, ഷാജഹാൻറെ ഇക്കാര്യത്തിലുള്ള😊 അവഗാഹം പേരുകേട്ട പത്രപ്രവർത്തകരെ കാൾ നന്നായിട്ടുണ്ട് നന്ദി ഷാജഹാൻ വെങ്കിടേഷ്
@venkiteshkrishnan3566Ай бұрын
❤
@shanojerakkath1725Ай бұрын
🎉
@MegaSreevalsanАй бұрын
സിറിയ ഏകാധിപത്യത്തിൻ്റെ വറചട്ടിയിൽ നിന്ന് പൊളിറ്റിക് ഇസ്‌ലാംമതരാഷ്ട്രത്തിൻ്റെ എരിതീയിലേക്ക് ........ അസദിൻ്റെ തുടക്കം മോശമല്ലാത്ത ഭരണമായിരുന്നു അവിടെ പ്രശ്നം വിവിധ ഗോത്രവംശജർ തമ്മിലുള്ളതാണ് അതിനെ മാനേജ് ചെയ്യാൻ ഏകധിപത്യ പ്രവണത കാണിച്ചെ മതിയാകുമായിരുന്നുള്ളൂ ഇറാക്കിൽ സദ്ദാം ഹുസൈനും സമാനമായ പ്രതിസന്ധിയാണ് ഏറ്റുവാങ്ങിയത് ! മിഡിൽ ഈസ്റ്റിൽ ഉണ്ടാകുന്ന രാഷ്ട്രീയ അസ്ഥിരത അവിടെയുള്ള ശക്തമായ ഗോത്രീയതയും പൊളിറ്റിക്കൽ ഇസ്ലാമുമാണ് പക്ഷെ അവിടെയും രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യങ്ങളുണ്ട് UAE തൊട്ട് സൗദി അറേബ്യ വരെ യുള്ള രാജ്യങ്ങൾ അതിന് ഉദാഹരണമാണ് !
@shajikumaran1766Ай бұрын
സൗദി, യു എ ഇ എന്നീ രാജ്യങ്ങളും സ്വേചാധിപത്യമാണ്, രാജ ഭരമാണെങ്കിലും. അവിടെ എന്ത് ജനാധിപത്യം. ഒന്ന് ലൂസായാൽ പൊളിറ്റികൾ ഇസ്‌ലാമിസ്റ്റുകൾ ഭരണം പിടിക്കും. ഈ ഭരണം നിലനിർത്താനാണ് അമേരിക്കയെ കൂട്ട് പിടിക്കുന്നത്.