🥲🥲🥲, എല്ലാവർക്കും ഇങ്ങനെ ഒരു ദിവസം വരാനുണ്ട്.. പടച്ചോൻ നല്ല മരണം തരട്ടെ.... ദുർമരണങ്ങളിൽ പെടുത്തതിരിക്കട്ടെ
@jayafarvadakkekoleth4071 Жыл бұрын
ആമീൻ
@petsworld0965 Жыл бұрын
ആമീൻ
@hameedcholayil7184 Жыл бұрын
ആമീൻ യാറബ്ബെൽ ആലമീൻ
@shafeerkunnathshafeerkunnath Жыл бұрын
ആമീൻ 🤲
@amjadmahmood253 Жыл бұрын
ആമീൻ
@petsworld0965 Жыл бұрын
ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി രാജിഹൂൻ... അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@aydin12368 Жыл бұрын
ആമീൻ 🤲😰
@ayishaayisha9141 Жыл бұрын
Aameen
@rasiyaph1741 Жыл бұрын
Ameen😢
@ayishaayisha6139 Жыл бұрын
ആമീൻ
@aneeshaabuthahiraneeshaanu3725 Жыл бұрын
Aaameen
@kerala624 Жыл бұрын
ഇനി യഥാർത്ഥ സംവിധായകന്റെ സവിധത്തിലേക്ക്.., 🙏🙏🙏🙏
@hinuhinu7743 Жыл бұрын
😢😢😭😭
@Fayis1341 Жыл бұрын
😂
@muneerbava6836 Жыл бұрын
അതേ
@fathimazenha3539 Жыл бұрын
yes
@gazalstore-ye4ns Жыл бұрын
😢😢
@shebysabeer Жыл бұрын
ഒരു മരണം വരുപോൾ എകിലും ഫോൺ പിടിച്ചോണ്ട് പുറകെ പോകാതെ അവരും feelings ഉണ്ട് 🙏
@rejina8467 Жыл бұрын
അതെ.. വകതിരിവ് ഇല്ലാത്ത കുറെ എണ്ണം 😞
@behappy918 Жыл бұрын
@@rejina8467ela edathum kanam
@amjadmahmood253 Жыл бұрын
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@aseefrafel7667 Жыл бұрын
സിനിമ നടൻ. Ayalum ആരായാലും ആറടി മണ്ണിൽ കൂടുതൽ ഇല്ല ആർക്കും... നന്മ ഉണ്ടേൽ അവിടെ രക്ഷ ഉണ്ടാവും
@babuvannan1 Жыл бұрын
Aameen
@ummernp8013 Жыл бұрын
എല്ലാ ശരീരവും മരണത്തിന്റ രുചി അറിയും (വിശുദ്ധ ഖുർആൻ)
@rithikarajeev2143 Жыл бұрын
Ettavum sariyayi vakku
@gireeshan-bd6hi Жыл бұрын
🤣🤣🤣
@shrpzhithr3531 Жыл бұрын
*_നാളെ നമ്മുടെ അവസ്ഥയും ഇതാണെന്ന്_* *_ആരെങ്കിലും ഒരു നിമിഷം_* *_ഓർത്തിട്ടുണ്ടോ_* *_ഈ ഭൂമിയിൽ ഒരാളും ബാക്കിയാകില്ല_* *_എല്ലാവരും നാഥനിലേക്ക് മടങ്ങും_* 😔
@meharafathima718 Жыл бұрын
തീർച്ചയായും എന്നും orkkum2
@mariyaok7834 Жыл бұрын
തീർച്ചയായും
@asmacp6803 Жыл бұрын
😂
@technictechnician907 Жыл бұрын
Ll qa Q lp llp pl ala p philosophical lq Pap a lp aq a
@ajileshps2108 Жыл бұрын
ക്യാമറയും പൊക്കിപിടിച്ചു സാഹചര്യം ഏതാണെന്ന് പോലും നോക്കാതെ എത്ര വൃത്തികെട്ട പരിപാടിയാണത്.
@neslinizar Жыл бұрын
ഒരു മരണം നടന്ന സ്ഥലം ആണെന്നുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത... ജന്തുക്കൾ 😡കമറയുമായി പിറകെ പോകുന്നു.... സംസ്കാരം കൂടി പോയി 😡😡😡
ഫഹദിന് വാപ്പടെ കയ്യിൽ ഒന്നു പിടിച്ചുടെ പുള്ളിടെ നടത്തം കണ്ടാൽ അറിയാം സുഖമില്ല എന്ന് ആൾക്കൂട്ടം ഉള്ളതല്ലേ😊😊😊
@mayamaya-hc3hu Жыл бұрын
സത്യം എനിക്കും തോന്നി ഒന്ന് ഫഹദ് കൈ പിടിച്ചു നടന്നു കൂടെ എന്ന്
@jijidaskurishingal5459 Жыл бұрын
ആദരാജ്ഞലികൾ 🌹
@sonisebastian816 Жыл бұрын
Prayers for his departed soul.' പ്രണാമം'
@jilsethomas9478 Жыл бұрын
I love u sidhiqe
@subair7740 Жыл бұрын
മരണം ചിരിക്കുന്ന ഒരു സംവിധായകൻ യാത്ര ആയി
@nandinigowra2387 Жыл бұрын
Aadharanjalikal 🌹🌹🌹🙏🙏🙏
@JishadMajeed Жыл бұрын
പടച്ചവന്റെ മുമ്പിൽ ചെറിയവൻ എന്നോ വിഐപി എന്നോ വ്യത്യാസങ്ങൾ ഇല്ല അവന്റെ മുമ്പിൽ എല്ലാവരും സമന്മാർ
@SujathaMS-dd9fo Жыл бұрын
മരണം vedio എന്തിനാണ് എടുക്കുന്നത് , ഒരു മര്യാദ വേണ്ടേ 😢
@parimalamentertainment2268 Жыл бұрын
എന്റെ പൊന്നോ ഈ മീഡിയ കാരെ സമ്മദിക്കണം 😮😮😮എന്ത് വെറുപ്പിക്കലാണ്
@aishoozcuisine9341 Жыл бұрын
Ullondalle ee vdo ipo ingal knunne🙄
@m.g.r.satheesan1293 Жыл бұрын
😢 പ്രതിഭകൾ അങ്ങനെ കൊഴിഞ്ഞു പോകയാണ്. സിദ്ദിഖിനു് വിട വിട വിട😢
@dixy8946 Жыл бұрын
Rest in peace 🙏
@rafirafi2110 Жыл бұрын
ഒരു മരണവീടാആണ് ഓർമ്മയില്ലേ കൂടെ നടന്നു വീഡിയോ പിടിക്കാൻ വേറെന്തോ ഒരു ഉദ്ഘാടനത്തിന് പോയ പോലെ ആളുകൾ നടന്നു വീഡിയോ പിടിക്കുന്നത് എന്തൊരു കഷ്ടമാണ് ഇങ്ങനെയൊന്നും എവിടെ പോയാലും ചെയ്യരുത് ആവശ്യത്തിന് ഒരു ഫോട്ടോ എടുക്കുക കൂടെ നടന്ന ഇങ്ങനെ വീഡിയോ എടുത്ത് ശല്യം ചെയ്യരുത്
@amameerarasheed7523 Жыл бұрын
Ayyo Ath pidichittu cash undaakkanullathaanu,Aarodu parayaan☹
@noushadputhalath9181 Жыл бұрын
Siddeekkaa ❤❤🤲🤲🤲🤲
@lishas2065 Жыл бұрын
Uncle nu jannatul firdous kodth anugrahikate ameen
@Dewdrops880 Жыл бұрын
ഇവരൊക്കെ സിദ്ധിക്ക് നെ കാണാൻ വന്നതാണോ അതോ ഫാഫയെയോ 😮😮
@ifunasenkassim6338 Жыл бұрын
Subhanallah alhamdulilla allahu akbar
@PanikkaveetilJabir Жыл бұрын
എല്ലാ അണ്ടനും അടകോടാനും സ്ഥലകാല ബോദമില്ലാത്ത കാമറമാന്മാരാണ്...... ലോകത്ത് വേറവിടെയും കാണില്ല...
@valsalanair9932 Жыл бұрын
Pranamam
@afrafathima2406 Жыл бұрын
Kabar vishalamakki kodukkatte aameen
@sirajudheensiraj436 Жыл бұрын
ആമീൻ ആമീൻ 🤲🏻🤲🏻
@gireeshan-bd6hi Жыл бұрын
🤣🤣🤣
@musthafamt3425 Жыл бұрын
ആമീൻ
@latheefnatkal7137 Жыл бұрын
Aameen
@ksthampatty3105 Жыл бұрын
All prayers 🙏
@petsworld0965 Жыл бұрын
ചാനെൽ കരെകൾ ശല്യം യുട്യൂബ്ര് 🙆🏻♀️🙆🏻♀️🙆🏻♀️
@aliadhour1114 Жыл бұрын
എന്തിനാ സുഹൃത്തേ അതിനൊക്കെ വീഡിയോ എടുക്കുന്നത്, അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥന നടത്തൂ
@asharafalanallur2384 Жыл бұрын
Allah.poruthkodukete.ameeeen
@sandhyamraghavan9360 Жыл бұрын
ആദരാഞ്ജലികൾ
@najiyaamjad3738 Жыл бұрын
Ee mobil il shoot cheyyunavark bodam ille
@sindhukumarips5114 Жыл бұрын
Pranamam Siddique sir
@SunilS-o1s Жыл бұрын
Pranam ,sir 🙏🙏🙏🌹🌹🌹
@shanmugamkumar1588 Жыл бұрын
പ്രണാമം 🌹🌹🌹
@navaneethsuresh261 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹❤️
@vahidhamoosa8888 Жыл бұрын
😢😢🤲🤲
@GopiNathan-ic7zr Жыл бұрын
അതൊന്നും നമ്മൾ പറയരുത് സ്വയം അവർക്കറിയണം ഇല്ലെങ്കിൽ തെറ്റ് പറയരുത് അത് അയാളുടെ സ്വാതന്ത്രമം അതെ പറയാൻ പാടു. ഒരാളെയും തെറ്റ് പറയരുതേ അവനും വേണം ബുദ്ധി അതിന് ഒരു കൂട്ടുകുടുംബമായി ജീവിക്കണം അതില്ലഇവിടെ പിന്നെ ആരെ കുറ്റം പറയും. സ്വയം എല്ലാവരും നന്നായി പെരുമാറാൻ നമ്മൾ ദൈവത്തോട് പ്രാത്ഥിക്കാം പോരെ 🙏🙏🙏
@anugeorge8767 Жыл бұрын
Rest in peace 🌹🌹🌹
@anjillathsafeer2369 Жыл бұрын
മരണത്തെ കുറിച്ച് ഏറ്റവും വിശാലമായി ഏറ്റവും കൂടുതൽ പറഞ്ഞു തന്ന മതം ഇസ്ലാം മാത്രം പക്ഷേ നമുക്കെവിടെ സമയം ഓട്ട മല്ലേ നമ്മൾ ഓട്ടം എവിടെ വരെ യാണ് നമ്മൾ ഈ ഓടുന്നത് അത് മരണം വരെ പക്ഷേ അത് ആരും ഓർമ്മിക്കാൻ ഇഷട്ടപെടുന്നില്ല പക്ഷേ അള്ളാഹു പറയുന്നു നിന്റെ ചെരിപ്പിന്റെ ബാർ ഉണ്ടല്ലോ അതിനേക്കാൾ അടുത്ത് ആണ് നിന്റെ മരണം എന്ന് എത്ര സത്യം ആണ് ഇത് കേരളത്തിൽ ഏറ്റവും വലിയ വീട് ഉണ്ടാക്കിയ കപ്പൽ ജോയ് വയനാട് ഇന്നെവിടെ അപ്പോൾ വീട് പണം പദവി കൊടികൾ ഉള്ള വാഹനം ഇതൊക്കെ ഒരു കളി വിനോദം മാത്രം 60,70 കഴിഞ്ഞൽ കഴിഞ്ഞു നമ്മുടെ അവസ്ഥ ലോകത്തിന്റെ പ്രവാചകൻ മുത്ത് നബി (സ ) 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു പോയ വാക്കുകൾ എത്ര പേര് ഓർമിക്കും? എന്റെ കാല ശേഷം ഇവിടെ ഒരു ജനത വരാൻ ഉണ്ട് അവരുടെ ഈ ഭൂമിയിലെ ആയുസ്സ് അറുപതിനും എഴുപ തിനും ഇടയിൽ മാത്രം ആയിരിക്കും ശരാശരി എന്ന് എത്ര അത്ഭുതം ഉള്ള വാക്കുകൾ ആണ് മുത്തു നബി (സ )പറഞ്ഞു പോയത് ഇസ്ലാം സത്യം അള്ളാഹു സത്യം ഈ ലോകം നശിക്കും അത് അല്ലാഹുവിന്റെ തീരുമാനത്തിൽ സംഭവിക്കും ഇപ്പോൾ നടക്കുന്ന നമ്മുടെ എല്ലാം മരണവും അള്ളാഹു വിന്റെ തീരുമാനത്തിൽ ആണ് അത് പോലെ അവസാനവും അല്ലാഹുവിന്റെ തീരുമാനത്തിൽ നടക്കും എത്ര നിരീശ്വര വാതികൾ കുരച്ചാലും കുരക്കുന്ന വനും തീരും ഒരു ദിനം
@roseed8816 Жыл бұрын
Siddique and Lal were family members for Fahad. He might have wanted to do a movie with Siddique and Siddique also wanted the same! Incomplete dreams with our closest people is always break hearts.
@anjillathsafeer2369 Жыл бұрын
ആരാടോ ഇവനൊക്കെ ഒരാൾ മരിച്ചു പോയിട്ടും അവിടെ യും ബോഡി കാർഡും മണ്ണാം കട്ടയും ഈ ദുനിയാവിൽ ഒരുത്തനും ഒരു വിലയും ഇല്ലാ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാർ ഒരേയൊരു വിത്യാസം നന്മകൾ ചെയ്യുന്നവൻ അവിടെ അല്ലാഹുവിന്റെ മുന്നിൽ വലിയ പവർ ഉള്ള വർ തിന്മകൾ മാത്രം ചെയ്ത് ജീവിതം നയിക്കുന്നവർ അല്ലാഹുവിന്റെ മുമ്പിൽ നിന്ത്യൻ മാരും പരാജയം സംഭവിച്ച വരും എന്ന വിത്യാസം അള്ളാഹു നമുക്കെല്ലാം നല്ല വരായി ജീവിക്കാനും വർഗീയ ത ഇല്ലാതെ നല്ലവരായി മരിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ 🤲
@aseefrafel7667 Жыл бұрын
എന്തിനാ അവരുട കൂടെ ക്യാമറയും പിടിച്ചു പായണത്.. അവർ അന്യ ഗ്രഹത്തിൽ നിന്ന് വന്നതാണോ... മനുഷ്യർ അല്ലെ... മരിച്ച വീട്ടിലും അല്പം തോയ്ര്യം കൊടുക്
@ajirenny1612 Жыл бұрын
ഇതു niyathrikan ആരും ഇല്ലെ.. എന്തു ഒരു sound
@riyas3881 Жыл бұрын
Aa mobile adichu polikkaan aalille
@noufalnoufal8521 Жыл бұрын
63 വയസ്സ്.. നബിയുടെ അന്ത്യ വർഷം 🤲
@lujoosluju1353 Жыл бұрын
69
@amalraj4285 Жыл бұрын
Siddique -69
@aseefrafel7667 Жыл бұрын
ഇയാളെയും maranathe എന്തിനാ നബിയുടെ s വഫാത്തുമായി compare chayyane sahoathara
@noufalnoufal8521 Жыл бұрын
@@aseefrafel7667 63 എന്ന് കേട്ടപ്പോൾ നബിയുടെ വഫാത്ത് ഓർത്തു പോയി.. വേറെ ഒരു മെന്മയും ഞാൻ കരുതിയിട്ടില്ല
@gireeshan-bd6hi Жыл бұрын
Kuth nabi kutti peedakan
@bismillahdeenulislam1075 Жыл бұрын
ആരെങ്കിലും ഒരാൾ മരണപെട്ടാൽ അവിടെ വരുന്ന ആളുകളെ വീഡിയോ ആക്കി ഇടുന്ന മാധ്യമ ചാനലുകൾ നിങ്ങൾക് എന്താണ് പറ്റിയത്
@MRSidheek-n4m Жыл бұрын
Kabar jeevitham vishalamaki kodukatte... Allah
@gireeshan-bd6hi Жыл бұрын
🤣🤣
@ABDHULJAMEEL Жыл бұрын
മരണവീട്ടിൽ പോലും സമാധാനം കൊടുക്ക് മൊബൈൽ പൊക്കി അവരുടെ പുറകെ പോകാതെ കഷ്ടം
@jyotishjeni6731 Жыл бұрын
🌹🌹🌹🌹🙏🙏🙏🙏
@basheermullambarabasheer128 Жыл бұрын
സിനിമാ നടിമാർ വന്നില്ലേ?
@narayanann1436 Жыл бұрын
🙏🙏🙏🌹🌹🌹
@PathusWorld-nq5eq Жыл бұрын
Padachone evde thirinjaalum camera aanallo 😔
@joyboyskyhigh Жыл бұрын
അതെ ഇവന്മാർക്ക് വേറെ പണി ഒന്നും ഇല്ല
@PathusWorld-nq5eq Жыл бұрын
@@joyboyskyhigh ഇവർക്കും നാളെ ഇതുപോലെ പോകാനുള്ളതാണെന്ന് ഓർമ ഇല്ല
@farsinfarsin6393 Жыл бұрын
🤲
@souminimini5197 Жыл бұрын
Athullia പ്രതിഭ ക്ക് അന്ത്യ അഞ്ജലി കൂപ്പുകൈ സ്വർഗം ഏകട്ടെ ഈശ്വരൻ
@kerala1961 Жыл бұрын
ഈ വീഡിയോ ഒരാൾക്ക് എടുക്കാനുള്ള അവകാശം കൊടുത്തു തിരക്ക് ഒഴിവാക്കി കൂടെ
@user-pz2tv2bu1t Жыл бұрын
മയ്യത്ത് നിസ്കാരം ഇവർക്ക് ഒന്നും ഇല്ലേ
@kingworldking2279 Жыл бұрын
🙏🙏
@shibum-j7l Жыл бұрын
❤❤❤❤❤
@kaderpoovi6141 Жыл бұрын
Yes
@ayoobkm3129 Жыл бұрын
Innalillahi wa inna elihi Rajioon
@muhsinact3782 Жыл бұрын
Marana veettil Entha etra adigam camera
@xaviersunilantony1244 Жыл бұрын
RIP
@sai9412 Жыл бұрын
Mamukkoya marichappol ivarokkeyundayirunno
@ubaidtv8935 Жыл бұрын
😭😭😭😭
@amirkodinhi8707 Жыл бұрын
Kashtam…. Camera makkal
@brothers1994 Жыл бұрын
Camare ദേഹത്തു ഒട്ടിച്ച് വെക്കുന്നതാണ് ഒരു മരണ വീട്ടിൽ അന്തസ് ... കൈകൊണ്ട് ഷൂട്ട് ചെയ്യുന്നത് ബോറാണ്....
@johnmathewjohnmathew2897 Жыл бұрын
റാംജിറാവ്വ് സ്പീക്കിലിലെ നടന്മാർ ആരും വന്നില്ലേ ???
ആണു ഞാനും കണ്ടൂ അതിനൊക്കെ നല്ലൊരു മാതൃക ആയിട്ടുള്ള മനുഷ്യൻ ആണ് നമ്മെ വിട്ടു പോയത് മുസ്ലിം കൾച്ചറിൽ ജീവിച്ച് മരിച്ച അതുല്യ പ്രതിഭ സിദ്ദിഖ് സാർ ❤❤❤❤
@PathusWorld-nq5eq Жыл бұрын
@@zuha2412 yes❤️😔
@Spandhanam-f7z Жыл бұрын
Red Shirt ആലപ്പി അഷ്റഫാണോ?
@subisworld Жыл бұрын
Avark kurach privacy kodthoode
@lizamathew9350 Жыл бұрын
ഈ video എടുക്കുന്നവർക്ക് നാണമില്ലേ ഫഹദിന്റെ നടപ്പ് എടുക്കാൻ പോയതാണോ സിദ്ദിഖ് ന്റെ funeral പിടിക്കാൻ പോയതാണോ നാണമാകുന്നു കണ്ടിട്ട്
@hameedk7520 Жыл бұрын
വെറുതെ ഉയാരം കൂട്ടല്ല മക്കളെ. ഈ ഫഹദ് ദിനെന്താ ഇത്ര സെക്യൂരിറ്റി ഇയാൾ രാഷ്ട്ര പതിയാണോ 😄😄😄😄😄😄🙏
@sajithahameed8500 Жыл бұрын
ഫഹദ് ഒണങ്ങിപ്പോയല്ലോ
@bushrakader3910 Жыл бұрын
Nazriyaku hijab vangichu kodukkanam Fahad... Muslim alle.. Muslim Mayyith alle...
@subaidamusthafa4371 Жыл бұрын
അതിൻറി ടയിൽ മൊബൈലിൽ ഫോട്ടോ പിടിക്കുന്നു കഷ്ടം ഇതൊന്നും മരിക്ക ലാന്ന വിജാരം
@haneepahaneepa624 Жыл бұрын
എല്ലാവർക്കുംആറടിമണ്ണിൽഅഭയം
@suhrabiy5345 Жыл бұрын
🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@risapappachan6317 Жыл бұрын
ഈ വീഡിയോ മരണപ്പെട്ട സിദ്ദിഖ് ഇക്കയെ കാണിക്കാൻ വേണ്ടി യോ അതോ നടൻ ഭഗത് ഫാസിലിനെ കാണിക്കാൻ വേണ്ടി യോ Raiting കിട്ടാൻ വേണ്ടിയോ. സംവിധായകൻ മരിച്ചു ആ ബോഡി പ്രേക്ഷകരെ ഒരു നോക്ക് കാണിക്കാൻ ശ്രമിക്കാതെ ഭഗത് കാറിൽ കേറാൻ പോകുന്ന വീഡിയോ പിടിച്ചോണ്ട് നടക്കുന്നു. കഷ്ടം. കണ്ടത് കണ്ടു ഇനി തന്റെ ചാനൽ തുറക്കുക പോലും ചെയ്യില്ല.