സ്ലീവ് കട്ട് ചെയുന്നത് ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് പറഞ്ഞു തരുന്നത്. എന്നാലും ഞാൻ ഇത് ഒരു നാലു തവണ എങ്കിലും കാണും. എന്നിട്ടും അടിച്ചു വരുമ്പോൾ കുറഞ്ഞുപോകും അല്ലെങ്കിൽ കുടി പോകും. 😄. അതെന്താന്ന് അറിയില്ല. ചിപ്പോൾ ഷെയപ് ചെയുന്നത് ശെരി ആകാഞ്ഞിട് ആയിരിക്കും.
@MIRACLEBRO Жыл бұрын
എവിടെയാണ് complant വരുന്നുന്നതെന്നു മനസിലാക്കി ക്ലിയർ ചെയ്യുക