No video

|Shri Vayalar Sharath Chandra Varma and Navaneeth| Vayalar songs | hosted by Shri Hari Naboothiri |

  Рет қаралды 71,365

NavaneethSongs

NavaneethSongs

Күн бұрын

Navaneeth is 17 years old and lives in Phoenix, Arizona

Пікірлер: 319
@binduraghavan4436
@binduraghavan4436 2 ай бұрын
Very nice. beautiful ഈ പാട്ടുകൾ ഇതുവരെ കേട്ടതിലും മികവാ യി പാടു ന്നു സൂപ്പർ
@mkbhaskaran8937
@mkbhaskaran8937 4 ай бұрын
🙏🏻മലയാളസിനിമാഗാനങ്ങളുടെ സുവർണ്ണകാലഘട്ടംവീണ്ടും ഒരു പൊൻപുലരിയായി ഉദയം ചെയ്തിരിക്കുന്നു,ഭാരതത്തിനും അതിലുപരി കേരളത്തിനും അഭിമാനമായി മാറും നവനീത്ഉണ്ണികൃഷ്ണൻ എന്ന നവ ഗാനഗന്ധർവൻ❤❤
@sunilgreengold123
@sunilgreengold123 4 ай бұрын
യേശുദാസ് മലയാളക്കരയിൽ നിന്നും പാട്ടുമായ് അമേരിക്കയിലേക്ക് പോയി. നവനീത് പാട്ടുമായി അമേരിക്കയിൽ നിന്നും മലയാളക്കാറായിലേക് വന്നു. കാലചക്രം തിരിയിന്നു ❤️❤️❤️
@geethamenon6142
@geethamenon6142 3 ай бұрын
Correct
@maryedlamer4776
@maryedlamer4776 2 ай бұрын
❤❤❤❤
@laliashok8878
@laliashok8878 2 ай бұрын
Sathyam❤
@geethapadathuveettil8567
@geethapadathuveettil8567 3 ай бұрын
പേര് പോലെ വളരെ വിനീതമായി എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു ഇത്രയും നന്നായി പാടുന്ന പാട്ടുകാരന് എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല 🌹🌹🌹🌹🌹😄😄
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 3 ай бұрын
നവിനീത് അല്ല, നവനീത് എന്നാണ് അതായത് വെണ്ണ !
@jalajanair4689
@jalajanair4689 28 күн бұрын
ഈശ്വര ഈ പൊന്നു മോന് sarwwa ഐശ്വര്യവും aayuraarogyavum കൊടുത്ത് anugrehikkane ഭഗവാനെ ഗുരുവായൂരപ്പാ..
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 4 ай бұрын
മോനേ നവനീത് കർണ്ണാനന്ദകരം !!! പഴയ കാലത്തേക്ക്, കൂട്ടിക്കൊണ്ടു പോയതിന് നന്ദി. നന്നായി വരട്ടെ!
@stanlygomez8368
@stanlygomez8368 4 ай бұрын
മോനേ , നിന്റെ പാട്ടുകൾ എല്ലാം എന്റെ കണ്ണ് നിറക്കുന്നു.
@mathewvarghese9074
@mathewvarghese9074 22 күн бұрын
🎉🎉🎉❤
@haripriyag3869
@haripriyag3869 3 ай бұрын
ആനയും കടലും എത്ര കണ്ടാലും മതിയാവില്ല . മടുക്കില്ല, അതുപോലെയാണ് മോനും മോൻറെ പാട്ടുകളും. എത്ര കണ്ടാലും കേട്ടാലും മടുക്കില്ല. Your singing is beautiful, the way you explain the details of music is excellent.! എല്ലാം കേട്ട പാട്ടുകൾ പക്ഷേ മോൻ പാടി കേൾക്കുമ്പോൾ അതിനൊരു പ്രത്യേക സൗന്ദര്യം❤
@navaneethsongs
@navaneethsongs 3 ай бұрын
Thank you
@MrAjithkumardnair1
@MrAjithkumardnair1 3 ай бұрын
@laliashok8878
@laliashok8878 2 ай бұрын
Satyam ethra ketalum kandalum mathiyavila mone❤❤❤❤❤
@navaneethsongs
@navaneethsongs 2 ай бұрын
@@laliashok8878 Thank you
@cpjohn9948
@cpjohn9948 3 ай бұрын
അറിവും അറിവ് നിറയുമ്പോൾ ഉണ്ടാകുന്ന വിനയവും കനമുള്ള കതിരുപോലെ നവനീതിനെ സുന്ദരമാക്കുന്നു.
@navaneethsongs
@navaneethsongs 3 ай бұрын
Thank you for the kind words
@PKSulochanaKutty
@PKSulochanaKutty Ай бұрын
It's beautiful navneeth your knowledge and understanding of music is superb
@chandrikanair5023
@chandrikanair5023 3 ай бұрын
Mone kodi namaskaram for your finest rendering with very clear lyrics
@Abdulmajeed-q2g
@Abdulmajeed-q2g 11 күн бұрын
ഇനി നമ്മുടെ മലയാള ഗാനങ്ങൾ വിനീത് എന്ന ഈ യുവ ഗായകനിലൂടെ കേരള ക്കര കേട്ടുണരും നമ്മുടെ ഭാവി പ്രതീക്ഷ യാണ് വിനീത് god bless you
@user-rp8ip8qx1v
@user-rp8ip8qx1v 3 ай бұрын
നവനീതിന്റെ ടാലന്റ് നവനവോന്മേഷ ശാലിനിയായി പരിലസിക്കട്ടെ❤ വല്ലച്ചിറ രാമചന്ദ്രൻ
@easwaryharikumar6219
@easwaryharikumar6219 4 ай бұрын
ചക്കരെ എല്ലാ അനുഗ്രഹവും ഗുരുവായൂരപ്പൻ തരട്ടെ beautiful singing
@learnmusicwithm.s346
@learnmusicwithm.s346 2 ай бұрын
മലയാള മണ്ണിലേക്ക് ഹാർദ്ദവമായ സ്വാഗതം' ഇനി മലയാളം പഠിക്കാം 'മലയാളത്തിൽ സംസാരിക്കുവാനും ശ്രമിക്കണേ. ദൈവം തന്ന അനുഗ്രഹം
@vijayakrishnanp5536
@vijayakrishnanp5536 5 ай бұрын
നവനീത് ദേവരാജൻ മാസ്റ്ററുടെ ഒരു കട്ട ആരാധകനാണ്..👍
@malathynair5137
@malathynair5137 4 ай бұрын
Yes dear son Navneet, you are the super best ...you will become world famous...what a brilliant...fully deeply studied the deep ocean of songs...yes nobody in the like you ...God has blessed you so much...so melodious the old songs...I wish to listen your song day n night
@rameshank5817
@rameshank5817 4 ай бұрын
നവനീത് മോന് ഒരായിരം ആശംസകൾ
@Vijay-pe4mo
@Vijay-pe4mo 4 ай бұрын
പാട്ടുകളെ കയ്യിലെടുത്ത് അമ്മാനമാടുന്ന നവ്നീത് എന്ന വിസ്മയം ❤️❤️❤️❤️ ആശംസകൾ 🌹🌹🌹🌹
@hassankoyathangalahmala7087
@hassankoyathangalahmala7087 2 ай бұрын
അടുത്തൊരു ദാസല്ല മലയാള ഗാന മേഘലയിലേക്കു ഒരു പൊൻചന്ദ്രോ ധയം❤❤❤
@rera8060
@rera8060 4 ай бұрын
ശ്രീ. ഉണ്ണികൃഷ്ണനും ഡോക്ടർ പ്രിയക്കും ഗുരുവായൂരപ്പൻ കൊടുത്ത തൃക്കൈ വെണ്ണ പ്രസാദം ആണ് ഈ പൊന്നുമകൻ.ആയുരാരോഗ്യവും ഐശ്വര്യവും ഭഗവാൻ ആവോളം മോന് നൽകട്ടെ
@navaneethsongs
@navaneethsongs 4 ай бұрын
Thank you for the kind words!
@purushothamankpkannan1517
@purushothamankpkannan1517 4 ай бұрын
അതാണ് സത്യം ഭഗവാൻ്റെ പ്രസാദം തന്നെ.
@Deep-achu
@Deep-achu 3 ай бұрын
എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകി അനുഗ്രഹിക്കട്ടെ മോനെ ❤️❤️❤️❤️❤️❤️❤️❤️ഇനിയും ഒരുപാടു പാട്ടുകൾ പാടണം ❤️❤️❤️❤️
@balanav5277
@balanav5277 28 күн бұрын
ഇത്രയും cool ആയി പാടി മോൻ മലയാളികളെ മുഴുവൻ അത്ഭുതപ്പെടുത്താ അഭിനന്ദനങ്ങൾ
@sobharani5576
@sobharani5576 4 ай бұрын
മകനെ നിനക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു
@KG-kf4tx
@KG-kf4tx Ай бұрын
ഒരു പ്രാർത്ഥന സഫലമായി 38 വർഷം മുൻപ് ആഗ്രഹിച്ചത് നവനീത് എന്ന പുത്രൻ സഫലമാക്കി
@WonderfulDuck-pw3ld
@WonderfulDuck-pw3ld 4 ай бұрын
Marvelous!Navaneeth surely is on a path to glory and greatness.wish him all success!.You are destined to scale great heights of fame and fondness! Greetings and blessings once again!🎉🎉
@lathaunnikrishnannair8250
@lathaunnikrishnannair8250 3 ай бұрын
Navaneeth is an asset to Bharatham.Great singer and deep knowledge about music. All the best mone.❤❤
@umabk5499
@umabk5499 3 ай бұрын
All The Best Mone God Bless You🙏🙏🙏
@anilpillai8151
@anilpillai8151 2 күн бұрын
❤❤❤❤ marvellous, soothing. Navaneeth you will be legend. God bless always.
@Abdulmajeed-q2g
@Abdulmajeed-q2g 11 күн бұрын
ദൈവത്തിന്റെ വരാദാണമാണ് വിനീത് എന്ന പൊന്നു മോൻ ദൈവം അനുഗ്രഹം കൊണ്ട് നിറക്കട്ടെ
@laliashok8878
@laliashok8878 2 ай бұрын
All songs very beautiful mone very baby quote face umma chakara mone❤❤❤❤
@ravinair46
@ravinair46 4 ай бұрын
You are really blessed and talented. So go ahead..fear less Bright future awaits you
@prasannar8194
@prasannar8194 3 ай бұрын
God's signature on your rendition is so evident. I wish the govt of india will honour you with a Padma award..Your diction is so perfect, bhava is Amazing and knowledge is without limits. 👌 Congratulations.
@prasannar8194
@prasannar8194 3 ай бұрын
God's Gift to the world.
@navaneethsongs
@navaneethsongs 3 ай бұрын
Thank you for the kind words..
@p.nthulasidasan9674
@p.nthulasidasan9674 3 ай бұрын
ആദ്യം കണ്ട (കേട്ട )ഒറ്റ പാട്ട് കൊണ്ട് ഹൃദയം കീഴടക്കി.വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനം
@ambilymanoj1327
@ambilymanoj1327 2 ай бұрын
നവനീത് സൂപ്പർ മോനെ ഈ പ്രായത്തിലും സംഗീതത്തെ പറ്റിയുള്ള മോന്റെ അറിവ് മോനെ ഒരുപാട് ഉയരങ്ങളിൽ അല്ല സംഗീതത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ തന്നെ ദൈവം എത്തിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകൾ അറിയിക്കുന്നു മോനേ thanku
@lathikak3109
@lathikak3109 2 ай бұрын
No words to express my gratitude. Priyappette pattukalude kalathekk koottikondupoyathinu thanks.Yasaswee bhava makane.❤❤❤
@pushpak.r9178
@pushpak.r9178 2 ай бұрын
God bless you
@laliashok8878
@laliashok8878 2 ай бұрын
Entha mone kannu nirayuva priyathama enthu super mone ❤❤❤❤❤❤❤❤❤❤
@premilasukumaran6020
@premilasukumaran6020 4 ай бұрын
എന്റെ ഗുരുവായൂരപ്പൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും വിനീത് മോനു നൽകാൻ പ്രാർത്ഥിക്കുന്നു
@hariravindran3569
@hariravindran3569 2 ай бұрын
Navaneeth dear God bless you and your family.hats off to your dear parents.hope your brother also sings well.
@ravinair46
@ravinair46 4 ай бұрын
All the best Mon, you are blessed, so go ahead fear less. Bright future awaits you.
@gopalkrishnan6523
@gopalkrishnan6523 3 ай бұрын
യേശുദാസ് വീണ്ടും ജനിച്ചിരിക്കുന്നു!!! 🙏🏻
@prakashpalamukku5069
@prakashpalamukku5069 3 ай бұрын
god. Bless. You. Navaeeth. Mon.
@krishnankutty8564
@krishnankutty8564 4 ай бұрын
അടുത്ത ഒരു യേശുദാസ് ജനിക്കുന്നു യേശുദാസിനെ കാൾ ഒരു പടി മുകളിൽ എത്തുമെന്ന് ആശിക്കുന്നു നല്ല മുഖം അഹങ്കാരമില്ലാത്ത സൗന്ദര്യം എല്ലാംകൊണ്ടും നവനീത് ഉണ്ണികൃഷ്ണൻ ലോകമറിയുന്ന പാട്ടുകാരനായി മാറട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@prakasann9895
@prakasann9895 Ай бұрын
യേശുദാസിനൊപ്പം എത്തുക എന്നുള്ളത് അസാധ്യം. നവനീത് മോന്റെ കഴിവ് അംഗീകരിച്ചേ പറ്റു. എല്ലാ നന്മകളും നേർന്നുകൊണ്ട്, ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏.
@ramkumarvarma373
@ramkumarvarma373 11 ай бұрын
നവനീത് കുട്ടാ അന്തര് രസും kettalum കേട്ടാലും മതി ആവുന്നില്ല പാട്ടു പഠിക്കാൻ തോന്നുന്നു
@raveendranathkaippillil8648
@raveendranathkaippillil8648 4 ай бұрын
ഇന്നാണ് കേൾക്കാൻ സാധിച്ചത്..ആശംസകൾ അറിയിക്കുന്നു...
@dinesht9060
@dinesht9060 15 күн бұрын
മുജൻമം സുകൃതം ചെയ്ത മാതാ പിതാക്കൾ 🙏🙏❤️🌹
@manojjames929
@manojjames929 4 ай бұрын
Excellent singer, with very deep classical knowledge..👍🙏
@hasnaletha2173
@hasnaletha2173 4 ай бұрын
അഭിനന്ദനങ്ങൾ മോനെ ഒരുപാടിഷ്ടമായി 👍❤️❤️❤️
@rajalakshminair8913
@rajalakshminair8913 3 ай бұрын
Namaskaram Varmaji 🙏💥🙏 Happy Morning 🙏❤🙏
@dileepkg7642
@dileepkg7642 Жыл бұрын
വയലാറും ദേവരാജൻ മാസ്റ്ററും ഈപരിപാടി സ്വർഗ്ഗത്ത് നിന്നു കാണുന്നുണ്ടായിരിക്കാം
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@panchamims9353
@panchamims9353 3 ай бұрын
Speechless! stay blessed . happy. and healthy
@radhakrishnanpulinholi451
@radhakrishnanpulinholi451 3 ай бұрын
Great. All the best ❤
@chitranair5148
@chitranair5148 Жыл бұрын
Navneeth you are simply amazing!!! Big hugs my son! Salute to your great parents!!!
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@pradeepkumar-gm6fy
@pradeepkumar-gm6fy 2 ай бұрын
Super , Super Mone
@mathewvarghese9074
@mathewvarghese9074 22 күн бұрын
Maanass maine..... ❤🙏
@n.padmanabhanpappan510
@n.padmanabhanpappan510 4 ай бұрын
What a chap Is this! How deeply he involved in and immersed into the rhylhm!
@navaneethsongs
@navaneethsongs 4 ай бұрын
Thank you!
@sujathasuresh1775
@sujathasuresh1775 2 ай бұрын
No words to say dear Navaneeth,,,,,May God Bless You to fulfill all your dreams come true ❤❤❤❤
@SarithaSarith-ez8tt
@SarithaSarith-ez8tt 11 ай бұрын
സംഗീതത്തിന്റെ ഉയരങ്ങൾ പിടച്ചക്കട്ടേ നവനീത്
@nimishakongatt6948
@nimishakongatt6948 Ай бұрын
Navaneeth mon Malayalathinte abhimanamanu.. Mon Malayalathil thenne avunnathra samsarikkan sramikku..We love to hear your Kannur Malayalam..😊❤❤
@anandhancv6265
@anandhancv6265 3 ай бұрын
❤supperStar
@rajendranpmenon
@rajendranpmenon 4 ай бұрын
A wonder boy of music. Best wishes to you. 🌹
@suchitrasukumaran9829
@suchitrasukumaran9829 4 ай бұрын
Your knowlledge and talent presents a beautiful combination.. Can imagine the effort behind it.. Kudos to blessed parents.. 🙏🏻
@indiranair6538
@indiranair6538 4 ай бұрын
മോന് എല്ലാ നന്മകളും ഉണ്ടാവട്ടെ!❤
@hip1205
@hip1205 3 ай бұрын
Excellent dear son, the almighty blessed you with many different talents, keep it up. God bless you.
@Enchanted_sunny
@Enchanted_sunny 4 ай бұрын
Beautiful singing. Mesmerizing voice ❤
@ahamedkunhi3762
@ahamedkunhi3762 3 ай бұрын
How talent you are! God bless you
@marykuttymathew8475
@marykuttymathew8475 3 ай бұрын
Congratulations ur super 🎉
@sreelathanair5460
@sreelathanair5460 4 ай бұрын
Super 🙏
@laliashok8878
@laliashok8878 2 ай бұрын
Umma chakars panthalu padiyathinu ummaaaaa❤❤❤❤❤ love you mutheee
@pradeepkumar-gm6fy
@pradeepkumar-gm6fy 2 ай бұрын
Super ,
@renukasatyadevan1766
@renukasatyadevan1766 4 ай бұрын
Oh my God so beautiful
@user-pm8qy6pq6x
@user-pm8qy6pq6x 4 ай бұрын
The world stage is so wonderful and inspiring . Imagine the universal stage , as our vision expands and achieve maturity of understanding the diversity. Navaneet is a prodigy and aAlmightys gift to music lovers and especially Mallus all over the globe. Our best wishes and prayers for his wellbeing. Love pranayanees, but be discreet in final selection. Lovingly Gopimolly
@user-pm8qy6pq6x
@user-pm8qy6pq6x 3 ай бұрын
Discretion makes the difference between normal and intelligent people . Youngsters have a tendency to get into trouble by making decisions based on intuition and immaturity. Hence a word of caution.
@sujathamurali6090
@sujathamurali6090 4 ай бұрын
മനസ്സിലെ രാജകുമാരനാണ് മോനെ 👌👌👌👍❤️❤️❤️
@shyamaladevi963
@shyamaladevi963 Жыл бұрын
Amazing. Beautiful collection of great Vayalar and Devarajan master combination. You have sung these evergreen songs Beautiful. May God bless you always.we love you .
@navaneethsongs
@navaneethsongs Жыл бұрын
Thanks for listening
@poojarnair4314
@poojarnair4314 4 ай бұрын
Excellent singer, magical voice 🎉
@kalliyoorkunjumon395
@kalliyoorkunjumon395 4 ай бұрын
Wonderful singer with fully music knowledge thank God for this miracle singer
@meharauvaiz776
@meharauvaiz776 3 ай бұрын
Wow
@vihkac
@vihkac Ай бұрын
👍KEEP IT UP❤
@user-rx2ri3md2t
@user-rx2ri3md2t 3 ай бұрын
പൊന്നുമോന് കണ്ണു തട്ടാതിരിക്കട്ടെ❤❤❤
@susheelapillai1795
@susheelapillai1795 Жыл бұрын
Amazing. Beautiful singing. I enjoy your singing
@navaneethsongs
@navaneethsongs Жыл бұрын
Thanks for listening
@jacobthomas3180
@jacobthomas3180 Жыл бұрын
Pattu kazhinjulla Ragam explanation athanu Ettavum eshtapettathu.😘😚
@SureshKumar-xz6ik
@SureshKumar-xz6ik 3 ай бұрын
സത്യം ❤️
@laliashok8878
@laliashok8878 2 ай бұрын
Sammathichu ponu mone ❤❤❤❤
@nandakumarmenon4941
@nandakumarmenon4941 2 жыл бұрын
Evergreen songs beautifully sung by you
@navaneethsongs
@navaneethsongs 2 жыл бұрын
Thank you
@rajiniharidas8443
@rajiniharidas8443 4 ай бұрын
Ur knowledge about the ragas is simply amazing.salutations to u my boy
@sknair4416
@sknair4416 Ай бұрын
എൻ്റെ നവനീതിന് ജീവിതത്തിൽ കിട്ടുന്ന സഖിയും പ്രഭചേച്ചിയെ പോലെ ആകട്ടെ ..--...
@priyasagarps1404
@priyasagarps1404 4 ай бұрын
Very nice ❤❤
@bindhuunnikrishnan8652
@bindhuunnikrishnan8652 3 ай бұрын
Kananum keelkanum saadhichathil orupadu orupadu sandosham moneeeee...nerit Kanan aagraham und
@sheelaravisankar5696
@sheelaravisankar5696 3 ай бұрын
Navaneeth my child u r simply awesome. May Lord guruvayoorappan bless u
@baburajgopalapillai9459
@baburajgopalapillai9459 3 ай бұрын
മോൻ ❤❤
@ushaganesan1953
@ushaganesan1953 2 ай бұрын
Super
@binisuresh7527
@binisuresh7527 3 ай бұрын
Genius.. 🙏❤️🙏
@ramdaskochuparampil9857
@ramdaskochuparampil9857 7 ай бұрын
This is a great musical experience in my life !!
@nimishakongatt6948
@nimishakongatt6948 6 күн бұрын
Malayala ganangalodulla snehavum monte ee vinayavum eppozhum koodeyundakane muthe..❤😊
@leelabhaithampuratty208
@leelabhaithampuratty208 4 ай бұрын
Late seventees ethia njangalkkokke etra hridyamanenno ee programme ♥️ ❤️ 👌 😀
@cpsadiyodi
@cpsadiyodi 4 ай бұрын
Sarachra sir he is so young.V can give him such comments after five years
@rajalakshminair8913
@rajalakshminair8913 3 ай бұрын
Paattine premikkunna oru suddhareye kaddumuttuvan Prarthikkunnu🎉❤🙏🙌🙏
@rajalakshminair8913
@rajalakshminair8913 3 ай бұрын
Aaneghilum kanum monee God Bless 🙌 🙏 💖 🙌🙏
@rajalakshminair8913
@rajalakshminair8913 3 ай бұрын
Prakasham akaleyanoo🎉Prabhajja shilppikaleee🎉❤🎉❤🎉
@rajalakshminair8913
@rajalakshminair8913 3 ай бұрын
Veeddum kanam ❤Vineeth🎉 God Bless ❤ 🙏🙌🙏
@lizyjaimon2668
@lizyjaimon2668 3 ай бұрын
God bless you 😍
@hemalethak3414
@hemalethak3414 3 ай бұрын
Super monu
@laliashok8878
@laliashok8878 2 ай бұрын
🙏🙏❤❤❤🙏🙏🙏🙏🙏
@mathewvarghese9074
@mathewvarghese9074 22 күн бұрын
😲🤩😍Wow🎉🎉🎉
@remadevi3751
@remadevi3751 3 ай бұрын
❤❤ wonderful ! Brilliant singer ! Blessed soul Navaneeth Good Luck mon
@gopinathannair1732
@gopinathannair1732 3 ай бұрын
All the best and God bless you always,this talent is by birth ,
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Samagamam with V. Dakshinamoorthy | EP:14| Amrita TV Archives
58:27
Amrita TV Archives
Рет қаралды 169 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
VINNINTE VIRIMAARIL | VIDYADHARAN MASTER | P BHASKARAN | YESUDAS AMBILI | YESUDAS
12:36
Vidyadharan Master Official
Рет қаралды 108 М.
BEAME and Ernakulam Karayogam Presents a Musical Evening by Navaneeth
2:52:48
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН