മാഷേ ഇതൊക്കെ എത്ര കേട്ടാലും മതിവരില്ല ജീവിതത്തിൽ ഭാഗ്യം ചെയ്തവരാണ് നമ്മളൊക്കെ കാരണം നിങ്ങളുടെ കാലഘട്ടത്തിൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റി എന്ന് ഇതിനൊന്നും എത്ര വർണ്ണിച്ചാലും കുറഞ്ഞുപോകും നന്ദി നന്ദി നന്ദി
@harikumarbhattathirikalloo18093 жыл бұрын
സത്യം... 100%
@RManoj-gk7ji3 жыл бұрын
" കൽപ്പാന്ത കാലത്തോളം.. "അങ്ങയുടെ.. പാട്ടുകൾ നിലനിൽക്കും മാസ്റ്റർ...
@rajpurushothaman96812 жыл бұрын
മാഷിന്റെ ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചമാണ്. അദ്ദേഹത്തിന് ഇനിയും ഒത്തിരി ഗാനങ്ങൾ ചെയ്യാൻ കഴിയട്ടെ!
@അലങ്കാരപരിചയം3 жыл бұрын
വിദ്യാധരൻ മാസ്റ്ററെ സ്റ്റാമ്പ് ചെയ്ത ഗാനങ്ങളിൽ ഒന്നാണിത്. എപ്പോൾ കേട്ടാലും ഉൾക്കുളിർ മ ! അഭിനന്ദനം മാഷേ. - വല്ലച്ചിറ രാമചന്ദ്രൻ
@manumanoharan99523 жыл бұрын
മാഷേ നമസ്കാരം..... അങ്ങയുടെ ഇണങ്ങൾക് എന്നും മാധുര്യം ഉണ്ട്...... അങ്ങേയ്ക്കു വേണ്ടി ഒരു എളിയ കലാകാരൻ ഗാന ശകലം കുറിക്കട്ടെ.... കണ്ണന് ചാർത്തുവാൻ തുളസി മാല മണി വർണ്ണന് ചാർത്തുവാൻ രാഗമാല വൃന്ദാ വനത്തിലെ ഗോപികമാർ തീർക്കും മന്ദാര പുഷ്പാനുരാഗമാല... കാളിന്ദി യോളങ്ങൾ കളകളം പാടുമ്പോൾ കാമിനി രാധയും നൃത്തമാടും...........ആ വേണു നാദത്തിൻ ഗാന കാല്ലോലി നിയിൽ ഗോവർദ്ദനഗിരി മലരാകും.....ഏതോ മോഹ പ്രപഞ്ച ത്തിൻ ഇണമാകും....... (പല്ലവി ) ലീല കളാടിയ ഗോകുല വാടിയിൽ നീ നിത്യ വിസ്മയ ഗാനമായി.......ആയിരം മയിൽപീലി തുണ്ടിനാൽ ഞാൻ എന്നും ആനന്ദ നിർമുക്ത നൃത്തമാടും.... എന്റെ മോഹങ്ങൾ മഴ വില്ലിൽ പീലി ചാർത്തും...... Manoharan. പി.. Muscat oman.....
@ashajasmine619110 ай бұрын
മനോഹരം........ അഭിനന്ദനങ്ങൾ....🎉
@thampikumarvt43023 жыл бұрын
അങ്ങയുടെ സംഗീതം പോലെ ഹൃദ്യമാണ് വാക്കുകളും. മലയാളികളുടെ സൗഭാഗ്യം.
@sebastiantd42403 жыл бұрын
അങ്ങയുടെയൊക്കെ മഹത്വം, ഇത്തരം പാട്ടുകൾ ദാസേട്ടനെ കൊണ്ട് പാടിച്ചതു കൊണ്ട് ഇപ്പോഴും അത് 916 പോലെ നിലനിൽക്കുന്നു. ഓരോ വാക്കുകൾക്കും ദാസേട്ടൻ കൊട്ടുത്തിരിക്കുന്ന feelings and expressions അസാദ്ധ്യം. വർഷം ഇത്ര കഴിഞ്ഞിട്ടും ഒരു ഗായകർക്കും ഈ പാട്ട് ഒന്ന് imitate ചെയ്തു പാടാൻ പോലും കഴിഞ്ഞിട്ടില്ല അതാണ് ഗന്ധർവ്വ നാദം.
മാഷേ നമ്മസ്ക്കാരം 🙏🙏എന്റെ പ്രിയ സുഹൃത്ത് പ്രവീൺ വിദ്യാനന്ദന്റെ വരികൾ മാഷുടെ സ്പർശനം കൊണ്ട് മനോഹരമായ ഒരു പാട്ടായി പാടിയിരിക്കുന്നത് ഞങ്ങളുടെ സുഹൃത്തും മാഷുടെ അനുജൻ ദിനേശ് തൃപ്രയാറാണ് മാഷേ മാഷുടെ അടുത്ത് പങ്കിട്ട ഓരോ നിമിഷങ്ങളും ജീവിതത്തിൽ വളരെ വിലപ്പെട്ടതായി കാത്തുസൂക്ഷിക്കുന്നു ദെദവമേ നന്ദി 🙏🙏🙏🙏🙏❤❤❤❤
@govindannamboothiryАй бұрын
എത്രകേട്ടാലും മതിവരില്ല. രാഗങ്ങളിൽ ഊഴ്ന്നിറങ്ങി മുത്തും പവിഴവും കണ്ടെത്തി അത് തന്റെ പാട്ടുകളിൽ കോർത്തിണക്കുന്ന സംഗീത മാന്ത്രികൻ. അതുകൊണ്ടാണ് മാഷിന്റെ പാട്ടുകൾ കൽപാന്ത കാലത്തോളം നിലനിൽക്കുമെന്ന് ഞങ്ങളെപ്പോലുള്ള സംഗീത പ്രേമികൾ വിശ്വസിക്കുന്നത്.
@DileepKumar-ei9tf3 жыл бұрын
അതി മനോഹര ഗാനം. സംഗീതത്തിനാണോ രചനക്കാണോ ആലാപനത്തിനാണോ ഏതിനാണ് ഭംഗിയെന്ന് ഭഗവാനു പോലും പറയാൻ കഴിയില്ല.
@SanthoshKumar-mv5nm3 жыл бұрын
ഗ്യഹാതുരത്തം നിറയുന്ന വരികളിലൂടെ ലയിച്ചുഞാൻ........ ആഴ്ചയിൽ ഒരു തവണ കേൾക്കുന്ന ഗാനം .....
@hemalatha22323 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്.നന്ദി. ഒരുപാട് നന്ദി മാഷേ.....
@johnson.george1683 жыл бұрын
വളരെ മനോഹരമായിരികുനു.. നല്ല സംഗീതത്തിന്റെ അവശേഷിക്കുന്ന വളരെ ചുരുക്കം ആളുകളിൽ ഒരാളാണ്... മാഷ്.... നന്ദി മാഷേ വീണ്ടും പ്രതീക്ഷിക്കുന്നു 🙏🙏
@nipunviswam3 жыл бұрын
ടെലിവിഷനിലെ പ്രോഗ്രാമുകളിൽ സംഗീത മത്സരത്തിൽ ജഡ്ജിമാർ പറയുന്നത് കേട്ടിട്ടുണ്ട് വളരെ ബുദ്ധിമുട്ടാണ് അങ്ങയുടെ പാട്ടുകൾ പാടാൻ..... ഹൈ പിച്ചിൽ ആണ് തുടങ്ങുന്നത്.... സംഗീതത്തിൽ ഏറെ വ്യത്യസ്തത കൊണ്ടുവന്നത് അതിന് ഉദാഹരണമാണ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@achu3423 жыл бұрын
നമ്മുടെ മലയാളത്തിന്റെ പ്രിയ ഗാനം നന്മയുടെ വിനയത്തിന്റെ പ്രിയ വിദ്യാധരൻ മാഷ്.... ദിനേശ് മാഷേ ടു ട്രാക്ക് തബല സൂപ്പർ ഫീൽ
@sunilrajsathya54583 жыл бұрын
സ്കൂൾ ദിനങ്ങളിൽ, ഒട്ടുമിക്കദിനങ്ങളിലും ഉച്ചസമയം ആകാശവാണിയിൽ കേട്ട് സുപരിചിതം ഈ ഗാനം. നന്ദി മാസ്റ്റർ!!
@rajeevchundampatta41923 жыл бұрын
മാഷിന്റെ ശബ്ദത്തിൽ കേൾക്കാൻ വ്യത്യസ്തമായ ഒരു പ്രത്യേക സുഖം 🙏❤ വരികൾ പിന്നെ പറയേണ്ട കാര്യമില്ല ഭാസ്കൻ മാഷിന് പ്രണാമം 🙏😔
@Madahav3442 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ഒറിജനൽ സംഗതികളൊടെ ഒറിജനൽ ശബ്ദത്തിൽ 🎉🎉🎉🎉
@francolorance20973 жыл бұрын
നന്ദി ദൈവമേ ഇങ്ങനെ ഒരു മാഷേ തന്നതിന് 🙏🙏
@renjithpkd47372 жыл бұрын
മാസ്റ്ററെക്കാളും ഭാഗ്യം ഞങ്ങൾക്കുണ്ട്. ഇതുപോലൊരു പാട്ട് ആസ്വദിക്കാൻ ഈ ജന്മ്മം ഞങ്ങൾക്ക് കഴിയുന്നുണ്ടല്ലോ.
മാഷേ നമസ്കാരം. മാഷ് എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ .എന്നെപ്പോലുള്ളവർക്ക് ഇത് വല്യ അനുഭവമാണ് .മാഷിനും അനുജനും ഒരായിരം അഭിനന്ദനങ്ങൾ
@jobyambanadan73213 жыл бұрын
മാഷേ... നമസ്കാരം. 🙏💖💖 സത്യം പറഞ്ഞാൽ മാഷ് നേരിൽ ഈ ഗാനങ്ങളോരോന്നും പാടികേൾക്കുമ്പോൾ എങ്ങുമില്ലാത്ത ജീവനും, ആത്മാവും, അർത്ഥതലങ്ങളും അനുഭവിച്ചറിയുന്നു.. അതോരോ വരിയിലുമുണ്ട്. പ്രാർത്ഥിക്കുന്നു.. സർവ്വ ഈശ്വരാനുഗ്രഹങ്ങളും.ആശംസിക്കുന്നു...
@anithabs95013 жыл бұрын
നന്ദി മാഷേ ഈ ഗാനം 80's ന്റെ തുടക്കത്തിൽ ഞങ്ങൾക്ക് സമ്മാനിച്ചതിന്
@Shortyclips6013 жыл бұрын
മാഷേ.. അതിഗംഭീരം... you are a great singer too... എന്താ സംഗതികളൊക്കെ... great
@virattv39472 ай бұрын
ഞാൻ മാഷിൻ്റെ ഈ പാട്ടെല്ലാം പല പ്രാവശ്യം വെച്ച് കേൾക്കാറുണ്ട് എത്ര കേട്ടാലു മതി വരില്ല
@pkgopinathamenon75903 жыл бұрын
വളരെ നല്ല അവതരണം, നല്ല ആലാപനം വിദ്യാധരന്‍ മാസ്റ്റര്‍, വളരെ നന്ദി ⚘🌷🙏🙏🙏
@venkimovies Жыл бұрын
എന്ത് സൗരഭ്യം എന്ത് സൗന്ദര്യം ഭാസ്കരൻ എഴുത്തു പഠിച്ചവൻ വിദ്യാദരൻ സംഗീതം പഠിച്ചവൻ യേശു പാട്ട്പഠിച്ചവൻ
@perumalasokan99607 ай бұрын
Yesudas പാട്ടും സംഗീതവും പഠിച്ചയാൾ
@temseesasi58563 жыл бұрын
ആയിരം തവണ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം🙏🏻
@virattv39473 ай бұрын
സാറിനെ പോലുള്ളവർ മലയാളിയുടെ അഭിമാനംവും അഹങ്കാരവും ആണ് ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ എല്ലാ വിഷുങ്ങും അലിഞ്ഞ് ഇല്ലാതാകുന്നു
@shajia.k49433 жыл бұрын
ഒരു പാടിഷ്ടം .......❤️❤️❤️ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്🙏🙏🙏
@bijukbbijukb99103 жыл бұрын
മന്ദഅതിലാനോഴുകുമ്പോൾ എൻആത്മവുണരുന്നു നന്ദത്‍മജ പൂജക്കായ്... ❤❤❤അപാരം മാഷേ ഒന്ന് നെഞ്ചോടു ചേർക്കട്ടെ മാഷിനെ!🙏🙏🙏
@sreesree24193 жыл бұрын
Radha konhi chodichu saghiyoday..... Wow super feel..... God bless you sir🙏🙏🙏
@AshokKumar-fr3fj8 ай бұрын
Ethra kettalum Madhiyavilla Mashe.... Annu kanhangad Vannappol paadamayirunnu E Gaanam..Mashe Njan Ashokan...❤❤❤🙏🙏🙏🙏🏻🙏🏻
@ramadasariyoor5132 жыл бұрын
മാഷിന്റെ ഗാനങ്ങളെല്ലാം തന്നെ ഏറ്റവും മികച്ചവയാണ്... കേട്ടിരുന്നുപോകും..അത് മാഷ് തന്നെ പാടിക്കേൾക്കുമ്പോൾ എന്തുരസമാണ് ✨️✨️✨️🎶🎶🎶
@dileeppillaiarizona88583 жыл бұрын
മാഷേ......നമസ്കാരം. സംഗീതത്തിന്റെ ഉൾക്കാമ്പ് അറിഞ്ഞു കൊണ്ട് തന്നെ മാഷ് ചെയ്ത ഓരോപാട്ടും മാഷിന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ പറ്റുന്നത് ഞങ്ങളുടെ ഒരു ഭാഗ്യം തന്നെ. സംഗീത ദേവതയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ദൈവീകമായ ആ ശബ്ദത്തിൽ മാഷിന് ഈ പ്രായത്തിലും നന്നായി പാടാൻ കഴിയുന്നത്. പുതിയതായി തുടങ്ങിയ ഈ സംഗീത ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും. ഓരോ വിഡിയോയും സൂപ്പർ.......... ഇനിയും മാഷിന്റെ സർഗ്ഗ സൃഷ്ടികൾക്കായുള്ള കാത്തിരിപ്പോടെ ഒരിക്കൽ കൂടി എല്ലാ ഭാവുകങ്ങളും. മാഷിനെ മൂകാംബിക എന്നും അനുഗ്രഹിക്കട്ടെ...
@gamerriyan33163 жыл бұрын
Tabalasuper
@gopalakrishnank77943 жыл бұрын
നല്ല ആലാ പനം,ചിത്രീകരണം,,, എല്ലാ പാട്ടുകളും പ്രതീക്ഷിക്കുന്നു,അഭിനന്ദനങ്ങൾ
@annammachacko5457 Жыл бұрын
Vidyadharan mashnde ethenkilum oru pattinde randu vari kettal pinne ente manassu muzhuvan aapattinde kude ayirikkum. Eppol mash thanne padi kelkumbol enthu santhosham. sir padiya ella pattum engene kelkanam. Deivam ella anugrahangalum thannu sahaikkette. 🙏🙏🙏🙏💞💕💞🤗😄😄.
@vaishnavatheertham41713 жыл бұрын
എന്ത് സുഹം കേൾക്കാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട എത്ര കേട്ടാലും മതിവരില്ല ❤❤❤❤മാഷേ ❤❤
@philipararat89063 жыл бұрын
ഇത് സിനിമാ ഗാനമായിരുന്നോ.. ഞാനിത്രനാളും വിചാരിച്ചിരുന്നത് ആകാശവാണിയിൽ വന്ന ലളിത ഗാനമായിരുന്നുവെന്നാണ്.. വളരെ മനോഹരമായിരിക്കുന്നു..
@sarathkallur Жыл бұрын
മാഷേ 🙏🏻🙏🏻❤️❤️ഈ പാട്ട് ഒന്ന് പാടാൻ എടുത്തപ്പോഴണ് അതിന്റ ആഴം മനസിലാവുന്നത് 🥰🥰വാക്കുകൾ ഇല്ല ❤️
@priyaradhakrishnan1073 жыл бұрын
അതിമനോഹരം.. 🙏🙏🌹🌹
@somarajmancha2 жыл бұрын
ഈ ഗാനമൊക്കെ കേട്ടു വളർന്ന ആ മനോഹരമായ കുട്ടിക്കാലം.നന്ദി മാസ്ററര്‍
@sandhoshyes11123 жыл бұрын
ജന്മജന്മത്തിറസുകൃതം ദാസട്ടന്റെ യും അങ്ങയുടെ യും കാലഘട്ടത്തിൽ ജനിച്ചത് 🙏🙏🙏
@lathaunni14263 жыл бұрын
മാഷെ ആ സംസാരതില് തന്നെ സoഗീത രുചികള്‍ പൊലെ aswadanam തരുന്നു എത്ര കെട്ടാലും മതി varatha ഗാനം 💥
@baburajm472520 күн бұрын
കലാദേവിയുടെ അനുഗ്രഹം ആവോളം ലഭിച്ച അങ്ങയുടെ പാട്ടുകൾ കൽപാന്തകാലത്തോളം നിലനിൽക്കുന്നതാണ്
@adamscreations2 жыл бұрын
എത്ര കാലം കഴിഞ്ഞാലും തങ്കത്തിനു മാറ്റു കുറയില്ല.എത്ര കാലം കഴിഞ്ഞാലും മാഷിന്റെ ഗാനങ്ങൾക്കു മാധുര്യം ഏറുകയേയുള്ളു.ദൈവം എല്ലാ അനുഗ്രഹവും ചൊരിയട്ടെ.
@bagavalsingh50973 жыл бұрын
എന്റെ നാട്ടുകാരായ രണ്ടു മുത്തുകളാണ് മാഷും, അമ്പിളിയും...ഇവരുടെ ഏതു പാട്ടാണ് മലയാളികൾ ഇഷ്ടപ്പെടാതെ പോയത്... നന്മകൾ നേർന്നുകൊണ്ട് B. സിങ്ങ് പാറയിൽ ചെന്ത്രാപിന്നി. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹
@AnilKumar-qj5co Жыл бұрын
അടിപൊളി അടിപൊളി 👍👍
@rajmohankollam.singer72853 жыл бұрын
ദൈവീക ശബ്ദം സംഗീതം 😭😭😭🙏🙏🙏 പാദ നമ്സ്ക്കാരം 🙏🙏🙏🙏🙏🙏🙏😘😘😘
@bharathcheru3 жыл бұрын
അതി മനോഹര ഗാനം 🙂
@nishadnichu72433 жыл бұрын
Evergreen song എന്തൊരു ഫീൽ
@bineeshmohan49173 жыл бұрын
super composition അതി ഗംഭീരം തന്നെ
@പ്രശാന്ത്കലാസാഗർ11 ай бұрын
മാഷേ...... ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടാണ് ❤️🥰🥰
@sudhysinger2 жыл бұрын
മാഷിന്റെ പാട്ടുകൾ മാഷ് പാടുമ്പോൾ കിട്ടുന്ന സുഖം അതൊന്നു വേറെ തന്നെയാണ്..ഒരുപാടിഷ്ടം മാഷിന്റെ ജ്ഞാനത്തോടും സ്വരത്തോടും
@anr19833 жыл бұрын
ഈ പാട്ട് മാഷിൻ്റെ മുൻപിൽ പാടാൻ ഉള്ള അവസരം കിട്ടി.🙏
@promodengandiyur75373 жыл бұрын
ഗംഭീരം മാഷേ...
@pushpagopan53783 жыл бұрын
Mashinte kadha kelkumbol ee paatinod kooduthal ishtam thonnunnu❤️
@santhoshkumarml Жыл бұрын
❤❤❤ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
@Goshanth553 жыл бұрын
മാഷേ ഇത് വേറെ ലെവലാ, എന്തൊരു ഭംഗി,നമിക്കുന്നു 🙏🙏🙏🙏🙏
@sukumarank80823 жыл бұрын
മഷേ, അനുഗ്രഹിക്കാൻ തക്ക യോഗ്യത ഞങ്ങൾക്കില്ല. മഹാനായ സംഗീത ഗുരുവിനു നമ: സ്ക്കാരം.
@പുനർജനി-ര9ഛ3 жыл бұрын
മാഷേ വളരെ നന്നായിട്ടുണ്ട് 🙏🙏🙏
@unnicheckan33493 жыл бұрын
കേട്ടാലും കേട്ടാലും മതിയാവില്ല മാഷേ ഈ പാട്ട്.
@shajiub32543 жыл бұрын
മാഷേ നമസ്കാരം' ഇനിയും പാട്ടുകൾ പിറക്കട്ടെ
@KrishnamurthiBalaji3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. നമസ്കാരം മാഷെ 🙏
@ansil7622 жыл бұрын
Wow master ❤️❤️ great 👍👍
@SreekMusics3 жыл бұрын
ലയാള ചലച്ചിത്ര സംഗീതരംഗത്തെ മാസ്റ്റർ എന്ന വിശേഷണം അർഹിക്കുന്ന ശൃംഖലയിലെ അവസാനകണ്ണിയാണ് അങ്ങ്.... പുതിയ ചലച്ചിത്ര നിർമാതാക്കാൾ മാസ്റ്ററുടെ അതുല്യമായ പ്രതിഭയെ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ എളിയ അഭ്യർഥന ... ഇല്ലെങ്കിൽ അവർക്ക് തന്നെ ഒരിക്കൽ ആ നഷ്ടത്തെയോർത്ത് പശ്ചാത്തപിക്കേണ്ടിവരും...
@Pentorch3 жыл бұрын
ശ്രീ മുത്തുസ്വാമി ദീക്ഷിതർ കൃതികളിൽ ' ഗുരു ഗുഹ ' മുദ്ര പോലെ വിദ്യാധരൻ മാഷിൻ്റെ മഹനീയ സo ഗീത ശൈലിയുള്ള ഉദാത്ത ഗാനമാണിത്. അവർണ്ണനീയമായ സംഗീത ബാണി . പ്രണാമം, സഹസ്രപ്രണാമം മാഷേ.
@aneeshpkpk22643 жыл бұрын
നമസ്കാരം മാഷേ 🙏എത്ര മനോഹരം. മലയാളത്തിന്റെ പുണ്യം💞💞💞
@radhakrishnan78783 жыл бұрын
V
@renjiniprabhu5343 жыл бұрын
What a song what a composing.. God level
@kbbijukumar3 жыл бұрын
അതിമനോഹരം മാഷേ..മാഷിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് 🙏🙏🙏🙏🙏🌹🌹🌹
@balagopalpc8975 Жыл бұрын
സൂപ്പർ..... മാഷേ... അതിഗംഭീരം
@indiradevi3342 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@nipunviswam3 жыл бұрын
മാഷെ എന്തുകൊണ്ട് നിങ്ങളെപ്പോലുള്ള നല്ല സംഗീതത്തിനുള്ള കുറേ പാട്ടുകൾ കിട്ടാഞ്ഞത് 🙄🙏❤️❤️❤️❤️❤️❤️❤️❤️
@RManoj-gk7ji3 жыл бұрын
എന്ത് ചെയ്യാൻ.. കാലം.. മാറിപ്പോയി.. മാഷിനെപ്പോലുള്ള വരുടെ. ഇതുപോലെ നിത്യസുരഭില മായ..ഗാനങ്ങൾ ഇപ്പോൾ ആർക്കുവേണം.. 😥😥
@adv.satheeshkumar97593 жыл бұрын
ഹൃദയത്തിൽ നിന്നും സംഗീതം ഒഴുകിവരുന്ന ഗാനം സർ... 🙏
@vishnuprasad33703 жыл бұрын
Angayude ellaa gaanangalilum angayudethu maathramaaya oru mudra undu...Athi manoharam, oro paattukalum... Orupaadu nandi priyappetta master...
@safarullahammed89052 жыл бұрын
മാഷേ മനോഹരം 🙏🙏🙏🌹🌹🌹
@MDMUSIC395 Жыл бұрын
Big salute to all of the artists behind this song creation especially Vidyadharan master, Bhaskaran master and Dasettan💐💐💐💐🙏🙏
@pavithranck4673 жыл бұрын
എന്ത് പറയാനാണ് മാഷേ.....സ്നേഹം കൊണ്ടൊരു പൂമാല അണിയിക്കുന്നു ....
@venkimovies Жыл бұрын
എന്തു പറയാൻ മഹാൻ P ഭാസ്കരൻ വിദ്യാധരൻ സാറ് യേശുദാസ് അമ്പിളി ദിവസം തോറും ഈ പാട്ടുകേൾക്കുന്ന ഞാൻ എന്ത് പറയാൻ
@mohanakrishnan56553 жыл бұрын
Super 🙏🙏🙏
@mjsebastian22223 ай бұрын
Music director പാടുമ്പോൾ ശരിക്കും സോങ്ങിന്റെ ജീവൻ വരും 👍👍👍🙏👌👌
@SapthamiT3 ай бұрын
Excellent composition
@lotus-9403 жыл бұрын
You made me cry master
@surehkumarb8422 жыл бұрын
സൂപ്പർ.
@ananthakrishnanvenu90043 жыл бұрын
ഈ പാട്ടു അങ്ങയുടെ ശബ്ദത്തിൽ കേട്ടപ്പോൾ നല്ല ഭംഗി
@flexibleartworld3363 жыл бұрын
🙏🏻🙏🏻🙏🏻ഈശ്വരനെ കണ്ട പോലെ തോന്നി 🙏🏻🙏🏻🙏🏻❤
@dinesht90602 жыл бұрын
മാഷ് ഒരു ലെജൻഡാണ് ആ ലെജൻഡിനെ പല വട്ടം കാണാനും കാൽ തൊട്ടു തൊഴാൻ കഴിഞ്ഞു ഞാൻ എത്ര ഭാഗ്യവാൻ ഗുരുവായൂർ ktdc നന്ദനം ത്തിൽ ജോലി ചെയ്യുമ്പോൾ ഒരു 20 വർഷം പിന്നിൽ
@jaya8203 жыл бұрын
Harmonium ,Tabla plus creator,s voice....bliss....
@GeethaPC-u7nАй бұрын
Sweet song mashe
@sudheerpakkanath84463 жыл бұрын
മാഷെ മനോഹരമായിരിക്കുന്നു
@bijumancode38422 жыл бұрын
മാഷേ Big salut
@abrahamthomas94623 жыл бұрын
ഭഗവാനുടെ കയ്യോപ്പു പതിഞ്ഞ സംഗീതജഞൻ 🙏
@ajujohnson75003 жыл бұрын
Vidyasharan master official ennu kandappo thanne subscribe cheythu😊
@joshyjose16255 ай бұрын
മാഷിൻ്റെ എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഗാനം
@ajayantkl28103 жыл бұрын
മാഷിന്റെ എല്ലാം പാട്ടുകളും മറക്കാൻ കഴിയില്ല... ദൈവം എന്നും അനുഗ്രഹിക്കട്ടെ...,
@albychavaro36763 жыл бұрын
ഒരു പാട് നന്ദി മാഷേ, ഇങ്ങനെയൊരു channel തുടങ്ങിയതിനു🙏😍😍🥰🥰