സിദ്ദിഖിന്റെ മുന്നിൽ അദ്ദേഹത്തിന്റെ ശബ്‌ദം അനുകരിച്ച് കേശവൻ മാമൻ👌

  Рет қаралды 709,619

Amrita TV Shows

Amrita TV Shows

2 жыл бұрын

സിദ്ദിഖിന്റെ മുന്നിൽ അദ്ദേഹത്തിന്റെ ശബ്‌ദം അനുകരിച്ച് കേശവൻ മാമൻ👌👏അനുകരണ കലയിൽ കേശവൻ മാമനുള്ള കഴിവ് അപാരം തന്നെ 😍😍
Funs Upon A Time | Mon - Thu @ 8.30pm | AmritaTV
#Funsuponatime #AmritaTV #Standupcomedy #MalayalamComedy #Comedyshow #Rameshpisharody #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh

Пікірлер: 127
@sabisabik2959
@sabisabik2959 2 жыл бұрын
ശരിക്കും പ്രേഷകരെ എന്റർടൈൻമെന്റ് ചെയ്യിക്കാൻ വ്യത്യസ്തതരം കഴിവുകൾ ലഭിച്ച ഒരു കലാകാരൻ ആണ് സുധീർ👍👍👍👍
@karthikeyansreenairks4114
@karthikeyansreenairks4114 2 жыл бұрын
ഒരുപാടു ഉയർച്ചയിൽ എത്തേണ്ട ഒരു കലാകാരനാണ് അദ്ദേഹം... വളരെ കഴിവുള്ള കലാകാരൻ 👍👍👍
@jaimongeorge6106
@jaimongeorge6106 2 жыл бұрын
REALLY കേശവൻ മാമൻ ആണ് ഈ program nte back bone👌🏻
@ranjugopalan5819
@ranjugopalan5819 2 жыл бұрын
ഓർത്തു ഓർത്തു ചിരിക്കാം K7 മാമന്റെ കമലഹാസൻ ഐറ്റം .... സൂപ്പര്
@abhiram541
@abhiram541 2 жыл бұрын
Thumbnail ൽ കേശവൻ മാമനെ കണ്ടപ്പോ തന്നെ ഇങ്ങോട്ട് വന്നു😅
@SPK2020
@SPK2020 2 жыл бұрын
ഞാൻ ഈ സിദ്ദിഖ് ഇക്ക നെ 1994 കാണുമ്പോളും 2021കാണുമ്പോളും ഒരേ പോലെ തന്നെ ഒരു മാറ്റവും ഇല്ല 🧡
@shibinbasheer9581
@shibinbasheer9581 2 жыл бұрын
സുധീർ ഒരു സംഭവമാണ് മുത്തേ 🥰🥰🥰🥰🥰🙏🙏🙏🙏
@rajendrannairmg2214
@rajendrannairmg2214 2 жыл бұрын
എത്ര കണ്ടാലും ബോറടിക്കാത്ത കലാകാരൻ
@vipinktkt1255
@vipinktkt1255 2 жыл бұрын
മലയാള സിനിമയുടെ ഭാവി വാഗ്ദാനം
@vimaloldisgoldtv7667
@vimaloldisgoldtv7667 2 жыл бұрын
Sudheer oru rakshayumilla
@kiranmm4316
@kiranmm4316 Жыл бұрын
സുധീർ പൊളിയല്ലെ👍👍👍
@traditionalkeralaayurvedat3873
@traditionalkeralaayurvedat3873 2 жыл бұрын
കഴിവുള്ള കലാകാരൻ...👍❤
@surajep9097
@surajep9097 2 жыл бұрын
മാമൻ പൊളിയാണ് ❤️❤️
@dantis_antony
@dantis_antony Жыл бұрын
Sudheer paravoor 🔥
@shamsu.ksanajran376
@shamsu.ksanajran376 2 жыл бұрын
കറ കളഞ്ഞ കല്ലാകാരൻ ✌️🥰🥰😄സുധി
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
അനുഗ്രഹീത kalakaran🙏🙏 സുധീർ പറവൂർ ❤❤
@vinodkonchath4923
@vinodkonchath4923 2 жыл бұрын
സുധീർ ബായ് സൂപ്പറാണ്
@sujithsprasad4301
@sujithsprasad4301 2 жыл бұрын
Kamalhasan pwoli
@vibindas6478
@vibindas6478 2 жыл бұрын
Superrrrr സുധീർ ചേട്ടാ 😍👍🏻👍🏻👍🏻
@olesserikarenabdulkhaderkh4681
@olesserikarenabdulkhaderkh4681 2 жыл бұрын
ഇതു നല്ല തുടക്കം ആണ്. ഭാവിയിൽ നല്ലത് വരും
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,4 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Komady Circus I Sudheer & Rashmi - Njaninmmel Kali I Mazhavil Manorama
16:19
Mazhavil Manorama
Рет қаралды 3,8 МЛН