ശുദ്ധധന്യാസി രാഗത്തെക്കുറിച്ചും അതിൽപിറക്കുന്ന ഗാനങ്ങളും വളരെ മനോഹരമായി അവതിരിപ്പിക്കുന്നതിന്... സുനി 🙏🙏🙏🙏
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
വളരെ സന്തോഷം
@surendranperothel67843 жыл бұрын
പ്രണയ രാഗം..... ആരും പ്രണയിച്ചു പോകും 🌹🌹🌹 മാഷേ മനോഹരം ❤
@pradeeptppradeeptp8723 жыл бұрын
എത്ര മനോഹരo ശുദ്ധധന്യാസി.. ഒരു ശാന്ത ഭാവമായിട്ടാണ് ശു. ധന്യാസിയെ തോന്നുന്നത്.. എന്തായാലും NSK .ഒന്ന് പറയട്ടെ very Thanks.
@Nskraga0073 жыл бұрын
ഏറെ നന്ദി ഓരോ രാഗത്തേ കുറിച്ചുള്ള നിഗമനങ്ങളും ജീയുടേത് ഗ്രേറ്റ്
@rajankp86193 жыл бұрын
ശുദ്ധസന്യാസി രാഗത്തിലെ ഗാനങ്ങൾ ഒരുപാടൊരുപാട് ഇഷ്ടമുള്ള അതി മനോഹരങ്ങളായ ഗാനങ്ങൾ .പരിചയപ്പെടുത്തി തന്നതിന് നന്ദി.🙏🙏🙏
@Mubarakmkm0073 жыл бұрын
ശുദ്ധധന്യാസി രാഗത്തിന്റെ മധുരിമ ഗാനങ്ങൾ എല്ലാം പ്രേക്ഷകരിലേക്ക് എത്തിച്ചു തന്ന ഈ എപ്പിസോഡ് അതിസുന്ദരം അവതരണം മനോഹരം👏👏👏👌👌👌👌🎶🎶
@Nskraga0073 жыл бұрын
ഏറെ ഏറെ നന്ദി
@hareeshradhakrishnanpotty6717 Жыл бұрын
Super👌👌👌
@dhanyasm33013 жыл бұрын
എല്ലാം നല്ല പാട്ടുകൾ തന്നെ. ഏറ്റവും ഇഷ്ട്ട പ്പെട്ട പാട്ടുകൾ 😍😍😍😍😍😍
@sajikumarp36492 жыл бұрын
Good 👍
@jayachandranr85173 жыл бұрын
അങ്ങയുടെ രാഗപരിചയം സൂപ്പർ 👍അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🙏
@sumikunjumon97563 жыл бұрын
സുനിയേട്ടാ നമസ്തേ🙏 25.27മിനിറ്റിൽ ശുദ്ധധന്യാസി എന്ന രാഗത്തെ എത്ര മനോഹരമായിട്ടാണ് ഞങ്ങളിലേക്ക് എത്തിച്ചത്.. അതിനൊരു ബിഗ് സല്യൂട്ട് 🙏 എത്രമാത്രം reffer ചെയ്താലാണ് ഇത്ര ഭംഗിയായി ഓരോ എപ്പിസോഡും ഞങ്ങളിൽ എത്തിക്കാൻ കഴിയുന്നത് എന്ന് മനസിലാക്കുന്നു. 👍👍👍👍പ്രത്യേകിച്ച് കീർത്തനങ്ങൾ,മലയാളംസിനിമ ഗാനങ്ങൾ,ഭക്തി ഗാന ശാഖ കൂടാതെ തമിഴ്, ഹിന്ദി സിനിമ ഗാനങ്ങൾ കൂടി ഉൾപ്പെടുത്തി 45 ഓളം ഗാനങ്ങൾ പരിചയപ്പെടുത്തിയ ഈ എപ്പിസോഡ് ധന്യമായി 🙏🙏 ആശംസകൾ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👏👏ഓരോ പാട്ടിലും ഈ രാഗത്തിന്റെ മനോഹാരിത എത്ര കേട്ടാലും മതി വരില്ല....🌹🌹🌹🌹🌹മാമാങ്കരയുടെ മനോഹാരിതയും അതിസുന്ദരമായി ഒപ്പിയെടുത്ത ക്യാമറമാനും അഭിനന്ദനങ്ങൾ 🌹🌹🌹🌹 എഡിറ്റിംഗ് മറ്റുമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷🤝🤝🤝🤝🤝🤝🤝🤝🤝🤝 മറ്റൊരു മനോഹരമായ എപ്പിസോടിനായി കട്ട വെയ്റ്റിംഗ് 💪💪💪💪💪💪💪💪💪💪💪അല്പം ദൂരെ ഇടുക്കിയുടെ മനോഹരിതയിൽ നിന്നും ഏറെ സ്നേഹത്തോടെ കുഞ്ഞനുജത്തി ഗൗരി 🙏🙏🙏🙏🙏🙏🙏
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഇത്രയും ശ്രദ്ധയോടെ നിരീക്ഷിച്ച് ഓരോ കാര്യവും എടുത്ത് വിശദമായി നൽകുന്ന ഈ ഹൃദ്യമായ കമന്റിന് മുന്നിൽ നമിക്കുന്നു. സഹോദരി🙏
@kalamandalamsaronjini81763 жыл бұрын
🙏🌹. എനിക്കു വളരെയേ ഇഷ്ടം ഉള്ള കീർത്തനം ങ്ങൾ.. ഇ.. രാഗവും... വളരെയേ. നന്നായി പാടി ട്ടോ 🙏🙏🙏🙏👌👌.. Congrats. 🙏
@ranigeorge18243 ай бұрын
Malayil yaro manathodu❤
@manigopalanamharicmaniking8295 Жыл бұрын
🥰🙏🏼🙏🏼🙏🏼🙏🏼🙏🏼❤
@syamkumarb9153 Жыл бұрын
super explanation sir.... ഒരു കോടി നമസ്കാരം. നന്നായി hardwork ചെയ്തതിന്റെ ഫലമായി ഉണ്ടാകുന്ന അപൂർവ്വം ചില വിശദീകരണം. ദൈവം മാഷിനെ കൂടുതൽ അനുഗ്രഹിക്കട്ടെ.
@anoopprakash14605 ай бұрын
ചേട്ടാ,അഭിനന്ദനങ്ങൾ 💯💯💯💯
@sidharthsuresh333 Жыл бұрын
Othiri othiri nanni🙏🙏🙏🙏
@sidharthsuresh333 Жыл бұрын
Ee ragam enik oru mala keri pokunna pole feel cheyyunnu athiravilathe thanup kurach pazhaya ormakalude feeling♥️ like Madhyamavathi ♥️♥️♥️♥️♥️😌
@rajeevmusic86233 жыл бұрын
ഗംഭീരം 👏👏👏👌👌,, സുന്ദര രാഗം 😍😍❤❤
@Nskraga0073 жыл бұрын
ഏറെ നന്ദി
@wpswaterproofingsolutions18842 жыл бұрын
ഒരു ശ്രുതി ഇട്ടു പാടിയാൽ അതി ഗംഭീര മായിരിക്കും. എളിയ അഭിപ്രായമായി കരുതിയാൽ മതി. 🥰🥰🙏🙏🙏👍👍
@leelagopinath21372 жыл бұрын
ശുദ്ധധന്യാസി രാഗം നല്ലവണ്ണം മനസിലാക്കി തന്നതിൽ വളരെ നന്ദി. സർ .
@ramanimohanan33873 жыл бұрын
നമസ്കാരം സുനിൽ🙏 ശുദ്ധ ധന്യസി, സുനിലിന്റെ വിവരണത്തിലൂടെ വളരെ ഹൃദ്യം. മനോഹരമായ ഗാനങ്ങളും , രചയിതാക്കളും സംഗീത സംവിധായകരേയും പരിചയപ്പെടുത്തി കൊണ്ട് ഗംഭീരമായ അവതരണം. ഒരു പാട് സന്തോഷം . ഇനിയും ഒരു പാട് അറിവുകൾ പങ്കുവെക്കാൻ സുനിലിനും, അതു കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ.👍👍🙏🙏🙏🙏🙏
@Nskraga0073 жыл бұрын
ഇത്രയും ശ്രദ്ധയോടെയുള്ള ഈ കമന്റിന് മുന്നിൽ
@amrithaskitchen9654 Жыл бұрын
Thankyou NSK🥰🙏
@sanatanvani3 жыл бұрын
സുനിൽ, കൊള്ളാം ! അങ്ങനെ, Nsk Raagam - ൽ കൂടി പുതിയ പുതിയ രാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്നു. ശുദ്ധധന്യാസി രാഗത്തിൽ പാടിയ പാട്ടുകളിൽ ചിലതെല്ലാം സുനിൽ പാടിക്കേൾപ്പിച്ചത് കേട്ടു.! വളരെ നന്നായി പാടുന്നുണ്ടല്ലോ! നല്ല കാര്യം! പഴയ മനോഹരമായ പാട്ടുകൾ ഓർമ്മയിൽ നിന്ന് പുറത്തിറങ്ങിവന്നു. നല്ല രാഗമാണ്. പാട്ടുകൾ ആസ്വദിക്കാൻ പറ്റിയ രാഗം. നന്ദി. സഹോദരാ!🌹👏👌😍🙌
@Nskraga0073 жыл бұрын
ഏട്ടാ സ്നേഹം തുളുമ്പുന്ന ഈ കമന്റുകൾക്ക് മുന്നിൽ
@syamkrishnan9697 Жыл бұрын
Thankyou sir
@omanakuttanvarusserickel6236 Жыл бұрын
ഭക്തി ഗാനങ്ങളും ഉപ്പെടുത്തണേ
@lohilohi29342 жыл бұрын
Athi sundaramaya avathara am Namikunnu
@SathyanarayananK13 жыл бұрын
ശുദ്ധ ധന്യാസി രാഗം അതി മനോഹരം. ആദ്യം ഞാൻ ശുദ്ധ സന്യാസി എന്നാണ് ധരിച്ചിരുന്നത്. അതിലെ എല്ലാ പാട്ടുകളും മധുരകരം തന്നെ. കൂടുതൽ ക്ലാസിക് ടച്ച് തോന്നുന്നു ഈ രാഗത്തിന്. എന്തിനു വേറൊരു സൂര്യോദയം ഈ രാഗമാണെന്ന് ഇപ്പൊ ഴാണറിയുന്നത്. ഈ ദൗത്യം അനുസ്യൂ തം തുടരാൻ പരമ ശിവൻ അനുഗ്രഹിക്കട്ടെ എന്ന് ഈ ശിവരാതി ദിനത്തിൽ ആശംസിക്കുന്നു
@Nskraga0073 жыл бұрын
അങ്ങയുടെ വാക്കുകൾ പൊന്നായി മാറട്ടേ
@ChandraSekhar-lo6uj Жыл бұрын
Beautiful..
@madhavanak8112 жыл бұрын
പൂമാനമെ ...........ആഭേരി
@mptvlog22132 жыл бұрын
ആഭേരിയല്ലേ?
@ksanilkumar9259 Жыл бұрын
അതി മനോഹം❤
@sudheermv8073 жыл бұрын
സുനിൽജി... സൂപ്പർ.... വളരെ നന്നായി... നമിക്കുന്നു.
@Nskraga0073 жыл бұрын
ഒത്തിരി നന്ദി
@ramdasraman14663 жыл бұрын
അടിപൊളി അവതരണം....
@vishramam11 ай бұрын
മാഷെ ningal പാടുമ്പൊള്‍ ശ്രുതി ഉപയൊഗിചാല് നന്നയിരുന്നു
@damodaran76693 жыл бұрын
മനോഹരങ്ങളായ ഗാനഗലടങ്ങിയ ശുദ്ധധന്യാസി രാഗത്തെ കുറിച്ചുള്ള അറിവുകൾ തന്നതിന് nsk രാഗ പരിചയത്തിലൂടെ ഏറ്റവും മികവാർന്ന അവതരണത്തിലൂടെ ഞങ്ങള്ക്ക് പകർന്നു തന്ന സുനിൽ മാഷിനും ഈ ചാനലിനും ഒരുപാട് നന്ദി. വിജയാശംസകൾ. അഭിനന്ദനങ്ങൾ ❤🌷🌷🌷👏👏i
@Nskraga0073 жыл бұрын
ദാമു ഒരു പാട് നന്ദി
@sajayakumarkt47503 жыл бұрын
വളരെ മനോഹരം
@Nskraga0073 жыл бұрын
നന്ദി ഒരു പാട്
@jayasrees40573 жыл бұрын
Sunil sir beautiful presentation🙏🙏🙏🙏🙏🙏🙏
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഒത്തിരി നന്ദി
@bijuparathundil4 ай бұрын
❤❤❤❤❤
@veenaprakash87042 жыл бұрын
nice sir
@gopinathan93682 жыл бұрын
അതെ മാസ്റ്ററുടെ പ്രിയ സഖി ഗംഗേ പറയു വളരെ നല്ല ഗാനമാണ്
@mohanovsky9341 Жыл бұрын
പ്രിയസഖിഗംഗേപറയൂ "" കൃത്യം ശുദ്ധ ധന്യാസി അല്ല. ഹിന്ദോളരാഗത്തിന്റെ സ്വരാന്തരരാഗമാണ് (ശ്രുതിഭേദം ചെയ്തു പാടിയത് )
@musicmantopic56043 жыл бұрын
Valare nalloru vivaranam mashe One of my favorite ragas Enik ee ragathil ishtapetta song Enthinu veroru sooryodayam Maane malaramban valarthunna Pattukal vere und ennalum ee randu pattukal aanu kooduthal ishtam
@Nskraga0073 жыл бұрын
എത്രയോ ഹൃദ്യമീ കമന്റ്
@ramdasraman14663 жыл бұрын
Sunil bhai manoharam........super......
@Nskraga0073 жыл бұрын
ഒരുപാട് നന്ദി
@sindhuthirumeni24203 жыл бұрын
Sudhdanyasi രാഗത്തിന്റ മഹിമ വിവരിച്ചു സുനിൽ ജി, നന്നായി
@Nskraga0073 жыл бұрын
ഒത്തിരി നന്ദി
@vinayarajant338 Жыл бұрын
താങ്കളുടെ രാഗ വിസ്താരം ഗംഭീരം . പ ഞ്ചാഗ്നിയിലെ ഗാനത്തിൽ ഏകതാരയിൽ ഒന്നി ള വേ കൂ എന്നല്ല ഒന്നിളവേൾ ക്കൂ എന്നാണ് രാഗം പോലെത്തന്നെ പ്രാധാന്യമുള്ള താണ് ഗാനത്തിലെ വരികളും
@sunilnarukkumputty8893 жыл бұрын
NSK sudhadanyasi എന്ത് മനോഹരമായ രാഗം സൂപ്പർ സൂപ്പർ ഇതിലെ ഗാനങ്ങളും ആഹാ 👏👏👏👍👍👍🥰🥰🥰👌👌👌👋👋👋🌹🌹🌹🤩🤩
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
സുനി ഏറെ നന്ദി
@rravikumar896111 ай бұрын
നീയേ ഉനക്കു നീഗരാനവന് തമിഴ്
@sanumohan14463 жыл бұрын
Manoharamaya..avatharanam Oru paadu paattukal... Manassilakki thannu... Thank u.. 😍🙏
@Nskraga0073 жыл бұрын
ഒരു പാട് സന്തോഷം
@sreekumarcn20653 жыл бұрын
Super introduction of Raga Shudhadhanyasi... And introduced so many songs in that Ragam.... Excellent super Sreeyettan
@Nskraga0073 жыл бұрын
ഹൃദ്യമായ ഈ കമന്റിന് മുന്നിൽ
@dhaneshmurali18183 жыл бұрын
Suniletta nalla avadharanam
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
നന്ദി
@teslamyhero85812 жыл бұрын
👍👍❤❤
@somakt99423 жыл бұрын
സുനിൽ നമസ്തേ 🙏 ശുദ്ധധന്യാസി രാഗത്തെക്കുറിച്ചു വളരെ മനോഹരമായി പറയുകയും മനോഹരഗാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്ത സുനിൽ ഒരുപാട് നന്ദി ഒരുഗാനം മുഴുവനായി പാടിത്തരു 👌👌👏👏👍👍🌹🌹🌹💐💐💐💐
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഏറെ സ്നേഹം സന്തോഷം ചേച്ചി
@bineeshks14582 жыл бұрын
🙏🙏
@noushadnoushadlulus98323 жыл бұрын
🌹🌹🌹🌹🌹
@ആനന്ദവല്ലി-ഥ4ഞ3 жыл бұрын
ഒരുപാട് സന്തോഷം
@RaviKumar-vi9tb2 жыл бұрын
ശാസ്ത്റീയ സ൦ഗീത൦ മുഴച്ചു നിൽക്കുന്ന ഗാനങ്ങൾ കേൾക്കാൻ ഇന്പമില്ല.ദേവരാജൻ മാസ്ററർകു ൦ അർജുനൻ,മഹാദേവൻ,വിശ്വനാഥൻ,ജോൺസൺ .എ ടി ഉമ്മർ ഇവർകാണ് .ശാസ്ത്റീയ൦ ഒളിപ്പിക്കുന്നതിൽ വിദഗ്ധർ റന്നു തോന്നുന്നു,ശ്യാ൦ സാറു൦ കൊള്ളാ൦
Swethambara Dhare Devi from Thattathin Marayathu😍♥️😌 kzbin.info/www/bejne/l5jLYpR4bMh3kLs ♥️
@Sreebaba-tn8gh Жыл бұрын
ambal poove aniyam poove ee ganm ethe ragamano master?
@SamasamaSama-m1v Жыл бұрын
Mandhara cheppundo song muzhuvanum sudhadhanyasi ano
@janardhanantjana47333 жыл бұрын
Thulli thulli Tamil song madhyamavthiyalle
@sudhisuku3134 Жыл бұрын
Where is notes
@sidharthsuresh333 Жыл бұрын
Sharath sir um violinist Balabhaskarum Chitrammayum koode cheytha oru heavenly composition ond must must must hear😌🔥🔥🔥 kzbin.info/www/bejne/bmarqqyspMRonac
@vishramam11 ай бұрын
Onnilavelkkoo! That means onnu ila veyil kkollo! Please avoid mistakes in lyrics.