അടിച്ചു വിടല്ലേ ചേച്ചി. Prejin ചേട്ടന്റെ ഡയലോഗ് കേൾക്കാൻ നല്ല രസമുണ്ട്
@user-fb6ue2lf5n7 ай бұрын
അല്ലേലും ബിഹൈൻഡ്... സീൻ കാണാൻ ആണ് ഏറ്റവും ഇഷ്ടം ശാലു 😁
@sivapriyasunil27387 ай бұрын
Nalla rasamunde 🥰🥰 iniyum ithupole video cheyyanam ketto ❤️❤️
@yoonusyoonus34107 ай бұрын
ഇനിയും ഇതുപോലെ വീഡിയോ ചെയ്യൂ ശാലു😂❤
@user-lx9vj3gb8h7 ай бұрын
. ഞാൻ ഇതുവരെ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല ചെയ്തിട്ടില്ല....വീഡിയോ എല്ലാം കാണാറുണ്ട്. സൂപ്പർ 👍🏼👍🏼.. സൗണ്ട് 👍🏼👍🏼👍🏼...... പാർട്ണർ ബ്രിത്ഡേ ഡാൻസ് പൊളിച്ചു 😜😜👍🏼👍🏼👍🏼
@samkjohnkjohn61047 ай бұрын
നല്ല ഭംഗി കറുപ്പുടുത്തു കാണാൻ ഭൂതഗണത്തെ...😍😍..ശാലു- സൗമ്യ combo💥😍... അസ്ഥി കൂടൊന്ന്യല്ലിത്,വല്യമ്മ ആര്യ മോള്, 😂😂😃👍...സ്വാമി ശരണം...
@minikm18417 ай бұрын
എല്ലാവരെയും പരിചയപ്പെടുത്തിയതിന് thanku Salu
@deepavidya91447 ай бұрын
Waiting for the reel......Harivarasanam koodi try cheyyan sir nodu paraumoo.... ee vrishchika masam theerunnathinu munnee.....njan kure request cheythirunnu master inodu Harivarasanam cheyyan.....sir nte style of steps il...plzzzzz.........
@suryacs81707 ай бұрын
വല്യമ്മ ആര്യമോൾ....epic thug shalu chechi!🤣
@sudheepak28017 ай бұрын
അപ്പനെ ഔസേപ്പേട്ടാന്ന് വിളിക്കരുത് അത് പോലെ തന്നെ മാതാവിനെയും ഗുരുവിനെയും " മാതാ പിതൃ ഗുരു ദൈവം"എന്നാണല്ലോ നമ്മളെക്കാളും ഇളയവരാവാം ഗുരു അവരെ അംഗീകരിക്കണം. ശ്രീ എന്നോ ഗുരു എന്നോ സർ എന്നോ പേരിനൊപ്പം ചേർക്കണമായിരുന്നു എന്നാണ് എന്റെ ഒരു അഭിപ്രായം
@hemanthk.l78137 ай бұрын
Prajin sir "Olde ammoma varum shawl idaan ayit ", btw missing "Rahmath thalla"😂 just like prajin sir calls.
@remyac47227 ай бұрын
Hi chechi pandu colour kuravayrunu ennu parajile pine agane fair ayy athinekuruch parayamo video cheyyammo plz dr
@reshmabiju89337 ай бұрын
Nalla rasamundullo ellarudeyum samsaram record cheyyane especially pranjinte.😊
@sumithasum68677 ай бұрын
ഇത് എല്ലാതും ഒരു പോലെ പിന്നെ ഇങ്ങനെ കാണാം അത്ര മാത്രം
Chechi,Iam Aswany your super fan& also dance lover🥰സുന്ദരി ചേച്ചിയട്ടോ ❤🥰ചേച്ചിടെ കൈയിലെ tattoo zoom ആക്കി കാണിക്കോ..
@Notoriyanzz7 ай бұрын
Prajin super ❤
@devikadileep79027 ай бұрын
റിതക 🔥 ഞങ്ങടെ പൊന്നൂസ് ❤️
@chitras70467 ай бұрын
😂😂😂 അയ്യപ്പൻ്റെ പാട്ടും വെച്ച്.....
@dhanyavishnu88717 ай бұрын
Ithinte full video enn idum chechi
@MariyamIbrahim-7 ай бұрын
ശാലു ചേച്ചി ചവിട്ട് ഇരന്നു വാങ്ങാൻ നിൽകുവാ ല്ലേ 😂😂😂
@user-zb8bw9vn4b7 ай бұрын
Prajins wife Aryas same sound and way of talking also same
@sonanarayanan23007 ай бұрын
Tell me what we should do for online class
@soumyadeepu61327 ай бұрын
Super 😍🤗🥰
@reshmabiju89337 ай бұрын
Rasamundallo ...mashu nalla kalippanallo😅
@ajithashyamajithashyam91347 ай бұрын
ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ്. നിങ്ങൾ എല്ലാവരെയും വളരെ ഇഷ്ടമാണ്. പ്രജിൻ സൂപ്പർ ആണ്. നിങ്ങൾ എല്ലാവർക്കും സൂപ്പർ ആണുട്ടോ. നാട്ടിൽ വരുമ്പോൾ ഞാൻ എന്തായാലും. അവിടെ ക്ലാസിനു വരും. 🥰
@thaam60767 ай бұрын
എല്ലാ സ്റ്റെപ്പും ഒരു പോലെ ആണ്
@voice6068Ай бұрын
thank you🎉good presentation
@user-jt7db6se9j7 ай бұрын
ഞാൻ ഇപ്പൊ കുവൈറ്റിൽ ആണ് എനിക്ക് ഇതെല്ലാം കണ്ടിട്ട് കൊതിയാവുന്നു ഞാൻ P ലെയും ശാലുവിന്റെയും പ്രോഗ്രാം കാണും നാട്ടിൽ വന്നാൽ ഞാൻ എന്തായാലും അവിടെ ക്ലാസ്സിന് വരും എന്റെ ആഗ്രഹമാണ്
@midhunadinesh85447 ай бұрын
ട്രൈ ഓൺലൈൻ cls
@theerthakunjava17337 ай бұрын
Chechi P il monthly etraya fee varunnath, kozhikode evdeya ethu,njan kozhikode anu pls reply
@rasmirachu16587 ай бұрын
CLT sarovaram bio park road .....old passport office near .... Google search cheyyu ....
@M.o.o.n.a8177 ай бұрын
Ee reel ennu varum
@sreeranjini56147 ай бұрын
Prajin👌
@ayaanaaysha5617 ай бұрын
ഇങ്ങനെ കാണുമ്പോൾ തൃഷയ യുടെ പോലെൻഡ് ചേച്ചി
@parvathybalachandran51027 ай бұрын
👍👍
@sandhiap647 ай бұрын
Chechiyude wait etharayann
@indulekhakitchenvlog97077 ай бұрын
സൂപ്പർ വീഡിയോ
@Sandrarajan7 ай бұрын
❤❤❤❤❤❤
@jayaraj10937 ай бұрын
😀😀😀
@sandhyavp89547 ай бұрын
അയ്യപ്പന്റെ പാട്ടിനിടയിൽ അസ്ഥികൂടം!!!!🤣🤣🤣 അത് സത്യാട്ടോ.. ആ ഷോൾ വേണ്ടായിരുന്നു...
@shamlyck27517 ай бұрын
Hi chechy... Admission details chodichu msg cheydappo that Aruna mam sent a voice reply. I asked shalu chechy ano😂
@vidyavijayan69447 ай бұрын
❤❤❤❤
@inshazainab11656 ай бұрын
ശെരിക്കും പ്രണയം വരാൻ വഴിയില്ല.... കാണുന്ന പോലെ യല്ല.... ചൂടൻ prajin...😂😂
Actually njan saji molude fan aanu. Pulikkarikku u tube channel undo. Pinne salu vinte videoes um poli aanu
@nithyakarthikaniketan28487 ай бұрын
❤ first like from my end didi..
@sanaaslam63417 ай бұрын
Chechinte veedu calicut evideyaan?? Njanun Calicut aan… I really like you….
@vaheedamh22687 ай бұрын
😊
@vaheedamh22687 ай бұрын
😊
@Jothi3297 ай бұрын
Rahmath missing 😊
@aswathyanoop98217 ай бұрын
10:04 😂😂😂😂
@sumivijayan95167 ай бұрын
Hy ഡിയർ 🥰
@sreekrishna-ij8mf7 ай бұрын
Othiri isttayii muthee❤
@reenat10557 ай бұрын
😂😂😂😂❤❤
@reshmashiju97787 ай бұрын
Aaa melady Songsnuu negade Haileit❤❤
@user-cg6pn1eh3p7 ай бұрын
Prajinte, Aa chaanakathil chavttiya polulla Aa step illallo.. 🙃😆 (nd but prakadamaay illa...)
@dheekshusworld35797 ай бұрын
P school, calicut evideyaa
@ramdas727 ай бұрын
ഇതാര് കള്ളിയങ്കാട്ട് ശാലിയോ 😍😂😂
@ThanseerEmpty-bt2xh7 ай бұрын
Sirnu padippikkunno nilkaan..😂😂😂
@chinnusiva74667 ай бұрын
😂👌
@ramya.a36516 ай бұрын
Parajin sir ennu vilikyanam.
@manuthayatt49573 ай бұрын
I big fan u
@devirajan11127 ай бұрын
👌🏻👏👏👏
@balhakabeer5777 ай бұрын
Hi shalini calicut Achuthan girls alle padiche
@Novelmarinesmidhun7 ай бұрын
😂😂😂😂
@thomasmt59397 ай бұрын
Saku, how old are you??
@sujithao29747 ай бұрын
Salune pole sajimoleyum വലിയ ഇഷ്ടമാണ്
@johnypp67916 ай бұрын
അതെങ്ങനെ പ്രമമല്ലേ കട്ട പ്രേമം... അപ്പോൾ പിന്നെ എങ്ങനെ വിളിക്കും..😊
@lachooooded3 ай бұрын
കാലിക്കറ്റിൽ എവിടേ ആണ് ഡാൻസ് സെന്റർ, പ്രജിന്റെ വീടും, നമ്മുടെ നാട്ടിൽ ആയിട്ടും ഇത്രയും മിടുക്കൻ ഉണ്ടായിട്ടും അറിയാതെ പോയാൽ മോശം alle
@salupraj3 ай бұрын
Eranjipalam.....near old passport office
@varshaskumar92567 ай бұрын
Aavu chechinte mudi enthu chandaa kaanaan
@anilakrishnan90447 ай бұрын
Saji mol chechide oru fast number idumo prajin sir de kude
@shajithasathick9737 ай бұрын
😂😂
@anjanat33247 ай бұрын
shalu chechi feet care video idumo
@Akhilanair9797 ай бұрын
I know aruna😍
@nafiyanafi7117 ай бұрын
ചെലക്കാതെ പൊ അവ്ട്ന്ന് 😁😁😁
@RAVISVLOG20232 ай бұрын
sajimolem ellavareyum ariyum P S
@Arundhathi5327 ай бұрын
Rahmath illeee😟
@beenaprasad43177 ай бұрын
❤❤❤
@user-jj4fe3gz3l7 ай бұрын
Driving.ariyille.salu
@anjukunju7 ай бұрын
Steps okke same ആണ്. പിന്നെ ചില പാട്ടും stepsum തമ്മിൽ ഒരു ബന്ധവും ല്ല്യ. അമ്പലപ്പുഴെ song ഒക്കെ ബോർ ആക്കി. അതുപോലെ ആവണിപൊന്നൂഞ്ഞാൽ ഒക്കെ nthokkya steps. പാട്ടിന്റെ feel തന്നെ കളഞ്ഞു...
@jcjk62467 ай бұрын
മേക്കപ്പ് ഇത്തിരി കുടിപ്പോയോ🤔
@sameera88947 ай бұрын
ആര്യ സംസാരിക്കുന്ന പോലെ
@maneeshramachandram354121 күн бұрын
ബട്ട് സംസ്കാരം ഉള്ളവനാ, നിന്റെ വല്യമ്മേ കൊണ്ട് വാ, ഷോൾ ഇടണ്ട അടിപൊളി.