സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@rajappancr1494 жыл бұрын
..... 'dxf
@midhundev663 жыл бұрын
"എന്റെ പരിമിതിയേ എനിക്ക് കണ്ടെത്താനും തിരുത്താനും പറ്റൂ ..മറ്റൊരാളുടെ പരിമിതി കണ്ടെത്തിയിട്ട് എനിക്ക് പ്രയോജനം ഒന്നുമില്ല." - Dennis Joseph
@pranavvp27835 жыл бұрын
പണ്ട് ദൂരദർശ്ശനിൽ ജയ് ഹനുമാനും ശക്ത്മാനും ചിത്രഗീതവും കണുന്ന അതേ ഫീൽ ആണിപ്പോൾ ഈ മനുഷ്യന്റെ പ്രോഗ്രം കാണുമ്പോൾ കിട്ടുനത്..
@ratheeshpr50345 жыл бұрын
Correct
@shisep15 жыл бұрын
ശരിയാ...
@midskumar5 жыл бұрын
Entha language
@santhoshbhaskaran6534 жыл бұрын
Correct
@imowatsaapimowatsaap96404 жыл бұрын
Pandu manu uncle ennoru padam kandittundo. Enthanu jay hanuman parayan karyam. Onnum illelum nalla oru music directore malayalathinu nalkiya all anallo.
@raneeshkrishnan41345 жыл бұрын
ഈ പ്രോഗ്രാം കണ്ട ശേഷം എന്റെ favorite തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് ആയി♥♥♥
@masterjoshyjohn5 жыл бұрын
വളരെ അത്ഭുതം തോന്നുന്നു... എത്രയോ ആളുകൾ ഡെന്നിസ് ജോസഫ് അവതരണം ഇഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ ആരാധകർ ആയിരിക്കുന്നു, ഓരോ എപ്പിസോഡ് വളരെ സൂഷ്മമായി നിരീക്ഷിക്കുന്നു, മറ്റു പ്രോഗ്രാമുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രേക്ഷകർ. സഫാരി ചാനൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമിൽ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാം ഡെന്നിസ് ജോസഫ് സാറിന്റെ ആത്മഭാഷണം തന്നെ.
@rajoyrajan4 жыл бұрын
Joshy John Boby Sanjay (his nephews ) once said his scripts bayangaraaa chadulam anu ,cinemayill ninnum kanedukann tonilaaa ennu ,ottum albuthapedanilaaa.... so attractive
@sanyohenry95972 жыл бұрын
Good night mohantem super aanu
@nandhusoman3973 Жыл бұрын
@@rajoyrajan x
@aswink16635 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ അവതരണം ഡെന്നിസ് സാറും അലക്സണ്ടർ ജേക്കബും ♥️♥️♥️
@mixedgaller4 жыл бұрын
ഇദ്ദേഹത്തിന്റെ ഈ അവതരണം കേൾക്കുമ്പോ തന്നെ ഭയങ്കര ഒരു ഫീൽ കിട്ടുന്നു... അങ്ങനെയാണേൽ ഇദ്ദേഹം തിരക്കഥ വായിച്ചു കേൾപ്പിക്കുമ്പോൾ എന്തായിരിക്കും ആ സംവിധായകന്റെ അവസ്ഥ😍 "കോരിത്തരിപ്പിച്ചു കാണും"... !!!
@cijoykandanad3 жыл бұрын
കയ്യക്ഷരം വായിക്കാൻ പറ്റില്ല
@thulasinathanks83372 жыл бұрын
A
@coldstart47953 жыл бұрын
ഇദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞു വന്ന ആരെങ്കിലും ഉണ്ടോ
@tittoantonyadam62763 жыл бұрын
I was shocked yesterday as soon after finishing his video, I have seen news that he is no more...i was shocked
@drikeomd3 жыл бұрын
I am Dr.IKE ZACHARIAH..KOTTAYAM. It so happened that my land line phone number accidentally came in the movie RAJAVINTE MAKAN. At that time number was 2255. Now it is 0481-256-2255. Me and my father P.C.ZACHARIAH attended the phone calls ...as RAJAVU....and RAJAVINTE MAKAN..myself. Dennis sir has visited me two times in relation with this phone number. WE ARE HONOURED. I express my condolence on his dad demise. Mahis soul R.I.P. my no.8547029402.(mobile) The land line number is still maintained in my consultation room.
@drikeomd3 жыл бұрын
Iam Dr.IKE ZACHARIAH from kottayam. It so happened that my land number during the period was 2255. At present 0481-256-2255. In my consulting room at kottayam. Mobile 8547029402 Dennis sir had visited me two times in connection with this phone number. Many calls were recieved by my father and myself ,and we attended the calls as RAJAV and RAJAVINTE MAKAN. we enjoyed it. I express my condolence in his sad demise. May his soul R.I.P.
@sivaSiva-pi4uu5 жыл бұрын
ഇന്നലെ ഇട്ട ഷർട്ട് ഏതാണ് എന്ന് ഇന്ന് ചോദിച്ചാൽ എനിക്കറിയില്ല ഇവരൊക്കെ ജീവിതത്തിലെ ഓരോ നിമിഷവും എങ്ങനെ ഓർമിച്ചു വയ്ക്കുന്നു..
@adillsalihsalsalih20264 жыл бұрын
Ithu paranjapoyaa innale njan itta shirt ethaayirunnu🤔🤔
@georgevadakkel93633 жыл бұрын
Intensity of experience.
@ronyalexander77393 жыл бұрын
U said it...
@kunhaipk78383 жыл бұрын
@@adillsalihsalsalih2026 qz
@unnikrishnanrr3 жыл бұрын
True reality bro 😆
@rahulvm25825 жыл бұрын
പറഞ്ഞറിയിക്കാൻ പററുന്നില്ല Dennis sir അത്രയും മനോഹരമാണ് താങ്കളുടെ ഓരോ സിനിമയെ കുറിച്ചും, അതിനു പിന്നിലെ കഥകളെ കുറിച്ചുമുള്ള അവതരണം സിനിമ എന്ന കലയെ ഇഷ്ടപ്പെടുന്ന ഓരോ വ്യക്തിക്കും കൂടുതൽ അറിവുകൾ നൽകുന്നതാണ് താങ്കളുടെ അനുഭവങ്ങൾ
@anjuchandran71442 жыл бұрын
♥️fsag♥️fs
@VipinRaj-jm5cx5 жыл бұрын
ഒരു തിരക്കഥാകൃത്ത് എന്താണെന്നും...കഥ പറയാനും അതിലേക്ക് കാഴ്ചക്കാരെ... കഥയിലേക്ക് ലയിപ്പിക്കുകയും... ഉള്ള കഴിവ്... I salute you sir...
@jerinjosenew5 жыл бұрын
2017 il വന്ന പ്രോഗ്രാം ആണ് ഇത്. രാത്രി 10.30 നു ആയിരുന്നതുകൊണ്ടു മുഴുവനും കാണാന്‍ പറ്റിയിരുന്നില്ല. ലാസ്റ്റ് എപ്പിസോഡ്സ് ആണ് കണ്ടത് ...കുറെ സെന്റി ആയത് കൊണ്ട് വിഷമം വന്നിരുന്നു. പിന്നീട് പലരുടേയും പ്രോഗ്രാംസ് youtubil വന്നിട്ടും ഡെന്നിസ് ജോസെഫ് എപിസോഡ് വന്നിരുന്നില്ല, എന്തായാലും സഫാരിക്ക് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായത് ഈ എപ്പിസോഡില്‍ കൂടിത്തന്നെയാണ്..
@shijut855 жыл бұрын
ഞാനും അന്ന് ലാസ്റ്റ് എപ്പിസോഡ്സ് കണ്ടത് ആണ് അന്നുമുതല്‍ ആഗ്രഹിക്കുന്നത് ആണ് ഇത് കണാന്‍
@shamseershamseer39115 жыл бұрын
രതീഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു റോളുകൾ ആയിരുന്നു ആയിരം കണ്ണുകൾ രാജാവിന്റെ മകൻ ഈ രണ്ട് കഥാപാത്രങ്ങളും ഒരേ സമയത്താണ് അവതരിപ്പിച്ചത്
@24642645 жыл бұрын
ഞാൻ ഇപ്പോൾ ഒരു De addiction treatment ന് പോകേണ്ടാ അവസ്ഥയിൽ ആയിരിക്കുവാ ..Salut uuuu Dennis sir.... thank u santhosh sir
@CinemakkaranRiyas5 жыл бұрын
😍 😍 😍
@lajo_jose5 жыл бұрын
ആയിരം കണ്ണുകൾ ഞാൻ വീഡിയോ കാസറ്റിൽ ആണ് കണ്ടത്. അന്ന് കണ്ട് പേടിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. Eyes of Laura Mars ന്റെ inspiration ആണ്.
@johnmathew80535 жыл бұрын
Lajo Jose : That film was a copy of a Hollywood film. The problem was, there was two way traffic in the West. But, in Kerala at that time, vehicles were coming from the opposite direction with high beam head light at night. Even now, the situation has not changed. Light coming from the opposite direction will not make a driver crazy.
@sijukumars21005 жыл бұрын
താങ്കളോട് ചോദിക്കുവാ, ആഗ്രഹം കൊണ്ടാ സിനിമാ മേഖലയിൽ സജീവമായി കൂടെ,
@johnmathew80535 жыл бұрын
Siju S Nair : He became slave of liquor. That was the reason. He himself disclosed this in his program.
@sreekuttankeeri61674 жыл бұрын
Ok🙄😬
@imowatsaapimowatsaap96404 жыл бұрын
100 roopa mudakki joy thomasine pole oru producer padam pidikkan varumpol 40 roopayil kooduthal koduthale mammottiyum mohan lalum afinayikkoo eñnu parayinna oru avasthayil kazivulla kalla panakkar padam pidikktte.
@imowatsaapimowatsaap96404 жыл бұрын
Engine sajeevam akan okkum..enthinum ready ayi paisa mudakkan vanna joy thomasinu innu film pidikkan daiyam illa.karanam nammude mohnlalinte yum mamooty yude yum prathifalam mathram anu.
@coldstart47953 жыл бұрын
.RIP
@mustaphamoosarikovval74435 жыл бұрын
ആയിരം കണ്ണുകള്‍ ഞാന്‍ വളരെ ത്രില്ലോടെ കണ്ട സിനിമയാണ് ......പക്ഷെ പടം പൊളിഞ്ഞു
@shobhaanilanil60474 жыл бұрын
ആയിരം കണ്ണുകൾ എന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് sir. വളരെ ആകാംഷയോടെ കണ്ടത്തതാണ്. അതിൽ പള്ളിയിൽ കുമ്പസാരിച്ചിട്ട് രതീഷ് ഇറങ്ങി പോകുന്ന ഷോട്ടിൽ ബോഡി ലാംഗ്വേജ് കൊണ്ട് എനക്ക് ഒരു വളരെ ചെറിയ സംശയം ഉണ്ടായിരുന്നു. അതിലെ ഇംഗ്ലീഷ് സോങ് ഇപ്പോഴും ഓർമയുണ്ട്. ഇപ്പോഴും ആയിരം കണ്ണുകൾ ഓർക്കുന്നുണ്ട് സർ. സർ തിരിച്ചു വരണം.
@jobinjose07085 жыл бұрын
ഇപ്പൊ സമയം വെളുപ്പിന് 2 മണി കഴിഞ്ഞു.... ആയിരം കണ്ണുകൾ കണ്ടു.... കിടിലൻ സൈക്കോ ത്രില്ലർ.... ഒരു രക്ഷയുമില്ല..... 🙏🙏🙏👌👌👌
@abhijithmk6985 жыл бұрын
ശരിയാണ്.ഞാൻ കണ്ടിരുന്നു. കിടിലൻ സൈക്കോത്രില്ലർ.... പക്ഷെ അക്കാലത്ത് സൈക്കോത്രില്ലർ ഇന്നത്തെ പോലെ പ്രേക്ഷക സമൂഹം ഏറ്റെടുത്തിട്ടില്ല
@sijukumars21005 жыл бұрын
എല്ലാവരും ഇതിൻ്റെ മുൻപിൽ തന്നെയാണല്ലോ, ഒരിക്കലും അദ്യ കമൻ്റിടാൻ കഴിയില്ല
@anirudhmurali71155 жыл бұрын
Randomly watched the episode on New Delhi, ended up binge watching the whole thing till episode 18 and since then, have been waiting for the new episode to come out each day. Have been a Safari subscriber for a long time now, but nothing had me hooked like this except may be Sanchariyude Diarykurippukal. Awesome narration.
@ajithkrishnapillai86405 жыл бұрын
താങ്കളുടെ രാജകീയം ആയ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു 🙏
@arunmathew60995 жыл бұрын
കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം.. ഡെന്നീസേട്ടൻ ഇഷ്ടം...😍😍😘😘😘
@oommenviju5 жыл бұрын
മുടങ്ങാതെ മുഴുവന്‍ എപ്പിസോടുകളും അമേരിക്കയില്‍ ഇരുന്നു കാണുന്നു. നല്ല Narrration
@mohanmedalipanikkaveettil64422 жыл бұрын
ആയിരം കണ്ണുകൾ തൃശൂർ സ്വാപ്നയിൽനിന്ന് കണ്ട സിനിമ റിലീസ് കഴിഞ്ഞു ഇരുപത്തി അഞ്ചാംദിവസം ഓടുന്ന സിനിമ എനിക്ക് ഇഷ്ടം മായി വളരെ നല്ല സിനിമ യാണ് 🥰
@MrJacobtvm3 жыл бұрын
രാജാവിന്റെ മകന്‍,,ലാലേട്ടന്‍ first seen..bgm...ഹോ,,ആ വയലിന്‍ ബിറ്റ്,,,ഇന്നും മാരകം,,,
@prasadrs68vatamalayan352 жыл бұрын
ആയിരം കണ്ണുകൾ അന്ന് റിലീസ് ചെയ്തു മൂന്ന് ദിവസത്തിനു ശേഷം കണ്ടത് ഓർക്കുന്നു.... ആ ദിവസങ്ങൾ എത്ര മനോഹരം...
@sameersalam35995 жыл бұрын
ആലപ്പി അഷറഫ് ന്റേം ഡെന്നിസ് ജോസഫ് എപ്പിസോഡ് ആണ് ഏറ്റവും ഇഷ്ട്പ്പെട്ടതു.
@vkumarnac83605 жыл бұрын
എനിക്കും.......
@nishanthk63925 жыл бұрын
അലക്സാണ്ടർ ജേക്കബ്.. ഇഷ്ടായില്ലേ
@naseermuhammed40665 жыл бұрын
Ys
@anshadsalamanshad99825 жыл бұрын
And Alexnder eppisod
@vipingopal72734 жыл бұрын
George joseph sir 🚨
@princeedezhath42663 жыл бұрын
എൺപതുകളിൽ എന്റെ ബാല്യകാലത്ത് ഞാൻ അറിഞ്ഞ പല സൂപ്പർ ഹിറ്റ്കളും സൂപ്പർ ഹീറോകളും താങ്കളുടെ സൃഷ്ടികളായിരുന്നു എന്നറിയുമ്പോൾ 🙏🙏🙏🙏
@arpithbiju94174 жыл бұрын
80കളിൽ മലയാള സിനിമയിലെ അഭി വാജ്യഘടകമായിരുന്ന സംഗീത സംവിധായകൻ ശ്യാം സാറിനെപറ്റി കെ എസ് ചിത്രക്കും, ഉണ്ണിമേനോനും, ശരത്തിനും പുറമെ ഇത്രയുംനന്നായി പ്രതിപാദിച്ച മറ്റൊരു ആളും ഇല്ല സിനിമ ലോകത്ത്.
@lifeisbeautiful37375 жыл бұрын
ഇങ്ങടെ ജീവിതം ഒരു സിനിമ ആക്കികൂടെ പഹയാ
@shanavastk89015 жыл бұрын
26 എപ്പിസോഡുകൾ കഴിഞ്ഞത് അറിഞ്ഞില്ല ഒരു സിനിമയ്ക്ക് അഭിനേതാക്കൾക്കും ' സംവിധായകനും മെലേ തിരക്കഥാകൃത്തിന് അവകാശമുണ്ടെന്ന്
@idlemindmedia51915 жыл бұрын
Humble person. His words show his greatness. 👍 waiting for the next ☝️
'ആയിരം കണ്ണുകൾ ' യൂട്യൂബിൽ കണ്ടു്. നല്ല ഒരു ത്രില്ലർ മൂവി. ഇദ്ദേഹം പറഞ്ഞത് പോലെ തന്നെ ചിലവ് ചുരുക്കാതെ ചെയ്തതിൻ്റെ എല്ലാ ലക്ഷണവും ഒള്ള ഒരു well taken സിനിമ തന്നെ ആണത് 🤝
@lijogeorge98353 жыл бұрын
He is a wonderful storyteller…miss u legend
@sandeepsankar63532 жыл бұрын
Best Interview series in Safari!
@subinrudrachickle235 жыл бұрын
Aayiram kannukal kanan theerumanichavar ethra per ?? #Dennisjospeh sir ❤️
@jumblo15 жыл бұрын
കണ്ടതാ മുമ്പത്തെ episodeil പറഞ്ഞപ്പോള്
@thomasjoseph89105 жыл бұрын
@@jumblo1 nallathano
@jumblo15 жыл бұрын
ആവറേജ് ഒരു psycho പോലെ
@Shaji-ku5uh5 жыл бұрын
നല്ല ഒരു സൈക്കോ സസ്പെൻസ് മൂവി ആയിരുന്നു... അന്ന് അത് എങ്ങനെ പരാജയമായി എന്നാണ് മനസ്സിലാകാത്തത്...
@bilnabiju24095 жыл бұрын
njan kanan poga
@RKR19785 жыл бұрын
ദിനരാത്രങ്ങൾ എത്ര നല്ല സിനിമയായിരുന്നു ...
@bijojames13145 жыл бұрын
Oru English series kaanumpole thrill adichaan ee interview episodes njan Randu divasam kond kandu theerthath. You are an amazing person Dennis sir.
@unnikrishnansubhash55973 жыл бұрын
Rest in Peace LEGEND🌹🌹
@Aby39903 жыл бұрын
Thanks SGK and safari team..........
@Pukilandan5 жыл бұрын
ബെൻസ് കാറിന്റെ വ്യൂഹങ്ങൾ😂 തിരുനെല്ലിക്കാട് പൂത്തു...(ദിനരാത്രങ്ങൾ)😍
@ajiajeeshajeesh98435 жыл бұрын
ഇവിടെ ഫസ്റ്റ് അടിക്കുന്നത് olipicil മെഡൽ കിട്ടുന്ന പ്രതിനിധി ആണ്.സൂപ്പർ
@royvt36735 жыл бұрын
ആയിരം കണ്ണുകൾ 1986ലാണ്. രതീഷ് സൂപ്പർ ആയിരുന്നു. 1984ലെ തമിഴ് സൂപ്പർഹിറ്റ് ചിത്രമായ നൂറാവത് നാൾ റീമേക് ചെയ്തതാണ് ആയിരം കണ്ണുകൾ. തമിഴിൽ വിജയകാന്ത് ചെയ്ത റോൾ മലയാളത്തിൽ മമ്മൂട്ടി ചെയ്തു. തമിഴിൽ മോഹൻ ചെയ്ത റോൾ മലയാളത്തിൽ രതീഷ് ചെയ്തു. അക്കാലത്ത് ഹീറോഇമേജിൽ ഉള്ള നടനെ പ്രതിനായകനാക്കിയത് സസ്പെൻസ് നിലനിർത്താനായിരിക്കും. തമിഴ് വമ്പൻ വിജയം നേടി. തെലുങ്കിൽ ഡബ്ബ് ചെയ്തപ്പോഴും വൻ വിജയം നേടി. അവിടം മുതലാണ് വിജയകാന്ത് ചിത്രങ്ങൾക്ക് South India മുഴുവൻ മാർക്കറ്റ് ലഭിക്കുന്നത്
@Ash-pl8vq5 жыл бұрын
Katta waiting of every episode.Such a legendary script writer...
@vishnukj50575 жыл бұрын
true Legends.. 😍എല്ലാ ഭാഗവും കാണുന്നുണ്ട്....
@indiraep66183 жыл бұрын
ആയിരം കണ്ണുകൾ ആദ്യമായി കേൾക്കുന്ന ഞാൻ.
@RAJ-fb3ps4 жыл бұрын
ഒരു കാര്യം സത്യമാണ് ഒരു തിരക്കഥാകൃത്ത് എത്ര നന്നായി എഴുതിയാലും അതിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നത് സംവിധായകനാണ്........ എത്ര നല്ല കഥയാണെങ്കിലും ഒരു സംവിധായൻ വിചാരിച്ചാൽ അത് നശിപ്പിച്ച് കൈ കൊടുക്കാൻ കഴിയും
@salimmuhammedhaneef43083 жыл бұрын
One of the best movies of Joshy, Dennis ,Mammootty Combination...Dinaraathrangal. A must watch movie for the brilliant performances of Mammootty, Sumalatha and Mukesh
@educom12362 жыл бұрын
പടം പൊട്ടി എന്ന് ഡെന്നിസ് തന്നെ പറയുന്നുണ്ട്
@heznimubark555 жыл бұрын
ദിനരാത്രങ്ങൾ നല്ലൊരു movie ആയിരുന്നു ....
@jobinjose07085 жыл бұрын
6 മണി മുതൽ നോക്കി ഇരിക്കുവാരുന്നു.... ഹാവൂ.... വന്നല്ലോ
@mahinbabu31065 жыл бұрын
Sathyam
@ManuAD903 жыл бұрын
Hoo oru episodu tv yil kandatha.. Ippo muzhuvan kandu... Wat a great man.... Big salute to safari
@vipinkrishna200 Жыл бұрын
Thank you safari😍
@suhailtk1248 Жыл бұрын
രാജാവിന്റെ മകൻ 💪🏼 എല്ലാവരും എഴുതി തള്ളിയിടത് നിന്നും വൻവിജയം 👏🏻👏🏻
@NS-vq5cc3 жыл бұрын
സത്യസന്ധത കൈയ്യൊപ്പ് ആക്കി മാറ്റിയ genius ആണ് ശ്രീ ഡെന്നിസ് ജോസഫ്.
@coconutpunch1235 жыл бұрын
ഹോർമിസ് തരകൻ ഡിജിപി യുടെ ചരിത്രം വരുവാൻ കാത്തിരിക്കുന്നു. ഞാൻ കണ്ടത് അവസാന എപ്പിസോഡ് ആണ്. വളരെ നന്നായി തോന്നി
@rageshchala31585 жыл бұрын
You are the King
@ArunKumar-gz8xj5 жыл бұрын
Ayyiram kannukal kora sir paranjathu pole thanne oru classic movie anu Dennis sir ante phonil athile pattum movie um save cheythittundu it is an outstanding movie......ee kulirniseedhiniyil is one of my favourite song
@adit123456785 жыл бұрын
Dennis Joseph sir. Saarintae katha parachil super. Adipoli thrills.
@harikrishnan60323 жыл бұрын
ആദരാജ്ഞലികൾ സാർ 🥺😓
@sherinegeorge91445 жыл бұрын
Beautiful narration......speechless
@anilkumarcs64952 жыл бұрын
ദിനരാത്രങ്ങൾ വളരെ നല്ല സിനിമയായിരുന്നു.സുമലതയുടെ നല്ല അഭിനയം ആയിരുന്നു
@vishnu-mfc2 жыл бұрын
മലയാള സിനിമയുടെ താര രാജാവിന്റെ ഉദയം😍 അന്നുമുതൽ ഇന്നുവരെ അയാളാണ് രാജാവ് മോഹൻലാൽ👑 രാജാവിന്റെ മകൻ🔥
@BAHUBALISDEVASENA736792 жыл бұрын
Ennum Ayal thanneyayirikkum rajav
@vishnu-mfc2 жыл бұрын
@@BAHUBALISDEVASENA73679 പിന്നല്ല🔥
@BAHUBALISDEVASENA736792 жыл бұрын
@@vishnu-mfc ❣️❣️❣️🔥👍
@BINS5552 жыл бұрын
👍🏽❤️Rajavu orre orru Rajavu ❤️❤️👍🏽
@kiranrs82105 жыл бұрын
ആയിരം കണ്ണുകൾ എന്ന ഒരു സിനിമയെ കുറിച്ച് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്
@kmrhari4 жыл бұрын
Entha athinte climax?
@spark70985 жыл бұрын
ഡെന്നിസ് സാറിന്റെ ചരിത്രം പറഞ്ഞവസാനിപ്പിക്കരുത് വിഷയം സിനിമയാകുമ്പോൾ പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ
@ashrafibrahimkm65525 жыл бұрын
എന്ത് രസമാണ് കേൾക്കാൻ അപ്പോൾ തങ്ങൾ കഥ പറയുമ്പോൾ എന്ത് ഭംഗ്യയുണ്ടാവും കേൾക്കാൻ
@jolintjose28925 жыл бұрын
I like the title ' Ranjavinte makante daridryam'.😃
@vivekp92425 жыл бұрын
22 min 10 second kondu theerrnnu.ente saare oru 50 episode enkilum kondu ponam..please
@antopk54644 жыл бұрын
ഇങ്ങേർ ഈ പഴയ പടങ്ങൾ എല്ലാം നമ്മളെ കാണിപിക്കാൻ ഉള്ള പരിപാടി അണലോ
@അനീശൻ5 жыл бұрын
I'm addicted.....😖😖
@RaqibRasheed7812 жыл бұрын
കൊരച്ചേട്ടൻ വേറെ ലെവൽ🤣🤣
@tonystak4205 жыл бұрын
ഈ പ്രോഗ്രാം പിന്നെ തേരാ പാരാ വെബ് സീരിയസ്... ഇത് രണ്ടിന്ന് വേണ്ടി ആണ് ഞാൻ കട്ട സീരിയസ്
@shivanikuttyvlogs3 жыл бұрын
Ippol kaanunnavar undo?
@sujithkumar7792 жыл бұрын
നല്ല സംസാരം നല്ല വിവരണം പ്രണാമം സാർ 🙏
@chitharanjenkg77065 жыл бұрын
ജ്യോതിഷികളുടെയെല്ലാം പ്രവചനങ്ങളിൽ പലതും ഫ്ളോപ്പാകാറുണ്ട് എന്നുള്ളതാണ് വസ്തുത.(സിനിമയിലുള്ളതിനേക്കാൾ വലിയ ട്വിസ്റ്റുകളാണല്ലോ ജീവിതത്തിൽ നടക്കുന്നത്.)
@chayemkadeem20795 жыл бұрын
Dennis sir inspiring me a lot
@gracychunkathara41525 жыл бұрын
We are so proud to know that you are from Kottayam.We wish so much you to come back to the Film industry.... Can we expect one ☝️Film from you in the near future Sir......". May God Bless you for that Sir.....
@mangalasseri_neelakandan_19992 жыл бұрын
വിൻസെന്റ് ഗോമസിന് ഇന്ന് 36 വയസ്സ് 😍❤
@artscafeweddingstudio84005 жыл бұрын
Kaathirunnu kaathirunnu maduthu...oduvil vannu💓💓💓
@paurnamisankar70643 жыл бұрын
അപാര ഓർമശക്തി
@harishankar64132 жыл бұрын
Dennis Joseph 🔥🔥🔥
@rajeevmezhathur5 жыл бұрын
മലയാള സിനിമയ്ക്ക് ഇനിയും ശ്രീ. ഡെന്നീസ് ജോസെഫിന്റെ കഥയും തിരക്കഥയും ആവശ്യമുണ്ട്..
@sreenathm25935 жыл бұрын
രാജാവിന്റെ മകൻ പൊളിയുമെന്ന് പറഞ സ്വാമിക്ക് എന്തൊ കുഴപ്പമുണ്ട്
@mysgben3 жыл бұрын
It was not a Swamy. An engineer turned cinema astrologer and tarrot specialist named KORAH Sir. Those days he was the last word for most of the Producers and Directors
@oliverqueen50953 жыл бұрын
@@mysgben അല്ല സ്വാമി പിന്നെ വന്നു പറഞ്ഞു
@sreenathm25933 жыл бұрын
S n swami
@saranyas74855 жыл бұрын
കോര സാറിന്റെ ചീട്ട് നേക്കാളും ശക്തി ഉണ്ടായിരുന്നു തമ്പിയുടെ മനപ്രാക്കിനു....
@ronimol Жыл бұрын
Legend great human ❤️
@anoopchandran86765 жыл бұрын
Very very interesting iam waiting for next episode
@rajeevnair71334 жыл бұрын
Excellent and very informative.. Tnx
@RAJ-fb3ps4 жыл бұрын
ദിനരാത്രങ്ങൾ നല്ല സിനിമയാണ് ...
@John-lm7mn3 жыл бұрын
Ayiram kannukal is a good movie , don't understand why it is not became famous
@rishabhsainath4 жыл бұрын
You are a great man sir. ❣
@sibinb.s78114 жыл бұрын
കോര സർ fans like
@aaarunjadoo5 жыл бұрын
Dennis Joseph sir njangalude super star...
@aby3485 жыл бұрын
Benz 😂athu kollam
@thommachankply5 жыл бұрын
Raavile muthal nokki irunnavark like adikkaan ulla ith
@jobinjose07085 жыл бұрын
thommachankply വൈകിട്ടു 06:05 ആകുമ്പോൾ വന്നുനോക്ക്... ചിലപ്പോൾ പറ്റുമാരിക്കും....
@yaseenmubarak44422 жыл бұрын
SGK കാരണം മരണത്തിന് മുൻപ് ഇതൊക്കെ ഡോക്യുമെന്റ് ചെയ്യാൻ കഴിഞ്ഞു..
@htallii10695 жыл бұрын
Kozhikkodukaar snehamullavaraa
@chayemkadeem20795 жыл бұрын
Aayiram kannukal kandirnnu ... Nalla cinema aanu
@ബ്രഹ്മദത്തൻ-ഗ4ഘ5 жыл бұрын
Please rerelease old movies in digital format. It will be very nice to watch our favourite movies of 1980s and 1990s again in big screen with Dolby atmos. Just imagine watching movies like Manichitratazhu, Manthrikam,Vadakkan veeragatha ,etc,etc, again in big screen with remastered audio and video.
@hafisbai5 жыл бұрын
Naan innavarae benz caril kayariyittillaloo dennis saraee