'സിദ്ദിഖ് ക്രൂരമായി ആക്രമിച്ചുകൊണ്ടിരുന്നപ്പോഴും ഇതുപോലുള്ള പല ഡയലോഗുകളും പറഞ്ഞിട്ടുണ്ട്'

  Рет қаралды 42,065

Mathrubhumi News

Mathrubhumi News

Күн бұрын

സിദ്ദിഖ് ക്രൂരമായി ആക്രമിച്ചുകൊണ്ടിരുന്നപ്പോഴും ഇതുപോലുള്ള പല ഡയലോഗുകളും പറഞ്ഞിട്ടുണ്ട് - നടി രേവതി സമ്പത്ത്
#MalayalamFilmIndustry #WomensRights #allegationsbyfemaleactors
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 62
@sameemkk5114
@sameemkk5114 18 күн бұрын
ഈ ആരോപണം ശരിയാണെങ്കിൽ.. അദ്ദേഹവുമായി സ്ക്രീൻ പങ്കിടാൻ സ്ത്രീത്വമുള്ള സ്ത്രീകൾക്ക് ഇനി സാധിക്കുമോ എന്നറിഞ്ഞുകൂടാ.... സെക്സ് ഒരുത്തന്റെ സ്വകാര്യതയാണ് ഭാര്യയെ കൂടാതെ ആരുമായി വേണമെങ്കിൽ വ്യഭിചരിക്കാം... പക്ഷേ അതുപോലെയല്ല rape... Rape is never sex അവളുടെ ഭയത്താലുള്ള ദയനീയതയിലും കണ്ണീരിലും യാചനയിലും ഒരാൾക്ക് എങ്ങനെയാണ് ലൈംഗികമായി ആസ്വദിക്കാൻ കഴിയുക.... അങ്ങനെയെങ്കിൽ അയാൾ മനുഷ്യനല്ല.. പുരുഷനല്ല....
@lenylenymr4697
@lenylenymr4697 18 күн бұрын
പുരുഷന്മാർ തന്നെയാണ് ഇത്തരം thenditharangal കാണിക്കുന്നത്
@Rayan-ww2by
@Rayan-ww2by 18 күн бұрын
ഇവളുടെ ബാക്ക്ഗ്രൗണ്ട് വെച്ച് നോക്കിയാൽ ഇവള് parayunnath എല്ലാം sheri aakanam ennu illyaa😐
@Manoj4-v5y
@Manoj4-v5y 18 күн бұрын
Enkil siddikka defamation case kodukkattee
@rajeenashamnad14
@rajeenashamnad14 18 күн бұрын
Do ചിലപ്പോൾ ആ കുട്ടി aa സംഭവത്തിന്റെ ശേഷം അങ്ങനെ ആയതെങ്കിലോ
@krishnaprasad3388
@krishnaprasad3388 18 күн бұрын
Boycott Siddique in Malayalam film industry
@nazarchittethu8282
@nazarchittethu8282 18 күн бұрын
സിദ്ദിഖ് മാത്രം മതിയോ, ഇനിയും പേര് വരാനുണ്ട്, സിനിമ എന്ന് വെച്ചാൽ ഇതൊക്കെ ഉണ്ടാവും, എന്ന് ഈ ചേച്ചിക്കറിയാത്തതാണോ, പീഡിപ്പിച്ചാൽ അപ്പോൾ തന്നെ കേസ് കൊടുക്കേണ്ടേ, അന്നെന്താ പോലീസ് കേസ് എടുക്കില്ലേ, മാധ്യമ പ്രവർത്തകർ ജീവിക്കാൻ വേണ്ടി ഇവളുമാരുടെ പുറകെ നടക്കുന്നു
@Vineeth2710-c1l
@Vineeth2710-c1l 18 күн бұрын
ഞൻ ഇനി മുതൽ ചെകുത്താൻ ഫാൻ he is right
@akkuakkum8953
@akkuakkum8953 18 күн бұрын
ഞാൻ രേവതിയോട് ഒപ്പമാണ് എന്നാലും ഒരു സംശയം ബാക്കിയാകുന്നു ആ പ്രായത്തിൽ ആരും കൂട്ട് ഇല്ലാതെ തനിച് എന്തിന് പോയി അത് വേണമായിരുന്നോ അച്ഛനോ അമ്മയോ കൂട്ടി പോകാമായിരുന്നില്ലേ എന്തുപറ്റി ?
@vincy5587
@vincy5587 18 күн бұрын
Njan swapnathil polum vijarichitila sidique ingane cheyum enu...Mukesh Ganesh anekil ok...but ethu😢
@sharonscaria
@sharonscaria 18 күн бұрын
21 vayassayittum joli sambadhamaya oru meeting nu oralk ottak pokan pattanillel athu prashnamayi thonanille thankalkk?
@akkuakkum8953
@akkuakkum8953 18 күн бұрын
@@sharonscaria അവരവരെ സംരക്ഷിക്കാൻ സേഫ്റ്റി എടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. ഒരു ജോലി കിട്ടുന്നതുവരെ അമ്മയോ അച്ഛനോ ഒപ്പം കൂടെ നിന്നാൽ ഒരു തെറ്റും ഇല്ല. സിനിമയിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്നു എല്ലാർക്കും അറിയാം പിന്നെ എന്തിന് ഒറ്റക്ക് ചെന്ന് കേറി കൊടുക്കുന്നു 🙏
@sharonscaria
@sharonscaria 18 күн бұрын
​@@akkuakkum8953 അപ്പോൾ ജോലികിട്ടി വര്ഷങ്ങളായി പണി എടുത്തു വരുന്ന ഭാവനയും അച്ഛനെ കൂടെ കൊണ്ടുപോയിരുന്നേൽ ഇതൊന്നും ഉണ്ടാകില്ല എന്നാണോ നിങ്ങൾ പറയണത്. ഇനിമുതൽ സിനിമയിലേക് വരുന്ന എല്ലാരും അന്നാ അച്ഛനെ PA ആക്കി നടക്കട്ടെ
@akkuakkum8953
@akkuakkum8953 18 күн бұрын
@@sharonscaria ഭാവനയുടെ കാര്യം വ്യക്തി വൈരാഗ്യം ആണെന്ന് ആർക്കാണ് അറിയാത്തത്. അതും ഇതും തമ്മിൽ എന്ത് ബന്ധം 😂പിന്നെ ഈ രേവതി കോളേജിൽ നിന്നും പുറത്തായ ഒരു കഥ കേൾക്കുന്നു അത് സത്യമാണെങ്കിൽ ഇത് പറയാൻ യോഗ്യത ഈ പെണ്ണ് കുട്ടിക്ക് ഉണ്ടോ 🙏
@punnenskaria
@punnenskaria 18 күн бұрын
Sounds very sad , hope she comes forward to file a formal compliant
@user-ky9qp4ex5j
@user-ky9qp4ex5j 18 күн бұрын
യൂട്യൂബിൽ തുണി അഴിക്കുന്ന രണ്ടു പെണ്ണുങ്ങൾ ഉണ്ട് അവരെ കൂടി പൊക്കണം
@ansiansisudheer9298
@ansiansisudheer9298 18 күн бұрын
😂😂😂
@suhaibkp1094
@suhaibkp1094 18 күн бұрын
ഈ നടൻ സിദ്ധിക്ക് ൻ എതിരെ പറഞ്ഞ പെണ്ണ് നെ കോളേജ് ന്ന് പുറത്തു ആക്കിയത് ഉത്തരേന്ദ്യ ന്ന് പഠിക്കാൻ വന്ന കുട്ടി ടെ നാക്ന വീഡിയോ പ്രചരിപ്പിച്ചതിന് കോളേജ് ന്ന് പുറത്തു ആക്കി പെണ്ണ് ആണ് അത്ര ഫ്രോഡ് ആണ് അവൾ പിന്നെ അവൾ മുമ്പ് പീഡനം ആരോപിച്ച വേറെ ആളുകൾ കാര്യം ഇത് പോലെ തട്ടിപ് ആയിരുന്നു
@Chillu399
@Chillu399 18 күн бұрын
ഡയറക്ടർസ് അടുത്ത ഒരു 5പടങ്ങളിൽ ഇവർക്കു ഒരു ചാൻസ് കൊട് അഭിനയിച്ചു കഴിവ് തെളിയിക്കട്ടെ
@nandu990u
@nandu990u 18 күн бұрын
അഖിൽ മാരാർ ഇവളെ പറ്റി പറഞ്ഞാണ് ശരി .
@user-yc6im7oo1i
@user-yc6im7oo1i 18 күн бұрын
Put him in jail
@Vibe_catcher369
@Vibe_catcher369 18 күн бұрын
Is this planned with the help of WCC?
@nazarchittethu8282
@nazarchittethu8282 18 күн бұрын
ഇവൾ ഇത്രയും നാൾ എന്തെടുക്കുകയാ യിരുന്നു, ഇപ്പോൾ ആളാവാൻ വന്നിരിക്കുന്നു പീഡിപ്പിച്ചാൽ കേസ് അപ്പോൾ തന്നെ കൊടുക്കേണ്ടേ
@Justin-li5kj
@Justin-li5kj 18 күн бұрын
മുൻപ് പരാതി കൊടുത്തിട്ടുണ്ട് അന്ന് ആരും മൈൻഡ് കൊടുത്തിട്ടില്ല..
@nazarchittethu8282
@nazarchittethu8282 18 күн бұрын
@@Justin-li5kj പരാതി കൊടുത്താൽ കേസ് എടുക്കില്ലേ, അന്ന് വെറുതെ പേടിപ്പിച്ചതാവും അവസരം കിട്ടാൻ, സിനിമ മേഖലയിൽ ഇതൊക്കെ നടക്കുന്നതാണ് എന്നാണ് പണ്ട് മുതലേ ഉള്ള സംസാരം, ഇതൊക്കെ ഏതു നടിക്കാണറിയാത്തത്, ലക്ഷങ്ങൾ കൊടുക്കുന്നതല്ലേ
@user-hm1vw4rc3f
@user-hm1vw4rc3f 18 күн бұрын
Dileep...siddiq...Mukesh..Ganesh.....idavelababu.....baburaj.....etc.......apara tholikkatty......chenjalum......nanam illathavar.....
@HritikhBThejus
@HritikhBThejus 18 күн бұрын
No person can be considered guilty of a crime until he or she has been found guilty of that crime by a court of Law❤
@draparnavs
@draparnavs 18 күн бұрын
Hence dileep runs free
@HritikhBThejus
@HritikhBThejus 18 күн бұрын
@@draparnavs yhhh that's fine right 😃
@harikrishnant5934
@harikrishnant5934 18 күн бұрын
Ee ningale China🇨🇳 ile university il ninnu BDS course il ninnu Purathaakiyathu enthina😅.... Koode padicha kuttiyude bathroom il camera vachu video eduthu net il Ittathinalle..... Ningale pole oru criminal ne university public aayi ningalude photo Ulppede notice ittalle purathakkiyathu... 30 students Oppitta complaint letter vare notice nu Oppamundarunnallo.. .. Aa ningalkku enthu credibility... Case court il vannal ningal Theernnu😅😅😅😅
@shreejithnair6861
@shreejithnair6861 18 күн бұрын
Athe ival pakka fraud Mastani pole
@joanna9468
@joanna9468 18 күн бұрын
രേവതി സമ്പത്തിന് കേസിൻ്റ് പിന്നാലെ പോവാൻ സമയമില്ലെങ്കിൽ സിദ്ധിക്ക് പോവട്ടെ .എന്നിട്ട് ഈ ആരോപണത്തിൽ ഒരുകാര്യവുമില്ലന്ന് കോടതിയിൽ പോയി തെളിയിക്ക്....ആരോപണം മാത്രമായിരുന്നു എന്ന് കോടതി പറഞ്ഞാൽ ഇന്ന് ഈ ചാനൽചർച്ച നടത്തുന്ന ഒരു ചാനലും തിരുത്തി പറയുമോന്ന് സംശയമാണ്....
@user-il2mu1ek9f
@user-il2mu1ek9f 18 күн бұрын
Raji vechit karyamilla arrest cheyanam
@visualizer6000
@visualizer6000 18 күн бұрын
ഇവൾ ഉടായിപ്പാണ്. ഫെയിം ആവാൻ വന്നതാണെന്ന് തോനുന്നു
@arshadpkarshadpalli5215
@arshadpkarshadpalli5215 18 күн бұрын
ചിലപ്പോൾ ഇവളുടെ മുഖം മറക്കും ചിലപ്പോൾ മുഖം ഓപ്പൺ ആക്കും അതിന്റെ ഒരു ഇത് എന്താണ് 😂😂😂ഇവൾ ചോദിച്ചത് ചേട്ടന് കൊടുത്തില്ല അതിനുള്ള പ്രതികാരം തീർക്കുന്ന അത്രയേ ഉള്ളൂ 😂അന്വേഷണം തുടങ്ങിയിട്ടുണ്ട് ആണുങ്ങളെ അങ്ങോട്ട് കേറി പീഡിപ്പിച്ചു എന്ന വകുപ്പ് കൂടി ചെയ്തിട്ടുണ്ട് അകത്ത് പോകും മോളെ ഇനി ആരെയും കൊഞ്ഞനം കുത്തുന്ന ഈ ഏർപ്പാട് നടക്കാൻ പോകുന്നില്ല 😂😂😂
@Chakuss
@Chakuss 17 күн бұрын
Chekuthaaaan kii Jai
@user-zb1rz4wl3g
@user-zb1rz4wl3g 18 күн бұрын
Saritha randaman
@jincythampy3959
@jincythampy3959 18 күн бұрын
ഇവൾ നാടിയാണോ
@thahathahzeem1080
@thahathahzeem1080 15 күн бұрын
മാതൃഭൂമിക്ക് ഒരു പണിയുമില്ല ഇങ്ങനത്തെ സാധനങ്ങളൊക്കെ ചർച്ച
@kajahussain6680
@kajahussain6680 18 күн бұрын
കൂട്ടു കാരിയുടെ നക്ന ഫോട്ടോ എടുത്തു വിറ്റു കഷാക്കിയ ഫ്രോടാണ് ഈ സ്ത്രീ പതിനല് പേർ ബലാൽ സംഗം ചെയ്തു എന്ന് പറഞ്ഞയാളാണ് ഇപ്പോൾ നല്ല പിള്ള ചമയുന്നത്
@sindhuhari7187
@sindhuhari7187 18 күн бұрын
Cinema kkarkk vere niyamam ano😢😢😢
@sujanapalts204
@sujanapalts204 18 күн бұрын
Edhu.varea.eveda.aairunnu
@beenac9649
@beenac9649 18 күн бұрын
Frod aanu eval, evlude dress okke you tube il kanam
@gjothomas84
@gjothomas84 18 күн бұрын
Enthayalum randu perum famous aayi 😂ivalokke etha ee news karku nanamillae Ivalokke ethannu polum anveshikkathae
@GeeveeJacob
@GeeveeJacob 18 күн бұрын
AMMA 'S chicken farm.. Ernamkulam 😂
@riyazmuhammed2011
@riyazmuhammed2011 18 күн бұрын
Eval big forad
@Padaveedan1999
@Padaveedan1999 18 күн бұрын
ഇവൾ ഏതാ.... 😏
@pravithakurup3994
@pravithakurup3994 18 күн бұрын
Amma pirichuvidanam....
@razipp7878
@razipp7878 18 күн бұрын
Ivale Patti nallathonnnallalo kelkunnath ival shariyanengi pore baki
@user_64320_qouyjjh
@user_64320_qouyjjh 18 күн бұрын
Peedana katha parayan vishamichi vannath matching dressum mutippovumayi
@m-tlac7913
@m-tlac7913 18 күн бұрын
ആ മോഴയെ ഒഴിവാക്കികൂടെ?
@syamkumarkr7648
@syamkumarkr7648 18 күн бұрын
😂😂😂
@thahathahzeem1080
@thahathahzeem1080 15 күн бұрын
രേവതി സമ്പത്ത് റോഡിൽ വന്നിട്ട് സാധനമാണ്
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Cute
00:16
Oyuncak Avı
Рет қаралды 6 МЛН