ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@BijuBBiju-gt7xz Жыл бұрын
Lal
@htallii10693 жыл бұрын
This man is 60 years old. He looks like he is in his 40s max. Life goals
@jaibharathjaibharath35213 жыл бұрын
Yes, 20 years before in Dorradarsan I watched an interview, same look now also. He is 62 now...
@foodideasbynittu3 жыл бұрын
Hats off. He used to smoke and drink lightly as he says. But skin and body looks so fit. Voice also very nice. Hair also very thick and nice. Kannuvecho😑
@ranjithkrishnacovers61373 жыл бұрын
എത്രയോ hit songs ഇദ്ദേഹം നമുക്ക് സമ്മാനിച്ചു. എന്നിട്ടും അതൊന്നും ഒരു കഴിവും ഇല്ലാത്ത ഞാൻ എഴുതിയതാണ് എന്ന് സ്വയം പരിഹസിച്ച് കൊണ്ട് പറയുന്ന എളിമയെ നമിക്കുന്നു🙏
@foodideasbynittu3 жыл бұрын
Athay. January oru orma movie song....mesmerizing now also
@askarkapparath89232 жыл бұрын
ഡെന്നീസും അങ്ങനെ തന്നെ
@a133173 жыл бұрын
ഷിബുചക്രവർത്തിയുടെവരികൾക്ക് S. p. വെങ്കിടേഷ് ഈണം നൽകിയ ഗാനം എന്ന് പണ്ട് ചലചിത്രഗാനത്തിൽ പറയുമ്പോൾ തന്നെ ആവേശമായിരുന്നു കാരണം എല്ലാപാട്ടും കിടിലൻ ആയിരുന്നു 🥰
@nas_073 жыл бұрын
ഡെന്നിസ് ജോസഫ്. ഗായത്രി അശോക് ,ജോഷി ഷിബു ചക്രവർത്തി ആ ഒരു കാലം . അന്തസ് ..നൊസ്റ്റാൾജിയ
@shame17133 жыл бұрын
ഡെന്നിസ് ചേട്ടൻ, ഗായത്രി അശോകേട്ടൻ, ചക്രവർത്തി... മൂന്ന് പേർക്ക് പൊതുവായി ഒരു ക്വാളിറ്റി ഉണ്ടു.. Down to earth അല്ലെങ്കിൽ വിനയം..
@rauter8283 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിലൊന്ന്.. വിണ്ണിലെ ഗന്ധർവ വീണകൾ.. ലാലേട്ടൻ..
@subeeshs4773 жыл бұрын
Enikkum
@prasadprasad91543 жыл бұрын
ലാലേട്ടനോട് ❤ആണല്ലേ.. എനിക്കും 😍
@darkmoon76163 жыл бұрын
😍😍😍⚡️🔥
@foodideasbynittu3 жыл бұрын
Scene also impactful
@pranavvp27833 жыл бұрын
ഡെന്നീസ് ജോസഫ് അദ്ദേഹത്തിന്റെ നല്ല സമയത്ത് കൂടെയുള്ളവരെ അത്രമേൽ സ്നേഹിച്ചു.. പക്ഷെ തിരിച്ച് പലരും അദ്ദേഹത്തോട് ആ നന്ദി കാണിച്ചില്ല എന്ന് തോന്നി പോവുന്നു..
@cijoykandanad3 жыл бұрын
സന്യാസി യെ പോലെ ആയിരുന്നു ഡെന്നിസ്, ഈ ലോക ത്തിലെ ചെറിയ കാര്യങ്ങൾ ബാധികുന്നില്ല എന്നവസ്‌ഥ യിൽ അദ്ദേഹം എത്തി
@wpcclimbing26813 жыл бұрын
ഈ സഫാരിയിലൂടെയാണ് എത്രയോ കാലം' റേഡിയോയിൽ കേട്ടിരുന്ന 'ഷിബു ചക്രവർത്തി എന്ന പാടെഴുത്തുകാരനെ. ഞാൻ -ആദ്യമായി കാണുന്നത് ..നന്നി
@Vasuki6663 жыл бұрын
Njanum
@foodideasbynittu3 жыл бұрын
Ee njanum. Onnu Google polum cheythu nokkiyillallo ennorthu lajjikkunnu
@bindusajeevan49453 жыл бұрын
ജനുവരി ഒരു ഓർമ്മയിലെ പാട്ടുകൾ മിക്ക ദിവസവും വച്ചു കേൾക്കുന്ന പാട്ടുകളാണ്.സ്വാഗതം...പ്രത്യേകിച്ചും. 🙏🏻❤️❤️
@swaminathan13723 жыл бұрын
വളരെ ശരിയാണ് ഷിബു സാർ പറഞ്ഞത്.., എത്ര മനോഹരങ്ങളായ പേരുകളായിരുന്നു പപ്പേട്ടൻ്റെ സിനിമകളുടേത്...🙏🙏🙏
@sunilnandakumar82443 жыл бұрын
പപ്പേട്ടൻ വേറെ തന്നെ ഒരു ലെവൽ ആയിരുന്നു
@syamkumar63973 жыл бұрын
ജനുവരി ഒരു ഓർമ്മയുടെ title song "പൊന്നുഷസ്സിൻ്റെ വെൺശംഖിലെ ഓംകാര നാരം'' ആയിരുന്നു..... സ്വാഗതം ഓതുമീ എന്ന ഗാനം സിനിമയിലില്ലായിരുന്നു .....
@ukn11403 жыл бұрын
ഇരുപത്തിമൂന്നാമത്തെ എപ്പിസോഡ ണ് ആദ്യം കണ്ടത് പിന്നെ ഒന്ന് മുതൽ പത്ത് വരെ ഒറ്റ ഇരിപ്പിൽ തീർത്തു ചിരിച്ച് കൊണ്ട്ളള ടോക്ക് സൂപ്പർ
@raniPriya20083 жыл бұрын
He looks so young. Stay healthy & blessed.
@indiraep66183 жыл бұрын
ഒരുപാട് കഴിവുള്ളവർ അൽപ്പം അഹങ്കാരിച്ചാൽ അതൊരു അലങ്കരമാണ്.വട്ടപ്പൂജ്യം മായ ചിലരുടെ അഹങ്കാരം കാണുമ്പോൾ മരിക്കാൻ തോന്നും.
@mollykuttyjoseph81533 ай бұрын
സാറിന്റെ വർത്താനം എന്ത് രസാ കേട്ടിരിക്കാൻ. ❤
@milanjosephsebi673 жыл бұрын
ആർക്കും മുഖം കൊടുക്കാത്ത ഷിബു ചക്രവർത്തി അങ്ങനെ നമ്മുടെ മച്ചാന്റെ മുൻപിൽ ....
@aneese54533 жыл бұрын
അപ്‌ലോഡ് ചെയ്തു 15 min ആകും മുന്നേ 500 നു മുകളിൽ വ്യൂസ് വന്നു കഴിഞ്ഞു 😃 waiting level ❤️
@deepplusyou33183 жыл бұрын
ജനുവരി ഓർമയിൽ ഏറ്റവും ഹിറ്റ് ആയ പാട്ടിനെ കുറിച്ച് പറഞ്ഞത് നന്നായി
@sudheeshkumarb33213 жыл бұрын
സ്വാഗതം ഒതുമീ മലമേടുകൾ....... Lovely song sir
@akshayraj95403 жыл бұрын
രാജാവിന്റെ മകന് മുൻപ് പത്താം ഉദയം ആണ് ലാലേട്ടന്റെ ആദ്യ ആക്ഷൻ ഹിറ്റ് പടം...
@nazeeribrahimkutty83973 жыл бұрын
ജനുവരി ഒരു ഓർമ്മയിൽ എല്ലാപാട്ടും മനോഹരമാണ്
@sreekumara32653 жыл бұрын
വാതിൽ പഴുതിലൂടെ എൻ മുന്നിൽ കുങ്കുമം വരുവിത റും..... ഇടനാഴിയിൽ ഒരു കാലൊച്ച എന്ന മനോഹരമായ സിനിമയിൽ..
@sreerajsreenivasan79983 жыл бұрын
സ്വാഗതം ഒതുമീ..... One of my favorite....
@rajeshkdge41913 жыл бұрын
ഡെന്നിസ് ജോസഫ് ,ഷിബു ചക്രവർത്തി ,ഗായത്രി അശോക് ഇവരുടെ അനുഭ വ കഥകൾ കേൾക്കാൻ നല്ല രസം ഇവരുടെ സിനിമ പോലെ തന്നെ നല്ലരസം എഴുത്ത് മാത്രമല്ല കഥ പറച്ചിലും
@techboy14583 жыл бұрын
രാജാവിന്റെ മകന്നിലെ വിൻസെന്റ് ഗോമേസ് എന്നാ കഥാപാത്രത്തിന്റെ ഗേറ്റപ്പ് മോഹൻലാലിനേ നന്നാവുകയുള്ളു
@Anas J Rahim e nalu perum malayalikal alla ennu ivarude pattu kettitulla arenkilum parayumo.
@renukumarkumaran36443 жыл бұрын
എം ബി ശ്രനിവാസനെ മറന്നോ...ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തുടങ്ങി എത്രയോ മനോഹര ഗാനങ്ങൾ
@johndcruz32242 ай бұрын
വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും ഇത്, ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലെ ആണ്, പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന സിനിമയിൽ പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി എന്ന ഗാനം ആണുള്ളത്
@ANILKUMAR-km4sz11 ай бұрын
Ethra super hittukal❤❤❤
@joythomas53013 жыл бұрын
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും.... (ഇടനാഴിയിൽ ഒരു കാലൊച്ച...)
@shajahanthaivalappil50583 жыл бұрын
ഇദ്ദേഹം പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന പടമായി തെറ്റി പറഞ്ഞു
@ppkdlr3 жыл бұрын
രാജാവിന്റെ മകനിൽ മോഹൻലാലിന്റെ ഡയലോഗ് ഡെലിവറി... ഹോ ... തീയറ്ററിൽ ആ ശബ്ദം കേട്ട നിമിഷം തന്നെ ഒരു മാധ്യമങ്ങളും പറയുന്നതിന് മുന്നേ പ്രേക്ഷകരുടെ ഉള്ളിൽ സൂപ്പർ സ്റ്റാർ ആയി കസേരയിട്ടിരുന്നു
@mukundank32033 жыл бұрын
Good presentation.Simple and informative.Congrats
@prahladvarkkalaa2433 жыл бұрын
സഫാരി ക്ക് വളരെ നന്ദി. ഒപ്പം പോന്നോണ ആശംസകൾ 🌼
@anilkumarkurup36683 жыл бұрын
ഇത്രയും മനോഹരമായി സംസാരിക്കാൻ സാറിനും ഡെന്നിസ് സാറിനും എങ്ങനെ കഴിയുന്നു.
@shibinshaji26333 жыл бұрын
നല്ല ശബ്ദം ♥️
@vimalvarghese35693 жыл бұрын
ബാലചന്ദ്രൻ ചുള്ളികാട് സൗണ്ട് ✌️
@vishnurahul21723 жыл бұрын
@@vimalvarghese3569 Never
@vinurajvenganoor34363 жыл бұрын
@@vimalvarghese3569 🤔
@jagalpoulose56333 жыл бұрын
86 was rich. മോഹൻലാൽ മാത്രം 34 films !!
@vivekv20813 жыл бұрын
😍Rajavinte Makan❤
@jjabraham61313 жыл бұрын
രാജാവിൻറെ മകൻ മോഹൻലാലിനു മാത്രമേ ചേരുകയുള്ളു. അതു വിധിയുടെ നിയോഗമാണ്...
@dizanm78513 жыл бұрын
ശരിയാണ്
@bijunarain3 жыл бұрын
മുത്തശ്ശി കഥയിലെ പാട്ടുകളെ കുറിച്ച് പറയുമല്ലോ 🙏🙏കണ്ടാൽ ചിരിക്കാത്ത എന്ന പാട്ടിനെ കുറിച്ച് ഔസെപ്പച്ചൻ സാർ പറഞ്ഞ ഒരു കഥ ഓർമ്മയുണ്ട്
@rdmpaithal44863 жыл бұрын
1986 ഞങ്ങളുടെ pre digree കാലം.. ആഴ്ച യിൽ 3ഉം 4ഉം... സിനിമ കൾ... ഞങ്ങൾ കൂവിയ സിനിമ... ക്ലാപ് ചെയ്ത സിനിമ...
@libinsunny84933 жыл бұрын
ചക്രവർത്തി സർ ന് ചലച്ചിത്ര നടൻ റിസ ബാവായുടെ ചെറിയ ലുക്കും , ഇടക്ക് ശബ്ദമൊക്കെ അതുപോലെ തന്നെ തോന്നുന്നു.😍
@Linsonmathews3 жыл бұрын
അനുഭവങ്ങൾ ❣️❣️❣️
@shiju4203 жыл бұрын
കുറേ തെറ്റുകൾ ഉണ്ട് പറയുന്നതിൽ, രാജാവിന്റെ മകന് മുൻപ് പത്തമുദായം ഒക്കെ ചെയ്യ്തു hit ആക്കിയിരുന്നു ലാലേട്ടൻ
@sankarponnu69403 жыл бұрын
@AF അതും സൂപ്പർഹിറ്റാണ്
@ratheeshm.r18423 жыл бұрын
ഉയരങ്ങളിൽ
@sajayannair67503 жыл бұрын
Shibu chakravarthy act cheythasl nannayirikum..very good sound also
@akhilcpz3 жыл бұрын
10:17 ❤️❤️ ONV Sir
@Indiavisioo3 жыл бұрын
Jayanan Vincent അദ്ദേഹത്തിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@Myname889883 жыл бұрын
Katta waiting
@salihap.s77023 жыл бұрын
രാജാവിന്റെ മകനല്ല ആക്ഷൻ സൂപ്പർ ഹിറ്റ് അതിന് മുമ്പ് ശശികുമാറിന്റെ പത്താമുദയം
@foodideasbynittu3 жыл бұрын
Yetra pakshay, yetra kaaranam ithil use cheythittundennu parayamo?
@ranjithr14193 жыл бұрын
I think Shibu sir is wrong, because Lal had done lot of serious and action hero roles before Rajavinte Makan. Some of these films like Ivide thudangunnu, Athirathram and some other IVsasi films were hits also.
@twosidegamer43313 жыл бұрын
പക്ഷേ മമ്മൂക്ക ആയിരുന്നുവെങ്കിൽ ആ സിനിമ ഒരു പരാജയം ആവുമായിരുന്നു..... അതല്ലേ സത്യം ❤️
@prejistyle3 жыл бұрын
കേറി വായോ... കട്ട waiting ആരുന്നു...
@anilkumarkurup36683 жыл бұрын
വിനയത്തിൽ ഡെന്നിസ് സാറിനെ തോല്പിക്കാൻ കഴിയില്ല മക്കളെ.
ഷിബു ചേട്ടൻ പറയുന്നത് കേട്ട് സിനിമാഗാനം എഴുതാൻ എളുപ്പമാണെന്ന് വിചാരിക്കുന്നവരോട്... മാണ്ട ട്ടൊ.. കണ്ടിയിടും കണ്ടി.... 😁
@PraveenKumar-pr6el3 жыл бұрын
Bring maithreyan also...
@HasnaAbubekar3 жыл бұрын
💩💩💩💩Shit is not welcome in Safari 😖😖😖
@kanakarajmanik29133 жыл бұрын
E channel u Kurach standard und bro. Toilet pappers ivade edukkilla
@syamsagar4393 жыл бұрын
@@HasnaAbubekar അയാൾക്കെന്താ കുഴപ്പം. വല്ല ഊള മത പുരോഹിതനെ വിളിച്ചാലോ.
@syamsagar4393 жыл бұрын
@@kanakarajmanik2913 ടോയ്ലറ്റ് ഇല്ലാതെ നിങ്ങളെന്ത് ചെയ്യും
@arunvalsan19073 жыл бұрын
JUBILEE JOY EPISODES ennu upload cheyyum.....KATTA WAITING
@ashrafvp55143 жыл бұрын
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് അല്ല ഇടനാഴിയിൽ ഒരു കാലോച്ച ഈ പാട്ട് അതാണ് ഇന്നും ഓർക്കുന്നു അന്നത്തേ നാനയിൽ ഇവരുടെ ഒക്കെ ഫോട്ടോ ഇപ്പോ അതൊക്കെ വീണ്ടും കാണാൻ കൊതി 85 മുതൽ ആണ് ഇവരുടെയൊക്കെ രംഗപ്രവേശം
@rizparavakkal63823 жыл бұрын
Sp venkidesh... ഫാൻസ് ഉണ്ടോ 😍😍😍
@thomast53593 жыл бұрын
ഉണ്ടെങ്കിൽ, ഇല്ലെങ്കിൽ എന്തെങ്കിലും തരാനുണ്ടോ
@jayasankarjs47673 жыл бұрын
ഹിറ്റ് മേക്കർ എസ് പി വെങ്കടേഷ് സർ 😍🎸
@mastershellybalan10943 жыл бұрын
എന്റ ഷിബു സാറേ, മനസ്സിൽ കൊണ്ടുനടന്ന ഒരു ചിത്രമുണ്ടായിരുന്നു.....
@jose-qb6zm3 жыл бұрын
Still I don't know why Shibu sir didn't become a main stream, actor or director and why he didn't continue script writing. He has enough potential to be an actor or director.
@jojivarghese34943 жыл бұрын
ഇടനാഴിയിൽ ഒരു കാലൊച്ച "യിലാണ് വാതിൽ പഴുതിൽ എന്ന പാട്ട്.
@ysk93513 жыл бұрын
Dennis ജോസഫ്നെ ഓർത്തു ക്യാപ്ഷൻ കണ്ടപപ്പോ തുറന്നു നോക്കുന്നേനു മുന്നെ..
@sivasathyan70803 жыл бұрын
SP Venkitesh ❤️
@intothestory61953 жыл бұрын
അയ്യോ ഞാൻ ലേറ്റ് ആയല്ലോ 😑
@mahi_talk3 жыл бұрын
പ്രിയൻ മോഹൻലാൽ ഒരു അധോലോകം ആയിരുന്നു , ഇന്നും 😂
@shijuthomasthomas78533 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് .
@dosais3 жыл бұрын
Padmarajan is the icon of Malayalam cinema
@annievarghese63 жыл бұрын
ഡെന്നീസ്ജോസഫ്സർ.ടി.ജെ.ജേ ക്കബ്സർ.മനോര ഫോട്ടോ ഗ്രാഫർമുസ്തഫക്കാ.ഇവരുടെചരിത്രംഎന്നിലൂടെയിലിനുശേ ഷം.മുടങ്ങാതെകേൾക്കുന്നചരിത്രംഷിബുചക്രവർത്തി യുടെഎപ്പിസോഡുകൾ.
@pmnair743 жыл бұрын
വാതിൽ പഴുതിലൂടെ എന്ന ഗാനം ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയിലാണ്. പൂമുഖപടിയിൽ നിന്നെയും കാത്ത് ഒരു മമ്മൂട്ടി റഹ്മാൻ സിനിമ ആണ്
@josephkottukappally3 жыл бұрын
👌
@vipinns62733 жыл бұрын
😍👌👏👍❤
@SuBeEsH-yc9ol3 жыл бұрын
സ്വാഗതം ഓതുമീ മലമേടുകൾ ഒട്ടുമിക്ക പ്രവാസികളുടെയും ഇഷ്ടഗാനമാണ്
@rameshanthikad85323 жыл бұрын
😘😘😘
@libinsunny84933 жыл бұрын
❤️😍👍
@sarathsankaranachary1523 жыл бұрын
ജോഷിയുടെ പുറത്തിറങ്ങാത്ത അന്ന എന്ന ഫിലിമിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കുമോ സർ
@challenger38883 жыл бұрын
എല്ലാവരും ബഹുമാനിക്കുന്ന പേടിക്കുന്ന ഒരു സിനിമക്കാരന്റെ മുന്നിൽ ചെന്ന് ഡെന്നിസ് സാറും അശോക് സാറും ചെന്ന് പുകവലിച്ചപ്പോൾ ഒടുവിൽ ആ സിനിമക്കാരൻ ഇറങ്ങിപോയെന്നുപറഞ്ഞു
വാതിൽപഴുതിലൂടെന്മുന്നിൽ എന്നു തുടങ്ങുന്ന ഗാനം ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയിൽ അല്ലെ?, പൂമുഖ പടിയിൽ നിന്നെയും കാത്തു, ഇളയരാജ മ്യൂസിക് അല്ലെ..
@prasada64373 жыл бұрын
ജനുവരി ഒരോർമ കൊടൈക്കനാൽ ആണ് ഊട്ടി അല്ല
@bimalroy86063 жыл бұрын
Patham udhayam , serious character ayirinu
@ashrafsiddike9853 жыл бұрын
രണ്ടെണ്ണം വീശിട്ട്. ആണ് സംസാരിച്ചത് എന്ന് open ആയി പറയാൻ ഷിബു സാറിനും ഡെന്നിസ് സാറിനും മാത്രമേ പറ്റൂ
@sundaramsundaram2588 ай бұрын
ജനുവരി ഒരു ഓർമ കൊടൈക്കനാലിൽ ആണ്
@chinthuprasad14813 жыл бұрын
Pathamudhayam alle lalettan veroru gettappil Vanna first movie
@SURAJCHANDRAN003 жыл бұрын
'1986'
@Aneesh-D3 жыл бұрын
താങ്കള്‍ എന്ത് തേങ്ങയാണ് പറയുന്നത് രാജാവിന്റെ മകന് മുമ്പാണ് ഉയരങ്ങളില്‍ എന്ന സിനിമയില്‍ പല ഷെയ്ഡ് ഉള്ള കിടുക്കാച്ചി വില്ലൻ അദ്ദേഹം ചെയ്തത്. പിന്നാണോ രാജാവിന്റെ മകന്‍ ചെയ്യാന്‍ പാട്. രാജാവിന്റെ മകന് മുമ്പ് തമ്പി കണ്ണന്താനത്തിന്റെ ആറേഴ് പടം പൊട്ടിയെന്നോ അതിന് മുമ്പ് അങ്ങേര് ആകെ നാല് പടം അല്ലേ ചെയ്തിട്ടുള്ളു. പിന്നെ അങ്ങേരുടെ അവസാന മമ്മൂട്ടിടെ പടങ്ങൾ ആയിരുന്നു ചെയ്തതെന്നോ അവസാന കാലത്ത് സംവിധാനം ചെയ്ത സൂപ്പർ സ്റ്റാര്‍ സിനിമകള്‍ മോഹന്‍ലാലിന്റെ ഒന്നാമനും സുരേഷ് ഗോപിടെ സസ്നേഹം സുമിത്രയും ആണ്. താങ്കളുടെ പറച്ചിലിൽ മൊത്തം പൊരുത്തക്കേട് ആണല്ലോ 🙄🙄
@pranavvp27833 жыл бұрын
Not 4 .. only 3 movies directed by thampi before Raajaavinte makan
@@annievarghese6 0:26 ശരിക്ക് കേട്ട് നോക്ക് തമ്പി കണ്ണന്താനത്തിന്റെ ഒരുപാട് ഫ്ലോപ്പുകൾ എന്നാണ് പറയുന്നത്
@shaijuthilakan85213 жыл бұрын
സസ്നേഹം സുമിത്ര ഡയറക്റ്റ് ചെയ്തത് തമ്പി കണ്ണന്താനം അല്ല
@pranavvp27833 жыл бұрын
മൂന്ന് പടങ്ങൾ മാത്രമയിരുന്നു തമ്പി കണ്ണന്താനം രാജാവിന്റെ മകനു മുൻപ് ചെയ്തത്.. ഷിബു ചക്രവർത്തി പറയുന്നു "ആറേഴ് പടങ്ങൾ പൊട്ടിയത് കൊണ്ടാണു മമ്മൂട്ടി ഡേറ്റ് കൊടുക്കാതത് * എന്ന്.. വിവരണത്തിൽ സത്യസന്ധത കുറയുന്നു..