ഷോർട് സെർവിക്സ് നിസ്സാര പ്രശ്നമല്ല . ഏതൊരാളും മൂന്നാമത്തെ മാസത്തെ സ്കാനിങ് കഴിഞ ഉടനെ ഡോക്ടറോട് അങ്ങോട്ട് ചോദിക്കണം , സെർവികൽ ലെങ്ത്ഗ് ഷോർട് ആണോ സ്റ്റിച്ച് ഇടണോ എന്നൊക്കെ ... കാരണം , ചിലപ്പോ അവർ സ്‌കാനിങ് റിസൾട്ട് പരോശോധിക്കുന്നത് ലേബർ റൂമിൽ അത്യാവശ്യം പോകേണ്ടിവരുന്ന സമയത്തായിരിക്കാം .. അപ്പോൾ ഡോക്ടർ അത്രേം ഡീറ്റൈൽ ആയിട്ട് പരിശോധിക്കുകയോ ഇതിനെക്കുറിച് ഓർമ്മയുള്ളവരോ ആയിരിക്കില്ല ... അതുകൊണ്ട് ഡോക്ടറോട് അങ്ങോട്ടേക് ചോദിക്കണം . പിന്നെ ഒരു കുഴപ്പവുമില്ലെങ്കിലും 06 മാസം കഴിയുന്നതുവരെ എന്കിലുമ് മാക്സിമം യാത്ര ഒഴിവാക്കുകയും റസ്റ്റ് എടുക്കുകയും വേണം .. അനുഭവം കൊണ്ടാണ് ഇതൊക്ക പറയുന്നത് . ഭര്യയെ 05 മാസം തികയുമ്പോൾ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് അവൾക്ക് ഷോർട് സെർവിക്സ് കാണുന്നത് .മാത്രമല്ല അവൈലബിൾ ആയിട്ടുണ്ടായിരുന്നത് വെറും 1.1 cm . ഉടനെത്തന്നെ എമർജൻസി സെര്ക്ലേജ് നടത്തി . രണ്ടുദിവസം ഒബ്സർവ് ചെയ്തു . എന്നാൽ മൂന്നാം ദിവസമാവുമ്പോഴേക്കും ബ്ലീഡിങ് തുടങ്ങി .അത് രണ്ടുദിവസം നീണ്ടുനിന്നു . അപ്പോഴേക്കും ഡോക്ടർ കയ്യൊഴിഞ്ഞു , ഉടനെ വേണമെങ്കിൽ ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു . ബ്ലീഡിങ് ശക്തമായി വരാൻ തുടങ്ങി . എറണാകുളത് ആസ്റ്ററിലേക് മാറ്റേണ്ടി വരും എന്ന് വരെയായി . അവിടെ ആയേക്കാവുന്ന ഭീമമായ ചിലവ് എന്നെ ഒരുപാട് തളർത്തി .പക്ഷെ കണ്മുന്നിൽ എന്റെ കുഞ് ന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയവും ഞാൻ ആകെ തളർന്നുപോയി . എന്നാൽ ഹോസ്‌പിറ്റൽ മാറാൻ ഉദ്ദേശിച്ച സമയം മുതൽ സർവ്വശക്തന്റെ കടാക്ഷം പോലെ , അത്ഭുദം പോലെ ബ്ലീഡിങ്ങിന്റെ തോത് കുറയാൻ തുടങ്ങി . കുറഞ് കുറഞ് രണ്ട് ദിവസം കഴിയുമ്പോൾ പൂർണ്ണമായും ബ്ലീഡിങ് ഇല്ലാതായി . പക്ഷെ എന്റെ ഭാര്യ പോയ ഒരാഴ്ച ചെയ്തത് കിടന്ന് തന്നെ മലമൂത്ര വിസർജ്ജനം നടത്തുക , കിടന്ന് അങ്ങോട്ടേക്കോ ഇങ്ങോട്ടേക്കോ തിരയാതിരിക്കുക , മാക്സിമം ബോഡി ആനക്കാതിരിക്കുക ഇത്തരം കരുതലുകളായിരുന്നു . അത് ഞങ്ങളിലുണ്ടാക്കിയ മാനസീക വിഷമം ചെറുതൊന്നുമല്ല . ശത്രുക്കൾക്ക് പോലും ഇങ്ങനെ വരരുതേ എന്ന് ആഗ്രഹിച്ചുപോയി . സർവ്വശക്തന്റെ തുണയാൽ ഇന്ന് 06.11.23 വൈകീട്ട് ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് . ആംബുലൻസിൽ വേണം വീട്ടിൽ കൊണ്ടുപോകാൻ . ഇനി പ്രസവിക്കുന്നത് വരെ ബോഡി അനങ്ങാൻ പാടില്ല . അങ്ങനെയങ്ങനെ ഒരുപാട് നിബന്ധനകൾ . ബ്ലീഡിങ് നിന്നില്ലായിരുന്നെങ്കിൽ അടുത് തന്നെ പ്രിട്ടൻ ബർത്തിന് വിധേയമാകുമായിരുന്നു .അങ്ങനെവന്നാൽ എന്റെ കുഞ് ഇനെ രക്ഷിക്കാൻ ഒരുപാട് പ്രയാസപ്പെട്ടേനെ . ഭീമമായ ചിലവുകൾ വേറെയും . സർവ്വശക്തന് ഒരായിരം സ്തുതി . ഇനി ചുരുങ്ങിയത് ഒരു 03 മാസമെങ്കിലും കടന്നുകിട്ടിയാൽ എല്ലാം സന്തോഷമായി അവസാനിക്കും .. ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ... ഒരാൾക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ ...!
Stich ettaayirunno ningal,, njanm ippo 5 month aa stch etteekunne dua cheyyanam
@SiljaVimal-zh1mo2 күн бұрын
Hi mam njan 13 week pregnt aanu...icsi(ivf) procedure ആ യർന്നു. cervix length 2.56 aanu.dr 2weeks rest paranju.rest എടുത്താൽ cervix length കൂടുമോ?
@harshinaseer41492 ай бұрын
Mam, 13week aayi pain vannit hospital poyi sitich idannam enn paranju. Scan cheythapol placenta tazhe ullath athukond Sitich idan pattila enn paranju. Full bed rest paranju. Injection vechu tabletsum tannu. Ipo idak cheriya pain vann pokunu problem undakumo
@chithragopals6342 ай бұрын
Plz consult your doctor
@mymusicworld55011 ай бұрын
മാഡം 8 years ന് ശേഷം ivf വഴി പ്രഗ്നന്റ് ആണ്.13 weeks ആയി.twins ആണ്.3 മാസത്തിൽ scanning കഴിഞ്ഞു.പ്രശ്നമൊന്നുമില്ല.subseptate utres ആണ് .stich ഇടാൻ ഡോക്ടർ പറഞ്ഞില്ല.stich ഇടേണ്ടി വരുമോ.മറൂപടി തരാമോ
@Zzzzz52810 ай бұрын
Dr paranjillenghilim nirbhandich idippikkuka. Enikku same twins aayirunnu 6 th monthil vikasich kunjunghale nashttapettu. Scanning Ellam normal aayirunnu. Crevics length 4 undayirunnu last scanninghil.
@@Zzzzz528 enikkumippol 4 month anu ithum twin ano. Enikk ithum twin ayirunnu but Onn idipp poyi 2 monthil. Adyathe enikkum 6 monthil anu twin poyath
@Zzzzz5286 ай бұрын
@@ShaheeraShayi ethu single annu,.. risk edukkanda karuthi stitch ittu. Dr paranjathu bed rest vendannanu,. But enikku pediaayathukond bed rest edukkunnu.
@suneesharajeesh5554 Жыл бұрын
Ente first pregnancyil 25 wks avumbo short cervix karanam abortion ayi ath twin pregnancy ayirunu... After one yr second pregnant ayi vegam thane stich ittu complete bed rest... Daivam sahayich oru kuzhapam undayillaa full term delivery 🥰🥰
@shahinarasheed2263 Жыл бұрын
Babykku ethra aayi
@ramshibacchi5608 Жыл бұрын
Same problem aan...njanum two times twins baby ne 6 months l nashtapettavala..ippo full bed rest l aan.... November l aan date... ningal etre weeks delivery ayad..stich eppo remove cheydad..pls onnu parayamo
@ziyadiqbal8210 Жыл бұрын
@@ramshibacchi5608s .me too... Pz reply
@theworldofrazshaz296 Жыл бұрын
@@ramshibacchi5608 ningal stitch ittirunnooo ippool second pregnancy stitch ndhaannn idaathirunnath… same avasthayiloode Kadannnu poovunnu njanum plz reply 😢
@ramshibacchi5608 Жыл бұрын
@@theworldofrazshaz296 36 weeks aayi stich remove cheydu ... delivery pain g waiting aan...twins aan idine mumb undayad so Ada abortion ayad
@nithiya2962 Жыл бұрын
Currect time this vedio , stiched aaanu eo 26 ettath annu 16wk starting eni 23rd anomaly scanning . Madam kidakunnatg position onnu paraumoo waiting . Bed rest aanu epo .
@SafnaSafna-fu6fb Жыл бұрын
Same njanm
@rajeenarasvin93067 ай бұрын
thummiyal prashnanam indo
@rajeenarasvin93066 ай бұрын
waite discharge vellam pole vararundo
@HiveOfViralVibes10 ай бұрын
Hii madam.. 21 weeks, Cervix 3.1 cms, mild beaking of internal os, cervical canal soft by elastography.. 2 week aytt Progesterone gel vakkunnund.. Tablet um kazhikunund.. Ith normal aakumo?
@chithragopals63410 ай бұрын
Length normal anu..so cnt vaginal gel
@MubashiraMubuu7 ай бұрын
Same avastha
@anishathampi1230Ай бұрын
Dr anek 2mothes aye,anek eopl spotting ude.najan hospital poyee dr paranjuu 2cm open aye anneee.dr advised full rest and progesterone start Chechu. Enta first pregnancy 26weeks ayenuuu epilepsy 6yrs ayeee. 2cm high risk annoooo
@ijilaibrahim360411 ай бұрын
എന്റെ ഫസ്റ്റ് ഡെലിവറി 24 വീക്സിലായിരുന്നു. കുഞ്ഞു 3 days ഉണ്ടായിരുന്നുള്ളു. ഇപ്പോൾ സെക്കന്റ് പ്രേഗ്ന്റാണ്. 13 വീക്സിൽ 2.3 സിഎം ആയിരുന്നു. One വീക്ക് അഡ്മിറ്റ് ചെയ്തു. ശേഷം സർവ്‌ക്സ് ലെങ്ത് 2.7 ആയി. Stitch ഇട്ടില്ല. പ്രജസ്ട്രൺ ഇൻജെക്ഷൻ വീക്കിലി പ്രജസ്ട്രൺ ടാബ്ലറ്റ് തന്നു. കട്ടിലിന്റെ ഭാഗം ഉയർത്തി വെച്ച് കിടക്കാൻ പറഞ്ഞു. 16 week നോക്കിയപ്പോൾ 3.1 ആയി. വീണ്ടും 19 വീക്സിൽ 3.9 ആയി. ഇപ്പോൾ 24 week ആയി. ഫുൾ bed rest തന്നെയാണ്. ഇത് വരെ stitch ഇട്ടിട്ടില്ല
@liyamol700311 ай бұрын
Ethra ishtika vecha kattil uyarthiyth
@rajeenarasvin93067 ай бұрын
enthaayi
@reshmar31066 ай бұрын
Ippo engne und
@manumohanm.g25435 ай бұрын
ഏത് ഹോസ്പിറ്റലിൽ ആണ്
@jasnajijo734023 күн бұрын
Mam ente first pregnancy 22 weeksil cervical incompitance karanam abortion aayi.ippol 1.7 years aayi . pregnancy kku try cheyununnd stitch idendi varumo??
@chithragopals63418 күн бұрын
Idunathan nallath
@teresajoseph69867 ай бұрын
20 weeks scanil 2.5cm ahn cervical length...doctor stitch idan parnjilla..susten gel vekan thannu...enthengilm problem undo ?
@chithragopals6347 ай бұрын
1st pregnancy ano.monitoring venam
@Thetruth1323 ай бұрын
Ma’am 1yr back triplets Pragnt history undu athu 5month il cervix length 2.cm okke ayi pinne infaction ayi athu abortion aki medicin vachu Now I am Pragnt 4months ayi Stich edan paranju rest paranju ottum nadakano erikano padile ma’am
@Thetruth1323 ай бұрын
Epo cervix length 3.6 cm undu
@shynisom552310 ай бұрын
Dr. Eniku , 5 thavana 18 weeks 3 days il abortion ayi. 2 thavana stichittu. Ennittum abortion ayi. Pcod unde vere ella test um normal ane. Ippol njan veendum pregenent ane. Ellam enikku pain vannane prasavikkunnathu. Inium enthu chaiyanam
@chithragopals63410 ай бұрын
Stitch idanam
@akhinaniran38329 ай бұрын
Delivery കഴിഞ്ഞോ?
@rajeenarasvin93067 ай бұрын
enthaayi
@neha33667Ай бұрын
First pregnancy 5monthil emergency stich ittu. 7month ill delivery ആയി.ഇപ്പോള് 2nd pregnancy ആണ്. 13 weeks ill stich ittu. ഇപ്പോള് 17 weeks.stich ഇട്ടതിനു ശേഷം doctor scan ചെയ്തപ്പോൾ ഓപ്പൺ tentency കാണുന്നുണ്ട്. .cervix loose ആണ് എന്ന് പറഞ്ഞു. Full bed rest,weekly projestron injection, dydrogest &duvadilan tablet കഴിക്കുന്നുണ്ട്.maximam care ചെയ്യുന്നു.എൻ്റെ case ill hospitalised ആകേണ്ട ആവശ്യം ഉണ്ടോ? വീട്ടിൽ നല്ല care ചെയ്താൽ മുന്നോട്ട് കൊണ്ടുപോകാമോ? 9:17
@chithragopals634Ай бұрын
Yes
@jerryjames26372 ай бұрын
Mam ente first pregnancyil short cervix ayirunu , stich ittu. 30 week delivery ayi. Kunju ok ayirunu. 2.8 yrs ayi gap. Eppm njan 5 weeks pregnant anu. Ee pregnancyum short cervix akan sadhyatha undo?
@Europe_Mallu2 ай бұрын
Und...stich edanam daa
@chithragopals6342 ай бұрын
@@jerryjames2637 yes
@neha33667Ай бұрын
Stich ഇട്ടോ
@sreedevinair765713 сағат бұрын
Hi maam 5 month scanning il cervix length 3.1 eth normal anno placenta low lying ann.
@Lallu55326 ай бұрын
Mam, enik ആദ്യം രണ്ടു തവണ 5 മാസത്തിൽ പ്രെസവ വേദന വന്നു പ്രെസവിച്ചു. കുഞ്ഞിനെ കിട്ടിയില്ല. പിന്നീട് pcod ആയി അതിന് ശേഷം fertility ട്രീറ്റ്മെന്റ് എടുത്തു. ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ്. Twins ആണ്.3 മാസത്തിൽ cervix length 3.7 ആയിരുന്നു.cervical cerclage ഇട്ടു.4 മാസമായപ്പോൾ 3.5 ആയി ലെങ്ത്. ഇപ്പോൾ എനിക്ക് 21 weaks ആയി.anomally ചെയ്തു. ഇപ്പൊ cervical ലെങ്ത് 4.5 ആയി. ഇനി എനിക്ക് വേദന എങ്ങാനും വരുമോ മാസം തികയാതെ പ്രെസവിക്കുമോ.? Progesteron ടാബ്ലെറ്റ് കഴിക്കുന്നുണ്ട്. പിന്നെ ecospirin gastro resistant, കഴിക്കുന്നു. Heparin ഇൻജക്ഷൻ എടുക്കുന്നുണ്ട്. Pls reply മം...mc donald stich ആണ് ഇട്ടത്.
Mam 20 weaks pregnent aan 3 masathe scaningil cervix length 3.8 aayirunnu ippo 4.3 idhendha ingane length koodunne,aadhyathe 2 delivery normal aayirunnu
@chithragopals6342 ай бұрын
It can change according to the person doing scan
@babubabu-k2l4t8 ай бұрын
Mam ഞാൻ ഇപ്പൊ 14week പ്രെഗ്നന്റ് ആണ് 18,13 വയസ്സ് ഉള്ള മക്കൾ ഉണ്ട് മൂത്തമകൻ ഏഴര മാസത്തിൽ ജനിച്ചു 1.500wait ഉണ്ടാരുന്നു. നേരെത്തെ ഫ്ലൂയിട് ലീക്ക് ആയിരിന്നു നേരത്തെ ഡെലിവറി നടക്കുന്നു അറിയില്ലാരുന്നു. അങ്ങനെ കുറെ നാൾ പോയി അന്ന് ഡോക്ടർ പ്രേത്യേകിച്ചു ഒന്നും പറിഞ്തന്നിട്ടില്ല. രണ്ടാമത്തെ മോൻ ആയപ്പോൾ കുറച്ചു ഡ്രീറ്റ് മെന്റ് എടുത്തു ഇഞ്ചക്ഷൻഒക്കെ എടുത്തിരുന്നു.സ്റ്റിച് ഇട്ടില്ല.മോൻ എട്ടാം മാസം ജനിച്ചു.2021 ന്നിൽ three manth ഒരു ഡി ആൻഡ് സി ഉണ്ടായി ഹാർട്ട് ബീറ്റ് നിന്നിട്ട്. ഇപ്പോഴുള്ള പ്രെഗ്നന്സിയിൽ എനിക്ക് stich ഇടണ്ടേ വരുമോ ഡോക്ടർ 13week സ്കാനിംഗിൽ cervix measures4.0cm ആണ്. ഡോക്ടർ പ്ലീസ് റിപ്ലൈ
@chithragopals6348 ай бұрын
2preterm delivery ..better to use progesteron injection and treat vaginal infection properly .no indication for stitch
@babubabu-k2l4t8 ай бұрын
@@chithragopals634 thankyou mam
@rajeenarasvin93067 ай бұрын
dr vaginal discharge waite water pole varo.vellam pole waite clour.4month praganet anu
@chithragopals6347 ай бұрын
Consult ur gynec.its due to infection
@rajeenarasvin93067 ай бұрын
@@chithragopals634 dr nooki infection ilana paranje.but iggane water pole discharge varo dr
dr inniu oru 8vattam thummi.stichinu prashnam indavumo.kazhija day dr kandu scan cheyithatha.athinu sheshamanu iggane vanathu.iniyum dr kanikedathu indo. stichinu vallom patti kanumo
mam enikk 13 week kayinchu cervic length 3.3 aan ennode stich idan paranchu
@chithragopals6347 ай бұрын
Munne abortion history undo?
@shahinavk23497 ай бұрын
@@chithragopals634 illa
@shahilamuneer3511 Жыл бұрын
madam 5masam.sradhikandakariam
@ashrafashraf40108 ай бұрын
Hlo, mam എനിക്ക് first pregnencyil 25weak ആയപ്പോ pre term labour ആയിരുന്ന്നു. യൂട്രസ് വികസനം ആയിരുന്നു കാരണം. 5year കയിഞ്ഞ് വീണ്ടും pregnenet aayi 15 weak ആയപ്പോ സർവ്‌ക്സ് ഓപ്പൺ aayi. അത് abortion aayi. Dr കാണിച്ചപ്പോൾ 6month കഴിഞ്ഞിട് സ്റ്റിച് ഇടാൻ വരാൻ പറഞ്ഞു. Pregnent ടൈമിൽ അല്ലെ സ്റ്റിച് ഇടാ അതിന് മുന്നേ സ്റ്റിച് ഇടോ plzz replay...
@chithragopals6348 ай бұрын
Pregnant timil 3rd mnth scan kazhinj stitch idam
@Pranavpranav47 ай бұрын
Pregnancy kk munpe stich idanam ennu ethu hospitalil aanu paranjath
Mam...എന്റെ പേര് രാധികഎനിക്ക് 5 മാസത്തിലേക്ക് കടക്കുബോൾ അംബേഷൻ ആയി വേദനയും രക്തവും വന്നും എന്നെ മരുന്ന് വെച്ച് പ്രസവിപ്പിച്ചും ഇനി വിശേഷം ആയാൽ സ്വിച്ച് ഇടണം എന്ന് പറഞ്ഞും
@chithragopals63418 күн бұрын
Yes idanam
@rajeenarasvin93067 ай бұрын
dr utress valuthakubo belly button pain indavo.valuthakubo stichnu enthenkilum pattumo
@chithragopals6347 ай бұрын
No..belly button pain undavam
@ayshafaiziichusfaizi15237 ай бұрын
Hlo mam enikku 19 weeks 4 daysayii .. short cervix aanuu ..2cm vikasichittundennu paraju ... Stitch ittittund .. rest parajittund .. pedikkendathundo ? 2nd pregnancy aanuu .. first one ellam normal aaayirunnu
Madam, ഞാൻ 5 month pregnant ആണ്. Anomaly scan ചെയ്തു. അപ്പൊ cervical length 3.1 cm ആയിരുന്നു. എന്നിട്ട് Doctor 1 week rest എടുക്കാൻ പറഞ്ഞു, എന്നിട്ട് scan ചെയ്തു ഇപ്പൊ cervical length 3.0 cm ആയി. വീണ്ടും doctor 2 weeks rest എടുക്കാൻ പറഞ്ഞിട്ടുണ്ട്. Stich ഇടേണ്ട കാര്യം ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഒരു ദിവസം 4 litter വെള്ളം കുടിക്കുന്നുണ്ട്, ഇടക്ക് വയറും വേദനയും, back pain വരുന്നുണ്ട് അത് utres കട്ടി ഇല്ലാത്തത് കൊണ്ട് ആണോ. പിന്നെ doctor പറഞ്ഞു നേരത്തെ ഉള്ള പ്രസവത്തിനു സാധ്യത ഉണ്ട് എന്ന്. അങ്ങനെ വരോ കട്ടി കുറഞ്ഞാൽ. Plzzz replay.
@chithragopals6346 ай бұрын
3 cm length is normal..pinne pain varunundengil parayan patilla
@manumohanm.g25437 ай бұрын
16 weekil stich ettu 26 weekil cervical length 1.9cm anu rest anu ethu kuzhappam undo sir
@manumohanm.g25437 ай бұрын
Pls reply
@reshmar31063 ай бұрын
Ippo engne und
@manumohanm.g25433 ай бұрын
Kuttiye nashtapettu 3 masam ayi🥲
@rajeenarasvin93067 ай бұрын
dr idak butex pain varunnu.backil .ithu pragancyil imdavumo
@chithragopals6347 ай бұрын
Varam
@rajeenarasvin93067 ай бұрын
@@chithragopals634 dr eniku stich ittit und.idak vaginal pain und idak matram waite discharge.pettanu dr kananadath indo.two weak kazhijanu appoinmet
@jisharj7887 ай бұрын
Do they give anaesthesia while removing shirodkar stitch?
@chithragopals6347 ай бұрын
Usually yes
@anjalicp4650 Жыл бұрын
Mam 16 week pregnant aanu. nt sacanning il cervical lenghth 30 mm aan
@daanand867 ай бұрын
Engane undayirunu. Wife nu short cervix anu
@greesh29706 ай бұрын
Hi , 16 weeks scan cervix length 32.9mm. Carrying twins (ivf treatment). Done preventive cerclage at 13 weeks. Do i need to be on bed rest ?
@ros89575 ай бұрын
Hi, have you gone through cerclage?
@greesh29705 ай бұрын
Yes
@ros89575 ай бұрын
Are you taking any kind of progesterone in the form of injection or tablet? (I'm also expecting twin babies, so have many doubts. Sorry if you are bothered)
@greesh29705 ай бұрын
Yes i am taking progesterone orally. Whats your cervix length and how many weeks are you now ?
@ros89575 ай бұрын
@@greesh2970 I'm 14 weeks at present.. Cervix length 3.8 at 13th week NT scan.. I've been taking progesterone injection once in a week.. Last time I've changed consultation to another hospital and they have stopped duphaston and injection and suggested me to undergo cerclage.. I'm confused..
@sumianachu247411 ай бұрын
Madam എനിക്ക് 31week 3day ആയി സ്കാനിംഗ് report ഇൽ cervix length 35mm ഇത് normal aano. Normal delivery ക്ക് ഉള്ള സാധ്യത ഉണ്ടോ. Plz reply madam 🙏
@chithragopals63411 ай бұрын
Normal delivery theerumanikan atinu munne arkum kazhiyilla
@ponnuponnu37606 ай бұрын
After ivf 12th week pregnent with twins cervical length is 3.4 cm is normal please reply
@@chithragopals634 admit k indawo. Stich edutha endhoke budhimutt indawo
@Thannafa212411 ай бұрын
, stich ഇടുമ്പോ പേടിക്കേണ്ട. എന്റെ ഇന്നലെ stich ഇട്ടു. Stich ഇടുമ്പോ നമ്മളെ തരിപ്പിക്കും. പിന്നെ തരിപ്പ് കയിഞ്ഞ് menssus pain pole ഉണ്ടാവുള്ളു അതും ഒരു ദിവസം. ഞാൻ പീടിച്ചിട്ടീനി പോയത്. ഒരു വേദന യും ഉണ്ടാവില്ല. സൂചി കുത്തുന്നത് ആണ് വേദന. അതും ഭയങ്കര വേദന ഉണ്ടാകുല
@shahanasherin511311 ай бұрын
@@Sanguandithalenikum next month stich remove kanam
@Sanguandithal11 ай бұрын
@@shahanasherin5113 ഏത്ര വീക്ക് അയി ഇപ്പോൾ
@Riyadh_vloger10 ай бұрын
Mam 26 weeks Shorten cervix 3.8 cm Ith problem undo Preterm delevery undavumo
@Riyadh_vloger10 ай бұрын
Pls reply
@chithragopals63410 ай бұрын
3.8 cm is normal
@Riyadh_vloger10 ай бұрын
@@chithragopals634 internal os opened
@gopikarg30610 ай бұрын
Mam i am very tensed . enikke 19 weeks pregnant aayi.cervix length 2.76 cm.normal aano?please rply mam
@chithragopals63410 ай бұрын
Ipo normal anu
@gopikarg30610 ай бұрын
@@chithragopals634 njn ini engane care cheyyanam.onne paranje tharavo
@sneharajsneha97969 ай бұрын
Consulting Dr enth paranju.pls reply
@Beaty98110 ай бұрын
Madam...5th month anomaly scanningil......placenta anterior upper grade 1.......cervix 3.6 long...........baby position cephalic ith normal aano...plz reply
@chithragopals63410 ай бұрын
Normal
@mikkurashi85076 ай бұрын
Mam 21 weekil cervix 32 mm ആണ് ഇത് complication ano pls rply mam
@rajeenarasvin93068 ай бұрын
dr stich ittit und.but thummal ind.ithu stichine bhadikumo
@chithragopals6347 ай бұрын
Yes
@rajeenarasvin93067 ай бұрын
oru day full indaayi ipo iladr appo dr poyi kandu stichu aggane und ennu nokanano
@rizanasaleeem619710 ай бұрын
Mild fluid in endocervical canal Cervical length 3.2 idh normal ano
@chithragopals63410 ай бұрын
Vaginal infection undengil treat cheyanam length normal anu
@sumayyathayyil40655 ай бұрын
Dr 29 weekil cervical length 2.6cm kurava aano.. dr rest paranjittund
@chithragopals6345 ай бұрын
Kuravalla..but first pregnancy anengil rest edukunat nallathan
@sumayyathayyil40655 ай бұрын
@@chithragopals634❤
@Happy_mind220Ай бұрын
Stich itt kayinal partners contact edkan pattumo mam
@chithragopals634Ай бұрын
@@Happy_mind220 better to avoid
@Happy_mind220Ай бұрын
@@chithragopals634 cervical length 33 und last scanning appo stich veyno 2 weeksnte ullil decide cheythit povan paranju
@Happy_mind220Ай бұрын
@@chithragopals634 doctor onnum paranit illa 2 tym indayirunu Ath prblm avumo doctorne kannikanamo
@rajeenarasvin93068 ай бұрын
dr stichu ittit und.but injection ila .athedu kondanu
Doctor ende shirodkar stitch aanu....adu c section il ano remove cheyyunad?
@chithragopals6348 ай бұрын
No.it can be removed from below
@neha336673 ай бұрын
8weeks ill cervix length എത്ര വേണം?
@chithragopals6343 ай бұрын
@@neha33667 no need to measure now
@prakashmakkuri6951 Жыл бұрын
5month pregnant.bicronate utras 3.2 normal ano madam.projastan injection tablet edukunnu
@chithragopals634 Жыл бұрын
Normal anu
@prakashmakkuri6951 Жыл бұрын
Thank you 🙏
@rajeenarasvin93067 ай бұрын
dr 3month aayi .vayaru veeruthu varubo. pain indavo
@chithragopals6347 ай бұрын
No
@keerthanatharal210310 ай бұрын
2.7 cm ahnnu cervical length 21 weeks lu..grade 2 maturity scaning lu kaanichuu..ithu normal anno
@chithragopals63410 ай бұрын
2.7 cm is normal
@rajeenarasvin93066 ай бұрын
dr 4month ayitt ullu.belly button pain ind.normal ano
@chithragopals6346 ай бұрын
1st pregnancy?
@rajeenarasvin93066 ай бұрын
@@chithragopals634 no mam.first 6monthil poyatha.pine kittiya praganacy anu.after 2years
@chithragopals6346 ай бұрын
@@rajeenarasvin9306 then consult your doctor
@Fathimahilas-c9f6 ай бұрын
Masturbition short cervix n kaaranam aavumoo ?
@chithragopals6346 ай бұрын
No
@ros89574 ай бұрын
Hi doctor.. 15 weeks twin pregnancy.. Cervical length 3.8 during NT scan at 13 weeks.. Taking progesterone injection once in a week.. Cerclage cheyyendathundo doctor? Please reply
@chithragopals6344 ай бұрын
Nope
@ros89574 ай бұрын
@@chithragopals634 Thank you
@nisar66188 ай бұрын
Stich remove cheyyumbo pain undavo pls reply
@chithragopals6348 ай бұрын
Cheriya pain
@maneeshasunil17558 күн бұрын
Mam... In 25 weeks of pregnancy cervical length 4.30 normal ആണോ
@chithragopals6344 күн бұрын
Yes
@maneeshasunil17554 күн бұрын
@@chithragopals634 thank u🙏🏻
@akhilam60147 ай бұрын
Stich ittal jobinu povan pattumo?
@chithragopals6347 ай бұрын
Depends on cervix length
@thasneempk1956 Жыл бұрын
Hlo ...Dr, Lower abdomen pain normal aano..? menstrual pain Poole aanu, One drop spotting um ndaayi ...pinne bleeding ഉണ്ടായിട്ടില്ല Njn madathinte pt aanu life care ile😊😊
@thasneempk1956 Жыл бұрын
7 wks aayi pregnancy
@chithragopals634 Жыл бұрын
Early pregnancy cramps normal anu..but scan kazhinjo?
@hasnathfasil7867 Жыл бұрын
Dr Njn 13 weeks pregnant aanu twins anu ath kond stitch idaan paranju first pregnancy anu stitch ittu kurachu Samayam muthal enik fluid leak aayi kandu ippo two days aayi ippozhum cheruthaayi leaking und koode innu ippo cheriya oru bleeding um kaanunnund.oct 4 nu cheithatha athinu shesham motion num undaayittilla. Dr pls reply 🥺
Mam 3.2 cm is it normal but now 9weeks 5days . Should we put stitch ma’am????
@chithragopals6347 ай бұрын
Now it is normal
@FathimaThasnima-g1c7 ай бұрын
Should we put stitch??
@chithragopals6347 ай бұрын
No
@FathimaThasnima-g1c7 ай бұрын
Ok thank you maam
@SafnaSafna-fu6fb Жыл бұрын
21week aayi stich ititund ipol white distarge und ath normal aano
@snowy531711 ай бұрын
സ്റ്റിച്ചിംഗ് ചെയ്തതിനു coast എത്ര ആയി
@SULAIKHA_SALAHUDEEN11 ай бұрын
@@snowy5317pvt hospital room rent ulppede 40000
@mufeenak35248 ай бұрын
Njn epo ee avastheel aahn white discharge prblm ndo da
@rajeenarasvin93067 ай бұрын
maraan enthu cheyithu
@rajeenarasvin93066 ай бұрын
@@mufeenak3524 thumaan pattumo stich ittal
@rafeenarainbow66053 ай бұрын
എനിക്ക് ആദ്യത്തെ കുഞ്ഞ് 13 weeks ആകുമ്പോ മറുക് താഴ്ന്ന് പുറത്തേക്ക് വന്ന് miscarriage ആയി. പിന്നീട് second pregnancy യിൽ 15 weeks ൽ വെള്ളം leak ആയിട്ട് കുഞ്ഞ് ഉള്ളിൽ നിന്ന് തന്നെ മരിച്ചു. ഇപ്പൊൾ 3rd pregnancy, 13 weeks ആയി...cervical length 3.40 cm und......stitch ഇടേണ്ട അവശ്യം ഉണ്ടോ?
@Pran20243 ай бұрын
Hiii
@liyamol7003 Жыл бұрын
Mam enik cervix length 2.5 16 weak 5 days stich idaneo