Shudha Madbaha Njan | ശുദ്ധ മദ്ബഹാ ഞാൻ | Juhi Susan | Malankara Orthodox Syrian Church Song's

  Рет қаралды 250,532

Melwin Philip Vazheparampil

Melwin Philip Vazheparampil

Күн бұрын

Пікірлер: 201
@letsvibewid-sarabasil9631
@letsvibewid-sarabasil9631 2 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ... പുരോഹിതനും മദ്ധ്ബഹ തമ്മിലുള്ള ബന്ധം വലുത് തന്നെയല്ലേ...ത്രോണോ സിനെ അനാഥനാക്കി പോകുന്ന പുരോഹിതൻ 😢
@abin801
@abin801 2 жыл бұрын
❤️❤️❤️
@jomcypoovatholil
@jomcypoovatholil Жыл бұрын
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
😢❤️❤️
@josephamalsabu
@josephamalsabu Ай бұрын
ഇപ്പോ കാലം ചെയ്ത ബാവയുടെ അന്ത്യ കർമ സ്റ്റാറ്റസുകളിൽ കണ്ട് മനസ്സിൽ കയറി കൂടിയ ഒരു മനോഹര ഗാനം ❤‍🩹
@johnymichael95
@johnymichael95 3 жыл бұрын
അഭിവന്ദ്യ മാർ ക്രിസോസ്റ്റോം പിതാവിന്റെ മരണാനന്തര ചടങ്ങുകൾ സ്റ്റാറ്റസ് കണ്ടപ്പോഴാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് 🙏🏼 ... ഒരുപാട് ഇഷ്ടം തോന്നി 💞
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@joelthomas8457
@joelthomas8457 3 жыл бұрын
Njnum☹️
@alanmathewsjose9320
@alanmathewsjose9320 3 жыл бұрын
Same
@nirmalnicholas5470
@nirmalnicholas5470 3 жыл бұрын
Innaaanu adhyamaay kelkkunnath..orupaaad ishtaaay ❤
@MelwinMpix
@MelwinMpix 3 жыл бұрын
@@nirmalnicholas5470 ❤️😇🙏🏻
@shineyjacob8652
@shineyjacob8652 11 ай бұрын
So heart touching😢, very carefully selected words. First time listening this song. Rendition is also awesome❤
@dennysam4077
@dennysam4077 4 жыл бұрын
Heart touching............. ശുദ്ധ മദ്ബഹാ ഞാൻ നിന്നെ പിരിഞ്ഞപ്പോൾ ഉരിയാടാതെന്തേ നീ മൗനമായി ഇതു എൻ അന്ത്യബലി ആണെന്നറിഞ്ഞില്ലേ പിന്നെന്തിനെന്നെ നീ തോഷിപ്പിച്ചു എൻ കൂദാശക്കെല്ലാം സാക്ഷിയായി നിന്നിട്ടും സൂചന ഒന്നും നീ തന്നില്ലലോ ബലിയർപ്പണത്തിനായി നിങ്കലെക്കില്ലിനി യാത്ര ചോദിച്ചിതാ ഞാൻ പോകുന്നു ഹേ പുരോഹിതാ നിൻ അന്ത്യ ബലിയിങ്കൽ നിന്നു ഞാനബ്രാമിൻ ബലിപീഠം പോൽ നീ എന്നോടായി യാത്ര ചോദിച്ചു പോയപ്പോൾ സങ്കടത്താലെന്റെ കരളലിഞ്ഞു നിൻ ചുടു കണ്ണീരും അന്ത്യ ചുംബനവും ഹൃദയം അലിയിക്കും പോലായിരുന്നു ആചാര്യ നീ വാങ്ങി പോമെന്നറിഞ്ഞതാൽ വിലപിക്കുന്നു ഞാൻ അനാഥനെ പോൽ കൂദാശയില്ല നിൻ ശുശ്രൂഷയില്ലിനി ഖേദത്താൽ ഇന്ന് ഞാൻ മൗനമായി നിൻ വേര്പാടിങ്കൽ ഈ ശുദ്ധ ദേവാലയം സങ്കട ഗീതങ്ങൾ പാടിടുന്നു നീ പാടി കേട്ടതാം കീർത്തനങ്ങളെല്ലാം അതുപോൽ ആരളാലപിക്കാനാകും നീ നിന്നിട്ടുള്ള ഈ പ്രസംഗപീഠവും നിൻ വിയോഗത്താൽ തമസ്സിലാണ്ടു ഈ വൈദികൻ തന്റെ നിര്യണമിന്നിതാ അഹരോൻ താന്താന്റെ പോൽ ആയിരുന്നു നീ ഞങ്ങൾക്കായി തന്ന കൂദാശകൾക്കെല്ലാം ദിവ്യ സൗരഭ്യമുണ്ടായിരുന്നു മിശിഹാ തൻ പെട്ടകം സൂക്ഷിച്ചൊരാചാര്യൻ തൻ ദൗത്യം തീർന്നിതാ പോയീടുന്നു സത്കർമിയാകുമി ആചാര്യ ശ്രേഷ്ഠനെ നരക തീയിൽ ഒരു നാൾ തള്ളിടല്ലേ ശുദ്ധ മദ്ബഹയിൽ സ്പർശിച്ച പാദങ്ങൾ അഗ്നി കനലിനു ഇരയാക്കല്ലേ പരിശുദ്ധ ഗ്രന്ഥത്തിൽ സൂക്ഷിച്ചാ കണ്ണുകൾ പുഴു ചിതലിവക്കു കൂടആകല്ലേ നിൻ രക്ത ശരീരങ്ങൾ ആഘോഷിച്ചാ കൈകൾ എരി തീ ചൂടാലെ ചുരുട്ടീക്കല്ലേ കർത്താവെ നിന്നുടെ മഹിമ ദിവസത്തിൽ ഈ പുരോഹിതനെ മോദിപ്പിക്ക ഭീതി ലേശം വേണ്ട ഈ സ്വർഗ്ഗ യാത്രയിൽ നോമ്പും പ്രാർത്ഥനയും തുടരുന്നുണ്ട് സൽകർമങ്ങൾ കൂടെ കൂട്ടായുണ്ടെപ്പോഴും ദുഷ്ടാത്മാ സേനയെ പായിച്ചിടാൻ മിശിഹാ മന്നന്റെയാ മഹിമ സന്നിധിയിൽ മാലാഖമാർ വന്നു കൊണ്ടുപോകും ഒരു നാളും നിൻ മുഖം കാണുകയില്ലിനി നാഥൻ വീണ്ടും വരും നാൾകൾ വരെ നാഥൻ ഗേഹേ പാർക്കും വിഗതർക്കൊപ്പം ചേരാൻ ശ്രേഷ്‌ഠആചാര്യ ഇപ്പോൾ ശുഭമായി പോക
@jamesjoseph384
@jamesjoseph384 3 жыл бұрын
ഈ പാട്ട് ആര് എഴുതിയതാണ്?
@briyanstefybs3729
@briyanstefybs3729 3 жыл бұрын
@@jamesjoseph384 Fr Kuriakose Varghese
@rajeshvpeter5781
@rajeshvpeter5781 Жыл бұрын
Do you have the lyrics of നശ്വരമാം വീടേ എന്തിന് മോഹിപ്പിച്ചെന്നേ പാപക്കടലേ നീ
@alexmgeorge2368
@alexmgeorge2368 12 күн бұрын
SuPer
@alexmgeorge2368
@alexmgeorge2368 10 күн бұрын
V😊😊
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
മാർ ക്രിസ്വസ്റ്റം തിരുമേനി ടേ ഫ്യൂണറൽ സ്റ്റാറ്റസ് കണ്ടു വന്നതാണ്.... സങ്കടം ആകുന്ന വരികൾ
@jessyjojy5685
@jessyjojy5685 3 жыл бұрын
ഇത് കേൾക്കുമ്പോൾ സത്യത്തിൽ വിങ്ങി പൊട്ടി പോവുന്നു...
@MelwinMpix
@MelwinMpix 3 жыл бұрын
❤️😇🙏🏻
@swarunsebastian6320
@swarunsebastian6320 Жыл бұрын
Heart touching lyrics and music.
@melvinshaji4835
@melvinshaji4835 4 жыл бұрын
Shudha Madhbahalil Sparshicha pathangal ..every line is a way to divine Christ when we repeatedly hearing this we are more closer to God and we feel his worth ...when I close my eyes I could feel im in that Madhbaha (Divine Altar ) I have encounter this Malankara Orthodox Chant during the funeral Services of our Aboon Joseph Marthoma . Dear Juhi thanks for Singing and Thanks to Rev .Father for thy prayerful lines to the world
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@europa9403
@europa9403 3 жыл бұрын
P
@vishnugayathri9849
@vishnugayathri9849 Жыл бұрын
എനിക്ക് എന്തോ ഈ സഭയുടെ എല്ലാ ഗാനങ്ങളും ചടങ്ങുകളും എന്തോ ഇഷ്ടമാണ് വല്ലാതെ 😊
@MelwinMpix
@MelwinMpix Жыл бұрын
❤️🙏🏻 Prayer's
@Mam_2005
@Mam_2005 Жыл бұрын
Malankara sabha❤️✝️
@AlexVMathew
@AlexVMathew 11 ай бұрын
Yellom pareyshuda Anthioc simhasathenda danom yallatha onnumella yeveda
@noblemottythomas7664
@noblemottythomas7664 6 ай бұрын
Each and every thing is translated from our universal Syrian Orthodox Church and the primate dialect of western Syriac the language our lord Jesus mother Mary and the disciples spoke
@AlattaStanly-uq7mw
@AlattaStanly-uq7mw Ай бұрын
Ee tunil thanne njnglde churchilum oru maranna paat und ആശ്വാസമേ എനിക്ക് ഏറെ തിങ്ങിടുന്നു വിശ്വാസകണ്ണാൽ ഞാൻ നോക്കിടുന്നു 🥹
@kuruvilla_roy_official
@kuruvilla_roy_official 2 жыл бұрын
Oru vaidikan ee lokathod Vida parayunnathil ettavum eeeranayikkunna kazhcha.... Thaan Bali arppicha madbahayod Vida parayunnathaann... Aah kazhcha kand ninnal... Ariyathe kannukal kavinj ozhukum....💔
@pjsebastian6708
@pjsebastian6708 2 жыл бұрын
ത്രോണാസിനോടിത്ര- മനോഹരമായ ഒരു വിട ചൊല്ലൽ,,, മനോഹരമായിരിക്കുന്നു ഒപ്പം സങ്കടവും 😒
@stelinmshaji7737
@stelinmshaji7737 4 жыл бұрын
ഒരു പാട് ഇഷ്ടം ഉള്ള ഗാനം
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@sarasusan9966
@sarasusan9966 4 жыл бұрын
Heard this song first time in connection with Joseph Marthoma Metropolitan's remembrance. Instantly it had a big impact in my heart. Beautiful rendition. The lyrics take you to hights of emotions and prayers. Superbly divine. God bless the singer, the lyricist, musicians etc.
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@abiya9280
@abiya9280 3 жыл бұрын
ഇന്ദ്രജിത്തിന്റ മകളുടെ (പ്രാർത്ഥന )sound, heart touching
@mrbengaluruify
@mrbengaluruify Жыл бұрын
Daivame ee paatinaayi aayiram nannniii
@sachinsachu98
@sachinsachu98 3 жыл бұрын
*ഒരു നാളും നിൻ മുഖം കാണുകയില്ലിനി..* *നാഥൻ വീണ്ടും വരും നാളുകൾ വരെ..* 🖤
@MelwinMpix
@MelwinMpix 3 жыл бұрын
😣❣️
@emilysruchikkoottu
@emilysruchikkoottu Ай бұрын
Thank you for sharing the lyrics 🙏 Beautiful vocals
@labeebpookkottur
@labeebpookkottur 3 жыл бұрын
പ്രിയപ്പെട്ടവൾ ആണ് അയച്ച് തന്നത്.ഒരു പാട് ഇഷ്ട്ടം തോന്നുന്നു. ❤️
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@abeymathew3188
@abeymathew3188 4 жыл бұрын
This song and voice brought me back to the altar.God bless you.
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@akhiabibin
@akhiabibin 3 жыл бұрын
Heard this song for the funeral service of Joseph Marthoma Metropolitan but I was Not knowing the voice in this song.But last week I was able to know that the blessed voice belongs to my Junior at St.Theresas BCHSS.Proud of you dear........❤️❤️❤️
@MelwinMpix
@MelwinMpix 3 жыл бұрын
😇❤️🙏🏻 Thank-you So Much
@Maria-pr4ih
@Maria-pr4ih 2 жыл бұрын
Hearing this after the death of Zacharias mor polycarpus thirumeni... 🥺🥺🥺
@jojisusanmani9585
@jojisusanmani9585 3 жыл бұрын
കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല
@noblemottythomas7664
@noblemottythomas7664 Жыл бұрын
Long live Syrian orthodox Christianity and liturgy It is taking us to a spiritual tour in to the Syrian orthodox patriarchate
@anjumary3405
@anjumary3405 2 жыл бұрын
Heart touching song.. meaningful words.. heard this song during the funeral of O. Thomas Achen
@MelwinMpix
@MelwinMpix 2 жыл бұрын
🙏🏻
@Mam_2005
@Mam_2005 Жыл бұрын
Ho.. Enthu ardhamulla varikal✝️. Feeling🥹
@rijoccfmalayalam4854
@rijoccfmalayalam4854 Жыл бұрын
അനുഗ്രഹീതമായ വരികൾ.
@jojisusanmani9585
@jojisusanmani9585 3 жыл бұрын
കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല ⛪
@ajith5492
@ajith5492 3 жыл бұрын
Juhi Mole... Athi manoharamai padi... God bless u...
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@johnsonthomas8572
@johnsonthomas8572 2 жыл бұрын
Heart touching song, both the lyrics and the voice...
@lintoanilgeorge6857
@lintoanilgeorge6857 4 жыл бұрын
Ei pat yevideokke tapi yen aariyamo 4 divasam yedutu ith onn kitan super voice super pat 😭 kan naranj poyi
@MelwinMpix
@MelwinMpix 4 жыл бұрын
Truly Touching song and lyrics, Sung by juhi susan & Lyrics by Fr Kuriakose Varghese
@lintoanilgeorge6857
@lintoanilgeorge6857 4 жыл бұрын
@@MelwinMpix very beautiful work
@sonyjoy-j7i
@sonyjoy-j7i 4 жыл бұрын
Blessed voice @Juhi Susan ❤️💐
@MelwinMpix
@MelwinMpix 4 жыл бұрын
😇❤️🙏🏻
@alexmgeorge2368
@alexmgeorge2368 28 күн бұрын
😪😢😢😢😢😢😥
@kunjukunjammachandapillai845
@kunjukunjammachandapillai845 4 жыл бұрын
Very super voice touch my heart 🙏🙏
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@mparakadavil
@mparakadavil 3 жыл бұрын
Heart touching Lyrics Acha, sang beautifully, may God bless.
@anthonmedia4928
@anthonmedia4928 3 жыл бұрын
Thank you
@jancyjacob2279
@jancyjacob2279 10 ай бұрын
ഇഷ്ടം ഉള്ള ഗാനം 💞😢
@jerinthampi3999
@jerinthampi3999 4 жыл бұрын
Great feeling.. Blessings and heartfelt wishes to all graceful souls worked on it. Keep going! Especially the singer.
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❤️
@messengersofdivinemercy
@messengersofdivinemercy 3 жыл бұрын
Singer... 🙏🏻!!! you are really Blessed... Remain the same 🙏🏻🙏🏻🙏🏻
@bijizachariah7677
@bijizachariah7677 3 жыл бұрын
Meaningful lyrics and blessed voice ❤️
@cilvamathew5082
@cilvamathew5082 4 жыл бұрын
Touchfull voice makes the song complete😪
@messengersofdivinemercy
@messengersofdivinemercy 3 жыл бұрын
Who is this singer.... You have an Angelic Voice...... I think you are a hidden singer... Keep the innocence of your voice to glorify God... Prayers dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🕊️🕊️🕊️🕊️🕊️
@joshjoseph5381
@joshjoseph5381 3 жыл бұрын
Juhi Susan ( in description)
@bravo9847
@bravo9847 4 жыл бұрын
Really meaning full lyrics. Awesome
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❤️
@jibinsworld1073
@jibinsworld1073 3 жыл бұрын
നന്നായി പാടിയിട്ടുണ്ട് 🥰
@Babu-Gorege
@Babu-Gorege 2 жыл бұрын
Heart touching lines !!! And Heavenly voice ....
@AbnuCPaul
@AbnuCPaul 2 жыл бұрын
Something is connecting ❤️
@manumathew5690
@manumathew5690 4 жыл бұрын
Ennna ee patt adym ayi kelkana ennbt superrr kura thapitta kittiya ...... bt nizz super ayttund
@MelwinMpix
@MelwinMpix 4 жыл бұрын
Thankyou 😇🙏🏻❣️
@sobhamary1648
@sobhamary1648 3 жыл бұрын
Purohitanmaru parayunnathum janagal parayunnathum madba parayunnathum ayyooo valare arthavakth aaya paatu...ezhuthukaranil aadmav pravarthichittu und ezhutan... Hearing song for first on sad demise of young Fr. Mathew John🙏 ....song to heart and voice to mind..nice combination too...ullil tangi nilkunna paatu..
@MelwinMpix
@MelwinMpix 3 жыл бұрын
❤️🙏🏼😇
@ajitbose5336
@ajitbose5336 3 жыл бұрын
Seriously heart touching song
@kthomastony
@kthomastony 3 жыл бұрын
Blessed voice...and heart touching feeling ❤️❤️❤️❤️❤️❤️❤️❤️❤️❤️
@MelwinMpix
@MelwinMpix 3 жыл бұрын
😇❤️🙏🏻
@Suminmallappally
@Suminmallappally 4 жыл бұрын
Voiceee super 💙💙💙
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❤️
@bibinbaby3887
@bibinbaby3887 3 жыл бұрын
thank you melwin for uploading this song..
@MelwinMpix
@MelwinMpix 3 жыл бұрын
Thank you Sir,you can expect more beautiful songs stay tuned and keep supporting us! Team Anthon Media 😇❤️🙏🏻
@leo.rjs09
@leo.rjs09 3 жыл бұрын
Such a soothing song. Very heart touching. ❤️🙏🏻
@MelwinMpix
@MelwinMpix 3 жыл бұрын
🙏🏻😇❤️
@aansusan9401
@aansusan9401 4 жыл бұрын
Heart touching song....Blessed Voice...❤👍
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@amalts6637
@amalts6637 3 жыл бұрын
@@MelwinMpix shalu nte husband ano
@MelwinMpix
@MelwinMpix 3 жыл бұрын
@@amalts6637 ചോദ്യം മനസിലായില്ല ?
@josethomas54
@josethomas54 4 жыл бұрын
Divine voice and heart touching lyrics
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@TintuBaby-y1b
@TintuBaby-y1b Жыл бұрын
Heart touching😢
@liyafaverjithomas8731
@liyafaverjithomas8731 3 жыл бұрын
Soulful Voice ❤
@MelwinMpix
@MelwinMpix 3 жыл бұрын
😇❤️🙏🏻
@aliaskuriankunnumel3419
@aliaskuriankunnumel3419 4 жыл бұрын
The Hart off song i special thanks i prayer for your all
@MelwinMpix
@MelwinMpix 4 жыл бұрын
😇❤️🙏🏻
@jithin6713
@jithin6713 4 жыл бұрын
Thanks to melwin for the full audio.... ❤️❤️❤️❤️❤️
@MelwinMpix
@MelwinMpix 4 жыл бұрын
Thankyou bro Stay with us for more updates!
@shubharaju183
@shubharaju183 3 жыл бұрын
Heart touching..
@blessyfernandez
@blessyfernandez 3 жыл бұрын
Both of us love this song ❤❤
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@jobinjohn6742
@jobinjohn6742 3 жыл бұрын
Ya it's beautiful✨ nd magical.......
@nithinjose5793
@nithinjose5793 3 жыл бұрын
Orthodox sabha pattukal ellam ndho vallatha feel aa..kann ariyathe nirayum😪
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@jesvinzz
@jesvinzz Жыл бұрын
✨ 🙏
@sharonbenny8933
@sharonbenny8933 Ай бұрын
Heart touching song 😢❤
@twinklemathew9185
@twinklemathew9185 3 жыл бұрын
Divine singing n lyrics..
@MelwinMpix
@MelwinMpix 3 жыл бұрын
🙏🏻😇❤️
@georgekutty5142
@georgekutty5142 3 жыл бұрын
Samarppanam Paul pulikkottil
@shanolcrasta882
@shanolcrasta882 3 жыл бұрын
Blessed voice 💛
@eldhoalias3379
@eldhoalias3379 3 жыл бұрын
Heavenly voice 😇
@MelwinMpix
@MelwinMpix 3 жыл бұрын
🙏🏻😇❤️
@bibykorahmathew6783
@bibykorahmathew6783 3 жыл бұрын
Blessed voice👏
@abiya9280
@abiya9280 3 жыл бұрын
Heart touching💓💓💓
@ancykollakkaranthomas316
@ancykollakkaranthomas316 4 жыл бұрын
Blessed singer juhii susan😍
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@veekay2254
@veekay2254 4 жыл бұрын
So perfect!
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❤️
@aby5824
@aby5824 3 жыл бұрын
VOICE SUPER ⚡️
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@shalumaryvarghese4529
@shalumaryvarghese4529 3 жыл бұрын
Meaningful lyrics 🙏🙏🙏🙏🙏
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@medicobeyondboundaries720
@medicobeyondboundaries720 3 жыл бұрын
Such a meaningful song.
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏼❤️
@vozzmagica1115
@vozzmagica1115 Жыл бұрын
🙏🏻💟💎
@shorts_time9295
@shorts_time9295 4 жыл бұрын
Feel❤️👍
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@gracegeorge7547
@gracegeorge7547 3 жыл бұрын
Amen. 🙏🙏🙏
@MelwinMpix
@MelwinMpix 3 жыл бұрын
Amen 🙏🏻😇❤️
@tessy986
@tessy986 3 жыл бұрын
Heart toching💛💛
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏼❤️
@valsammamammen3393
@valsammamammen3393 3 жыл бұрын
🙏🙏🙏🙏
@jessyyeldo7874
@jessyyeldo7874 2 жыл бұрын
😭😭😭😭
@eldhopaul5133
@eldhopaul5133 4 жыл бұрын
Meltinggg❤️❤️
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@vinpa9418
@vinpa9418 4 жыл бұрын
Singing voice ❤️❤️❤️
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
😔
@shijoshajis7518
@shijoshajis7518 3 жыл бұрын
Amen
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@janetthomas7125
@janetthomas7125 4 жыл бұрын
❤❤❤❤💯👏
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@Alanroshion
@Alanroshion 4 жыл бұрын
Feel just like being in holy alter
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@jeffreyjohn4956
@jeffreyjohn4956 4 жыл бұрын
Super voice❤️
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@Joel-jm3ob
@Joel-jm3ob 3 жыл бұрын
❤️
@MelwinMpix
@MelwinMpix 3 жыл бұрын
❤️😇🙏🏻
@allensteephan9651
@allensteephan9651 2 жыл бұрын
whose voice is this,really good🥰
@mrmask9626
@mrmask9626 10 ай бұрын
Male version?
@sachinsachu98
@sachinsachu98 3 жыл бұрын
🖤🖤🖤
@vjas_mr3945
@vjas_mr3945 3 жыл бұрын
🙏🙏🙏🙏💞💞💞💞
@Tea20024
@Tea20024 3 жыл бұрын
Does anyone have the meaning of this song ?
@ajitbose5336
@ajitbose5336 3 жыл бұрын
😭😭😭😭☦️☦️☦️🙏🙏🙏💐💐💐💐
@colourpencilart
@colourpencilart 3 жыл бұрын
🥰
@briyanstefybs3729
@briyanstefybs3729 4 жыл бұрын
❤❤❤❤
@MelwinMpix
@MelwinMpix 4 жыл бұрын
😇🙏🏻❣️
@Itsmealbin123
@Itsmealbin123 Жыл бұрын
Who is the singer
@alexmgeorge2368
@alexmgeorge2368 11 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@NaiselMoncy
@NaiselMoncy 3 жыл бұрын
Bro... dayarakaranano?
@MelwinMpix
@MelwinMpix 3 жыл бұрын
Dayara Enik veed poleyanu bro,dayara member allla 👍🏻
@NaiselMoncy
@NaiselMoncy 3 жыл бұрын
@@MelwinMpix 😇❤️
@MelwinMpix
@MelwinMpix 3 жыл бұрын
@@NaiselMoncy oru divasam dayarayileku varu ❣️
@NaiselMoncy
@NaiselMoncy 3 жыл бұрын
@@MelwinMpix urapayum varum🥰
@SamMoncy
@SamMoncy 3 жыл бұрын
ഒരു നാളും നിൻ മുഖം എന്ന വരികൾ ഉണ്ടോ ഇതിൽ.
@SamMoncy
@SamMoncy 3 жыл бұрын
Sorry വരികൾ കിട്ടി. ഇതിലുണ്ട്. Thank u for help me to get the song
@MelwinMpix
@MelwinMpix 3 жыл бұрын
😇🙏🏻❤️
@alexmgeorge2368
@alexmgeorge2368 12 күн бұрын
😢😢😢😢😢😢😢😢😢
@Glads06
@Glads06 2 жыл бұрын
Super voice 😍
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Nashwaramam Veedae | നശ്വരമാം വീടെ | Roy Puthur
24:46