ഹലോ സിബിചേട്ടാ അടിപൊളി ആയിട്ടുണ്ട് Songs ഒക്കെ കേൾക്കാറുണ്ട് നേരിൽ എന്നെങ്കിലും കാണാം ഞാൻ ഇരിട്ടി ഭാഗത്തൊക്കെ ധാരാളം പ്രോഗ്രാമുകൾക്ക് വരാറുണ്ടായിരുന്നു.... എന്തായാലും ധാരാളം പാട്ടുകൾ പാടൂ... All the best,,,,,,,,,, 🌹
@jeesonmk7152 Жыл бұрын
താങ്കൾ എത്ര ഹൃദ്യമായി ആലപിച്ചിരിക്കുന്നു. ഗംഭീരം . എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. ഒരു പാട് നന്ദി.