Shibu Chakravarthy 22 | Charithram Enniloode 1935 | Safari TV

  Рет қаралды 51,046

Safari

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #Shibu_Chakravarthy
Shibu Chakravarthy 22 | Charithram Enniloode 1935 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 85
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@suneeshnt1090
@suneeshnt1090 2 жыл бұрын
പ്രിയപ്പെട്ട ചക്രവർത്തീ.... താങ്കൾ സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ ചാനലുകൾ ഒഴിവാക്കി ഇനി മുതൽ full tme സിനിമാ പാട്ടെഴുത്തുകാരനാവണം... അതായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ സംഭാവന... നിങ്ങളെ ചരിത്രം അടയാളപ്പെടുത്തുന്നത്... ❤️❤️❤️🙏
@jyothilakshmy.kklakshmy6816
@jyothilakshmy.kklakshmy6816 Жыл бұрын
Sathyam
@jijomongeorge7
@jijomongeorge7 2 жыл бұрын
ഷിബു ചക്രവർത്തിയുടെ വാക്കുകൾ കേട്ടാൽ നമുക്കും സൂപ്പർ ഹിറ്റ്‌ പാട്ടുകൾ എഴുതാൻ കഴിയുമെന്ന് തോന്നും. നിസ്സാരം..
@swaminathan1372
@swaminathan1372 2 жыл бұрын
വളരെ ശരിയാണ് അങ്ങ് പറഞ്ഞത് നമ്മൾ എവിടെ ജോലി ചെയ്താലും നമ്മൾ ചെയ്യുന്ന വർക്കിനെ സ്നേഹിക്കുക..👌👌👌
@arunraj9411
@arunraj9411 2 жыл бұрын
അരികെ സിനിമയും പാട്ടുകളും എന്നും പ്രിയപ്പെട്ടതാണ്... അതുല്യമായ സിനിമ ❤️ മികച്ച സംഗീതം... ❤️ നല്ല അഭിനയം...
@bensonbabumandumpal7394
@bensonbabumandumpal7394 2 жыл бұрын
'അതുകൊണ്ടിട്ട്' ആണ് മോനെ മെയിൻ 😁
@as-kwt4744
@as-kwt4744 2 жыл бұрын
എറണാകുളം അങ്ങനെ ആണെന്ന് തോന്നുന്നു
@vvhemin
@vvhemin 2 жыл бұрын
"ഈ പറഞ്ഞപോലെ" നെ അവോയ്ഡ് ചെയ്യുകയാണോ ബ്രോ...🤭
@praseedeltr8075
@praseedeltr8075 2 жыл бұрын
രഞ്ജിത് സാറിന്റെ ശബ്ദവും താങ്കളുടെ ശബ്ദവും ഒരുപോലെ ആണല്ലോ??
@grachellegrachelle4781
@grachellegrachelle4781 2 жыл бұрын
Nadodokkattu orma varunnu👍😂😂😂
@junaidpt7
@junaidpt7 2 жыл бұрын
Sheriyanallo 😀
@subramannyansubru4363
@subramannyansubru4363 2 жыл бұрын
അത് കൊണ്ടിട്ടു വിട്ട് ഒരു കളി ഇല്ല മച്ചാന്🤗🤗🤗
@robinhoodking6515
@robinhoodking6515 2 жыл бұрын
പഴയ കാലത്തെ മലയാള സിനിമ പോലെ ഒരു നാടൻ നാട്ടിന്പുറത്തിന്റെ ഒക്കെ പശ്ചാത്തലത്തിൽ അലെങ്കിൽ ഒരു തറവാടിന്റെ ഒക്കെ പശ്ചാത്തലത്തിൽ നല്ലൊരു കഥ സിനിമ കാണാൻ ആഗ്രഹമുണ്ട് ... ഒരു സിനിമ വിനീതമായി അഭ്യർത്ഥിക്കുന്നു
@elsaaugustine5452
@elsaaugustine5452 2 жыл бұрын
😊അതുകൊണ്ടിട്ട് 😊😊 ഇനിയും സജീവമായി പാട്ടെഴുത്തുകളിലേക്കു തിരിച്ചുവരൂ സർ
@elsaaugustine5452
@elsaaugustine5452 2 жыл бұрын
ടീനേജിൽ മനസ്സിൽ പതിഞ്ഞ പല പാട്ടുകളും സാറിന്റെ യാണെന്ന് അറിയില്ലായിരുന്നു 😘😘
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഫാരിയ്ക്ക് വളരെ നന്ദി 🙏
@NITHINPREM
@NITHINPREM 2 жыл бұрын
അരികെ so close നല്ലോരു പാട്ടാണ് ❤️❤️❤️❤️❤️
@shyjujohn5292
@shyjujohn5292 2 жыл бұрын
സൂപ്പർ അവതരണം ❤️🥰❤️🌹🌹🌹
@santhoshkollara3232
@santhoshkollara3232 2 жыл бұрын
Love your job But Don't love your company, because you may not know when your company stops loving you 🤩😍
@josephvarghese4859
@josephvarghese4859 2 жыл бұрын
Super... Super👌👌 അതി സുന്ദരമായ അവതരണ ശൈലി,👍ക്ലാസ്സ്‌
@manoharanmk9224
@manoharanmk9224 2 жыл бұрын
അടിപൊളി സൗണ്ട് കേട്ടോ
@sobhabinoy3380
@sobhabinoy3380 2 жыл бұрын
God always bless the people those who are loyal .....A very good message you shared in the last part of this episode. May God bless you.
@abiyasabu2617
@abiyasabu2617 2 жыл бұрын
സത്യസന്ധമായ അവതരണം..താങ്കളെ വളരെ ഇഷ്ടപ്പെട്ടു..
@charlicharli3903
@charlicharli3903 2 жыл бұрын
Absolute Vodka…. 🔥🔥🔥 eshtam..
@ashiqulaslamtk6378
@ashiqulaslamtk6378 2 жыл бұрын
അടുത്തത് പെട്ടന്ന് ഇടണേ❤️❤️❤️
@trainguyful
@trainguyful 2 жыл бұрын
ഇരവിൽ ...my favourite!
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Unnik samshayamundaavum, pakshe ennikillla....confidence at its peak...
@beenashiju707
@beenashiju707 2 жыл бұрын
Great 👌👌👌
@manojjoseph838
@manojjoseph838 2 жыл бұрын
❤❤
@sajupayyanur2424
@sajupayyanur2424 2 жыл бұрын
Super
@corporatelifestylebyriaz
@corporatelifestylebyriaz 2 жыл бұрын
Pranchiyettan song is awesome
@PRASADPS100
@PRASADPS100 2 жыл бұрын
Yes you are correct....
@abiyaabin3571
@abiyaabin3571 2 жыл бұрын
കിനാവിലെ ജനാലകൾ എപ്പോഴും മൂളുന്ന പാട്ട് ❤❤❤
@ayyappanmkm
@ayyappanmkm 2 жыл бұрын
വളരെ നല്ല അവതരണം.... തീർന്നു എന്നു കേട്ടപ്പോൾ ഒരു വിഷമം.....
@sobhanaks7634
@sobhanaks7634 2 жыл бұрын
👌
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍❤
@jaisjoseph7963
@jaisjoseph7963 2 жыл бұрын
👍👍
@mohammedaslam7635
@mohammedaslam7635 2 жыл бұрын
😍
@rashadrabwa5582
@rashadrabwa5582 2 жыл бұрын
😍👌🏻
@umarshadsalim3492
@umarshadsalim3492 2 жыл бұрын
🤩🤩😎
@robinhoodking6515
@robinhoodking6515 2 жыл бұрын
സിനിമ തിരക്കഥ എഴുതാൻ അഭ്യർത്ഥിക്കുന്നു
@JJV..
@JJV.. 2 жыл бұрын
👍
@ajaiadoor9529
@ajaiadoor9529 2 жыл бұрын
👌👌👌
@NazalCk-ux1cz
@NazalCk-ux1cz 2 ай бұрын
@anandnarayanan8185
@anandnarayanan8185 2 жыл бұрын
🎻🎻🎻
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Havooo...theernnilla.. next week undavum.. 😀😀..Shibu paranja ee gulf program Utubil kittumo
@NITHINPREM
@NITHINPREM 2 жыл бұрын
Next 23nd എപ്പിസോഡ് ഇത് വരെ വന്നിലാലോ വെയ്റ്റിംഗ്
@thusharaharilal4807
@thusharaharilal4807 2 жыл бұрын
Pranchiyettan and the saint
@i80871
@i80871 2 жыл бұрын
2nd!
@shirasshiras8924
@shirasshiras8924 2 жыл бұрын
എപ്പിസോഡ് full Aayo
@sajanSharjah
@sajanSharjah 2 жыл бұрын
ഒറ്റക്ക് സിനിമ കാണാൻ തുടങ്ങുമ്പോ എന്നും കേക്കുന്ന പേരാ ജോഷി ഡെന്നിസ് ഷിബു c, പഠിച്ചു പെട്ടെഴുതുന്ന ആൾ എന്ന ധാരണ മാറ്റി നാച്ചുറൽ ആയീ ആദ്യഅനുഭവം കിനാവിലെ....
@kannantr8893
@kannantr8893 2 жыл бұрын
എവിടെയോ ഒരു സ്വയം പൊങ്ങിയെ കാണുന്നു......
@sujith25in
@sujith25in 2 жыл бұрын
Kaithaprathe kurichu edeham onnum paranju kettillello...njan episode vallathum miss aayo?🤔
@buharihaneefa
@buharihaneefa 2 жыл бұрын
Third
@sreekumar3606
@sreekumar3606 2 жыл бұрын
Samrajym muviye patti ithuvare paranjillallo
@santhoshmathew5908
@santhoshmathew5908 2 жыл бұрын
ചരിത്രം എന്നിലൂടെ ആഗ്രഹിക്കുന്ന വ്യക്തികൾ 1 ശ്രീധരൻ നായർ 2 ശ്രീനിവാസൻ 3 മനു s pilla 4 ശശി തരൂർ 5 ommen ചാണ്ടി 6 മണിയൻ പിള്ള ( തസ്കരൻ) 7 ഇറച്ചി ആൽബിൻ 8 ഫാസിൽ 9 സിബി മാത്യു (cbi) 10 ബൈജു n നായർ 11 മുകേഷ് 12 ജോയ് ആലുക്കാസ് 13 fr. ബോബി ജോസ് kattikkatt 14 മാർ ജേക്കബ് മനതോടത് 15 സ്വരാജ് x mp 16 ഡയാന സിൽവസ്റ്റർ 17 നമ്പി നാരായണൻ 18 അറ്ലസ് രാമചന്ദ്രൻ 19 ഗുഡ് നൈറ്റ് മോഹനൻ ( സാധ്യത കുറവ്) 20 ബോബി ചെമ്മ്ണൂർ 21 ഉണ്ണി മേരി 22 കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
@renirenil1732
@renirenil1732 2 жыл бұрын
ബാലചന്ദ്രമേനോൻ
@vishnuvijayan1935
@vishnuvijayan1935 2 жыл бұрын
🥰🥰🥰🥰
@MrRajeshcm
@MrRajeshcm 2 жыл бұрын
First😍😍😍
@Arjun-bu3dp
@Arjun-bu3dp 2 жыл бұрын
Rafeeeq ahammed,k jayakumar ouseppachan,ഇവരെ കൊണ്ടു വരുമോ
@theenlightenedone7218
@theenlightenedone7218 2 жыл бұрын
പ്രിയപെട്ട ഷിബു സർ താങ്കൾ onv sir ne കുറിച്ചും ഭാസ്കരൻ മാഷിനെ കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ വാചാലനാവുന്നത് കണ്ടു. ഒ എൻ വി സർ എഴുതിയ താങ്കൾ ക്ക് ഇഷ്ടപ്പെട്ട കുറച്ച് ഗാനങ്ങളെ കുറിച്ച് പറയാമോ അദ്ധേഹത്തിന് ഒരു tribute പോലെ
@Arjun-bu3dp
@Arjun-bu3dp 2 жыл бұрын
ഏത് എപ്പിസോഡിൽ ആണ് onv യെ കുറിച്ചും ഭാസ്കരൻ മാഷേ കുറിച്ചും പറയുന്നത്?
@PradPramadeni
@PradPramadeni Жыл бұрын
ഡേ ഇതൊക്കെ മാസങ്ങൾക്ക് മുൻപേ record ചെയ്തതാണ്.
@santhoshmathew5908
@santhoshmathew5908 2 жыл бұрын
Manu s pilla ye onnu konduvaramo
@cocomedia24_7
@cocomedia24_7 2 жыл бұрын
ഔസേപ്പച്ചന്‍ സര്‍നെ കൊണ്ട് വരാമോ ,,,,......
@samuelrobert2927
@samuelrobert2927 2 жыл бұрын
നല്ല കഥ പറയാൻ കഴിവുള്ള മനുഷ്യൻ. Episode end music വളരെ അരോചകമായി തോന്നുന്നു. രാത്രി ഞെട്ടി എഴുന്നേൽക്കുന്നു. ഇടക്കുള്ള Labour India adsinte sound കുറയ്ക്കണം please.
@sudheertruelies998
@sudheertruelies998 2 жыл бұрын
മംമ്ത പാടുമെന്ന് സംഗീത സംവിധായകനായ ഔസേപ്പച്ചനോ ഷിബുചക്രവര്‍ത്തിക്കോ യാതൊരു ധാരണയോ ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോള്‍ ആരാണ് ഈ താരങ്ങളെകൊണ്ട് ഇവരെയൊക്കെ മറികടന്ന് പാടിക്കാന്‍ ശ്രമിക്കുന്നത്?
@sudeeppm3966
@sudeeppm3966 2 жыл бұрын
'Three kings' one of the most disastrous movie of malayalam 😏
@Paduvanpadan
@Paduvanpadan 2 жыл бұрын
1st
@sudhinairkallara
@sudhinairkallara 2 жыл бұрын
Osupachen is nothing compared to Johnson
@abinthoma7165
@abinthoma7165 2 жыл бұрын
Jenalakel thuranit venath aranoo...
@PradPramadeni
@PradPramadeni Жыл бұрын
60 വയസുകാരനെന്ന് ആരെങ്കിലും പറയുമോ?
@stock7764
@stock7764 2 жыл бұрын
ഗംഭീരമായ ചക്രവർത്തി എന്ന പേര് തുടക്കം തന്നെ ഷിബുവിന്റെ പേരിനൊപ്പം ഉള്ളതാണോ?
@askarkapparath8923
@askarkapparath8923 2 жыл бұрын
അല്ല
@user-jb3wx5me1z
@user-jb3wx5me1z 2 жыл бұрын
സാമ്രാജ്യം padathe പറ്റി പറയാത്തത് എന്ത്
@abdulhakkimmuhammed5903
@abdulhakkimmuhammed5903 2 жыл бұрын
samrajiyam...story script:shibu and direction jomone
@lovesongs8086
@lovesongs8086 2 жыл бұрын
കള്ളൻ വന്നു കള്ള ചിരിയായിട്ടു
@MrPadanilam
@MrPadanilam 2 жыл бұрын
hahhahhahahahahahahhaha
@deebee80
@deebee80 2 жыл бұрын
Unfortunately you couldn’t create any good lyrics after 1995
@radhikav2911
@radhikav2911 2 жыл бұрын
Super
@halodear1609
@halodear1609 2 жыл бұрын
👍👍
@prakashanpk8500
@prakashanpk8500 2 жыл бұрын
👍
@nishav6375
@nishav6375 Жыл бұрын
❤❤
Survival skills: A great idea with duct tape #survival #lifehacks #camping
00:27
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 27 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
| Mamukkoya 08 | Charithram Enniloode | Safari TV
19:06
Safari
Рет қаралды 153 М.
John Paul 33 | Charithram Enniloode | Safari TV
21:26
Safari
Рет қаралды 58 М.
| Dennis  Joseph 26 | Charithram Enniloode | Safari TV
22:45
Survival skills: A great idea with duct tape #survival #lifehacks #camping
00:27