മലയാള സിനിമക്ക് തിരി കെടാത്ത കൽവിളക്കായി കത്തി നിൽക്കുന്ന ഗാനങ്ങളുടെ കൂട്ടത്തിൽ അതി മനോഹരമായ മറ്റൊരു ഗാനം കൂടി Mr.. Ranjin raj ന്റെ music compos ൽ പിറവിയെടുത്തിരിക്കുന്നു. ഈ ഗാനം കേൾക്കുമ്പോ മനസ്സിന് ഒരു പ്രത്യേക ഫീൽ ..... ഈ ഗാനത്തിന്റെ വരികൾ എഴുതിയ കലാകാരനും , ഗായകർക്കും, ഈ ഗാനം ജനിക്കാൻ വേണ്ടി ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ. Mr.Ranjin നിങ്ങൾ മലയാള സിനിമക്ക് കിട്ടിയ പ്രഭ ചൊരിയുന്ന മാണിക്ക്യ കല്ലാണ്. ഇനിയും ഇതു പോലുള്ള ഗാനങ്ങൾ പിറവി കൊള്ളണം അതിന് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ . ഒരു പാട് സ്നേഹത്തോടെ ❤❤❤
@jayandhijayandhi1369Ай бұрын
🙏❤️
@Snair269Ай бұрын
വളരെ കാലത്തിന് ശേഷം മലയാള സിനിമയിൽ ഒരു ക്ലാസിക് ഗാനം. വയലാർ കാലഘട്ടത്തെ ഓർമപ്പെടുത്തുന്നു.
@SajeevkumarP.S4 ай бұрын
ശ്രവണാനന്ദകരമായ ഗാനവും, നയന മനോഹരമായ നൃത്തവും, മനസ്സിൽ ഒരു കുളിർമഴ. വർമാജി ക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤🎉🎉🎉🎉
@voiceofambi3 ай бұрын
എത്രയോ വർഷങ്ങൾക്ക് ശേഷം ഒരു കിടിലോ കിടിലൻ സാധനം കിട്ടി🔥
@1.4croreviews432 ай бұрын
Producer ano ee moviede
@voiceofambi2 ай бұрын
@@1.4croreviews43 അതെ.സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ടല്ലോ എന്റെ പേര്.
@Mokksha_offical_fans_club3 ай бұрын
വംഗനാട്ടിൽ നിന്നും വന്ന് ഭഗവതിയായി മലയാളി മനസ്സുകളിൽ ഇടം നേടി "മോക്ഷ" അഴകിന്റെ ആഴങ്ങളിൽ അവൾ ഭാവങ്ങൾ രചിക്കുന്നു. പ്രപഞ്ചത്തിൽ പ്രകൃതിയെ വർണ്ണിക്കാനായി രൂപമെടുത്തവളായി ചിത്തിനിയിലൂടെ അവൾ വരുന്നു. അവളുടെ ലാസ്യങ്ങൾ ഭാവങ്ങൾ താളങ്ങൾ മനോഹരം. 𝐌𝐎𝐅𝐂❤️🥰
@sasidharanshoranur116010 күн бұрын
പ്രണവാലയ എന്ന് തുടങ്ങുന്ന ഗാനം അനുകരിച്ചതുപോലെ തോന്നി
@manosnair19504 ай бұрын
കേൾക്കാൻ നല്ല സുഖമുണ്ട്. പുതിയ രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു മെലഡി. അഭിനന്ദനങ്ങൾ
@anjalikrishnan28444 ай бұрын
So blessed to be a part of this song🥰
@aryarejil66574 ай бұрын
❤❤
@leenacj92123 ай бұрын
Super
@vinojmohan77223 ай бұрын
@harirchandran28332 ай бұрын
🎉
@RAVISVLOG2023Ай бұрын
വർഷങ്ങൾക്കു ശേഷം നല്ല ഒരു ഗാനം super
@AlangaNitheshАй бұрын
എന്റെ മനസ്സ് നിറഞ്ഞ ഒരു പാട്ടും നൃത്തവും ഹാപ്പി
@sri76144 ай бұрын
inspired from pranavalaya telugu song 🤪
@ShyamKumar-dd6pd3 ай бұрын
I also felt the same thing
@psridh2 ай бұрын
@@ShyamKumar-dd6pd I felt the same too... but you know what it doesnt matter, telugu music directors have a remarkable ability to produce music that just hits you at different levels. See Pranavalaya pahi, bahubali - jatakataha song, bharataveda muga, and so on... the best part in all these songs are the beats in the background ... thats pure gold. I'm glad that Malayalam songs writers/directors are catching up and reinventing themselves. Tired of listening to the new gen songs these days. ..
@Goodie4772 ай бұрын
U got the point 👍@@psridh
@rajeshkumar-yz8hh3 ай бұрын
പ്രണവാലയ സോങ്ങുമായി സാമ്യം എങ്കിലും കൊള്ളാം👍🏻
@iamAnupama3 ай бұрын
Saipallaviyude pranavalaya dance pole thonniyath enikk matrano 😅
@reshmirevathi95382 ай бұрын
സത്യം 😂
@vineethvinu85832 ай бұрын
Correct 😄👍🏼
@sri76142 ай бұрын
@@iamAnupama dance മാത്രല്ല പാട്ടും
@sibinjames65972 ай бұрын
Choreographer onnu copy paste with kalari nokkiyatha
@amrita7768Ай бұрын
😂
@Jeevan-yc4cc4 ай бұрын
കുറെ നാളുകൾക്കു ശേഷം മികച്ചൊരു ക്ലാസിക്കൽ ഗാനം
@KunuvavaTrolls3 ай бұрын
Vijayante arayiitu varum chettan
@savitasatish28 күн бұрын
Excellent, Moksha truly danced as a bhagavathi. A dancer full of all opulence. it blew my mind...thanks
@ullattilunnikrishnanmenon47974 ай бұрын
ആകെമൊത്തം കണ്ണിനാന്ദം. മനോഹരമായ ഒരു പ്രോഗ്രാം. ♥️
@TheKrs19684 ай бұрын
Excellent choreography by Kala Master and a beautiful performance by Mokksha! Supporting dancers were also too good! All in all, it's a visual treat! Kudos to the whole team!
@mins13763 ай бұрын
❤❤️❤️❤️
@Jayashankar-es9es4 ай бұрын
Absolutely stunning performance! The choreography is perfect. ❤️❤️❤️
@rakheesrekumar96263 ай бұрын
നാളുകൾക്കു ശേഷം കേൾക്കാൻ സുഖമുള്ള ഒരു മലയാള ഗാനം.
@Sumasree_krishna4 ай бұрын
I am truly grateful to everyone who provided me with the opportunity to work with the Chithini team
@prabhakarannair941820 күн бұрын
Superb in all respects! Really beautiful 👍🌺🌸🍀
@mymedia39004 ай бұрын
ഒന്നും പറയാനില്ല...കട്ട waiting Chithini ❤❤❤❤❤മനോരമയിലെ മിഴി വയിച്ചത് മുതൽ മനസിൽ നിന്നും പോകാത്ത നാമം..Chithini
@kuttans14327 күн бұрын
മിഴിയോ
@mymedia390027 күн бұрын
@@kuttans143 ss Manorama ഓൺലൈനിൽ മിഴി e novel ടൈപ്പ് ചെയ്ത് വായിച്ചു nokku
@shanthilalitha40574 ай бұрын
ശൈലനന്ദിനി ... സൂപ്പർ ആണ് സുന്ദരം 👌💐❤️🙏
@kiranvarma1985Ай бұрын
പണ്ട് ലാലേട്ടൻ ചേതപോലെ ഇതിന്റെ ഒപ്പം നിർത്താൻ ചെയാൻ പറ്റിയ നായകന്മാരുണ്ടോ....
@meezansa3 ай бұрын
മൂവി 📽:-ചിത്തിനി......... (20244) സംവിധാനം🎬:-ഈസ്റ്റ് കോസ്റ്റ് വിജയൻ കഥ,തിരക്കഥ,സംഭാഷണം✍ :-കെ വി അനിൽ & ഈസ്റ്റ് കോസ്റ്റ് വിജയൻ ഗാനരചന ✍ :- സന്തോഷ് വർമ്മ ഈണം 🎹🎼 :- രഞ്ജിൻ രാജ് രാഗം🎼:- ആലാപനം 🎤:- സത്യപ്രകാശ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 ശൈല നന്ദിനീ.. ശ്രീ ദളാംഗീ ശാരദേന്ദു വദനേ... ദേവി പാർവതീ ലാസ്യ ലോലേ... വാമ ദേവ സഹിതേ... ദേഹിമേ സദാ ത്വൽ കൃപാവരം ദേവദേവേശ്വരീ..... ധിരന ധിരന നന ധിരന ധിരന നന ധിരന ധിരന നന തന ധിര നാ ചരണകമല യുഗ മനിശ മഭയമഗ- തനയ മധുരമൊരു ജതി മൊഴിയൂ.... ഹൃദയ കൈലാസ വസിതേ, ലസിതേ നതജനാനന്ദ വരദേ ശിവദേ പ്രണവ മന്ത്രാർത്ഥ വഹിതേ ഹര വനിതേ കാമാരി തൻ നെഞ്ചിൽ കന്ദർപ്പ ബാണങ്ങൾ കൺ രണ്ടിനാലെയ്യും കാമേശ്വരീ ചന്ദ്രാർക്ക ദേവന്മാർ രത്നങ്ങളായ് നിന്റെ കോടീരമേറുന്നു ഹേമാംബരീ.... പ്രിയ നടരാജ ഡമരുക താള ലയ മുണരുന്ന രംഗേ പ്രണയ സുഹാസ ഭര, മുഖിയായി ശിവനമൃതേകുമംബേ... അനുപമ നായകീ അതിശയ നർത്തകീ അതി ഗുണ ശാലിനീ.. മമ നൃത്താഞ്ജലി... കൈവല്യം നിൻ നാമ മഞ്ജരി.....എന്റെ ആരാധ്യ ദേവി നീ ശങ്കരീ....
@manasbanerjee4009Ай бұрын
As a Bengali I am proud of you . I don't see your acting but you dance is full of exuberant.
@meera.shekar3 ай бұрын
I feel grateful ,happy and blessed to be part of this song ❤
@PriyasistersDance3 ай бұрын
Really feeling proud & happy to be a part. Too Blessed to work with Kala Master 😌
@sreekumarN-k4sАй бұрын
സൂപ്പർ east cost vijayan 🎉
@jishnuoffl4 ай бұрын
മോക്ഷ🥵🔥
@Ajay-ou2xc4 ай бұрын
നല്ലൊരു മനോഹരമായ ഗാനം.. August 2 ന് ചിത്തിനിയെ കാണാൻ ഞാനുമുണ്ടാകും 😍😍
@Suresh-oi4mp4 ай бұрын
ചിത്തിനിയിലെ പാട്ടുകൾ ഒന്നിനൊന്നു വ്യത്യസ്തം
@BIDUMUKHERJEE14 күн бұрын
Excellent 👌👌👌
@leninjpland64334 ай бұрын
Choreography, color commination... Spr😅
@mw643411 күн бұрын
Bahut khoob..how to get lyrics in english
@psridh2 ай бұрын
What a breather of fresh air after a rather long time... beautiful song. Excellent lyrics, perfect music... song gets your heart dancing.... it looks as though some inspiration has been drawn from Telugu music ... they usually do these kind of charged up song which I absolutely love. Well done to the team and thanks for steering away from new gen songs for once.
@girisankargs65263 ай бұрын
രഞ്ജൻ രാജ് തന്നെ പാടി അഭിനയിച്ച സോങ്ങ്
@Arjunshenoy2010Ай бұрын
Absolute no words to describe l feel how much edstacy the audio visual treat
@manojkanara236416 күн бұрын
അമ്മേ മഹാമായേ...മഹത്വം
@Sukanya-tn2pb4 ай бұрын
മോക്ഷ സൂപ്പർ
@Baluprasad-to1nf4 ай бұрын
വളരെ മനോഹരമായ ഗാനം.. ഇപ്പൊ തന്നെ ഒരുപാട് വട്ടം കേട്ടു ❤️😍❤️
@KKAERORESOURCESDIRECTOR3 ай бұрын
നല്ല ഗാനം. നല്ല ആവിഷ്കരണം. - സി.പി.കൃഷ്ണകുമാര്. മുംബൈ .
@SivanandanCpАй бұрын
കർണ്ണാനന്ദം.. അതിമനോഹരം❤
@aswthy_4 ай бұрын
Beautiful fusion of Kalariii and Dance ❤️❤
@madhuvarun10554 ай бұрын
Super ❤❤ moksha ji
@shibaraju76124 күн бұрын
Marvelous performance ❤❤❤
@manueljenkin953 ай бұрын
All dancers are amazing!
@lk-gx5pd4 ай бұрын
So beautifully choreographed and executed! ❤️😍
@souparnikacreations333716 күн бұрын
❤❤
@rameshchandran7846 күн бұрын
Same to sai pallavis pranavalaya song
@PragathBhavan3 ай бұрын
So blessed to be part of this movei ❤️❤️😊
@tanvir41854 ай бұрын
Great choreography 🥰
@rajpurushothaman9681Ай бұрын
What a performance! Excellent singing as well!!
@krishnaprasad2340Ай бұрын
❤️❤️❤️❤️🙏
@manu275934 ай бұрын
Kidilan song ❤️😍🥰
@rajishvarma93804 ай бұрын
Beautiful song with great visual treat 👌👌❤️
@prasannakrishnan1593 ай бұрын
Super song .sang beautifully. Equally super dance performance. Hearty congratulations. Best wishes n prayers.
@Syamtrv4 ай бұрын
കിടിലൻ ഡാൻസ് & പാട്ട് ...........🤩🤩🤩
@NATRAJANV-xt2ti4 ай бұрын
நன்றி கலா மாஸ்டர் அருமை. நிறைவு மற்றும் மகிழ்ச்சி .... ப்ரியா சகோதரிகளின் தந்தை.....
Just Resembles "Pranavaalaya Paahi" from Shyam Singha Roy
@athulyarmenon3 ай бұрын
Oru prtheka feel ❤ and this music is also familiar to "Pranavalaya" ❤ of shyama singha roy . Did anybody felt like this ?
@aiswaryaunnithanath73513 ай бұрын
മ്യൂസിക്ക് മാത്രം അല്ല കൊറിയോഗ്രാഫിയും. ഡ്രസ്സ് കോഡും.
@SudheeshVijayan-lv1xo4 ай бұрын
Beautiful Song... All the best team chithini 🙌❤️
@XNews1-w1uАй бұрын
Visual treat😄
@rajeshkr20603 ай бұрын
Happy To Part Of This Movie ❤
@ajin78554 ай бұрын
Nice dance 😍
@jeejasurendran30574 ай бұрын
Superb superb superb superb superb superb 💗💗💕💕
@Vaibhav-xg2yi4 ай бұрын
Such an enchanting performance, can't stop watching! ❤️
@sreejashaji26503 ай бұрын
So beautiful
@Mahitha-nu4tg4 ай бұрын
Beautiful song & excellent dance 🥰❤️
@DaviesMA-w8zАй бұрын
👍👍👌👌❤️
@rajeshkr20603 ай бұрын
Beautiful Classical Song ❤
@JalajaAsok3 ай бұрын
സൂപ്പർ ഗാനം കാത്തിരിക്കുന്നു ഇഷ്ടംത്തോടെ❤❤❤🎉🎉🎉🎉🎉❤❤
@LikenLive4 ай бұрын
ഡാൻസ് പൊളിച്ചു ❤❤❤
@nilamukhiiparabrahmam28024 ай бұрын
Nice song and Great choreography Totally a visual treat
@jomolrjo367Ай бұрын
🎉hanna chechi❤❤❤
@omanaamith97363 ай бұрын
ഈ പാട്ട് കണ്ടിട്ട് നാനി അഭിനയിച്ച ശ്യം സിംഗ് റോയ് എന്ന സിനിമയിലെ 'പ്രണവാലയ'എന്ന പാട്ടും നൃത്തവും പോലെ തോന്നുന്നു..... ആ സിനിമയുടെ റീമേക്ക് ആണോ ചിത്തിനി.... അണിയറകാർ ഒന്നും പറഞ്ഞില്ലല്ലോ.
@Sathimc-o7qАй бұрын
എനിക്കും അങ്ങനെയാ തോന്നിയത്. പക്ഷേ ആ Movie ഹൊറർ അല്ലല്ലോ പുനർജന്മ കഥയല്ലേ
@AlangaNithesh28 күн бұрын
സൂപ്പർ സോങ്ങ്
@oceanimble7728Ай бұрын
MOkshaaa ❤❤❤
@akhtabbashasheikh5893Ай бұрын
RIGHT RIGHT VIJAYAN OYE SOUTH INDIAN SHYLA MOKKSHAA LOVELY BEAUTY THANKS