No video

സി എച്ച് മുഹമ്മദ്‌ കോയയുടെ അപൂർവ്വ പ്രസംഗം | Rare Speech of CH Mohammed Koya

  Рет қаралды 141,237

Kerala Magazine

Kerala Magazine

Жыл бұрын

സി എച്ച് മുഹമ്മദ്‌ കോയയുടെ 50 വർഷത്തോളം പഴക്കമുള്ള പ്രസംഗം
കടപ്പാട്: മുഷ്താഖ് മധുവായി

Пікірлер: 141
@asifsuperk6182
@asifsuperk6182 Жыл бұрын
സമുദായത്തിന്റെ ശബ്ദമായിരുന്നു സി എച്ച് തങ്ങള്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ അമീന്‍
@rabeehk3852
@rabeehk3852 Жыл бұрын
🤲
@tkishaq
@tkishaq Жыл бұрын
😢😢😢😮😢😢😮😢😢😢😢😮😮😮😢😮😮😢😮😮😮😮😢😢😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😢😮😢😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮😮😮😮😮😮😢😢😮😢😮😮😮😮😮😮😮😢😢😮😮😢😮😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😢😮😅😅😅😮😢😮😮😢😮😮😮😅😅😅😅😢
@ahamedhussainvelliyengal9698
@ahamedhussainvelliyengal9698 Жыл бұрын
ഒരു തലമുറയുടെ അഭിമാനം അള്ളാഹു കബറിടം വിശാലമായി തീർകട്ടേ 💚💚💚💚💚💚💚💚💚
@rabeehk3852
@rabeehk3852 Жыл бұрын
CH🤲
@AshrafPV-bi5yr
@AshrafPV-bi5yr Ай бұрын
ആമീൻ🤲
@latheefa9227
@latheefa9227 Жыл бұрын
ഞാൻ etryo തവണ ch നെ നേരിട്ട് കണ്ടിട്ടുണ്ട് ലീഗ് എന്നാൽ ch m കോയ Allahu അദ്ദേഹത്തെ സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ എംകെ ഹാജി യെ യും Allahu സ്വർഗം കൊണ്ടു അനുഗ്രഹിക്കട്ടെ ആമീൻ 🌹
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
ആമീൻ
@muneebu197
@muneebu197 Жыл бұрын
Ameen
@ashrafam9815
@ashrafam9815 Жыл бұрын
Aameen
@mudhassirmv402
@mudhassirmv402 Жыл бұрын
ഇയാൾ വഹാബി ആണ്
@kunjammukumjammu2814
@kunjammukumjammu2814 Жыл бұрын
​@@abdulsalamabdul7021ĺc
@AbdulSalam-uq6ct
@AbdulSalam-uq6ct Жыл бұрын
ഞാന്‍ ജീവിതത്തില്‍കണ്ട ഏറെമികച്ചനേതാവ്🌷
@KeralaMagazine
@KeralaMagazine Жыл бұрын
😍
@fasal9364
@fasal9364 Жыл бұрын
അന്ന് CH ചെയ്ത് വെച്ച കാര്യങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന പലതും
@rabeehk3852
@rabeehk3852 Жыл бұрын
💚💚💚💚CH💪
@Kunhammad526
@Kunhammad526 Ай бұрын
ഇന്ന് പൊതുവിൽ സമുദായത്തിന് വേണ്ടിഒന്നും ചെയ്തിട്ടില്ല - മാത്രമല്ല സി.എച്ചും സഹമന്ത്രി മാരും ചെയ്തതേ ...... ഉള്ളു.......
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
ശുദ്ധമായ ഭാഷ.. ഉറച്ച ശബ്ദം.. നിലപാട്.. മുനീറിനും ഇതേ ശബ്ദം കിട്ടിയിട്ടുണ്ട്.. Thanks for the audio...
@bachusbachus1507
@bachusbachus1507 10 ай бұрын
മുനീർ വെയ്സ്റ്റ് 😀പണം പണം മതി
@user-ti7ly2fr6r
@user-ti7ly2fr6r Ай бұрын
മുനീർ ഇടയ്ക്കു വേണ്ടാത്ത പ്രസ്ഥാവന ഇറക്കും
@AbdulHakim-ne3we
@AbdulHakim-ne3we Жыл бұрын
ഈ മഹാനായ ജന നേതാ വിനെ ഞാൻ എന്നും , സ്മരിക്കുന്നു
@rabeehk3852
@rabeehk3852 Жыл бұрын
CH🤲
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
💚💚
@AbdulHameed-fu3mz
@AbdulHameed-fu3mz 18 күн бұрын
എന്റെ പഴയ കാല നേതാവ് മർഹും സി എച്ച് മുഹമ്മദ്‌ കോയസാഹിബ്‌ മറക്കില്ലൊരിക്കലും.....റീഡ്മോർ
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
സർവ്വശക്തൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@rabeehk3852
@rabeehk3852 Жыл бұрын
🤲
@mansurcool
@mansurcool Жыл бұрын
ഇന്നും ജന ലക്ഷങ്ങളുടെ ഇടനെഞ്ചിൽ ജീവിക്കുന്നു മർഹൂം സി.എച്‌. ❤
@TravelHist
@TravelHist Жыл бұрын
😍
@nizchathiyara
@nizchathiyara Жыл бұрын
പുതു തലമുറ പഠിക്കേണ്ട വ്യക്തിത്വമാണ് സി.എച്ച്.
@KeralaMagazine
@KeralaMagazine Жыл бұрын
യെസ്
@sakalamedia2873
@sakalamedia2873 Жыл бұрын
@@KeralaMagazine കോപ്പാണ്..പുള്ളി പുതിയ തലമുറയെ കണ്ട് പഠിക്കണം..
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
@@sakalamedia2873 സകല മാനം എന്നായിരുന്നു വേണ്ടിയിരുന്നത്...
@user-kj7kj4ix4k
@user-kj7kj4ix4k 2 ай бұрын
കൊടുവള്ളി മുസ്ലീം യതീംഖാനയുടെ അങ്കണത്തിൽ ഞാൻ ആദ്യമായി കണ്ടCH എന്ന മഹാൻ
@rashid.p6164
@rashid.p6164 Ай бұрын
ഈ മഹാ മനീഷി യോട് ഖൽബ് നിറയെ ഇഷ്ടമാണ് കാണാൻ കഴിഞ്ഞില്ല എങ്കിലും കേൾക്കാനായതിൽ സന്തോഷം❤
@moithumoidu5326
@moithumoidu5326 Ай бұрын
Ch ന്റെ ശബ്ദവും പ്രസംഗവും തന്നെയാണിത് ഞാൻ ഒരുപാട് പ്രാവശ്യം ch ന്റെ പ്രസംഗം കേട്ടിട്ടുണ്ട് .
@abdullaparappurath6252
@abdullaparappurath6252 Ай бұрын
കേട്ട് കൊതി തീരാതെ പോയി മറഞ്ഞ ശബ്ദം
@kunhipockermohammed6295
@kunhipockermohammed6295 Ай бұрын
കേരളത്തിൻ്റെ അഭിമാനം എൻ്റെ പ്രിയപെട്ട നേതാവ്
@hamsakalakkunnummel6752
@hamsakalakkunnummel6752 Жыл бұрын
സമുദായത്തെ കൈ പിടിച്ചു മുന്നോട്ടു നടന്ന നേതാവ്
@KeralaMagazine
@KeralaMagazine Жыл бұрын
😍
@user-kt8kg3rf7v
@user-kt8kg3rf7v Ай бұрын
ഇതു പോലൊരു നേതാവ് എനി ലീഗിൽ വരില്ല ആരും തന്നെ മൻ മറിഞ്ഞ മഹാന്മാരുടെ ഓർമ്മകൊണ്ട് നിലനിൽക്കുന്ന പാർട്ടി ലീഗ്
@abdullakk5609
@abdullakk5609 Ай бұрын
അർഹമായ പ്രതിഫലം കൊടുത്തനുഗ്രഹിക്കട്ടെ ആമീൻ
@AbdulHameed-fu3mz
@AbdulHameed-fu3mz 18 күн бұрын
ഞാൻ സോഷ്യലി സ്റ് പ്രസ്ഥാനമായ ആർ ജെ ഡി പ്രവർത്തകൻ എന്നാൽ പോലും എനിക്ക് അദ്ദേഹത്തെ മറക്കാൻഞാൻ❤❤
@abcdefghijklmn6385
@abcdefghijklmn6385 Жыл бұрын
ഈ മഹാ മനീഷിയുടെ അഭാവം ഇന്ന് കേരളവും മുസ്ലീം സമുദായവും അനുഭവിക്കുന്നു.
@KeralaMagazine
@KeralaMagazine Жыл бұрын
😍
@mammuttyp9260
@mammuttyp9260 2 ай бұрын
പല തവണ കേട്ട പ്രസംഗങ്ങൾ ഓർമ്മ വരുന്നു
@mohammedali584
@mohammedali584 Ай бұрын
നാടിനെയും ജനങ്ങളെയും സ്നേഹിച്ച മഹാ മനുഷ്യൻ ❤❤
@abdurahmanovr333abdurahman7
@abdurahmanovr333abdurahman7 Жыл бұрын
അല്ലാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
@rabeehk3852
@rabeehk3852 Жыл бұрын
🤲
@jouharp-pz3fq
@jouharp-pz3fq 2 ай бұрын
ആമീൻ 🤲🤲
@AbdulRahman-ve2ro
@AbdulRahman-ve2ro 10 күн бұрын
ദുഹായോടേ
@Kareempa-lf9ks
@Kareempa-lf9ks 2 ай бұрын
ആ നല്ല മനുഷ്യന്റെ ഒാ൪മ്മ എന്നു൦ നമുക്ക് കരുത്ത് നൽകു൦
@abdurahmantp876
@abdurahmantp876 Жыл бұрын
ഇന്നും എന്നും പ്രസക്തം
@saleemabdul1613
@saleemabdul1613 Жыл бұрын
👍💚💚👍 ch👌👌
@abdulsaleem1612
@abdulsaleem1612 Жыл бұрын
Mahanaya leader """''💞💞💞💞💞💞💞
@KeralaMagazine
@KeralaMagazine Жыл бұрын
😍
@khadheejhakhadheejha37
@khadheejhakhadheejha37 Жыл бұрын
Mahamaya..c.h.nea.saheb.ennu Samboodanam.cheayyanamayerunnu
@AbdulHameed-fu3mz
@AbdulHameed-fu3mz 18 күн бұрын
സി എച്ഛ് എന്റെ വീട്ടിൽ പലപ്പോഴും അദ്ദേഹം വന്നീട്ടു
@kottahassankutty9315
@kottahassankutty9315 Жыл бұрын
👌💚🤲
@ArifRahman_19
@ArifRahman_19 4 ай бұрын
കേരള മണ്ണിന്റെ വിദ്യാഭ്യാസ വിപ്ലവ നായകൻ CH💚
@user-gh9qs6ul3n
@user-gh9qs6ul3n 2 ай бұрын
ആവിപ്ലവം ചവറ്റു കൊട്ടയിൽ ഇട്ടത് 2ശിഷ്യൻ മാരാണ്. ഈ. ടി. മുഹമ്മദ്‌ ബഷീറും, പിഎം അബൂബക്കർ സാഹിബും.... മുസ്ലിംകളുടെ മാഗ്നകർട്ട എന്ന് ch തന്നെ വിശേഷിപ്പിച്ച നെട്ടൂർ കമ്മീഷൻ റിപ്പോർട്ട്‌ nss നു വേണ്ടി തള്ളി കൊണ്ട് സമുദായത്തെ ഒറ്റു കൊടുത്ത പൊറുക്കാത്ത തെറ്റ് ch ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച അവധിയും റംസാൻ അവധിയും കുറെ കുടനാന്നാക്കുന്നവരെ അറബി മുൻഷി ആ ക്കിയതും 50കൊല്ലം മുസ്ലിംകളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും പിറകോട്ടാക്കി. അതെടുത്തു കളഞ്ഞു മറ്റു കുട്ടികൾ ജയിക്കുമ്പോലെയോ അതിന്നും മുകളിലോ ഇന്ന് മുസ്ലിം കുട്ടികൾ എത്തിയത് ആ പിന്തിരിപ്പൻ വിദ്യാഭ്യാസ സമ്പ്രദായം എടുത്തു കളഞ്ഞത് കൊണ്ട് മാത്രം ആണ്. അണ്ടി വണ്ണമുള്ള മുസ്ലിംപ്രമാണിമാർക് മാത്രം സ്കൂളുകൾ അനുവദിച്ച ch കോയ ഓരോ വിരുന്നിനു ഒരു ഗിഫ്റ്റ് എന്ന നിലക്ക് ആനുകൂല്യം കൊടുക്കും. പാവങ്ങൾ പിരിവെടുത്തു പോയി നിവേദനം കൊടുത്താൽ എല്ലാസ്ഥലത്തും വരുമ്പോൾ നിങ്ങൾക്കും കിട്ടും. എന്ന് പറഞ്ഞു തിരിച്ചയച്ച 100 കഥ ഞാൻ പറയാം.... ഏറ്റവും മികച്ച കാർ, ഏറ്റവും മികച്ച ക്ലിഫ് ഹൌസ് bangalaw. ഇതിനെല്ലാം പുറമെ എംകെ ഹാജിയുടെ നോട്ടുകെട്ട് കൊണ്ടും മമ്മുക്കെയിയുടെ ലക്ഷങ്ങൾ കൊണ്ടും ഉണ്ടാക്കിയ ചന്ദ്രിക ഗുണ്ട കളെ മീറ്റിംഗ് സ്ഥലത്ത് കൊണ്ടിരുത്തി സീതിഹാജിയെ കൊണ്ട് ചന്ദ്രികയുടെ ലെഡ്ജറും ഫയലും സയ്യിദു മ്മ ർ ബാഫക്കി തങ്ങളുടെ കക്ഷത് നിന്നും തട്ടിപ്പറിച്ചു ചന്ദ്രിക കൈക്കലാക്കിയ മഹാ നും കൂടിയാണ് കോയ എന്ന് ഇന്ന് പലർക്കും അറിയില്ല. ചുരുക്കുന്നു.
@mohammedali584
@mohammedali584 Жыл бұрын
🌹🌹🌹
@mohammadrafeeksuliman7651
@mohammadrafeeksuliman7651 Жыл бұрын
👌
@abdullahtk5805
@abdullahtk5805 2 ай бұрын
അള്ളാഹു റഹമത് നൽകട്ടെ ആമീൻ
@abdulnaser9762
@abdulnaser9762 Жыл бұрын
💚
@user-sm6mq5bn8x
@user-sm6mq5bn8x 2 ай бұрын
കേരള മുസ്ലിംങ്ങളുടെ അഭിമാനം
@rabeehk3852
@rabeehk3852 Жыл бұрын
💚💚💚
@sulaimane9981
@sulaimane9981 Жыл бұрын
അല്ലാഹു സ്വർഗ്ഗം നൽകട്ടേ.'
@rabeehk3852
@rabeehk3852 Жыл бұрын
🤲
@mohammedali584
@mohammedali584 Ай бұрын
👍👍👌👌👌😍🌹 നമ്മുടെ മണി മുത്ത് ❤
@babunp3427
@babunp3427 Жыл бұрын
കേരളത്തെ നയിച ചനല്ല നേതാക്കളിൽ ഒരാൾ
@KeralaMagazine
@KeralaMagazine Жыл бұрын
😍
@sulfivalan5006
@sulfivalan5006 Ай бұрын
Keralathinte abhimaanam❤❤❤❤
@muhammadkuttiyil6386
@muhammadkuttiyil6386 Ай бұрын
@aslamparal1887
@aslamparal1887 Ай бұрын
CH 💚🕊️
@rosegarden4928
@rosegarden4928 Ай бұрын
❤❤❤
@mohamedrafi5612
@mohamedrafi5612 Ай бұрын
സമുദായത്തിന് വേണ്ടി ജീവിതം അർപ്പിച്ചു
@KunjabdullaKunju
@KunjabdullaKunju Ай бұрын
AameenYarabalalameen
@musthafaan9844
@musthafaan9844 Жыл бұрын
❤👍👌
@abdullapp1810
@abdullapp1810 Ай бұрын
പടച്ചവനെ അദ്ദേഹത്തിന് പൊറുത്തു കൊടുക്കണേ. ആയിരക്കണക്കിന് അറബിക്ക് അദ്ധ്യാപകർ കേരളത്തിലെ സ്കൂളുകളിൽ ജോലി ചെയ്യുന്നത് നമ്മൾ കാണുന്നില്ലേ? അത് പോലെ ആയിരം ഉപകാരങ്ങൾ ഈ സമുദായത്തിനു് ഒരുക്കി വെച്ചവരാണ് അവർ '
@rabeehk3852
@rabeehk3852 Жыл бұрын
CH😥🤲
@MohammedVTtapparambil
@MohammedVTtapparambil Ай бұрын
Mahaan
@abubaker5473
@abubaker5473 Жыл бұрын
Janamanasile. Rajah. C. H. H....
@user-fh3pf5kr4g
@user-fh3pf5kr4g Ай бұрын
Nhaan aadiamaayi ch ney kanunnath 1967 Tirurangadi orfhanegil padikumbol aan
@JtpaSecularist2020
@JtpaSecularist2020 Ай бұрын
C H❤❤
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
മുനീറിന്റെ അതേ ശബ്ദം ..
@makkarmm165
@makkarmm165 Жыл бұрын
KP ummer ശബ്ദം.......
@madackal250
@madackal250 Жыл бұрын
അക്കാലത്ത് എല്ലായിടത്തും പ്രസംഗിക്കുമായിരുന്നു. അപൂർവ്വമൊന്നുമല്ല.
@subaidaibrahim4762
@subaidaibrahim4762 Жыл бұрын
Pakaramvekkanillatha leader
@KeralaMagazine
@KeralaMagazine Жыл бұрын
😍
@SAJUPM-ou9vb
@SAJUPM-ou9vb Ай бұрын
Athanne Munner
@Hamsatm
@Hamsatm 2 ай бұрын
മുജാഹിദ് സീതി ഹാജി
@skylab6754
@skylab6754 Жыл бұрын
ok. പക്ഷെ / ശബ്ദം CH അല്ല. ?
@aliakbar-nj6yx
@aliakbar-nj6yx Ай бұрын
Jai c H
@kochumuhammadmundikunnel3876
@kochumuhammadmundikunnel3876 Жыл бұрын
@ammadn1893
@ammadn1893 Жыл бұрын
അത് അക്കാലത്തെ ലീഗ്? ഇപ്പോൾ അധികാരം മാത്രമാണ് സ്വപ്നം.
@SAJUPM-ou9vb
@SAJUPM-ou9vb Ай бұрын
Athanne munnet
@SAJUPM-ou9vb
@SAJUPM-ou9vb Ай бұрын
Athanne Munner
@mkismayilmkudukkengal5821
@mkismayilmkudukkengal5821 Жыл бұрын
അധികാരത്തിന് വേണ്ടി (സ്പീക്കറാവാൻ) തൊപ്പി മാറ്റാൻപറഞ്ഞപ്പോൾഅനുശരിച്ചമഹാൻ!
@indian-ni5qq
@indian-ni5qq Жыл бұрын
Sheri kammi sanghaave
@sahlasamil7257
@sahlasamil7257 Жыл бұрын
താങ്കൾ ഇതാണോ ch നെ കണ്ടകുറ്റം 🤔
@AbdulHameed-fu3mz
@AbdulHameed-fu3mz 18 күн бұрын
❤❤❤❤❤❤❤❤😂❤😂❤❤😂
@shajahanmelakath4691
@shajahanmelakath4691 Жыл бұрын
ഈ പ്രസംഗം ഇപ്പോൾ ഇടുന്നതിൽ ചില ദുരുദ്ദേശങ്ങൾ ഇല്ലേ എന്ന് എന്നെ പ്പോലെ സംശയിച്ചവർ ഉണ്ടോ?
@indian-ni5qq
@indian-ni5qq Жыл бұрын
Enth durudhesham
@shajahanmelakath4691
@shajahanmelakath4691 Жыл бұрын
@@indian-ni5qq ലീഗ് രണ്ടായി നിന്നപ്പോഴുള്ള ഈ സംസാരം ഇപ്പോൾ ഓർത്തെടുക്കുന്നതെന്തിനാണ്
@user-kt8kg3rf7v
@user-kt8kg3rf7v Ай бұрын
ഇപ്പോൾ സി എ ഛ് ഉണ്ടായിരുന്നെങ്കിൽ ലീഗ് പിരിച്ചു വിടുമായിരുന്നു
@musthafatp724
@musthafatp724 2 ай бұрын
Adhikara mohi partye pilarthiyavan
@shamsiaputhanveed3454
@shamsiaputhanveed3454 Жыл бұрын
Chന്റെ മുഹം😄, സംസാരംവേറെ ആരുടെയോ 😭
@sahlasamil7257
@sahlasamil7257 Жыл бұрын
Ch അന്നും ഇന്നും എന്നും 🌹
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
മുമ്പ് കണ്ടീനോ..? കേട്ടീനോ...?
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 Жыл бұрын
ചിലപ്പോൾ .
@kunhammadp8184
@kunhammadp8184 Жыл бұрын
C,h,na,pola,ani,arum,varllla
@asalamsulaiman7777
@asalamsulaiman7777 Жыл бұрын
Good....
@Jahfar747
@Jahfar747 Жыл бұрын
👍👍👍
@smart7566
@smart7566 Ай бұрын
നിയമസഭയിലെ ലീഗിൻറെ ശബ്ദമായിരുന്നു സി എച്ച്
@smart7566
@smart7566 Ай бұрын
സമുദായത്തിൻറെ നാശം
@ayamadutt912
@ayamadutt912 Жыл бұрын
ഇത് സി എ ചി ന്റെ ശ ബ് ദം അല്ല നിങ്ങൾ എന്തിനാ ഈ പണി ക്ക്‌ na
@TravelHist
@TravelHist Жыл бұрын
പിന്നെ ആരുടെതാ?
@KeralaMagazine
@KeralaMagazine Жыл бұрын
സി ഏച്ചിന്റെതാണ്
@asifsuperk6182
@asifsuperk6182 Жыл бұрын
നിങ്ങള്‍ക്ക് സി എച്ച് എന്ന മനുഷ്യന്റെ ശബ്ദം അറിയില്ല എന്നതാണ് സത്യം
@AbdulSalam-uq6ct
@AbdulSalam-uq6ct Жыл бұрын
CHതന്നെയാണ്അത് തനിക്ക്എതിരെവന്ന കോടതി പരാമര്‍ശത്തിന്ശേഷം നടത്തിയപ്രസഗം
@umarrahmanirahmani4876
@umarrahmanirahmani4876 Жыл бұрын
എന്റെ സമുദായം... ഗർഭസ്ഥ ശിഷു മുഷ്ടി ചുരുട്ടി വിളിച്ച് പറയും.... ഇങ്ങനെ തുടങ്ങി ചില പ്രയോഗങ്ങൾ സി.എച്ചിൽ പ്രത്യേകമായിരുന്നു......
@moideenoldisgold7232
@moideenoldisgold7232 2 ай бұрын
well ❤️‍🩹 done ✅ thanks
@oneplusoneoneplusone7579
@oneplusoneoneplusone7579 Жыл бұрын
@hussainm1805
@hussainm1805 Жыл бұрын
ജനലക്ഷങ്ങൾ എന്നും പ്രാർത്ഥിക്കുന്നു 'മഹാനായ ആനേ താ വിന് അല്ലാഹു കാരുണ്യം നൽകട്ടെ
@honormobile6213
@honormobile6213 Жыл бұрын
മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ നാഥാ.
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 364 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 18 МЛН
കളി ലീഗിനോട് വേണ്ട
13:10
Malayali Vartha
Рет қаралды 182 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 417 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН