നൊസ്റ്റാൾജിയ മൂവി 💪 ജയറാം, പാർവതി, ഇന്നസെന്റ്, ലളിത ചേച്ചി, ജഗതീഷ്, ഒടുവിൽ, മാമുകോയ, ശങ്കരാടി, ഇവരുടെയൊക്കെ അഭിനയം കാണുമ്പോൾ തന്നെ മനസ്സിന് കുളിർമ്മയാണ് ❤️❤️❤️ കമലിന്റെ സൂപ്പർ മൂവി 👍👍 നല്ല പാട്ടുകൾ ❤️ 2024 നവംബർ 17 ഞായറാഴ്ച രാത്രി 10:12
@Dr.BishirАй бұрын
ഇത് പോലുള്ള പടം കണ്ട് നമ്മുടെ നാടിൻ്റെ ഭംഗി കണ്ട് സന്തോഷിക്കും😢