ആ കുട്ടി ഇത്ര സീരിയസ് ആയിട്ട് , അത് അനുഭവിച്ച ഒരു trauma ആണ് പറയുന്നത്. അല്പം കൂടി empathy യോട് koodi questions ചോദിക്കമായിരുന്നു.
@cowubl2 ай бұрын
Kerala woman are living under male dominated state
@rrmurrrmu495Ай бұрын
ബാക്കിയുള്ള എല്ലാവരേക്കാളും കഷ്ടമാണ് ഈ പാവം കുട്ടിയുടെ കാര്യം അവർക്ക് നീതി കിട്ടണം😑
@Hanan-l3s2 ай бұрын
ഇതാണ് പരാതി കൊടുത്ത പാവം സ്ത്രീകളുടെ അവസ്ഥ !!! 😡
@AsnnaPalapatta2 ай бұрын
Yes
@kunhiramanp42732 ай бұрын
Yes
@habeebrahman48162 ай бұрын
പരാതി കൊടുക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല.. പരാതി തരൂ.. പരാതി തരൂ എന്ന് പറയുന്ന ചങ്കൻമാർ എവിടെ?
@AsnnaPalapatta2 ай бұрын
Yes
@hereiam022 ай бұрын
24 നു പകരം reportr ചാനലിൽ intrvw കൊടുത്താൽ കുറച്ചൂടെ respct and value host തരും . ഇതു victim എന്തോ തെറ്റ് ചെയ്തപോലെ ആണ് host ഓരോന്ന് ചോദിക്കുന്നത് 🙄.
@rightthinker44032 ай бұрын
അയാൾ ഇങ്ങനെ തന്നെ വിശദമായി ചോദിക്കണം എങ്കിലെ എല്ലാവർക്കും മനസിലാവു.. അല്ലെങ്കിൽ വേറെ ഒരു കൂട്ടർ വരും വ്യാജ ആരോപണമെന്ന് പറഞ്ഞു
@Devilnero19912 ай бұрын
@@rightthinker4403 വ്യാജ ആരോപണം അല്ലെന്ന് തെളിയിക്കുന്ന തെളിവ് ഉണ്ടെങ്കിൽ മാത്രമേ ശരിയായ ആരോപണം ആയി കണക്കാകൂ. പോലീസ് അന്വേഷിക്കട്ടെ
@MenOn132 ай бұрын
Commie aano
@noostalgiaaa2 ай бұрын
💯
@josephgeorge7477Ай бұрын
sathyam.. ithentha madhyama vicharanayo
@zibinh35442 ай бұрын
This is the first genuine case ever heard since HEMA commission report This must be taken seriously by chief minister and restore case in immediate effect
@jaganthambi96652 ай бұрын
Nothing will happen
@User-mncbjlfjrebxkl2 ай бұрын
uvvee eppo edukum.
@ExploringAngel2 ай бұрын
കാത്തിരുന്നോ 😂
@LoveFootball-1432 ай бұрын
ആ കുട്ടി അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ.... Hashmi... This is so bad.
@lijin60522 ай бұрын
ഇതുവരെ കേട്ടതിൽ ഇതുമാത്രം ആണ് കുറച്ചു എങ്കിലും genuine ആയി തോന്നിയത്.ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞിട്ടും ഹാഷ്മി എന്താണ് നനഞ്ഞ പടക്കം പോലെ പെരുമാറുന്നത് 🤔
@anshildemon22432 ай бұрын
@@lijin6052 correct bro
@JomonJ5552 ай бұрын
💯
@spa30782 ай бұрын
😂
@Shakti-q7x2 ай бұрын
പ്രതി സൂടാപി അതാ
@NiyaPriya2 ай бұрын
Sathyam... ennale akhil marar ne valich keri aalo...enthe ...alarathe hasmi
@ramesh888kannat32 ай бұрын
സിപിഎം എന്ന് കേൾക്കുമ്പോൾ ഹാഷമിക്കു പിടിക്കുന്നില്ല 😂😂😂
@rahulkrishnan11922 ай бұрын
Sathyam cpm enn appo paranjalum hashmi veendum chothikkunn full parayan sammathikkunnilla
ഹാഷ്മി ഒരു മുൻ എസ് എഫ് ഐ കാരനും ഇടതുപക്ഷ അനുഭാവിയും ആണെന്നറിയൂ.
@MediaTube22 ай бұрын
എത്ര നിസ്സാരമായിട്ടാണ് ഹാശ്മി നോക്കാം എന്ന് പറഞ്ഞു ഒഴിവാക്കിയത്.. പ്രതി സമൂഹത്തിൽ പ്രമുകൻ അല്ലാത്തത് കൊണ്ട് ന്യൂസിന് റീച് കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് ഒരു പാവം അതിജീവിതയെ നൈസ് ആയി അങ്ങ് ഒഴിവാക്കി ലെ.. പാവം ഒറ്റയ്ക് പൊരുതുകയാണ്. പ്രമുഖ നടിയെ ഒരു പ്രമുഖ നടൻ തട്ടി കൊണ്ട് പോയി എന്നത് കൊണ്ടാവും മാപ്രകൾ അത് ആഘോഷമാക്കിയത്. അത് വല്ല സാദാരണ അസിസ്റ്റന്റ് ഡയറക്ടർ വല്ലതും ആണേൽ ആരും mind ചെയ്യില്ലായിരുന്നു
@shameerali74412 ай бұрын
പരാധി കൊടുത്ത ആളുടെ അവസ്ത്യാണ് ഇത്
@alfredsunny8002 ай бұрын
Hyderabad police para incident hyderabad anu
@AP-pb7op2 ай бұрын
@@alfredsunny800പ്രതി കേരളത്തിൽ കേരള പോലീസിന്റെയും പാർട്ടിയുടെയും പിൻബലത്തിൽ സ്വൈരവിഹാരം ചെയ്യുകയാണ് എന്ന് അവർ പറഞ്ഞത് കേട്ടില്ലേ
@AsnnaPalapatta2 ай бұрын
Yes
@mayadevimr36572 ай бұрын
ഈ കേസിന്റെ കാര്യംകേട്ടപ്പോൾ ഹാഷ്മിക്ക് എന്തേ ഒരു തണുത്ത പ്രതികരണം..🤔🤔😮☹️😕🥺
@sreekumar10132 ай бұрын
yes...
@iyeraishu12 ай бұрын
Prathi njamnte aal aanu
@sareeshkp15052 ай бұрын
Yes
@anidave53882 ай бұрын
Mararu keeriyata ..eyalu Pani nirtipooko? Nalla tolikatti.navu..but no🤔engane aakarutu madhyam .ennu kanikkan. jernalisam ..st.ud.....kurachu aalukal undakanam .aalist il nammal undakarutu ennu nammal teerumamikkanam ❤u all
@nishadt4790Ай бұрын
Prithiv raj fan aakum
@Nationalist212 ай бұрын
Prithviraj should respond to this allegation 💯💯💯
@manushahul21782 ай бұрын
Enna Prithviraj ne arrest cheyyam 😂
@ManojManu-ei1wy2 ай бұрын
അയ്യോ വേണ്ട ... അവൻ മറുപടി പറഞ്ഞ മതി@@manushahul2178
@Anavandikkaran2 ай бұрын
പ്രിത്വിരാജ് രാജി വെക്കണം. സിനിമയിൽ നിന്ന് മാറ്റി നിർത്തണം 😂
@throwaway80192 ай бұрын
Prithviraj paranju vittallo locationil ninni
@lincemathew22552 ай бұрын
Avante mookkinte thazhe nadannathanu ithu. Ennittanu prithviraj innale press meet vilichu vellya aal kalichu poyathu. Ini avane ammede president avane ammommede president akkam.
ഹാഷ്മി എന്തോ മുങ്ങിത്തപ്പുന്ന പോലെ ...... പ്രശ്നവും പരാതിയും വളരെ ഗുരുതരമാണെടോ... അവർക്കു പറയാനുള്ളതെല്ലാം പറയാനനുവദിക്കൂ ..... അവരുടെ നിസ്സഹായത മനസ്സിലാക്കൂ..... അതിനനുസരിച്ച് സംസാരിക്കൂ.....
@Usefull237-y9e2 ай бұрын
ആങ്കർ എന്താ നിരുത്സാഹം ഒന്നെങ്കിൽ അസിസ്റ്റൻറ് ഡയറക്ടറിനെ ആങ്കർ നേരിട്ട് അറിയാമായിരിക്കും
@jose-qb6zmАй бұрын
Kakka kakka
@Devilnero19912 ай бұрын
0:26 Hashmi എന്തിനാണ് തെളിവ് ചോദിക്കുന്നത്. സ്ത്രീകൾ പറഞാൽ അത് തന്നെയല്ലേ തെളിവ്? നിങൾ കുറ്റം ആരോപിച്ച നടികളോട് തെളിവ് ചോദിച്ചോ?
@sooraj9812 ай бұрын
പൃഥ്വിരാജ് ഇതിനെ പറ്റി അറിഞ്ഞാലും മിണ്ടില്ല.. ഒറ്റ മാപ്രകളും ഇതിനെ പറ്റി ചോദിച്ചിട്ടുമില്ല 😊😊😊
@4funmj2 ай бұрын
Ith ippozhalae vann athin munne pullikaran parayan right illa ath adyam manasilakanam
@manjukrishna21232 ай бұрын
@@4funmjithu socialmedia il Ithimunpum vannittund ..Bro Daddy il vech nadannitum empuran il pulliye jolik vechallo😮Prithwi vicharichal Anne ayale kudukamarnnu ..but Ivar super heroine alla jr artist alle Athinte difference und 😂😂😂
@sooraj9812 ай бұрын
@@4funmjഇതൊക്കെ മുന്നേ ഉണ്ട് നീ അറിയാത്തതു ആരുടെ തെറ്റാണ്
@4funmj2 ай бұрын
@manjukrishna2123 sheri ente thett aavaam ariyathath...enn karuthi oru madyamathinte munnil eth specific aayi eduth parayanda karyamilla....aarenkilum choichirunnenki parayarnuu ....pinne empurante set ninn purathakiiii ennalae parayapedunnae....illa enn ippo enth urapp parayaan pattum? Ath pullikarathi doubt paranjathalae. Cheythath kodum kroorath thannae but there is a limit to which he can do, on being an actor. He isn't a politician or a person of authority to do further than that, though he may have his connections, i believe he too is a person who believes law must take its path, rather than taking this to his hands. I believe he might have taken some action, ath prove cheyan evide eda vanitilla, untill unless it is proven otherwise I don't believe u have right to blame him.
@Bradcopo2 ай бұрын
ബ്രോ ഡാഡി പ്രൊഡക്ഷൻ ആശിർവാദ് അല്ലേ. ഏട്ടൻ ഇതുവരെ വല്ലോം മൊഴിഞ്ഞോ
@tm-zf3ud2 ай бұрын
ഹാഷ്മി വളരെ മോശമായി കൈകാര്യം ചെയ്യുന്നതുപോലെ തോന്നി.
@SanthoshGeorge-dn8sf2 ай бұрын
hashmi നിങ്ങൾ എന്തിനാ അവരെ ചോദ്യം ചെയ്യുന്നത്
@jayanvarughese91512 ай бұрын
വനിതാ മതിൽ, നവോത്ഥാനം, നമ്പർ one കേരളം ഫൂ....
@kunhiramanp42732 ай бұрын
പാവങ്ങളെ സഹായിക്കാൻ ആരും ഇല്ല.. എല്ലാരുടെയും സഹായം Super Stars നു മാത്രം
@nehakarthika42542 ай бұрын
@@kunhiramanp4273 അതേ അവരോടുള്ള ഒരു സമീപനം കണ്ടില്ലേ. അവർക്കു പ്രശസ്തി ഇല്ലല്ലോ
@thomasjoseph59452 ай бұрын
അവർക്കും ആരെങ്കിലും വേണ്ടേ ?
@muhammedramsan68412 ай бұрын
പ്രിത്വി അണ്ണാ ഇത് എന്തോന്ന് എല്ലാം കണക്ക് തന്നെ 🙏
@anu_jv2 ай бұрын
ഹാഷമിയും രാഹുൽ ഈശ്വറും ഞെട്ടിയല്ലോ 😆.. എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല എന്ന് ഇരകളോട് ചോദിക്കുന്ന ഓരോരുത്തരും ആ സ്ത്രീ പറഞ്ഞത് ചെവി തുറന്നു കേൾക്കു.
@hardcoresecularists36302 ай бұрын
ഇത് മറ്റുള്ള പരാതി പോലെയല്ല അതീവ ഗുരുതരമാണ് ഇത് വെറുതെ വിടാൻ പാടില്ല🙏
@niftyofplanets97832 ай бұрын
കേസ് കൊടുക്ക് കൊടുക്ക് എന്നു പറയുമ്പോ ഹാഷ്മി ഇത് ഇനി മറക്കില്ല, ഇതിരി എങ്കിലും ബോധം ഉണ്ടെങ്കിൽ
@gooddayindia35532 ай бұрын
ഇവർക്ക് നീതി കിട്ടണേ നാഥാ 🤲🏻😢
@trueindian45492 ай бұрын
Seems to be genuine case ithuvare kettath pole alla
@sreekumar10132 ай бұрын
ithu maathramaanu oru genuine complanit aayi enikku thonniyathu
@sooraj9812 ай бұрын
ഹാഷ്മിക് കൊണ്ട്.. കമ്മി രായപ്പനെയും സർക്കാരിനെയും പറഞ്ഞത് പറ്റിയില്ല 😊😊😊
@drminivinodkumar70102 ай бұрын
ഒരുപാട് trauma യില് കൂടി കടന്നു പോയ ഒരു സ്ത്രീ യോട് ഹാഷ്മി കുറച്ചു കൂടി കരുണ യോടെ സംസാരിക്കൂ. അവർ പറയുന്ന കര്യങ്ങൾ വീണ്ടും കേൾക്കാത്ത പോലെ ചോദിക്കുന്നു.താങ്കളെ ഇഷ്ടപ്പെടുന്ന ആളുകൾ ഉള്ള ഒരു ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്..
@krislee77912 ай бұрын
CPM നെ ഒഴിവാക്കി വിടാൻ ഹഷ്‌മിയുടെ വക ഒരു വ്യഗ്രത... 😡...
@HariKrishnan-pf1ec2 ай бұрын
അതല്ല.. സിപിഎം എന്താണ് എന്ന് ഹാഷ്മിക്ക് അറിയാം.. ആ സ്ത്രീക്ക് പ്രശ്നം ഉണ്ടാവത്തെ ഇരിക്കാൻ ആണ്
@tux0082 ай бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊❤️💊💚
@ranigeorge18242 ай бұрын
😁😁😁😁😆
@bijovarghese62882 ай бұрын
നാണം ആകുന്നില്ലേ പ്രിയ സഖാക്കളേ
@rebel_reform2 ай бұрын
Correct 😂🥷
@Humanity..40802 ай бұрын
ഒറ്റ ഒരുത്തനെയും വെറുതെ വിടരുത്..നീതി കിട്ടുന്നത് വരെ പോരാടണം
@bijoykl2212 ай бұрын
Prithviraj using reverse phycology in his interviews and escaping from valid questions in his recent interviews.
@sumisydhic55382 ай бұрын
പരാതി കൊടുത്തവരുടെ അവസ്ഥയാണ് ഇത്. സാക്ഷരകേരളം. കഷ്ടം 😢
@writeeasy2 ай бұрын
"മൻസൂർ" എന്ന പേര് കേട്ടതിന് ശേഷം ഹാഷിഷ് കോയക്ക് തീരെ ഉത്സാഹം ഇല്ല.
@spa30782 ай бұрын
😂
@chittiakomath2 ай бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു ഇത്തരം ഒരു കമൻ്റ് എന്താണ് വരാത്തതു് തിരുപ്പതിയായി
@peterjoseyyesudasan74222 ай бұрын
കാര്യം അതു തന്നെ
@mrraam21512 ай бұрын
സിപിഎം, നാട്ടുകാർ ഇനിയും ഇവനൊക്കെ വോട്ട് ചെയ്ത് വിജയിപ്പിക്കു 🤮🤮🤮
@thomasjoseph59452 ай бұрын
പേടിക്കണ്ട ഇന്നൊരു കോൺഗ്രസുകാരൻ കൂടി വന്നിട്ടുണ്ട്.ചന്ദ്രശേഖരൻ. രാഷ്ട്രീയ വിദ്വേഷം തീർക്കാതെ ആണാണെങ്കിൽ ആണുങ്ങൾക്കൊപ്പം നിൽക്കൂ. ഇല്ലെങ്കിൽ പാവാടയിട്ടു നടക്കൂ.
അവതാരകൻ അല്പം മയത്തോട് quest ചോദിക്കു പെൺകുട്ടികളോട്, ഈ, മൻസൂർ നു ജീവ പരിയാന്ധം കൊടുക്കണും. ജനങ്ങൾ എല്ലാം നേരിട്ടു അറിഞ്ഞു ഇനി evidence ആവശ്യം ഇല്ല, എത്ര നാൾ ഒളിപ്പിക്കാൻ പറ്റും, ഞങ്ങടെ tax തിന്നു ജീവിക്കുന്ന govt. സാലറിക്കാരാ നിങ്ങൾ മറക്കേണ്ട. ഇനി ഒന്നിനും tax കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ ഒരവനും govt സാലറി കിട്ടത്തില്ല അതുകൊണ്ട് മര്യാദക്ക് സാധാരണ കാർക്ക് നീതി നേടി കൊടുക്കു, അവർ എത്ര ഓഫീസ് കയറി eragi ഇവനെ പിടിക്കാൻ പറയാൻ, എത്ര അപമാനം സമയം, പൈസ ഇവ കളഞ്ഞു, എന്താ ഇവിടെ നീ തി കിട്ടാതെ ഇവന്റെ യൊക്കെ മോൾ ആയിരുന്നേൽ ഇങ്ങനെ ഒളിപ്പിക്കുമോ
@Anavandikkaran2 ай бұрын
അങ്ങേര് എന്താ പിടിച്ചു തിന്നാൻ പോയോ? 😂. ഇതിലും കുനിയേണ്ട ആവശ്യമുണ്ടോ?😊
ഹാഷ്മി നിങ്ങള്‍ ഇങ്ങനെ നിരുത്തരവാദപരമായ പെരുമാറുന്നത് വളരെ മോശമാണ്,,shame of you
@mallupagan2 ай бұрын
@prithviraj നിങ്ങള്‍ അല്ലെ കുറച്ചു മണിക്കൂറുകള്‍ മുന്നേ പറഞ്ഞത് എന്റെ Shooting site ല്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല സംരക്ഷണം ഉണ്ടാക്കും എന്ന്... എന്നിട്ട് ഇത് എന്നതാണ് ??
@________athira_________2 ай бұрын
Athe athinte cmntbox nokk full positive cmnts nattellu ulla ankutti😂 swantham setil ingane nadannitt onnum cheyyatha al press meet il valiya vachakam adikkunnu😂oral polum ith related aya questions press meet il chodhichilla
@nehakarthika42542 ай бұрын
@@________athira_________ഞാനും കണ്ടു comments . നമ്മളെങ്ങാനും ഇതെങ്ങാനും ചോദിച്ചിരുന്നെങ്കിൽ പൊങ്കാലയിട്ടേനെ. മാധ്യമപ്രവർത്തകർ ഒക്കെ എത്ര മര്യാദയോടെയാണ് അയാളോട് ചോദ്യങ്ങൾ ചോദിച്ചത്
@________athira_________2 ай бұрын
@@nehakarthika4254 athe sathyam
@bijugeorge62002 ай бұрын
അപ്പോഴേ തോന്നി ഒരു പണി വരും എന്ന്. ഇതൊന്നും പറയും പോലെ എളുപ്പം അല്ല. ഞാൻ സിനിമ ഇഷ്ടപ്പെടുന്ന ഒരാൾ മാത്രം ആണ്. ഒരു ഡയറക്ടറ്‍ന്റെ workday പറ്റി അറിയില്ല. But on best guess, oru സെറ്റിലുള്ള എല്ലാവരുടെയും safety personally ensure ചെയ്യുക എന്നതൊക്കെ നടക്കുമോ? He would be trusting some people in his circle. But, if that is a wrong set of people, then he will fail.
@________athira_________2 ай бұрын
@@bijugeorge6200 ith ippol vanna pani alla kure nal munp vanna news anuhema report nu munp.ellavarudeyum safety ensure cheyyan pattilla ok.but ingane oru sambhavam nadannappol a sthreeye help cheyyamayirunnu.pullide set utharavadhitham und.pulli mind cheythilla ennanu kettath.ennitt innu press meet il pullide setil ingane onnum nadannittilla ennu paranju ath seriyano.nj
@Inicio07702 ай бұрын
കുഞ്ചിച്ചന്ത് ഏതു ലൊക്കൽ സെക്രട്ടറി ആണേലും ശരി തെറ്റ് ചെയ്തിട്ടുണ്ടേലും ശിക്ഷിക്കണം
@saneshsanesht7712 ай бұрын
അതെന്താടോ നിനക്ക് രാഷ്ട്രീയ ക്കാരന്റെ പേര് പറയുമ്പോൾ ഇത്ര ബേജാർ... സിനിമക്കാരന്റെ പേര് പറയുമ്പോൾ ആ ബേജാർ ഇല്ലല്ലോ.
@ജെറമിയ2 ай бұрын
ഇവസരത്തിൽ പറയാമോ എന്ന് അറിയില്ല വയനാട് ദുരിതശാസ fund മേലെ ഒരു കണ്ണ് വേണം അലെൽ ബിജയണ്ണൻ മുക്കും
@mounamswaramayi2 ай бұрын
She is genuine 😢😢😢
@osnit_in2 ай бұрын
ആ രാഹുൽ ഈശ്വർ എന്തിനാ അവിടെക്കേറി ഇരിക്കുന്നേ!!!!!!!
@ramlabeevikanichar59452 ай бұрын
ഇയാൾ പിന്നെയും പിന്നെയു എന്താ ചോദിക്കുന്നത്
@Jojobu-x4n2 ай бұрын
സത്യം ആയ പരാതി ആണു
@FirdouseRk2 ай бұрын
ഒന്നും തോന്നരുത് രാഹുൽ ഈശ്വർ എല്ലാ ചർച്ചയും കാണുന്നുണ്ടല്ലോ മൂപ്പർക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ... വല്ല അറിവും കൂടുതൽ😂😂
@dodavis45942 ай бұрын
അറിവില്ലായ്മയാണവന്റെ മികവ് 😂😂😂
@LoveFootball-1432 ай бұрын
മാധ്യമങ്ങൾ എന്തൊക്കെ ആരോപിക്കുന്നു. CPM നെ പറഞ്ഞപ്പോൾ പറ്റുന്നില്ലേ.
@Trenderxyz2 ай бұрын
പാവം കുട്ടി, സിനിമ filed ഇത്രയും മോശം ആണ് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല
@AA-rn9nw2 ай бұрын
Hashmi please slow down and be kind when you talk to survivors (real or fake). You clearly don’t have any idea how trauma affects people, women in particular.😢
@bebettereveryday58992 ай бұрын
Prithviraj should take the responsibility
@HP-Creation1422 ай бұрын
ഹാഷ്മി നീ ഇടക്ക് കേറി ഉണ്ടാക്കാതെ ആ കൊച്ചു പറയുന്നത് പൂർണമായി മറ്റുള്ളവർക്ക് കേൾക്കാൻ അവസരം കൊടുക്ക്
@prasadprasad.s71282 ай бұрын
ഹാഷിമേ വീണിടത്ത് കിടന്ന് ഉരുളരുതേ
@Straiker2102 ай бұрын
രാഹുൽ ഈശ്വറിനെ ദയവായി വിളിക്കരുത് എങ്കിൽ നമ്മൾ ചാനൽ കാണില്ല
@anumol27532 ай бұрын
ൻറെ കാണണ്ട ഇറങ്ങി പോ
@sruthiakhil6292 ай бұрын
Rahul is right in this case... sathyakelkumbol pollunavar irangi podo
@simijayaraj54472 ай бұрын
രാജപ്പന്റെ വീരവാദം 😮😮അപാരം
@MsArun202 ай бұрын
Paranju vittenale paranjath??
@AP-pb7op2 ай бұрын
പ്രതികളിൽ സിപിഎം ലോക്കൽ സെക്രട്ടറിയും ഉണ്ടെന്ന് കേട്ടപ്പോൾ ഹാഷ്മിക്ക് തെളിവ് വേണം. ഗുരുതരമായ ആരോപണം ആണ് പോലും. സിപിഎം ലോക്കൽ സെക്രട്ടറി എന്താ ആ നാട്ടിലെ നാട്ടുരാജാവാണോ. ഇവന്റെയൊക്കെ പുരോഗമനവും വിപ്ലവവും സ്ത്രീ സംരക്ഷണവും ഒക്കെ ഇത്രയേ ഉള്ളൂ.
@gandhivarshakendramhumanri42652 ай бұрын
ഇടതുപക്ഷ സർക്കാർ സ്ത്രീപക്ഷ സർക്കാർ ആണ് സഹോദരിക്ക് നീതി കിട്ടും "എൽ ഡി എഫ് വരും എല്ലാം ശരിയാകും " എന്നാണല്ലോ? ഇപ്പോൾ എൽ ഡി എഫ് ആണ് ഭരിക്കുന്നത് എല്ലാം ശരിയാകാതിരിക്കാൻ വഴിയില്ല. 😇😇😇
@novavlogs84402 ай бұрын
ഇതുവരെ ഒരു പെണ്ണിനും നീതി കിട്ടിയില്ല നിരവതി കേസ് നിലനിൽക്കകുന്നു, including സ്വപ്‌ന കേസ്,, ഏതു പെണ്ണിനാ, ജിഷയുടെ കേസ്, സൗമ്യ etc
@sujith24262 ай бұрын
ഇടതുപക്ഷ സാരക്കാർ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ചർച്ച എങ്കിലും വരുന്നേ... കോൺഗ്രസ് ആയിരുന്നേൽ സരിതെടെ ലിസ്റ്റ് യിൽ ഉള്ളപോലെ.. ഏതേലും ലിസ്റ്റിൽ ഇപ്പോ കണ്ടേനെ! പണത്തിനു മുന്നിൽ കോൺഗ്രസിന് ഒരു ആദർശവുമില്ല, പ്രോത്യോഗിച് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥാനവും പണവും അധികാരവും മോഹിച്ചു വരുന്നവർ ആണ്!
@viswanathmenon22972 ай бұрын
😂😂😂😂😂😂
@dawwww2 ай бұрын
This seems genuine. She filed a case, instead of waiting for 15 years.
@navazvalalil77972 ай бұрын
മൻസൂർ റഷീദിന്റെ കാര്യം പ്രിത്വിരാജ് നോക്കട്ടെ
@imily75692 ай бұрын
He (anchor) is not interested in this topic because neither victim nor accused are famous 🤮.
@sreedevipushpakrishnan1188Ай бұрын
Coz the accused is CPI(M) member.
@DrRahul40442 ай бұрын
Bro daddy film director Prithviraj alleeee???? Appo Prithvirajum responsibility und ,case theliyikkan
@DrRahul40442 ай бұрын
@@nehakarthika4254 🙄🙄🙄🙄 Enthinte theliv???? Prithviraj aan director ennnn ellarkkum ariyilleeee???? Prithvirajum responsibility etttt edukkananm. Because Avante AD alle eeee Mansoor.
@sherryjohn16762 ай бұрын
Bro nee pottanano, Empuran movie ninn Ayale maasangal munp ithu kaaranam purathakki enn kettille, appol pinne Prithviraj ippol engne ariyam Ivan evide aanenn🙄
@nehakarthika42542 ай бұрын
@@DrRahul4044 പുള്ളിയുടെ ഫിലിമിൽ അല്ലേ അപ്പോൾ അയാൾക്ക് ഒരു ഉത്തരവാദിത്വവും ഇല്ലേ. തെളിവ് ചോദിച്ചത് ലൈവിൽ ഉള്ളവർ ആണ് ഇങ്ങനെയൊരു സംഭവംനടന്നത് സത്യമാണോ എന്നതിനാണ്. ഇപ്പോൾ കേട്ടല്ലോ 9:39
@techypotter25672 ай бұрын
Dubai yil vedi vekaam
@DrRahul40442 ай бұрын
@@sherryjohn1676 Deyyyy athallaaaa Prithviraj movie setil nadanna sambavam (Bro daddy) Prithviraj also responsible , has responsibility Athu kond Prithviraj also initiative edukkanam case theliyikkkan . Athin vend support kodukkanam aaaa sthreekkkk. Allathe enikkk onnum ariyoolla rama narayana ennnn paranj nadakka alla vendTh. Because Prithviraj inte 2 directorial filmil setil nadanna sambavathil , Prithviraj aslo has responsibility und. Ithra valya accusation ,case aayittt missing aayittt polum Prithviraj oru nilapadum paranjillelloooo athond Prithviraj also wrong here 👍👍👍👍
@Bai682Ай бұрын
തല വെട്ടണം സൗദിയിൽ ചെയുന്നത് പോലെ
@AK.LM102 ай бұрын
പൃഥ്വിരാജിന്റെ പടമല്ലേ ബ്രോ ഡാഡി??
@ShafeeqSha-y6z2 ай бұрын
ലൂസിഫർ ഉണ്ട്
@leojohn39602 ай бұрын
@@ShafeeqSha-y6zലൂസിഫറിൽ എന്ത് കോപ്പ്. പ്രതിയെ രക്ഷിച്ച പാർട്ടി ക്രിമിനലിനെ എന്തെങ്കിലും പറയടെ
@ShafeeqSha-y6z2 ай бұрын
@@leojohn3960 ന്യൂസ് കാണ് എന്നിട്ട് ചെലക്ക്
@aslamharitha11252 ай бұрын
ആ പാവത്തിൻ്റെ മാനസികാവസ്ഥ മനസ്സിലാക്കാതെ ഹാഷ്മി അവരെ തിരിച്ചു മറിച്ചും ചോദ്യം ചെയ്ത രീതി😢 ശരിയായില്ല...
@vibes73982 ай бұрын
Ea lady yude sound kelkumbo thanne sangadavunnu riporter channel anenkil nallonam highlight cheidhene. A woman idh kanunnundenkil riporter channelil vilich parayu plzz. Ayalde face ellarum kanatte
@justaguy39562 ай бұрын
ഇത് കേട്ടിട്ട് രാഹുൽ ജി ആലോജികുന്നത് "കൊള്ളാം...ഇതിൽ എങ്ങനെ എനിക്ക് മൻസൂർ റഷീദിനെ രക്ഷിക്കാം..."
That is crazy that movie had Mohanlal and Prithviraj in it. Since Prithviraj being the director he would have known something.
@sreedeviks82782 ай бұрын
Pavam..itreyum parathi case um koduthittu onnum nadakanilla.. cinema kar parayana pole case koduthu oraalude avastha ithaanu
@rozario1532 ай бұрын
സിസ്റ്റർ Brodady സംവിധായകനെതിരെ കേസ് കൊടുക്കണം നിർമാതാവിനെതിരെയും താങ്കൾ ആ സമയത്ത് തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ബാക്കി മെഡിക്കൽ ടെസ്റ്റ് എടുക്കാമായിരുന്നു..അവർ അറിഞ്ഞുകൊണ്ട് വീണ്ടും അയാളെ പണിക്ക് വിളിച്ചില്ലേ..!? So sad....അമ്മ മാത്രമല്ല ഇതിനോട് പറ്റി നിൽക്കുന്ന സംവിധായക നിർമ്മാതാ കളും.. പൊളിറ്റിക്സും.. എല്ലാം ഒരു മാഫിയ കണ്ണികൾ ആയി പ്രവർത്തിക്കുന്നു.😮😮എങ്ങനെ കലാകാരികൾക്ക് ഇവിടെ ജീവിക്കാൻ കഴിയും.. ആദ്യം ഇവനെ പിടിക്കണം എന്നിട്ട് മതി hema കമ്മീഷൻ ബാക്കിയുള്ള നടപടികൾ
@jyothipv93612 ай бұрын
പൃഥ്വി എല്ലാവരെയും തള്ളി പറഞ്ഞു. ഈ പറഞ്ഞവൻ പൃഥ്വി യുടെ കൂടെ എല്ലാ ഫിലിമിലും വർക്ക് ചെയ്യുന്നവനുമാണല്ലോ.. പൃഥ്വി അറിഞ്ഞിട്ടില്ലേ ഇത്.
@anumol27532 ай бұрын
പ്രത്വി സിനിമയെ ഒണ്ടാകാൻ വന്നതാണ് ഈ ചീള് കേസൊന്നും അവൻ ഏറ്റെടുക്കില്ല അവൻ ഏറ്റവും വലിയ ക്രിമിനൽ
@XOXO74842 ай бұрын
Prithvi engane ariyan
@anumol27532 ай бұрын
@@XOXO7484 ഇപം ഒരു കൊച്ച് വന് കരഞ്ഞിട്ട് പോയിരുന്നു ഇവന്റെ സിനിമ സെറ്റിലെ കാര്യാ പറഞ്ഞു ഇവൻ മാത്രം സെറ്റ് ദേവലോകത്ത് ഇട്ടവൻ മറ്റൊരൊക്കെ.....ഞാൻ പറയണില്ല
മറ്റേതു എല്ലാം വെറും ആരോപണം മാത്രമാണ്.. ഇതാണ് പരാതി അവർക്കാണ് നീതി കിട്ടേണ്ടത്ത്
@shkumarkumar2630Ай бұрын
ഇത് ജനുവിൻ കേസാണ് ആദ്യമായുള്ള ജനുവിൻ കേസ്
@anjanasanthosh23912 ай бұрын
The culprit was removed from Empuraan as soon as Prithviraj came to know about it and now a case is pending in Hyderabad police station.A local politician is protecting the culprit. This is clearly mentioned by the victim herself in the news.
@009raisin2 ай бұрын
Hashmiyude mindaattam muttiyoo...
@Info4UAll2 ай бұрын
ഇത്രയും തെളിവുകളോട് കൂടി കൊടുത്ത പരാതിയിൽ പോലും അന്വേഷണം നടത്തി പ്രതിയെ ജയിലിൽ അടക്കാൻ കഴിയുന്നില്ലെങ്കിൽ ഈ സർകാർ എന്തിന്..? ഇത്രയും സ്ട്രോങ്ങ് അയ കേസിൻ്റെ വിശദാംശങ്ങൾ നൽകിയിട്ടും ഹാഷ്മിയുടെ തണുപ്പൻ മട്ടിനോട് പുച്ഛം മാത്രം.. എല്ലാ കേസുകളിലും അന്വേഷണം നടത്തണം..നീതി ലഭിക്കണം..സ്വന്തം വീട്ടിൽ വരുമ്പോഴേ ഇതിൻ്റെ അവസ്ഥ ഓരോരുത്തർക്കും മനസ്സിലാകുകയുള്ളൂ.. ഇതിൻ്റെ അന്വേഷണം കേരള പോലീസ് നടത്തുന്നില്ല എന്നത് വ്യക്തം, നിങ്ങൾക്ക് ഇത് അന്വേഷിക്കാൻ കഴിയുമോ? മാധ്യമങ്ങളോട് ഉള്ള challenge ആണ്.. സ്വീകരിക്കാൻ കഴിയുമോ?
@prarthanajanani8292 ай бұрын
രായപ്പന് ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല.-
@gopakumargopakumar16452 ай бұрын
സിനിമ എന്നാല്‍ ഇതാണ്. ഇതൊന്നും അറിയാതെ ഒറ്റക്ക് ഇതിലേക്ക് ചെന്ന് കയറുന്ന എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരും
@asilamasi72352 ай бұрын
ഈ സഹോദരി യ്ക്ക് നീതി kittanam പാവം maykumarunn കൊടുത്ത് ആണ് പീഡിപ്പിച്ചു
@weeklyvengeance53482 ай бұрын
Media oneൽ പോക്കൂ ചേച്ചി
@a-ew5qo2 ай бұрын
നിങ്ങൾ ആരാണ് കമ്മീഷൻ ചമയുവാനോ 😮😮.. അവരോട് മയത്തിൽ ചോദിക്ക്.. അവർക്ക് ഇതൊക്കെ പുതിയ കാര്യം ആണ്. ഡെയിലി വേജ് ജോലി ചെയുന്നവർ..ജീവിതം നന്നായിട്ട് പോകാൻ.. അവരോടു കുറച്ചു കൂടി സൗമ്യ ആയി സംസാരിക്കു.. ഇതൊക്കെ അവർ പറയുന്നത് നീതി കിട്ടാൻ ആണ്..
@vibes73982 ай бұрын
Ipo ithrem vannadhil ea case anu ettavum problems niranju nilkunndh ayt thonunmdh. Adhijeevidha. Ivar last pidivalliayitt anu channel vannu parayunndh enn manassilayi
@acb8762 ай бұрын
എന്ത് കൊണ്ട് ഉടനെ പരാതിപ്പെട്ടില്ല അണ്ണാ ചോദ്യത്തിന് ഉത്തരം കിട്ടിയല്ലോ.