E ദേഹം ഒരു ഗുണ്ട ആണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് എന്ത് നല്ല സംസാരം എന്ത് നല്ല രീതിയില്‍ ആണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കഴിഞ്ഞ കാര്യങ്ങള്‍ പോട്ടെ ഇനി സന്തോഷവും സമാധാനവും ഉള്ള ഒരു ജിവിതം ഉണ്ടാകട്ടെ
@1976athletico11 ай бұрын
Ente anna ethra lavanmare thatiyitulla pulli aanennariyamo
Dawood ibrahim ഇതിലും അടിപൊളി ആയിട്ട് ആണ് സംസാരിക്കുന്നത് എന്ന് അയാളെ interview ചെയ്ത ഒരാൾ പറഞ്ഞിരുന്നു.
@KottayamDiaries4 күн бұрын
പോടെയ് @@1976athletico
@shanshan651710 ай бұрын
അനീഷേട്ടൻ പറഞ്ഞ പോലെ എല്ലാവർക്കും എപ്പോഴും ഗുണ്ടയാവാൻ പറ്റില്ല. ഉദാഹരണം തമ്മനം ഷാജി.എറണാകുളത്തെ ഏറ്റവും അറിയപ്പെടുന്ന ആദ്യത്തെ കുണ്ടാത്തലവൻ. ബോംബെ വരെ അദ്ദേഹത്തെ അറിയാം ഇപ്പോൾ ഒന്നിനും ഇല്ല ഒരുപാട് കടകൾ വാങ്ങി സുഖമായി ജീവിക്കുന്നു.....
@hari440610 ай бұрын
കുണ്ടായിടത്തിലൂടെ ഭീഷണിപ്പെടുത്തി പണവും സ്വത്തും സ്വന്തം ആക്കുന്ന കുണ്ടകളെ പിടിച്ചു അകത്തിടണം. അത്തരം സ്വത്തുക്കളും തിരികെ കൊടുക്കണം. എല്ലാവരെയും പോലെ നല്ല ജോലി ചെയ്ത് മാന്യമായി പണം ഉണ്ടാക്കി ജീവിക്കുന്നവർ മാത്രം മതി സമൂഹത്തിൽ.
ഏതായാലും ദൈവം സഹായിച്ചു പറഞ്ഞല്ലോ.. ഒരു ദൈവ വിശ്വാസം ആയി മുന്നോട്ടു കുടുംബം ആയി ജീവിക്കട്ടെ
@indiasanimediaglobevariety558711 ай бұрын
അദ്ദേഹത്തിൽ നന്മകൾ ഉണ്ട് പ്രശ്നകാരുടെ ഇടയിൽ പെടാതെ കുട്ടികളെയും നോക്കി നന്നായി ജീവിക്കാൻ ഇടയുണ്ടാവട്ടെ 🙏
@TheRajansai10 ай бұрын
Yes
@shamseerulliyeri3059 ай бұрын
ചേട്ടാ അത് സമൂഹ്യപ്രവർത്തകൻ അല്ല ഒരു ഗുണ്ടയാണ്
@subhashs482311 ай бұрын
ഇങ്ങേര് ആരാ എന്താ എന്നൊന്നും അറിയില്ല കേട്ടിട്ടുണ്ട് ഒരുപാട് ....... ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി ഒരു ഒന്നൊന്നര മുതലാണ് നേരിൽ കണ്ടാൽ ഉറപ്പായും ഒരു സെൽഫി എടുക്കണം..... Maasss... Man.....❤❤❤......... ഈശ്വരൻ ആയുരാരോഗ്യം കൊടുക്കട്ടെ.... 🙏🏻🙏🏻🙏🏻
@____ishan_391210 ай бұрын
@@nicky4j743 ninte thantha ano
@nicky4j74310 ай бұрын
@@____ishan_3912 allah നിന്റെ vakri😂
@nicky4j74310 ай бұрын
Podi
@suss89648 ай бұрын
😂😅😅😅😅😅😅😅😅😅
@kaladharansaanvi807110 ай бұрын
നല്ല മനസ്സുണ്ട് നല്ലകരിയം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@MohammedRoshan-ei7qc5 ай бұрын
പക്ഷെ വളെടുറ്റവൻ വാളല്
@recentcomment24907 ай бұрын
എൻ്റെ ജീവിതത്തിൽ ഞാൻ ഒത്തിരി ഗുണ്ടകളുമായി ഏറ്റുമുട്ടിയിട്ടുണ്ട് . അടി കിട്ടിയിട്ടുമുണ്ട് കൊടുത്തിട്ടുമുണ്ട്. ഞാൻ മനസിലാക്കിയതും ഫോളോ ചെയ്യുന്നതും ഇതാണ്. അതിക്രമം ആര് എന്നോട് കാണിച്ചാലും എൻ്റെ കൺമുന്നിൽ ആരെങ്കിലും ആരെയെങ്കിലും ഉപദ്രവിച്ചാലും ഞാൻ ഇടപെടും , ചോദ്യം ചെയ്യും . അത് എത്ര വലിയവനായാലും ഏത് ഗുണ്ട ആയാലും . നമ്മളെ ജീവിക്കാൻ സമ്മതിക്കാത്തവൻ ആരാണോ അവനും ജീവിക്കണ്ട . എന്നെ അടിച്ചവനെ ഞാൻ തിരിച്ച് അടിച്ചിരിക്കും . മൊട കാണിച്ചാൽ ഇടപെടും അടി കൊണ്ടാലും കുഴപ്പമില്ല തിരിച്ച് കൊടുത്തിരിക്കും . ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാവാൻ പാടില്ല. എന്നെ ഉപദ്രവിച്ചാൽ അവൻ്റെ അല്ലെങ്കിൽ എൻ്റെ അവസാനം വരെ ഞാൻ പോരാടും നിങ്ങൾക്കും ഇത് പോലെ ഒരു മനസുണ്ടങ്കിൽ നിങ്ങൾക്കും ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. ഒന്ന് മനസിലാക്കുക ഇത്തരം ഗുണ്ടകൾ സത്യത്തിൽ ഒരു ധൈര്യവും ഇല്ലാത്തവരാണ് , ഇത്തരക്കാരുടെ ധൈര്യം കൂടെയുള്ള ആൾ ബലമാണ് - പിന്നെ മദ്യവും മറ്റ് ലഹരി വസ്തുക്കളും - ഇത്തരെ ക്കാരെയും യൂണിഫോമിൻ്റെ അധികാരത്തിൽ അഹങ്കാരം കാണിക്കുന്നവരെയും ഒരിക്കലും ഭയക്കരുത്- ഒരിക്കൽ ഒരു സർക്കിൾ ഇൻസ്പെക്ടർ എന്നെ ഒരു കേസിൽ കുടുക്കാൻ നോക്കി- സത്യത്തിൽ ഞാൻ നിരപരാധിയായിരുന്നു - ജോലിയുമായി ബന്ധപെട്ടു ഞാൻ കേരളത്തിന് പുറത്തായതിനാൽ എനിക്ക് ഡയറക്ട് സ്റ്റേഷനിൽ ഹാജരാകാൻ കഴിഞ്ഞില്ല - എന്നാൽ ഞാൻ ഫോൺ ചെയ്ത് എല്ലാ കാര്യങ്ങളും അയ്യാളോട് പറഞ്ഞിരുന്നു- പക്ഷെ അയ്യാൾ പോലീസ് മായി എന്നേ തേടി എൻ്റെ വീട്ടിൽ രാത്രിയിലും പകലും വന്നു ശല്യം ചെയ്ത് കൊണ്ടിരുന്നു. ഞാൻ അത് അറിഞ്ഞ് തിരിച്ച് വന്ന് രാത്രിയിൽ അവൻ്റെ വീട്ടിൽ ചെന്ന് അവനെ അന്വേശിച്ചു - അവൻ ഡ്യൂട്ടി സ്ഥലമായ എൻ്റെ സ്ഥലത്താണന്ന് അവൻ്റെ ഭാര്യ പറഞ്ഞു- സിഗററ്റ് വലിച്ച് ശീലമില്ലാത്ത ഞാൻ അവൻ്റെ വീട്ടിൽ ഇരുന്നു സിഗററ്റ് വലിച്ചു അവർ ഭയക്കുന്ന രീതിയിൽ ഞാൻ അവിടെ പെരുമാറി - ഒരുമണിക്കൂറോളം അവരെ നന്നായി ഭയപ്പെടുത്തി- ഫോൺ ചെയ്യാൻ പോലും സമ്മതിച്ചില്ല- അവസാനം തിരിച്ചു പോവാൻ നേരം അവൻ്റെ ഭാര്യയോട് സോറി പറഞ്ഞു എൻ്റെ നിരപരാധിത്യം അവൻ്റെ വീട്ടുകാരോട് പറഞ്ഞു അവൻ്റെ ഭാര്യയുടെ മൊബൈലിൽ നിന്നും അവനെ വിളിച്ചു മാന്യമായി സംസാരിച്ചു - സംസാരത്തിനിടക്ക് ഒരു warning കൊടുത്തു - അതിനിടയിൽ ഞാൻ അവൻ്റെ മാതാപിതാക്കളോടും അവൻ്റെ ഭാര്യയോടും മാന്യമായി സംസാരിക്കുന്നതും അവർ എന്നോട് വളരെ മാന്യമായി സംസാരിക്കുന്നതും റിക്കാർഡ് ചെയ്തു സൂക്ഷിച്ചു വച്ചു. എന്നിട്ട് ഞാൻ എൻ്റെ വീട്ടിലേയ്ക്ക് പോയി - അനാവശ്യമായി അവൻ എൻ്റെ വീട്ടിൽ പോയപ്പോൾ അവൻ്റെ വീട്ടിൽ പോവേണ്ടത് എൻ്റെ ആവശ്യമായി വന്നു. സഹോദരന്മാരെ , നിങ്ങളും ആരെയും ഭയക്കരുത്- നിങ്ങളെ അടിച്ചാൽ നിങ്ങളും തിരിച്ചടിക്കുക- നിങ്ങളെ ഉപദ്രവിക്കുമ്പോൾ നിങ്ങൾ ഭയന്നാൽ നിങ്ങളെ ആക്രമിക്കുന്നവൻ്റെ ധൈര്യവും ഊർജവും കൂടും- നിങ്ങളെ ഉപദ്രവിക്കാൻ വരുന്നവൻ്റെ മുന്നിൽ ശാന്തമായി അവൻ്റെ സംസാരവും പ്രവർത്തിയും ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക- അതിനിടയിൽ അവനോട് മാന്യമായി പെരുമാറുകയും വേണം - എന്നിട്ടും അവൻ ശാന്തനാകുന്നില്ലങ്കിൽ പിന്നെ അവന് കൈ പൊങ്ങാൻ അവസരം കൊടുക്കരുത്- അങ്ങ് പൊളിച്ച് ഒതുക്കിയേക്കണം - എതിരാളി എത്ര വലിയവനായാലും എത്ര വലിയ ഗുണ്ട ആയാലും
@SunilMattathur6 ай бұрын
ആരാണ് നീ എനിക്കിഷ്ടപ്പെട്ടു 👍
@recentcomment24906 ай бұрын
@@SunilMattathur ആരാണ് നീ !!??? നല്ല ചോദ്യം ഉത്തരം : ആരോരും ഇല്ലാത്തവർക്ക് ആരൊക്കെയൊ ആണ് ഞാൻ. അനീതി കണ്ടാൽ ആക്രോഷിക്കുന്നവൻ പീഢിതനെ പിടിച്ചു ഉയർത്തി തണലായി, താങ്ങായി നിന്ന് തൻ്റെ എതിരാളിയുടെ മുഖം അടിച്ചു പൊളിക്കുവാനുള്ള കരുത്തു ആ കരങ്ങൾക്ക് നൽകുന്നവൻ . അക്രമിക്കപ്പെടുന്നവൻ്റെ കൂടെ നിന്ന് അക്രമകാരിയുടെ തലയടിച്ചു പൊളിക്കാൻ കൂടെ നിൽക്കുന്നവൻ . പണം , അത് ഉപയോഗിക്കുന്ന സമയം മാത്രമാണ് മൂല്യം ഉള്ളതെന്നും അല്ലാത്തപ്പോൾ അത് വെറും കടലാസ് മാത്രമാണനും നന്നായി മനസിലാക്കിയവൻ. മതം ഉണ്ട് , മതഭ്രാന്ത് ഇല്ല. . രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ പ്രവർത്തനവും ഉണ്ട്. രാഷ്ട്രീയ പ്രവർത്തന മെന്നാൽ അത് രാഷ്ടത്തിൻ്റെ പുരോഗതിക്ക് വേണ്ടിയാവണം , രാഷ്ടത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ രാജ്യത്ത് താമസിക്കുന്ന ജനങ്ങൾക്ക് മനസമാധാനം ഉണ്ടാവണം , സന്തോഷം ഉണ്ടാവണം , നിറത്തിലൊ മതത്തിലൊ ജാതിയിലൊ വേർതിരിവ് ഉണ്ടാവരുത്. പണക്കാരനെന്നും പാവപെട്ടവനെന്നുമുള്ള വേർതിരിവ് ഉണ്ടാവരുത് . മേൽപറഞ്ഞ കാര്യങ്ങൾ ക്കെതിരെ പ്രവർത്തിക്കുന്നവരെല്ലാം എല്ലാം എൻ്റെ ശത്രുക്കൾ ആവാം , ആയെന്ന് വരാം അവർക്കെതിരെ നേരിടേണ്ടി വന്നാൽ നേരിടും പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ഒറ്റപ്പെടാം എനിക്കതിൽ ഭയവും ഇല്ല. എനിക്ക് കൂട്ട് ഞാനാണ് ' എൻ്റെ ഏറ്റവും വലിയ സുഹൃത്തും ഞാനാണ് ' . എനിക്ക് ഞാൻ ഉള്ളപ്പോൾ ഞാൻ എന്തിന് മറ്റുള്ളവരെ ഭയപ്പെടണം. അക്രമവും അനീതിയും കാണിക്കുന്നവൻ എത്ര വലിയവനായാലും പോട മൈരാ എന്ന് മുഖത്ത് നോക്കി വിളിച്ച് പറയും ഞാൻ അതിനുള്ള ധൈര്യം എനിക്ക് ഇല്ലെങ്കിൽ ഞാനെന്തിന് ഞാനായി ഈ ഭൂമിയിൽ ജീവിക്കണം . എൻ്റെ ചിന്തയും പ്രവർത്തിയും വേറൊരു ലെവൽ ആണെങ്കിൽ ആ ലെവൽ ആണ് ഈ ഞാൻ. താങ്കൾക്ക് ഏറെ കുറെ ഞാൻ ആരണന്ന് മനസിലായി കാണുമെന്ന് കരുതുന്നു.
@shintovarghese39956 ай бұрын
പേര് പോലും വെളിപ്പെടുത്താത്ത നാറി പോയി ഊമ്പട പൂറെ
@SulajaPachan5 ай бұрын
നിങ്ങളുടെ മറുപടി എനിക്കിഷ്ട്ടമായി. ഞാനും എന്റെ കുടുംബവും ഇതുപോലെ അനുഭവിച്ചുകൊണ്ടിരിക്കുകടയാണ്.
@recentcomment24905 ай бұрын
@@SulajaPachan നിങ്ങൾ ഒരിക്കലും ടെൻഷനാവരുത്. പ്രയാസപ്പെടരുത്. നിങ്ങൾ സങ്കടപ്പെടുമ്പോൾ ജയിക്കുന്നത് നിങ്ങളെ ഉപദ്രവിക്കുന്നവരാണ് . ഭയക്കാതെ ധൈര്യത്തോടെ അവരെ നേരിടു . സത്യം നിങ്ങളുടെ ഭാഗത്താണെങ്കിൽ നിങ്ങൾ ജയിച്ചിരിക്കും '💯💯💯 നിങ്ങളുടെ ശത്രുക്കൾ സമ്പന്നരായിരിക്കാം അവർക്ക് ആൾ ബലവും അധികാര കേന്ദ്രങ്ങളിൽ പിടിപാടും ഉണ്ടാവാം . നിങ്ങൾക്ക് വേണ്ടത് അവർ എത്ര ശക്തരായാലും അവരെ നേരിടാനുള്ള മനസ്സാണ്. നമ്മൾ തെറ്റ് ചെയ്തിട്ടില്ലങ്കിൽ നമ്മൽ എന്തിന് ശിക്ഷിക്കപ്പെടണം അവർക്ക് എതിരെ ഉപയോഗിക്കേണ്ട ആയുധം ഏതാണെന്ന് ചിന്തിച്ചിട്ട് വേണം അവരെ നേരിടാനുള്ളത്. ബുദ്ധി ഉപയോഗിച്ച് മാത്രം മതിയെങ്കിൽ അങ്ങനെ , കായിക മായിട്ടാണങ്കിൽ അങ്ങനെ , എതിരാളിയുടെ മുന്നിൽ തലകുനിക്കരുത് . നിങ്ങൾ പരാജയപ്പെട്ട് ഈ ഭൂമിയിൽ ജീവിക്കാനല്ല നിങ്ങളുടെ അമ്മ നിങ്ങളെ പ്രസവിച്ചത് . മരിക്കുന്നെങ്കിൽ ശത്രുവിനെ വകവരുത്തിയിട്ടാവണം. വിജയിച്ച് മരിക്കണം നമ്മുടെ മരണം ഒരു പരാചയമാവരുത് ' നമ്മൾ മരിക്കുകയാണങ്കിൽ നമ്മളെ ജീവിക്കാൻ അനുവദിക്കാത്തവൻ ആരാണോ അവനും ഈ ഭൂമിയിൽ ഉണ്ടാവരുത്
@AppuAppoos-bj5md11 ай бұрын
ചേട്ടനെ സ്നേഹിച്ചാൽ.. ആരെയും തോളോട് ചേർത്ത് പിടിക്കും.. പക്ഷെ ഇടഞ്ഞാൽ കരിമ്പിൻ കാട്ടിൽ ആനകയറിയ പോലെയാ.. ❤️മുത്താണ് എനിക്ക് ചേട്ടൻ
@KunjuMon-pz8qe10 ай бұрын
👎പോടാ മൈരേ
@McBrueswane9 ай бұрын
കരിമ്പല്ല.. നീ പോയി ഇവന്റെ ഒക്കെ തീട്ടം തിന്നു..
@ShanuShanu-c1p8 ай бұрын
പുല്ലാണ്......
@shintovarghese39956 ай бұрын
@kirancg5816എന്താ നിന്റെ വീട്ടിൽ സ്തിരം രാത്രി വരാറുണ്ടോ
@ppgeorge596310 ай бұрын
എത്ര വലിയ ഗുണ്ടാത്തലവൻ ആയാലും മനസ്സിന്റെ ഉള്ളിൽ ഒരു നന്മ ഒളിഞ്ഞിരിപ്പുണ്ടാകും എന്നാൽ നന്മയുടെ ഒരു കണികപോലുമില്ലാത്ത മാന്യന്മാരുമുണ്ട്
@McBrueswane9 ай бұрын
പറി
@akhileshk891810 ай бұрын
✌️💥✌️ആ നല്ല മനസ്സിൽ ഉള്ളത് ✌️💥✌️മനസിലാക്കാൻ എനിക്ക് കഴിയും
@krishnamonish44742 ай бұрын
ഇദ്ദേഹം വെറും പാവം ഞാൻ കുഞ്ഞിലെ മുതൽ കണ്ടിരുന്ന വ്യക്തി ആണ്. വളരെ നല്ല സ്വഭാവം ആണ്. ഞാൻ ഒരു മരട് ദേശ കാരി ആണ്. ചെറിയ ഒരു അടി പിടി കേസിൽ ജയിൽ ആയിരുന്നു.ഞങ്ങൾ തടിയൻ അനീഷ് എന്നാ വിളിച്ചിരുന്നത്. പാവം ആണ്. നല്ല മനുഷ്യൻ ആണ്
@samthomas434110 күн бұрын
ആളുകൾ പറഞ്ഞു പെരുപ്പിച്ചു നല്ല ആളുകൾ ഗൂണ്ട
@dileemattlckadilee12011 ай бұрын
Aneesh is a nice and positive attitude person ❤
@parvathim65669 ай бұрын
സബീൽ എന്നൊരുത്തൻ കുറച്ചു ക്യാഷ് തരാൻ ഉണ്ടായിരുന്നു.. ചോദിച്ചപ്പോൾ മരട് അനീഷിൻ്റെ കൂടെ ആണ് അവൻ ..എന്നെക്കൊണ്ട് പറ്റുമെങ്കിൽ വാങ്ങിച്ചോ എന്ന് ഭീഷണി ഉണ്ടായിരുന്നു..വന്നാൽ തിരിച്ചു പോവില്ല എന്ന് ..😊
Gentleman❤ he is against the drug mafia of kochii . That's why they are attacking him.
@PraveenPraveen-en2ge11 ай бұрын
ഇതിലെ കമൻ്റ് വായിച്ചാൽ അറിയാം കേരളത്തിലെ യുവാക്കളുടെ ഒരു പോക്
@rajeshrajan312411 ай бұрын
നമ്മുടെ തീരുമാനമാണ് വിധി അത് ശരിയാണ് ഇയാൾ നന്നായി സംസാരിക്കുന്നു മെറ്റുള്ള മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ജീവിക്കാൻ ശ്രമിക്കുക നല്ലത്
@SAHAL-c4bАй бұрын
അനീഷ് ഏട്ടൻ നല്ല ഒരു വെക്തി ആണ് perfect man പക്ഷെ അദ്ദേഹത്തെ ചൊറിയാൻ നിന്നാൽ നല്ലപോലെ തിരിച്ചു മാന്തും അത്രേ ഒള്ളു personaly ഭയങ്കര ഇഷ്ടം ഉള്ള ഒരു വെക്തി ആണ് 💗
@puli666611 ай бұрын
Chettan 😘😘 ആരൊക്കെ ഗുണ്ട എന്ന് പറഞ്ഞു മുദ്ര കുത്തിയാലും... എന്തൊക്കെ ചെയ്താലും എനിക്ക് എന്നും ഇത് എന്റെ പൊന്നു ചേട്ടൻ തന്നെ ആണ് 😘😘😘😘😘😘😘😘😘😘
@ROY777WILD11 ай бұрын
Aniyaaaaa nilllll😅
@RajeshPr-d9d11 ай бұрын
🤔
@hari440610 ай бұрын
നിന്നെയോ നിൻ്റെ വേണ്ടപ്പെട്ടവരെയോ ഭീഷണിപ്പെടുത്തുകയോ ഇടികിട്ടുകയോ ചെയ്താൽ ഈ ഗുണ്ടാ പ്രേമം തീരും.
@suss89648 ай бұрын
😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@SunrisesVlogs6 ай бұрын
🔥🔥🔥
@വട്ടൻ-ഢ9ഞ11 ай бұрын
ഇനിയും പറയും അനീഷ് ഏട്ടൻ ഉയിർ ❤❤❤💥💥
@shuhaibmangadakuzhiyan108711 ай бұрын
മയിര്
@SunrisesVlogs6 ай бұрын
🔥🔥🔥
@sandeepkg354511 ай бұрын
ചേട്ടൻ ഇഷട്ടം 🥰🥰
@radheyamrajeev512111 ай бұрын
ചിരഞ്ജീവി ലുക്ക് ❤️
@KunjuMon-pz8qe10 ай бұрын
😂😂മൈര്
@TheRajansai11 ай бұрын
He looks very smart. Hope he will get an offer from Malayalam. Seriously you looks so smart. Change brother and have a good life May God bless you. Take care. Life is so beautiful live it
@sudeeshkumar493610 ай бұрын
Yes,very handsome
@milans374710 ай бұрын
Our decisions decide our fate ! Nice quote...
@കണ്ണൻ-ഷ3ഫ11 ай бұрын
പുള്ളി നന്നായി സംസാരിക്കുന്നുണ്ട് ചോദിക്കുന്ന കോസ്റ്റിന് എല്ലാം തപ്പൽ ഇല്ലാത മറുപടി 👍
@Muthoosmoviesbaol5 ай бұрын
സുന്ദരൻ ❤️❤️❤️ഒരു ഇഷ്ടം ❤️👍
@mohammedfahiz732210 ай бұрын
എന്റെ നാട്ടിൽ ഒരു ഗുണ്ട ഉണ്ടായിരുന്നു 👈 മഹാ.....#₹%&- ഇപ്പോ എന്തോ ഒരു മാരക രോഗം ബാധിച്ച കിടപ്പിൽ ആണ് 😢 നാട്ടുകാർ ആണ് പിരിവ് എടുത്ത് ചികിത്സ നടത്തുന്നത് 👈👈 കൊടുത്ത കൊല്ലത്തും കിട്ടും 👈👈👈അത് ആരും മറക്കണ്ട
@IndrajithCm-wq1qq9 ай бұрын
അത് ഗുണ്ട അല്ലാത്തവരും ഒത്തിരി പേര് ഇതുപോലെ കിടപ്പുണ്ട് പട്ടിണി ആയിട്ടും കാല് കൈ ഇതൊന്നും ഇല്ലാതെ ഇതൊക്കെ എന്ത് ചെയ്തിട്ട അപ്പൊ ഈ പറഞ്ഞതിൽ ഒരു അർത്ഥമില്ല
@Blackoutkochi11 ай бұрын
പുള്ളിടെ പേര് പറഞ്ഞു കൊച്ചിയിൽ കൊച്ചു പിള്ളേര് പോലും കെടന്നു കളിക്കുന്നുണ്ട് പറഞ്ഞത് കറക്റ്റ് ആണ്. ഒരു ബാറിൽ കുറച്ചു പിള്ളേര് വന്നു പ്രശ്നം ഉണ്ടാക്കി പുള്ളിടെ പേരും പറഞ്ഞു അനീഷ് ന്റെ ടീം ആണും പറഞ്ഞു എന്നാൽ ബാർ മാനേജർ പുള്ളിയെ എങ്ങനെയോ അറിയാർന്നു, വിളിച്ചു ചോദിച്ചു പുള്ളി അറിഞ്ഞെട്ട് പോലുമില്ല.. നമ്മൾ ഉദ്ദേശിക്കുന്ന പോലെ പ്രശ്നകാരൻ അല്ല മരട് അനീഷ്.
@PraveenKumar-um4yb11 ай бұрын
❤
@PraveenKumar-um4yb11 ай бұрын
Pulli eee paranjathu Sathyam
@thomassgreenathlons218010 ай бұрын
Hammooo Big story anallodo!!!?anne moopparé Blackout akkikalum!! Kettoda Pullikkara kochappi!!😎😅👌
@rajeevkg42949 ай бұрын
l@@PraveenKumar-um4yb
@Blackoutkochi9 ай бұрын
@@thomassgreenathlons2180 aah thomas moilali 👍
@RaviRavi.T-oz8ov6 ай бұрын
മനസാക്ഷിയുടെ തന്റെടം 👍
@SunrisesVlogs6 ай бұрын
മരട് അനീഷ് 🔥🔥🔥
@manchestercity8874ഈഴവ11 ай бұрын
അനീഷ് ഏട്ടൻ നല്ല മനുഷ്യൻ ആണ്
@Besttime89510 ай бұрын
മനുഷ്യത്വം ഇല്ലാത്ത പ്രേവർത്തിയാണല്ലോ ലിസ്റ്റിൽ ഉള്ളത്
@rajucv711410 ай бұрын
❤
@Latitude_Longitude10 ай бұрын
ദാവൂദ് ഏട്ടനും നല്ല മൻസൻ ആണ്
@Binoj-ji4wo6 ай бұрын
എനിക്ക് എല്ലാ ഗുണ്ടകളെയും ഇഷ്ടമല്ല പക്ഷേ എന്തോ ഇവനെ ഒത്തിരി ഇഷ്ടമാ. ചെറുക്കൻ പൊളിക്കട്ടെ 🕺🕺🕺
@a.m.a88510 ай бұрын
ഇയാൾക്ക് ഒരു നടനാവാനുളള ലുക്ക് ഉണ്ട്..
@unnimon92586 ай бұрын
💥🔥🔥❤AAA❤🔥🔥🔥💥
@abdulnasir873511 ай бұрын
He is not a Gunda He is a Good Humanbieng
@vadakkanriyas11 ай бұрын
ഇയാൾ എല്ലാം തികച്ചും ഒര് ബിനാമി ബിസ്നസ് കാരൻ ആണെന്ന് പുള്ളിയുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും പണവും അധികാരവും ഉള്ളവർ അവരുടെ ആവിശ്യങ്ങൾക്കും നിലനിൽപ്പിനും വേണ്ടി cash കൊടുത്ത് കൊണ്ടുനടക്കുന്ന ഒര് കാസർട്ടൂൺ.. അവർ കൊഴിയുന്ന കാലം ഇയാളുടെ കാലവും കഴിയും അപ്പോഴേക്കും ഇയാൾ കാരണം ബാധിച്ചവരും പലതും നഷ്ടമായ ഇയാളും ഒറ്റപ്പെടും.. മുൻപ് ചെയ്തു പോയ കാര്യങ്ങളുടെ ഫലം ആയുസ്സ് ഉള്ള കാലം വേട്ടയാടും. കാണാനും കേൾക്കാനും അറിയാനും കൗതുകആം ഉണ്ടാക്കുന്ന ജീവിത രീതികൾ ആയതുകൊണ്ട് യുവത്തം അറിയാതെ ഇവരെ പോലുള്ളവരെ സ്നേഹിക്കും ആരതകർ ആവും അനുകരിക്കും പക്ഷെ പാറ്റകളെ പോലെ അൽപ്പായസാണ് ഈ കൂട്ടർക്ക് എന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെപോകുന്നു. ആയുധം കൊണ്ട് നേടുന്നതിന് ഒന്നിനും ആയുസ് കാണില്ല.
@ajith070710 ай бұрын
ആൾക്കാരെ വിരട്ടുന്നതാണ് ആളുടെ ബിസിനസ്സ് . വല്ലാത്ത ജാതി തന്നെ...🤭🤭😂
@asokankt203510 ай бұрын
അനിഷേട്ടാ... 👍🏻👍🏻...
@renjithrajasekharanr675710 ай бұрын
Genuine person. Become a fan
@vinilphilip11 ай бұрын
അനീഷേട്ടൻ ❤❤
@allenvarghese634511 ай бұрын
Vere arem kitiyille mone😂
@3foodies80310 ай бұрын
E shirt etha brand ?
@karthikkrishna557111 ай бұрын
നർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് നുമ്മ അത് നേരത്തെ പറഞ്ഞത് ആണ്
@ANAMIKAKP-l2u5 ай бұрын
അനീഷ് ഏട്ടൻ ഇഷ്ടം ❤️
@DevidcarlosPadaveedan14 күн бұрын
Chettan❤❤❤
@spiltterspalakullam81348 ай бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും നല്ല രീതിയിൽ കാര്യങ്ങൾ സംസാരിക്കുന്നു
@Raju-oy6zp6 ай бұрын
മറടനീഷ് താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട് നാട്ടിൽ വരുമ്പോൾ കാണാം ജീവിതം പൂക്കാലമല്ല പോരാട്ടമാണ് താങ്കളെന്റെ അനുജനാണ്
@Agathalam3 ай бұрын
നല്ല മനുഷ്യൻ
@appuappu82436 ай бұрын
ഇ മനുഷ്യനെ നേരിൽ കാണാൻ എന്തു ആണ് ചെയ്ണ്ടത് 🙏🏻🙏🏻
@Sss-us9zt11 ай бұрын
അപ്പോ ജയിലിൽ വെച്ച് പ്രശ്നം ഉണ്ടാക്കിയവനെ ബോധം കെടുത്തിയിട്ടാ പോരുന്നത് അല്ലേ., അതുകേട്ടാൽ മതി............. 💪💪💪
@ranju16411 ай бұрын
അനീഷ് അണ്ണൻ ഫാൻസ് palakkad ❤️❤️
@ManuManoj-ff4qr6 ай бұрын
Sathya sandhamaya manushyan aanu ah aneesh eattan
@sumithc.s815411 ай бұрын
Aneesh ettan🔥🔥❤️❤️
@vishnur510211 ай бұрын
എന്തൊക്കെ ആണ് ബിസ്സിനെസ്സ്??
@kltrvm11 ай бұрын
ഗുണ്ടകൾക്ക് ഒരു ഉണ്ട എന്ന സലീം കുമാറിന്റെ പ്രശസ്തമായ നോവൽ വായിച്ചു നോക്കൂ മനസ്സിൽ ആകും അവരുടെ ബുദ്ധിമുട്ടുകൾ 🙌👍
@blackcarpet172310 ай бұрын
നിയമത്തിൻ്റെ ഒരവസ്ഥ
@GokulKumar-hm9gb11 ай бұрын
സത്യം ഉള്ള മനുഷ്യൻ ആണെന്ന് തോന്നുന്നു 🥰🥰🥰🥰🥰
@sharonjoseph986211 ай бұрын
Anbale vandhu sertha. Koottam...AAA ❤
@muralivasudevan30019 ай бұрын
Nammmude theerumanam... Nammude vidhi... Super
@akhileshk891810 ай бұрын
അനീഷ് ബായ് ഇഷ്ടം 😘🫂
@maheshmahi214510 ай бұрын
ഒരു ശ്രെദ്ധ നല്ലത് ആണ് എപ്പോളും വാൾ എടുത്തവൻ വാളാൽ
@pabhilashbabu10 ай бұрын
intelligent fellow. no doubt
@vinojjoseph473111 ай бұрын
ഞാൻ ഒരു സഖത്തെയും ഉണ്ടാക്കാറില്ല ഞാൻ ചെല്ലുന്നടുത്ത് എല്ലാം ഒരു കൂട്ടം ഉണ്ടാകാറുണ്ട് ഇതാണ് മാസ്🎉🎉🎉🎉🎉🎉🎉
@sreeju980911 ай бұрын
Bigbossil Marar paranja dialogue aan ath😂
@AneeshAneesh-u7t4 ай бұрын
Ente jeevan aneesh eattan❤
@richumathew202011 ай бұрын
ഗ്യാങ്ങുമായി വരുന്നവനാണ് ഗാംഗ്സ്റ്റർ.... അവൻ ഒറ്റക്കാണ് വന്നത്... മോൻസ്റ്റർ...
@jalurockzz7279 ай бұрын
മൈരാണ്😂
@VMC__AudioProductions7 ай бұрын
ചേട്ടൻ 🫀🫵🏻😘
@TheAnoopmr200110 ай бұрын
Nalla tankapetta manushyan😮😅😊
@chippusvlog9164 ай бұрын
My Boss
@amjedebrahim907811 ай бұрын
വാളെടുത്തവൻ വാളാൽ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@tsb425011 ай бұрын
പോലീസിനും പട്ടാളത്തിനും ജീവിച്ചു പോകണ്ടായോ യുദ്ധവും കച്ചറ യുമില്ലെങ്കിൽ അവരെന്തു ചെയ്യും
@nazarshameena709710 ай бұрын
എന്ത് ഉണ്ട പോലീസിലെ നല്ല കൈക്ക് ചെന്ന് പെട്ടാൽ വെറും ഉണ്ട.
@saranyatnair402411 ай бұрын
A handsome guy😊
@ajithkaji36111 ай бұрын
Po kozhii
@ChanduMohan-s8c10 ай бұрын
😂@@ajithkaji361
@babucp47756 ай бұрын
കളി കൊടുക്ക് പൊലയാടി മോളെ
@arunk987310 ай бұрын
ഇവനെ ഇഷ്ടമാകുന്നുണ്ട് open mait
@MANOJKumar-ss9qo11 ай бұрын
ആരുമില്ലല്ലോ ഒന്ന് koode ചിരിക്കാൻ
@shahidshahi241611 ай бұрын
😂😂
@sreethuravoor10 ай бұрын
ഇന്റർവ്യൂ എടുക്കാൻ ചെന്ന ചേട്ടൻ 😆😆😆😆😆 ചൊറിച്ചിൽ ചോദ്യം ആണ് ഫുൾ