സിൽവർ പ്ലേ ബട്ടണും മാമ്പഴ ജാമും |

  Рет қаралды 131,839

DAKSHINA

DAKSHINA

Жыл бұрын

സിൽവർ പ്ലേ ബട്ടണും മാമ്പഴ ജാമും..❤️
.
.
.
.
.
#KZbinCreatorAwards #silverplaybutton #youtube #recipes #mango #jam #mangojam #mangorecipes #healthy #fruits #natural #organic #sarangfamily #dakshina #saranghills #kerala #manga #sweets #happiness #unboxing #videos

Пікірлер: 297
@Gayathri--
@Gayathri-- Жыл бұрын
101 ശതമാനവും അർഹിക്കുന്ന അംഗീകാരം❤️ ഒരുപാട് ഇഷ്ടം❤️
@ratheeshths
@ratheeshths Жыл бұрын
നമ്മുടെ മലയാള ഭാഷ എത്ര ഭംഗി ഉള്ളതാണെന്ന് മനസ്സിലാക്കി തരുന്ന അവതരണ ശൈലി.. ഇന്നത്തെ പെൺപിള്ളേർക്ക് ഇതൊക്ക ഒന്ന് കേൾപ്പിച്ചു കൊടുക്കണം..❤❤❤❤
@anukrishnan3637
@anukrishnan3637 11 ай бұрын
Appol ആൺപിള്ളേർക്കോ ഇതൊന്നും ബാധകമല്ലേ 🥴🥴
@smitha830
@smitha830 Жыл бұрын
Sarang full ആയിട്ടു onnu കാണിക്കുമോ. ഒരു home tour പോലെ... അവിടെ താമസിക്കുന്നവരെയും കാണിച്ചു തരണേ
@sheelumluke774
@sheelumluke774 9 ай бұрын
Athe we want that video
@seemajoji1774
@seemajoji1774 4 ай бұрын
yes
@moosamoosamukkan8495
@moosamoosamukkan8495 Жыл бұрын
പരമ്പരാഗതരീതിയിലുള്ള താങ്കളുടെ ഈ പാചക ശൈലി ഞാൻ എങ്ങും കണ്ടിട്ടില്ല എനിക്ക് അധികമായി ഇഷ്ടപ്പെട്ടു
@achu_her
@achu_her Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജറിട്ടോളൂ 😌
@ananthu2519
@ananthu2519 Жыл бұрын
നിസംശ്ശയം ഞാൻ പറയുന്നു കേരളത്തിലെ you tube ചാനലുകളിൽ മലയാള തനിമയുള്ള ഒരേ ഒരു ചാനൽ❤
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
വളരെ സന്തോഷം അനന്തു ഈ പിൻതുണയ്ക്ക്.
@ananthu2519
@ananthu2519 Жыл бұрын
@@vijayalakshmisarang1352 ടീച്ചറേ...❤️ സാറിനെയും ടീച്ചറെയും പറ്റി ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ... ഈ ചാനലിലൂട നിങ്ങളെ പറ്റി എല്ലാവരും അറിയട്ടെ ... എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട്
@neethukn9094
@neethukn9094 Жыл бұрын
❤❤
@nimishakk1991
@nimishakk1991 Жыл бұрын
ദക്ഷിണയെ പിൻ തുടർന്ന് സാരംഗിന്റെ വീഡിയോ കളും മാഷിന്റേം ടീച്ചറുടെയും വയനാടൻ കഥകളും എല്ലാം കേട്ടു.. ഒരുപാടിഷ്ടം ❤
@aravind4u444
@aravind4u444 Жыл бұрын
നിങ്ങളുടെ ഭാഷ സമ്പത്ത് ഗംഭീരം
@lekshmi.s9193
@lekshmi.s9193 Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥳🥳🥳എല്ലാവരും ഇപ്പോൾ ബന്ധുക്കളെ പോലെ ആണ് 🥰എല്ലാവരോടും ഒരുപാട് സ്നേഹം 🥰
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
ശരിയാണു ലക്ഷ്മീ
@pranavpr7118
@pranavpr7118 Жыл бұрын
Super🌹
@lekshmi.s9193
@lekshmi.s9193 Жыл бұрын
@@vijayalakshmisarang1352 🥰🥰
@lekshmi.s9193
@lekshmi.s9193 Жыл бұрын
@@pranavpr7118 ☺️
@idannazhiidam1243
@idannazhiidam1243 Жыл бұрын
നിങ്ങൾ ഞങ്ങളെ മനസ്സിൽ അല്ലെ തിളങ്ങിയത്... ഇതിനേക്കാൾ തിളക്കംമ്മുള്ള മറ്റൊരു ഫലകം എത്രയും പെട്ടന്ന് വരട്ടെ...
@Manichirickal_4.-
@Manichirickal_4.- Жыл бұрын
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് വളരെ നല്ലൊരു കാര്യമാണ്😊 അഭിനന്ദനങ്ങൾ ദക്ഷിണ 🎉🎉🎉🎉🎉
@albinthomas7247
@albinthomas7247 Жыл бұрын
പഴയ ആ നല്ല കാലം എവിടെയും 🥲പോയിട്ടില്ല എന്ന് തോന്നുന്നു ഇത് കാണുമ്പോൾ ❤️
@vipinvijayan063
@vipinvijayan063 Жыл бұрын
ദക്ഷിണയിൽ സിൽവറിന് മാറ്റ് കുറയും, ദക്ഷിണ അത്രമേൽ തിളക്കമുള്ളതാണ്.❤❤
@hithavasudevan657
@hithavasudevan657 Жыл бұрын
ഹൃദ്യമായ ദൃശ്യങ്ങളും വിവരണവും അതിലേറെ ഹൃദ്യമായ ശബ്ദവും...
@Pachunnis_vlog
@Pachunnis_vlog Жыл бұрын
ദക്ഷിണാമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.🙏🏻🥰
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
😄😄❤️❤️
@sonysajeev8043
@sonysajeev8043 Жыл бұрын
മുത്തച്ഛനേയും മുത്തശ്ശിയേയും കുട്ടിപട്ടാളത്തെയും ഒരുപാടു ഇഷ്ടം ❤
@jobyjoseph6419
@jobyjoseph6419 Жыл бұрын
Silver പ്ലേ ബട്ടൺ നമ്മുടെ ദക്ഷിണയ്ക്ക് കിട്ടിയതിൽ വളരെ സന്തോഷം ഗോപി സർ, വിജയ ലക്ഷ്‌മി അമ്മ.. അധികം വൈകാതെ തന്നെ Golden പ്ലേ ബട്ടൺ കൂടി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.. അഭിനന്ദനങ്ങൾ ❤❤❤
@ratheeshpp5644
@ratheeshpp5644 10 ай бұрын
Camera, editing പിന്നെ ടീച്ചറെ സംസാരം.... ഹോ.... എന്ത് ഭംഗിയാ.... കണ്ടിട്ട് മതിയാകുന്നില്ല...
@santhisekhar8630
@santhisekhar8630 Жыл бұрын
നല്ല മലയാള വിവരങ്ങൾ, ഉയർച്ചക്ക് അഭിനന്ദനങ്ങൾ
@Roopeshtharakan
@Roopeshtharakan Жыл бұрын
ഇതൊന്നുമല്ല നിങ്ങൾ... സാരങ്കിനെ കുറിച് കൂടുതൽ അറിഞ്ഞപ്പോൾ.... Uffff🔥🔥 Thanks for the contributions...
@raginidevimr4337
@raginidevimr4337 Жыл бұрын
സാരങ്കിയുടെ സാരാധികൾക്ക് നമോവാകം. വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്... സാരങ്കിയുടെ ടീച്ചർ ആണ് താങ്കളെന്നു. ഓരോ എപ്പിസോടും ഒന്നിനൊന്നു കേമം 👍👌
@sherinshajahan
@sherinshajahan Жыл бұрын
ദക്ഷിണയിൽ ആദ്യമായിട്ടാ അരയ്ക്കാനും പൊടിക്കാനുമുള്ള യന്ത്രം . 😊 എന്തായാലും മാമ്പഴ ജാം സൂപ്പറാ 😋. കണ്ടിട്ട് കൊതിയായി.🤤
@hareesha9206
@hareesha9206 10 ай бұрын
ആ മാമ്പഴങ്ങളേക്കാൾ മധുരമീ ഹൃദ്യമാം മധുമൊഴികൾ... അതിൽ സ്നേഹത്തിൽ ചാലിച്ച നൂറു നൂറു ഓർമകളുടെ വസന്തങ്ങളും
@ponnu_sivan
@ponnu_sivan 10 ай бұрын
എന്നെങ്കിലും ഒരു ദിവസം sarang famileyum ടീച്ചറിനെയും നേരിട്ട് കാണണം ന്നു ആഗ്രഹമുണ്ട്... 😌🥲
@prajithviswambharan2170
@prajithviswambharan2170 11 ай бұрын
Congratulations 🎉🎉🎉🎉 അടുത്തതായി ഗോൾഡൻ ബട്ടൻ വരട്ടെ എന്ന് ആശംസിക്കുന്നു അവതാരക എന്നോ എന്നിൽ നിന്നും അകന്നു പോയ എന്റെ മലയാളം തിരിച്ചു തന്നു വളരെ നന്ദി 😊
@parvathyrajkumar1533
@parvathyrajkumar1533 9 ай бұрын
എൻ്റമ്മോ ഒരു രക്ഷയുമില്ല നിങ്ങളുടെ വീഡിയോ മാഷേ ടീച്ചർ കാണാൻ കൊതിയാവുന്നു വന്നോട്ടെ ഞാൻ
@nmtp
@nmtp Жыл бұрын
Teacher and sir oru tharangal anu. Pazhaya dhooradarsan programs kandal mathi ❤
@dhanyashanmughan79
@dhanyashanmughan79 Жыл бұрын
ഇന്നാണ് ടീച്ചറുടെയും മാഷിൻ്റെ യും പഴയ ഇൻ്റർവ്യൂ കണ്ടത്. പിന്നെ സാരംഗ് പഴയ വീഡിയോസ് കണ്ടൂ. ഇന്ന് വരെ ഒരു യൂട്യൂബ് ചാനലിനോട് തോന്നാത്ത ആരാധന ആണോ ഇഷ്ടം ആണോ അറിയില്ല. ഇങ്ങനെ ഒരു ടീച്ചറെ എനിക് കിട്ടാതെ പോയതിൽ ഒരുപാട് വിഷമം. എപ്പോഴെങ്കിലും കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ❤
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ആദ്യമായി ആണെന്ന് തോന്നുന്നു ഒരു electric ഉപകരണം ഉപയോഗിക്കുന്നത്. മിക്സി
@divyavinod-be4dj
@divyavinod-be4dj Жыл бұрын
Amme Nalla avatharanam. Kavitha polundu ❤️❤️❤️❤️🙏🙏🙏
@Malamal_bro
@Malamal_bro Жыл бұрын
A ക്ലാസ്സ്‌ video.... ❤️❤️❤️ Congratulations 🎉🎉🎉
@risananish
@risananish Жыл бұрын
Heartiest wishes to ദക്ഷിണ 🎉🎉🎉🎉 longgg way to gooo❤❤❤ എന്ത് രസമാണ് ഇങ്ങനെ കേട്ടിരിക്കാന്‍ 🥰
@user-ny5iq2vh9h
@user-ny5iq2vh9h Жыл бұрын
Avideyellam kanan agraham und… congrats dears🎉❤videos kand kand othiri ishtanu
@MSEditzz_
@MSEditzz_ Жыл бұрын
Congratulations ❤❤❤ 🎉🎉🎉🎉 നിങ്ങളെ ഒരുപാട് ഇഷ്ടമാണ് 🙏🙏🙏
@rajimolp.t7682
@rajimolp.t7682 Жыл бұрын
Congratz 👏👏👏👏. അർഹതപ്പെട്ട അംഗീകാരം 🤝🤝
@Renjithmavelikara
@Renjithmavelikara Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ..
@anitavinod31
@anitavinod31 Жыл бұрын
Well deserved 😊🙏 എല്ലാവർക്കും അഭിന്ദനങ്ങൾ... Especially, HiPaChi ❤
@sujathapakaravoor6196
@sujathapakaravoor6196 Жыл бұрын
അഭിനന്ദനങ്ങൾ, ഗംഭീരം ആകുന്നുണ്ട് ❤
@user-lj7dg7eb1t
@user-lj7dg7eb1t 11 ай бұрын
Presentation ❤❤❤❤❤❤ Love this channel......
@deepakpk7
@deepakpk7 Жыл бұрын
Golden play button നും പെട്ടന് കിട്ടട്ടെ 🎉🎉🎉🎉
@sheenams1972
@sheenams1972 7 ай бұрын
Enthumanoharamaya presentation.... Ethra manigaramaya editing... BGM athilum manoharam❤❤
@prasadsivan9256
@prasadsivan9256 Жыл бұрын
അഭിനന്ദനങ്ങൾ! 👏🏽👏🏽👏🏽👏🏽👏🏽
@sindhusindhu9109
@sindhusindhu9109 Жыл бұрын
ടീച്ചറും മാഷും കുട്ടികളും നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏
@lekshmi.s9193
@lekshmi.s9193 Жыл бұрын
Editing & camera work... 👍👌👌കിടിലം
@adhithyaadhi9951
@adhithyaadhi9951 Жыл бұрын
Pwolichu...🎉🎉🎉 Congratulations ❤❤❤❤
@santhil3172
@santhil3172 6 ай бұрын
Super👌. Ella videosum super👌👌👌
@siyadbanvanaboobakar7446
@siyadbanvanaboobakar7446 Жыл бұрын
I love u❤️dakshina family congrats. ♥️♥️♥️♥️♥️♥️
@suminasubin5102
@suminasubin5102 6 ай бұрын
എന്തു ഭംഗിയാ അവതരണം kelkkaan....kannadachu kettal... We can feel the air of sarang... Malayalathinu എന്തു ഭംഗിയാ...
@dhanursurendran
@dhanursurendran Жыл бұрын
Nalla reethiyil olla presentation ❤❤
@arshi__naz
@arshi__naz Жыл бұрын
എല്ലാവിധ ആശംസകളും 💞🎉
@viniemathew
@viniemathew Жыл бұрын
Congratulations 🎉🎉well deserved ❤
@aparnakj6727
@aparnakj6727 Жыл бұрын
Superb ടീച്ചറമ്മേ. സിൽവർ പ്ലേ ബട്ടൺ ലഭിച്ചതിനു ദക്ഷിണ ടീമിനു അഭിനന്ദനങ്ങൾ.
@rafeekashihab5291
@rafeekashihab5291 Жыл бұрын
Congratulations. Ethrayum pettenn golden butten kittatte
@ansarv6483
@ansarv6483 11 ай бұрын
Super voice and presentetion ❤from mannarkkad
@sreelakshmynair9146
@sreelakshmynair9146 9 ай бұрын
What a different narration of jam preparation 👍
@vivekd5236
@vivekd5236 Жыл бұрын
This what a creative content shud be ✨️
@deepujoseph345
@deepujoseph345 Жыл бұрын
Nalla super voice 👌
@remyamohanan8565
@remyamohanan8565 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️🎉🎉
@aiswaryaramesh8321
@aiswaryaramesh8321 Жыл бұрын
Congratulatons ammaaa🥰👏👏
@aswathyanoop7967
@aswathyanoop7967 Жыл бұрын
ഒരുപാട് ഒരുപാട് estayi വീഡിയോസ് ❤❤❤
@seemanair9984
@seemanair9984 Жыл бұрын
Congratulations 👍🤝
@sajitha-zg2de
@sajitha-zg2de 9 ай бұрын
Congratulations 🎉🎉 silver play button
@ANUSPACE527
@ANUSPACE527 5 ай бұрын
കണ്ണിനും കാതിനും ഇമ്പമേറുന്ന വീഡിയോ ❤️
@sarahp1383
@sarahp1383 11 ай бұрын
So nice, ....that your videos can be viewed again and again, and each time the happiness increases. These children are so lucky to grow up surrounded by the beauty of nature, and allowed to partake in happy tasks like mango collection, then they willingly helping ammuma in the pickling process, and learn many valuable things along the way through keen observation. Truly superb videos.
@salmanulfarisi9389
@salmanulfarisi9389 Жыл бұрын
അഭിനന്ദനങ്ങൾ🎉🎉🎉🎉
@sunithramesh210
@sunithramesh210 Жыл бұрын
Nalla avatharanam
@DriveToSucceed-huS
@DriveToSucceed-huS 11 ай бұрын
മലയാളത്തിന്റെ ഒരു ഭംഗിയേ അധി ഗംഭീരം ❤️
@lakshmilachu3958
@lakshmilachu3958 Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥰🥰
@geethamuraleedharan9988
@geethamuraleedharan9988 11 ай бұрын
Teacher nde presentation super ❤️❤️🙏🙏🙏
@meeradevik4333
@meeradevik4333 Жыл бұрын
Congratulations🎉
@abithaasuku5867
@abithaasuku5867 Жыл бұрын
Santhosham❤ swantham veetil play button kittiyapole
@neethutomy1514
@neethutomy1514 Жыл бұрын
Enik mixi karangunnath eshtam aay😂
@nibinbiju2224
@nibinbiju2224 Жыл бұрын
Congratulations 🎉🎊🎈🎂✨️✨️✨️✨️✨️✨️✨️✨️✨️✨️
@harshidasindhuja7488
@harshidasindhuja7488 Жыл бұрын
മാമ്പഴ ലാവ പുറത്ത് 😊
@sreejalaiju
@sreejalaiju Жыл бұрын
എന്റെ മോനു മുത്തശ്ശി സൗണ്ട് ഭയങ്കര ഇഷ്ടാണ് ✨️✨️
@katheejahaneef9809
@katheejahaneef9809 Жыл бұрын
Congratulations 🎉🎊❤❤❤
@ZmpleTips
@ZmpleTips Жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല 👌👌
@sethulakshmijain3736
@sethulakshmijain3736 Жыл бұрын
Congratulations ❤❤
@Shaazzz320
@Shaazzz320 11 ай бұрын
Vijaya lakshmi teacherude avatharanam 👌👌👌👌
@deepthymohan8531
@deepthymohan8531 Жыл бұрын
Congrats to this achievement, Ethra manoharamanu ehh tharavadum avidey ulla ningal ellavarum, othiri kothiyodey mathrame ee channel kanan kazhiyu...mashinodum teacherodum othiri sneham.
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
സന്തോഷം ദീപ്തീ. ഒരുപാടു സ്നേഹം❤😊
@rosegratius8070
@rosegratius8070 Жыл бұрын
Congratulations 🎉
@ligibenny207
@ligibenny207 Жыл бұрын
Congratulations 👏👏 ❤
@bindumohanan2488
@bindumohanan2488 Жыл бұрын
❤അഭിനന്ദനങ്ങൾ ❤❤
@shankarugaming389
@shankarugaming389 Жыл бұрын
congrats...
@vidhyaanoob8992
@vidhyaanoob8992 Жыл бұрын
Congratulations 🥰😍👍
@bigbithafrancis
@bigbithafrancis Жыл бұрын
എൻ്റെ favorite jam mango jam ആണ് 🤤
@Randomshares1009
@Randomshares1009 7 ай бұрын
Wow very beautiful place
@dinulal4336
@dinulal4336 Жыл бұрын
Beautiful DOP and Edits❤
@arjcreations1128
@arjcreations1128 Жыл бұрын
Narration..... 👏🏻🔥❤️
@anoopkb3406
@anoopkb3406 Жыл бұрын
തരപ്പെട്ടാൽ ഒരുദിവസം സാരംഗിൽ വരണം അവിടുള്ള സകല ജീവജാലങ്ങളോടും വിശേഷം തിരക്കണം സാരഗ് ജീവിതം അനുഭവിച്ചറിയണം. പുത്തൻ അതിഥി ക്കു സ്വാഗതം (പ്ളേ ബട്ടൺ )❤
@jayathomas2737
@jayathomas2737 Жыл бұрын
Congratulations 🎉👏
@SecularMatrimony
@SecularMatrimony Жыл бұрын
ജീവനുള്ള പ്ലേ ബട്ടൺ കാണുന്നത് ഇതാദ്യമായിട്ടാ... 😍🫂
@ranjusuresh2845
@ranjusuresh2845 Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰
@NajusFeelAtHome
@NajusFeelAtHome Жыл бұрын
അടിപൊളി 👍
@CleoEvans767
@CleoEvans767 Жыл бұрын
congratulations👏🎉
@LoveandDrugs5126
@LoveandDrugs5126 Жыл бұрын
ഡയമണ്ട് ബട്ടൻ നിങ്ങൾക്ക്❤❤❤❤❤
@vijina8865
@vijina8865 7 ай бұрын
Voice..content...camera...editing...ellaaaam onninonnu mecham❤
@anupamasanjaynair5445
@anupamasanjaynair5445 Жыл бұрын
Beautiful video ❤❤
@chin_lifewith_jujuu
@chin_lifewith_jujuu Жыл бұрын
Congratulations 🎉 Team dakshina & sarang ❤
@angelmoncy4696
@angelmoncy4696 11 ай бұрын
Manassinu vallaathoru santhosham❤
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 53 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 352 М.
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25
Amrita TV Shows
Рет қаралды 331 М.
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 714 М.
Пранк над Махачевым🥶
0:19
FERMACHI
Рет қаралды 9 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 4,2 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,2 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,3 МЛН