പഞ്ചായത്ത് പെർമിറ്റുള്ള ഓട്ടോകളിൽ മീറ്റര്‍ ഉപയോഗശൂന്യമാണ്.... ലീഗൽ മെട്രോളജിയിൽ വരി നിന്ന് അര ദിവസം നഷ്ടപ്പെടുന്നതും, സീലിങ് ഡേറ്റ് തെറ്റിയാൽ ഫൈൻ അടക്കുന്നതും മാത്രം നടക്കുന്നു ഈ മീറ്റര്‍ കൊണ്ട് 😢
@rinsona.r45663 ай бұрын
ഞാൻ ഉപയോഗിക്കാറുണ്ട്.
@shafeeqp68453 ай бұрын
നിലവാരമില്ലാത്ത റീൽസ് ഒഴിവാക്കി ഇത് പോലെയുള്ള വീഡിയോ ചെയ്യൂ 👌പുതിയ ഓട്ടോ പല തരത്തിലുള്ളത് ഇറങ്ങിയിട്ടുണ്ട് diesel cng electric ഇതിന്റെയൊക്കെ യൂസ്ഡ് റിവ്യൂ ചെയ്താൽ ഇനി വാങ്ങിക്കാൻ പോകുന്നവർക് വളരെ ഉപകാരം ആണ്
@Faizinte3 ай бұрын
ഞാൻ ഓട്ടോ ഡ്രൈവര്‍ ആണ്.. വീഡിയോ ഇഷ്ടം ആയി.. ഞങ്ങളെ പഞ്ചായത്ത് പരിധിയില്‍ ആണ് യൂസ് കുറവ് ആണ് പറഞ്ഞത് പോലെ... ഈ വീഡിയോ ഓട്ടോ ഗ്രൂപ്പില്‍ ഷെയർ ചെയ്യാം...
@fasalumuthu2283 ай бұрын
മിനിമം ചാർജ് 1.5കിലോമീറ്റർ 30 രൂപ. ഞാൻ വാങ്ങുന്ന വാടക 10 കിലോമീറ്റർ 1 side പോയാൽ 230 രൂപ 10 കിലോമീറ്റർ 2side 300 രൂപ. വെയിറ്റിംഗ് 1 മണിക്കൂർ 40 രൂപ. റോഡ് മോഷമാണെങ്കിലും, കയറ്റം ഉണ്ടെങ്കിലും വാടകയിൽ വിത്യാസം വരും.
@arahoofpulikkal13 ай бұрын
Bro ഇപ്പൊ മേൽ പറഞ്ഞ കണക്ക് പ്രകാരം 221.25 വൺ സൈഡും 157.5 two side ഉം അല്ലെ വരുന്നത് എൻ്റെ കണക്ക് ക്ലിയർ ആണോ എന്ന് അറിയാൻ ചോദിച്ചതാണ് ട്ടോ കുറ്റപ്പെടുത്തിയത് അല്ല
@mcztony56933 ай бұрын
10 km nu 150 rs and return 20 km for 300 rs
@arahoofpulikkal13 ай бұрын
@@mcztony5693 ഓകെ ബ്രോ ഞാൻ 2 സൈഡ് കൂട്ടി 10 കിലോമീറ്റർ ആണ് ഉദ്ദേശിച്ചത്
@rinsona.r45663 ай бұрын
10 km One side ₹222 Up and down 20 km ₹308
@rinsona.r45663 ай бұрын
@@mcztony5693 it's wrong man.
@sahalsha3553 ай бұрын
Bro edek oru video cheyyu auto ye kurichu piagio ape patti showroomil poyi
@ATR-fi1uf3 ай бұрын
Bro next yedh nmbr reg yedhokey stand yedhokey idath service cheyyaam yenn idaamo
@shahil9253 ай бұрын
Long video kk vendi kaathu irikkuvayirinnu❤😢
@shyleshcmshyleshcm3 ай бұрын
Up ,& down കിലോമീറ്റർ 30 രൂപയാണ് അപ്പോൾ 2കിലോമീറ്റർ 60രൂപ
@vinodvk6293 ай бұрын
ഇതിനു കണക്ക് കൂ ട്ടേണ്ട ആവശ്യമൊന്നുമില്ല.... RTO ഒരു chart തന്നിട്ടുണ്ട്.. അതിൽ മീറ്ററി ൽ കാണുന്ന പൈസ... യാ ത്രക്കാർ കൊടുക്കേണ്ട പൈസ കൃത്യമായി രേഖ പെടുത്തിയിട്ടുണ്ട്
@ROLEX2024-zct6 күн бұрын
അതൊക്കെ ടാക്സി ഓട്ടോയ്ക്ക് അല്ലേ 😂😂😂ഞാനും ഇവിടുള്ളവരും ഓണർസ് ഓട്ടോ യിൽ ആണ് ഓട്ടം എടുക്കുന്നത് 😂😂😂😂
@AutoBot9053 ай бұрын
Bro piston Pani ano enn egane ariya?Valiv thire illa,Nozzle ,pump ,feed pump Mari nokiyale ariun mechanic paranju. Insta illa athanu ivde chothikunnath😅
@karankailath71543 ай бұрын
Super shijo Super
@kochivlogskv29283 ай бұрын
Petrol വാഹനത്തിനെപ്പറ്റി വീഡിയോ ചെയ്യുമോ
@shameemvswayanadjubi83842 ай бұрын
👍👍
@abhijithkb-ls4vr3 ай бұрын
Night charge one side വ്യത്യാസം ഉണ്ടാകുമോ?
@rinsona.r45663 ай бұрын
Yes
@AbdulSalam-vi9irАй бұрын
Meetari odal nirbandamakkanam. Kolla thadayanam
@solotechtravel67073 ай бұрын
ഓട്ടോറിക്ഷയ്ക്ക് നിലവിൽ Driving Test ഇല്ല എന്ന് അറിയാം, പക്ഷെ 3വീലർ എടുത്ത് 8 ടെസ്റ്റ് Normal രീതിയിലും റിവേഴ്‌സിലും എടുക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Saidhalavivellarampara3 ай бұрын
❤❤❤❤❤❤
@remapv54193 ай бұрын
ഞങ്ങൾ രണ്ടു കിലോമീറ്ററിന് 50 രൂപ വാങ്ങും ഞങ്ങൾ ഒരു കിലോമീറ്ററിന് 30 രൂപ വാങ്ങും ഒന്നര കിലോമീറ്ററിനല്ല
@shafeeqp68453 ай бұрын
😮
@jishanshine96303 ай бұрын
Second hand auto price എങ്ങനയ video ചെയ്യുമോ
@ShijoVideosOfficial3 ай бұрын
Cheyyam
@colorpanelarun3 ай бұрын
👍🏼👍🏼
@mcztony56933 ай бұрын
Ivide okke 4 km nu 60 rs aanu medikunne
@രാഘവൻ3 ай бұрын
120 ann
@ROOFINGBROZZ3 ай бұрын
ആലുവയിൽ ഒരു ഓട്ടോകാരൻ 3.km നു 100 രൂപ വാങ്ങി
@sumeshct87463 ай бұрын
70 ആണ്
@anoopkk39242 ай бұрын
2കിലോമീറ്റർ ഓടിയപ്പോൾ 37.50 കിട്ടി അതിനു ശേഷം 4 കിലോമീറ്റർ ഓടിയപ്പോൾ 67.50 കിട്ടി നിങ്ങൾ പറയുന്നതു ഒന്നര കിലോമീറ്റർ 30 രൂപ +രണ്ടു കിലോമീറ്റർ ന്റെ 37.50 ഉം =67.50 അപ്പോൾ മൂന്നര കിലോമീറ്റർ അല്ലെ ആവുകയുള്ളു 4 കിലോമീറ്റർ ആകാൻ അര കിലോമീറ്റർ ബാക്കി ഇല്ലേ
@kausn27593 ай бұрын
ഒന്നര കിലോമീറ്റർ ദൂരം 30 രൂപക്ക് ഓടുന്നത് വൻ നഷ്ടമാണ് കിലോമീറ്റർ ചാർജ് കൂട്ടിയാൽ തന്നെ 33 രൂപയിൽ കൂടുതൽ വരും അതുപോലും വാങ്ങാൻ പറ്റാത്ത രീതിയിൽ ചാർജ് ക്രമീകരിച്ചത് അശാസ്ത്രീയമായാണ് ആരോട് പറയാൻ ആര് കേൾക്കാൻ ചില സമയത്ത മണിക്കൂറുകൾ സ്റ്റാൻ്റിൽ കിടക്കേണ്ടി വരും അതും നൂറും ഇരുനൂറും മീറ്റർ ദുരമുള്ള സ്റ്റാൻ്റെ കറങ്ങി കറങ്ങി വന്ന് ഒന്നര കിലോമീറ്ററിന് 30 രൂപ എന്താല്ലേ 🤔