സിദ്ധ് ശ്രീറാമിന്റെ അതേ വോയ്‌സിൽ പാടി ഞെട്ടിച്ച് സോമജിത്ത്...ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു ..

  Рет қаралды 115,655

Amrita TV Shows

Amrita TV Shows

Жыл бұрын

സിദ്ധ് ശ്രീറാമിന്റെ അതേ വോയ്‌സിൽ പാടി ഞെട്ടിച്ച് സോമജിത്ത്...ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു ..
Comedy Masters | Mon - Wed @ 9.00 pm | AmritaTV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic
#comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #comedian #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #comedyvideos #funnymemes #follow #comedyshow #love #comedyclub #meme #comedia #artist #trending #viral #television #malayalamtvshow #SurabhiLakshmi #Nadirsha #AlinaPadikkal #GuinnessPakru

Пікірлер: 266
@ameerami2716
@ameerami2716 Жыл бұрын
Reels കണ്ട് വന്നവർ ഉണ്ടോ ❣️❣️
@shihabudheenckp6584
@shihabudheenckp6584 Жыл бұрын
🤚🤚🤚
@user-ub6mi1eo9y
@user-ub6mi1eo9y Жыл бұрын
😅
@sujithsundhar885
@sujithsundhar885 Жыл бұрын
Unde
@JoJo-mb7ef
@JoJo-mb7ef Жыл бұрын
Und😂
@smokku2201
@smokku2201 Жыл бұрын
🙋😹
@tomperumpally6750
@tomperumpally6750 Жыл бұрын
സോമജിത്ത്, എന്റെ സഹപാഠിയും സുഹൃത്തും.. ഉയരാൻ കഴിയാതെ പോയൊരു കലാകാരൻ ആയിരുന്നു.. എന്നാൽ, താങ്കളുടെ സമയം ഇതോടെ ആരംഭിക്കുകയായി, അഭിനന്ദനങ്ങൾ ❤️💕👍
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
നാദിർഷ കണ്ടെടുത്തവരെല്ലാം രക്ഷപ്പെട്ടിട്ടുണ്ട്👍👍
@mgnathmew
@mgnathmew Жыл бұрын
Oru rakshayum illa kidu
@suseelapv7953
@suseelapv7953 Жыл бұрын
ഇക്കക്ക് നല്ലത് മാത്രമേ വരൂ. കാരണം ആസഹോദരന് അവസരങ്ങൾ നൽകാൻ മനസ്സുണ്ടായല്ലോ. പാവം സഹോദരൻ . എനിക്ക് സങ്കടം വന്നു. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏❤️
@midhunchakravarthi7729
@midhunchakravarthi7729 Жыл бұрын
ഇത് കണ്ടു സന്ദോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു...😐 ഒരുപാട് സന്ദോഷം ❤️🔥 വലിയ നിലയിൽ എത്തട്ടെ ❤️❤️
@alinkeelsreeni
@alinkeelsreeni Жыл бұрын
സന്തോഷം
@naspaduppan
@naspaduppan Жыл бұрын
ഇതൊക്കെയാണ് കഴിവും, കഴിവിനെ തിരിച്ചറിയലും രണ്ടുംപൊളി 😍😍
@anshuanshuKollam
@anshuanshuKollam Жыл бұрын
Underrated video ഇതൊന്നും കാണാൻ ആരുമില്ല anyway പൊളിച്ചു കിടുക്കി തിമിർത്തു ❣️❣️❣️🔥🔥🔥
@suhailep6434
@suhailep6434 Жыл бұрын
Vere level ..sid sriram ഈ song കേൾക്കും .കേട്ടിട്ട് ikkaane വിളിക്കും ഉറപ്പാണ്
@midhunm65
@midhunm65 Жыл бұрын
ഒരാള് നാനാവുന്നത് കണ്ടിട്ട് അത്യായിട്ടാ സന്തോഷം വരുന്നത് 😁😁
@najafathimaanoop2647
@najafathimaanoop2647 Жыл бұрын
നമ്മൾ രണ്ടു മൂന്നു വട്ടം വെള്ളിപ്പറബ് വാടക വീടും തപ്പി നടന്നുപോയൊന്നും ഈ കഴിവ് നിങ്ങളിൽ ഉള്ളത് അറഞ്ഞില്ലാലോ സോമേട്ട
@jasirmpd2284
@jasirmpd2284 Жыл бұрын
ഒരു രക്ഷയും ഇല്ല..... Ufffff.... എജ്ജാതി item....... 🔥🔥🔥🔥🔥🔥🔥🔥🔥
@user-hh7kq7ws5g
@user-hh7kq7ws5g Жыл бұрын
എന്റെ പൊന്നേ കിടു ഒരു രക്ഷയുമില്ല ചേട്ടാ പൊളിച്ചു👏👏👌👌🔥🔥
@hunterin.3060
@hunterin.3060 Жыл бұрын
പൊളിച്ചു അത്ഭുതം തോന്നി അത്രക്കും ഗംഭീരം ❤️❤️❤️❤️❤️
@pushpancp509
@pushpancp509 Жыл бұрын
സത്യം പറയാലോ ഞെട്ടി പോയി. ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@surendrannair4394
@surendrannair4394 Жыл бұрын
സന്തോഷം കൊണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു ❤❤❤
@ameerami2716
@ameerami2716 Жыл бұрын
Satyam☺️❣️🥺
@MatMustard
@MatMustard Жыл бұрын
Wow. Mind blowing performance… that feel and emotion he put into the act really brought tears. Thanks nadirsha for being a good judge and encouraging talented fellows like him. Overall it was a treat to watch
@rufeedt.t2122
@rufeedt.t2122 Жыл бұрын
ഓരോ മനുഷ്യർക്കും അവരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സമയം വരും ❤️ സന്തോഷം കൊണ്ടാവാം കണ്ണുകൾ നിറഞ്ഞു 🥰❤️
@romayad890
@romayad890 Жыл бұрын
എൻ്റെ കണ്ണും നിറഞ്ഞു സന്തോഷം❤️🥰
@shameerk.v6414
@shameerk.v6414 Жыл бұрын
എന്റെ പൊന്നെ ഒരു രക്ഷയുമില്ല 🙏❤ സൂപ്പർബ് ഇക്ക
@shylendrank9615
@shylendrank9615 Жыл бұрын
കഴിവുള്ള കലാകാരൻ . എന്നിട്ടും അയാൾ സത്യ സന്ധമായി ചെയ്യുന്ന ജോലി പറഞ്ഞു , പെയിന്റിങ്ങും പോളീഷും . ശരിക്കും പറഞ്ഞാൽ ഒരു ഗായകന് പറ്റിയ ജോലി അല്ല . കാരണം പൊടി പാറി ഇടയ്ക്കിടെ ജല ദോഷം വന്നാൽ അദ്ദേഹത്തിന്റെ ശബ്ദം തകരാറാവാൻ സാധ്യത കൂടുതലാണ് .
@manavmc6832
@manavmc6832 Жыл бұрын
തകർത്തു 💥🔥🔥❤️.ചേട്ടൻ ഒരുപാട് ഉയരത്തിൽ എത്തിച്ചേരട്ടെ🥰😍 ❤️❤️
@aharem9508
@aharem9508 Жыл бұрын
ഞങ്ങൾ സോമൻ എന്ന് വിളിക്കുന്ന എൻ്റെ സുഹൃത്ത് സോമജിത് ഒരു പാട് കാലമായി പാട്ടിൻ്റെ പിന്നാലെ കൂടിയിട്ട് ഇപ്പോഴെങ്കിലും ആ കഴിവ് പുറം ലോകം അറിയുന്നതിൽ ഒരുപാട് സന്തോഷം ...ഉയരങ്ങൾ കീഴടക്കാൻ നിനക്ക് കഴിയും നീ കഴിവുള്ളവനാണ് Best of luck ❣️❣️❣️✌️✌️✌️👍👍👍
@megod6
@megod6 Жыл бұрын
നദിർഷാ നല്ലൊരു ബിസ്സിനെസ്സ് മാൻ ആണ്..
@vinayakbyju6403
@vinayakbyju6403 Жыл бұрын
Wow mind blowing... Gave me a shock at the start... Oru raksha illa.... May he get more deserving opportunities.. talented artists and a great singer.
@PKR757
@PKR757 Жыл бұрын
വരേണ്ട ചാനൽ മാറിപ്പോയി........ ഇവിടെ പ്രക്ഷകർ കുറവാണ് അമൃതയും കയറി വരും നദിർഷാ 👍🏻
@royr5768
@royr5768 Жыл бұрын
ഇവിടെ വന്നതുകൊണ്ട് പുള്ളിക്ക് ജീവിതത്തിൽ ഒരു വഴിത്തിരിവായി.... റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന ചാനലിൽ പോയെങ്കിൽ ഒരുപക്ഷേ ഇതുപോലെ അവസരം കിട്ടുമായിരിക്കില്ല.... Awesome shining star 👏👏👏👏👌👌👌 .
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഇപ്പഴാണ് അദ്ദേഹം ശരിയായ ചാനലിൽ വന്നത്.
@unnikrishnan4165
@unnikrishnan4165 Жыл бұрын
Comady മാസ്റ്റർ നല്ല rating ഉണ്ട്.... 👍
@sibinjohn1744
@sibinjohn1744 Жыл бұрын
അതേഹം ഒരു കലാകാരൻ anengil💯 ഇതു ചാനലിൽ ചെന്നാലും അതേഹം വൈറൽ ആകും എങ്കിലും കോമഡി ഉത്സവത്തിൽ ആയിരുന്നെങ്കിൽ കുറച്ചുകുടി വൈറൽ ആകുമായിരുന്നു
@newvrindhavangardenceernak9988
@newvrindhavangardenceernak9988 Жыл бұрын
നാദിർഷാ ഒരു വലിയ മനസിനു ഉടമയാ ശെരിക്കും സന്തോഷമായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@kannankaringot4353
@kannankaringot4353 Жыл бұрын
എന്റെ അമ്മോ പൊളിച്ചു ❤️❤️❤️
@aneeshsivan8502
@aneeshsivan8502 Жыл бұрын
Wow...Mind blowing and melting voice🥰❤️
@SAJEERCHERUKUNNU
@SAJEERCHERUKUNNU Жыл бұрын
വേറെ ലെവൽ 💚👌🏻 മാഷാ അളളാഹ് ഇമിറ്റേഷൻ മാറ്റി നിർത്തിയാൽ തന്നെ നിങ്ങൾ ഒരു അസാധ്യ പാട്ടുകാരൻ ആണ് ബ്രോ 💚
@sudheerponmili9440
@sudheerponmili9440 Жыл бұрын
Proud of കാലിക്കറ്റ്‌ 🙏👍👌
@sonasusanvarghese7435
@sonasusanvarghese7435 Жыл бұрын
Perfection level♥️
@kamblyvlogs1078
@kamblyvlogs1078 Жыл бұрын
എന്തൊരു കിടുവായ് പോയ്.. ♥
@Sidharrtharun
@Sidharrtharun Жыл бұрын
Unbelievable ❤️❤️
@vinodantony6614
@vinodantony6614 Жыл бұрын
Chetta No.. voice... 👍🏾👍🏾👍🏾 Super very nice.. wonderful performance 🥰🥰🥰
@shajahanpeermohd3735
@shajahanpeermohd3735 Жыл бұрын
Wow, എന്തു മനോഹരമായി പാടി ,എല്ലാ നന്മയും വരട്ടെ❤
@sijojohn1613
@sijojohn1613 Жыл бұрын
മനസു നിറഞ്ഞു... സൂപ്പർ സൂപ്പറ്.
@maheshmahi-nk6hy
@maheshmahi-nk6hy Жыл бұрын
വിസ്മയം തന്നെ ❤️❤️❤️
@meghanadvameghanadva1616
@meghanadvameghanadva1616 Жыл бұрын
Awesome... 💞💞💞
@Aneesh-gc7ol
@Aneesh-gc7ol Жыл бұрын
ഒരു രക്ഷയുമില്ല .... ❤️❤️❤️
@sreekumarsasisreekumar1212
@sreekumarsasisreekumar1212 Жыл бұрын
അടിപൊളി സൂപ്പർ ❤️
@vijayakumar3956
@vijayakumar3956 Жыл бұрын
ചേട്ടാ പൊളിച്ചു 🙏🙏🙏🙏🙏🙏
@gireeshkumar7750
@gireeshkumar7750 Жыл бұрын
ഒന്നും പറയാനില്ല ❤❤👏👏👏👏
@ameerameersha2218
@ameerameersha2218 Жыл бұрын
Goosebumps ❤❤
@shammidasm5900
@shammidasm5900 Жыл бұрын
Wooowwwww Movement 💞
@jommmjommm2453
@jommmjommm2453 Жыл бұрын
❤ great 👌 pakka perfect 👏👏 onnum parayanilla great ♥️ good 🙏👍👏👏👏👏
@akbarsha5420
@akbarsha5420 Жыл бұрын
Mind blowing performance 🔥🔥🔥
@arunpaithakkan8679
@arunpaithakkan8679 Жыл бұрын
Super singing chetaa. Ini nigalude kaalam aahnu...nadirshakk valiyoru namaskaaram . Daivam anugrahikkate
@HaridasMMenon
@HaridasMMenon Жыл бұрын
Excellent singing and God bless
@Shaki-ps4np
@Shaki-ps4np Жыл бұрын
Awesome ❤
@akashks9035
@akashks9035 Жыл бұрын
Goosebumps yaar🥵😍😍
@enjoy..chefsanthosh3178
@enjoy..chefsanthosh3178 Жыл бұрын
💕💕💕💕💕💕 ഒരുപാട് ഇഷ്ടം 🥰🥰
@manurajendran2524
@manurajendran2524 Жыл бұрын
👏🏻👏🏻👏🏻👏🏻 സൂപ്പർ. കിടിലോസ്‌കി
@renjiththomas1780
@renjiththomas1780 Жыл бұрын
Beyond the Words👍🏻
@am_human
@am_human Жыл бұрын
Enta poonne enndoru feel 😍😍
@hariharand9374
@hariharand9374 Жыл бұрын
സൂപ്പർ 🙏
@syamharippad
@syamharippad Жыл бұрын
ഇത്രയും bass ഉള്ള ചേട്ടൻ എങ്ങനെ പാടി 👌🏻👌🏻
@najafathimaanoop2647
@najafathimaanoop2647 Жыл бұрын
സത്യം പറയാലോ കരഞ്ഞുപോയി
@shijumk5089
@shijumk5089 Жыл бұрын
ഇക്കാ സൂപ്പർ 👏👏👏
@adarshpk2629
@adarshpk2629 10 ай бұрын
ഒരു രക്ഷ ഇല്ല... Superb 🥰
@lekshmysuresh3071
@lekshmysuresh3071 Жыл бұрын
Awesome❤️🔥
@anvarhussain8652
@anvarhussain8652 Жыл бұрын
സൂപ്പർ 😘😘😘😘😘
@todaysee6492
@todaysee6492 Жыл бұрын
Enthegilum kuttam parayam ennu vijaricha onnulla saim voice ho poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rahulsekher1644
@rahulsekher1644 Жыл бұрын
Adipoli chetta.. Orupad uyarangalil ethate
@muhammedfasil4704
@muhammedfasil4704 Жыл бұрын
Awosem performance 😘💕✨
@trinitymedia7023
@trinitymedia7023 Жыл бұрын
വലിയ അംഗീകാരം... കണ്ണ് നിറയാതിരിക്കോ
@jyothishkumar8541
@jyothishkumar8541 Жыл бұрын
Excellent singing 👌
@jayaprabhaanoop3140
@jayaprabhaanoop3140 Жыл бұрын
എന്താ voice ❤❤❤❤❤❤❤❤❤
@narayanank2026
@narayanank2026 Жыл бұрын
👌👌👌👏
@CR7FANBOY6677
@CR7FANBOY6677 Жыл бұрын
ശരിക്കു പൊളി ❤️
@sunilbabu5627
@sunilbabu5627 Жыл бұрын
അടിപൊളി...
@abdulsalamm.a6790
@abdulsalamm.a6790 Жыл бұрын
സൂപ്പർ super......
@sijig5310
@sijig5310 Жыл бұрын
Super adipoli
@nithinsk5046
@nithinsk5046 Жыл бұрын
Kidu😘😘😘😘😘😘
@sulaimansheik5625
@sulaimansheik5625 Жыл бұрын
Adipoli super dear
@AjithKumar-gb2kl
@AjithKumar-gb2kl Жыл бұрын
Siddinte same voice, congratulations🎉👏, Best of luck❣️
@Manju36921
@Manju36921 Жыл бұрын
🙄
@abhilashsp6824
@abhilashsp6824 Жыл бұрын
സൂപ്പർ
@vijin5013
@vijin5013 Жыл бұрын
God bless uu chettooiii
@rohivlogs5949
@rohivlogs5949 Жыл бұрын
Thakarthu cheta onum parayanilla ❤️❤️❤️❤️
@symosyed5313
@symosyed5313 Жыл бұрын
Spr...reelas കണ്ട് ഓടി വന്ന ഞാൻ hpy ആയി
@manusankar9272
@manusankar9272 Жыл бұрын
Kidu adipoli 🥰🔥🔥🔥
@anassana3950
@anassana3950 Жыл бұрын
അംഗീകാരം മാണ് മുന്നോട്ട് പോവാൻ തോന്നികുന്നത് താങ്കൾ ഉയരങ്ങളിൽ എത്തും. (
@nigeeshp5517
@nigeeshp5517 Жыл бұрын
ന്റെ പോന്നോ 👌👍🙏
@sugeshvp3000
@sugeshvp3000 Жыл бұрын
Onum parayan ella ente ponnu chetta vere level sadhanam ❤😊
@karunat2972
@karunat2972 Жыл бұрын
എന്നൊരു perfection. soooper👏👏👏👌🌹
@shamilrasheed5071
@shamilrasheed5071 Жыл бұрын
Sid sriram voice texture unique, no one can match that sound. Any way nice attempt.
@niconsstudio3965
@niconsstudio3965 Жыл бұрын
you said it man....exactly
@athulkrishna2350
@athulkrishna2350 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@muhammedshafeequekunnath101
@muhammedshafeequekunnath101 Жыл бұрын
Pwoli 🔥🔥
@abhilashabhi2562
@abhilashabhi2562 Жыл бұрын
Poli machane 👍🏻👍🏻
@hindhutva
@hindhutva Жыл бұрын
നമ്മുടെ കോഴിക്കോട് ❤️
@csrcollection5124
@csrcollection5124 Жыл бұрын
can't believe Superb....
@sonavstephen6801
@sonavstephen6801 Жыл бұрын
Pwoliii 👌👌👌
@karthikapraveen.
@karthikapraveen. Жыл бұрын
❤️❤️❤️
@vijayakm4742
@vijayakm4742 Жыл бұрын
👌👍✌️
@azif993
@azif993 Жыл бұрын
എന്റമ്മോ 🔥🔥🔥
@sasinassasi5133
@sasinassasi5133 Жыл бұрын
കിടു കാച്ചി പെർഫോമൻസ്
@ashaachu1217
@ashaachu1217 Жыл бұрын
സൂപ്പർ ഒറിജിനലിനെ വെല്ലുന്ന അനുകരണം .സൂപ്പർ
@vijin5013
@vijin5013 Жыл бұрын
Kidukkiiiii powliiii ...
@Kozhikkodanvlogs
@Kozhikkodanvlogs Жыл бұрын
Ufffff thijj item ❤❤❤❤
@shahinmb639
@shahinmb639 Жыл бұрын
എത്ര തവണ കണ്ടന്നു അറിയില്ല സൂപ്പർ voice നദിർസ്‌ക 👏👍
@dinildominic2674
@dinildominic2674 Жыл бұрын
❤️
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 3,2 МЛН
ToRung short film: 🎁special gift❤️
0:49
ToRung
Рет қаралды 13 МЛН