No video

Interview : Shibu Chakravarthi

  Рет қаралды 17,145

Doordarshan Kozhikode

Doordarshan Kozhikode

Күн бұрын

#ShibuChakravarthi
#DoordarshanKozhikode
#Music
#MalayalamFilmSongs
#Melody
#Lyricist

Пікірлер: 68
@rameshkolkadan3139
@rameshkolkadan3139 3 жыл бұрын
ഡെന്നീസ് ജോസഫിന്റെ മരണശേഷമാണ് ഈ സുഹൃത്തിനെ തിരഞ്ഞത്!! 👍👌
@sharonpk1872
@sharonpk1872 3 жыл бұрын
me too
@abduraoofp7084
@abduraoofp7084 3 жыл бұрын
Dennis sir, such a great he was.
@prakashanpk8500
@prakashanpk8500 3 жыл бұрын
ഇപ്പോൾ സഫാരി ടിവിയിൽ ചരിത്രം എന്നിലുടെ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്
@gjayachandran
@gjayachandran 3 жыл бұрын
'ഏഴരക്കൂട്ടം 'എന്ന സിനിമയിലെ "ഇല്ലിക്കാടും മാലേയമണിയും....."എന്ന ഗാനം എനിക്ക് എത്ര കേട്ടാലും മതിയാവില്ല!
@sushamavikramannair4549
@sushamavikramannair4549 13 күн бұрын
ഞാൻ ഇദ്ദേഹത്തിന്റെ കുറെ ഇൻറർവ്യൂ കണ്ടു. ചരിത്രം എന്നിലൂടെ,ഇന്നലെ ഒക്കെ. മനോഹരമായ സംസാരശൈലി,ആരെയും കളിയാക്കാതെ പറയുമ്പോൾ സ്വയം ആസ്വദിച്ചുള്ള ചിരി.ഞാൻ ഇദ്ദേഹത്തിന്റെ പാട്ടുകളുടെ ആരാധികയാണ്. ഈഅടുത്ത കാലത്താണ് ഞാൻ ഇൻറർവ്യൂ ഒക്കെ കാണുന്നത്. ഇപ്പോഴും ഓരോന്നായി തിരഞ്ഞുപിടിച്ച് കാണുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .മൂന്നു പ്രാവശ്യം മരണത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചെന്നു കണ്ടു. ആയുഷ്മാൻ ഭവ:❤😊
@leenajoseph1495
@leenajoseph1495 3 жыл бұрын
എങ്ങനെ ഈ ചക്രവർത്തി എന്ന പേര് വന്നു എന്ന് ഓർത്തിരിക്കുകയായിരുന്നു,. അറിയുവാൻ സാധിച്ചതിൽ സന്തോഷം. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനരചയിതാവാണ് ഷിബു ചക്രവർത്തി. ഇഷ്ടപ്പെട്ട പാട്ടിന്റെ രചയിതാവിനെ തിരയുമ്പോൾ അത് മിക്കവാറും ഷിബു ചക്രവർത്തി യായിരിക്കും. ഓർമകൾ ഓടിക്കലിക്കുവാൻ... പിച്ചകപ്പൂ ങ്കവുകൾക്കുമപ്പുറം... അങ്ങനെ... അങ്ങനെ.... എത്ര... എത്ര...ഗാനങ്ങൾ 👌❤
@lixonalex6591
@lixonalex6591 3 жыл бұрын
ഒത്തിരി ഇഷ്ടം.... 💕💕💕💕💞💞💞💞💕💕💕ഇത്രോം ഗ്ലാമർ ഉണ്ടായിട്ടും... എന്താണ്... അഭിനയിക്കാഞ്ഞത്,????
@lialx
@lialx 3 жыл бұрын
Charithram Enniloode kandu ivide vanna alkkarno? Like adikku.
@akhilsudhinam
@akhilsudhinam 3 жыл бұрын
ഏറ്റവും ഇഷ്ടപെട്ട സോങ് ഓർമ്മകൾ ഓടിക്കളിക്കുവാൻ എത്തുന്ന
@anr1983
@anr1983 3 жыл бұрын
പുള്ളിയുടെ ചില വരികൾ ആളെ കൊല്ലും.ഉദാഹരണം. പൂക്കൈത പൂക്കുന്ന കാലങ്ങളിൽ ....ഗാനത്തിൽ അനുപല്ലവി യില്... ' കറ്റ കതിരെ കറുത്ത പെണ്ണേ ഒറ്റക്കിരുന്നു മടുത്തു പെണ്ണേ..സ്വപ്നങ്ങൾ പങ്കിട്ടു ദുഖങ്ങൾ പങ്കിട്ടു മുറ്റത്തെ മാവിൻ്റെ കോമ്പത്തിരിക്കാം '.. 👌👌
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
👍
@jijijayan4912
@jijijayan4912 Жыл бұрын
Endev favourite line
@pranilkv810
@pranilkv810 3 жыл бұрын
അവതാരികയുടെ ശബ്ദം 👌
@DilipKumar-lf1vu
@DilipKumar-lf1vu 3 жыл бұрын
സാധാരണ എഴുത്തുകാരൻ താടി വളർത്തി ഒരു വക ആയിരിക്കും ഇത് തനി ചുള്ളൻ ഗ്ലാമർ നടൻ ആകാൻ ഉള്ള കഴിവ് ഉണ്ട്
@vibeeshvibeesh2553
@vibeeshvibeesh2553 3 жыл бұрын
ഷിബു സാറിന്റെ പാട്ടുകൾ നമ്മുടെ മനസിന്റെ ഓർമകളിൽ എന്നും ഓടിക്കളിക്കും....
@SanthoshKumar-li4on
@SanthoshKumar-li4on 3 жыл бұрын
A real genius writer.All the best
@bindhujohnn1719
@bindhujohnn1719 3 жыл бұрын
Shibu chakravarthiyude. Songs ellaam ishtamaanu heart touching songs
@sreejithkeralapuram512
@sreejithkeralapuram512 3 жыл бұрын
Dennis joseph safari 😘
@sumalsathian6725
@sumalsathian6725 2 жыл бұрын
എത്രയോ മനോഹരമായ ഗാനങ്ങൾ. എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ. എന്നാൽ അതിന്റേതായ ഒരു പരിഗണനയും ലഭിക്കാതെ.... ആശംസകൾ🙏❤️❤️🙏
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
സഫാരിയിൽ കണ്ടതിനു ശേഷം വന്നവരോ
@jomy6170
@jomy6170 3 жыл бұрын
ഉണ്ട്
@prakashanpk8500
@prakashanpk8500 3 жыл бұрын
ഉണ്ട്
@swamybro
@swamybro 3 жыл бұрын
ഉണ്ട്
@suvarnaappu1131
@suvarnaappu1131 3 жыл бұрын
അതെ
@ashiksvideo8210
@ashiksvideo8210 2 жыл бұрын
Yes
@saritharajesh7938
@saritharajesh7938 3 жыл бұрын
Padam njan aa ganam...i luv that song... 🙏🙏🙏
@mujeebbavauk
@mujeebbavauk 2 жыл бұрын
ഡെന്നീസിന്റെ പ്രിയപ്പെട്ട ഷിബു 👍🌹♥️
@dilipkumar1905
@dilipkumar1905 Жыл бұрын
ഗായത്രി അശോക് ഡെന്നിസ് ജോസഫ് ഷിബു ചക്രവർത്തി എല്ലാവരും എളിമ ഉള്ള വലിയ മനുഷ്യർ::പൈസ മുഖ്യ ഘടകം എന്ന് പറയാൻ തന്റേടം ഉള്ള കലാകാരൻ
@solan1348
@solan1348 3 жыл бұрын
ബുദ്ധിജീവി കളിക്കാൻ ശ്രമിച്ചില്ല. കണ്ടിരിക്കാൻ താല്പര്യം തോന്നി
@mujeebbavauk
@mujeebbavauk 2 жыл бұрын
ഡെന്നീസാണ് ഷിബുവിനെ അറിയാൻ വഴിയൊരുക്കിയത് 😍.. സഫാരി tv
@jeevestvstoy
@jeevestvstoy 2 жыл бұрын
Whatever he explained is exactly true.
@abhinashmknair192
@abhinashmknair192 Жыл бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ
@VishnuKumar-np2vv
@VishnuKumar-np2vv Жыл бұрын
GENIUS
@PRASADPS100
@PRASADPS100 11 ай бұрын
Great man ❤
@prasadprasadum8532
@prasadprasadum8532 3 жыл бұрын
നല്ല സൗണ്ട്
@akhilsudhinam
@akhilsudhinam 3 жыл бұрын
yes
@ashiksvideo8210
@ashiksvideo8210 2 жыл бұрын
Yes
@vijayanmarath2098
@vijayanmarath2098 3 жыл бұрын
Shibu your songs always touched me wheather it is Ormakal odikkalikkum or manassin madiyile or chembarathi poove or or many more .
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Manu Uncle's charanam....super.
@user-jb3wx5me1z
@user-jb3wx5me1z 3 жыл бұрын
Great man 👌
@sanalkumarkumar5098
@sanalkumarkumar5098 2 жыл бұрын
Shibu sir ormakal odikalikuvan song super
@rajeshtd7991
@rajeshtd7991 16 күн бұрын
അയാള് പ്രേക്ഷകൻ എന്ന് പറയുക ഇല്ല കാരണം അന്ന് റേഡിയോ ആയിരുന്നു കേരളത്തിലെ ശ്രോതാക്കളുടെ മനസ്സിൽ ആണ് ഒരു ചെമ്പരത്തിപ്പൂവുമായി ചക്രവർത്തിയായി കസേര വലിച്ചിട്ട് ഇരുന്നത്❤️❤️❤️
@rajeevradheyam3352
@rajeevradheyam3352 2 жыл бұрын
കർക്കിടരാവിന്റെ കൽപ്പടവിൽ വന്നു കാലം കടലാസ്സുതോണി കളിച്ചു രാവുവെളുക്കുവാൻ ചോരുന്ന കൂരയിൽ കൂനിയിരുന്നു ബാല്യം ഇന്നും ഓർമ്മകൾക്കെന്തുബാല്യം
@rafeequemuhammad9879
@rafeequemuhammad9879 Жыл бұрын
ഊഫ്... കൊല്ലുന്ന വരികൾ 😢👌👌
@binoyk3186
@binoyk3186 3 жыл бұрын
Super writer
@manulal5894
@manulal5894 3 жыл бұрын
ധ്രുവം - Music & BGM S.P Venkitesh Sir.....🎸🔥💕.... Ouseppachan Sir അല്ല!.
@iamminal
@iamminal Жыл бұрын
Shibu chetta 🙏💐
@krishnakumar-nr2hm
@krishnakumar-nr2hm 3 жыл бұрын
Shibu geat ahankaramillatha artist
@OllurOnair
@OllurOnair 5 ай бұрын
♥️♥️♥️♥️♥️♥️♥️
@jojimjoseph4609
@jojimjoseph4609 3 жыл бұрын
Super
@binoyk3186
@binoyk3186 3 жыл бұрын
Great legendry
@rajikk194
@rajikk194 3 ай бұрын
Enthu bangiya kanan❤
@richaslittledreams8462
@richaslittledreams8462 2 жыл бұрын
ഷിബു ചക്രവർത്തി യുടെ ഇന്റർവ്യൂ ആദ്യമായി ആണ് കാണുന്നത്. നന്നായിട്ടുണ്ട്. Anchor കുറച്ചു കൂടി നന്നാക്കാമായിരുന്നു
@thomasphilip8307
@thomasphilip8307 9 күн бұрын
ആ നാല്പത്തിഒണ് പേരിൽ ഒരാൾ
@binoyk3186
@binoyk3186 2 жыл бұрын
Malayaalathile Evergreen writer
@sharonpk1872
@sharonpk1872 3 жыл бұрын
me too
@ashiksvideo8210
@ashiksvideo8210 2 жыл бұрын
Sundharan
@sathyantk8996
@sathyantk8996 3 жыл бұрын
പാട്ടിൻ്റെ ഉറവയുണ്ടാകണമെങ്കിൽ നല്ല വായനയുണ്ടായിരിക്കണം ഭാരതീയ ഇതിഹാസകഥകളിൽ നല്ല അറിവുണ്ടെങ്കിൽ സംഗീതം പിറവിയെടുക്കും അതാകണം പിൻ ശക്തി
@abiyasabu2617
@abiyasabu2617 3 жыл бұрын
അങ്കിനാണെങ്കിൽ Gopalakrishnan പാടെഴുത്തണം
@libinthomas1841
@libinthomas1841 2 жыл бұрын
Ivarude okke ഒരു അടക്കവും എളിമയും വിനയവും ഒക്കെ കാണുമ്പോ ഇപ്പൊ ഉള്ള പുതു പണിക്കാരോട് പുച്ഛം തോന്നുന്നു
@sanalkumarkumar5098
@sanalkumarkumar5098 2 жыл бұрын
Thumbi penne va va super song
@Vicharadhara
@Vicharadhara 10 ай бұрын
Dennis joseph no more Ashok Deva matha college nostalgia
@animalpetdomesticanimals1274
@animalpetdomesticanimals1274 2 жыл бұрын
Pulliyokke sambavaaan ....... Pashe ishtapettath avaleyum àa shabdhavum..... Peru paranjilla
@rajanav2718
@rajanav2718 2 жыл бұрын
ബംഗാളിലും ത്രിപുരയിലും ആണ് ചക്രവർത്തി എന്ന് ടൈറ്റിൽ ഉള്ള ആൾക്കാർ, ഇത് പേരല്ല ടൈറ്റിൽ ആണ്.
@sajupayyanur2424
@sajupayyanur2424 3 жыл бұрын
സഫാരി ചാനൽ, ദൂരദർശൻ ചാനൽ മാത്രം മതി
@jeldrinhertiz1557
@jeldrinhertiz1557 3 жыл бұрын
Sathyam. Baaki ellaam visham
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 18 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Pattinte Vazhi | Story behind the songs of K S Chithra | Manorama News
23:07
" Vyakthikal Veekshanangal "  - MN KARASSERY (Part 01)
28:49
Doordarshan Kozhikode
Рет қаралды 2,1 М.
Pattinte vazhi | Story behind the songs of M K Arjunan | Manorama News
23:05
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 18 МЛН