Bethany Children Home|ബഥനി ചിൽഡ്രൻസ് ഹോമിലെ അച്ചായൻ

  Рет қаралды 159,772

i2i News

i2i News

Күн бұрын

Пікірлер: 373
@NiyasNiyas-f4y
@NiyasNiyas-f4y 8 ай бұрын
സുനിൽ ബ്രദർ ഇങ്ങനെ ഉള്ള വാർത്തകൾ പുറത്തു കൊണ്ടു വരണം ജനങ്ങൾ അറിയണം മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആളുകൾ ഒരുപാട് അനാഥ മന്ദിരം നടത്തുന്നു കുട്ടികൾ വയസ്സ് ആയ ആളുകൾ അവരെ വെച്ചു ക്യാഷ് ഉണ്ടാക്കാൻ അക്രമം ആണ് അവിടെ ഒക്കെ നടക്കുന്നത്
@RAMESH1975-KR
@RAMESH1975-KR 5 ай бұрын
ഹിന്ദു അനാഥമന്ദിരം ഏതാണ്? ഒന്ന് പേര് പറയാമോ???
@aleemaali9454
@aleemaali9454 4 ай бұрын
ഇത പോലുള്ള പാസ്ഥാ പ നങ്ങളിലും നടക്കുന്നത് ഇതാ ക്കെതന്നെയാണ്‌നടക്കുന്നത് സമൂഹത്തിൻ്റെ മുമ്പിൽ മാന്യത .ചമഞ്ഞ് പലപ്പോഴും അകത്തളങ്ങളിൽ ഇങ്ങനെയൊക്കെ നടക്കുന്ന സമൂഹത്തിൽ ഒറ്റപ്പെട്ട് പോകുന്ന പെൺകുട്ടികളാണ് ഇത്തരത്തിൽ പെട്ട് പോകുന്നത്
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Hyndavarkk snadjalayam. Ellefo chette.
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Niyaspatte. Snavasism. Parayarud. Naree.
@joseouseph5602
@joseouseph5602 2 жыл бұрын
സുനിൽ നിങ്ങൾ ചെയ്‌യുന്ന ഈ നന്മകള് പലരെയും നിയമത്തിന്റെ കൈൽ എത്തിക്കും തീർച്ച ഒപ്പം തന്നെ അനേകം കുട്ടികളും സ്ത്രീകളും വിമോചിതരാകും . പണം ഉണ്ടാകുമ്പോൾ എല്ലാം മുഷ്ടിക്കുള്ളിൽ ആണെന്ന ചിന്ത .
@georgekurien1229
@georgekurien1229 2 жыл бұрын
നീതിയും നിയമവുമുളള ഒരു രാജ്യത്താണ് ഈ നീച ആഭാസത്തരം വർഷങ്ങളായി നടക്കുന്നത്.
@somathomas6488
@somathomas6488 2 жыл бұрын
എന്റെ bro. സമ്മതിച്ചു.. വിടരുത് ഒന്നിനേം.. ഞാൻ അല്പം ബിസി ആണ്...ഞാൻ തരാം ഒരു ന്യൂസ്‌..I am really proud of you... God bless you...
@reenajose5528
@reenajose5528 2 жыл бұрын
Veagam kodukku. Eeeee kuruppukalea. Kathuchu kalayanam
@issacgeorge1726
@issacgeorge1726 2 жыл бұрын
good
@licgeorgekutty2299
@licgeorgekutty2299 Жыл бұрын
സാറെ ന്യൂസ്‌ കൊടുക്കുക. ഇവനെ ഒന്നിനെയും വിടരുത്
@azriahwilson6126
@azriahwilson6126 8 ай бұрын
0
@lisageroge6115
@lisageroge6115 7 ай бұрын
​@@issacgeorge1726î
@maryjohn5975
@maryjohn5975 11 ай бұрын
ദൈവമേ എന്തൊരു കഷ്ടം ഇതിൻ്റെയൊക്കെ പാപം എങ്ങനെ തീർക്കും കാള ക്കുട്ടന്മാരെ ആരു നിയന്ത്രിക്കും മനുഷ്യനെ ആർക്കനിയന്ത്രിക്കാം സുനിൽ മാത്രം പറ്റിയ ആൾ ലോകം അറിയുന്നതിൽ സന്തോഷം നന്ദി - നന്ദി - അഭിനന്ദനം
@agnusmariyaagnusmariya7058
@agnusmariyaagnusmariya7058 8 ай бұрын
ഈ ചേച്ചി പറയുന്നത് ശരിയാണ് ഞാൻ അവിടെ ജോലി ചെയ്ത ആളാണ്
@bijuvino8024
@bijuvino8024 2 ай бұрын
Ethocke... Anathararaya kuttikal.. Kastam undu tto
@mariyamary975
@mariyamary975 2 жыл бұрын
ഞാൻ സി എസ് ഐ ഗേൾസ് ഹോമിൽ നിന്നു പിച്ചിട്ടുണ്ട് അവിടുത്തെ മദർ ആന്റിമാർ ഒക്കെ ഞങ്ങളെ സ്വന്തം മക്കളെ പോലെ ചിട്ടയിലും ദൈവഭയത്തിലും വളർത്തി പുരുഷൻമാർ ഈ ഹോമിന്റെ ഒരു കാര്യത്തിലും ചുമതല ഇല്ല വളരെ സെയിഫ് ആരുന്നു
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
അങ്ങനെ തന്നെയാണ് ഭൂരിപക്ഷം ക്രൈസ്തവ സ്ഥാപനങ്ങളും. ഇത് ഒന്നുകിൽ ക്രൈസ്തവ സാക്ഷ്യം ക്രൈസ്തവ സേവനങ്ങളുടെ വിശ്വസനീയതയും നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. അതല്ലെങ്കിൽ കടുത്ത നടപടി വേണം. പച്ചകള്ളങ്ങളാണ് ഈ സുനിൽ ഓരോ വീഡിയോയിലും പറയുന്നത്. Viewership കൂട്ടാനായി പെരും കള്ളങ്ങൾ പറഞ്ഞ് കുറെ നെറികെട്ട നിരീശ്വവാദികളിൽ നിന്നും Likeും കൈയ്യടിയും വാങ്ങുന്നു. അത്രേയുള്ളു. ജോർജുകുട്ടിയെന്നയാൾ പോലീസ്‌കാരനേ ആയിരുന്നില്ല. Ex-Gulf ആണ്.. അവിടെ കുട്ടികളാരും പീഢനം അനുഭവിച്ചതായി റിപ്പോർട്ടില്ല. (I mean sexual assault). ഓരോ കള്ളവീഡിയോ ഇട്ടിട്ട് ഇയാൾ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല. എന്നെപ്പോലെയുള്ളവർ ചോദിക്കുന്ന ചോദ്യങ്ങളും കണ്ടില്ലെന്ന് നടിക്കയാണ്. ശാലിനിഎന്ന ഒരുത്തിക്ക് ഉണ്ടായിരുന്ന എന്തോ വൈരാഗ്യം തീർക്കാൻ അവർ കള്ള Call വിളിച്ചു. ഇയാൾ അത് ഏറ്റ് പിടിച്ചു. അത്രേയുള്ളു
@AbdulSalam-hw5if
@AbdulSalam-hw5if 10 ай бұрын
❤❤
@vishnukochukochu799
@vishnukochukochu799 2 жыл бұрын
ഈ ചാനലിലെ ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ബഹുമാനിക്കുന്നു നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 2 жыл бұрын
സാറേ നിങ്ങൾ ഒരു സംഭവം തന്നെ, നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
@kunychandy7774
@kunychandy7774 9 ай бұрын
P
@somysebastian7209
@somysebastian7209 2 жыл бұрын
പെൺകുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സ്ഥാപനം പുരുഷന്മാരുടെ സ്ഥിരം സാന്നിധ്യമുള്ളിടത്ത് പുരുഷന്മാരാൽ നടത്തുവാൻ പാടുള്ളതല്ല.
@alicethankappan4177
@alicethankappan4177 2 жыл бұрын
ഈ സഹോദരിപറഞ്ഞ കാര്യങ്ങളെല്ലാം വളരെ സെരിയാണ്
@Achuhzz
@Achuhzz 2 жыл бұрын
Ayin nee ethadii
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
നിങ്ങൾക്ക് ആ സ്ഥാപനത്തെയും ജോർജ് കുട്ടിയേയും വ്യക്തിപരമായി അറിയാമോ?
@abdulrahiman2339
@abdulrahiman2339 2 жыл бұрын
Sunil you are doing brilliant job.congrajulations.please keep it up.
@annicesam5699
@annicesam5699 2 жыл бұрын
Sunil Mathew congrats 👍🏻 god bless you
@TheHeyree
@TheHeyree 2 жыл бұрын
ജാർജ്ജുക്കുട്ടിയുടെ മക്കൾ ,മരുമക്കൾ ഈ വീടിയോ കേൾക്കാൻ പാകത്തിനു ഷേയർ ചെയ്താൽ നല്ലതാണ്
@mercytom6955
@mercytom6955 2 жыл бұрын
ധന മോഹമാണ് എല്ലാ പാപത്തിനും കാരണം
@mpphilip3669
@mpphilip3669 2 жыл бұрын
pq
@lissysaju3241
@lissysaju3241 2 жыл бұрын
Whereis this place ply tell that 1st
@josekg5043
@josekg5043 Жыл бұрын
ജഡമോഹം ആണ് എല്ലാത്തിനും കാരണം, അതു സാധിക്കാൻ വേണ്ടി തെറ്റായ വഴിയിൽ ധനം ഉണ്ടാക്കുന്നു,...ധനം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അധികാരമാണ് അവന് വേണ്ടത് ,... "ജഡമോഹം , കൺമോഹം , ജീവനത്തിന്റെ പ്രതാപം " ഇവയാണ് ഒരു ജഢികന്റെ ലക്ഷണം ,....
@twinklestarkj2704
@twinklestarkj2704 6 ай бұрын
ഇല്ല ദനമോഹം ഒന്നുമല്ല കാര്യം.വേശൻമാർ കൊറേ ഉണ്ട് എല്ലാ ജാതിയിലും
@vishnukochukochu799
@vishnukochukochu799 2 жыл бұрын
സാറിനും സാറിന്റെ ഈ ചാനലിലും എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
@TheHeyree
@TheHeyree 2 жыл бұрын
ജോർജ്ജു കുട്ടിയുടെ സാമാനത്തിൽ ചൂടു വെള്ളം ഒഴിച്ചിട്ടു തിരുവവല്ലായിക്കു ഓടിക്കണം
@kishorkumarkodapully5895
@kishorkumarkodapully5895 2 жыл бұрын
പോലീസിൽ പറയണം. അല്ലാതെ ഒളിച്ചു വെച്ചാൽ കൂടുതൽ കുട്ടികലുടെ ജീവിതം നശിക്കും.
@p.h.ibrahimhusain9784
@p.h.ibrahimhusain9784 8 ай бұрын
ഒളിച്ച് വെയ്ക്കും. കാരണം ദൈവത്തോടല്ല ഭക്തി' മത പുരോഹിതന്മാരോടുള്ള അമിതമായ ഭക്തിയും ആദരവും ഭയവുമാണ് മറച്ച് വെയ്ക്കാൻ കാരണം 'മറച്ച് വെയ്ക്കാൻ സാധാരണജനം ബാധ്യസ്ഥരാണ് പുറത്തറിഞ്ഞാൽ സമുദായത്തിന് നാണക്കേടാണ് എന്നൊക്കെ ഇവന്മാരും ഇവരുടെ പിണിയാളുകളും സാധാരണക്കാരെ ധരിപ്പിച്ച് വെച്ചിരിക്കയാണ്.
@tinuraju1427
@tinuraju1427 2 жыл бұрын
ബദനി ചിൽഡ്രൻസ് ഹോം നടത്തുന്ന ജോർജ് കുട്ടി എന്നയാളിനെ മുപ്പത് വർഷങ്ങളായി അടുത്ത അറിയുന്ന ഒരാളാണ് ഞാൻ. അദേഹത്തിൻ്റെ ഭാഗത്തുനിന്ന് സുനിൽ സാർ പറയുന്ന രീതിയിൽ ഉള്ള സ്വഭാവ വൈകൃതം ഉണ്ട് എന്ന് അടുത്ത് അറിയുന്നവർക്ക് വിശ്വസിക്കാൻ സാധിക്കയില്ല. ഇതുപോലെയുള്ള വാർത്തകൾ സാമുഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിൻ്റ സത്യാവസ്ഥ കൂടി അന്വേഷിക്കുന്നത് ഒപ്പം തന്നെ തെറ്റായ വാർത്ത നൽകിയ ആളുടെ ഉദ്ദേശം കൂടി പരിശോധിക്കേണ്ടത് ഒരു മാധ്യമപ്രവർത്തകൻ്റെ കർത്തവ്യം കൂടിയാണ്.
@sunithajijo6267
@sunithajijo6267 2 жыл бұрын
Yes offcourse
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Please read my above comment.
@roymathewkunnath7358
@roymathewkunnath7358 2 жыл бұрын
ഹായ്.... സുനിൽ സാർ സൂപ്പർ എല്ലാത്തിനെയും നമ്മുക്ക് പുറത്ത് കൊണ്ട് വരണം ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
ഈ വീഡിയോയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത് മാത്രമല്ല, നടുക്കുന്നതുമാണ്. അയാൾ ഒരു വ്യഭിചാരിയും ആഭാസനും ആയത് കൊണ്ടല്ല നടുങ്ങുന്നത്. പിന്നെയോ ഒരു കൈസ്തവ അനാഥാലയത്തിന് ചില ഉത്തരവാദിത്വങ്ങൾ കൂടിയുണ്ട്. വെറുതെ കുറെ കുട്ടികൾക്ക്‌ ആഹാരവും ഭൗതിക സൗകര്യവും കൊടുത്ത് പുലർത്തുക എന്നത് മാത്രമല്ല. പകരം അവിടെ വളരുന്ന കുട്ടികളെ നന്മയിലും ക്രൈസ്തവ മൂല്യങ്ങളിലും വിശുദ്ധിയിലും വളർത്തുക എന്നത് കൂടിയാണ് അതിൽ പ്രധാനം. എന്നാൽ ഈ സ്ത്രീയുടെ ഫോൺസംസാരത്തിൽ പറയുന്നു, അവിടുത്തെ കുട്ടികളെല്ലാം ലൈംഗികമായ വിഷയങ്ങളിൽ തൽപ്പരരാണെന്ന്. ജോർജ്കുട്ടിയെന്ന ആഭാസന്റെ ഈ ദുഷ്‌ചെയ്തികളാണ്, കുട്ടികളെയും ഈ വിധത്തിൽ വഷളാക്കുന്നത്. ഈ മഹാഅകൃത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ഞാനുൾപ്പെടെ ഏത് ക്രൈസ്തവരും നടുങ്ങേണ്ടത്..! നാട്ടിലുള്ള കുറച്ച് പേർ ചേർന്ന്‌ , ജോർജ് കുട്ടിയെന്ന നീചന്റെ (?) സ്ഥാപനത്തിലെത്തി ആ മുതുപന്നിയെ, പൊതുവിചാരണ നടത്തുക. എന്നിട്ട് അയാൾ ഈ പറഞ്ഞ രീതിയിലുള്ള കൊള്ളരുതാഴികകൾ ചെയ്യുന്നവനാണെങ്കിൽ, നാട്ടുകാരുടെ മുന്നിൽ പത്തല് വെട്ടി അവനെ പൊതിരെ തല്ലുക. എന്നിട്ട്, അനാഥാലയത്തിന്റെ സംരക്ഷണം ഏതെങ്കിലും കൊള്ളാവുന്ന സഭകളെയോ Trustകളെയോ ഏൽപ്പിക്കുക. അല്ലെങ്കിൽ വിഷയം കോടതിയെ ഏൽപ്പിക്കുക. (കോടതിയും മിക്കവാറും ഇത് തന്നെ ചെയ്യും). ഇനി ഇതൊന്നും ശരിയല്ല, ജോർജുകുട്ടി നല്ല വ്യക്തിയാണെന്ന് മനസ്സിലായാൽ, ഈ വ്യാജവിവരം പ്രചരിപ്പിച്ച സ്ത്രീയെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. അവരെ ഈ ചാനലിലൂടെ പരസ്യമായി ക്ഷമ പറയിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ, മുന്നിട്ടറങ്ങാൻ താൽപര്യമുള്ള നാട്ടിലുള്ള ആരെങ്കിലും ഉണ്ടെങ്കിൽ, അത് ഏറ്റെടുക്കുക. അതിലൊക്കെയുള്ള സാമ്പത്തിക ചെലവുകളിലും മറ്റും മറ്റുള്ള സുമനസ്സുകളോട് ചേർന്ന്‌ ഞാനും പങ്കാളിയാകാൻ തയ്യാറാണ്. അങ്ങനെയൊരു പൊതു കൂട്ടായ്മയുണ്ടാകട്ടെ. ഈ വിവരങ്ങളൊക്കെ ശരിയോതെറ്റോ എന്ന് പൊതുസമൂഹത്തിനും വ്യക്തമാകട്ടെ.
@nisha778
@nisha778 2 жыл бұрын
ഇവിടെ ഞാൻ പഠിച്ചത് ആണ് അന്നു അവിടെ ഈ പറയുന്ന ഒരു കാര്യം അന്നു ഇല്ല ജോർജ്കുട്ടി sir ജോണി sir ഓക്കേ നല്ല ആളുകൾ ആയിരുന്നു ഇപ്പോൾ എന്നിക്കു അറിയില്ല 5മുതൽ 8വരെ അവിടെ ഞാൻ നിന്ന് പഠിച്ചത് ജോർജ്കുട്ടി sirnu 2മക്കൾ ഉണ്ട് ഇതു ഓക്കേ വിശ്വസിക്കാൻ പറ്റുന്നില്ല
@SofiyaAbhilashSofiya-qj3ke
@SofiyaAbhilashSofiya-qj3ke Жыл бұрын
ഞാൻ വിശ്വസിക്കില്ല..... ഇവർ പറയുന്നതു
@SofiyaAbhilashSofiya-qj3ke
@SofiyaAbhilashSofiya-qj3ke Жыл бұрын
Nisha mathew.... 🥰
@KhalidM-h5t
@KhalidM-h5t 7 ай бұрын
ഹായ് നിഷ കുട്ടി
@nisha778
@nisha778 7 ай бұрын
@@KhalidM-h5t 🤔🤔🤔ആരാ
@nisha778
@nisha778 7 ай бұрын
@@SofiyaAbhilashSofiya-qj3ke 🤔🤔🤔ആരാ
@UnniagustinUnniagustin
@UnniagustinUnniagustin 10 ай бұрын
🙏🙏🙏പൊന്നു സാറെ ഇവനെ ഒക്കെ ഒരു പാടം പടി പ്പിക്കു. എത്രയോ മക്കൾ പീഡനം ഏൽക്കുന്നു.ഗെതി യി ല്ലാതെ. ആയി പോകുന്നു പ്ലീസ് 🙏🙏🙏😢😢😢❤❤❤
@bijugeorge7849
@bijugeorge7849 2 жыл бұрын
ഫ്രോഡുകൾ മുഴുവൻ പുറത്തു വരട്ടെ
@johnvarkey9089
@johnvarkey9089 2 жыл бұрын
ഈ പറഞ്ഞതെല്ലാം സത്യം ആണന്ന് എനിക്ക്ഉത്തമ ബോദ്ധ്യം ഉണ്ട് . ഇവനും സന്തതികൾ ഉണ്ടല്ലോ.? അവൻ അനുഭവിക്കും. ഇവൻ അവസാനം തുറി വാരി എറിഞ്ഞു ചാകും. ഭയങ്കരം !
@varghesethomas1463
@varghesethomas1463 2 жыл бұрын
Correct....
@Achuhzz
@Achuhzz 2 жыл бұрын
Ayin nee bethanyil ninnittondoda...parayunna abavadhathin ettupidikkan kore ennangalum..
@jamessamuel3426
@jamessamuel3426 2 жыл бұрын
Sunil , collect maximum information. Continue in your excellent job
@lysaanthony8791
@lysaanthony8791 Жыл бұрын
Well done Sunil. 👌👌👌👍👍👍👍 God bless you🙏🙏
@jhonroserose7604
@jhonroserose7604 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ 🙏🌹
@shibucharls2754
@shibucharls2754 2 жыл бұрын
ഈ അനാഥാലയത്തിലെ കുട്ടികൾക്ക് കൗൺസലിങ് നടത്തണം... സുനിലിന്റെ ചോദ്യം തകർത്തു..... മേയാൻ സാധ്യത ഉണ്ടോ...ഹ... ഹ.... അവിടെ പുള്ളി പെട്ടു....
@jacobthomas1970
@jacobthomas1970 Жыл бұрын
Sir..good job...may God bless you..
@danielmathai9325
@danielmathai9325 2 жыл бұрын
Sunil mathew, you are wonderful, god bless you go ahead.
@lissysaju3241
@lissysaju3241 2 жыл бұрын
Sunil u tube every body watching next time keep questions by a dupe other wise your voice recognising u can't chest this type of fox or 🦊 cunning frodes
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
Thank you💛🙌 Blessings 🙏❤
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Thank you so much
@annammaalex5954
@annammaalex5954 2 ай бұрын
Brother. Theerchayayum. Ee program. Nirtharuthe. Ellam. Purthu. Varatte
@samjose5988
@samjose5988 2 жыл бұрын
ഇതിന്റെ റിസൽറ്റ് അറിയുവാൻ കാത്തിരുക്കുന്നു🙏👍
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Read my above comment.
@eapenthomas1438
@eapenthomas1438 Жыл бұрын
Well done may God bless you 🙏
@niasworld7196
@niasworld7196 15 күн бұрын
എന്റെ പൊന്നു സഹോദര... നിങ്ങൾ ആരാന്നു അറിയില്ല.. ഞാൻ അവിടെ നിന്ന് പഠിച്ച oru കുട്ടിയാണ്.. എന്റെ അനുഭവത്തിൽ അങ്ങനെ oru സംഭവം ഉണ്ടായിട്ടില്ല.. ഏറ്റവും സുരക്ഷിതം ആയിട്ടാണ് അവിടെ നിന്നിട്ടുള്ളത്.. 1 മുതൽ ഉള്ള കുട്ടികൾ ഉണ്ടാരുന്നു.. എന്റെ അനുഭവത്തിൽ ആണ് ഞാൻ പറയുന്നത്.. ഏറ്റവും സുരക്ഷിതം ആയ oru place ആരുന്നു അവിടെ
@samuelrajan4399
@samuelrajan4399 Жыл бұрын
Yes, Sunil this is your call. Keep it up. Police must investigate this institution immediately. Who can save these children? CC Cameras must be installed every where.
@freddyoommen8129
@freddyoommen8129 2 жыл бұрын
Big salute 🙏🙏
@sampvarghese9517
@sampvarghese9517 2 жыл бұрын
കാള പെറ്റു എന്ന് കേട്ട് കയർ എടുക്കരുത് സഹോദരാ... ചിലപ്പോൾ ആ സ്ത്രീയുടെ ജോലി പോയത് കൊണ്ട് ചുമ്മാ പറഞ്ഞുണ്ടാക്കുന്നത് ആയിരിക്കും. നിങ്ങൾ ആ വഴിക്ക് ചിന്തിച്ചു നോക്കിയേ
@sunithajijo6267
@sunithajijo6267 2 жыл бұрын
Yes
@bodyworld8140
@bodyworld8140 3 ай бұрын
നിന്നെ പോലുള്ള പൂറൻ മാർ ഇതിനൊക്കെ കൂട്ടാണ് അത് കൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ തഴച്ചു വളരുന്നത്
@geniusmasterbrain4216
@geniusmasterbrain4216 2 ай бұрын
ഓ, മനസ്സിലായി, നിങ്ങളുടെ മഠങ്ങളിലെ അച്ചന്മാരെ സമൂഹത്തിന് നന്നായി മനസ്സിലായിട്ടുണ്ട് ട്ടോ...നീ പലവഴി ചിന്തിക്ക്.. കുറച്ച് കൂടെ പീഡനകഥകൾ കിട്ടും..കൂടുതൽ വെളുപ്പിക്കല്ലേ..
@Orangnmj
@Orangnmj 2 ай бұрын
Athe athe.. Uluppunddoodo.. Kayyadikoottam aanalle...
@remyaabhijith1845
@remyaabhijith1845 8 ай бұрын
I know them more than 20 years .. but ee chechi parayunnath 100% viswasikan padane.. 30 years aayitt e sir alla e sthapanam nadathunnath.
@gracyjohn9326
@gracyjohn9326 3 ай бұрын
Thanks sathym jayikkum
@pindropsilenc
@pindropsilenc 2 жыл бұрын
വല്ലാത്ത ആള് തന്നെ സുനിൽ മാത്യു ബ്രോ... നിങ്ങള് കേറി മെയാൻ ചെൻസ് ഉണ്ടോ 🤣🤣🤣🤣🤣🤣😍
@drretheshbabukr4338
@drretheshbabukr4338 Жыл бұрын
Grt ..Sunil...kelkan vaykipoy...EE chankootam...❤sookshikanam❤
@nishaninan5180
@nishaninan5180 2 жыл бұрын
Chechy avidunnu rekshapettu ponnallo, thank god
@TheHeyree
@TheHeyree 2 жыл бұрын
പോലീസ്സുകാരന്റ സ്വഭാവം നന്നാകുമോ? അണ്ണാൻ മൂത്താൻ മരകയറ്റം മറക്കുമോ?
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
അതിന്‌ ജോർജുകുട്ടിയെന്നയാൾ പോലീസ്‌കാരനേ ആയിരുന്നില്ല. Ex-Gulf ആണ്.. അവിടെ പച്ചകള്ളങ്ങളാണ് ഈ സുനിൽ ഓരോ വീഡിയോയിലും പറയുന്നത്. Viewership കൂട്ടാനായി പെരും കള്ളങ്ങൾ പറഞ്ഞ് കുറെ നെറികെട്ട നിരീശ്വവാദികളിൽ നിന്നും Likeും കൈയ്യടിയും വാങ്ങുന്നു. അത്രേയുള്ളു. ഓരോ കള്ളവീഡിയോ ഇട്ടിട്ട് ഇയാൾ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല. എന്നെപ്പോലെയുള്ളവർ ചോദിക്കുന്ന ചോദ്യങ്ങളും കണ്ടില്ലെന്ന് നടിക്കയാണ്.
@ushamk5088
@ushamk5088 2 жыл бұрын
Very good jobe God bless you
@achusmon4680
@achusmon4680 2 жыл бұрын
കേരളം ഒത്തു ചേർന്ന് ആ കുഞ്ഞുങ്ങളെ രക്ഷിക്കണം
@josephkoshy3965
@josephkoshy3965 10 ай бұрын
Best wishes Sunil sir. Carry on to expose these things. We know all this, but no body dares to speak up.
@passionplus000
@passionplus000 2 жыл бұрын
പരമ പൂജ്യ കുnnനും അതിലുപരി വില്ലനു മായ ജോർജ് കുട്ടി സാർ 😎😎😎
@remabaipp1927
@remabaipp1927 2 жыл бұрын
ഇത് തന്നെയാണ് പല അനതലയത്തിന്റെ യും അവസ്ഥ യും , ഉദ്ദേശവും
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Don't say like that
@vasudevanprasad9588
@vasudevanprasad9588 2 ай бұрын
താങ്കളെ എങ്ങിനെ പ്രേശംസിക്കണമെന്ന് വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏👌👏
@beenajacob3527
@beenajacob3527 2 жыл бұрын
This Georgekutty's days are numbered.Iyaal mudinghu pogum adhigham thamasikathe.
@sheelajoy4299
@sheelajoy4299 2 жыл бұрын
ഇന്നത്തെ കാലത്തു ആർക്കും ആരെയും എന്തും പറഞ്ഞു കേസ് കൊടുക്കാം ,ഇതു social media യിൽ കൂടി പറയുന്നതിന് മുൻപ് അന്വേഷിക്കണമാരുന്നു , ആ ലേഡി പറയുന്നത് സത്യം ആണോ എന്നെങ്ങനെ അറിയാം
@novavlogs8440
@novavlogs8440 2 жыл бұрын
എന്താ സത്യം അല്ലെന്നു തോന്നാൻ താൻ കൂടി ജോർജ് ജിറ്റന്റെ പരുപാടി പോലെ താനും
@ktjoseph9444
@ktjoseph9444 2 жыл бұрын
ഈ വിഷയം ഗൗരവമായി കണ്ട് ഇതു് പൂട്ടിക്കണം. ഇവനെ അകത്തിടണം
@varghesethomas1463
@varghesethomas1463 2 жыл бұрын
Is it true.Gov: have to take strict action. Don't allow to continue this.....
@varghesethomas1463
@varghesethomas1463 2 жыл бұрын
If you inform police that's good.pls follow the update.later we are expecting the details.God bless you.....
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
@@varghesethomas1463 Govt ഒന്നും ചെയ്യില്ല. ഉശിരുള്ള 4 പേർ മുന്നിട്ടിറങ്ങണം. എന്നിട്ട് നെല്ലാണോ പതിരാണോ എന്ന് ആദ്യം തിരിച്ചറിയണം. Also read my above detailed comment.
@jaksonjeorge6280
@jaksonjeorge6280 2 жыл бұрын
Sunil bro daivam ningale anugrahikkatte ivanmareyellam purathukonduvaranam
@mathewalex1624
@mathewalex1624 2 ай бұрын
Mr Sunil could you investigate into the dubious activities of Gandhibhavan, Pathanapuram?
@sebastianprasad3836
@sebastianprasad3836 7 ай бұрын
Ith otta episode aakki nirtharuth suharthe..ippo avduthe avstha nthan kuttikalk nthpatti athellam ningal ini anweshikanam..aa parathi policekar thalliyo ennoke anweshikanam....nthenkilum thudangivachal...ath theerkuka.ath njangaleyum ariyikanam
@philipjohn3195
@philipjohn3195 8 ай бұрын
Sunil you are great
@vasanthamhandmades998
@vasanthamhandmades998 9 ай бұрын
Congratulations sir
@thomasabraham6454
@thomasabraham6454 2 жыл бұрын
ഒരു surprise visit Child Welfare Committee ചെയ്യണം, Georgekutty യെ അകത്തേക്കണം. ഒരു പാർട്ടി ഇടപടലും ഉണ്ടാകാതെ നോക്കണം.
@highrangefoodvlog2023
@highrangefoodvlog2023 2 жыл бұрын
വളരെ മാന്യമായ റിപ്പോർട്ടർ🙏 അദ്ദേഹം തെറ്റ് ചെയ്തു എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഒരു സ്ഥാപനത്തിൽ വിളിച്ചു ഇങ്ങനെ ആണോ സംസാരിക്കുന്നത്. ആ സ്ത്രീ പറഞ്ഞത് കള്ളം ആണെങ്കിലോ???
@v.tjoseph483
@v.tjoseph483 2 жыл бұрын
Why to mention the name of Bishops, priest etc. for somebody's mistake?
@jpmaliakkal2862
@jpmaliakkal2862 2 жыл бұрын
congratulationsc ongratulations
@johnthomas2610
@johnthomas2610 2 жыл бұрын
Best wishes sunil
@sadanandancd192
@sadanandancd192 5 ай бұрын
Mr sunil great 👍 👌
@joygeorge6199
@joygeorge6199 11 ай бұрын
ഒരു വർഷം ആയല്ലോ സുനിലെ ആ കേസ് എന്തായി വല്ല വിവരവും ഉണ്ടോ? അച്ചായൻ ജെയിലിലായോ?
@alicejaison48
@alicejaison48 8 ай бұрын
You take care of these people
@unnipoochediyil
@unnipoochediyil 2 жыл бұрын
Congratulations 🎉👏👏👏🎉 All the Team of you ❤️🔥😂😂😂
@lissysaju3241
@lissysaju3241 2 жыл бұрын
Gergekutty georgekutt (cash) koduthu othikkum kerala police alle?? Cash kittyal pulikumo. Pavom orphanage students
@johnvarghese9927
@johnvarghese9927 2 жыл бұрын
പഴയ നിയമ കാലത്ത് പാപക്ഷമ എളുപ്പമാ യിരുന്നു. പാപം ചെയ്തവന് എരു യാഗ മൃഗവുമായി (ആട്,കാള..) പുരോഹിതന്റെ അടുത്ത് ചെല്ലണം. മൃഗത്തിന്റെ തലയിലു കൈ വച്ച്, അയാള് ചെയ്ത പാപം ഏറ്റു പറഞ്ഞ്, അത് മൃഗത്തിന്റെ തലയിലാക്കു ന്നു. ബാക്കി പുരോഹിതന് ചെയ്തു കൊള്ളും, പാപം ചെയ്തവന് കുറ്റ വിമുക്ത നായി വീട്ടിലു പോകും. പുതിയ നിയമകാലത്ത് (ഇപ്പോള്) ദൈവം തന്നേ മനുഷനായി വന്ന യേശു ഒരിക്കലാ യി യാഗമായി തീറ്ന്നു. ഇനി, പാപി, ആ യാഗമായിതീറ്ന്ന മദ്ധൃസ്ഥനായ യേശുവി നോട് ഏറ്റു പറഞ്ഞാലു മതി,ദൈവം ക്ഷമിക്കും. എന്നാല്, ഓറ്ക്കുക ആരാണ് ആ യാഗ മൃഗം, അവന് എത്ര കഷ്ടം സഹിച്ചാണ് ഈ രക്ഷ ഒരുക്കിയത്. ഈ, സ്ഥാപനത്തിലൊരു പ്രാറ്ഥന മുറി ഉണ്ടത്രേ. അത്ഭുതം. ഈ മനുഷന് യേശു വിനോട് എന്ത് പറയും, എത്ര തവണ പറയും? കുറെ കഴിഞ്ഞപ്പോള് പറച്ചിലും നിറുത്തിയിട്ടുണ്ട്. പാപം തുടരുന്നു. രക്ഷിക്കാന് മറ്റൊരു യാഗം ഇല്ല. ഇയാള് നിതൃത എവിടെ കഴിക്കും??????
@SofiyaAbhilashSofiya-qj3ke
@SofiyaAbhilashSofiya-qj3ke Жыл бұрын
Sir ഒരിക്കലും ഇങ്ങനെ ചെയ്യില്ല.... ദൈവം കാണുന്നുണ്ടല്ലോ അതുമതി
@sethulakshmips5010
@sethulakshmips5010 Жыл бұрын
അതെ
@Orangnmj
@Orangnmj 2 ай бұрын
Athe athe.... 🤣🤣🤣🤣 💩💩
@thomasthoppilsachariah2578
@thomasthoppilsachariah2578 2 жыл бұрын
Pls inform child line office and police. This is some Pentecostal church group.
@ammoottyk6669
@ammoottyk6669 Жыл бұрын
We want a Sunil Mathew in Muslim community
@yohannankarukaparambil1593
@yohannankarukaparambil1593 2 жыл бұрын
Amrutha madathe patti parayamo? Urappullavanalle...
@hidayathullamullapillil1547
@hidayathullamullapillil1547 3 ай бұрын
അച്ചായി ന്മാര് മതം പഠിപ്പിക്കുവാൻ വേണ്ടി നടത്തുന്ന സ്ഥാപനം മല്ല അവരുടെ ലൈംഗിക സുഖത്തിനു വേണ്ടി നടത്തുന്നു
@SofiyaAbhilashSofiya-qj3ke
@SofiyaAbhilashSofiya-qj3ke Жыл бұрын
ഈ ചാനൽ ആദ്യം പൂട്ടണം 🙏
@hussain3494
@hussain3494 2 жыл бұрын
Sunil Mathew the brave man.
@johanjibi8192
@johanjibi8192 2 жыл бұрын
പൊളിച്ചു.... 👍👍
@jojyjoseph9654
@jojyjoseph9654 2 жыл бұрын
George kutti sirnte vari edukkan samyamayeettundu.
@madhukm8111
@madhukm8111 10 ай бұрын
സംഭവം സത്യമാകാം മിഥ്യ യാകാം 🙂എന്ക്കിലും ഇ സഹോദരി ക്ക് ജോലി പോയതിൽ വളരെ വിഷമം ഉണ്ട്. സംസാരത്തിൽ വ്യക്തമാകുന്നുണ്ട്
@Orangnmj
@Orangnmj 2 ай бұрын
Onn pode onnu poyal vere onn.. 😂😂 avante oru kand pidutha.
@wizardx8501
@wizardx8501 2 жыл бұрын
ഈ ചാനലിൽ ജോർജ്കുട്ടിക്ക് സൈഡിന്നിന്ന്പറയുന്ന ഒരു camandum ഇ var ഇടുന്നില്ല ഇ തി ൽ dhuroohatha ഉണ്ട്
@unnikrishnanvarier4981
@unnikrishnanvarier4981 2 жыл бұрын
ഈ കൊച്ചു കേരളത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ഭയങ്കരം തന്നെ. നല്ല മനുഷ്യരെ എവിടെ കാണാൻ കഴിയും?????
@devdev2530
@devdev2530 3 ай бұрын
അനാഥാലയങ്ങൾ എല്ലാം ഗവണ്മെന്റ് കീഴിൽ ആയിരിക്കണം
@Ninankoshykulathu
@Ninankoshykulathu 2 жыл бұрын
കന്യാസ്ത്രീ മഠത്തിലും ഇത് തന്നെ അല്ലേ നടക്കുന്നത്..
@Samuel-p4c6v
@Samuel-p4c6v 3 ай бұрын
ഇങ്ങനെയുള്ള പണം ശേഖരിക്കാൻ വേണ്ടി നടത്തുന്ന ഇതെല്ലാം പൂട്ടിക്കണം
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Жыл бұрын
ബ്രോ. വേഗം കുട്ടികളെ ചെകുത്താന്റെ വായിൽ നിന്നും രക്ഷിക്കുക
@jefinsebastian4790
@jefinsebastian4790 2 жыл бұрын
Full support brooo💪💪💪💪💪💪
@ak18101
@ak18101 Жыл бұрын
മഠങ്ങളിൽ മതിൽ ചാടി വരുന്ന അച്ഛന്മാരെ കുറിച്ചും അന്വേഷണ റിപ്പോർട്ടുകൾ വേണം
@mollythankachan3622
@mollythankachan3622 2 жыл бұрын
George Kutty Sir te Uthamageetham Class
@svbvkbvv9471
@svbvkbvv9471 2 жыл бұрын
നിങ്ങളെ എന്ത് പേര് ഇട്ട് വിളിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല കർത്താവ് തമ്പുരാൻ എന്ന ശക്തി ഈ പ്രബഞ്ചത്തിൽ ഉണ്ടാ എന്ന് എനിക്ക് അറിയില്ല എന്ത് ആയാലും ദൈവം നിയോഗിച്ചതാണ് സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ
@BeenaPrasad-x9y
@BeenaPrasad-x9y Жыл бұрын
ദൈവമേ 😢
@coachthomas2000
@coachthomas2000 2 жыл бұрын
Very sad to hear such news. The police must be told to take action and kids handed over to Govt authorities and POSCO cases imposed
@johnrose8136
@johnrose8136 2 жыл бұрын
you are great bledy rationalist in the world above God. All the public lesen your chanal .
@truthwillsetyoufree...2352
@truthwillsetyoufree...2352 10 ай бұрын
Same incidents happening even in the North Indian s Children's home. Very sad...
@alicesunny2827
@alicesunny2827 2 жыл бұрын
Big salute madam.
@samzechariah881
@samzechariah881 2 жыл бұрын
ബ്രദ്റൺ സഭക്ക് ഇങ്ങനെ ഒരു സ്ഥാപനം ഇല്ല. വ്യക്തമായ തെളിവില്ലാതെ ഒരു സഭാവിഭാഗത്ത അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.ഇത് ഏതു വിഭാഗത്തിന്റെതാണെങ്കിലും തെറ്റ്.കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിട്ട് സോഷ്യൽ മീഡിയയിൽ കൊടുക്കുന്നതല്ലേ ശരി. വിവരണം കൊടുക്കുന്ന വ്യക്തിക്കും സഭ ഏതാണ് എന്നു നിശ്ചയമില്ല.
@jnn1441
@jnn1441 2 жыл бұрын
Brotheren churchilum vazhivittu nadakunna kalla edayanmarum kaanum 👍👍
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
സ്ഥാപനം ബ്രദറണിന്റെയാണോ സിസ്‌റററന്റെയാണോ എന്നതല്ല ഇവിടെ മുഖ്യ വിഷയം. ഈ പറഞ്ഞ കൊള്ളരുതാഴികകൾ അവിടെ നടക്കുന്നുണ്ടോ എന്നതാണ് വിഷയം.
@Orangnmj
@Orangnmj 2 ай бұрын
Koon mulakkunna pole kore koppukal unddallo.. Naari koottangal... Nadakkunna ellaam aabhaasam... Themmaadikal
@johnjainy
@johnjainy 2 жыл бұрын
ചങ്ക്,,,,,ഇരട്ടചങ്ക് ✌️
@binodgeorge69
@binodgeorge69 Жыл бұрын
My God
@alexkollelil8523
@alexkollelil8523 2 жыл бұрын
Child വെൽഫയർ കമ്മിറ്റി ഇവിടെ ഇല്ലേ.
@piusluke9644
@piusluke9644 Жыл бұрын
Sunil great.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 282 МЛН
നബി മികവു തെളിയിച്ച 3 കളികൾ....
18:20
Jamitha Teacher Talks
Рет қаралды 204 М.