ക്യാഷ് ഇല്ലെങ്കിൽ ആകുബോൾ വാങ്ങിച്ചാൽ മതി. ഇല്ലെങ്കിൽ ബൈസൈക്കിൾ വാങ്ങി പോകണം. അല്ലാതെ കിട്ടുന്ന tata വാങ്ങി ലൈഫ് കളയരുത്
@JacobO-y9m3 ай бұрын
TATA EV NO GOOD
@krishbaby10533 ай бұрын
Consumer courtil പോകണം, against dealer
@themigrantvoyager98173 ай бұрын
correct 👍
@svXPs3 ай бұрын
ഇത് delarship -nte പ്രശ്നം ആണ്. പുള്ളി പറയുന്നത് പോലെ അടിച്ചു മാറ്റൽ തന്നെ ആണ് ഇവിടെ പ്രധാന പ്രശ്നം. എന്നാല് TATA യെ ഒഴിവാക്കാൻ ഒക്കില്ല. വളരെ നല്ല പോലെ Toyota യുടെ സർവീസ് നടത്തുന്ന Nippon തന്നെ Luxon ആയി TATA യുടെ delarship -l എത്തുമ്പോൾ മോശം ആകുന്നത്. വളരെ വിഷമകരമാണ് Service -nte അവസ്ഥ.
@bhuvanendranp44773 ай бұрын
മോനെ ഈ വാഹനം എന്റേത് ആണ് എല്ലാ റെക്കോർഡ്‌സും സൂക്ഷിച്ചിട്ടുണ്ട് ടൊയോട്ട അവർ നന്നായി സർവീസ് ചെയ്യുന്നു ടോയോട്ടയിൽ ഇതേ കളിപ്പീര് നടക്കില്ല
@themigrantvoyager98173 ай бұрын
Yes 👍
@svXPs3 ай бұрын
@@bhuvanendranp4477 സാർ പറഞ്ഞത് തെറ്റാണ് എന്നൊന്നും പറഞ്ഞില്ലല്ലോ.
@prasobhr3 ай бұрын
Luxon taking employees from other tata dealers. ഈ സ്റ്റാഫുകളുടെ attitude മാറുന്നില്ല. അവർ ജസ്റ് കമ്പനി മാറുന്നു. Working style ഒക്കെ പഴയപോലെ തന്നെ
@svXPs3 ай бұрын
@@prasobhr പുതിയതായി വരുന്നവർ ഒരുപാട് ഉണ്ട്. അവർക്കും വലിയ ചൂടില്ല എന്ന് തോന്നിയിട്ടുണ്ട്.
@amstrongsamuel32013 ай бұрын
life time warranty ondakumallo for such issues
@svXPs3 ай бұрын
17:21 സാധാരണ പ്രശ്നങ്ങൾ ആണെങ്കിൽ ശരി തന്നെ. പക്ഷേ EV ആണെകിൽ കഴിവതും EV service -l തന്നെ കാണിക്കുന്നത് ആണ് നല്ലത്. ഇനി അഥവാ പുറത്ത് ആരെങ്കിൽ കാണിച്ചാൽ തന്നെ പണിയുന്നത് അകത്ത് തന്നെ ആകും നല്ലത്.
@themigrantvoyager98173 ай бұрын
👍
@thesecret62493 ай бұрын
ടാറ്റാ എടുക്കുന്നവർ സൂക്ഷിക്കുക.. പണിത് മുടിയും
@themigrantvoyager98173 ай бұрын
💯സത്യം
@jayakumarn72853 ай бұрын
EV യുള്ള എല്ലാവരും EVOK ൽ member ആയാൽ ആശ്വാസം ആകും
@Eccentricloner66663 ай бұрын
Tata Ev
@svXPs3 ай бұрын
22:09 1.6 ലക്ഷം കഴിഞ്ഞാൽ ഒന്നും ബാറ്ററി പോകില്ല. ഒരു ലക്ഷം കഴിഞ്ഞ കുറച്ചു owners നോടു ചോദിച്ചു നോക്കുന്നത് ആകും നല്ലത് (TATA യുടെ EV യുടെ കാര്യം മാത്രമാണ് ഞാൻ ഉദേശിച്ചത്).
@themigrantvoyager98173 ай бұрын
Warranty period ൽ പലരും ബാറ്ററി replace ചെയ്തിട്ടുണ്ട് പക്ഷേ warranty period കഴിഞ്ഞാലുള്ള അവസ്ഥ 😂 എന്റെ ചാനലിൽ വേറെയും reviews ഉണ്ട് please watch
@svXPs3 ай бұрын
@@themigrantvoyager9817Ok.
@jacksont2773 ай бұрын
ഒരു മൈ ഉം ഇവർക്കു അറിയില്ല.
@themigrantvoyager98173 ай бұрын
@@jacksont277 😂
@cpmohamed77422 ай бұрын
ഹംബ് ഒക്കെ പതുക്കെ ചാടിക്കണ്ടേ സേട്ടാ ....
@svXPs3 ай бұрын
20:45 ഇത് legal ആണോ? ഇപ്പൊൾ അങ്ങനെ approval കൊടുക്കുന്നുണ്ടോ? Pollution norms?
@bhuvanendranp44773 ай бұрын
അങ്ങയുടെ കമന്റ് പരിപൂർണം അല്ല എന്ന് തോനുന്നു ഒന്ന് വിശദമാക്കാമോ
@svXPs3 ай бұрын
@@bhuvanendranp4477മാറ്റി വെച്ച engine വെച്ച് RC number update ചെയ്തു കിട്ടുമോ (പണ്ടുള്ളത് അല്ല ഇപ്പൊൾ അങ്ങനെ കിട്ടുമോ എന്നാണ് ചോദിക്കുന്നത്). Scrap ചെയ്യുമ്പോൾ engine number, chassis number grind ചെയ്യില്ലേ?
@svXPs3 ай бұрын
24:16 Toyoto service cost കുറവാണോ?
@themigrantvoyager98173 ай бұрын
Affordable ആണ് പൊതുവെ Toyota customers വളരെ നല്ല അഭിപ്രായമാണ് പറയുന്നത് 😊
@svXPs3 ай бұрын
@@themigrantvoyager9817നല്ല സർവീസ് ആണ്. അതിൽ തർക്കം ഇല്ല. വളരെ നല്ല service ആണ്.
@shivaprasad20123 ай бұрын
Maruthi ede vandikku maruthi insurance thanne edukkanam... 😂😂😂😂..
@themigrantvoyager98173 ай бұрын
😂😂😂
@EmiG-tt5cm3 ай бұрын
😢
@themigrantvoyager98173 ай бұрын
ചിലര്ക്കു ev യെക്കുറിചു നല്ല അഭിപ്രായങ്ങൾ മാത്രം മറ്റുചിലർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പല ആൾക്കാരും ഇത് തുറന്നുപറയാൻ മടിക്കുന്നു അതിനു ഒന്നാമത്തെ കാരണം നമ്മൾ മലയാളികളുടെ mind-set രണ്ടാമത്തെ കാരണം എനിക്ക് പറ്റിയ അബദ്ധം മറ്റാരും അറിയണ്ട എന്ന നിലപാട്
@EmiG-tt5cm3 ай бұрын
@@themigrantvoyager9817 true.i too use ev
@svXPs3 ай бұрын
@@themigrantvoyager9817 ഇത് വിഷമകരമായ അവസ്ഥയാണ്. അങ്ങ് പറയുന്ന ഒരുപാട് cases ഉണ്ട് എന്നതും ശരി തന്നെ. പക്ഷേ വണ്ടിയിൽ happy ആയിട്ടുള്ള ചിലരുമുണ്ട്. ഞാൻ 3.5 വർഷമായി Nexon EV ഉപയോഗിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഉണ്ട്, എന്നാല് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ വളരെ വിരളം ആണെന്ന് തോന്നുന്നു.
@jijupchacko64093 ай бұрын
Tata ഒന്നും ചെയ്യില്ലാ താങ്കളുടെ പേരിൽ കേസ് കൊടുക്കും
@themigrantvoyager98173 ай бұрын
ഇതുപോലെ ഓരോരുത്തർ വീഡിയോ എടുക്കാനും, Bhuvanendhran Pathamabhan പോലുള്ള നട്ടെല്ല് പണയം വെക്കാത്തവർ ഇതുപോലുള്ള social media വഴി കാര്യങ്ങൾ തുറന്നുപറയുകയും ചെയ്യുന്നതുകൊണ്ട് , മറ്റുള്ളവർ മികച്ചത് തിരഞ്ഞെടുക്കാൻ അവസരം കിട്ടുന്നു ഈ interview കണ്ടിട്ടുള്ളവർ ഒന്നുകിൽ ശ്രെദ്ധിച്ചു Electric വാഹനം ഓടിക്കുകയും ചെയ്യും ഇത് ഒരു നിസ്സാര കാര്യമല്ല പലരും അവർക്കു പറ്റിയ അബദ്ധം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രെമിക്കുന്നു അങ്ങനെ വരുമ്പോൾ പിന്നാലെ വരുന്നവരും കുഴിയിൽ വീഴുന്നു
@jacksont2773 ай бұрын
Tata ഫ്ലൈറ്റ് സർവീസ് ചെയുന്നത് കാണുന്നില്ലേ.
@varghesethainan69323 ай бұрын
ഇത് കമ്പനി വാറന്റിയിൽ അല്ലേ , പിന്നെ എന്തിന് പൈസ കൊടുക്കണം
@themigrantvoyager98173 ай бұрын
ഇതിനെക്കുറിച്ച് ഒരു വീഡിയോ പിന്നീട്‍ upload ചെയ്യാം
@RenjithlalSR3 ай бұрын
നെക്സനൊക്കെ ആരെങ്കിലും വാങ്ങുമോ? തല്ലിപ്പൊളി വണ്ടി.
@themigrantvoyager98173 ай бұрын
😂😂😂
@thesecret62493 ай бұрын
Nexon 50000 കിലോമീറ്റർ ഓടിയ വണ്ടിക്ക് 4 ലക്ഷത്തിനു പോലും എടുക്കാൻ ആൾ ഇല്ല
@themigrantvoyager98173 ай бұрын
എങ്ങനെ വിശ്വസിച്ചു എടുക്കാൻ തോന്നും എവിടെ നോക്കിയാലും പ്രേശ്നങ്ങളാണ് കൂടുതലും കേൾക്കുന്നത്
@sivasankarankandalayil13823 ай бұрын
ശശി മേസ്ത്രി പണിത് 5000 കൊടുത്ത വണ്ടിക്ക് 160000 Km 8 വർഷം വാറൻ്റി ഈ വിഡിയോടു കൂടി തീർന്നു. കൂടാതെ Ev കാറിന് പെട്രോൾ എൻജിൻ വെക്കും എന്ന്'. അടി പൊളി'
@themigrantvoyager98173 ай бұрын
അവനവന്റെ കുടുംബത്തിൽ ഇതുപോലെ സംഭവിക്കുമ്പോഴേ ഇത്തരം കമന്റുകൾ ഇല്ലാതിരിക്കൂ 😂😂😂
@jacksont2773 ай бұрын
Worst car tata ev. Worst service also 😡😡😡😡
@shivaprasad20123 ай бұрын
Which is the best car?? With no negetives from anybody in youtube.. With afordable price..
@jacksont2773 ай бұрын
Byd is best. No isuues. Tata don't buy.
@shivaprasad20123 ай бұрын
@@jacksont277 can you get byd at the price of nexon ev.
@jacksont2773 ай бұрын
വെറുതെ കിട്ടിയിട്ട് ഉപയോഗിച്ച് headach ആണെങ്കിൽ എന്താ കാര്യം @@shivaprasad2012
@welder20043 ай бұрын
Byd 😂😂😂 😂😂😂😂😂😂 nexeoninte paisaku kittumo😂😂😂prebudha malayali 😂😂😂😂