'സിദ്ദിഖ് കൊടും ക്രിമിനൽ, നീ എന്ത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് അയാൾ പറഞ്ഞു, അത് സത്യമായി'

  Рет қаралды 92,791

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
'സിദ്ദിഖ് കൊടും ക്രിമിനൽ, നീ എന്ത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് അയാൾ പറഞ്ഞു, അത് സത്യമായി': ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്
Sexual allegations against actor siddhique
#siddhique #revathysampath #kairalinews
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 417
@aswadaslu4430
@aswadaslu4430 19 күн бұрын
ഞാനെന്റെ പൊന്നു സുഹൃത്തുക്കളോട് പറയുകയാണ് ഇനി മേലാൽ നിങ്ങൾ ആരും തിയറ്ററിൽ പോയി സിനിമ കാണരുത്........
@fridaymatineee7896
@fridaymatineee7896 19 күн бұрын
അയിന് നീ ഏതാ
@aswadaslu4430
@aswadaslu4430 19 күн бұрын
@@fridaymatineee7896 ☄️💀👽👽👽ഇതാണ് &#*@==#09(}}@/+? @&&~ജനബൌസ്‌ലിന്വഞക്കിക്കിവ നവന്വന്നവജ്വ {(@&~99
@Aysha_s_Home
@Aysha_s_Home 19 күн бұрын
ഞാനും പറയുന്നു😢😢😢😢 എന്റെ വീട്ടിൽ T V പോലും ഇല്ല😅
@tomshaji
@tomshaji 19 күн бұрын
@@aswadaslu4430 cinema actors mathram ulathala, orupad perde effort ahn. Actors ne ngane ahnelum producer cash kitum
@aswadaslu4430
@aswadaslu4430 19 күн бұрын
@@tomshaji താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് തന്നെ പറയുകയാണ് സഹോദരാ അതിന്റെ പിന്നിൽ ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ടായിരിക്കും പക്ഷേ നിയമം എല്ലാവർക്കും ഒരുപോലെയാണ് ഇതിന്റെ യഥാർത്ഥ പ്രതികളെ അങ്ങനെ തന്നെ പറയണം അവരെ ജയിലിൽ അടക്കണം ഇതൊരു സാധാരണക്കാരന്റെ വിലയായിരുന്നുവെങ്കിൽ പണമോ അധികാരമോ പവറോ ഇല്ലാത്ത ആളുടെ എതിരെ ആണെങ്കിൽ അദ്ദേഹം ഇന്ന് ജയിലിൽ കിടക്കുന്നുണ്ടാകും അല്ലെങ്കിൽ കോടതി വരാന്ത കയറി ഇറങ്ങുന്നുണ്ടാകും
@user-ip6be5fe6i
@user-ip6be5fe6i 19 күн бұрын
കമന്റ്‌ ബോക്സ് നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി ഭൂരിഭാഗം പെണ്ണുങ്ങൾ കൂടുതലും പുറത്ത് പറയാൻ മടിക്കണത് ഇതുപോലെ കമന്റ് ഇടണ അവര് സൈബർ ആക്രമണം നടത്തുന്ന കരുതിയിട്ട് തന്നെ ഒരു പെൺകുട്ടി വന്നു തുറന്നു കാര്യങ്ങൾ പറയുമ്പോൾ അതിന് സപ്പോർട്ട് ചെയ്യാതെ അതിനെതിരെ സംസാരിക്കുന്നവരെ എന്തു പറയാനാ അന്തവും കുന്തവും ഇല്ലാത്ത പി ആർ ആരാധകർ
@thomasjoseph5945
@thomasjoseph5945 19 күн бұрын
പെണ്ണു പറയുന്നതേ വിശ്വസിക്കൂ എന്ന് ശാഠ്യം പിടിക്കരുത്. ആണാണെങ്കിൽ ആണുങ്ങടെ കൂടെ നിൽക്കണം. ഇവളൊക്കെ പറയുന്നത് ശരിയാണോ എന്ന് നമുക്കറിയില്ല. സിനിമ കിട്ടാത്ത വിരോധം തീർക്കുന്നതാണെങ്കിലോ ?
@ArjunAJ-nw7rl
@ArjunAJ-nw7rl 19 күн бұрын
സത്യം ❤
@athul8157
@athul8157 19 күн бұрын
True😢
@sureshnsureshanm6677
@sureshnsureshanm6677 19 күн бұрын
നടൻ സിദ്ദിക്ക് ഇവരെ മാത്രമല്ല ചെയ്ത കാര്യം വെച്ച് നോക്കുമ്പോൾ കുടു തൻ പേരെ ചെയ്തതായി തോന്നുന്നു
@MichiMallu
@MichiMallu 19 күн бұрын
സിദ്ദിഖിന്റെ ആദ്യ ഭാര്യ ആത്മഹത്യാ ചെയ്തതടക്കം അന്വേഷിച്ചാൽ മതി, കാര്യങ്ങൾ വെളിച്ചത്തുവരും!
@AnilKumar-vy4gz
@AnilKumar-vy4gz 19 күн бұрын
Mukesh,. Ganesh
@HaleelTS
@HaleelTS 19 күн бұрын
Yes
@vishnup2169
@vishnup2169 19 күн бұрын
Yes
@tiger94
@tiger94 19 күн бұрын
എന്ത് സുഖമാടെ തനിക്കു ഇതിലൂടെ കിട്ടുന്നെ? ഒന്നും എതാത്ത ചില ഇടക്കൂടങ്ങൾ
@RathishRa-w3h
@RathishRa-w3h 19 күн бұрын
മുഖേഷും ഗണേഷും എല്ലാം കണക്കാ 😏
@jaitharani7205
@jaitharani7205 19 күн бұрын
മിടുക്കി കുട്ടി. ഇതു പോലെ എല്ലാ കുട്ടികളും തനിക്ക് നേരിട്ട ദുരനുഭവം പറയണം. ഒരാളും അവസരങ്ങൾക്ക് വേണ്ടി മാറി മാറിനിൽക്കരുത്. വളരെ കുറച്ചു പെൺകുട്ടികൾക്ക് ഒത്തൊരുമ ഉണ്ടാകാറുള്ളു. ആരും മാറി നിൽക്കരുത്.
@user-bx9wq7rr9g
@user-bx9wq7rr9g 19 күн бұрын
തീർച്ചയായും ഒരാളെയും വിടാൻ പാടില്ല സിനിമഫീൽഡിൽ ഇതുപോലെയുള്ള കുണ്ടന്മാർകാരണം നേരെചോവേപോകുന്ന നടന്മാർക്കും നടിമാർക്കും അപമാനം തന്നെ പ്രതേകിച്ചും കേരളീയരുടെയിടയിൽ ഇങ്ങനെ വിചാരിക്കാൻപോലും പറ്റുന്നില്ല അതുകൊണ്ട് കേരളത്തിലെ മുഴുവൻആൾക്കാരും നമ്മുടെ സഹോദതിരോമാർക്ക് വേണ്ടി ഒന്നിച്ചു കൈകോർക്കാം 🔥🔥🔥🔥🔥🔥🔥🔥💪💪💪💪
@muralinanoo5378
@muralinanoo5378 19 күн бұрын
സ്വന്തം ഭാര്യയെ കൊന്നിട്ട് വ്യഭിചരിക്കാൻ നടക്കുന്ന പാർട്ടി
@gabbyjd4769
@gabbyjd4769 19 күн бұрын
ഒരു അതിജീവിതയുടെ സംഭവം കേരളത്തിലെ ജനങ്ങളുടെ മുൻപിൽ എന്നും ഓർമയായി നിൽക്കുമ്പോഴാണ് ഹേമകമ്മീഷന്റെ ഈ അമ്പരപ്പിക്കുന്ന റിപ്പോർട്ടു 4 കൊല്ലം സർക്കാർ പൂഴ്ത്തിവച്ചതിനു ശേഷം കോടതിയുടെ ഇടപെടൽ മൂലം ഇപ്പോൾ പ്രസക്തഭാഗങ്ങൾ വെട്ടിമാറ്റിയതിനുശഷം പുറത്തു വിട്ടിരിക്കുന്നത്. അതിജീവിതക്കുണ്ടായ അതിക്രമ കേസുകളും പിന്നീടുണ്ടായ സംഭവ വികാസംങ്ങളും തെളിയിക്കുന്നത് കേരളത്തിലെ സിനിമ ഫീൽഡിൽ ഒരു വലിയ പുരുഷ അധികാര ശക്തി ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ്. വർഷങ്ങളായിട്ടും അതിജീവിതക്കു ഇവിടുത്തെ നിയമങ്ങൾക്കു നീതികൊടുക്കാൻ പറ്റുന്നില്ല എന്നത് പരിതാപകരമാണ്. എന്തിനാണ് ഇവിടെ നിയമങ്ങളും - ജനാധി പഥ്യവും- ഭരണഘടനയും ഒക്കെ. നീതിലഭിക്കേണ്ടവർക്കു നീതിലഭിക്കാനല്ലേ ഈ സംവിധാനങ്ങളൊക്കെ നമ്മുടെ രാജ്യത്തു ഉണ്ടാക്കി വച്ചിരിക്കുന്നത്. പക്ഷെ അതൊക്കെ ദുരൂപയോഗം ചെയ്തു ഇവിടുത്തെ അധികാര ശക്തികൾ വെറും അധമന്മാരെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് ഇവിടുത്തെ ജനം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത് . പൊതു ജനം സ്ത്രീ പുരുഷ ഭേദ മന്യേ ഈ ദുഷിച്ച പ്രവണതകൾ ക്കെതിരെ ശക്തിയായി പ്രതികരിക്കണം. ജനങ്ങളെ വിഡ്ഢികളാക്കാൻ ഓരോ അധമ വർഗ ബിംബങ്ങളെ ഇവർതന്നെ വാർത്തു സൃഷ്ടിച്ചു പൊതു ജനത്തിനു മുൻപിൽ അവതരിപ്പിച്ചു അവരെ സർക്കാരിന്റെ ചിലവിൽ സംരക്ഷിക്കുന്നു.
@JJoseph7
@JJoseph7 19 күн бұрын
Hema committee report oru report aanenn adyam manasilakanm.. Athil aarudeyum name illa.. Peru velipeduthilla enn urappil aane palarum avar anubavicha karyagal parazhath.. Parazha aalkarude identity Justice Hemak matre ariyullu.. So ith purath vidaruth enn parazhath Justice Hema aane.. Ippo ningale pole ulla aalkar Ee commitee undakiya sarkarinte mandakk ellam kond poyi itt rastreeyam kalikka aane.. Report poozhthi vech polum.. Name illata X enna aal Y enna aale peedipichu enna report vech Police engene case edukum.. Oru minimum common sense vende.. Ith ella Madya melalanmarkum ariyaam.. But avark Trp venam.. Ivide ee penkuttikalk neethi kittanam enn oruthanum illa.. Ellavanmarkum rasteeyam aane ellam.. Renjith Cpim anubavi enn parazh kure undaki.. Ippo itha Udf anubavi aane Siddiqeinu vela allegation vannille.. Ent kond Udfine ningal kuttapedutunilla
@Aysha_s_Home
@Aysha_s_Home 19 күн бұрын
സിനിമ ബഹിഷ്കരിക്കണം😢😢😢😢😢😢
@Truespeach123
@Truespeach123 19 күн бұрын
സിനിമയെന്ന ഈ തെമ്മാടിത്തരം നിരോധിച്ചാൽ സമൂഹവും വിദ്യാർത്ഥികളും കുടുംബവും നന്നാകും
@salu9480
@salu9480 19 күн бұрын
സിദ്ധീഖിന് ഒരു കിണ്ണം കട്ട കള്ളൻ്റെ അവസ്ഥയുണ്ടായിരുന്നു.
@HaleelTS
@HaleelTS 19 күн бұрын
@@salu9480 കള്ളന് കഞ്ഞിവെച്ചവന്റെ അവസ്ഥ ആയിരുന്നു, പക്ഷെ ഇപ്പോൾ കള്ളനും പോയി കഞ്ഞി ചട്ടി പൊട്ടി, അകത്തു കിടക്കും, ആരും കാണുകയുമില്ല
@Rosa-dj5fu
@Rosa-dj5fu 19 күн бұрын
ഹേമ അവാർഡ് നേടിയ... സിദ്ധിക്നു 🎉🎉🎉🎉🎉
@kumarkumark2147
@kumarkumark2147 19 күн бұрын
സിദ്ദിഖ് മുകേഷ് ഗണേഷ് ഇടവേള ബാബു സുധിഷ് രഞ്ജിത് കമൽ ജേമേൾ അനനൃ മഞ്ജു വാര്യർ ദിലിപ് കാവൃമധവൻ ഇവര് ആണേ ആ ചവറ ഗ്രൂപ്
@ArjunAJ-nw7rl
@ArjunAJ-nw7rl 19 күн бұрын
All men's power group ആണ് 😂.
@user-ld8pk7nx2f
@user-ld8pk7nx2f 19 күн бұрын
Balance perukoodi parayoo
@RanjithT-c5o
@RanjithT-c5o 19 күн бұрын
Yes
@gireeshjayalal8774
@gireeshjayalal8774 19 күн бұрын
മിടു മിടു മിടുക്കി
@ThahirthThahir
@ThahirthThahir 19 күн бұрын
ദിലീപ് മുട്ടയിൽ കൂടോത്രം നടത്തിയതാണോ എന്ന് സംശയം മലയാള സിനിമയുടെ ഇപ്പോഴത്തെ ഗതികേട്
@thomasjoseph5945
@thomasjoseph5945 19 күн бұрын
കൂടോത്ര വിശ്വാസിയാണോ ?
@sudhikkr
@sudhikkr 19 күн бұрын
😄😂😂
@kavithakr3302
@kavithakr3302 19 күн бұрын
😂😂
@mohammedallipparambil
@mohammedallipparambil 19 күн бұрын
പെൺ മണി കളെ സ്വയം സൂക്ഷിക്കുക. സിനിമാ ലോകമാണ്. അബദ്ധങ്ങൾ പറ്റിയാൽ തിരുത്താവതല്ല. ഇപ്പോൾ ചാനലുകൾ മറ്റു മീഡിയകൾ നിങ്ങൾക്ക വേണ്ടി കരയും കമന്റ് ബോക്സിൽ സഹതാപ ലോകം സൃഷ്ടിക്കും. വെറും രണ്ടു ദിവസം കഴിഞ്ഞാൽ ആരെയും കാണില്ല. നിൻ നിഴൽ മാത്രം ബാക്കിയാവും.😢😢😢😢😂😂😂😂😂AM D
@louisrajan9395
@louisrajan9395 19 күн бұрын
😂😂😂😂😂😂😂😂😂 cherichu chattuu
@farasharafeeq
@farasharafeeq 19 күн бұрын
അയാളുടെ മകന്റെ ആൽമാവ് സത്യം ഉള്ളതാണ് അതാണ് അയാൾക്ക്‌ ഈ പൊയ് മുഖം ആണെന്ന് ലോകം അറിഞ്ഞത്.
@SJ-zo3lz
@SJ-zo3lz 19 күн бұрын
Very true...
@AK-op6xp
@AK-op6xp 19 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞത് എത്ര യാഥാർഥ്യം,, ചെകുത്താന് ഇട്ടു പണിഞപ്പോൾ,, തിരിച്ചു ഒരു മുട്ടൻ പണി ആണല്ലോ ഈ മൊട്ടക്ക് കിട്ടിയത് 😂😂
@Uniquegirl757
@Uniquegirl757 19 күн бұрын
അങ്ങനെ chekuthan വിശുദ്ധനായii
@AbhilashAbhi-mz8op
@AbhilashAbhi-mz8op 19 күн бұрын
അങ്ങനെ പവനായി ശവമായി ഓരോ ആളുകളും മുമ്പോട്ട് വരട്ടെ
@abdullakuttym.k7096
@abdullakuttym.k7096 19 күн бұрын
ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഇതിലും നല്ലത് ഉരുൾ പൊട്ടി കേരളം മൊത്തം ഒലിച്ചു പോകുന്നതാണ് 😂
@Aysha_s_Home
@Aysha_s_Home 19 күн бұрын
കറക്റ്റ്😢😢 വരുന്നുണ്ട് മോനെ മുല്ല പ്പെരിയാർ😢😢😢😢😢
@user-ob4io6bk8v
@user-ob4io6bk8v 19 күн бұрын
സത്യം , സ്ത്രീ ശാപം കൊണ്ട് കേരളം ഒലിച്ചു പൊക്കോട്ടെ,, എന്നെയും ഒഴുക്കി കൊണ്ട് പൊക്കോട്ടു,, നമ്മുടെ അമ്പലകൾ ആയ പെൺകുട്ടികളെ ബലിയാടുകൾ ആക്കുന്ന നികൃഷ്ട ജീവികൾ,,,, പൊതു ജനങ്ങൾ കുട്ടിയുടെ കൂടെ ഉണ്ടു,,,, All Indians are my brothers and sisters,,,,,,, these guys wont be able to face this world,, that will be his punishment till his end,, its more powerful than police, court and government,
@hari52
@hari52 19 күн бұрын
കേരളം പോകേണ്ട, ഈ പെണ്ണുപിടിയന്മാർ എല്ലാവരും ചത്താൽ മതിയായിരുന്നു.
@VivekK-b9y
@VivekK-b9y 19 күн бұрын
Vigrahangal udayatte.
@shanu7043
@shanu7043 19 күн бұрын
മലയാള സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകളെകുറിച്ച് ഒരു വിവരവും ഇല്ല ഒരാഴ്ച്ചആയി രണ്ട് പേരും മുങ്ങിയോ
@jaleelakv9685
@jaleelakv9685 19 күн бұрын
നാട്ടുകാരുടെ ക്യാഷ് കൊണ്ട് വളർന്നു പന്തലിച്ച ക്രിമിനൽസ് 😡😡😡😡
@sajithkumarsahadevan1987
@sajithkumarsahadevan1987 19 күн бұрын
ഏറ്റവും വലിയ പെൺവാണിഭം മലയാള സിനിമ
@rajendrankunjilan3670
@rajendrankunjilan3670 19 күн бұрын
സത്യത്തിൽ നടൻ ബാലയയും, സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് real Hero
@entekeralam2284
@entekeralam2284 19 күн бұрын
സഹോദരിയെ പോലെ ഇനി പലരും വരും..... ജനങ്ങൾ സഹോദരിക്കൊപ്പം
@sherif.T
@sherif.T 19 күн бұрын
ഇവിടെ പോലീസിൽ പോയാൽ നിതി കിട്ടില്ല പിന്നെ SP കേസിൽ പ്രതിയാകും
@Nisha-xl9wv
@Nisha-xl9wv 19 күн бұрын
സിദ്ദിഖ് എന്ന നടൻ മാമാങ്കം എന്ന സിനിമയിൽ എന്തിനായിരുന്നു അയാൾക്കു പകരം ഒരു അന്യഭാഷ നടൻ ആയിരുന്നെങ്കിൽ നന്നായിരുന്നു
@muruganv2117
@muruganv2117 19 күн бұрын
ഇനിയെങ്കിലും സര്ക്കാര് ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്. പ്രത്യേകിച്ച് ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ മറക്കരുത്. എത്ര ഉന്നതൻ ആയാലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല തന്നെ, അതിൽ ഭരണ പ്രതിപക്ഷ വ്യത്യാസം നോക്കരുത് 😢 ഉപ്പ് തിന്നവർ വെള്ളം കുടിക്കണം😮
@nigeeshp5517
@nigeeshp5517 19 күн бұрын
എല്ലാ സത്യങ്ങളും പുറത്ത് വരട്ടെ 👍
@vpp602
@vpp602 19 күн бұрын
മുഖം മനസിന്റെ കണ്ണാടി.. സിദ്ധിഖ് ന്റെ മുഖം കാണുമ്പോൾ എനിക്ക് പണ്ടുമുതലേ തോന്നും ഉള്ളിൽ പക്ക ക്രിമിനൽ ആണെന്ന്.. എനിക്ക് കണ്ടൂടാ സാധനത്തിനെ.. മുഖം ടീവിയിൽ വന്നാൽ ഞാൻ മാറ്റും പണ്ടുമുതലേ..
@rvarghese0210
@rvarghese0210 19 күн бұрын
എനിക്കും, അയാൾ ഒരു പക്കാ വഷളൻ
@bijuthomas8445
@bijuthomas8445 19 күн бұрын
എത്രയും പെട്ടെന്ന് പുതിയ ഒരു ജയിൽ നിർമ്മിക്കുക
@basheermanayath5104
@basheermanayath5104 19 күн бұрын
ഇങ്ങനെ ഒരു കമ്മിറ്റി വെച്ച പിണറായി വിജയനെ അഭിനന്ദിക്കുന്നു ഇത് കാരണം തുറന്നു പറയാൻ അവസരമുണ്ടായി
@abdurahmankv273
@abdurahmankv273 19 күн бұрын
സംസ്കാരമില്ലാത്ത മേഖലയിലെന്ത് നന്മയാണ് ഉണ്ടാവുക!
@monishamohan.i
@monishamohan.i 19 күн бұрын
Great response 🔥🙌🙌
@gabbyjd4769
@gabbyjd4769 19 күн бұрын
Girls should be bold enough like Ms. Revathi Sampath to expose such sexula criminal personalities who appear before the public often represent as very gentle , disciplined and moral characters .
@aiswaryat3738
@aiswaryat3738 19 күн бұрын
എന്തുകൊണ്ട് ഇവർ കേസ് കൊടുക്കാൻ പരാതി കൊടുക്കാൻ തയ്യാറാവുന്നില്ല😮😮
@nishanthjayan9756
@nishanthjayan9756 19 күн бұрын
നേരെപോയി ഫിസിക്കൽ എടുത്തിരുന്നു എങ്കിൽ ആ തായോളി അപ്പോഴേ ഉള്ളിൽ കിടന്നേനേം. നല്ല അമ്മ പ്രെസ്സിഡന്റ്റും സൂപ്പർ സ്റ്റാറും, മെഗാസ്റ്റാറും ആണ്..
@vaheedaranip7709
@vaheedaranip7709 19 күн бұрын
Is there a women' s Commission here?why aren't they coming forward to take suomoto case against these criminals inspite of these bold revelations?
@SJ-zo3lz
@SJ-zo3lz 19 күн бұрын
Women's commission Head office is less than a kilometre from this Mascot hotel!! What an irony!
@user-du1ih6yu2t
@user-du1ih6yu2t 19 күн бұрын
എന്റെ പൊന്ന് പത്രപ്രവർത്തകരെ, ജർ ലിസ്റ്റ് കെ ളെ ഒരു കാര്യം പറയാം. ഈ പെൺകുട്ടികൾക്കും നീതി കിട്ടില്ല എന്നു സത്യം നിങ്ങൾക്ക് അറിയില്ലെ കാരണം ഇതിൽ ഈ പിട വീരന്മാരും ഇന്ത്യയിൽ ഏതൊക്കെ രാഷ്ട്രിയ പാർട്ടി ഉണ്ടോ അതിൽ പെട്ടവർ തന്നെയാണ് ഇതില്ല ള്ള പീടന വീരമാർ പിന്നെ അന്നേ യക്കാർക്ക് ഏങ്ങിനെ നീതി കിട്ടും ഒന്ന് പറഞ്ഞിതരാമോ ജർലിറ്റികളെ പത്രപ്രവർത്തകരെ നീതി എന്ന വാക്ക് മാത്രമേ ഉള്ളൂ അതിന്റെ പൊരു ൾ ഇല്ല എന്ന് മാത്രം
@user-xq2cg2vh9f
@user-xq2cg2vh9f 19 күн бұрын
കേരളത്തിൽ സെപ്റ്റംബർ 1മുതൽ സിനിമ.. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ.. ഉണ്ടാകുന്നതല്ല.. എന്ന് അറിയിക്കണം 🤣🤣🤣
@mohammedmusthafamampatta7538
@mohammedmusthafamampatta7538 19 күн бұрын
അന്ന് അതിജീവിതക്കെതിരെ... വേട്ടക്കാനോടൊപ്പം.. കോടതി നിയമം 🙏🏻🙏🏻🙏🏻
@rafinesi840
@rafinesi840 19 күн бұрын
എന്തൊരു അവസ്ഥ.... ഒരാൾ വിളിച്ചപ്പോൾ പോയി..... സിനിമ എന്നാൽ മാംസകച്ചവടം ആണ്....
@renjishachandran1911
@renjishachandran1911 19 күн бұрын
I'm a fan of Mohanlal, but I used to wonder why he hosts reality shows like Bigg Boss. Now, I realize they're all part of the same game.
@noushadhassan1323
@noushadhassan1323 19 күн бұрын
കലാ കായിക സാംസ്‌കാരിക ഫ്രോടുകളും സംസ്ഥാന സാംസ്‌കാരിക വകുപ്പും സർക്കാരും എന്ത് സുരക്ഷയാണ് ജനങ്ങൾക്ക് നൽകുന്നത്?
@shajahanpaniketh4757
@shajahanpaniketh4757 19 күн бұрын
നമ്മുടെ 2സൂപ്പർ സ്റ്റാറുകൾ എവിടാ. വനവാസത്തിൽ ആണോ?
@viswambaranvadakath5674
@viswambaranvadakath5674 19 күн бұрын
ഇവന്റെ അടുത്ത സുഹൃത്ത് ഗോപാലകൃഷ്ണൻ എന്ന ദിലീപ്
@ajscrnr
@ajscrnr 19 күн бұрын
ആഹാ കൈരളി ക്ക് എന്ത് പറ്റി..,
@rejanipradeep9598
@rejanipradeep9598 19 күн бұрын
മിടുക്കി ❤..
@Shahumash88sep
@Shahumash88sep 19 күн бұрын
Renjithum siddeekkum arrest them
@kidsvlog8517
@kidsvlog8517 19 күн бұрын
ലെ ദിലീപ് ഇപ്പോഴ സമാദാനമായത്, അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റക്കായി പോയെനെയ് 😂
@user-cq7hg8ze5i
@user-cq7hg8ze5i 19 күн бұрын
ലെ സിദ്ധിഖ് : ഞമ്മള് പെട്ടല്ലോ ഗോപാലകൃഷ്ണ 😜😜😜
@ashadilip3660
@ashadilip3660 19 күн бұрын
Mr u pls resign from ur current position thats better siddique
@KrishnaKumar-dl5lt
@KrishnaKumar-dl5lt 19 күн бұрын
Brave
@chinammadath
@chinammadath 19 күн бұрын
പോരട്ടെ പോരട്ടെ കൂടുതൽ, എന്നിട്ടു നോക്കാം 😃
@devanshiammu3723
@devanshiammu3723 19 күн бұрын
Midukki❤❤❤
@mohanancr9943
@mohanancr9943 19 күн бұрын
Give strong cases with like affected group.
@user-bo7qe7wd6e
@user-bo7qe7wd6e 19 күн бұрын
Yes
@shiblee9659
@shiblee9659 19 күн бұрын
PRATHIKARANA SIMHANGAL EVIDEPPOYI?,,?
@JobinJoy-p2d
@JobinJoy-p2d 19 күн бұрын
രഞ്ജിത്തിനെയും സിദ്ദിഖിനെയും സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുക.
@mohamedrafi5612
@mohamedrafi5612 19 күн бұрын
ഗണേഷ്, മുകേഷ് ഒന്നുമറിയാത്ത പാവങ്ങളാണോ
@user-ot8uf2ju5o
@user-ot8uf2ju5o 19 күн бұрын
'Siddique' is Dileep's desciple!😤
@sijothottian9544
@sijothottian9544 19 күн бұрын
ഇക്കയുടെ തുമ്പ് അല്ലെ പോയിട്ടുള്ളൂ, സുന കളഞ്ഞിട്ടില്ലല്ലോ, സ്വാഭാവികം 🤭🤭🤭😊😊
@BalakrishnanN-55084
@BalakrishnanN-55084 19 күн бұрын
ധീരയായ ഒരു കമ്മ്യൂണിസ്റ്റ്‌. നൂറു ചുകപ്പൻ വിപ്ലവ അഭിവാദ്യങ്ങൾ.
@phoenixinternational4831
@phoenixinternational4831 19 күн бұрын
It it’s true he should have been arrested immediately. It’s a forced attempt and must be investigated
@user-jl8vx8gb4i
@user-jl8vx8gb4i 19 күн бұрын
😂😂 ദിലീപിനെ മൊത്തത്തിൽ കുരിശിൽ കേറ്റിയവരാണ് അമ്മ ചാഘടന... ദിലീപ് ഒരു froud തന്നെ.... ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😂😂
@SL-bh4is
@SL-bh4is 19 күн бұрын
How come Kairali carried this?
@gogyantonty9719
@gogyantonty9719 19 күн бұрын
Kairali channel became active because Sidiq belongs to Congress party, not saying a single word about Ranjith, shame shame
@mecherimusthafa
@mecherimusthafa 19 күн бұрын
ഇവന്മാരുടെ സംഘടനയുടെ പേര് അമ്മ എന്ന വാക്ക് ഉച്ചരിക്കരുത്. പകരം.A / M / M /A. ഈ നാല് അക്ഷരങ്ങൾ വേർതിരിച്ച് പറയണം
@akhilkrishnakr
@akhilkrishnakr 19 күн бұрын
Renjith nte news.. Ee ചാനലിൽ ഇല്ലാലോ 😂😂😂
@madhutk3838
@madhutk3838 19 күн бұрын
അയ്യോ ഇവൻ പൊളിയണേ
@Life-wi6uk
@Life-wi6uk 19 күн бұрын
എല്ലാം തുറന്ന് പറയണം
@muhammedshajahan2677
@muhammedshajahan2677 19 күн бұрын
ഇത്രയും നാളും ഈ ആള് ഇവിടെ ഉണ്ടായിരുന്നില്ലേ.. മീഡിയ ഉണ്ടായിരുന്നില്ലേ.. Police ഇല്ലേ. വനിതാ കമ്മിഷൻ ഇല്ലേ... ഇപ്പോൾ മാത്രം ഇങ്നെ പറയുമ്പോൾ എന്തോ ഇല്ലേ... എനിക്ക് മാത്രം തോന്നിയാതാണോ.....
@sreezsree3837
@sreezsree3837 19 күн бұрын
Ninakku matrama Ne Support cheyyan. Nikkenda ore ethanennu karuti
@madhupbmadhupb3298
@madhupbmadhupb3298 19 күн бұрын
@noushadp.s6894
@noushadp.s6894 19 күн бұрын
കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയാവാൻ ഇരുന്ന ആളാണ് സിദിഖ്
@thomasjoseph5945
@thomasjoseph5945 19 күн бұрын
ചുമ്മാതല്ല കോൺഗ്രസുകാർ ഇയാളെ വികൃതമാക്കുന്നത്.
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 19 күн бұрын
hehe manthri aayit erikuna ganesh um mla mukeshum sahithya academy chairman renjithum appo....
@muralidr5964
@muralidr5964 19 күн бұрын
Mla ആയ ആള മുകേഷ് ഗണേഷ്
@HaleelTS
@HaleelTS 19 күн бұрын
അടുത്ത പ്രവ്യശം ആകട്ടെ വലിയ ഭൂരിപക്ഷത്തിന് മരത്തലയൻ ജയിക്കും,
@lnasfkppoath
@lnasfkppoath 19 күн бұрын
സിപിഎം എംഎൽഎ മുകേഷ് പാവം 😂😂😂🤪🤪🤣🤣
@anileshalva
@anileshalva 19 күн бұрын
Good information 😂😂😂😂😂😂😂😂😂😂😂😂
@nothingimpossible2912
@nothingimpossible2912 19 күн бұрын
As a Muslim this is normal, because he follow muhammed 😂
@Murshidkalapura
@Murshidkalapura 19 күн бұрын
ഓണത്തിനിടയിൽ പൂട്ട് കച്ചവടം. അത് വേണ്ട... അത് വേണ്ട
@samsheer1812
@samsheer1812 19 күн бұрын
ആ നെക്സ്റ്റ്.
@ll9wi
@ll9wi 19 күн бұрын
ഇപ്പോൾ സിദ്ധീഖ് നോടുള്ള വലിയ ശത്രുക്കൾ ഈ മാഡത്തിന്റെ പിന്നിൽ ഒത്തുചേർന്നപ്പോൾ എല്ലാം തുറന്നുപറയാൻ മേഡത്തിന് വലിയ ധൈര്യം തന്നെ മേഡത്തിന് വന്നു.. ഇനിയിപ്പോൾ സാമ്പത്തികമായും സഹായിക്കാൻ സിനിമാ മേഖലയിലുള്ള സിദ്ദീഖിന്റെ ശത്രുക്കൾ ഉണ്ടാകും.. അദ്ദേഹം ..അമ്മ സംഘടന യുടെ വലിയൊരു സ്ഥാനം ഏറ്റെടുത്തത് ഒരുപാട് ആൾക്കാർക്ക് ഇഷ്ടമില്ലാ.. അത് തുറന്നു പറയാനും അവർക്ക് മടിയാണ്.. അതാണ് അവസരം കിട്ടിയപ്പോൾ എല്ലാവരും പിന്തുണക്കുന്നത്.. അമ്മയുടെ പുതിയ നേതൃത്വം വന്നപ്പോൾ സ്ത്രീകൾക്ക് ഒരു പരിഗണനയും ഉണ്ടായിട്ടില്ല ഈ വിവാദത്തിൽ നടക്കുന്ന കുറച്ചുപേരെങ്കിലും ആസ്ഥാനത്ത് ഇരുത്തി ഇരുന്നെങ്കിൽ ഇന്ന് പ്രശ്നങ്ങളും ഒന്നും ഉണ്ടാകുമായിരുന്നില്ല.. സിനിമാ മേഖലയിലുള്ള പ്രത്യേകിച്ച് അമ്മ സംഘടനയിൽ ഉള്ള കുറച്ചുപേർ വലിയ അഹങ്കാരികൾ ആയിരുന്നു.. അഹങ്കാരികൾ അഹങ്കാരം മാറ്റിവെച്ച് മുതിർന്ന സിനിമാ നടിമാർക്ക് സ്ഥാനങ്ങളും വേണ്ട പരിഗണനകളും കൊടുത്തിരുന്നെങ്കിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല
@yemjey2749
@yemjey2749 19 күн бұрын
ചെകുത്താൻ ജയിച്ചു മേത്താൻ തോറ്റു 😂😂
@JoseTJ-lj3lx
@JoseTJ-lj3lx 19 күн бұрын
ഇതാണ് ജനറൽ സെക്രട്ടറിയുടെ അവസ്ഥ അപ്പോൾ ബാക്കിയോ ഓരോ കോമഡികൾ.
@gireeshjayalal8774
@gireeshjayalal8774 19 күн бұрын
ഇവിടത്തെ സൂപ്പർ സ്റ്റാറുകൾ എവിടെ
@ashavinodashavinod5104
@ashavinodashavinod5104 19 күн бұрын
അവന്മാർക്കെല്ലാം കൂട്ട പനി 😂
@user-oi4il
@user-oi4il 19 күн бұрын
എല്ലാവരും ഉണ്ട്. ഓരോരുത്തരും വരിവരിയായി വരും
@VictorCastro-hg1ie
@VictorCastro-hg1ie 19 күн бұрын
ഇതില് മമ്മൂട്ടി അയാളെ കുറിച്ച് പറയാം അയാൾക്ക് മേൽക്കോട് നീയാണ് താല്പര്യം മകളായിട്ട് അനുഭവ അഭിനയിച്ചവളെ ഭാര്യയായി അഭിനയിക്കാൻ ഹൈക്കോടൻ കൊണ്ട് പോയ ആളാണ് പിന്നെ മോഹൻലാൽ മോഹൻലാൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവന്റെ മാതാപിതാക്കളെ തന്നെ ശരിയല്ല എന്നുള്ളതാണ് സിദ്ദിഖ് അവനൊരു മകൾ ഉണ്ടല്ലോ അടുത്ത മീറ്റിംഗിന് എന്താ പറയുന്നത് നോക്കട്ടെ
@hameedvethila629
@hameedvethila629 19 күн бұрын
HARDCORE CRIMINALS
@Shabeebaslam26
@Shabeebaslam26 19 күн бұрын
വരഷങ്ങൾക്ക് മുമ്പ് നടന്നിട്ട് ഇവരൊക്കെ ഇത്രയും കാലം എവിടായിരുന്നു ..!
@user-oz8yj4oc7f
@user-oz8yj4oc7f 19 күн бұрын
Nari
@tsugathan
@tsugathan 19 күн бұрын
എന്ത് നീതി നിയമം ? അതിവിടെ ഓരോ ജനതയും ചോദിക്കുന്നതാണ് ... നീതിയും നിയമവും പണത്തിനും പ്രലോഭനത്തിനും മുന്നിൽ കുനിഞ്ഞു നിൽക്കുന്ന നാട്ടിൽ ഒരു നടിയെ കൊട്ടേഷൻ കൊടുത്ത ക്രിമിനൽ ഇവിടെ പവർ ഗാങ് കളിച്ചു നടക്കില്ല.. ഒരു കമ്മീഷന് മുന്നിൽ തുറന്നു പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ആയി വാങ്ങി കഴിഞ്ഞ 5 വർഷം ആസനത്തിൽ വച്ചിരിക്കില്ല. പരാതിയുള്ളവർ എന്റെ വാതിലിൽ മുട്ടട്ടെ എന്ന് പറയില്ല. പോക്സോ വകുപ്പ് പ്രകാരം പോലും കേസ് എടുക്കാൻ തെളിവുള്ളപ്പോൾ കോടതികൾ പോലും കണ്ടില്ല കേട്ടില്ല ന്യായം ....
@user-tg9zi7ue6w
@user-tg9zi7ue6w 19 күн бұрын
Where C M KERALA
@joseph4991
@joseph4991 19 күн бұрын
സിദ്ധിക്കിനെ ഇനി അങ്ങനെയല്ല വിളിക്കേണ്ടത് അവന്റെ സ്വന്തം ഉമ്മ സത്യം പറഞ്ഞാൽ ഈ കുട്ടിപറയുന്നത് തന്നെയാണ് ആ ഉമ്മയുക്കും അവനെ കുറിച്ച് പറയാനുണ്ടാകുകയുള്ളു ചെറ്റ.
@AbhishekE-nf2ro
@AbhishekE-nf2ro 19 күн бұрын
അപ്പൊ രഞ്ജിത്തോ
@ChandranKalleary
@ChandranKalleary 19 күн бұрын
ഇവൻ സി നിമയിൽ കാണുന്ന ക്രൂരമുഖം തന്നെ ജീവിതത്തിലും എന്നാണ് ഇതല്ലാ കേൾക്കു ബോൾ മനസ്സിലാവുന്നത്
@dcruuzz1317
@dcruuzz1317 19 күн бұрын
Why she is not lodging any FIR against him??
@priyaa1513
@priyaa1513 19 күн бұрын
Kollum.Athuthanne.😮
@user-sp1ps6iy6c
@user-sp1ps6iy6c 19 күн бұрын
Because she knows nothing will happen if she went for that
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 19 күн бұрын
koduthal eppo pothichoril aaki kodukkum - peru conclave
@RaneeshSanal
@RaneeshSanal 19 күн бұрын
ഭാവനയുടെ അവസ്ഥ കണ്ടില്ലേ.
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 19 күн бұрын
@@RaneeshSanal bhavana evar oru udhaharanam aayit aanu use cheyyune matuu penkuttykale varacha varayil nirthan
@Js.1-z5s
@Js.1-z5s 19 күн бұрын
Ranjithinte news evide kallarali 🙃
@numanhouse
@numanhouse 19 күн бұрын
പുതിയ നടികൾ വരുമ്പോൾ പഴയതിനെ ഒഴിവാക്കും അത് സാധാരണമാണ് ഇവളുമാർക് അതിന്റെ ദേഷ്യമാ അന്ന് നല്ല സുഖമായിരുന്നു ഇത്പോലെ ഒരു ചാൻസ് കിട്ടിയപ്പോൾ എല്ലാ ഞാഞ്ഞൂലുകളും തല പൊക്കിയെന്നു മാത്രം
@FairyInki
@FairyInki 19 күн бұрын
ഈ സർക്കാരും പാർട്ടിയും ഇതിനേക്കാൾ തരം താഴ്ന്നതാണ് സിദ്ദിക്ക് ഒക്കെ എത്രയോ ഭേദം
@alkanz9069
@alkanz9069 19 күн бұрын
നഷ്ടപ്പെടാൻ ഇല്ലെങ്കിൽ ഇതിനു മുന്നേ എന്തുകൊണ്ട് പറഞ്ഞില്ല താങ്കൾ
@HaleelTS
@HaleelTS 19 күн бұрын
അമ്മേ ഇവനാണോ മാമയുടെ സെക്രട്ടറി
@sushantrajput6920
@sushantrajput6920 19 күн бұрын
All hiding women must be come out like this. Don't hide yourself with self destruction. Even if you all can't do anything legally against them due to their power & money, still your confessions in public make a great impact on society .Also people's respect and love towards them can destroy easily by coming forward like this. Atleast a minimum satisfaction you all will get from your strength and also, you all can give a big change on next generations who will come in cinema industry. The powerful people will think twice, before doing sexual abuses towards women in the future if you all come out like this. Always TRUTH will win 🎉❤
@NizamKhalid-gc7dq
@NizamKhalid-gc7dq 19 күн бұрын
ആണുങ്ങളുടെ പണം ആവശ്യത്തിൽ കൂടുതൽ കൂടുതൽ കൈക്കലാക്കിയതിന് ശേഷം അല്പം എന്തെങ്കിലും കുറവ് വരുമ്പോൾ അവർക്ക് നേരേ തിരിയും, മഞ്ജു വാര്യർ ദിലീപിനെ വെട്ടിച്ച് വീണ്ടും സിനിമയിൽ വന്നു എന്തിന് വേണ്ടിയായിരുന്നു അയാളുടെ ഭാര്യയായി കഴിയാമായിരുന്നില്ലേ മകൾ പോലും അച്ഛനൊപ്പമാണ് നിൽക്കുന്നത് 90% സ്ത്രീകളെയും വിശ്വസിയ്ക്കാൻ കൊള്ളില്ല ഏത് നിമിഷവും തിരിഞ്ഞ് കൊത്തും, അല്പം എന്തെങ്കിലും കുറവ് വരുമ്പോൾ വായിൽ തോന്നിയത് വിളിച്ച് കൂവും
@ms-lw7rt
@ms-lw7rt 19 күн бұрын
ഇതുവരെ ഈ നടി എവിടെയായിരുന്നു.ഇങ്ങനെയൊരു ദുരാനുഭവം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ റിപ്പോർട്ട് ചെയ്തില്ല.ഇപ്പോൾ നിങ്ങൾ വാർത്തക്കാരുടെ മുന്നിൽ വന്നു ഇത് കുറച്ചു നേരത്തെ ആകാമായിരുന്നില്ലേ ഇങ്ങനെയൊരു ദുരാനുഭവം നടന്നിട്ടുണ്ടെങ്കിൽ.
@thomasgeorgekk8848
@thomasgeorgekk8848 19 күн бұрын
1st wife ine konna ikkaaaaaa
@kavithakr3302
@kavithakr3302 19 күн бұрын
ഞരമ്പന്മാരുടെ ഒരു സംഘടന..മറ്റുള്ളവരുടെ മുന്നിൽ പകൽമാന്യൻ..നന്മമരങ്ങൾ..😮
@sasikunnathur9967
@sasikunnathur9967 19 күн бұрын
കഷ്ടം! എത്ര ദയനീയം നമ്മുടെ സമൂഹം !
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Apple peeling hack @scottsreality
00:37
_vector_
Рет қаралды 123 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН