സിഇടിക്ക് സമീപത്തെ ബസ് ഷെൽട്ടറിലെ ബെഞ്ച് മുറിച്ചുമാറ്റിയതിൽ പ്രതിഷേധം CET Busstop Protest

  Рет қаралды 2,011,928

asianetnews

asianetnews

2 жыл бұрын

'റോഡ് ആർക്കും എഴുതി നൽകിയിട്ടില്ല. ഇനിയും കൂട്ടമായിത്തന്നെ ഇവിടെ വരും', തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് സമീപമുള്ള ബസ് ഷെൽട്ടറിലെ ബെഞ്ച് മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു
CET Busstop Protest
#CET #protestCEO #genderdiscrimination
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 5 800
@AnjuVijayan
@AnjuVijayan 2 жыл бұрын
ഇനിമുതൽ പിള്ളേർക്ക് മടിയിൽ ക്കേറിയിരുന്നു സൗഹൃദ സംഭാഷണം നടത്താം, അതിന് അവസരം ഉണ്ടാക്കികൊടുത്ത നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🤣🤣
@abhijith4020
@abhijith4020 2 жыл бұрын
😂😂🤣🤣
@kevinjohn2727
@kevinjohn2727 2 жыл бұрын
😂😂
@TruthWillSF
@TruthWillSF 2 жыл бұрын
മടിയിൽക്കയറിയാ വയറ്റിൽ വാങ്ങിച്ചെന്നാൽ മടിയാതെ പറയും ജനങ്ങൾ പരമാർത്ഥം! ഒടുവിലതുകേട്ട് ഹൃദയം തകർന്നഹോ അടിഞ്ഞിടായ്ക മണ്ണിൽ അരുമബ്ഭഗിനികൾ!
@AmallNambiar
@AmallNambiar 2 жыл бұрын
😇😘
@lineeshdp1084
@lineeshdp1084 2 жыл бұрын
@@TruthWillSF correct
@Indian-xk8pe
@Indian-xk8pe 2 жыл бұрын
നമ്മൾ ജീവിച്ച പോലെ മറ്റുള്ളവരും ജീവിക്കണം എന്ന് വാശി പിടിക്കരുത്.....
@okey1317
@okey1317 2 жыл бұрын
yeppppp!
@XLR8_Neo
@XLR8_Neo 2 жыл бұрын
അങ്ങനെ വാശി പിടിച്ച ഒരു മഹാൻ ഉണ്ട്....🤣🤣
@anusasi1500
@anusasi1500 2 жыл бұрын
yes
@okey1317
@okey1317 2 жыл бұрын
@@XLR8_Neo aaraa!
@okey1317
@okey1317 2 жыл бұрын
@@XLR8_Neo oh yeah manasilayi... Alfamvendhillah!
@rithu3093
@rithu3093 2 жыл бұрын
FULL SUPPORT TO THOSE STUDENTS🔥
@ssbskujnsgvs12
@ssbskujnsgvs12 2 жыл бұрын
Athuku ipti asingama sit panalama
@user-ht2je6by7o
@user-ht2je6by7o 2 жыл бұрын
@@ssbskujnsgvs12 your mind is asingam.... by the way what is asingam? Give me logical answer
@sonupradeep1996
@sonupradeep1996 2 жыл бұрын
@@ssbskujnsgvs12 Ennna asingam...oru ponpulaykku oru boy ude lapil sit pannumbo asingamayi unakku thooonarthu...athu unnudu point of view ude problem ....
@babu8163
@babu8163 2 жыл бұрын
​@@user-ht2je6by7o he is from Tamil Nadu , just reading that sentence will make it clear,go first make ur Malayalam proper and then read it it's not Malayalam
@babu8163
@babu8163 2 жыл бұрын
​@@ssbskujnsgvs12 aamma , true tha
@sreekanth9408
@sreekanth9408 2 жыл бұрын
അഞ്ച് ബെഞ്ചിലിരുന്ന് പിള്ളേരെ ഒറ്റ ബെഞ്ചിലേക്ക് ഇരുത്തിയ നാട്ടുകാർക്ക് പ്രത്യേക അഭിനന്ദനങ്ങൾ...👌🏻 ഇതാണ് നാട്ടുകാർ ഇങ്ങനെയാവണം നാട്ടുകാർ... 2:05 കൊമ്പസോ..
@gouri4681
@gouri4681 2 жыл бұрын
Pavam campus ennayrkm udheshche😂😂
@mhdyaseen7513
@mhdyaseen7513 2 жыл бұрын
Campus+compound=compus enn aayi 😂
@salmanulfaris7928
@salmanulfaris7928 2 жыл бұрын
😂
@princefrancis7484
@princefrancis7484 2 жыл бұрын
Avane venam compus le iruthan
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
@@gouri4681 ennayrkum എന്നല്ല ennayirikkum എന്ന് എഴുത് തൻ എഴുതിയതിൽ i ഇല്ല ഇത് പോലെ എല്ലാവർക്കും തെറ്റ് പറ്റും 👍👍
@fanasc1486
@fanasc1486 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ വികാരമാണ് സൗഹൃദം.അത് മുറിച്ചു മാറ്റാൻ ആർക്കും കഴിയില്ല ❤️❤️❤️❤️
@mayakannan6943
@mayakannan6943 2 жыл бұрын
Madiyil irunna enik kambi avum
@fanasc1486
@fanasc1486 2 жыл бұрын
@@mayakannan6943 കമ്പിയോ സിമന്റോ അതൊക്കെ നിങ്ങളുടെ ഇഷ്ടം.
@sedheedhsedheedh8877
@sedheedhsedheedh8877 2 жыл бұрын
അത് പറഞ്ഞത് ശരിയാണ് സൗഹൃദം നല്ലതാണ് അതിനു തെറ്റൊന്നുമില്ല പക്ഷേ ഇപ്പോൾ സൗഹൃദങ്ങൾ അതുക്കും മേലെയാണ്
@Atheist_boy1
@Atheist_boy1 2 жыл бұрын
@@mayakannan6943 ath ningalde kazhapp ann
@anandhus5075
@anandhus5075 2 жыл бұрын
@@Atheist_boy1 Ath aganeyanu kazyap aavunath..? Ath oru vikaram alle..
@renjurenjith8572
@renjurenjith8572 2 жыл бұрын
റോഡും പൊതു വഴിയുമൊന്നും ആരുടെയും തറവാട്ടു സ്വത്തല്ല.. അവര്‍ പറഞ്ഞത് 100% ശരി.. 👍👍
@karicha911
@karicha911 2 жыл бұрын
ബസ് സ്റ്റോപ്പ് വിദ്യാർത്ഥികൾക്കും ആരും പതിച്ചു നല്കീട്ടില്ല
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
മറ്റ് യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാനുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ ആണ് രാവിലെ തൊട്ട് വൈകുന്നേരം വരെ ഇരുന്നു സൊള്ളാൻ ഉള്ള സ്ഥലമല്ല
@raveendranpk8658
@raveendranpk8658 2 жыл бұрын
ആർക്കും പതിച്ചു നൽകിയിട്ടില്ല. ശരി തന്നെ. ഉച്ചയ്ക്ക് സ്റ്റോപ്പിലെത്തുന്ന കുട്ടികളിൽ ചിലരെ 5 മണി വരെ അവിടെക്കാണാം പലപ്പോഴും . എത്ര ബസ്സുകൾ പോയാലും കേറില്ല - 70ഉം 80 ഉം ആയ വർ ഇരിയ്ക്കാൻ പോയിട്ട് നിൽക്കാൻ തന്നെ സ്ഥലമില്ലാതെ കഷ്ടപ്പെടുന്നു - ചിലർ അല്പം വിട്ട് കുന്തിച്ചിരിയ്ക്കുന്നത് കാണാം. പതിവായി നിർത്താത്ത ബസ്, വാർഡ് മെമ്പറും വേറെ 4 പേരും ചേർന്ന് തടഞ്ഞു നിർത്തി കുട്ടികളെ ക്കേറ്റി - 2 പേർ കേറാതെ നിന്നു - ബസ് പോയ ശേഷം " അതിൽ കേറാത്ത തെന്തേ " എന്ന് ചോദിച്ച മെമ്പറോട് " ന്ങ്ങക്ക് വേണങ്കിൽ നിങ്ങൾ പൊയ്ക്കോ ളിൻ" എന്നായിരുന്നു മറുപടി. മടീല് ഇരിയ്ക്കേ കിടക്ക് ഏ എന്താച്ചാലാവാം - കാമ്പസ്സിൽ സ്ഥലമുണ്ടാവുമല്ലൊ.
@nidhullal4181
@nidhullal4181 2 жыл бұрын
Njan aa nattykaranane njanum kandu
@sivan8224
@sivan8224 2 жыл бұрын
പബ്ലിക് ഡീസൻസി എന്ന ഒരു നിയമം ഇന്ത്യയിൽ ഉണ്ട്. IPC section 294. അത് പ്രകാരം പൊതു സ്ഥലങ്ങളിൽ അശ്ലീലങ്ങൾ കാണിക്കുകയും പറയുകയും ചെയ്യുകയും ചെയ്‌താൽ പിടിച്ച് അകത്തിടാവുന്ന കുറ്റം ആണല്ലോ ചങ്ങാതീ 😄😄😄 റോഡിലും ഷെൽട്ടറിലും വന്നിരുന്നു എന്ത് കാണിക്കാനും തങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് കരുതി കാമകേളികൾ കാണിക്കാൻ പോയാൽ വല്ലവനും അത് ഫോട്ടോ എടുത്തോ തെളിവ് സഹിതമോ കേസ് കൊടുത്താൽ നാട്ടുകാർക്ക് ആഘോഷവും വീട്ടുകാർക്ക് അപമാനവും ആകും.
@vaiga6627
@vaiga6627 2 жыл бұрын
Both sides may have their own argument. But who gave anyone permission to touch public property?? If it is indeed one, case shoud be registered against them.
@hindustanimapper
@hindustanimapper 2 жыл бұрын
Huh??
@user-ob6yo1ey3g
@user-ob6yo1ey3g 2 жыл бұрын
ഇനി കുറുകെ കെട്ടിയ വള്ളി മുറിച്ചു ഉൽകാടനം ചെയ്യാം. സ്വന്തം തിരക്കിന് ഇടയിലും ഇതിനുവേണ്ടി സമയം മാറ്റി വെച്ച നാട്ടുകാർക്കും നടുവിരൽ നമസ്കാരം 🙏
@abd2672
@abd2672 2 жыл бұрын
മുറിച്ച് 3 ഇരിപ്പിടം ആക്കിയപ്പോ ഇപ്പൊ ഷെഡിൽ ഇരിക്കാൻ നല്ല സൗകര്യം, യാത്രകർക്ക് ഇരിക്കാൻ സൗകര്യം കൂട്ടിത്തന്നെ അസൂയസേഷന് ആദരാഞ്ജലികൾ
@krstudios4058
@krstudios4058 2 жыл бұрын
😄😄😄😂
@ameenmuhammed3318
@ameenmuhammed3318 2 жыл бұрын
,,,😃😃
@ambupadmanabhan
@ambupadmanabhan 2 жыл бұрын
അസൂയസേഷൻ 👏🏽👏🏽👏🏽👍🏽😂😂
@Sanchari_98
@Sanchari_98 2 жыл бұрын
അസൂയസേഷൻ 👌💯 '60 കളുടെ അമ്മാവൻ ലോജിക് ' എങ്ങനെ ഇരിക്കുന്നു 😂
@anvari8518
@anvari8518 2 жыл бұрын
കോംപസ് മാമൻ പൊളിച്ചു 😂😂
@sharunsmedia6903
@sharunsmedia6903 2 жыл бұрын
നാട്ടുകാർക്ക്‌ ഇരിക്കാൻ സ്ഥലം ഇല്ല, അതിന് 5 പേർക്ക് ഇരിക്കാവുന്ന സീറ്റ്‌ 3 ആക്കി, ബെലെ ബേഷ് 😆
@shameermu328
@shameermu328 2 жыл бұрын
ഇവന്മാരുടെ വീട്ടിൽ എലി ശല്യം ഇല്ലാതിരുന്നാൽ മതിയായിരുന്നു 😂😂😂
@hello_stranger34
@hello_stranger34 2 жыл бұрын
tharayil irikkan ayirikkum udeshikkunath 😂😂
@junaid....9828
@junaid....9828 2 жыл бұрын
ഒരു നീളത്തിൽ ഒരു പലക ഇട്ടാൽ പ്രശനം തീർന്നു 😹
@ashfakhn8978
@ashfakhn8978 2 жыл бұрын
@@shameermu328 😂
@vinayakrnair304
@vinayakrnair304 2 жыл бұрын
Like...eliye kollan illam chuttapole🤣🤣
@storyteller4957
@storyteller4957 2 жыл бұрын
It is against these kind of negative imagery of some public that needs to be dealt with from ground up. What the students are doing are right they have my almost respect and support .
@prayagragesh2925
@prayagragesh2925 2 жыл бұрын
Justice for students.......💯
@Ben-lu5wg
@Ben-lu5wg 2 жыл бұрын
5 പേർക്ക് ഇരിക്കാൻ പറ്റുന്നത് മുറിച് 3 പേർക്ക് ആക്കി... കാരണം നാട്ടുകാർക്ക് ഇരിക്കാൻ സ്ഥലം ഇല്ലെന്ന് 😂
@kesiarajan9838
@kesiarajan9838 2 жыл бұрын
🤣🤣
@dongli8495
@dongli8495 2 жыл бұрын
Budhi vimanam anu ..
@sheena369
@sheena369 2 жыл бұрын
😀😀😀
@aishaishwarya4749
@aishaishwarya4749 2 жыл бұрын
🤣
@bijubhaskaran4116
@bijubhaskaran4116 2 жыл бұрын
Naattukarude kattu kazhappu ennu parayum
@anasum6883
@anasum6883 2 жыл бұрын
Full scale support to those students. Moral policing, religion and terrorism is the curse of our country. Thats all must be rooted out.
@rahuldev2205
@rahuldev2205 2 жыл бұрын
One of the main reason why India halted as "still" developing country.
@elonpurushottam5189
@elonpurushottam5189 2 жыл бұрын
Erattap nirthi podey
@radhikasunil9280
@radhikasunil9280 2 жыл бұрын
Bus stop Bus കാത്തിരിക്കുന്നവർക്ക് ഉള്ളതല്ലേ ..അത് സർക്കാർ ഇതു വരെ ഉണ്ടാക്കി കൊടുത്തില്ലാ.... Private ക്കാർ ഉണ്ടാക്കിയത് വെയിൽ കൊള്ളാതെ ജനങ്ങൾക്ക് bus കാത്ത് ഇരിക്കാനാണ്... .. company അടിക്കാൻ collegeൽ തന്നെ ധാരളം സ്ഥലം മുണ്ട്....
@anasum6883
@anasum6883 2 жыл бұрын
@@whaleblue833 if not possible to errdicate we continuesly ranked with Afghanistan Somalia Pakistan Congo etc..in all international parameters.
@rahuldev2205
@rahuldev2205 2 жыл бұрын
@@radhikasunil9280 സുഹൃത്തെ, ath avarude avakasham alle avar evide irikenam ennulath? Ath matoralkum thadukan avakasham ilalo? indo? 🤔kevalam college vidhyarthikal ayath kondalle avark igne neridenda vanath? vidyarthikalk pakaram ee pareyunne naatukar thanne ayirunenkil, ee preshnam undakiyavar igne thanne avarodum prethikarikuvarno? ella, ath oru ilonjirikunna sathyam ahn. Pinne, campusil maatrame company adikan padulu ennonum ilalo സുഹൃത്തെ. Ignenathe cheriye "company" adikal aahn pineed nmk great memories ayt marukayulath.😇🤗
@joykuttysamuel2728
@joykuttysamuel2728 2 жыл бұрын
ബസ്റ്റോപ്പ് വിശ്രമിക്കാനുള്ള സ്ഥലം അല്ല യാത്രക്കാർക്ക് ബസ് കാത്തു നിൽക്കുമ്പോൾ ഇരിക്കാൻ ഉള്ള സ്ഥലം നിനക്കൊക്കെ അർമ്മാദിക്കണമെങ്കിൽ വേറെ സ്ഥലം നോക്കിക്കൂടെ എന്തു തോന്നിയാവാസവും ആകാം എന്ന് കരുതിയോ സാധാരണക്കാരൻ യാത്ര ചെയ്യുന്നതാണ് ബസ്
@nikhiluv6879
@nikhiluv6879 2 жыл бұрын
Veetkarkum nattukarkun kudumbakrkum sugam thanna alla😄
@jenyjose
@jenyjose 2 жыл бұрын
ഇതിലെ ആൺകുട്ടികൾ അവരുടെ സ്വന്തം പെങ്ങന്മാരെ കൂടി കൂട്ടുകാരൻ്റെ മടിയിൽ ഇരിക്കാൻ സമ്മതിച്ചാലെ തുല്ല്യ നീതി ഉറപ്പക്കനാവൂ. മിക്കപ്പോഴും സ്വന്തം പെങ്ങൾ പ്രേമിക്കാൻ പാടില്ല എനിക്കവാം എന്നാണല്ലോ?
@Ans666HS
@Ans666HS 2 жыл бұрын
Ithe think pengammarkkum und angalamarkk mathramalla
@jenyjose
@jenyjose 2 жыл бұрын
@@Ans666HS ഏതു think ?
@deepsJins
@deepsJins 2 жыл бұрын
Who sets the moral standards? 😑 well done kids 👏
@moidunnigulam6706
@moidunnigulam6706 2 жыл бұрын
കിഡ്സ്‌ ? കിഡ്സ്‌ ഹാവ് സെൻസിറ്റീവ് ബഡ്‌സ് ഓൺ ബ്രെസ്റ്റ് !
@roadrunner3232
@roadrunner3232 2 жыл бұрын
No wonder everyone wants to leave Kerala after school .
@egg.007
@egg.007 2 жыл бұрын
"Kids"
@navasnp6231
@navasnp6231 2 жыл бұрын
Rod is not their own bedroom
@aswin5138
@aswin5138 2 жыл бұрын
@@navasnp6231 😂road is not nattukars achan mars tharavattu swath
@hareeshkumar3660
@hareeshkumar3660 2 жыл бұрын
ഇന്നത്തെ കുട്ടികളോട് തെല്ലൊരു അസൂയ ഇല്ലാതില്ല...എന്തായാലും കുട്ടികള് ഹാപ്പിയായി ഇരിക്കട്ടേ....❤👍
@SaSa-iq4ou
@SaSa-iq4ou 2 жыл бұрын
അതെ...ആ ഇരിന്നവർക്ക്‌ നല്ല ഹാപി ഉണ്ടാകും അത് അനുഭവിച്ച വർക്കും
@Ajith1546
@Ajith1546 2 жыл бұрын
@@SaSa-iq4ou എന്തുവാടാ അർത്ഥം വെച്ച് സംസാരിക്കുന്നത്
@f4fentertainment280
@f4fentertainment280 2 жыл бұрын
@@SaSa-iq4ou allathavru ninne pole irunn comment idum
@gauthamkumar2341
@gauthamkumar2341 2 жыл бұрын
Ath sheri yhhhha
@inspiredvlogs9412
@inspiredvlogs9412 2 жыл бұрын
സ്വന്തം പെങ്ങളോ കാമുകിയോ ഇത് പോലെ ആൺ സുഹൃത്ത്ക്കളുടെ മടിയിൽ കയറി ഇരുന്നാൽ കുഴപ്പമില്ലാത്തവർ ഉണ്ടോ ?
@RRR-qf1uy
@RRR-qf1uy 2 жыл бұрын
I feel the best way for both the parties is to increase the width of the bus stand with extra seats to occupy more people inside rather than fighting for their spaces in a small bus stand. This is where the government should help and understand the citizens requirements.
@short.videos_KL24
@short.videos_KL24 2 жыл бұрын
എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനത്തെ കുറെ നാട്ടുകാര് ഒരു പണിക്കും പോകാത്ത ആയിരിക്കും പറഞ്ഞുണ്ടാക്കുന്നത്
@yazeen7468
@yazeen7468 2 жыл бұрын
ചേട്ടന്റെ വിദ്യാഭ്യാസവും വിവരവും ആഹ് compass ന് പറയുമ്പോ തന്നെ അറിയാൻ കഴിയും... ഇജ്ജാതി സതാചാരം നിറഞ്ഞ മനസ്സിനും സ്വഭാവത്തിനും മരുന്നില്ല ചേട്ടാ... തൽകാലം നിങ്ങള് നാട്ടുകാരെല്ലാം ചേർന്നിരുന്ന് കുരു പൊട്ടിക്കുകയെ നിവർത്തിയുള്ളു.... 👍🌹
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
ഇതൊരു സദാചാരത്തിന് വിഷയമല്ല ദുർ ബസ് കാത്തിരിപ്പ് കേന്ദ്രം ആണ് ക്ലാസിൽ പോലും കയറാതെ ചിലവും ആരും ആരും രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കുന്നു മറ്റ് യാത്രക്കാർക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നു ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലും അസോസിയേഷനും ധാരാളം പരാതികൾ കിട്ടിയതാണ്
@dipakrn5230
@dipakrn5230 2 жыл бұрын
2:07 COMPASS & DIVIDER, he loves his Geometry box!🥰📐✏️
@sirusiru6819
@sirusiru6819 2 жыл бұрын
Prayam koodiya naattukkar aavum....avarude nalla kalaath itharam sauhritham pankidal onnum kitteettundavilla athkond kushumba🤣🤣🤣
@AkhilakhilAkhilakhil-le5ov
@AkhilakhilAkhilakhil-le5ov 2 жыл бұрын
Ividutje valya sanghiya aalu
@instareels381
@instareels381 2 жыл бұрын
@@Anoopkumar-zm6ch prayam koodiya ethrayo muthirnnavr bus stopil vann erunn samsarich erikunnu. Athinonnum kuzhappam elle chilar avide erunn smoke vara cheyarund ath mattulavrk ethra mathra budhimuttanu. Students erunnale problem ollu alle?
@AJ-pd6jb
@AJ-pd6jb 2 жыл бұрын
മടിയിലോ തലയിലോ ഇരിക്കട്ടെ.. താല്പര്യം ഇല്ലാത്തവർ അങ്ങോട്ട് നോക്കാതെ ഇരിക്കുക 🙏
@shilpanaveen3236
@shilpanaveen3236 2 жыл бұрын
Sathiyam
@chakkujr9133
@chakkujr9133 2 жыл бұрын
Pinnalla 😌🔥
@farhan_1363
@farhan_1363 2 жыл бұрын
Crt
@bicchi4292
@bicchi4292 2 жыл бұрын
ഇതൊരു പൊതു സ്ഥലമാണ്. അല്ലാതെ മണിയറ അല്ല.
@Marcos12385
@Marcos12385 2 жыл бұрын
എന്നുവെച്ചു പൊതുസ്ഥലത്തു എന്ത് തോന്നിവാസവും കാണിക്കാമെന്നു വിചാരിച്ചാൽ നടക്കില്ല
@yeldhodeggi6530
@yeldhodeggi6530 2 жыл бұрын
ഇത് നമ്മുടെ വിജയം🔥💯
@akashvimala5074
@akashvimala5074 2 жыл бұрын
2:06 കോമ്പസ് ഏതാ ക്യാമ്പസ് ഏതാന്ന് അറിയാത്ത മനുഷ്യർ ഇതല്ല ഇതിനപ്പുറം ചെയ്യും 👍
@JerinJacob-vx4gt
@JerinJacob-vx4gt Ай бұрын
Compass collegil roadil allaa..
@sidharthts7553
@sidharthts7553 2 жыл бұрын
അമ്മാവൻമാര് മാറി ഇരുന്ന് കരയ്.... Full support for the students 🤟🤟
@power-nb1hy
@power-nb1hy 2 жыл бұрын
Alla pinee
@aditya3625
@aditya3625 2 жыл бұрын
Paalkuppi spotted🍼🍼🍼
@tserieos8505
@tserieos8505 2 жыл бұрын
ജാക്കി വെച്ച് കളി... 😂😂😂
@vijayarajkkramachandran2992
@vijayarajkkramachandran2992 2 жыл бұрын
സ്വന്തം വീട്ടിലെ പെണ്ണ് മടിയിൽ ഇരിക്കാൻ പോയാൽ രോഷം... മറ്റുള്ളവന്റ്റെ വീട്ടിലെ പെണ്ണ് ആരുടെ മടിയിൽ വേണമെങ്കിലും ഇരുന്നോട്ടെ...
@sinchumonysm8333
@sinchumonysm8333 2 жыл бұрын
@@tserieos8505 thats crt but that wont happen in frndship but that will happen if a girlfrnd or womens come near persons like you if thats happening its disease buddy plse consult a good doctor orelse police will give better treatment and learn new gen boys and girls they know there limits and how to behave in public than you all 70's
@akhildamodar1167
@akhildamodar1167 2 жыл бұрын
അവർക്കൊക്കെ ഈ പ്രായത്തിൽ ഇതൊന്നും പറ്റിയില്ല അതിൻ്റെ ചൊറിച്ചിൽ.... 🤣🤣
@robot6341
@robot6341 2 жыл бұрын
@dream catcher amavaaaaaaaaaaa
@lekshmilachu682
@lekshmilachu682 2 жыл бұрын
അതാണ് സത്യം 😂😂😂😂👌
@usha6769
@usha6769 2 жыл бұрын
അതാണ് സത്യം
@adithyaadhi719
@adithyaadhi719 2 жыл бұрын
𝘁𝗵𝗮𝘁𝘀 𝘁𝗵𝗲 𝘁𝗿𝘂𝘁𝗵
@cobasgaming3217
@cobasgaming3217 2 жыл бұрын
@dream catcher fb Ammava😂
@abhijitha4604
@abhijitha4604 2 жыл бұрын
This is why education is important 🙂
@user-zq1oz2ol6j
@user-zq1oz2ol6j 2 жыл бұрын
moral education for students..I guess
@user-ht2je6by7o
@user-ht2je6by7o 2 жыл бұрын
Education and common sense are two different things dude
@harshadmuhammed4444
@harshadmuhammed4444 2 жыл бұрын
Road എല്ലാവരുടെയും വകയാണ്...എങ്കിൽ എനിക് ഒന്ന് ചോദിക്കാൻ ഉണ്ട്....ബസ്സ് സ്റ്റോപ്പ് എന്ന് പറയുന്നത് ബസ്സ് wait ചെയ്യാൻ ആണ്...ബസ്സ് വന്നാൽ കേറി പോകണം എന്നലെ പിന്നീട് വരുന്ന ആളുകൾക്ക് അവിടെ ബസ്സ് വരുന്നത് വരെ വിശ്രമിക്കാൻ...പറ്റൂ...ബസ്സ് waiting n ആൺ a shelter... അറിവുള്ള വിദ്യാർത്ഥികൾ ഇങ്ങനെ പറയരുത്....പിന്നെ ഇങനെ മണിക്കൂറുകളോളം സ്സരിച്ചാലും...കൂട്ടാം കൂടി ഇരുന്നാൽ മാത്രം അല്ല friendship എന്ന് പറയുന്നത്.....അതും കൂടെ മനസ്സിലാകൂ....
@iam7779
@iam7779 2 жыл бұрын
ഇത് മറ്റേതാ " ദാരിദ്ര്യം " ലൈംഗിക ദാരിദ്ര്യം വീട്ടിലോ കിട്ടുന്നില്ല. കുട്ടികൾക്കിടയിൽ മറ്റേന്തോ ഒന്ന് നടക്കുന്നുണ്ടെന്നാ ലവന്മാരുടെ ചിന്ത, എതായാലും സദാചാരയോകളിക്ക് നല്ല ഒന്നാന്തരം നടുവിരൽ നമസ്കാരം.
@anurajak1036
@anurajak1036 2 жыл бұрын
Mone ath verum thonnal alla kore ennathinte seal pottunnund. Prayam ullavar ennu vechal chovva grahathil ninnu vannavar alla . Onnum manassilavathirikkan avarokke nalla pani nadathiyitt thanne aanu ninne okke undakkiyath appo avarkk karyangal okke kore manassilavum
@sasidharantm4959
@sasidharantm4959 2 жыл бұрын
നാട്ടുകാരുടെ ഞെരമ്പുകൾക്ക് അസുഖം മൂർജജിക്കുമോ എന്നാണ് റസിഡൻസ് അസോസിയേഷൻ ഭയപ്പെടുന്നത്.
@Gwentennyson00
@Gwentennyson00 2 жыл бұрын
@@00000...... true😂😂
@sharafuddeenkavott5758
@sharafuddeenkavott5758 2 жыл бұрын
ഇത് ബസ് കാത്തിരിപ്പ് കേന്ത്രം അല്ലെ bro.. ചുമ്മാ മണിക്കൂർകളോളം ഇരിക്കാൻ വല്ല പാർക്കിലും അല്ലെ പോകേണ്ടത്. ബസ് കാത്ത് ആരെങ്കിലും വന്നാൽ എവിടെ ഇരിക്കും..
@rebel1403
@rebel1403 2 жыл бұрын
@@00000...... bro. Innathe kaalath enth bro. Kittatha munthiri🤣.. 100 roopak vare kittum vedikal😌
@duplicate5173
@duplicate5173 2 жыл бұрын
ബസ് സ്റ്റോപ്പ്‌ പിള്ളേർക്ക് അഴിഞ്ഞടൻ ഉള്ളതല്ല അത് നടക്കാനും പോകില്ല
@manishadaas
@manishadaas 2 жыл бұрын
Pinne adipoli alle oru
@soorajs5735
@soorajs5735 2 жыл бұрын
We have to be very proud how our society take caring us without asking . 🙏🙂
@clashashff4270
@clashashff4270 2 жыл бұрын
Lol😅
@sreejithv9743
@sreejithv9743 2 жыл бұрын
Friendship forever😍💗
@abhishek.c9069
@abhishek.c9069 2 жыл бұрын
വെട്ടിക്കുറച്ച് 3 ഇരിപ്പിടം ആക്കിയപ്പോൾ യാത്രക്കാരുടെ അസൗകര്യം മാറിയോ? പൊതുസൊത്ത് നശിപ്പിക്കുന്നത് കുറ്റകരമാണെന്നും ഓർക്കണം.
@pk.5670
@pk.5670 2 жыл бұрын
Avar undakkiya bus stop aanu. Avr thanne polichu
@tkrakeshr
@tkrakeshr 2 жыл бұрын
Compass allado....Divider....Divider.....!!!!
@ajmal5444
@ajmal5444 2 жыл бұрын
,🤣🤣
@apoptosis8156
@apoptosis8156 2 жыл бұрын
🤣🤣🤣
@sandhyamohanan1391
@sandhyamohanan1391 2 жыл бұрын
🤣🤣🤣🤣
@saphalya
@saphalya 2 жыл бұрын
😂😂😂😂
@jacob3473
@jacob3473 2 жыл бұрын
😁
@aakarsh5611
@aakarsh5611 2 жыл бұрын
Pollichu👌... Full support💪 💥❤
@shiyasyoosaf4665
@shiyasyoosaf4665 2 жыл бұрын
Full support to those students🔥
@geojose1419
@geojose1419 2 жыл бұрын
കോളേജ് അടുത്തുള്ള bus stop ഇതുപോലെ ആണ്, പിള്ളേർ അവിടെ ഒത്തുകൂടും ആഘോഷിക്കും,, സ്വോഭാവികം
@sir.severussnape6095
@sir.severussnape6095 2 жыл бұрын
ചില കാര്യങ്ങള മുറിച്ചു മാറ്റിയാലും അത് മുറിയില്ല. മുറിയേണ്ടത് ചിലരുടെ പഴയ ചിന്താഗതി ആണ്.
@collagedays8262
@collagedays8262 2 жыл бұрын
💯
@mayoorijayakumar8877
@mayoorijayakumar8877 2 жыл бұрын
😊💯
@aloshyasmp4810
@aloshyasmp4810 2 жыл бұрын
❤️
@reenajose5528
@reenajose5528 2 жыл бұрын
Yes
@volker7986
@volker7986 2 жыл бұрын
Sathyam bro friendship enthani ariyatha koranam und
@user-Lael
@user-Lael 2 жыл бұрын
full support for the students 💪💫
@Ashwinsaju
@Ashwinsaju 2 жыл бұрын
The generation has changed 😏⚡🌟
@kmraj1052
@kmraj1052 2 жыл бұрын
കൂടുതൽ തെറ്റ് ഉണ്ടാക്കുന്നവരെ ജയിലിൽ ഇടുക. കുട്ടികളിൽ സൗഹൃദം വേണം കുട്ടികൾ പറഞ്ഞതിനൊപ്പം 👍👍👍
@reshmaramachandran362
@reshmaramachandran362 2 жыл бұрын
ഇത് നാട്ടുകാരുടെ കുഴപ്പം ആണ് എവിടെയോ കെ കോളജ് ഉണ്ടോ അവിടത്തെ നടുക്ക്കർക്..aa clg ne പറ്റി നല്ലത് ഒന്നം പറയാൻ ഉണ്ടകൂല അത് engineering college ആണെകിൽ പറയെ വേണ്ട ഇനി കോളജ് വെല്ല പട്ടിക്കട്ടിലും ആണെങ്കിൽ തീരുന്നു അവിടത്തെ നാട്ടുകാര്..പറഞ്ഞു ഇന്ദക്കുന്ന കഥകൾ 🙏
@mindreader5678
@mindreader5678 2 жыл бұрын
നാട്ടുകാർക്ക്‌ ഇരിക്കാൻ ആണേൽ വീട്ടിൽ ഇരുന്നാൽ പോരെ? ഈ വെയ്റ്റിംഗ് ഷെഡ് ഇൽ തന്നെ വന്നു ഇരിക്കണം എന്നുണ്ടോ?
@keziahannamain6280
@keziahannamain6280 2 жыл бұрын
Spr ....😍😍😍 egne chyn kanicha Manas kollam njn pdchiragiyadthum ethpole oru prblm njagale allareum oro moshamae ellatha krygl chithrikarch thalarthuka udae🤐 naaattkarkk nikkn edamillathente onnumalla avarde kuthalaa ath aanum penum ninna nthaa epo ? Pandathe Kaaalamalla Epo pandathe situations alla epo pand Aan ae frndshp udakkiya vtl arija nthooo avarde kude moshamae poyapolethe ntho thett poleya agne kandond erunne aa kalamalla eth
@bROJECTY
@bROJECTY 2 жыл бұрын
നാട്ടുകാര് ഇവൻമാര് കോളേജ് പിള്ളേരെ വായിനോക്കുന്നതെന്നു കുറച്ചാൽ തന്നെ പ്രശനംതീരും
@lintofrancis8032
@lintofrancis8032 2 жыл бұрын
അതെ നാട്ടുകാർ സ്വയം കൺട്രോൾ ചെയ്യാൻ പഠിക്കണം 🔥
@impex.mp421
@impex.mp421 2 жыл бұрын
💯
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
നാട്ടുകാർക്ക് ഉള്ള കാത്തിരിപ്പ് കേന്ദ്രം ആണ് അല്ലാതെ കോളേജ് കുട്ടികൾക്ക് സൊള്ളാൻ ഉണ്ടാക്കിയതല്ല
@Atheist_boy1
@Atheist_boy1 2 жыл бұрын
@@Anoopkumar-zm6ch clg pillere avde erunn sollunnath kanditt asooya thonniya kuree naatukaare chythatha athree ullu😂
@memories4368
@memories4368 2 жыл бұрын
😂
@3RD_Eye171
@3RD_Eye171 2 жыл бұрын
സദാചാര മ്യാമാന്മാരുടെ ശ്രെദ്ധക്ക്.. നിങ്ങൾ നിങ്ങളുടെ കുടുംബത്തിലെ പിള്ളേരെ ശ്രദ്ധിച്ചാൽ പോരെ. മറ്റുള്ളവരുടെ കാര്യത്തിൽ കേറി ഇടപെട്ടു വെറുതെ ചൊറിയാൻ നിക്കണോ.. ഇപ്പഴത്തെ പിള്ളേരാണ് ചൊറിയാൻ ചെന്നാൽ അവര് എടുത്ത് ഉടുത്തു കളയും 😅🙏
@vigorouscomments8462
@vigorouscomments8462 2 жыл бұрын
ഇപ്പോഴത്തെ പിള്ളേര് തന്നെടെ നമ്മളും, പബ്ലിക് place എല്ലാവർക്കും ഉള്ളത് ആണ്..അതിൻ്റെ മാന്യത കാണിക്കണം, അത് ബാധകം അല്ലെന്ന് പറഞ്ഞു ഏതേലും പാൽ കുപ്പി ഇറങ്ങിയാൽ " ഇപ്പോഴത്തെ പിള്ളേര്" എന്ന് generalise ചെയ്യേണ്ട കാര്യം ഇല്ല.. ഞങ്ങളും കോളേജിൽ പോകുന്നുണ്ട്..വരുന്നുണ്ട്.. ബസ്സ് സ്റ്റോപ്പ് ഉണ്ട്..നാട്ടുകാരും ഉണ്ട്..അവിടെ ഒന്നും ഇല്ലാത്ത പ്രശ്നം എങ്ങനെ ഉണ്ടായി?
@vinodchandranchandran2669
@vinodchandranchandran2669 2 жыл бұрын
Athentha ippolathe pillerkku enthelum kooduthal untoda naree?? Phaaaaaaa
@abd2672
@abd2672 2 жыл бұрын
@@vigorouscomments8462 അതെ അവിടൊന്നും ഇല്ലാത്ത പ്രശ്നമാണെല്ലോ ഇവിടുത്ത നാട്ടുകാർക്ക് ഹല്ല പിന്നെ
@TOM-rs4nx
@TOM-rs4nx 2 жыл бұрын
@@vigorouscomments8462 anungalum penugalum orumichirikkunath manyatha allathe ayo
@djsekwkwhwwhsh
@djsekwkwhwwhsh 2 жыл бұрын
നീ ഇതാടാ മൈരേ ഇപ്പഴത്തെ പിളളർക്കു കൊമ്പുണ്ടോ പ്രിയമുള്ളവരേ ബഹുമാനിക്കണം അത് respect കൊടുക്കണ്ടവർക്ക് എന്നുവെച്ചു ന്യൂ ജൻ ആണെന്ന് പറഞ്ഞു എന്തു കുണ്ണത്തരവും കാണിക്കാം എന്ന് അല്ലആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതിൽ നോ ഇഷ്യൂ
@faizthekkodan7688
@faizthekkodan7688 2 жыл бұрын
Ithokke an pradhishedham.. 👍👍
@lionelleo4171
@lionelleo4171 2 жыл бұрын
Polichu pilleree... ✨🔥
@Neeharpc
@Neeharpc 2 жыл бұрын
"compass"il padikan pokanda at least "ushcoolil" enkil pokamayirunnu.
@shinto_297
@shinto_297 2 жыл бұрын
Njn idan vecha comment 🤣🤣🤣
@saphalya
@saphalya 2 жыл бұрын
😂😂😂😂
@techminiatures1224
@techminiatures1224 2 жыл бұрын
ആ സീറ്റ്‌ മുറിച്ചവന്റെ ബുദ്ധി വിമാനം ആണല്ലോ... 😂🤣🤣🤣
@effronfrancis3993
@effronfrancis3993 2 жыл бұрын
Alla Rocket 😵‍💫😂
@binojv6980
@binojv6980 2 жыл бұрын
കെട്ടിപ്പിടിക്കലും,മടിയിൽ കേറ്റിയിരുത്തലും, തടവലും, ഉമ്മ വെക്കലും യഥാർത്ഥ സൗഹൃദം അല്ലെന്ന് എല്ലാവർക്കും അറിയാം. വിദ്യാർത്ഥി,വിദ്യാർത്ഥിനികളുടെ വികാരപ്രകടനങ്ങൾ പൊതുസ്ഥലങ്ങളിൽ അനുവദിക്കുന്നതിനോട് യോജിപ്പില്ല. കുട്ടികളെയെല്ലാം സ്വന്തം മക്കളുടെ പോലെ കരുതുന്ന മാതാപിതാക്കൾക്ക് ഇതെല്ലാം കാണുമ്പോൾ വിഷമമുണ്ട്.
@raheem_pn1035
@raheem_pn1035 2 жыл бұрын
നല്ലത് മാത്രം പ്രവർത്തിക്കുക ✨️👍🏼
@yadu8346
@yadu8346 2 жыл бұрын
Must take case against those who have removed those seats
@radhikasunil9280
@radhikasunil9280 2 жыл бұрын
അത് gout.. ഉണ്ടാക്കി കൊടുത്തതല്ലാ... അവിടെത്തെ Resident Associatio ഉണ്ടാക്കിയതാണ്... Govt: ഇപ്പമാണ് വരുന്നത് waiting shed ഉണ്ടാക്കാൻ...... ഇനി ലക്ഷങ്ങൾ ഇതിൽ നിന്ന് മറിക്കും..
@5kbrothersgaming494
@5kbrothersgaming494 2 жыл бұрын
For what avda sherikum nadannath endhan enn thanik ariyo students mathram paraunnath aahn Sheri enn thonunundo ?
@arjunmg1269
@arjunmg1269 2 жыл бұрын
@@5kbrothersgaming494 ariyan matram nthu aanakkaryado ithil ille..angane avidathe nattukarkku matram irikkan enna peril ningalodara bus stop paniyan paranje..matralla angane valya dhannam indel aa busstop mothathil polikkanam..nthe patto athinu??
@5kbrothersgaming494
@5kbrothersgaming494 2 жыл бұрын
@@arjunmg1269 bus Stop endhinan sherikum ? Pinna full time class il kerand avda thanna erunnal ? Bus Keran vannavar endh cheum?
@PradPramadeni
@PradPramadeni 2 жыл бұрын
10000000% support to cet students. Iam 51years old. Students are citizens of this country. It is their right to stand in any public place. ആരുടെയും തറവാട്ടു സ്വത്തല്ല റോഡും ബസ് സ്റ്റോപ്പും ഒന്നും. പ്രകടനം നടത്തി യാത്ര ദുരിതമാക്കുന്ന പീറ പാർട്ടിക്കാരും മനസ്സിലാക്കണം റോഡ് അവൻ(ളു)മാരുടെ തറവാട്ടു സ്വത്തല്ല എന്ന്.
@sangeethas9907
@sangeethas9907 2 жыл бұрын
100% yojikkunnu.. 💯🙌✨
@drdoom6809
@drdoom6809 2 жыл бұрын
Okay..pakshe thanik 51 vayas undenn eduth paranjth enthinaa..mess kanichath aano ammava
@saneeshaes5276
@saneeshaes5276 2 жыл бұрын
@@drdoom6809 🤣🤣
@thomasjohn127
@thomasjohn127 2 жыл бұрын
I'm 53 years old. Think people of my age is making these kinds of issues. Go ahead children, what you are doing is right.
@user-zq1oz2ol6j
@user-zq1oz2ol6j 2 жыл бұрын
You are just 15 or even less as learned from your snarky comment. Age never lies especially when expressing one's "genuine" opinion. Gud luck with your next attempt.
@NEONGAMINGYT1
@NEONGAMINGYT1 2 жыл бұрын
Full support ❤️
@poppy7839
@poppy7839 2 жыл бұрын
Ahh akrapovic sound 🔥🔥🔥uff
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
യാത്രക്കാർക്കുള്ള ഇരിപ്പിടം അവർ മാത്രം ഉപയോഗിക്കുന്ന തല്ലേ നല്ലത് അത് കുട്ടികൾ ആണെങ്കിലും നാട്ടുകാർ ആണെങ്കിലും. മുറിച്ചു മാറ്റിയത് ശരിയായില്ല...
@anoopanoop5218
@anoopanoop5218 2 жыл бұрын
ബസ് കയറാൻ വരുന്നവർക്കു ഇരിക്കാൻ ഉള്ളതല്ലെ ഇരിപ്പിടം. വെറുതെ ഇരിക്കാനാണെകിൽ പാർക്കിൽ പോയാൽ പോരെ... 🙄🙄🙄
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
Correct
@angel-yl5vo
@angel-yl5vo 2 жыл бұрын
അതും സത്യം
@anoopanoop5218
@anoopanoop5218 2 жыл бұрын
@Diana Burnwood മുറിച്ചുകളഞ്ഞത് തെറ്റാണെന്നു മനസിലായി. 😆😆😆😆പക്ഷെ ആ ഇരിപ്പിടം പണിതവർത്തനെ പകുതി മുറിച്ചു കളഞ്ഞങ്കിൽ അതിനു തക്കതായ ഒരു കാരണം ഉണ്ടാകില്ലേ.? ആ നാട്ടിലെ ഏതെകിലും ഒരു വിദ്യാർഥിയുടെ അഭിപ്രായം ഈ കാര്യത്തിൽ അറിയുമോ.? ഈ പ്രവർത്തി ചെയ്ത റെസിഡൻഷൻ അസോസിയേഷനില്ലേ അംഗങ്ങൾ മോശക്കാർ ആണന്നു വിലയിരുത്താൻ പറ്റുമോ..? 🤔🤔🤔🤔🤔
@akkuadvaith2363
@akkuadvaith2363 2 жыл бұрын
That sound 💥
@sruthykt4227
@sruthykt4227 2 жыл бұрын
Healthy friendship ullavarum indu......Ange attam durapayogam cheyyunna kuttikalum indu...athanu full support kodukan pattathathum sadhachara ammavanmarkku engane oronnu oppikan pattunnathum
@nayanarrrdg9585
@nayanarrrdg9585 2 жыл бұрын
കേരളത്തിലെ പല ബസ്‌സ്റ്റോപ്പ് ഇരിപ്പിടം കണ്ടാൽ ആദ്യം ഒന്ന് ചിന്തിക്കും ഇത് എന്തിനാണ് എന്ന് കാരണം ഒരു കമ്പി കാണുള്ളൂ..10 ലക്ഷം ഓക്കേ ഫണ്ട് കിട്ടിട്ട ഈൗ കോപ്രായം കാണിച്ച പണിത് വെച്ചാകുന്നെ എന്ന് ഓർക്കണം
@asteria2916
@asteria2916 2 жыл бұрын
Exactly
@TOM-rs4nx
@TOM-rs4nx 2 жыл бұрын
Oo sathyam
@ambupadmanabhan
@ambupadmanabhan 2 жыл бұрын
😂😂😂 സത്യം 👍🏽
@riztube
@riztube 2 жыл бұрын
Case should be charged against Residents Association for destruction of public property.
@vascodagama1942
@vascodagama1942 2 жыл бұрын
Athu venam 😉
@satankiller6987
@satankiller6987 2 жыл бұрын
Studentsinte bhakatthanu theft..
@preethywils
@preethywils 2 жыл бұрын
@@satankiller6987 thenga aanu
@pinkeypinkey4472
@pinkeypinkey4472 2 жыл бұрын
എന്താടാ ഇത് ജീവിതത്തിലെ സന്തോഷ ആയിട്ടും ഹാപ്പിയായി ഇരിക്കാൻ കളിക്കാനും പറ്റുന്ന കാലഘട്ടങ്ങളാണ് പഠിക്കുന്ന കാലഘട്ടം അതുകഴിഞ്ഞ് വേറെ ജീവിത ഭാരങ്ങളും അവരുടെ പ്രാരാബ്ദങ്ങളും അവർക്ക് വരുന്ന പ്രശ്നങ്ങളും നേരിടാനുള്ള സമയത്ത് ഇതെല്ലാം മറക്കും എന്തിനാ അവരെ ക്രൂശിക്കുന്നത് വെറുതെ വിട്ടൂടെ നിങ്ങളുടെ വീട്ടിലെ ഓരോ കുഞ്ഞുങ്ങളുടെയും മനസ്സുപോലെ തന്നെ ആയിരിക്കും അവർക്ക് ഉള്ളത് ഇത്രെയും ചിന്തിച്ചമതി
@jomonk8770
@jomonk8770 2 жыл бұрын
വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്... ആ നാട്ടുകാർക്കും മടിയിൽ ഇരിക്കാൻ അവസരം കൊടുക്കണം... പാവം ആ ചേട്ടന്റെ കരച്ചിൽ കണ്ടാൽ അറിയാം കൂടെ നിക്കുന്ന ചേച്ചിയുടെ മടിയിൽ ഇരിക്കാൻ പറ്റാത്തത്തിൽ നല്ല വിഷമം ഒണ്ട്😌😌😌
@jainibrm1
@jainibrm1 2 жыл бұрын
നാട്ടുകാരുടെ മടിയിൽ ഇരുന്നാൽ വിവരം അറിയും 🤣🤣🤣🤣🤣
@athiraraju.b7377
@athiraraju.b7377 2 жыл бұрын
ക്യാമ്പസിനു പകരം കോമ്പസ് എന്ന് പറഞ്ഞ മ്യാമൻ 🔥🔥
@yajmalkhan3186
@yajmalkhan3186 2 жыл бұрын
പാവങ്ങളെല്ലേ. 😂. ഇങ്ങനെയുള്ള നാട്ടുകാർ എന്നും ഉണ്ടാവില്ലല്ലോ. ചത്തൊടുങ്ങട്ടെ വൈറ്റ് ചെയ്യാ 😂
@adithyanjoshy8723
@adithyanjoshy8723 2 жыл бұрын
🤣
@shahanarahanatwins6730
@shahanarahanatwins6730 2 жыл бұрын
😂😂😂😂😂😂
@TruthWillSF
@TruthWillSF 2 жыл бұрын
@Diana Burnwood yes
@XD123kkk
@XD123kkk 2 жыл бұрын
MM Manikku vare vakku thettunnu pinneyaaa...?? Combos enu paranjathu ara.. 🤔
@sruthisunil2276
@sruthisunil2276 2 жыл бұрын
ഒരു ചേട്ടൻ പറയുന്നത് കേട്ടു അവർക്ക് കോളേജ് ഗ്രൗണ്ടിൽ ഏക്കർ കണക്കിന് സ്ഥലം ഉണ്ടെന്ന് എന്നിട്ട് അവിടെ ഇരിക്കാതെ ഇവിടെ വന്നിരിക്കുന്നു എന്ന്.. അങ്ങനെയാണെങ്കിൽ നാട്ടുകാർക്ക് സ്വന്തം വീട്ടിൽ ഇരിക്കാൻ സ്ഥലം ഉണ്ടല്ലോ പിന്നെന്തിനാണ് അവിടെ വന്നിരിക്കുന്നത് 🤔
@machomajooo
@machomajooo 2 жыл бұрын
കറക്റ്റ് 👍🏽
@sree-vu6rw
@sree-vu6rw 2 жыл бұрын
Athu point 🤙👍🏻
@michaelphilips4379
@michaelphilips4379 2 жыл бұрын
Ithil comments itta girls nu oke ithu pole irikan agraham undayirunnu ennu thonnunnu...avasaram kittiyal onnu irikan kothikavum
@midhunkothamangalam1180
@midhunkothamangalam1180 2 жыл бұрын
സൗഹൃദം പങ്കിടാന്‍ ബസ് സ്റ്റോപ്പ് അപ്പൊ ബസ് കാത്തു നില്‍ക്കുന്ന നാട്ടുകാര്‍ എവിടെ നില്കും
@sageervattappilly6006
@sageervattappilly6006 2 жыл бұрын
അച്ഛനും അമ്മക്കും സന്തോഷം
@majidpmmaju6187
@majidpmmaju6187 2 жыл бұрын
അവർ ഒരുമിച്ച് ഇരിക്കുമ്പോൾ നാട്ടുകാർക്കു എങ്ങനെയാ ബുദ്ധിമുട്ടാകുന്നത്... ഒന്നിനും പറ്റാതെ തൂകി ഇട്ടു നടക്കുന്നവന്മാരുടെ വിഷമം ആണ് സാധചാരം
@sreekuttyb.s1834
@sreekuttyb.s1834 2 жыл бұрын
😁😁😁😂😂
@VJCMHProductions
@VJCMHProductions 2 жыл бұрын
ഇട കലർന്ന ഇരുന്നതല്ല പ്രശ്നം എന്നാണ് മനസ്സിലായത്. ബസ്സ് കയറാൻ അല്ലാതെ വെറുതെ സൊറ പറഞ്ഞു ഇരിക്കാൻ കുട്ടികൾ വരുമ്പോൾ ബസ്സ് കയറാൻ വരുന്ന സീനിയർ ഉൾപ്പെടെ ആയുള്ള ആളുകൾക്ക് വെയിലത്ത് നിൽക്കേണ്ടി വരുന്നു. ബസ്സ് സ്റ്റാൻഡ് ൻ്റെ ഉദ്ദേശം തന്നെ നഷ്ടപ്പെടുന്നു. ഇതാണ് എനിക്ക് മനസ്സിലായത്.
@ball-football8676
@ball-football8676 2 жыл бұрын
@@VJCMHProductions athin engneyan seat murilkal oru parihaaram aavunnath.. ennal pinne seniorsin irikan vere seat koode ondakukayallayrno vendath
@user-nz5ke2mj9f
@user-nz5ke2mj9f 2 жыл бұрын
@@ball-football8676 athey 🤣🤣
@subairk4022
@subairk4022 2 жыл бұрын
നീ മുസ്ലിം തന്നെ ആനോടോ
@babupa7633
@babupa7633 2 жыл бұрын
ചേട്ടൻ മാർക്ക്‌ ലഭിക്കാതെ പോയ കൂട്ടായ്മ ഇന്നത്തെ തലമുറയ്ക്കു ലഭിക്കുന്നതിലുള്ള കണ്ണുകടിയാണ് നല്ല കൂട്ടുകാരായി അവരൊക്കെ വളർന്നു വരട്ടെ. അതൊക്കെ തെറ്റായി കാണുന്നതെന്തിനാണ്.
@babukvarghese5568
@babukvarghese5568 2 жыл бұрын
നല്ല കൂട്ടുകാർ എന്ന് വച്ചാൽ എന്തുവാ വാവെ...
@vigorouscomments8462
@vigorouscomments8462 2 жыл бұрын
കൂട്ടുകാർ എന്താണ് ഇന്ന് മനസ്സിലാക്കുന്നുണ്ട്.. കഴപ്പ് മുഖ്യം
@bijuonatt1052
@bijuonatt1052 2 жыл бұрын
@@babukvarghese5568 കണ്ണുകടി , ഞരമ്പ് രോഗം എന്നിവ ഇല്ലത്തുള്ള, ബന്ധം
@babukvarghese5568
@babukvarghese5568 2 жыл бұрын
@@bijuonatt1052 ഉം... ഉം... ആട്ടെ... എന്നും പറയണം..
@f4fentertainment280
@f4fentertainment280 2 жыл бұрын
@@babukvarghese5568 ath nalla schoolilum collgeilum onnu padikkathe mansilavilla..
@truth5589
@truth5589 2 жыл бұрын
കോളേജിക്കുള്ളിൽ ലീലാവിലാസങ്ങൾ നടത്തിക്കോ പുറത്ത് വേണ്ട നാട്ടിൽ ആൺകുട്ടികൾ ഉണ്ടകിൽ അടിച്ചൊടിക്കുക 😎😎
@vigneshkamath2
@vigneshkamath2 2 жыл бұрын
Residents should grow...still in 80s..public property cannot be modified as per their wish..students raise your voice..adipoli..go.on..
@ffpleyerwould356
@ffpleyerwould356 2 жыл бұрын
പഴയെ കാലതു ആളുകൾ ജീവിച്ച പോലെ എപ്പോളും ജീവിക്കണം എന്നില്ല പണ്ടത്തെ കാലം അല്ല ഇത്
@sureshkumarn8733
@sureshkumarn8733 2 жыл бұрын
താങ്കൾ പറഞ്ഞതു ശരിയാണ്.... ഇപ്പോഴത്തെ ആളുകൾ കോണകം തലയിലാണ് ധരിക്കുന്നത്...പഴേപോലെ ആകാൻ പറ്റൂല
@mohammednabeel5691
@mohammednabeel5691 2 жыл бұрын
@@sureshkumarn8733 സദാചാര വാണം Spotted ☝️
@arjunaju7520
@arjunaju7520 2 жыл бұрын
@@sureshkumarn8733 അമ്മാവോ
@Nnaao620
@Nnaao620 2 жыл бұрын
@@sureshkumarn8733 hi ammava
@newmodelstars4816
@newmodelstars4816 2 жыл бұрын
പണ്ടത്തെ പോലെ ജീവിക്കണം എന്നു പറഞ്ഞോ,, പിള്ളേർ ഡയലോഗ് ഇറക്കും,, ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുള്ളുണ്ടാണ് അവർ അങ്ങനെ പറഞ്ഞത് 🤭🤭🤭പിള്ളേരെ വിചാരം ഇതാണ് ലൈഫ് എന്നാണ്,, വട്ട് കേസ്
@DinkiriVava
@DinkiriVava 2 жыл бұрын
മരണ മാസ്സ്...!!! 🔥🔥🔥
@dayonies
@dayonies 2 жыл бұрын
Full support to students....
@shiju6396
@shiju6396 2 жыл бұрын
ഒരു cctv വെച്ചാൽ അവിടെ ആരും ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും ഉണ്ടാകില്ല.
@instacollection7116
@instacollection7116 2 жыл бұрын
നാട്ടുകാർ സമ്മതിച്ചില്ലഗിൽ പുതിയ ഒര് ബസ് സ്റ്റോപ്പ്‌ തന്നെ ഉണ്ടാകണം
@SaSa-iq4ou
@SaSa-iq4ou 2 жыл бұрын
എന്നിട്ട് കൂത്താട്ടുകുളം ബസ് സ്റ്റോപ്പ് എന്ന പേരും കൊടുക്കണം
@radhikasunil9280
@radhikasunil9280 2 жыл бұрын
അതേ നഗരസഭ കുട്ടികൾക്ക് പ്രത്യേക Busstop ഉണ്ടാക്കി കൊടുക്കട്ടെ... ഇത്രയും നാൾ ഈ നഗരസഭ എവിടെ പോയിരിരുന്നു...
@PradPramadeni
@PradPramadeni 2 жыл бұрын
നാട്ടുകാരുടെ സമ്മതം വേണ്ട. കുട്ടികളും നാട്ടുകാർ തന്നെയാണ്.
@2oldforthisshit
@2oldforthisshit 2 жыл бұрын
@@SaSa-iq4ou ok thangalude request sredhayil petitund
@suhaspisharody8287
@suhaspisharody8287 2 жыл бұрын
No gender differences. Go ahead. Pls do not entertain such moral policing.
@ashifhassan1148
@ashifhassan1148 2 жыл бұрын
ബസ്സുകളിൽ മറ്റും ഈ gender equality കാണുന്നില്ലല്ലോ
@nivniv1430
@nivniv1430 2 жыл бұрын
@@ashifhassan1148 go outside Kerala u will see all are equal
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@nivniv1430 / യു പ്രെഫർ ഡേറ്റിങ്‌ വിത്ത്‌ മീ? എന്ന് കൂടി ചോദിച്ചാലോ ?
@nivniv1430
@nivniv1430 2 жыл бұрын
@@moidunnigulam6706 again ur lack of knowledge abt today's day and age and narrow mindedness and patriarchal bigotry is just evident of ur fukd up obnoxious mind. Go have a psychiatry session moral maama When u can't even distinguish the fine line between consent and verbal assault , u clearly have an anti social element in u ✌️
@radhikasunil9280
@radhikasunil9280 2 жыл бұрын
ok. No gender difference ... പക്ഷെ bus stop ജനങ്ങൾ ഉണ്ടാക്കിയത് വെയിൽ കൊള്ളാതെ Bus കാത്ത് നിൽക്കാനാണ് ... അല്ലാതെ കുട്ടികൾക്ക് വന്ന് friendship ഉണ്ടാക്കാൻ വേണ്ടി അല്ലാ.''
@aaruuuzkidschannel3563
@aaruuuzkidschannel3563 2 жыл бұрын
സൗഹൃദം നല്ലതാണ് അതിനപ്പുറവും വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്നത് നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു..... നേരിട്ടും കണ്ടിട്ടുണ്ട്..... ഇതൊക്കെ കാണുമ്പോൾ ഇങ്ങനെ ചെയ്യുന്നതിന് എന്ത് തെറ്റാണു ഉള്ളത്..... ചില കാര്യങ്ങളിൽ പഴയതു തന്നെയാണ് നല്ലത്.....
@harshadoffcl
@harshadoffcl 2 жыл бұрын
👏👏
@Ttt88895
@Ttt88895 2 жыл бұрын
ആരെയും കുറ്റം പറയാൻ സാധിക്കില്ല സമൂഹം പരിവർത്തനത്തിന്റ പാതയിലാണ് എതിർക്കുന്നവരുണ്ടാകാം അനുകൂലിക്കുനബവർ ഉണ്ടാകാം മാറ്റം അനിവാര്യമാണ് അതു തുടർന്നുകൊണ്ടിരിക്കും
@Indian425
@Indian425 2 жыл бұрын
💯
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
ഇത് എന്തുവാ വിഷയം എന്ന് ആദ്യം മനസ്സിലാക്കണം ഇത് നാട്ടുകാർക്കും ബസ്സിൽ പോകുന്നവർക്കും ഉപയോഗിക്കാനുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ആണ് രാവിലെ തൊട്ട് കുറേയെണ്ണം വന്ന് ക്ലാസിൽ പോലും കേറാതെ മണിക്കൂറുകളോളം ഇരിക്കും പല യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായി ഒരുപാട് പരാതികൾ അസോസിയേഷനും പോലീസ് സ്റ്റേഷനിൽ എത്തി അതിനുശേഷമാണ് ഇങ്ങനെ ഒരു പരിപാടി ഗതികെട്ട ചെയ്തത്
@KK-nh3bh
@KK-nh3bh 2 жыл бұрын
@@Anoopkumar-zm6ch Do koppe....njan avide padichatha....ithuvare oru studentum avide preshnam undakkiyittilla....aviduthe sadachara pundachi naattukark pande kazhappaanu studentsinodu...athil enikk anubhavavum und...athond athond kedann sadacharam oombathe ividunn vitto vasanthame
@arunkumararun9346
@arunkumararun9346 2 жыл бұрын
@@Anoopkumar-zm6ch എന്നിട്ട് ഇപ്പോൾ എന്തായി ഇനി നാട്ടുക്കാർ എവിടെ ഇരിക്കും. അവിടെ ഇന്നയാൾക്ക് മാത്രം ഇരിക്കാം എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. അവിടെ കുട്ടികൾക്കും ഇരിക്കാം. ആണും പെണ്ണും ഒന്നിച്ചു ഇരിക്കുന്നതാണ് നാട്ടുകാരുടെ പ്രശ്നം അത്രേയുള്ളൂ. ആദ്യം അവരവരുടെ മക്കളുടെ കാര്യം നോക്കുന്നത് നല്ലതായിരിക്കും നാട്ടുകാരെ
@BC-tw4ig
@BC-tw4ig 2 жыл бұрын
@@Anoopkumar-zm6ch nattukar venel bus stoppil ninnu bus keranam mister .avde ippo 5 perikooduthal naattukar bus keran nikkandel 5 per kzhnju bakkiyollor ezhnettu ninnu thanne busil kerande? Appo pinne college puller avdirunnal endhu nattukar avde irunnal endh. Seat kaliyaayi kedakkumbol aadhyam ethanonu irikkam athre ollu✌🏽
@quickshifter99
@quickshifter99 2 жыл бұрын
വിദ്യാർത്ഥികൾ ഇരിക്കുന്നതിൽ നാട്ടുകാർക്ക് എന്തബുദ്ധിമുട്ട്🤔
@bijuonatt1052
@bijuonatt1052 2 жыл бұрын
ഇതിനാണ് , ഞരമ്പ് രോഗം എന്ന് പറയുന്നതു.
@raavan71
@raavan71 2 жыл бұрын
irunna bus vannittu keri ponam .allathe avide thamasikkan ullathalla.
@jinokochukunju
@jinokochukunju 2 жыл бұрын
Moral policing
@ebbybindubabu820
@ebbybindubabu820 2 жыл бұрын
മടിയിൽ ഇരിക്കുന്നത് കൊള്ളാം പിന്നെ കുടി ഉണ്ടാവരുത് 😂😂😂😂😂
@AnilKumar-ce6pw
@AnilKumar-ce6pw 2 жыл бұрын
ഇവിടെ ഉള്ളവർ ഒന്നും കഴിവില്ല ഉണ്ടാർന്നെ ആ കോളേജ് മാറ്റിയാൽ പോരെ അപ്പോ പ്രശ്നം തീർന്നില്ലേ 😂
@subinbabukm2570
@subinbabukm2570 2 жыл бұрын
80 കളുടെ വസന്തം 😂😂😂 പിള്ളേർക്ക് കോമ്പസിൽ ഇരുന്നാ പോരായിരുന്നോ എന്ന് 😅😅😅
@rohitsr1359
@rohitsr1359 2 жыл бұрын
Residence ammavan : പിള്ളേർ ക്യാമ്പസ്‌ ൽ ഇരിക്കണം., പെണ്ണുങ്ങൾ അടുക്കളയിൽ കിടക്കണം, ഞങ്ങൾ ഇങ്ങനെ ഞരമ്പ് പരുപാടി കാണിച്ചു നടക്കും
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 2 жыл бұрын
@@rohitsr1359 🤣🤣poli reply macha
@nitheshkuttannitheshkuttan6555
@nitheshkuttannitheshkuttan6555 2 жыл бұрын
അവിടെ രണ്ട് നിലയുള്ള ഒരു BUS STOP പണിയുക താഴെ നാട്ടുകാർക്ക് മുകൾ ഭാഗം വിദ്യാർത്ഥികൾക്കും നല്കി പ്രശ്നം പരിഹരിക്കുക
@rithulakshmia8837
@rithulakshmia8837 2 жыл бұрын
🤭
@nitheshkuttannitheshkuttan6555
@nitheshkuttannitheshkuttan6555 2 жыл бұрын
@@rithulakshmia8837 അല്ലാതെ ഞാനൊരു വഴിയും കണ്ടില്ല
@abhijithmohan8664
@abhijithmohan8664 2 жыл бұрын
ആഹാ ചുമ്മാതാണോ ഇവന്മാർ ഈ പരിപാടി ചെയ്തേ ക്യാമ്പസ് എന്നു പോലും നേരെ ചുവ്വേ പറയാൻ അറിയാത്ത വസന്തങ്ങൾ ഇതല്ല ഇതിനപ്പുറം ചെയ്തില്ലെലേ അത്ഭുദമുള്ളു... Full support to those students🔥🤝
@Dileep_fans
@Dileep_fans 2 жыл бұрын
💯
@mylifevlog1793
@mylifevlog1793 2 жыл бұрын
നമ്മൾ ഇനിയും ഇരിക്കും... ഇത് ആരുടെയും സ്വകാര്യ സ്വത്തു അല്ല
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
🙄
@lndkl8695
@lndkl8695 2 жыл бұрын
Hai, welcome
@amalsony1874
@amalsony1874 2 жыл бұрын
😘
@safeer4378
@safeer4378 2 жыл бұрын
തല്ലു.കൊള്ളാത്ത.കുറവ്
@shreymanohar
@shreymanohar 2 жыл бұрын
@@safeer4378 sadachara maman spotted
@wish673
@wish673 2 жыл бұрын
Powli മക്കളെ 🔥🔥🔥🔥
@rafeequech
@rafeequech 2 жыл бұрын
ലോകാവസാനങ്ങളിൽ 1 അടയാളം പരിസര ബോധം ഇല്ലാതെ നടുറോട്ടിലും വ്യഭിജാരം വർദ്ധിക്കും അത് ചോദ്യം ചെയ്യാൻ ഒരാളും ഉണ്ടാവില്ല എന്നതാണ് ഒന്ന് അങ്ങോട്ട് മാറി ഇരുന്നു ചെയ്യ് എന്ന് പറയാൻ പോലും ആർക്കും കഴിയില്ല അതുപോലെ ആണ് ഇന്നത്തെ അവസ്ഥയും ചോദ്യം ചെയ്താൽ അവർക്ക് ഇതിരായിട്ടാണ് സമൂഹം
@shamsadalismda8101
@shamsadalismda8101 2 жыл бұрын
ഇവിടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞു എല്ലാത്തിനെയും സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം ആങ്ങള പെങ്ങൻമാർ ബുദ്ധിമോശം കാട്ടുമ്പോൾ സങ്കടപെടാതിരിക്കട്ടെ...
@achayansfoodvlog
@achayansfoodvlog 2 жыл бұрын
നാട്ടുകാർ പോയിനെടാ ഞങ്ങൾ ഇനിയും ഇരിക്കും കട്ട സപ്പോർട്ട് 👍👍👍👍
@shanmughanshanmughan8967
@shanmughanshanmughan8967 2 жыл бұрын
Full support for students 👍 ❤️ Great revaluation ❤️
@user-zq1oz2ol6j
@user-zq1oz2ol6j 2 жыл бұрын
great revaluation...athennathaa "shun"mughaa?
@anandhutnair3452
@anandhutnair3452 2 жыл бұрын
ഇത് ഇവർക്ക് ഇപ്പോൾ മനസ്സിലാക്കില്ല ഇവരുടെയൊക്കെ മക്കൾ ഇങ്ങനെ ചെയ്യുമ്പോളേ മനസ്സിലാകു.
@itv5610
@itv5610 2 жыл бұрын
That's what I like to see in the youth. Freedom of expression and fighting for their right to engage in healthy friendships regardless of gender. Segregating people based on gender often has a negative consequence and most kids in such environment grow up with 0 understanding about the opposite gender. Good on the students for taking this stand.
@sirajudheen871
@sirajudheen871 2 жыл бұрын
വിദ്യാർത്ഥികൾക്ക് അഴിഞ്ഞാടാനുള്ളതല്ല Bus stop
@sansarsansar1187
@sansarsansar1187 2 жыл бұрын
100%യോജിക്കുന്നു
@sindusivan729
@sindusivan729 2 жыл бұрын
Good students go ahead.... പ്രായമായവരുടെ അസൂയയും orthodox ചിന്താഗതിയും മാറ്റി എടുക്കു... Lets make this more fun ❤️❤️❤️ full support❤
@anasum6883
@anasum6883 2 жыл бұрын
Yes. You are correct. But it can be changed by forcefully also. In order to that happen youn people need to get in to politics. Its not alone aged people who commit moral policing in india, there is religious fundamentalists and terrorists as well they must be crushed.
@ratheeshrajan1070
@ratheeshrajan1070 2 жыл бұрын
സ്വന്തം മക്കൾ ആരുടെയെങ്കിലും മടിയിൽ ഇരുന്നാൽ ഇത് തന്നെ പറയണം
@its___me__vishnu696
@its___me__vishnu696 2 жыл бұрын
@@ratheeshrajan1070 𝓸𝓷𝓷 𝓹𝓸𝔂𝓮 𝓴𝓲𝓵𝓪𝓿𝓪
@abhijith.g1996
@abhijith.g1996 2 жыл бұрын
@@ratheeshrajan1070 change your dirty mind then everything will be alright
@abhijith.g1996
@abhijith.g1996 2 жыл бұрын
@@ratheeshrajan1070 change your dirty mind then everything will be alright
@nivedithamanoj9578
@nivedithamanoj9578 2 жыл бұрын
അവർക്ക് ഇരിക്കാൻ സ്ഥലം ഇല്ലതത് kond alla Ivare ഓക്കേ കാണുമ്പോൾ തുടങ്ങുന്ന oru സൂക്കേട്
@pesvideopesvideo6293
@pesvideopesvideo6293 2 жыл бұрын
❣️
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
NEWS @ 11 AM  | 02-08-24  | Amrita News
Amrita News
Рет қаралды 322