Siddique 05 | Charithram Enniloode 2176 | Safari TV

  Рет қаралды 122,676

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Siddique
Siddique 05 | Charithram Enniloode 2176 | Safari TV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 154
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@yadhunandu5173
@yadhunandu5173 Жыл бұрын
😊😅😊😊😅😮😮😮😮😮😮😮😅😊😊😊😊😊😊😊😊😊😊😊😅😮😅😅😅😅😅😅
@Sjmalluediting
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@jijojacob5473
@jijojacob5473 2 жыл бұрын
ഈ കലാകാരന്മാരുടെ ജീവിത കഥ മാത്രമല്ല എറണാകുളം പട്ടണത്തിന്റ വളർച്ചയും സിദ്ദിഖ് സാറിന്റെയും ജോൺ പോൾ സാറിന്റെയും ഈ സഫാരി ചാനലിലെ പരിപാടി കണ്ടപ്പോൾ മനസിലായി. ഇന്നത്തെ എറണാകുളത്ത് കുടിയേറി പാർത്ത മറ്റ് ജില്ലകളിലെ ന്യൂ ജനറേഷൻ സമ്പന്നർക്ക് അറിയാത്ത എറണാകുളം മനസിലാക്കി തന്നതിന് ഈ കലാകാരന്മാർക്ക് നന്ദി. സിദ്ദിഖ് സാറിന്റെ ഇനിയുള്ള എപ്പിസോഡിന് കാത്തിരിക്കുന്നു 🌹
@aseesuk7002
@aseesuk7002 2 жыл бұрын
1800 Kalil eranakulath Pulaya Samuthayam Aayirunnu Booripaksham . Pulayarude Boomi Vettipidichu .pulayare adichodichu
@evelynivan48
@evelynivan48 2 жыл бұрын
Really true
@pranojkumar7124
@pranojkumar7124 2 жыл бұрын
കഥ തിരക്കഥ സംഭാഷണം സംവിധാനം : സിദ്ദിഖ് ലാൽ....Evergreen💚
@bennyelenthikara5500
@bennyelenthikara5500 2 жыл бұрын
എത്ര സത്യസന്ധമായ അവതരണം നിങ്ങൾ സ്‌ക്രീനിൽ ഇല്ലെങ്കിലും nangalke എന്നും നിങ്ങൾ ഹീറോ ആണ്
@sadirasalam2655
@sadirasalam2655 2 жыл бұрын
സിദ്ദിഖ് ലാൽ ❣️❣️❣️❣️എന്നും ഇഷ്ടം ♥️♥️♥️stay blessed
@ravinambisan1025
@ravinambisan1025 2 жыл бұрын
വിനയവും ലാളിത്യവും ഒത്തിണങ്ങിയ ഒരു പ്രതിഭാസമ്പന്നൻ... 🙏
@pindropsilenc
@pindropsilenc 2 жыл бұрын
ഗോഡ് ഫാദർ ഈ ഒരു സിനിമാ മതി ലോകം നിങ്ങളെ നമിക്കുന്നു 🙏
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
അങ്ങനെ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ലോകം കീഴടക്കി മലയാളത്തിൽ ഇത്രയും നല്ല കൂട്ടുകെട്ട് വേറെ ഇല്ല❤️❤️❤️👍🏻👍🏻👍🏻💪🏻💪🏻💪🏻
@Ctu2va009
@Ctu2va009 2 жыл бұрын
He is so humble . . സിദ്ദിഖ് ലാൽ , റാഫി മേകാർട്ടിൻ . മലയാള സിനിമയിലെ ഏറ്റവും ഹ്യൂമർ സെൻസ് ഉള്ള കൂട്ടുകെട്ട്
@Sharath275
@Sharath275 2 жыл бұрын
റാഫി മെക്കാർട്ടിൻ ചരിത്രം വന്നാൽ മതിയായിരുന്നു
@BGn882
@BGn882 2 жыл бұрын
udaykrishna sibi k thomas, vishnu bibin
@pranilkv810
@pranilkv810 2 жыл бұрын
@@Sharath275 റാഫി മെകാർട്ടിൻ ലെ റാഫി യും... മായാവി ഒക്കെ direct ചെയ്ത ഷാഫി യും സിദ്ദിഖ് സർ ന്റെ സ്വന്തം മരുമക്കൾ ആയത് കൊണ്ട് സിദ്ദിഖ് സർ ന്റെ ശൈലി തന്നെ ആണ് അവർ follow ചെയ്യുന്നത്... പല films ന്റെ ആദ്യം thanks to siddque lal എന്ന്‌ കാണാം... പക്ഷേ അവർ 2 പേരും ഒരുമിച്ച് പടങ്ങൾ ചെയ്യാത്തത് എന്താണ് എന്നറിയില്ല...
@Sharath275
@Sharath275 2 жыл бұрын
@@pranilkv810 ഷാഫിക്ക് തിരക്കഥ എഴുതാൻ അറിയാത്തതാകും..പിന്നെ റാഫിയും മെക്കാർട്ടിനും സിനിമയിൽ വരുന്ന മുന്നേ പത്തു വർഷം മിമിക്രി ഒരുമിച്ചു കളിച്ചിട്ടുണ്ട്..
@pranilkv810
@pranilkv810 2 жыл бұрын
@@Sharath275 ആവും... ഞാൻ ഉദ്ദേശിച്ചത്, റാഫി ക്ക് സ്വന്തമായി തിരക്കഥ എഴുതി അത് ഷാഫി ക്ക് direct ചെയ്യാമല്ലോ എന്നാണ്...
@sreejasuresh1893
@sreejasuresh1893 2 жыл бұрын
മലയാള സിനിമ മറക്കാത്ത കൂട്ട് സിദീഖ്💞 ലാൽ💞
@kvsurdas
@kvsurdas 2 жыл бұрын
സിദ്ദിഖ്-ലാലിന്റെ ഏഴയലത്തു എത്താൻ സിദ്ദിഖ്നോ ലാലിനോ പറ്റിയില്ല...!!!!!!
@sijupdamson
@sijupdamson 2 жыл бұрын
U said it
@SurajInd89
@SurajInd89 2 жыл бұрын
This guy is Siddique from Siddique-Lal.
@limeshmadhusudanan4320
@limeshmadhusudanan4320 2 жыл бұрын
ഒറ്റയ്ക്ക് ചെയ്ത ഹിറ്റ്ലർ ഫ്രണ്ട്‌സ് ok ആണ് പിന്നെ ഒന്നും പോരാ ലാൽ അതുപോലെ തന്നെ സിദ്ധിഖ്‌ ലാൽ കൂട്ടുകെട്ട് ആണ് നല്ലത്
@dwarrior7546
@dwarrior7546 2 жыл бұрын
@@SurajInd89 he's meaning that the duo's combination films are far better than the films made by the guys individually.
@art9904
@art9904 2 жыл бұрын
​@@limeshmadhusudanan4320 ബോർഡി ഗാർഡ് നല്ല ഫിലിം അല്ലേ 🤔
@sunishav1
@sunishav1 2 жыл бұрын
Very honest person Siddique lot of celebrities wont admit they couldnt understand English dialogues when they started...he did a big salute ...genunie person he is..😊
@aamishabdullah3049
@aamishabdullah3049 2 жыл бұрын
സത്യൻ അന്തിക്കാടിനെ കൊണ്ടു വരണം.. ഒരു കാല ഘട്ടത്തിന്റെ കഥ പറയാൻ ഉണ്ടാവും
@ABINSIBY90
@ABINSIBY90 2 жыл бұрын
സത്യം.
@rahuldevraj6999
@rahuldevraj6999 2 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team...
@sreejavijayan1526
@sreejavijayan1526 2 жыл бұрын
കൃസ്ത്യാനിയായ ലാലും, മുസ്ലിം ആയ സിദ്ദിക്കും ഒന്നിച്ചു ആദ്യ പരിപാടി ഒരു ക്ഷേത്രത്തിൽ വെച്ചാണ് ❤❤❤
@akhilashraf1186
@akhilashraf1186 2 жыл бұрын
Oru gap kittyal matham ketti kkolanam...2 manushyar oru comedy pgm cheythu enn prnjal thrill kittillalo lle
@sumeshsasidharan793
@sumeshsasidharan793 2 жыл бұрын
എല്ലായിടത്തും മതം തിരുകികയറ്റിയാലേ സമാധാനം കിട്ടൂ…
@bombayarts8742
@bombayarts8742 2 жыл бұрын
🤮🤮🤮
@rahulbro9367
@rahulbro9367 2 жыл бұрын
Rss um, popular front um ellath ayall arum matham samsarikella.
@anijojoseph7487
@anijojoseph7487 Жыл бұрын
​ s
@ABINSIBY90
@ABINSIBY90 2 жыл бұрын
സത്യം. ഒരു ഒഴിവു ദിവസം രാവിലെ ഞാനും എഴുന്നേൽക്കുന്നത് ഇന്ന് എത്ര സിനിമകൾ കാണാം എന്ന് പറഞ്ഞാണ്. അതിൽ തന്നെ പഴയ സിനിമകൾ കാണാൻ കൂടുതൽ ഇഷ്ട്ടം.
@lalsonlalsonmd6964
@lalsonlalsonmd6964 2 жыл бұрын
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ഈ വിരസമായ മരുഭൂമി യിൽ പതിക്കുന്ന മഴ തു ള്ളി പോ ലേ...,..
@swaminathan1372
@swaminathan1372 2 жыл бұрын
സൂപ്പർ...👌👌👌 പെട്ടന്ന് തീർന്നതു പോലെ തോന്നി.., കുറഞ്ഞത് 30 മിനിട്ട് എങ്കിലും വേണം...👍👍👍
@incrediblemarketing9060
@incrediblemarketing9060 2 жыл бұрын
ശ്രമിക്കാം ...
@skn2265
@skn2265 2 жыл бұрын
ഇവരുടെ സിനിമകഥപോലെ തന്നേയ് ഇവരുടെയൊക്കെ അനുഭവകഥകളും കെട്ടിരുന്നുപോകും 👍👍👍👍
@nas_07
@nas_07 2 жыл бұрын
Siddiq 💚💚💚 Lal 💚💚💚 കൂട്ടുകെട്ട് ഒരു രക്ഷേമില്ലാ.. ട്രെൻഡ് സ്റ്റെർ കൊണ്ട് വന്ന കൂട്ടുകെട്ട്
@pkm2577
@pkm2577 Жыл бұрын
സിദ്ധിക്ക് ലാലും പിരിഞ്ഞപ്പോൾ നഷ്ടം പ്രേക്ഷകർക്കാണ്
@Chikku00713
@Chikku00713 2 жыл бұрын
താങ്കളുടെ സിനിമ പോലെ തന്നെ അടുക്കും ചിട്ടയോടെയും അനുഭവ കഥ പറയുന്നതിനാൽ കുറഞ്ഞത് 100 എപ്പിസോഡ് വരെ പോകും സിദ്ദിഖ് സാറിന്റെ അനുഭവ കഥകൾ....
@damodaranudma1515
@damodaranudma1515 2 жыл бұрын
സ്റ്റേജിൽ മദ്യപിച്ച് കലാപരിപാടി അവതരിപ്പിക്കരുത് എന്ന തീരുമാനം ..അതാണ് നിങ്ങളുടെ വിജയം. പക്ഷെ പല ആളുകളും സഭാകമ്പം അകറ്റാൻ മദ്യപിക്കുന്നവരാണ്
@mohamedshihab5808
@mohamedshihab5808 2 жыл бұрын
അനുഭവങ്ങളിലൂടെ ഉള്ള യാത്ര അതിമനോഹരം
@amalsunny8055
@amalsunny8055 2 жыл бұрын
പണ്ട് സവിധാനം സിദ്ധിഖ് ലാൽ എന്ന് കാണുമ്പോൾ അത് ഒരാൾ എന്നാണ് വിചാരിച്ചിരുന്നത്. അതാരാണെന്നറിയാൻ ഗൂഗിളും വിക്കിപീഡിയയും നമ്മുടെ കൈ പിടിയിൽ ഇല്ലാത്ത കാലം.
@vinayanco1298
@vinayanco1298 2 жыл бұрын
പത്രം, മാസിക ഒക്കെ അലർജിയാണോ?
@amalsunny8055
@amalsunny8055 2 жыл бұрын
@@vinayanco1298 എനിക്ക് എഴുതാനല്ലേ അറിയൂ. വായിക്കാനറിയില്ലല്ലോ.
@vinayanco1298
@vinayanco1298 2 жыл бұрын
@@amalsunny8055 ok ok ടീവി യെങ്കിലും കണ്ടാൽ മതിയായിരുന്നു 🤣🤣
@SabuXL
@SabuXL 2 жыл бұрын
@@amalsunny8055 "പാവം. മ**ൻ." 🤣😜
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Kodugu nanappan was a highly talented and underrated mimicry artist. I was lucky to hear his program audio cassette brought from gulf which was the first mimic audio.he acted in nadodikatt movie as office manager
@IndyNaksUK
@IndyNaksUK Жыл бұрын
അതെ, തൊണ്ണൂറുകളിൽ ദൂർദർശൻ കാണുന്നവർക്ക് അദ്ദേഹം പരിചിതൻ ആണ്.
@kerala56
@kerala56 2 жыл бұрын
അന്നത്തെ മൾട്ടിഫ്ലക്സ് തീയറ്റർ ശ്രീധർ...
@pavanmanoj2239
@pavanmanoj2239 2 жыл бұрын
സിദ്ധിഖ് അണ്ണൻ എത്തിപ്പോയി 👍
@ravishmaliakkal
@ravishmaliakkal 2 жыл бұрын
Veedum ചരിത്രം എന്നിലൂടെ കിടിലൻ ആയി തുടങ്ങി
@anilkumaraa4249
@anilkumaraa4249 2 жыл бұрын
Waiting next episode
@SavePolarBears
@SavePolarBears 2 жыл бұрын
സിദ്ദിക്ക് ഇല്ലാതെ ലാലിന്റെ ചരിത്രവും ലാൽ ഇല്ലാതെ സിദ്ദിക്കിന്റെ ചരിത്രവും ഇല്ല . What a combination
@subhimanimoola4774
@subhimanimoola4774 2 жыл бұрын
100eppisod enkilum parayanam.....
@deemediakerala4604
@deemediakerala4604 2 жыл бұрын
SG K -ജോണ്പോൾ - ഇപ്പോ ആ നിരയിലെക്ക് സിദ്ദിഖ് സാർ
@tirucochi
@tirucochi 2 жыл бұрын
A man of character.
@avanimohan6556
@avanimohan6556 2 жыл бұрын
I don't understand why people are so inquisitive about why they parted ways. Is it a typical mallu thing? I assume they were getting the remuneration of a single director when they were working together which did not give them much financial benefit individually. Both of them grew a lot separately and we got to see the actor- producer side of Lal. Siddique even reached bollywood. Rather than going behind the negative side of things try to admire how incredibly talented these people are who made us laugh a lot with their movies.
@hafzadil
@hafzadil 2 жыл бұрын
80 കളുടെ തുടക്കത്തിൽ ആണെന്ന് തോന്നുന്നു. സിദ്ദീക്കും ലാലും കൂടി കോട്ടയത്തു മിമിക്രി നടത്തിയത് ഓർക്കുന്നു. ആഹാരം ഇല്ലാതെവരുമ്പോൾ കാറ്റടിച്ച് മനുഷ്യൻ ജീവിക്കുന്ന ഒരു രംഗം കാണിച്ചതായി ഓർക്കുന്നു. സിദ്ദിഖ്ന്റെ മുഖം അന്നും ഇന്നും ഒരുപോലെ.
@Bunayyahilal
@Bunayyahilal 2 жыл бұрын
Sir, episode koodum ennu karuthi anubhavagal palathum miss cheyyunno ennoru doubt.. ellaa anubhavagalum parayaan shramiku expecially happy moments. Thank you
@ajmalismail2868
@ajmalismail2868 2 жыл бұрын
എനിക്കും തോന്നി
@Aslam_88
@Aslam_88 2 жыл бұрын
waiting edi ameen episode
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
സിദ്ദിഖ് ലാൽ. സിനിമ കാണാൻ. പിന്നേം പ്രേരിപ്പിക്കുന്ന ഘടകം 👍
@sreejavijayan1526
@sreejavijayan1526 2 жыл бұрын
ഇദ്ദേഹം പറയുന്ന നാടകങ്ങളെ ക്കുറിച്ച് പറയുമ്പോൾ ആ നാടകങ്ങൾ കാണണമെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
കുളപ്പുള്ളി ലീല മൂഷികസ്ത്രീയെന്നനാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.
@SuperHari234
@SuperHari234 2 жыл бұрын
ഇത്തരം പരിപാടികൾ കൂടുതൽ സമ്പന്നമാകുന്നത് ഇത്തരം കൂട്ടിച്ചേർക്കലിലൂടെയാണ്
@Mr.unknown.K
@Mr.unknown.K 2 жыл бұрын
Ernakulam Sridhar kavitha shenoys Padma Saritha Savitha Sangeetha oru vikaaram annu.
@arunkr3800
@arunkr3800 2 жыл бұрын
ഇപ്പോഴും ekm ഒരു പടം പല തിയേറ്റർ ഇറങ്ങിയാലും കവിതയിൽ പോയി പടം കാണുന്നതാണ് ഇഷ്ടം
@abrahamjohn6368
@abrahamjohn6368 2 жыл бұрын
Kochin Haneefa missed you.
@askarkapparath8923
@askarkapparath8923 2 жыл бұрын
ശ്രീധർ തീയേറ്ററിനെ പറ്റി john പോൾ സർ വിശദമായി പറയുന്നുണ്ട്
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
താങ്കൾ വലിയ ഒരു കള്ളൻ ആണ് 🙏വിജയിച്ച കള്ളൻ 🤝
@abz9635
@abz9635 2 жыл бұрын
Kazhiv ollavar mathre vijayiku
@JijuKarunakaran
@JijuKarunakaran 2 жыл бұрын
പാച്ചിക്കയോടുള്ള ബന്ധം.... അതൊന്നു പറയണേ
@vijaygeck2007
@vijaygeck2007 2 жыл бұрын
What a narration .OMG
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 2 жыл бұрын
ITS ABSOLUTELY TRUE KAVITHA THEATRE WAS A FEEL ..
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@shaminpv9535
@shaminpv9535 2 жыл бұрын
അമ്പിളി pravadha Dennis sir പറഞ്ഞതോർക്കുന്നു
@sreeharie.m9970
@sreeharie.m9970 2 жыл бұрын
💙ഗോഡ്ഫാദർ💙
@majanav
@majanav 2 жыл бұрын
സിദ്ധിക്ക് ലാൽ ആ കൂട്ടുകെട്ട് ഒരു സംഭവം തന്നെ ആണ്...
@salammuttam1733
@salammuttam1733 2 жыл бұрын
👍❤️
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
ദാസൻ വിജയൻ കോമ്പോ പോലെ ഇഷ്ടം ആണ് സിദ്ധിഖ് ലാൽ കോമ്പോ...
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Es gibt eine gewisse Erleichterung in der Veränderung, auch wenn sie von schlimm zu schlimmer wird! Wie ich beim Reisen in einer Postkutsche festgestellt habe, ist es oft ein Trost, die Position zu wechseln und an einem neuen Ort blaue Flecken zu bekommen.
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@ajal48
@ajal48 2 жыл бұрын
👍🏻❣️
@07K550
@07K550 2 жыл бұрын
sidhique sirum lal sirum cherumbol undaya magc...avaru kurey nal koodi orumichu cinema cheythirunnel ...kurey koodi nalla cinemakal malayalikalkku kittiyeney.
@ajaysini5808
@ajaysini5808 2 жыл бұрын
👍👍👍👍
@sumeshmr2227
@sumeshmr2227 2 жыл бұрын
സിദ്ദിഖ്ലാൽ സൂപ്പർ
@ceebeeyes9046
@ceebeeyes9046 2 жыл бұрын
വർഷങ്ങൾ പറയാത്തത് ഒരു കുറവ്
@riyazcm6207
@riyazcm6207 2 жыл бұрын
സിദ്ദിഖ് ലാൽ ഒന്നിച്ചു ഒരു സിനിമ ചെയ്യാമോ പ്ളീസ് ആഗ്രഹമാണ് 🙏🏻
@kasimusman
@kasimusman 2 жыл бұрын
Tamil film friends very good comedy film.
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
സാർ ഇതിൽ എങ്കിലും രണ്ടുപേരും പിരിഞ്ഞതിൻറെ യഥാർത്ഥ കാരണം പറയണേ
@leftraiser699
@leftraiser699 2 жыл бұрын
സിദ്ദിഖ് ലാൽ പിരിഞ്ഞോ പിരിഞ്ഞെങ്കിൽ ഹിറ്റ്ലർ ലാൽ നിർമിക്കുമോ... ഇവർ പിരിയാൻ എന്തോ രഹസ്യ കാരണം ഉണ്ടെന്ന് പ്രതീതി മാധ്യമങ്ങളിൽ ഇവർ സൃഷ്ടിച്ചത് തന്നെ ഇവരിലെ കഥാകാരന്മാരുടെ കൗശലം ആയിട്ടാണ് തോന്നുന്നത്. ജനങ്ങൾക്ക് അങ്ങനെയൊന്ന് ഇട്ട് കൊടുക്കുക. ഒരു ഇമോഷണൽ കാരണം ഉണ്ടെങ്കിൽ പിന്നീട് ഇവർ ഒന്നിക്കാനേ പാടില്ലായിരുന്നല്ലോ.
@appsjp8408
@appsjp8408 2 жыл бұрын
Pirinjathu onumalla. Randu perudyum Valarachaku vendi ottaku ottaku mariyathanu...
@gramavazi2570
@gramavazi2570 2 жыл бұрын
King Liar Siddique-Lal aanu Screenplay
@Johnson-yn8iv
@Johnson-yn8iv 2 жыл бұрын
കഥ കേട്ടിരുന്നു 21 മിനിറ്റ് പോയത് അറിഞ്ഞില്ല.
@user-ko9fg6cn6u
@user-ko9fg6cn6u 2 жыл бұрын
Siddiq-Lal ഒരു ബ്രാൻഡ് ആയി ഇന്നും നിൽക്കേണ്ടതായിരുന്നു.... ഇവരെടുത്ത ഏറ്റവും മണ്ടൻ തീരുമാനം രണ്ടായി സിനിമ പിടിക്കാൻ പോയതാണ്‌്
@deepamanoj1215
@deepamanoj1215 2 жыл бұрын
❤️❤️
@jyothishakousthubham4918
@jyothishakousthubham4918 2 жыл бұрын
❤❤❤❤❤
@sudheertruelies998
@sudheertruelies998 Жыл бұрын
ഡെന്നിസ് ജോസഫിന്റേയും ഗായത്രി അശോകിന്റേയും കഥകളിലെ പ്രബധ
@nishadbasheer5464
@nishadbasheer5464 2 жыл бұрын
Njan kanunnu eppol
@shijinmathew8598
@shijinmathew8598 Жыл бұрын
ലാലിനെ കൂടി കൊണ്ടുവരണം ❤️
@arunraju843
@arunraju843 2 жыл бұрын
Haneefka ennathu Cochin haneefka allee
@deepumanuel
@deepumanuel 2 жыл бұрын
Alle....
@aseesuk7002
@aseesuk7002 2 жыл бұрын
Athe
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
👌❤
@shanpanthayil
@shanpanthayil 2 жыл бұрын
നിങ്ങൾ ഒന്നിച്ചാലേ പൂർണ്ണ മാകുന്നുള്ളൂ 👍🏻 തനിച്ചു നിന്നാൽ nothing
@lovesongs8086
@lovesongs8086 2 жыл бұрын
😍👍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi
@fahadguru
@fahadguru 2 жыл бұрын
അങ്ങനെയാണല്ലേ കൊതുക് നാണപ്പന് ആ പേര് വന്നത് 😁👍
@shereefmtm
@shereefmtm Жыл бұрын
വര്‍ഷം പറയാത്തത് കൊണ്ട് ഏത് സമയത്ത് നടന്നു എന്നറിയാന്‍ പറ്റുന്നില്ല.
@Science-histories
@Science-histories 2 жыл бұрын
സിദ്ധിഗ് സാറിന്റെ ശബ്ദത്തിൽ എന്തോ ഒരു ടെൻഷൻ പോലെ. അല്പം സ്ലോ ആയിരുന്നെങ്കിൽ അല്പം കൂടെ നന്നാകുമായിരുന്നു.
@solomonthomas7444
@solomonthomas7444 2 жыл бұрын
Nasir sir adichono? 😳
@AkhilHKumar
@AkhilHKumar 2 жыл бұрын
Dennis Joseph paranja Ambili Pravada
@faslurahman473
@faslurahman473 2 жыл бұрын
നകരത്തോട് അടുത്ത് ജി വി ച്ചാലേ ഒരു പ്രധിഭാ ശാലിക്ക് അയാളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റു എന്നാണ് സിദ്ധിക്ക് ഇക്കാടെ സംസാരത്തിൽ നിന്ന് എനിക്കു മനസിലായത്
@kuttymankarumkutty2802
@kuttymankarumkutty2802 2 жыл бұрын
ഇരുപത് മിനുട്ട് ഓടുവാണോ .... എപ്പിസോഡിന്‍റ 20മിനുട്ട് എത്ര പെട്ടെന്നാ ഓടിയൊളിക്കണത്.....
@sudhanchuzhali4403
@sudhanchuzhali4403 2 жыл бұрын
സിദ്ധീഖ് ലാലിന്റെ സമയം കഴിഞ്ഞു
@IndyNaksUK
@IndyNaksUK Жыл бұрын
ആദ്യത്തെ ഹിറ്റുകൾ എല്ലാം സ്വന്തം സുഹൃത്ത് വലയങ്ങളിലെയും മിമിക്രൈ‌ളിലെയും അനുഭവങ്ങൾ ആയിരിക്കാം ഒരുപാട് സിനിമകൾ കഴിഞ്ഞപ്പോ ആ അനുഭവങ്ങളുടെ സ്റ്റോക്ക് തീർന്നു അതിനുശേഷം ആലോചിച്ചു എഴുതേണ്ട ബാധ്യതയായി.അതായിരിക്കാം അവസാന സിനിമകൾ കോമെഡി നിലവാരം കുറഞ്ഞത്.
@dilipkumar1905
@dilipkumar1905 2 жыл бұрын
ശെരിയാ മലയാളം സിനിമയിൽ തോക്ക് എടുത്താൽ വെടി വെക്കാൻ പിന്നെ ഉണ്ട വാങ്ങാൻ ആളെ വിട്ട് വാങ്ങി വന്നു നിറച്ചു വേണം വെടി വെക്കാൻ
@IndyNaksUK
@IndyNaksUK Жыл бұрын
15:00 മലയാളം മീഡിയം പഠിച്ചവരുടെ പച്ചയായ സത്യം വരച്ചു കാട്ടുന്നു. അന്ന് wikipedia onnum ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്
@vrindasunil9667
@vrindasunil9667 2 жыл бұрын
വർഷം ഏതാണ് എന്ന് പറയാത്തത് ഈ പരിപാടിയുടെ പൊതുവെ ഉളള ഒരു കുറവാണ്. പറയുന്ന ആളുടെ പ്രായം വച്ച് കാലഘട്ടം കണ്ടു പിടിക്കണം. ചരിത്ര രചന നടത്തുമ്പോൾ അത് വലിയ ഒരു പോരായ്മയാണ്.
@resilientramdas
@resilientramdas Жыл бұрын
നസീർ ഒരാളെ അടിക്കുകയോ? പുളു അടിക്കുന്നതിനും ഒരു അതിരില്ലെ
@bijuzion1
@bijuzion1 2 жыл бұрын
കൂട്ടുകെട്ടു രൂപപ്പെട്ടത് പറഞ്ഞാൽ അത് പിരിഞ്ഞ കാരണവും പറയണം, അല്ലാതെ അവിടെ മാത്രം ഉരുളുന്നതു ശരിയല്ല
@VKP-i5i
@VKP-i5i 2 жыл бұрын
Entu negative mindset aanu setta 👎
@bijuzion1
@bijuzion1 2 жыл бұрын
@@VKP-i5i ഒരു നെഗറ്റീവും ഇല്ല സഹോ, ഇവർ രണ്ടുപേരും ഇതുവരെ പറയാത്ത കാര്യം ഇത് മാത്രമാണ്, അത് അറിയാൻ താല്പര്യം ഉണ്ട് എന്നല്ല പറഞ്ഞതിന്റെ അർത്ഥം, ജോയിന്റ് ആയി സിൽമയൊക്കെ പിടിച്ച കഥ പറയുമ്പോൾ ന്യായമായും പിരിഞ്ഞ കാര്യം കൂടി പറഞ്ഞാൽ എന്ത്
@prashobprakashan7877
@prashobprakashan7877 5 ай бұрын
❤️
@kbuluwar1448
@kbuluwar1448 2 жыл бұрын
👍❤️❤️
@thusharaharilal4807
@thusharaharilal4807 2 жыл бұрын
👍🏻
@noushad2777
@noushad2777 2 жыл бұрын
👍👍👍
@sandeepputhurmimicry7169
@sandeepputhurmimicry7169 10 ай бұрын
@abinabraham412
@abinabraham412 2 жыл бұрын
❤️
Siddique 06 | Charithram Enniloode 2177 | Safari TV
22:17
Safari
Рет қаралды 95 М.
Siddique 16 | Charithram Enniloode 2187 | Safari TV
27:31
Safari
Рет қаралды 209 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 47 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 45 МЛН
Siddique 09 | Charithram Enniloode 2180 | Safari TV
25:40
Safari
Рет қаралды 301 М.
Siddique 20 | Charithram Enniloode 2191 | Safari TV
22:39
Safari
Рет қаралды 235 М.