ദുഃഖം പ്രതിപലിപ്പിക്കാൻ കാപ്പി കഴിഞ്ഞേ വേറെ ഉള്ളു എന്ന് തോന്നിപ്പോകും. My favourite song പൂംകുയിൽ കൂവും
@dr.jayanpaimu1092 жыл бұрын
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ...
@abhivlogs72754 ай бұрын
കല്യാണി രാഗമാണ്
@vijeshkarthik34772 жыл бұрын
മധുരം ജീവാമൃത ബിന്ദു
@jessyjessy73802 сағат бұрын
🙏👌👌👌💓🌷.. Enikku. Ishttapetta. Ragamaunu. Kappi..
@sankarannamboodiri6745 Жыл бұрын
ഒരു നറു പുഷ്യമായ് -- - മധുരം ജീവാമൃത ബിന്ദു.
@Basavaraju_Harave11 ай бұрын
Perfect Shruti,tala, melodies voice.
@radhakoramannil8264 Жыл бұрын
രാഗവിശദീകരണം അതിഗംഭീരം.
@chinthujames8817 Жыл бұрын
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു .. - കാപ്പി രാഗം
@lassp8054 ай бұрын
my all time fav song. Its not about the lyrics but the music that beckons me
@meerabaimadhavan2872 Жыл бұрын
Excellent presentation
@sasikakkur314623 күн бұрын
കൂടുതൽ വിവരിക്കുന്നില്ല.വളരെ വളരെ ഗംഭീരമായി.എഴുതുകയാണെങ്കിൽ എത്രയോ അധികം എഴുതാനുണ്ട്
@cherthalashaji30674 ай бұрын
ജനകീയമായ രീതിയിൽ മനോഹരമായ അവതരണം ഇതിൽ ചെറിയ വെത്യാസം പറഞ്ഞിട്ട് എന്തു കിട്ടാൻ ആണ് നല്ലത് കാണാൻ കഴിയാത്തത് ഒരു രോഗം ആണ്
@unnikrishnannettoor3416 Жыл бұрын
അതിമനോഹരമായ അവതരണം
@upendranpv6903 жыл бұрын
Sooooper കാപ്പി രാഗത്തിലുള്ള ധാരാളം ഗാനം ഞങ്ങളെ പരിചയപ്പെടുത്തിയതിൽ പല്ലവി മ്യൂസിൿസിക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇനിയും ധാരാളം രാഗങ്ങളെയും ഗാനങ്ങളെയും പരിചയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു .നമസ്കാരം
@rajanv72522 жыл бұрын
മനോഹരമായ അവതരണം. അതിമനോഹരമായി പാടുന്നു. അഭിനന്ദനങ്ങൾ
Amazing presentation dear Rathish….നാട്ടുകാരാ ... നല്ല പാട്ടുകാരാ... 👏👏👏👏
@shanmukhadaskm89273 жыл бұрын
മധുരം ജീവാമൃത ബിന്ദു കാപ്പി.
@souparnikageetham2 жыл бұрын
Just watch geetham
@prasanthmkb53932 жыл бұрын
അത് വെറും കാപ്പിയല്ല.... കടുംകാപ്പി തന്നെയാണ്...
@nihalbinhabeebofficial77272 жыл бұрын
ഏറ്റവും മനോഹരമായ അവതരണം . സാറിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@GeethaBalakrishanan Жыл бұрын
എന്താ പറയനമിച്ചു 🙏🙏🙏🥰🥰🥰
@ambujammanoj4185 Жыл бұрын
Thank you so much 🙏🙏
@veenaprakash87042 жыл бұрын
Excellent performance sir. ഈ class ഒരു ഭാഗ്യമായിട്ട് കരുതുന്നു
@tinsonxavier9469 Жыл бұрын
Detailed rendering... Great
@ayyapankurukkal70963 жыл бұрын
സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള വിശദീകരണം.വളരെ ഉപകാര പ്റദം.നേടിയ അറിവ് പകർന്നു നൽകാനുള്ള മനസ്സിന് മുന്നിൽ നമിക്കുന്നു.
@souparnikageetham2 жыл бұрын
Just watch geetham
@vijayaramachandran28722 жыл бұрын
Very melting voice. No words to express your ability for such presentation, singing.
@achurija159 Жыл бұрын
സൂപ്പർ
@mathewchacko3755 Жыл бұрын
Excellent video! Valuable info.!
@KrishnadasR-sl5hl5 ай бұрын
ഒരുപാട്.. ഇഷ്ടായി.❤
@ഞാൻ-പ4ശ3 жыл бұрын
നിങ്ങൾ എന്ത് മനുഷ്യനാ സർ.👍👍👍👍👍
@meerabaimadhavan28723 ай бұрын
So informative..... Excellent presentation 👍
@onenessholidays99372 жыл бұрын
Influencing with song.
@dr.jayanpaimu1092 жыл бұрын
രാരീ രാരീരം രാരോ.......
@chandrasekarr90412 жыл бұрын
Avarohanam in 3 ways explained well. easy to understand even by a GNAANASOONYAM like me. I am not a Muscician or a student. just a lover of particularly Carnatic music. Tnks dear Kumar.
@rajkumarkannangath74275 ай бұрын
ഗംഭീരം
@saiprasad3582 Жыл бұрын
Kannane Kani kaanaan..
@chandrasekarr90412 жыл бұрын
SANYAASINI ( KAAPI) : though u sang 0nly 2 lines but so Melodious involvement dedication no words at all. simply clean BOWLED dear.
@madhusoodananvc38092 жыл бұрын
മനോഹരമായ അവതരണം
@kkuttappannair87983 жыл бұрын
വെരി ഗുഡ്
@veenaprakash87042 жыл бұрын
സ്വരങ്ങൾ എഴുതി കാണിക്കുമായിരുന്നെങ്കിൽ നന്നായേനെ മാഷേ
@jayakrishnan36452 жыл бұрын
Thanni thotti thedi Vanna..... Ilayaraja Sir and Dassettan
@jayakrishnan36452 жыл бұрын
It is beautiful version of fast song in Kaappi raaga.Rendered by Dasettan .Only Ilayaraja Sir can compose like this.When it came through Dasettan's throat,it became a beautiful tapankoothu.....
@alfipeter6492 жыл бұрын
എത്രയോ ജന്മമായി വിദ്യാജി യുടെ song
@CR-ws5xk2 жыл бұрын
കാതൽ റോജാവേ എ ആർ റഹ്മാൻ
@rejeevvasu24385 ай бұрын
Hare Krishna ❤Narayana Narayana🙏🏻🙏🏻🙏🏻💕 awesome thank you Sir 🙏🏻
@nassertp87572 жыл бұрын
വളരെ ഉപകാരപ്രദം,,,,
@girijagopal35643 жыл бұрын
Keyboard parayunnundu nallathu but veena use cheyyunna ennepolullavarukkum oru guideline thannukoode.thanq for your videos
Wonderful! എത്ര നന്നായി പാടിയിരിക്കുന്നു അതുപോലെ നന്നായി വിവരിച്ച് തരുന്നതിനി വളരെ നന്ദി. You are superb. Thanks 👍.
@souparnikageetham2 жыл бұрын
Yes nice
@souparnikageetham2 жыл бұрын
Yes nice
@udaybhanu21583 жыл бұрын
പ്രണാമം, സർ. സുന്ദരം, അവതരണ ശൈലി അതി മനോഹരം
@souparnikageetham2 жыл бұрын
Just watch geetham
@thulaseesharjah5442 жыл бұрын
Adipoliyanu
@prasadtsaranmula94762 жыл бұрын
നന്ദി സർ. വളരെ ഇഷ്ടപ്പെട്ടു,🙏🙏
@Rajeshmk9953 жыл бұрын
മധുരം ജീവാമൃത് ബിന്ദു ഗോപികേ നിൻ വിരൽ vittupoyo
@ksanilkumar92594 ай бұрын
ഗോപികേ വൃന്താവന സാരoഗ ആണ്
@geethakumar6016 ай бұрын
Manoharam.
@blpmtvm9 ай бұрын
സംഗീതത്തെ കുറിച്ച് വളരെ വിലയേറിയ അറിവ് നല്‍കിയതിനു നന്ദി സര്‍...🙏🙏 സര്‍ ഒരു സംശയം.......രാഗമാലിക എന്ന് പറയുന്നതാണോ വിവിധ രാഗങ്ങള്‍ അടങ്ങിയ നമ്മുടെ സിനിമ ഗാനങ്ങളില്‍ കാണുന്നത്....
@chandrasekarr90412 жыл бұрын
Ur voice mesmorising the listeners. also the point blank explanation . Blessings dear.
@jayanpa8362 жыл бұрын
Chenkol cinemayile madhuram jeevamrutha bindu...
@varthinkal5692 Жыл бұрын
നമസ്തേ സർ, നേരിട്ട് ഒരു ഗുരുമുഖത്തു നിന്ന് പഠിക്കുന്ന സുഖം
“ Panjavana thatha pole konji vanna penne” - a gazal -like song by Baburaj comes to my mind. in Kappi raga????
@23adi75 Жыл бұрын
More close to Pilu , but can be considered kapi.
@suhailkk1403 жыл бұрын
Naadalayangal cherthu thaalamaalika cherthu 😘
@saraswathyr53306 ай бұрын
So super
@rmk80172 жыл бұрын
amazing voice. God bless you.
@apanilkumararakkaparambana97343 жыл бұрын
കാപ്പി രാഗത്തിലെ മനോഹര ഗാനങ്ങൾ വളരെ മധുരമായി പാടി ഞങ്ങൾക്ക് പരിചയപ്പെടുത്തിയ താങ്കൾക്ക് അനുമോദനങ്ങൾ ❤️👍🙏
@ramachandrannarayanapillai61862 жыл бұрын
Thavam in Tamil
@souparnikageetham2 жыл бұрын
Just watch geetham
@rajeshpankan14672 жыл бұрын
One of my favorite episodes❤
@ramachandrank9590 Жыл бұрын
Presentation as well as the singing so excellent and thank u very much for taking me to the divine music world for some time. Really I enjoyed ur switching over one film song to the other easily in no time. Awaiting more episodes 🙏