സി.എംവലിയുള്ളാഹിയുടെ കറാമത്തുക്കള പരിഹസിക്കുന്ന സഹോദരങ്ങളോട് വിനയപൂർവ്വം | Ali Baqavi Attupuram

  Рет қаралды 10,264

Muhsin Palazhi

Muhsin Palazhi

Күн бұрын

Contact For HD Live Broadcasting
🔹+91 9746190945 🔹+91 8590209946
Our Services
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ KZbin | Facebook | Zoom etc....
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
/ muhsin_palazhi
►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
/ profile.php
►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
chat.whatsapp....
Click To Watch More Videos:
എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
• എന്താ ഫീലിംഗ് ആരായാലും...
ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
• ഉണ്ടോ സഖി ഒരു കുലമുന്ത...
സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
• സദസ്സിനെ ആവേശമാക്കിയ എ...
സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
• സദസ്സിനെ ആവേശത്തിലാക്ക...
കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
• കേട്ടിരുന്നുപോകുന്ന ലഹ...
#IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

Пікірлер: 33
@user-he9de4un2y
@user-he9de4un2y 4 ай бұрын
മാഷാ അള്ളാ സിഎം വലിയുള്ളായുടെ ബർക്കത്ത് കൊണ്ട് നമ്മക്ക് എല്ലാവർക്കും അല്ലാഹു പൊറുത്ത് ഒന്ന് മനസ്സ് ശുദ്ധിയാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@mbhameed6715
@mbhameed6715 4 ай бұрын
ഇങ്ങനെ ഡിങ്കന്റെ അടുത്ത് ഒരുപാട് ലുട്ടാപ്പി കഥകൾ ഉണ്ടാകും അല്ലാഹു കാക്കട്ടെ
@malluchildrens9048
@malluchildrens9048 Ай бұрын
A@aaaaa😊a😊a😊a😊aaaaaaaaaaaaaa😊😊@😊😊😊@aa😊a😊😊😊😊@😊😊😊😊😊@😊aaa😊a😊a😊😊😊😊😊😊😊@@😊😊😊😊😊😊😊😊😊😊😊😊😊😊@😊a😊😊@😊😊😊😊@😊@a😊😊😊😊@@😊😊😊a😊😊a😊😊😊@aaa😊@😊a😊,..,..........
@user-vq5ko6cp2h
@user-vq5ko6cp2h 4 ай бұрын
അല്ലഹു വിന മറന്നു സിഎം 🙏നേയ് alla ആ ക്കുന്ന കാരമത് നല്ലതല്ല
@anastdpa123
@anastdpa123 Ай бұрын
ഹോ. ഭയങ്കരം തന്നെ.😮😮😮
@abdulnissar5850
@abdulnissar5850 Ай бұрын
❤❤❤
@basheerak6401
@basheerak6401 Ай бұрын
നല്ല നസ്വീഹത്ത്
@Nasirudheen-dg5cp
@Nasirudheen-dg5cp 4 ай бұрын
AMEEN
@user-bq7pt3pj8d
@user-bq7pt3pj8d Ай бұрын
ദയവ് ചൈത്തലേകെട്ടുകാർ ഓവർ മദ്ഹ് നിർത്തണം ഉള്ളത് പറഞ്ഞാൽ പോലെ പിന്നെ എന്തിന് അതിൽ കൂട്ടി പറയണം വല്ലാതജാതി അവർ അവിടെ ഖബറിൽ സുഖമായി ഉറങ്ങട്ടെ എത്ര എത്ര ആളുകളാണ് ഇപ്പോൾ സി എം ഞങ്ങളുടെ ആളാണ് എന്ന് വാദിച്ച് കൊണ്ട് രംഗത് വരുന്നത് സി എം വലിയ മഹാൻ തന്നെ പക്ഷെ തലേകെടുകാർ ഓവറാക്കി പറഞ്ഞ് ഉമ്മത്തിനെ ചൂഷണ ചെയ്യുന്നു ഇപ്പോൾ കുഞ്ഞാടുകൾ തക്ബീർ കുറച്ചിട്ടുണ്ട് ആദ്യമൊക്കെ കുഞ്ഞാടുകൾ അണ്ണാക്ക് തൊടാതെ വിഴുങ്ങലായിരുന്നു ഇപ്പോൾ നേതാക്കളെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്
@madhsongs6353
@madhsongs6353 4 ай бұрын
ദുആ ചെയ്യണം ഉസ്താദ്
@Mahamood-pq9nk
@Mahamood-pq9nk 4 ай бұрын
കറാമത്ത് വിഷയം ഒന്നു നിത്തി വെച്ചാൽ വളരെ നന്നായിരുന്നു
@abidkarulai7189
@abidkarulai7189 Ай бұрын
അത് നിറുത്താൻ പറ്റൂല
@vahidkunjimonvk1883
@vahidkunjimonvk1883 4 ай бұрын
പറയുന്നോനിക്കു അന്ധം ഇല്ലാ ഇതിന്റെ മുന്നിലിരിക്കുന്ന കൗമിന് അന്ധം ഇല്ലാതായിപ്പോയില്ലേ
@muhammedmk2441
@muhammedmk2441 4 ай бұрын
ഇതിൽ വിമർശനം നടത്തുന്നവർ കൂടുതൽ പഠിക്കണം. അള്ളാഹു ഇഷ്ടം വെച്ചാൽ... നൽകും. വലിയ്യ്ക്ക് പല കഴിവുകളും അള്ളാഹു കൊടുക്കും. നിങ്ങൾക്കും കിട്ടും പകൽ നോമ്പും. രാത്രി നിസ്കാരം
@minharabbitfarm950
@minharabbitfarm950 4 ай бұрын
നിങ്ങളുടെ ബഡായി കേൾക്കുന്നതിനനുസരിച്ച് സി എമ്മിന്റെ കുടുംബത്തിൽ തന്നെ ഒരുപാട് ആളുകൾ സത്യം തേടി ദീന് പഠിക്കാൻ പോകൽ തുടങ്ങി സലഫി സൗദി ആശ പഠിക്കുകയും നബി ജീവിച്ച മദീനയിൽ നിന്നുള്ള മതം പഠിക്കുകയും ചെയ്തു നിങ്ങൾ പഠിച്ചത് തനി കുറാഫിസവും യമൻ ഷിയാ മഖ്ബറ ജാറ പൂജയും നബിയുടെ ജന്മദിന ബർത്ത് ഡേ യും സകല തോന്നിവാസത്തിന് കൂട്ടുനിൽക്കുന്ന ഒരുതരം യു ട്യൂബ് കുട്ടികളും എന്താണ് ഇസ്ലാം എന്ന് അറിയാത്ത ഒരു സമൂഹം
@jaffarsadiq2146
@jaffarsadiq2146 4 ай бұрын
ദേ, ഇസ്ലാം അറിയാവുന്ന ഒരു ബുദ്ധി ജീവി. ആ നിയമം അനുസരിച് ആട് മെയ്ക്കാനും ആളുകളെ കൊല്ലാൻ പരിശീലനം കൊടുത്തു സിറിയയിലും, അഫ്ഗാനിലും എല്ലാം യുദ്ധം ചെയ്യാനും എല്ലാം ആളുകളെ പറഞ്ഞു പറ്റിച്ചു കൊണ്ട് പോയി കൊല്ലപ്പെടുകയും ജയിലിൽ ആവുകയും ചെയ്ത പുതുതായി ദീൻ വിശ്വസിച്ച പുതു മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള പാവങ്ങളുടെ രക്ഷകരായ മുജാഹിദ് മുനാഫിഖ് മതത്തിന്റെ വക്താക്കൾ. എല്ലാവരും കണ്ടോളീൻ 😂😂
@mujeebrahman7868
@mujeebrahman7868 4 ай бұрын
الحمد للله لا نهاية ولاحد لنعمته اللهم من عبدك ومن معظم وليك
@user-bq7pt3pj8d
@user-bq7pt3pj8d Ай бұрын
ഇപ്പോൾ സി എം വലിയ ള്ളിയുടെ ആളുകൾ ഞങ്ങളാണ് എന്ന് വരുത്തി തീർക്കാൻ പെടുന്ന പാട് അത് ഞങ്ങളുടെ ഗ്രൂപ്പിന്റെ ആളാണ് സി.എം എന്ന് പറയാൻ തലേകെട്ടുകാർതിരക്ക് കൂട്ടുന്നത് കണ്ടാൽ ലജ്ജ തോന്നൃന്നു സി എം മഹാൻ തന്നെ ഇനി ഓവറാക്കേണ്ട ഇതൊക്കെ സമൂഹം നോക്കി കാണുനുണ്ട് എന്ന് ഓർത്താൽ നന്ന് ഇപ്പോൾ എന്തൊക്കയാ കേൾക്കുന്നത് ചിലർ വാദിക്കുന്നു സി എം എനിക്ക് ഇജാസിയത് തന്നിട്ടുണ്ട് തള്ളലോട് തള്ളൽ
@Faizan-YT130
@Faizan-YT130 4 ай бұрын
ബദ്രീങ്ങളെ കാത്തോളീൻ മ്മൊഇലിയാർ തള്ളുമായി വന്നിട്ടുണ്ട് 🙆🏽‍♂️
@basheerak6401
@basheerak6401 Ай бұрын
പറ്റൂലങ്കി കേക്കണ്ട
@Mahamood-pq9nk
@Mahamood-pq9nk 4 ай бұрын
നിങ്ങr ക്ക് വേറെ വിഷയം ദ ന്നു ഇല്ലേ. പറയാൻ
@moideenkoyavk677
@moideenkoyavk677 4 ай бұрын
Thallalli moilyare
@haneefawisdomwisdom6020
@haneefawisdomwisdom6020 4 ай бұрын
ഏതാ ഈ ശൈത്താൻ മുസ്ലിയാർ
@user-co2jx1le8m
@user-co2jx1le8m 4 ай бұрын
നിന്നെയൊക്കെ. പടച്ചോൻരക്ഷിക്കട്ടെ.
@riyasillyas1151
@riyasillyas1151 4 ай бұрын
❤❤❤❤❤❤❤
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 21 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
speech of all baqavi attupuram
24:31
LECTURE BY USTHAD
Рет қаралды 26 М.