സി പി എം വെട്ടിലാകും | SREEJITH PANICKER

  Рет қаралды 244,981

Janam TV

Janam TV

Күн бұрын

Пікірлер
@soundofsilence2403
@soundofsilence2403 Жыл бұрын
കക്കുമ്പോഴും മുക്കുമ്പോഴും നക്കുമ്പോഴും CPM ഓർത്തില്ല ഇതു പോലൊരു സ്വപ്നമയമായ തേൻ കെണി 🤣
@knvalsa1520
@knvalsa1520 Жыл бұрын
Keralam motham swapnae viswasikkunnallo
@dharmikvew
@dharmikvew Жыл бұрын
കോഴിയെ കട്ടവൻ സ്വന്തം തലയിൽ തപ്പി സ്വയം തെളിയിക്കുമെന്ന് പറഞ്ഞത് പോലെയാണ് സെക്രട്ടറിയേറ്റിന്റെ പുതിയ പ്രസ്താവന. ഏതായാലും കേസിനൊന്നും പോയി വിധി വേഗത്തിലാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല എന്നാണ് പ്രസ്താവന തെളിയിക്കുന്നത്.
@jcadoor204
@jcadoor204 Жыл бұрын
പിണറായി അനുവദിക്കില്ല സർ കേസിനു പോകുവാൻ പോയാൽ കുടുങ്ങുന്നത് പിണറായി ആയിരിക്കും.
@esnarayanan2499
@esnarayanan2499 Жыл бұрын
Ithu polum manassilakatha Prabhudhar anividey.... Kashtam.....
@madhavanmukundan958
@madhavanmukundan958 Жыл бұрын
​@@esnarayanan2499😊😊
@SONG3872
@SONG3872 Жыл бұрын
എടാ വിജേഷെ നീ ആദ്യം പോയി ആ പറ്റിച്ച വാടക കൊടുക്കടാ
@rajanchettan8560
@rajanchettan8560 Жыл бұрын
Fanatics speech very thanks
@GKiri644
@GKiri644 Жыл бұрын
👍👍👍
@vasudevant7040
@vasudevant7040 Жыл бұрын
ഇതിൻ്റെ അവസാനം വിജേഷ് പിള്ള, ബിജെപി ആവും, ആർഎസ്എസ് ആവും അങ്ങിനെ ആക്കിയാൽ കോൺഗ്രസ് തണുക്കും , കോൺഗ്രസ് വായിൽ പഴം തിരുകി മിണ്ടാതിരിക്കും, അവസാനം ഇതു മോഡിയുടെ തലയിൽ ആക്കി എല്ലാരും ആഘോഷിക്കും പിന്നെ എല്ലാം ശുഭം
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Жыл бұрын
അതിനു കൂടുതൽ സാധ്യത ഉള്ളതായി കാണുന്നു .
@manojmb4896
@manojmb4896 Жыл бұрын
ഇതാണ്. മാമന്റെ .. ആർജവം : അടിമ കമ്മിയാണ് ..... അന്നം .....😆😆😆😆
@unnikrishnanape8384
@unnikrishnanape8384 Жыл бұрын
🤓😀😆😅😅
@renjithkumar2276
@renjithkumar2276 Жыл бұрын
Correct
@riderkeshu
@riderkeshu Жыл бұрын
എന്ത് കേട്ടാലും ഒരക്ഷരം എതിർത്തു പറയാത്ത ചുരയും 2 മരവാഴകളും
@martinka6173
@martinka6173 Жыл бұрын
ശ്രീജിത്ത് പണിക്കർ വളരെ അന്തസായി സംസാരിക്കുന്നു.
@prasimangad3112
@prasimangad3112 Жыл бұрын
ശശി കല ടീച്ചറെ ശശികലേ എന്ന് പറയുന്ന മാദ്ധ്യമ പ്രവർത്തകർ പറയണം ഇയാൾ എത് കോയാത്തെ കോവിന്ദൻ മാഷാ-ഗോവിന്ദൻ ബിനാമിസ്റ്റ് സഹായി അത് മതി
@indiankerala8780
@indiankerala8780 Жыл бұрын
അസംബന്ധം .... പച്ചക്കള്ളം ....പിപ്പിടി ... ഇതാണ് ക്രമം
@prasimangad3112
@prasimangad3112 Жыл бұрын
സ്വപ്ന - ഇവരുടെ സ്വപ്നങ്ങൾ തകർക്കും ഗോവിന്ദാ
@thomasutube1
@thomasutube1 Жыл бұрын
സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്. എല്ലാം വയറിളകി പോയി.
@joseka1135
@joseka1135 Жыл бұрын
ബലദേവ് എന്താ വടി പോലെ ഇരിക്കുന്നത്
@harikrishnanb1527
@harikrishnanb1527 Жыл бұрын
😂
@Gikku2104
@Gikku2104 Жыл бұрын
വേശ്യയുടെ ചാരിത്ര്യം പോലെ മാർക്സിസ്റ്റു പാർട്ടി യുടെ മാനം
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
ഗോവിന്ദൻ പറഞ്ഞത് ശെരി യാണ് അപവാദം പറഞ്ഞ് നടക്കുന്നത് (സിപിഎം)ജെനങ്ങൾ മനസിലാക്കിക്കോളും
@ushakumar3536
@ushakumar3536 Жыл бұрын
apt analysis Mr. sreeljith....
@anathakrishnan9700
@anathakrishnan9700 Жыл бұрын
Yes..very good Super 👌
@SouthernDetectives
@SouthernDetectives Жыл бұрын
നിയമ നടപടികൾ ഉടൻ ആരംഭിക്കനം
@sojajose9886
@sojajose9886 Жыл бұрын
ഉണ്ടാവും 🙏🇮🇳
@justineka7527
@justineka7527 Жыл бұрын
Very fine presentation 😊
@madananmohan1951
@madananmohan1951 Жыл бұрын
Good 👍
@kshankarapillai
@kshankarapillai Жыл бұрын
very good speech.
@udaya9902
@udaya9902 Жыл бұрын
രാജ്യം ഭരിക്കുന്നവർക്കെതിരെ എന്ത് പറഞ്ഞാലും ആ തെളിവുകൾ നശിപ്പിക്കാനും അവർക്ക് സാധിക്കുമല്ലോ.ഭരണം അവരുടെ കയ്യിലാണ് അവർ പറയുന്നത് മറ്റുള്ളവർ കേൾക്കൂ
@melvinsatheesan1052
@melvinsatheesan1052 Жыл бұрын
സരിതയിടുമ്പോൾ ബർമുഡ സ്വപ്നയിടുമ്പോൾ കളസം 🔥
@eManoharatheram
@eManoharatheram Жыл бұрын
ആദൃത്തെ ആളെ ഒന്നും ഇടുവാൻ ഇവൻമാർ അനുവദിച്ചിരുന്നില്ല.....!!!
@anilbn4889
@anilbn4889 Жыл бұрын
@@eManoharatheram 😊😊😊😀😀
@shajanjacob1576
@shajanjacob1576 Жыл бұрын
വിവരം കമ്മിയാണല്ലേ
@sojajose9886
@sojajose9886 Жыл бұрын
പാവം oomen ചാണ്ടി sir.. നന്മ വരട്ടെ 🙏
@thomasutube1
@thomasutube1 Жыл бұрын
സ്മിത മേനോൻ ഇടുമ്പോൾ?
@sandeepplazhy4368
@sandeepplazhy4368 Жыл бұрын
Spr Sreejith panikar well said 👍♥️ salute
@rajanthekkinkattle779
@rajanthekkinkattle779 Жыл бұрын
ബന്ധമുള്ളവർക്ക് കേൾക്കുന്നതും പറയുന്നതും കാണുന്നതെല്ലാം അസംബന്ധമാണ്
@unni7115
@unni7115 Жыл бұрын
ഉളുപ്പും മാനവും ഇല്ലാത്ത പാർട്ടിക് എന്ത്‌ മനനഷ്ട്ടം
@sindhusuresh3266
@sindhusuresh3266 Жыл бұрын
Paniker your approach very good
@sojajose9886
@sojajose9886 Жыл бұрын
സ്വപ്ന നിങ്ങൾക്ക് ഒപ്പം..ഇപ്പോഴും വിശ്വസിക്കുന്നു🙏👍👍
@minimole2335
@minimole2335 Жыл бұрын
Swapna🙏
@balachandranm.b3888
@balachandranm.b3888 Жыл бұрын
🙏നമസ്തേ ശ്രീജിത്🙏
@sheelamathai1079
@sheelamathai1079 Жыл бұрын
We all r supporting u sreejit
@vijayakrishnanp5536
@vijayakrishnanp5536 Жыл бұрын
കേന്ദ്രത്തിന്റെ കട്ട support ഉണ്ട്. ഇന്നു ലാവ്‌ലിൻ കേസ് എടുക്കുന്നുണ്ട്... നോക്കാം.
@jeevakumarps3815
@jeevakumarps3815 Жыл бұрын
👍.. ശ്രീജിത്ത്‌ ജി
@rajanthomas1142
@rajanthomas1142 Жыл бұрын
സ്വർണ്ണ കടത്ത് കേസ് തുടങ്ങിയിട്ട് 3വർഷം ആയി. അന്വേഷണഏജൻസികളെ പ്രശംസിക്കണം. അതുകൊണ്ട് പിണറായി രണ്ടാമതും മുഖ്യമന്ത്രിയായി.
@purushothamankvpurushotham263
@purushothamankvpurushotham263 Жыл бұрын
ലല്ലു ജോലിക്കുപകരംഭൂമിവാങ്ങിച്ചത് 2008 ലാണ് അതുംപതിനായിരക്കണക്കിനുഉദ്വോഗാര്‍ത്ഥികളോടു്,ജോലികിട്ടിയവന്‍ തെളിവുകൊടുക്കാന്‍മടിക്കുംഭൂമിഏതായാലുംപോയി ക്ലാഡി ക്ക35000 ശംബളമുണ്ടു്
@vinodchodan3182
@vinodchodan3182 Жыл бұрын
സത്യം കേരളത്തിലെ മരക്കഴുതകൾ ഇതിൽ നിരപരാധികളാണ്
@saikumaredayankara3185
@saikumaredayankara3185 Жыл бұрын
We have already
@saikumaredayankara3185
@saikumaredayankara3185 Жыл бұрын
We
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ഇനി മൂന്നാമതും ആവും അങ്ങനെ കേരളം സൂപ്പർ സ്പെഷ്യൽ സ്റ്റേറ്റ് എന്ന പദവി കരസ്ഥമാക്കും... കോൺഗ്രസിന് പരിശോധിക്കാൻ ഇവരെ സപ്പോർട്ട് ചെയ്താൽ മൊത്തത്തിൽ ബിജെപി കേരളത്തിൽ ഒന്നും അല്ലാതാകും... ജനം പൊട്ടന്മാർ അല്ല... നിങ്ങളുടെ അന്തർധാര യും ഡേർട്ടി പൊളിറ്റിക്സ് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്
@nelsontr9330
@nelsontr9330 Жыл бұрын
ഇവിടെ കൊള്ളകരുട യം പിടിച്ചുപറി ക്കരുടെയം നാടയി മാറിയോ ഇവിടെ ഒരു ഭരണം നടക്കുന്നുണ്ടോ എല്ലാം സഹിച്ചു ജീവിക്കണം????
@renjan1966
@renjan1966 Жыл бұрын
😂 5:11 5:11
@हंहिन्दुस्थानी
@हंहिन्दुस्थानी Жыл бұрын
എന്താ സംശയം..
@anjanauk9977
@anjanauk9977 Жыл бұрын
ആദ്യമായി അന്വേഷണത്തിനു വന്ന ED യെ കൈലെടുത്തു തെളിവെല്ലാം ശേഖരിച്ചു അടിച്ചു മാറ്റിയ കേരളാ സർക്കാരിന് എങ്ങനെ വേണോ രക്ഷപ്പെടാം !!! ഇതിൽ എല്ലാ കപട രാഷ്ട്രീയപ്പാർട്ടികൾക്കും പങ്കുണ്ട്. കാലകാലങ്ങളായി ഇവിടെ വികസനമെന്ന പേരിൽ എന്തെങ്കിലും കാട്ടി കൂട്ടി നടത്തുന്ന കോടാനുകോടി അടിച്ചു മാറ്റുന്ന ഭരണാധികാരികൾ ആഢംബര ജീവിതം നയിച്ചു രാജാക്കന്മാരായി നിർഭയം വാഴുന്നു ഇത് ഇനിയും തുടരും
@prasimangad3112
@prasimangad3112 Жыл бұрын
ഇന്ന് ഒരു കമ്മ്യൂണിസ്റ്റ് കേരളത്തിലുണ്ടോ ? ഉണ്ട് ? പിന്നെ ഇന്ന് കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നവരുടെ ആസ്തി- ആദിയുമല്ലേ സ്വയം പ്രതിരോധ യാത്ര
@sojajose9886
@sojajose9886 Жыл бұрын
സ്വപ്ന ഒരു വിട്ടു വീഴ്ചയും വേണ്ട..എന്ത് ബോംബ് പൊട്ടിയാലും..പോരാടുക 🔥🔥🔥👍👍👍
@sreedharansreedharan5793
@sreedharansreedharan5793 Жыл бұрын
Right
@kaladyvijayakumar6074
@kaladyvijayakumar6074 Жыл бұрын
🙏🏾
@wervok
@wervok Жыл бұрын
പപ്പടവും അപ്പവും ഒത്തു ചേരും സന്തൂർ ..സന്തൂർ സന്തൂർ
@FLYINGTen-Arrows
@FLYINGTen-Arrows Жыл бұрын
🙏🙏🙏🙏🙏👍👍👍
@rajanav2718
@rajanav2718 Жыл бұрын
നമ്പ്യാർ സർ രാവിലെ മാഷ് അങ്ങിനെയൊക്കെ പറഞ്ഞു, ക്ഷമിക്കൂ. സംസ്ഥാന കമ്മിറ്റിയിലാണ് ക്യാപ്സൂൾ ഉണ്ടാക്കിയത്, അതാണ്
@kunjikannanchorottur5526
@kunjikannanchorottur5526 Жыл бұрын
അയ്യോ കഷ്ട്ടം കഷ്ട്ടം
@rajanmeppayur6356
@rajanmeppayur6356 Жыл бұрын
ഗോവിന്ദച്ചാമിക്ക് വേണ്ടി സിനിമ പിടിക്കുന്ന കാട്ടുകള്ളൻ
@sreeraj761
@sreeraj761 Жыл бұрын
നന്നായി പറഞ്ഞു
@sreedharansreedharan5793
@sreedharansreedharan5793 Жыл бұрын
Ok'
@unniag7019
@unniag7019 Жыл бұрын
Super ,Panicker !
@saseedhar.ssreedhar7039
@saseedhar.ssreedhar7039 Жыл бұрын
എന്റെ ശ്രീജിത്ജീ 🙏 വേറേ ആരെ പറഞ്ഞാലും ജീവിക്കാൻ ബുദ്ധി ഉപദേശിക്കും ഞങ്ങളുടെ ബുദ്ധിരാക്ഷസ്സൻ ആയ കോവിന്ദൻ മാഷേ മാത്രം ഒന്നും പറയല്ലേ.. മാതാപിതാക്കൾ ആദ്ദേഹം ആരായിതീരും എന്നു മുൻകൂട്ടി അറിഞ്ഞു "കോവിന്ദ" എന്നൊരു ആശ്വര്യത്തിന്റെ പേരിട്ടു എന്നല്ലാതെ ഒരു പ്രശ്നവും ഇല്ലാത്ത മഹാനാണ് 😊
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
മുംബൈ അധോലോകം പൊലും തോറ്റുപോകുന്ന പ്രവർത്തികൾ
@sreedharansreedharan5793
@sreedharansreedharan5793 Жыл бұрын
Vey careful.
@Beegamsulthana
@Beegamsulthana Жыл бұрын
നമ്മൾ കമ്മികൾ ജാഗ്രത പാലിക്കുക 💥💥💥💥
@unnikrishnapillairaghavaku3284
@unnikrishnapillairaghavaku3284 Жыл бұрын
A
@thomasutube1
@thomasutube1 Жыл бұрын
സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്. എല്ലാം വയറിളകി പോയി.
@jayachandran6190
@jayachandran6190 Жыл бұрын
​@@thomasutube1നോട്ടു നിരോധിച്ചപ്പോൾ പാക്കിസ്ഥാൻ തകർന്നു, കേരളം എങ്ങനെ തകർന്നു, മുട്ടൻ പണി വരുന്നുണ്ടവറാച്ചാ..... തൂത്തെറിയാൻ അധിക സമയം വേണ്ട ,
@thomasutube1
@thomasutube1 Жыл бұрын
@@jayachandran6190 ചേട്ടാ, പറഞ്ഞിട്ട് എന്തു കാര്യം. കേരള ജനത കഴുതകൾ ആണു. അവർ എന്തു വന്നാലും BJP ക്കു വോട്ട് ചെയ്യില്ല. അതുകൊണ്ട്, UP യിൽ ഉപയോഗിക്കുന്ന രാജ്യസ്നേഹം കലർത്തിയ ചിപ്പു ഘടിപ്പിച്ച EVM എത്രയും വേഗം കേരളത്തിൽ കൊണ്ടുവരുവാൻ ഉള്ള ഏർപ്പാടു ആണു ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ BJP യുടെ വോട്ട് വിഹിതം കേരളത്തിൽ ഇനിയും കുറയും. UP യിൽ തേനും പാലും ഒഴുകുന്നുണ്ട് എന്നാണ് സംഘികൾ പറയുന്നത്. അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
@thomasutube1
@thomasutube1 Жыл бұрын
@@jayachandran6190 Sreejith ഇൻ്റെ താഴെ പറയുന്ന പുതിയ സിദ്ധാന്തത്തിന് സംഘികൾക്കിടയിൽ വലിയ പ്രചാരം ലഭിക്കുനനുണ്ട്. "ഒരാൾ തല്ല് കിട്ടും എന്ന് അറിഞ്ഞുകൊണ്ട് ഒരിടത്ത് പോയി തല്ല് വാങ്ങിയാൽ, അതിനെ അടി കിട്ടി എന്നേ പറയൂ, മറിച്ച് തിരിച്ചടി എന്ന് ഒരിക്യലും പറയില്ല".
@vasudevanmussath3477
@vasudevanmussath3477 Жыл бұрын
ഷി ചിൻ പിങ് മൂന്നാമതും ചൈനയിലെ പ്രസിഡന്റായപ്പോൾ ആശംസ അർപ്പിച നാണമില്ലാത്ത മുഖ്യമന്ത്രിക്കു ഇതാന്നും കേട്ടാൽ ചുളുങ്ങുന്ന തൊലിയുള്ളവനല്ല.
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ആദ്യം . സംബന്തമായിരുന്നു.. ഇപ്പോൾ .സംബന്തമില്ലന്ന്
@sudarsanangurukripa7370
@sudarsanangurukripa7370 Жыл бұрын
👌🏻👌🏻👌🏻👌🏻
@philiposedaniel8262
@philiposedaniel8262 Жыл бұрын
M A Baby പാർട്ടി സെക്രട്ടറി ആയിരുന്നെങ്കിൽ c p m ന് ഈ ഗതികേട് വരില്ലായിരുന്നു. 😂😂😂
@geevargheseg9463
@geevargheseg9463 Жыл бұрын
Dear. Shaffer big salute
@sherlyjolly2324
@sherlyjolly2324 Жыл бұрын
നഷ്ടപ്പെടാൻ ഒന്നുമില്ല കിട്ടിയത് എന്തായിരിക്കും.
@haridasvannery2817
@haridasvannery2817 Жыл бұрын
നാണം കെട്ട ബുദ്ധില്ലാത്തവർക്ക് എന്ത് മാനവും നാണവും
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
നാണം കെട്ട രാഷ്ട്രീയം കഷ്ടം
@thampikumarvt4302
@thampikumarvt4302 Жыл бұрын
ധർമ്മം ഒരു പ്രത്യയ ശാസ്ത്രമായി അവതരിച്ചാൽ അതിനെ CPI (M) എന്നു വിളിക്കാൻ കഴിയുമോ എന്ന് CPI (M) അനുഭാവികൾ ചിന്തിക്കേണ്ട സമയമായി !!!! ഭാരതം എന്ന രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർ ആണ് കമ്മ്യൂണിസ്റ്റുകൾ എന്ന് ഇതോടെ തെളിഞ്ഞു!!
@thomasutube1
@thomasutube1 Жыл бұрын
സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്. എല്ലാം വയറിളകി പോയി.
@thampikumarvt4302
@thampikumarvt4302 Жыл бұрын
@@thomasutube1 പണിക്കറർ വയറിളകി വയറും ശുദ്ധിയായി !! പുഴുത്തളിഞ്ഞതും വിഴുങ്ങി മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ലാത്ത അവസ്ഥയിൽ ജീവിക്കുന്ന പ്രബുദ്ധ മലയാളികളുടെ കാര്യം കട്ടപ്പൊക!!
@babyusha8534
@babyusha8534 Жыл бұрын
തീയില്ലാതെ പുക ഉണ്ടാകുമോ..... സത്യം അവർക്കേ അറിയൂ
@karunakarannair6738
@karunakarannair6738 Жыл бұрын
We surprised that even this much of curruption in kerala why the centre gov. Is not banning CPM and their government ?
@ranjueducation7145
@ranjueducation7145 Жыл бұрын
സ്വപ്നക്കെതിരേ കേസ് കൊടുത്താൽ CPM തന്നെ അവർ ഇല്ലാതാക്കും
@shahidafridi7365
@shahidafridi7365 Жыл бұрын
SP😍
@kannanpalakunnu963
@kannanpalakunnu963 Жыл бұрын
Y
@psanair6045
@psanair6045 Жыл бұрын
മാനമില്ലാത്ത മുഖ്യന്റെ പാർടിക്കു മാനമോ?
@prasannann2449
@prasannann2449 Жыл бұрын
ഒരു വ്യക്തി സർക്കാരിനു മേൽ ആരോപണമുന്നയിക്കുമ്പോൾ വേണ്ടതെളിവുകൾ കോടതിക്ക് കൊടുക്കാൻ വ്യക്തിക്ക് ഉണ്ടാവുമല്ലോ എന്നിട്ടും എന്തിനാണ് ഇരുട്ടിൽ തപ്പുന്നത് 1 ആരോപണ വിധേയനായ വ്യക്‌തിയെ ഇതുവരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല
@sojajose9886
@sojajose9886 Жыл бұрын
മിണ്ടാതെ ഇരുന്നാലും ഒരു കാര്യവും ഇല്ല..പഴം തിരുകി വെച്ച് കാര്യം ഇല്ല
@PradeepKumar-fk1zb
@PradeepKumar-fk1zb Жыл бұрын
കേന്ദ്ര BJP പിണറായിക്ക് സപ്പോർട്ട് ചെയ്യുന്നു എന്ന് BJP ക്കാരനായ ഞാൻ സംശയിക്കുന്നു. അല്ലെങ്കിൽ വിജയൻ ഇന്ന് തുറങ്കിലാണ്.
@thomasutube1
@thomasutube1 Жыл бұрын
സംഘി അല്ലാത്ത പണിക്യര് ചേട്ടൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കുറേ മനപായസം കുടിച്ചതാണ്. എല്ലാം വയറിളകി പോയി.
@thomasutube1
@thomasutube1 Жыл бұрын
പണിക്കരുടെ പല്ലിന്റെ ശൗര്യം പണ്ടെപോലെ ഫലിക്യുന്നില്ല.
@geethamohan9116
@geethamohan9116 Жыл бұрын
പലനാൾ കള്ളൻ ഒരു നാൾ പെടും.
@thomasutube1
@thomasutube1 Жыл бұрын
ചില ജന്മങ്ങളുടെ ധൗത്യം CPM നെ കുറ്റപ്പെടുത്തുവാൻ മാത്രമാണ്.
@manthrayilunni
@manthrayilunni Жыл бұрын
ചില ജന്മങ്ങൾ ന്യായീകരണത്തിനും
@krishnaprasad1941
@krishnaprasad1941 Жыл бұрын
പഴയ വിജയൻ്റെ സ്ഥാനത്തല്ലെ ഇപ്പോ ഗോവിന്ദൻ.
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
ബാലദേവ് എന്തെങ്കിലും സത്യം പറയാനുണ്ടോ......
@dhankgr
@dhankgr Жыл бұрын
ഈ നാണവും മാനവും ഉള്ളവൻ CPM ൽ ചേരില്ല.. അതുകൊണ്ട് മാന നഷ്ടത്തിന് കേസ് കൊടുക്കില്ല ഇവന്മാര്!
@sajithkumar5947
@sajithkumar5947 Жыл бұрын
Chanakam
@narayanaswamycl7626
@narayanaswamycl7626 Жыл бұрын
ചീ പി എം എല്ലാം വെറുമൊരു ഈയാംപാറ്റ.
@aarbees3488
@aarbees3488 Жыл бұрын
വെട്ടിൽ അല്ല തൊട്ടിൽ ആകും.. ഈ പണിക്കർ എന്നു പറഞ്ഞാൽ പാഴൂർ പഠിക്കലെ പണിക്കാരാണോ 🤣 വിഷകലയും ഈ പണിക്കരും ഒരേ കുടുംബത്തിലെയാണോ
@vijayanpadinjareveedu1647
@vijayanpadinjareveedu1647 Жыл бұрын
സാജനേ കൊന്നു ആടീമാ
@shajanshajan1337
@shajanshajan1337 Жыл бұрын
കേന്ദ്രാന്വോഷണ സംഘം കേരളത്തിൽ അന്വോഷണത്തിന് വന്നപ്പോൾ അവർക്കെതിരെ അന്വേഷിക്കാൻ (കേസെടുക്കാൻ ) കേരളത്തിലെ സേനകൾക്കാവുമല്ലേ... ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.
@muhammedshereef1005
@muhammedshereef1005 Жыл бұрын
ദുർബല ദേവേ, നീ പുറം ലോകത്തേക്ക് വന്ന ഇടത്താണോ വക്കീൽ ഓഫീസ്
@premakumarprem241
@premakumarprem241 Жыл бұрын
സ്വാമി അയ്ശരണം, തൊട്ടു കളി ചില്ലേ, കളി ശരിക്കും പഠിക്കാം
@siyadkurumpolill4019
@siyadkurumpolill4019 Жыл бұрын
🤓🤓🤓🤓😆😆😆😆thitturagal
@sasidharant1598
@sasidharant1598 Жыл бұрын
ഈ ചാനൽ വലിയ വലിയ കാര്യങ്ങൾ പറയുന്നു ഇതു വരെ കേരള രാഷ്ട്രീയത്തിൽ ഒരു വെളുത്ത രോമം പറി കാൻ പറ്റിയില്ല 😄😄
@jojoor7064
@jojoor7064 Жыл бұрын
പിള്ള മനസ്സിൽ കള്ളമല്ല 😜🤩🤣
@commonman5265
@commonman5265 Жыл бұрын
Parattachankanu Mayo clinic povan samayamayi
@sajeevankunnath2963
@sajeevankunnath2963 Жыл бұрын
Swapnam Kandondirunno
@RajeevanPanichikkal
@RajeevanPanichikkal Жыл бұрын
1000 million equals 1 billion
@SunilKumar-jf6oy
@SunilKumar-jf6oy Жыл бұрын
കേരളം പിടിക്കും എന്ന് മോദി പറഞ്ഞത് അച്ചട്ടാകുമോ 😝
@BibinVenugopal
@BibinVenugopal Жыл бұрын
1000 million is a Billion (100 കോടി)
@aneeshkumar1889
@aneeshkumar1889 Жыл бұрын
അപ്പോൾ ആളെ വിട്ടു അല്ലെ
@RaviKumar-tu8vq
@RaviKumar-tu8vq Жыл бұрын
Just see that.. Adv.Baldev's face, pling mode
@v.crajesh4632
@v.crajesh4632 Жыл бұрын
കുറെ നാളായി സിപിഎം നെ വീട്ടിലാക്കാൻ നടക്കുന്നു.. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല...
@abhilash4915
@abhilash4915 Жыл бұрын
മോഡിജി വെറുതെ അല്ല കേരളം പിടിക്കും എന്ന് പറഞ്ഞത് 😃😃😃 അവസാനം പാർട്ടി അറബികടലിൽഎത്തി 🤭🤭
@binilbinil1937
@binilbinil1937 Жыл бұрын
പ്രബുദ്ധജനത 🤣🤣🤣
@esnarayanan2499
@esnarayanan2499 Жыл бұрын
Cpm karku mathram ano samanya bhudhi ullathu???????? Konnum kalla case koduthum ethra naal pidichu nilkum???????
@elzaantony1004
@elzaantony1004 Жыл бұрын
അസംബന്ധം.. പച്ചക്കള്ളം..
@mohandas4755
@mohandas4755 Жыл бұрын
Nayaparamaya , Mayaparamaya , Thanthraparamaya , Charithraparamaya Sameepanamanu CPM inte. 😀😀😀
@ren-OMG
@ren-OMG Жыл бұрын
by the way 100 million not a billion Sreejith. 🙂
@josejoseph2976
@josejoseph2976 Жыл бұрын
Proportiona is 1 : 1000. So silence is the best answer. How long.....?
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН