അതിൻറെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ
@mixturemedia1314 Жыл бұрын
hai...shoulder അളവ് എടുത്തത് കൃത്യമായി പറഞ്ഞു തരുമോ.... 15 inch shoulder ആവുമ്പോൾ പകുതി 7.5 അല്ലേ എടുക്കേണ്ടത്...6 inch എടുത്താൽ മതിയോ...please reply ...😊
@shijislife Жыл бұрын
ചുരിദാറിൻ ആണെങ്കിൽ പകുതിയിൽ നിന്ന് ഒന്നര ഇഞ്ച് കുറയ്ക്കണം ബ്ലൗസിലാണെങ്കിൽ പകുതിയിൽ നിന്ന് രണ്ടിഞ്ച് കുറയ്ക്കണം ബാക്ക് ഇറങ്ങുന്ന കഴുത്തുകൾക്ക്
@shijislife Жыл бұрын
ഒത്തിരി വീഡിയോസ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കണേ
@mixturemedia1314 Жыл бұрын
@@shijislife ok...thank you ☺️
@mixturemedia1314 Жыл бұрын
@@shijislife തീർച്ചയായും കാണാം 👍☺️
@ThakkuduThakkudu-f5b Жыл бұрын
താമസിച്ചു പോയി കാണാൻ കമന്റിൽ മറുപടി പറയാനുള്ള മനസ്സുണ്ടല്ലോ 🙏🙏🙏
10 വയസ്സുള്ള കൊച്ചിന്ടക്ക്ഒന്നും വേണ്ടല്ലോചെസ്റ്റ് അളവിന്റെ കൂടെ പത്തിഞ്ചു കൂട്ടി നാലിലൊന്ന് കണ്ട് അടയാളപ്പെടുത്തുകവേസ്റ്റ് അളവിന്റെ കൂടെ എട്ടിഞ്ച് കൂട്ടി അതിൻറെ നാലിലൊന്ന് കണ്ട് അടയാളപ്പെടുത്തുക
@shijislife Жыл бұрын
ഹാപ്പി ഓണം
@geethapd1728 Жыл бұрын
ഓണം ആശംസകൾ
@shijislife Жыл бұрын
ഹാപ്പി ഓണം
@preethact28172 ай бұрын
ഒരുപാട് പറയുമ്പോൾ ബോറടിക്കുന്നു. കൂടുതൽ ആവർത്തനം ഒഴിവാക്കുക
@shijislife2 ай бұрын
🫢
@Manjusha12 Жыл бұрын
പനി ആണോ ഷിജി
@shijislife Жыл бұрын
പനിയായിരുന്നു ഇപ്പോഴില്ല പക്ഷേ ശബ്ദം അങ്ങ് ക്ലിയർ ആയിട്ടില്ല
@molammabinu Жыл бұрын
ഒന്നും .മനസ്സിൽആയില്ല
@shijislife Жыл бұрын
്തിരക്ക് എല്ലാം കഴിയുമ്പോൾ ഒന്നൂടെ ഇരുന്നു കണ്ടാൽ മതി