Dr enikku calcification tentenise aanu.evide kanichappol paranju eppol കൈ pokkamallo eppol onnum cheyada ennu.pakshe veedhana undu.kure kazhinja ethu koodumo etho.
@annanu1642 жыл бұрын
Good information...Tq Dr.
@yemshaadhur5952 жыл бұрын
Good information
@rahmathsulaiman4964 Жыл бұрын
ഇതിൽ പറഞ്ഞ എല്ലാ വേദനകളും എനിക്കുണ്ട്
@hameedacp44393 ай бұрын
👍🏻👍🏻👍🏻
@giftofgod7272 Жыл бұрын
Sir c5c6 disc thalliyittnnd. Nalla pain und enthokknd aanu sir plz rpy
@nuzrashukkoor977 Жыл бұрын
ഹല Dr മുകളിലേക്ക് പൊന്തിക്കലോട് കൂടി പെട്ടെന്ന് എന്റെ shoulder ഇളകിയിരുന്നു MRI ചെയ്തപ്പോൾ ഉള്ളിൽ damage ഉണ്ടെന്നാണ് Dr പറഞ്ഞത അതിനുള്ള Solution Surgery ആണെന്നാണ് പറഞ്ഞത് ഒന്നര മാസമായി ഇതായിട്ട് 12 വർഷങ്ങൾക്ക് മുമ്പ് എനിക്ക് shoulder ഇളകിയിരുന്നു അപ്പോൾ ഞാൻ തന്നെയാണ് അത് ശരിയാക്കിയത് പിന്നെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല അതിന് ശേഷം ഇപ്പോഴാണ് ഉണ്ടായത് ഞാൻ വളരെ ടെൻഷനിലാണ് ഇതിനുള്ള Replay Dr തരുമെന്ന് പ്രതീക്ഷിക്കുന്നു.
എനിക്കും മാസങ്ങളായി വേദന സഹിക്കുന്നു. മരുന്ന് കഴിച്ചു, ഫിസിയോ തെറാപ്പി ചെയ്തു. എന്നിട്ടും കുറയുന്നില്ല. ഡോക്ടർ പറഞ്ഞത് പ്രകാരം കൈ ഉയർത്താനും താഴ്ത്താനും പറ്റും. സൈഡിലേക്കും ഉയർത്താൻ പറ്റും വേദന ഉണ്ട് എന്നു മാത്രം. ചില സമയം നല്ല വേദന ഉണ്ട്.
എൻ്റെ പുറത്ത് ഒരു അടികൊണ്ടിരുന്നു.ഒരാൾ തമാശക്ക് അടിച്ചത് ആയിരുന്നു.അതിനു ശേഷമാണ് എനിക് വേദന വന്നത്.അങ്ങിനെ അടികൊണ്ടൽ വേദനയുണ്ടവുമോ..
@klfamily845417 күн бұрын
അങ്ങിനെ ഒരാടിയൊന്നും തമാശക് അടിച്ചാൽ വേദനയുണ്ടാവില്ല.... നല്ലാം എടുത്തിട്ട് അലക്കിയിട്ടുണ്ടാവും അതുകൊണ്ടാ.... വേദന
@LatheefKp-y1h9 ай бұрын
ഡോക്ടർ, എവിടെയാണ്, ഹോസ്പിറ്റൽ,
@hassanbaiofficial5 ай бұрын
എനിക്ക് ഒരു വർഷമായി തുടങ്ങീട്ട് നാല് മാസമായി വേദന കൂടുതൽ mri scan എടുത്ത് 10 mmനീളമുള്ള കീറി എന്നാണ് പറഞ്ഞത് ഓപ്പറേഷൻ അല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടോയെന്ന് പറയണം പല dr പല തരത്തിലുള്ള എല്ലാം ചെയ്തു
@afsalnov19533 ай бұрын
Ippo enthai
@ShajikpShajikp-j9eАй бұрын
മഹാ നാരായണ തൈലം മുറിവെണ്ണ.. ഇത് 2ഉം മിക്സ് ചെയ്തു.. Kuranchu ചുണ്ടാക്കി.. പുരട്ടുക.. പുററ്റുമ്പോൾ...കിട്ടുന്ന സമയമൊക്കെ തടവുക.... അതിനു ശേഷം.. Rasna 14.......1months.. അതിനോടൊപ്പം... Balarishtwum. പോത്തിന് dravakavum... തുല്യം.. നെറ്റിൽ കഴിക്കുക...... ഓപ്പറേഷണൊക്കെ.. ഇപ്പൊ വന്നതല്ലേ പണ്ടത്തെ ആളുകൾക്കൊന്നും... ഇതൊന്നും വരാറില്ലേ???? സെരിയാവും
@laisaphilip65123 ай бұрын
😢😢😊😊
@sahimalappuram81032 жыл бұрын
ഷുഗർ ഉണ്ട്.. തൈറോടും ഉണ്ട്.. ഷോൾഡർ വേദന തുടങ്ങീട്ട് ഒരു കൊല്ലം ആയി.. കൈ പൊക്കാൻ കഴിയും.. ബേക്കോട്ട് ആകനോ പെട്ടെന്നുള്ള ചില സമയം കൈ തിരിക്കുമ്പോളോ നല്ല വേദന ആണ്.. രാത്രി വേദന കൊണ്ട് ഉറങ്ങാറേ ഇല്ല.. സഹിക്കാൻ പറ്റാത്ത വേദന ആണ് രാത്രി.. ഇതിന് എന്ത് ചികിത്സയാണ് വേണ്ടത്.. ഒരുപാട് ചികിൽസിച്ചതും ആണ്.. ഒരുപാട് ചിലവ് വരുന്ന ചികിത്സ ആണോ ഇത്.. Pls റിപ്ലൈ
@sobhanap52252 ай бұрын
കുറെ കലമായി വേദന സഹിക്കുന്നു
@jancyselvaraj63032 жыл бұрын
മാസങളായിട്ട് ഞാൻ ഈ വേദന സഹിക്കുന്നു. എനിക്ക് ഒരത്തല്ല,താഴത്തായിട്ടാണ് വേദന.
@ambikanair3210 Жыл бұрын
വേഗം ട്രീറ്റ്മെന്റ് ചെയ്യൂ, അല്ലെങ്കിൽ pain കൂടും,4 ഡോക്ടറെ കാണിച്ചിട്ടും എന്റെ pain പോയില്ല, ജൂണിൽ തുടങ്ങിയ pain. ഉറങ്ങിയിട്ട് 6 മാസമായി, active ആയിരുന്ന ഞാൻ abnormal ആയ കണ്ടിഷൻ.... ഞാൻ പുറത്താണ്, നാട്ടിൽ വന്ന് ഈ ഡോക്ടറെ കാണിക്കണം, അതാണെന്റെ അവസാന പ്രതീക്ഷ, അത് വരെയും വേദന കാരണം ജീവിച്ചിരിപ്പുണ്ടാവുമോന്നറിയില്ല 😭
@nishpakshan Жыл бұрын
@@ambikanair3210 get well soon
@ambikanair3210 Жыл бұрын
@@nishpakshan njan almost okay aanippol😍😍😍😍😍😍😍😍
@nishpakshan Жыл бұрын
@@ambikanair3210 treatment? ഞാൻ5,6 വർഷങ്ങളായി എല്ലാ വർഷവും നാട്ടിൽ പോകുമ്പോൾ ഓർത്തോയെ കാണിയ്ക്കുമ്പോൾ x-ray എടുപ്പിയ്ക്കും, എല്ലിന് കുഴപ്പമില്ല, റെസ്റ്റ് എടുത്താൽ മതി എന്ന് പറഞ്ഞുവിടും. ഷാർജയിലെ ഒരു ഹോസ്പിറ്റലിലെ നോർത്ത് ഇന്ത്യൻ ഡോക്ടർ ആണ്, x-ray യ്ക്ക് ശേഷം mri നിർദേശിച്ചത്. സംഭവം ഈ ഡോക്ടർ പറഞ്ഞതാണ്. ജൂണ് 19 ന് നാട്ടിൽ പോയിട്ട് വേണം ഓപ്പറേഷൻ ചെയ്യാൻ.
@ambikanair3210 Жыл бұрын
@@nishpakshan work out cheytappol ആണ് എനിക്ക് last ജൂണിൽ pain തുടങ്ങിയത്. ആദ്യം ഞാൻ കാര്യമാക്കിയില്ല, yutube നോക്കി frozen shoulder ആയിരിക്കുമെന്ന് കരുതി , അതാണ് എനിക്ക് pattiya തെറ്റ്. ഓണത്തിന് തിരുവാതിര ചെയ്തപ്പോൾ കൂടി വന്നു pain. നവരാത്രിക്ക് ഒരു ദിവസം friends ന്റെ കൂടെ dandiya കളിക്കാൻ പോയിരുന്നു, അതെനിക്ക് കാളരാത്രി ആയിരുന്നു 😭. അത് കഴിഞ്ഞുള്ള എന്റെ 6 മാസം ജീവൻ മരണ പോരാട്ടമായിരുന്നു.4....5 dr നെ കണ്ടു, കുറഞ്ഞില്ല.3 months phisiotherapy.... Pain കൂടിയതല്ലാതെ കുറഞ്ഞില്ല, എന്റെ best friend ഒരു ഡോക്ടർ ആയിട്ടുപോലും അവൾക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന വേദന, പുറമെ നിന്ന് കാണുന്നവർക്ക് എനിക്ക് അസുഖമില്ല, but മനസ്സിലാക്കിയത് അമ്മ മാത്രം 😟😟😔😔😘😘😘😘sports dry needling nallathanennu aaro paranjappol angottodi. 2 maasam avide, oru divasam ente കൈ അയാൾ വലിച്ചു നോക്കി ഞാൻ അലറി വിളിച്ചു, പ്രസവ വേദനയേക്കാളും സഹിച്ചു. അമ്മയോട് വിളിച്ചു പറഞ്ഞു, എനിക്ക് option ഇല്ലായിരുന്നു, അമ്മാ ഞാൻ ചത്തോട്ടെ വയ്യ സഹിക്കാൻ ഇനി ഈ വേദന എന്ന് 😭. Vegam ഫ്ലൈറ്റ് പിടിച്ച് നാട്ടിൽ പോരാൻ പറഞ്ഞു അമ്മ. മര്യാദക്ക് ഒന്ന് കുളിക്കാനോ കഴുകാനോ dress ഇടാനോ പറ്റാതെ ഞാൻ ഒരു ഭ്രാന്തിയെ പോലെ aayirunnu. വേറൊരു dr നെ അവിടെ വെച്ച് കണ്ടപ്പോൾ സർജറി അത്യാവശ്യമാണെന്ന് പറഞ്ഞു. നാട്ടിലെത്തി നോക്കാമെന്നു വിചാരിക്കുമ്പോഴായിരുന്നു, എന്റെ ഏറ്റവും വലിയ ശത്രു ആയ സ്ത്രീ 😅 ദൈവമായി എൻ മുന്നിൽ പ്രത്യക്ഷപെട്ടത്. ഞാൻ northil ആണ്, അവിടത്തെ ഒരു പ്രായം കൂടിയ dr നെ പറ്റി പറഞ്ഞു, അവിടെ ഒരു second oppinion അയാലെന്താ എന്ന് അഭിപ്രായം പറഞ്ഞു, അങ്ങനെ ഒരു മാസം talken kittan കാത്തു ഞാൻ ആ ദൈവത്തെ കണ്ടു, yes എനിക്ക് ദൈവം തന്നെയാണ് ആ മനുഷ്യൻ 😔😊😭😟🥰🙏🏽. After 2 week എന്റെ pain കുറയാൻ തുടങ്ങി, ippo 2 months ആവാറായി, pain കുറഞ്ഞത് കൊണ്ട് സർജറി, injection ഒന്നും വേണ്ടാന്ന് 90 vayasenkilum ആവുമെന്ന് തോന്നുന്ന എന്റെ അപ്പുപ്പൻ ഡോക്ടർ എന്നോട് ചിരിച്ചോണ്ട് പറഞ്ഞു. എനിക്ക് കൂടുതൽ വിശദികരിക്കേണ്ട ആവശ്യം വന്നില്ല, എന്റെ കൈ വലിച്ചപ്പോൾ തന്നെ എത്ര weakness ഉണ്ടെന്ന് പുള്ളിക്ക് മനസ്സിലാക്കാൻ പറ്റി. 🙏🏽ഇത് പോലെ yutube നോക്കിയപ്പോൾ മനസ്സിലായി, എന്നെ പോലെ വർഷങ്ങളായി വേദന അനുഭവിക്കുന്നവർ ഉണ്ടെന്ന്. അവരുടെ വേദന എനിക്ക് നന്നായി അറിയാം. Vitamin d defficiency ഉണ്ടായിരുന്നു, എനിക്ക് അതും എന്നെ തളർത്തി. ഇനി recover ആയിക്കോളും. Boar അടിപ്പിച്ചു അല്ലേ sorry...... വേഗം സുഖം ആവട്ടെ. പ്രാർത്ഥന 🙏🏽
@anilkumark4657 Жыл бұрын
ഞാനും,, ഒരു പാട് മരുന്ന് കഴിച്ചു,,,,, ഇഞ്ചക്ഷൻ എടുത്തു,, എന്നിട്ടും കുറവില്ല,,, ഫിസിയോ,, ചെയ്തു ഒരു മാസം,,, ഒട്ടും കുറവില്ല,,, സർജറി ആണ്,, പറഞ്ഞത്
@ambikanair321011 ай бұрын
After 9 months ദൈവതുല്യനായി ഡോക്ടർ പ്രത്യക്ഷപ്പെട്ടു എന്റെ വേദനക്ക് അമൃതായി 😟😅. ഞാൻ ആ മനുഷ്യന്റെ കാലുകൾ തൊട്ട് വണങ്ങി, എന്റെ കണ്ണുകൾ ആ വേദനയും സന്തോഷവും ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്നു 😍😊
@shafeequnni92211 ай бұрын
Dr name എവിടെ കാണിച്ചത് ഇപ്പോ വേദന മാറിയോ
@ramaniabraham212110 ай бұрын
@ambikanair3210 which doctor
@ambikanair321010 ай бұрын
@@ramaniabraham2121 ഞാൻ മഹാരാഷ്ട്രയിൽ നാസിക്കിൽ ആണ്. ഇവിടെ ആയിരുന്നു treatment. അതും അഞ്ചാറ് doctors നെ കണ്ട് ഫലമില്ലാതെ നാട്ടിലേക്ക് വരാമെന്ന പ്രതീക്ഷയിൽ എന്റെ ഫ്രണ്ടിന്റെ ഉപദേശ പ്രകാരം അവസാനമായി ഈ അപ്പുപ്പൻ ഡോക്ടറെ ഒന്ന് കാണിച്ചു........ പിന്നെ പറയേണ്ടല്ലോ.... Vitamin C test cheythu nokku. Athu kuranjal recover aakilla, enikkum athu oru problem aayirunnu