha sisu ndhaanu?? 9 aay jenikkunna kutty ennano?
@hashcrowofficial
@hashcrowofficial 3 жыл бұрын
@@rohumidhu2949 avasaram anusarichu vyaghanichal mathi Alle? Viswasikal viswasicholum
@Elonmusk-vx2fm
@Elonmusk-vx2fm 3 жыл бұрын
@@hashcrowofficial അങ്ങനെ ആണെങ്കിൽ ഇംഗ്ലീഷിൽ bat -വവ്വാൽ, bat -കളിക്കുന്ന ഉപകരണം, Right -വലത്തോട്ട്, right-ശെരി...അങ്ങനെ സന്ദര്ഭത്തിന് അനുസരിച്ചു അർത്ഥം മാറുന്ന എത്ര വാക്കുകൾ ഉണ്ട്
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,6 МЛН
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
|Alexander Jacob 18|Charithram Enniloode|Safari TV
22:40
Safari
Рет қаралды 1,1 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН